Тёмный

രഞ്ജിത്ത് പുറത്തേക്ക്? ചെയർമാൻ സ്ഥാനം രാജിവെച്ചേക്കുമെന്ന് സൂചന | Ranjith 

REPORTER LIVE
Подписаться 2,6 млн
Просмотров 13 тыс.
50% 1

രഞ്ജിത്ത് പുറത്തേക്ക്? ചെയർമാൻ സ്ഥാനം രാജിവെച്ചേക്കുമെന്ന് സൂചന | Ranjith | Sreelekha Mitra
#sreelekhamithra #renjith #reporterlive
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== www.youtube.co...
== www.reporterli...
Watch Reporter TV Full HD live streaming around the globe on RU-vid subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : re....
Instagram : / reporterliv. .
WhatsApp Channel: whatsapp.com/c...
With Regards
Team RBC

Опубликовано:

 

12 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 41   
@user-cl3je8dc9k
@user-cl3je8dc9k 19 дней назад
വല്ലാത്ത അഹങ്കാരം ഉണ്ടായിരുന്ന ഒരു വ്യക്തി, വെള്ളം അടിച്ചു മഹനീയമായ ഒരു സ്ഥാനത്ത് ഇരിക്കുന്ന വ്യക്തി ...
@ziadvellara4805
@ziadvellara4805 19 дней назад
ആദ്യ വിക്കറ്റ് , രഞ്ജിത്തിന്റെ മിഡില് സ്റ്റമ്പ് ഉടൻ തെറിക്കും ..😂😂
@arundhathi353
@arundhathi353 19 дней назад
ഇനി ഇതുപോലെ ആരെല്ലാം 😂😂
@sreeragranchu4529
@sreeragranchu4529 19 дней назад
രാജിവച്ചു കേസ്സ് അനേഷിച്ചു കുറ്റം തെളിഞ്ഞാൽ കർശന നടപടി എടുക്കണം
@jaleeljaleel1900
@jaleeljaleel1900 19 дней назад
തുടങ്ങി ആദ്യത്തെ സ്റ്റമ്പ് തെറിച്ചു ഇനിയും പലതും തെറിക്കും
@cmvijith
@cmvijith 19 дней назад
All ഔട്ട് ആയാലും തീരും എന്ന് തോന്നുന്നില്ല😮
@me2828
@me2828 19 дней назад
ഇനിയുള്ള വമ്പന്മാർ ആരൊക്കെ അത് വെളിപ്പെടാനും തെളിയിക്കാനും ബംഗാളി വേണ്ടിവരുമോ
@ShippySujith
@ShippySujith 19 дней назад
പുറത്തേക്ക് അല്ല ഇവനെ ഒക്കെ അകത്തോട്ടു ആണ് വിടണ്ടേ
@gigi.9092
@gigi.9092 19 дней назад
തെറ്റുചെയ്തവർ എത്ര ഉന്നതരായാലും ആരായാലും ശിക്ഷിക്കപ്പെട്ടാലേ നീതി സമ്പൂർണ്ണമാകൂ. പക്ഷെ, ആർക്കും ആരെപ്പറ്റിയും എന്തപവാദവും പറയാമെന്നതവസാനിപ്പിക്കണം.എത്ര ഉന്നതപദവികളിലുള്ളവരിൽ നിന്നായാലും സർവ്വജനസുബോദ്ധ്യസുതാര്യമായ സത്യതെളിവുകളില്ലാത്ത അടിസ്ഥാനരഹിത ദുരാരോപണങ്ങൾ അനുവദിക്കരുത്‌. നീതിയുക്തവും,ശാസ്ത്രീയവും,സത്യസന്ധവുമായ അത്യാധുനിക നുണപരിശോധനകളിലൂടെ സർവ്വജനസുബോദ്ധ്യസുതാര്യതെളിവുകളാൽ സത്യം തെളിയിക്കപ്പെടണം.ജനങ്ങൾ അന്തസും അഭിമാനവും തിരിച്ചറിവുമുള്ളവരാണു. ആർക്കും ആരെപ്പറ്റിയും എന്തപവാദവും പറയാമെന്നതവസാനിപ്പിക്കണം. പ്രത്യേകിച്ചും ജനഭിന്നകപൈശാചികഭീകരോൽപന്ന മാധ്യമപിമ്പുകളുടെ വ്യാജവാർത്തകൾ എന്നെന്നേക്കുമായവസാനിപ്പിക്കാവുന്ന സുശക്തമായ നിയമസംവിധാനങ്ങൾ സുസജ്ജമാക്കണം. സത്യസന്ധ സുതാര്യതയുടെ ന്യായനീതിസേവകരുൾ പ്പെട്ട സർവ്വ ജന സുബോദ്ധ്യ സത്യ സുതാര്യ തെളിവുകൾ സമർപ്പിക്കാൻ ഉത്തരവാദിത്തപെട്ടവർ ബാദ്ധ്യസ്ഥരാണ്. അല്ലെങ്കിൽ,അധികാര മുള്ള ആർക്കും ഇനി ഇത് പോലൊരു കമ്മീഷൻ റിപ്പോർട്ട് ഉണ്ടാക്കിച്ചു, ഇഷ്ടമില്ലാത്ത ആർക്കെതിരെയും ആർക്കും എന്തും ചെയ്യാവുന്ന,പറയാവുന്ന നീതിഹത്യകൾ നിരന്തരം ആവർത്തിച്ചേക്കാം.
@DinkiriVava
@DinkiriVava 19 дней назад
ഡാ പ്രാഞ്ചീ.. ഞാൻ പകൽ അടിക്കില്ലാട്ടോ... പക്ഷെ, ഞാൻ അടിക്കുഡോ _!_
@anilputhenvila3163
@anilputhenvila3163 19 дней назад
Arrest him
@noufalmahamood7003
@noufalmahamood7003 19 дней назад
👍👍👍👍.... ഈ ആവേശം ഗുസ്തി തരങ്ങളുടെ വിഷയത്തിൽ സുജയക്ക് ഇല്ലായിരുന്നു.... ഇവളെ പോലെ ഒരു വിഷയത്തിൽ രണ്ട് നിലപാടുള്ള വേറെ മാധ്യമ പ്രവർത്തകരെ കാണില്ല..... ബിൽകീസ് ബാനു കേസിൽ പ്രതികളെ വെറുതെ വിട്ടപ്പോൾ അതിനെ ന്യായീചകരിച്ച വീഡിയോ ഇപ്പോളും you tubil ഉണ്ട്.....
@user-fv4ty5gh3e
@user-fv4ty5gh3e 19 дней назад
ചെലക്കാണ്ട് പോടാ പൊലയാടി സുടു.. ഇവിടെ കാറ്റിനു ആന പറക്കുന്ന സമയത്താണോ ആട്ടിന്റെ പൂട തപ്പുന്നത് പന്നി സുടു 😡😡😡
@ajeeshcantony4278
@ajeeshcantony4278 19 дней назад
S f I ലൂടെ വളർന്നവനാടാ😂
@prafulheartbreaker
@prafulheartbreaker 19 дней назад
s f i യുടെ വില പുള്ളി തെളിയിച്ചു 👍😁
@rabiyariyas188
@rabiyariyas188 19 дней назад
👍🏼👍🏼👍🏼👍🏼
@raghavankvr9753
@raghavankvr9753 19 дней назад
രഞ്ജിത്ത് ഒരു വഴിയായി.നമുക്ക് സജി ചെറിയാനെ പിടിക്കാം
@user-pq5no9eo6z
@user-pq5no9eo6z 19 дней назад
Palanaal kallan oru naal pidikkapedum
@user-yu2lp2eh3q
@user-yu2lp2eh3q 19 дней назад
ഇനി വരാനുള്ളത് ദശമൂലം രാമു, കട്ട വെയ്റ്റിങ്
@joseabraham2951
@joseabraham2951 19 дней назад
ശശി രാജി വെക്കൂല... Renjith രാജി വെച്ചാലും 😊😊😊
@galaxymobiledubai
@galaxymobiledubai 19 дней назад
രഞ്ജിത്തിന് വെടിയാശംസകൾ😂😂😂😂
@soorajkumar8664
@soorajkumar8664 19 дней назад
ചിരിക്കാം 😂🤭
@Realnotreal-u1q
@Realnotreal-u1q 19 дней назад
🤔. Dream. ✍️. Actor..... Etc not safe. Kl. 😔
@Atv104
@Atv104 19 дней назад
വെറുതെ അല്ല ഇവനൊക്കെ cpmല് ചേക്കേറിയത്…റിപ്പോ൪ട്ട് അടവെച്ചതും വെറുതെ അല്ല
@user-kj9cd8wk2v
@user-kj9cd8wk2v 19 дней назад
S F I വളർന്നു വന്നവൻ താ കിടക്കണ്
@sobinmathew3739
@sobinmathew3739 19 дней назад
Onnum nadakan pokunilla
@IndiaKerala-oc9rg
@IndiaKerala-oc9rg 19 дней назад
ഭാരതീയ ന്യായ സംഹിത പ്രകാരം,, പണി വാങ്ങാൻ പോകുന്ന ആദ്യത്തെ സിനിമക്കാരൻ
@abhilashvs4430
@abhilashvs4430 19 дней назад
Good 👍next??
@arunraj2958
@arunraj2958 19 дней назад
ഈ രഞ്ജിത്ത് എന്ന മഹാനെ കുറച്ചു നാളുകളായി ശ്രദ്ധിക്കുമ്പോൾ പുക അടിച്ച മന്തി കോഴിയുടെ പോലെ ആണ് ,
@bijumallu
@bijumallu 19 дней назад
😅😅😅
@shankar4330
@shankar4330 19 дней назад
This is what happens when someone sits in an undeserving position. Madambi potti😂
@vinodk1995
@vinodk1995 19 дней назад
Akadhmielake adhutha. Rajhith. Allaygii adhutha kamal varum saji cariyan saszhe
@noojimohiyaddeen512
@noojimohiyaddeen512 19 дней назад
endaaale😂😊 oru divasam poolum aaayilla bangaali vannittt😢😅😊
@rajirajan4787
@rajirajan4787 19 дней назад
Unjjjjjj,,
@mktvm3839
@mktvm3839 19 дней назад
"കൊറോണ വന്നപ്പോൾ നമ്മക്ക് കഴിക്കാൻ ഭക്ഷണം തന്നത് വിജയൻ സാർ അല്ലെ",വയനാട്ടിലെ ഒരു ചായക്കടക്കാരൻ പറഞ്ഞത് ഓർമ്മ വരുന്നു .. ലെ അടിമേഷ് കാട്ടുകോഴി കമ്മി രഞ്ജിത്ത് 😂
@user-bj7ek9wm1v
@user-bj7ek9wm1v 19 дней назад
Ithu pole Pala premygharudeyum mugam moodi azhinju veezhum
@nandakumarmani9769
@nandakumarmani9769 19 дней назад
സൂര്യ കിരീടം വീണുടഞ്ഞു 😄😄
Далее
НЕВОЗМОЖНЫЙ ЭКСПЕРИМЕНТ
00:39
Просмотров 61 тыс.