Тёмный

രഞ്ജിനിക്കും രേവതിക്കും ഭാഗ്യലക്ഷ്മിക്കും പിന്നിലാര്? | Hema Committee Report | High Court | Ranjini 

The Fourth
Подписаться 335 тыс.
Просмотров 131 тыс.
50% 1

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ കുറിച്ച് അഞ്ചു വര്‍ഷത്തിനിടെ ഒരിക്കല്‍ പോലും ഒരാശങ്കയും ഇല്ലാതിരുന്ന രഞ്ജിനിയും രേവതിയും ഭാഗ്യലക്ഷ്മിയുമൊക്കെ റിപ്പോര്‍ട്ട് പുറത്തുവരാന്‍ മണിക്കൂറുകള്‍ക്ക് മാത്രം ശേഷിക്കേ കളിച്ച ഈ നാടകം ആരെ സംരക്ഷിക്കാനാണ് ?
#hemacommitteereport #highcourt #rajini #bhagyalakshmi #revathi #thefourthnews #thefourth
Malayalam News | Kerala News | Breaking News Malayalam | Malayalam News Live
The official RU-vid channel for The Fourth News.
Subscribe to Fourth News RU-vid Channel here ► shorturl.at/bdUZ2
Website ► thefourthnews.in/
Facebook ► / thefourthlive
Twitter ► / thefourthlive
Instagram ► / fourthnews
WhatsApp ► wa.me/message/...
Telegram ► t.me/thefourth...
-----------------------------------------------------------------------------------------------------------------------------------------------------------------
THE FOURTH, interactive news portal is the first venture from Time Square Communication Network Pvt Ltd.
In this time of ‘post truth’ these media outlets seek to reinvent the ethical journalism by sticking to fact based reporting.
We THE FOURTH have unflinching commitment to the Constitution of India and imbibe constitutional values. Our team is handpicked for their impeccable integrity. We are not a studio centred news outlet but rather driven by people’s hopes, and their struggle for a better life.
*******************************************************************************************************
Copyright @ The Fourth - 2024. Any illegal reproduction of this content will result in immediate legal action.
*******************************************************************************************************
#thefourthnews #thefourth #fourthnews #MalayalamNewsLive #MalayalamNews

Опубликовано:

 

10 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 223   
@Advocateപടവീരൻ
@Advocateപടവീരൻ 25 дней назад
തിലകൻ The legendary man ❤❤❤
@rahulnair485
@rahulnair485 25 дней назад
Aa.. report varumbol ariyaam enthu type legend aayirunnu ennu..
@-mu6gz
@-mu6gz 24 дня назад
ലാൽ നായർ കുടുങ്ങും ​@@rahulnair485
@Advocateപടവീരൻ
@Advocateപടവീരൻ 24 дня назад
@@rahulnair485 അതിന് അത് പുറത്ത് വരില്ലല്ലോ അപ്പോ lengendary തന്നെയാ
@-Tharun
@-Tharun 23 дня назад
അയിന് 😂
@Advocateപടവീരൻ
@Advocateപടവീരൻ 23 дня назад
@@-Tharun അതിന് ആകാശത്തോട്ടും നോക്കി ഇരി
@hamsavaliyaveettil2345
@hamsavaliyaveettil2345 25 дней назад
Report ഇതിനകം പലരുടെയും പക്കൽ വന്നിട്ടുണ്ടാകാം. അതാണ് തടസ്സവാദം വന്നത്. Cooperating artists will work for culprits. സ്ത്രീകളിൽ ഒരു പാട് കരിങ്കാലികൾ ഉണ്ട്.
@sijomathew6126
@sijomathew6126 25 дней назад
ഈ റിപ്പോര്ട്ടിനു വേണ്ടി ഇതുവരെ ചിലവഴിച്ച നികുതി പണം ഇവരുടെ കൈയിൽ നിന്ന് പിടിച്ചെടുക്കണം.
@jesyreshy6046
@jesyreshy6046 25 дней назад
Poornnamaayum yojikkunnu
@varnikhaasree2992
@varnikhaasree2992 24 дня назад
💯
@rejipappu7761
@rejipappu7761 24 дня назад
യെന്തിന്? കോടതി പുറത്തു വിടണമെന്ന് പറഞ്ഞു 5 ദിവസം കഴിഞ്ഞിട്ടു പോലും അവസാന നിമിഷം വരെ വച്ചു കൊണ്ടിരുന്ന Government അല്ലെ ഇതിന് അവസരം കൊടുത്തത്?
@bunjaykididi
@bunjaykididi 23 дня назад
Satyam
@kumaristanly540
@kumaristanly540 25 дней назад
സിനിമ മേഖല തകർന്നാൽ എന്താ പ്രശ്നം ജനങ്ങൾ ക്ക് കുഴപ്പം ഇല്ല
@arshaqhash2617
@arshaqhash2617 24 дня назад
Ath ni aano theerumaanikkunnath
@KottayamDiaries
@KottayamDiaries 23 дня назад
അതേടാ എന്താ ​@@arshaqhash2617
@zainprintzaingraphics3170
@zainprintzaingraphics3170 23 дня назад
👍
@sachindaniel9586
@sachindaniel9586 23 дня назад
Day oru varsham malayalathil 230+ cinemakal ഇറകുന്നുണ്ട് അതിൽ ഓരോ സിനിമയിൽ 3000 ആളുകൾ ജോലി ചെയുന്നുണ്ട്.. Appo ലക്ഷം കണക്കിന് ആളുകൾക്കു അല്ലെ ജോലി നഷ്ട്ടപെടുന്.. പിന്നെ സിനിമ ഒരു എന്റർടൈൻമെന്റ് ആണ് അതിനെ അങ്ങനെ കാണുക.. ഒരിക്കലും ഒരു സിനിമയെ താരത്തെയും ആരതിക്കരുത് നമ്മുടെ 2:30 മണിക്കൂർ സമയം പോകാന് അവര് അതൽ കൂടുതൽ ഒന്നുമില്ല.. അവരുടെ പേർസണൽ കാര്യങ്ങൾ എന്തിനു നമ്മൾ അറിയണം അവര്ക് ഇഷ്ട്ടം ഉള്ളതുപോലെ ജീവിക്കട്ടെ.. നമുക്ക് ജീവിക്കാൻ നമ്മളെ പണി എടുക്കണം സ്വന്തം കാര്യം നോക്കി ജീവിക്..
@obeyer7818
@obeyer7818 23 дня назад
Filims give enjoyment. but 99 per cent of it misleads youth. Giving dangerous inspiration to different types of crime, mental diseases, etc., we want to ban these films.misleading students from studies to other un important activites.
@hariskuttasseri6066
@hariskuttasseri6066 24 дня назад
നടന്ന കൊട്ടേഷൻ പീഡനത്തിന് ശേഷം മലയാള സിനിമ ഒരെണ്ണം പോലും ഞാൻ കണ്ടിട്ടില്ല
@gopakumarkp
@gopakumarkp 25 дней назад
ഭാഗ്യലക്ഷ്മി ഇരക്കൊപ്പമാണ് എന്ന് നടിക്കുകയും വേട്ടക്കാരന് ഒപ്പം ഓടുകയും ചെയ്യുന്ന ആളാണ്
@thesecret6249
@thesecret6249 25 дней назад
അവരുടെ നാറിയ കഥകൾ പുറത്ത് വരും. അതാണ് പേടി
@David-js4ib
@David-js4ib 24 дня назад
അവർ പറഞ്ഞതിൽ ഒരു point ഇല്ലേ? അതായതു ഈ report ഇൽ അവർ പറഞ്ഞ കാര്യങ്ങൾ ഉണ്ടോ അതോ പ്രമുഖന്മാരെ ഓക്കെ രക്ഷിക്കാൻ റിപ്പോർട്ടിൽ മായം ചേർത്തോ എന്ന് അറിയില്ലലോ
@sintokk9317
@sintokk9317 24 дня назад
​@@David-js4ibadhu ariyenda karyamilla....karanam oru judge aanu main committee ulladhu....so trust cheyyanum
@binithaa5846
@binithaa5846 24 дня назад
Ira ennu parayunnavar araa. Ellam koduthu ellam kittittu ippol thirinju konjanam kothunnu. Has to refuse the role if they ask for casting couch and has to tell that time.
@David-js4ib
@David-js4ib 23 дня назад
@@sintokk9317 അതാണ്‌ ചോദ്യം, ജഡ്ജി കൊടുത്ത report അതുപോലെ തന്നെ ഉണ്ടോ, അതോ വീണ്ടും അത് മാറ്റിയോ
@-mu6gz
@-mu6gz 24 дня назад
നികുതി പണം ഇവളുമാരിൽ നിന്നും ഈടാക്കണം
@SunuPaul
@SunuPaul 24 дня назад
ഒരു സ്ത്രീ ക്ക് പാര സ്ത്രീ തന്നെ യാണ്
@anilkrishnankrishnankutty9133
@anilkrishnankrishnankutty9133 25 дней назад
Renjiny പറയുന്നു അവർ കൊടുത്ത മൊഴി അന്നേരം വായിച്ചു കേട്ടില്ല എന്ന്. . It is mandatory that in a statement, in last part the witness has to put har signature stating ' വായിച്ചു കേട്ടു സത്യമാണ്.. കോടതിയിൽ ഒരിക്കലെങ്കിലും അറ്റൻഡ് ചെയ്ത ആർക്കും അറിയാം. Renjiny states that she is an advocate. ഇതിനൊക്കെ പിന്നിൽ ആരൊക്കെ എന്ന് എല്ലാവവർക്കും അറിയാം. എല്ലാ സാക്ഷികൾക്കും മൊഴി പകർപ്പ് കൊടുത്താൽ പിന്നെ എല്ലാ വിഗ്രഹങ്ങളും ഉടയും.
@skunk05
@skunk05 23 дня назад
Hash tag maree😅😅😅😅
@shinemohans1423
@shinemohans1423 24 дня назад
വിശ്വാസം ഇല്ലാത്ത ഒരു commission മുന്നിൽ ഇവർ എന്തിനാ മൊഴി കൊടുത്തത്.
@user-kv8mi1bw4w
@user-kv8mi1bw4w 24 дня назад
കരി ഓയിൽ ഒഴിച്ചപ്പോൾ എന്ത് ധൈര്യമായിരുന്നു ഇപ്പോ ആരെയ പേടിക്കുന്നെ
@sajeevkumar535
@sajeevkumar535 25 дней назад
നമ്മുടെ മാധ്യമങ്ങളും ഈ റിപ്പോർട്ടിനെ എങ്ങനെ സമീപിക്കും എന്നു കണ്ടറിയണം..ചിലരുടെ വേദനകൾ ചാനലുകളെ സംബന്ധിച്ചു ചാകരയാണ്.
@ummerkm7990
@ummerkm7990 25 дней назад
അവർ പറഞ്ഞത് പുറത്ത് വന്നാൽ അത് എതിരായാൽ പിന്നെ പറയാലോ ഞങ്ങൾ കൊടുത്ത മൊഴി അല്ല പുറത്ത് വന്നത് എന്ന്. ഇതിൽ സർക്കാരിനും പങ്കുണ്ട്
@-mu6gz
@-mu6gz 24 дня назад
തിലകൻ ചേട്ട നിങ്ങൾക്ക് നീതി കിട്ടും ❤
@moviescenes5529
@moviescenes5529 24 дня назад
തുടക്കം മുതൽ കാണിച്ചു കൂട്ടിയ പരിപാടികൾ പുറംലോകം അറിയും എന്നൊരു ഭയം, ഡിവോഴ്സ് കൂടാൻ കാരണവും പുറത്ത് വെറൈറ്റി ഭക്ഷണം ഉള്ളപ്പോൾ പൊതിച്ചോർ ആരാണ് ഇഷ്ടപ്പെടുന്നത്.
@rinills
@rinills 24 дня назад
സ്വന്തം വീട്ടിലെ ഭക്ഷണത്തേക്കാൾ മറ്റൊരാളുടെ എച്ചിലിനെ ഇഷ്ടപ്പെടുന്നവർ
@kuttututtudiaries8662
@kuttututtudiaries8662 23 дня назад
​@@rinills🤣 correct.... Definition
@veeyesar
@veeyesar 25 дней назад
ജനങ്ങളുടെ നികുതി പണമെടുത്ത് കമ്മിറ്റീം, റിപ്പോർട്ടും ഒണ്ടാക്കി അതിന് മാസപ്പടീം, യാത്രാപ്പടീം വാങ്ങി.. പിന്നെ, അതിന്മേൽ അടയിരിക്കുന്ന ഈ സാംസ്കാരിക ചൊറി എങ്ങിനെ മാറാനാണ്.... മ്മടെ, വിക്കിലീക്‌സ് എഡിറ്റർ ജൂലിയൻ പോൾ അസാൻജിനെങ്ങാനും കൊട്ടേഷൻ കൊടുക്കേണ്ടി വരോ.....
@SanjayTsanju
@SanjayTsanju 25 дней назад
Ella Committeesum ithokke thanne
@rileeshp7387
@rileeshp7387 18 дней назад
ഹേമയെ കണ്ടാൽ ഒരു കോമഡി നടിയെ പോലെ ഉണ്ട്
@narayanankutty1003
@narayanankutty1003 24 дня назад
Pinarai is lucky. Lot of moneys will come from film world For delaying hema report😂
@pulimath
@pulimath 24 дня назад
ചലച്ചിത്ര മേഖലയിലെ ലൈംഗിക ചൂഷണം പകൽ പോലെ സത്യമാണ്....അതു എല്ലാവർക്കും അറിയാവുന്ന കാര്യമാണ്...ഇന്ന് മുൻ നിരയിലുള്ള നടന്മാർ ഉൾപടെ ഉള്ള എല്ലാ പ്രമുഖരും ഇതിൽ പങ്കാളികൾ ആണ്. അപൂർവം ചിലർ ഒഴിച്ച്....എട്ടു വയസ്സുള്ള ഉള്ളപ്പോൾ മകൾ ആയി അഭിനയിച്ച ഒരു ബല താരത്തെ പ്രായപൂർത്തി ആയപ്പോൾ വേപ്പാട്ടി ആയി വച്ചിരുന്ന ഒരു മഹാ നടൻ നമുക്കുണ്ട്... താൻ ടെസ്റ്റ് നോക്കാത്ത ഒരു നടിയും മലയാളത്തിൽ ഇല്ല എന്ന് വീമ്പിളക്കുന്ന ഒരു പ്രമുഖ നടൻ നമുക്കുണ്ട്....അങ്ങനെ എത്ര എത്ര ചൂഷണ കഥകൾ...നനഞ്ഞാൽ പിന്നെ കുളിക്കാൻ എന്താ ബുദ്ധിമുട്ട് എന്ന് പറയുന്ന ആൾക്കാർക്ക് ഇതൊന്നും ഒരു കാര്യമല്ല....പിന്നെ ഈ ചൂഷണ കഥകൾ ഒരു രേഖയാണ് വരുന്നതിൽ ഉള്ള വിഷമം മാത്രമേ ഇവർക്കുള്ളൂ.. പണ്ട് നടന്നപോലെ അതു ഇനിയും തുടരും...കൂടുതൽ ഉയരത്തിൽ...കൂടുതൽ ശക്തിയായി...ഒരു മാറ്റവും കൂടാതെ... കാരണം എല്ലാവർക്കും ഇത് സമ്മതമാണ്...മത്സരത്തിൽ ജയിക്കാൻ ഒരു കുറുക്ക് വഴി
@sachusaji5238
@sachusaji5238 23 дня назад
Araa maha nadan name ille
@arunsgps3583
@arunsgps3583 11 дней назад
Kochine vepati akiya mon aranu ??
@eaglefitness855
@eaglefitness855 22 дня назад
ജൂഡ് ആന്റണി പറഞ്ഞപോലെ ആടാൻ പറഞ്ഞപ്പോൾ ആടി പാടാൻ പറഞ്ഞപ്പോൾ പാടി വേണമെങ്കിൽ പറ്റില്ലെന്ന് പറഞ്ഞു പോകാമായിരുന്നു പോവാതെ അവിടെ പിടിച്ചു നിന്നത് എന്തിനാണ്
@forunforus
@forunforus 22 дня назад
ഇത് വിചിത്ര വാദം അല്ല, അവർക്ക് അറിയണം എന്ന് തോന്നിയത് സ്വാഭാവികം മാത്രം.
@user-xw9lq8iz9p
@user-xw9lq8iz9p 25 дней назад
U റ്റ്യൂബറെ പഞ്ഞിക്കിട്ടത് നമ്മൾ കണ്ടു...... ഇത്രയും പ്രതീക്ഷിച്ചില്ല ....... നിലനില്പ് പലർക്കും ആവശ്യമായി വന്നു........... വേണ്ടായിരുന്നുയെന്ന തോന്നൽ മനസ്സിനെ അങ്കലാപ്പിലാക്കുന്നു! റിപ്പോർട്ട് വന്നാലും വന്നില്ലെങ്കിലും ജനങ്ങൾക്കറിയാം എല്ലാ സത്യങ്ങളും .........
@vijisuresh7440
@vijisuresh7440 23 дня назад
സിനിമാമേഖലയിലുള്ള ഇത്തരം കാര്യങ്ങളെക്കുറിച്ചെല്ലാവര്ക്കും അറിയാം അതിനു ഈ റിപ്പോർട്ട്‌ വരാൻ കാത്തിരിക്കുകയൊന്നും വേണ്ട. ആരും പ്രതികരിക്കുന്നില്ല എന്നു മാത്രം. പ്രതികരിച്ചാൽ താൻ ഒറ്റപ്പെടും എന്ന തോന്നലാണ് ഈ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് 😂😂😂😂
@Habibee12345
@Habibee12345 24 дня назад
ലാലേട്ടൻ തൂങ്ങും എന്നുറപ്പായപ്പോൾ 🤣നിലപാട് മാറ്റി 🤣🤣
@sumeshkrishnan346
@sumeshkrishnan346 23 дня назад
Da mwne ettan decent aane
@naveenharidas941
@naveenharidas941 22 дня назад
സത്യം 👍
@naveenharidas941
@naveenharidas941 22 дня назад
​@@sumeshkrishnan346ഒഞ്ഞു പോടാ
@alishahcsc7695
@alishahcsc7695 21 день назад
Samooham aanu rapist ne create cheyyunnathu... Aavishyamillathe thalayil pokki vechu avare cheethayaakkunnu.
@rileeshp7387
@rileeshp7387 18 дней назад
സർക്കാരിന് ലാലിനെ ക്കാൾ വേണ്ടപ്പെട്ടവർ അതിൽ ഉണ്ട്
@thinkbetter2026
@thinkbetter2026 24 дня назад
എല്ലാത്തിലും വലുത്.. പാർട്ടി.. രാഷ്ട്രീയം... അതാണ് സിസ്റ്റർ ഇവരുടെ പിന്നിൽ.. അല്ലാണ്ടാര 🙏🏻🙏🏻🙏🏻
@ss-wx4eo
@ss-wx4eo 23 дня назад
ലാലേട്ടൻ 😁
@thetrickstertiger5471
@thetrickstertiger5471 25 дней назад
ഭാഗ്യലക്ഷ്മി നല്ലവളല്ല
@AjaiSamuel
@AjaiSamuel 24 дня назад
She is a witch hunter batch 🥶
@user-si8gf6ik6b
@user-si8gf6ik6b 22 дня назад
സാധാരണക്കാരൻ ഇത്തരത്തിൽ പല കാര്യങ്ങളും ചെയ്യുമ്പോൾ അവന്റെ സ്ഥലവും വിലാസവും പേരും സകല ചരിത്രവും മാധ്യമങ്ങളിൽ വരും. സിനിമാക്കാർ ചെയ്യുമ്പോൾ മാത്രം പ്രമുഖ നടനും നടിയും എന്നൊക്കെ മാത്രം ആയി വരുന്നത്. എല്ലാ പൗരന്മാർക്കും വ്യക്തിത്വം ഒന്നുതന്നെയല്ലേ. ഇതുപോലെ തെറ്റ് ചെയ്തവർ ശിക്ഷ അനുഭവിക്കേണ്ടതല്ലേ . ഇത്തരം ചോദ്യങ്ങൾ എല്ലാവരും ചോദിക്കണം.
@prasannamenon3646
@prasannamenon3646 24 дня назад
ഒരുത്തന്റെ മുണ്ടു പറിച്ചു കരി ഓയിൽ ഒഴിച്ചു പുലഭ്യം പറഞ്ഞു കരണത്തടിച്ചു ലാപ്ടോപ്പ് മോഷ്ടിച്ച് ഒളിവിൽ പോയി നടന്നവൾ ആണ് ഇവിടെ വന്നിരുന്നു നിയമ വാഴ്ചയെ പറ്റി പറയുന്നത്.
@skyland0
@skyland0 24 дня назад
സമ്മർദ്ദം ഉണ്ടാവും.......... മാഫിയ സ്ട്രോങ്ങ് ആണ്.... ☝️☝️☝️☝️
@abhilashvs4430
@abhilashvs4430 25 дней назад
സിനിമ മേഖല ഫുൾ ഫ്രാട്
@nabinas4529
@nabinas4529 25 дней назад
ഇതിൽ വിചിത്ര സ്വഭാവ മൊന്നുമില്ല .. അവരല്ലേ മൊഴികൊടുത്തത് .അവർക്കറിയാം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് .
@nisarksd
@nisarksd 22 дня назад
Lalappan advanced aayi ICU yil aayi😂😂
@akshay-ui5mr
@akshay-ui5mr 22 дня назад
Mammathum ഉണ്ട്‌ 😂
@vaishnavet7191
@vaishnavet7191 18 дней назад
മോനെ കുരു 😂
@JJ-hb4iq
@JJ-hb4iq 17 дней назад
Pedi pani aan A10 nn paavam A10😢
@user-im4se1fk9k
@user-im4se1fk9k 24 дня назад
Mohanlall baagyalakshmi🔥
@jonnranni1921
@jonnranni1921 24 дня назад
നമ്മൾ ആദ്യമേ സംശയിച്ചവർ ഒക്കെ തന്നെയാണ് ഇതിനു പിന്നിലെന്നും മനസിലായി .രഞ്ജിനിയുടെയും രേവതിയുടെയും ഭാഗ്യ ലക്ഷ്മിയുടെയും ടീമിലുള്ള വമ്പന്മാർ ആരാണെന്നു ഇനിയും മനസിലാക്കാത്ത പാവത്താന്മാരുണ്ടോ ഈ കേരളത്തിൽ .
@aryaaru180
@aryaaru180 23 дня назад
ഉണ്ട് araa
@aryaaru180
@aryaaru180 23 дня назад
@jonnaranni@1921 ഉണ്ട് araa
@naveenharidas941
@naveenharidas941 22 дня назад
​@@aryaaru180ഒരു ക്ലൂ തരാം.. " 'തകില് പുകില് കുരവ കുഴല് തന്തനത്തനം പാടി വാ... ജിമിട്ട് ജിമിട്ട്.. ഹ ജിമിട്ട് ജിമിട്ട്.' 🤣🙏
@aryaaru180
@aryaaru180 22 дня назад
@@naveenharidas941 😁😁 പുള്ളി de പന്നി മാറിയെന്ന് kettu
@naveenharidas941
@naveenharidas941 22 дня назад
@@aryaaru180 ഇനി ഹോസ്പിറ്റലിൽ കിടന്നാൽ കൂടുതൽ നാറത്തെ ഉള്ളു എന്ന് പച്ചാളം ആന്റപ്പൻ പറഞ്ഞു കാണും 🤣
@lijuraj347
@lijuraj347 25 дней назад
ഈ wcc യിൽ സപ്പോർട്ട് ചെയ്യുന്നവർ കാട്ടി കൂട്ടിയിട്ട് ഈ നടിമാർക്ക് ഒരു മിണ്ടാട്ടവും ഇല്ലായിരുന്നല്ലോ
@susanpalathra7646
@susanpalathra7646 24 дня назад
റിപ്പോർട്ട് പുറത്തുവിടരുതെന്ന് ശാഠ്യം പിടിക്കുന്നവർ ഇരയ്ക്കൊപ്പമല്ല, അവർ വേട്ടക്കാരുടെ സംരക്ഷകരാണ് എന്ന് ഇപ്പോൾ മനസ്സിലാക്കാവുന്നതാണ്.
@indira5962
@indira5962 24 дня назад
ജനത്തിൻ്റെ പണം . ഞങ്ങൾക്ക് അറിയാനുള്ള അവകാശമുണ്ട്. അറിഞ്ഞേ പറ്റു
@anu7982
@anu7982 22 дня назад
Aalkarde nikuthi panam edukunnath ee puzhutha case in oke aanallo , enthayalum mullaperiyar dam & wayanad rehabilitation 2 um focus povathe nokanam
@user-jd4fb7hp7j
@user-jd4fb7hp7j 17 дней назад
പുതിയ ഒരു വിഷയം കിട്ടി കുറച്ചു ദിവസം ഇത് മതി പുതിയത് കിട്ടിയാൽ ഇത് വിടും ചെയ്തവരും ഇല്ല അനുഭവിച്ചവരും ഇല്ല
@dream_catcher77
@dream_catcher77 20 дней назад
ഒരു ഡബ്ബിങ് ആർട്ടിസ്റ്റ് എന്തിനാ ഫിലിമിൽ കയറിയപ്പോഴും തലയിടുന്ന ത്
@ദിനേശൻ
@ദിനേശൻ 19 дней назад
സംവിധായകൻ രഞ്ജിത് ❤
@AthiraAthira-xu2fi
@AthiraAthira-xu2fi 21 день назад
തെറ്റ് ചെയ്തവർ ശിക്ഷിക്കപ്പെടണം കള്ളന്മാർ ഉണ്ടെങ്കിൽ അവരെ എന്തിനാണ് ഒളിപ്പിച്ചു വയ്ക്കുന്നത് മലയാള സിനിമയുടെ മുഖംമൂടി ജനങ്ങൾ അറിയട്ടെ
@jessyalexander8748
@jessyalexander8748 23 дня назад
Very good presentation 🎉
@skuttanm
@skuttanm 25 дней назад
മൂന്നും ഇടതുപക്ഷ അനുഭാവികൾ അല്ലേ?
@adeenadeepu9389
@adeenadeepu9389 25 дней назад
ഇവര് മൂന്നു പേരും ഇടതുപക്ഷ അനുഭാവികളല്ല.
@kavithagokul5
@kavithagokul5 25 дней назад
ആണെങ്കില്‍ ഇന്നലെ തന്നെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി😂😂😂
@Suhaib554
@Suhaib554 24 дня назад
Ranjini bjp supporter ane
@Suhaib554
@Suhaib554 24 дня назад
Revathi also
@ArunKumar-pm1cd
@ArunKumar-pm1cd 24 дня назад
ഭാഗ്യലക്ഷ്മി ഒക്കെ വലിയ ഇടത് ചിന്തക ആണ്.. എന്തൊരു പുരോഗമനം..
@remasen8039
@remasen8039 20 дней назад
ചിലപ്പോൾ ഇവരൊക്കെയായിരിക്കും hema committee report ൽ പ്രതിപാദിക്കുന്ന നടികർ trainer for the power group. പുതുമുഖ നടിമാർക്ക് നടന്മാരോടുള്ള കീഴ്‌വഴക്കങ്ങളിൽ പെടുന്ന വഴക്കവും തഴക്കവും പണ്ണികൊടുക്കുന്ന senior നടിമാർ.
@കണ്ഠംരുസ്വാമി
ലാലേട്ടാ.. ലാ.. ലാ.. ലാ.... ലാലേട്ടാ..
@lijuraj347
@lijuraj347 25 дней назад
സൂപ്പർ മച്ചു മമ്മൂക്ക...സ്റ്റാർ മച്ചു മമ്മുക്ക...കമോണ് മച്ചു മമ്മൂക്ക..
@abhijithabhi3724
@abhijithabhi3724 24 дня назад
Ellarum kanakka
@naveenharidas941
@naveenharidas941 22 дня назад
​@@abhijithabhi3724ഒരു കണക്കും ഇല്ല.. ആള് ലാലയ്യ ആണെന്ന് എല്ലാവർക്കും അറിയാം. 👍
@vaishnavet7191
@vaishnavet7191 18 дней назад
മോനെ മമ്മു ഉണ്ടാകും കൂടെ
@crazzyfrog5770
@crazzyfrog5770 24 дня назад
ആദ്യം ഈ അവിടെയും ഇവിടെയും തൊടാത്ത റിപ്പോർട്ട് ഒന്ന് നിർത്തൂ. സംഭവം എന്താണ് ന്ന് ആദ്യം ഒരു വീഡിയോ ചെയ്.😅
@user-db3gl8ws3x
@user-db3gl8ws3x 22 дня назад
ഈ ഭാഗ്യ ലക്ഷ്മിടെ കാര്യം ഓർത്തു പുച്ഛം 🤑
@AnishKumar-yk8sc
@AnishKumar-yk8sc 24 дня назад
Revathi, renjini . Bhagyalekshmi ivaroke nallathano eallathinetem vishamam angu theernuu
@NaseemaNajeeb-l6s
@NaseemaNajeeb-l6s 19 дней назад
ഇരകൾക്കൊപ്പം എന്ന് പറഞ്ഞിട്ട് ഇപ്പോൾ എന്താ ഇങ്ങനെ ഒരു...
@Ntcgvpyr
@Ntcgvpyr 24 дня назад
Pathanaapuram mla യും കൊല്ലം mla യും കുടുങ്ങും.
@sijoshjoseph5768
@sijoshjoseph5768 24 дня назад
Super
@jessymthomas8669
@jessymthomas8669 22 дня назад
Chettanmar Avare pedippichu...
@premapnair
@premapnair 17 дней назад
MOHANLAL is the person behind these three actors!!
@-mu6gz
@-mu6gz 24 дня назад
അവളുമാരുടെ സങ്കടന wcc തുഫ്ഫ്
@Kkk42667
@Kkk42667 24 дня назад
Ippo nadi maaar illatha filim okke hit an ❤
@lovelygeorge9844
@lovelygeorge9844 22 дня назад
Ella ladies nteyum safty nokan govt orupole strict rules konduvaranom. Filmstars nteyum business mafiya deyum kayyil ninnu pavapetta manushere save cheyan patunnavar undakan prartikam
@Dhanya_Ajay
@Dhanya_Ajay 25 дней назад
Nadimar ellam padicha kallikal anu...
@davidd552
@davidd552 22 дня назад
എന്നെ മലയാളത്തിലെ ഒരു പ്രമുഖ നടി റൂമിലോട്ടു ക്ഷണിച്ചിട്ടുണ്ടായിരുന്നു. ഞാൻ പേടിച്ചു ആരോടും പറയാതെ റൂമിൽ പോയി. എന്നെ അവർ മൃഗീയമായി പീഡിപ്പിച്ചു.
@MohananKk-kp7pd
@MohananKk-kp7pd 23 дня назад
സിനിമ എന്നാൽ ഫ്രോഡ് മയം
@sreekumarg3647
@sreekumarg3647 25 дней назад
What's your problem? If someone willingly shares the bed bilaterally,where do you find the morale & legal issue? Making such issues as important as if for a country's security check itself is a kind of prostituition, that is making money. Strongly disapprove and disagree. What's the intention 😂?
@naveenharidas941
@naveenharidas941 22 дня назад
ആരാണെന്ന് പേര് ഒന്ന് പുറത്ത് വരുന്നത് കൊണ്ട് എന്താടാ മോനെ ലാലുണ്ണി നിനക്കിത്ര വിഷമം... പുരോഗതി എല്ലാ കാര്യത്തിലും വേണം അല്ലോ.. അല്ല നമ്മുടെ ഏട്ടൻ പ്രഷർ കേറി ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ആണെന്ന് കേട്ടു ശെരിയാണോ??
@SalisaliSali-gq1qz
@SalisaliSali-gq1qz 22 дня назад
ഇവരുടെ പഴയ കാലം അറിയുന്നവർ ഒന്നു പറയുമോ 😂😂😂😂
@hridyarose451
@hridyarose451 20 дней назад
Cinima kanunnathu society angu nirthu evaroke enthu cheyum
@MavelikaraMediaChannel
@MavelikaraMediaChannel 18 дней назад
സർക്കാരിന് ഒരു റോളുമില്ല ഇതിനകത്ത്
@spirit2154
@spirit2154 24 дня назад
ഈ നടിമാർ എന്തിനു ഈ പണിക്ക് പോകണം. അവർക്ക് എത്രയോ വേറെ ജോലികൾ ഉണ്ട്. അങ്ങോട്ട് കൊണ്ട് കൊടുത്തിട്ട് ഇപ്പോൾ കുറ്റം
@universalkingdom5072
@universalkingdom5072 23 дня назад
Sexully abuse cheyunathane kuttam, kazhiv ne alea chance kodukandea
@samabraham2265
@samabraham2265 23 дня назад
പണ്ടത്തെ.നായകൻ മാർ 5അടി 7 ഇഞ്ച് പൊക്കവും കണ്ടാൽ പേടി പെടുത്താത്ത ഓമനത്തം ഉള്ള മുഖം ഉള്ളവരും ആരുന്നു.
@user-zo3se7iu5f
@user-zo3se7iu5f 20 дней назад
മൂലം കളിയാണ്. നമ്മന്റെ കാക്ക തന്നെ
@shamjith3972
@shamjith3972 23 дня назад
ഇവരല്ലേ നമ്മുടെ പഴയ നായിക മാർ ഇവരെ ഇവരാക്കിയ ആളുകളെ സംരക്ഷിക്കേണ്ടേ 😅
@babuhillary6416
@babuhillary6416 18 дней назад
രൻജ്ജിനിയെ ആരോ ഭയപ്പെടുത്തി കോടതിയിൽ കേസ് കൊടുപ്പിച്ചു.
@user-ff3he5gd8w
@user-ff3he5gd8w 21 день назад
Nammal yendina ariyanam ippol only wayanad karyam mathram ullu manasil poyi pani nok
@binukurian6339
@binukurian6339 24 дня назад
നിങ്ങള് വല്യ കുറ്റാന്വേഷണം നടത്തി വിധിക്കണ്ട.. അവരുടെ ആശങ്കകൾ പരിഹരിച്ചതിനുശേഷം റിപ്പോർട്ട് പുറത്തു വിടട്ടെ.. ഇതുവരെ ഏതായാലും കാത്തിരുന്നില്ലേ.. മാപ്രകൾ പൊടുക്കി അടങ്ങുക
@SabnaK-u5y
@SabnaK-u5y 22 дня назад
Athenthaa cinemakaru pedippichal peruparayan padille
@7thwavecommunication728
@7thwavecommunication728 24 дня назад
ഏറ്റവും കൂടുതൽ പീഡിപ്പിച്ചവനായിരിക്കും അവൻ
@sinanmp6223
@sinanmp6223 22 дня назад
ഒരു വലിയ രഹസ്യം ഞാൻ പുറത്തു വിടുന്നു, ആ വമ്പൻ ഞാൻ ആണ്.
@akshay-ui5mr
@akshay-ui5mr 22 дня назад
Mammoty the real man
@Unnikannan63
@Unnikannan63 22 дня назад
😂
@manim6943
@manim6943 20 дней назад
Athe athe 🙄
@beenavs9968
@beenavs9968 19 дней назад
അമ്മ സംഘടന പിരിച്ചു വിടണം എന്നിട്ടോ ഒരൊറ്റ സിനിമ ആരും കാണരുത്
@HussainKunhiKidavintavida
@HussainKunhiKidavintavida 19 дней назад
Kidankoduth. Abineych. Sabathech. Epo l. Ethepaty
@_Dreamgirl
@_Dreamgirl 22 дня назад
പേര് പുറത്തു വിട്ടേ പറ്റൂ
@Magic99952
@Magic99952 22 дня назад
ഈ സർക്കാരെ അല്ലേ? ചിരിപ്പിക്കല്ലേ നീയന്നേ. റിപ്പോർട്ടിലൂടെ സത്യം പുറത്ത് വന്നില്ലെങ്കിൽ, സർക്കാരിനെ ജനങ്ങൾ താഴെയിറക്കും
@anshasworld2012
@anshasworld2012 25 дней назад
ചൊറിയാൻ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല.. ഇതിനൊക്കെ നേതൃത്വം കൊടുക്കുന്ന പാർട്ടിയെയാണ് പറയേണ്ടത് ഇവരൊക്കെ ആരുടെയൊക്കെയോ തടവറയിലാണ് എവിടെയാണ് ഡബ്ലിയു സി സി യുടെ.. നിലപാട് പരസ്യമായി പറയേണ്ടത് ഒരു പുറത്ത് വിടണം എന്ന് ആവശ്യപ്പെട്ട്.. പ്രധാനപ്പെട്ട സെലിബ്രിറ്റികൾ ആരും പുറത്തുവന്നിട്ടില്ല... ഓൾ ഔട്ടായ.. മൂവർ സംഘത്തിന്.. ലക്ഷങ്ങൾ മറിച്ചിട്ടുണ്ട്.. ഇവരൊക്കെ പണത്തിനുവേണ്ടി എന്തും ചെയ്യും എന്ന്.. ഇവരുടെ നല്ലകാലം തന്നെ😅😅
@kkgireesh4326
@kkgireesh4326 24 дня назад
രജ്ഞിനിയുടേയും. രേവതിയുടേയും പടത്തിനൊപ്പം ഭാഗ്യലക്ഷ്മിയുടേയും പടം വച്ച് ത് ക്രിമില ത്തിക് എന്ത കാര്യം പണ്ടെങ്ങോ ഏതോ സിനിമയിൽ ശബ്ദം കൊടുത്തു എന്ന് പറയുന്നു ആർക്കും അറിവില്ല ഇപ്പോൾ ഗുണ്ടാ പണിയും കോടതി കേസുമായി നടക്കുന്നു
@deepaantony34
@deepaantony34 25 дней назад
Why did all these women do this drama then. They have spoken about the safety of women. Now, if anything happens in the cinema field, let them bear the consequences.
@AnishKumar-yk8sc
@AnishKumar-yk8sc 24 дня назад
Nadanmarum koode nadikalum maariyirunnu mooonchatte avlumarude vishamam angu theeratte
@thressiam.j4778
@thressiam.j4778 19 дней назад
ഇതിപ്പോ ചെകുത്താനെ കണ്ടു പേടിച്ചു ചെകുത്താനെ പേര് കേസ് കൊടുക്കാൻ പറ്റില്ല എന്ന അവസ്ഥയാണ്
@ManojKumar-yr5dz
@ManojKumar-yr5dz 22 дня назад
ചാനൽ എന്ന് ഡിഷ്‌ ടിവി യിൽ വരും
@samjiththomas2461
@samjiththomas2461 24 дня назад
Nammude tax knd vecha commitee alle....apo purathu vittal enthaaa......why they need to hide
@ananthakrishnan4824
@ananthakrishnan4824 25 дней назад
Ejjathi feminist vanagal
@jayakrishnanjayakumar6131
@jayakrishnanjayakumar6131 22 дня назад
Paavam deedi jeevitham
@sreenivasr50
@sreenivasr50 18 дней назад
Kerala സർക്കാരിന്.. പ്രിയപ്പെട്ടവർ അല്ലാത്തവർ ആണ് മോഹൻലാൽ, സിദ്ദിഖ്, ഒരു പരിധിവരെ ഗണേഷ്‌കുമാർ.. പക്ഷെ അതിൽ സർക്കാരിന് വളരെ വേണ്ട പെട്ടാൽ ഒരാൾ ഉണ്ട്.. ആരാണെന്നു അധികം താമസിയാതെ പുറത്ത് വരും.
@Xgnssnjsjjjn
@Xgnssnjsjjjn 25 дней назад
Ettane..
@lijuraj347
@lijuraj347 25 дней назад
മുഹമ്മദിക്കനെ...
@Xgnssnjsjjjn
@Xgnssnjsjjjn 24 дня назад
@@lijuraj347 anooo🤔🤔🤔🤔
@Corazon_KAIZOKU
@Corazon_KAIZOKU 25 дней назад
Why are these NADIMAR creating a fuss.
@Mhh-il7yx
@Mhh-il7yx 23 дня назад
Nadimarde prshnm nammde prshnm alla..simple. Wasting public money for useless reports
@abhi_krakzz
@abhi_krakzz 24 дня назад
നട്ടെല്ലില്ലാത്ത ജീവികൾ😂
@AshaKNair
@AshaKNair 25 дней назад
വരില്ല
@Xgnssnjsjjjn
@Xgnssnjsjjjn 21 день назад
L ettan ssh aahh
@user-zw5hc5op4d
@user-zw5hc5op4d 22 дня назад
Olakka
@sankar3275
@sankar3275 24 дня назад
thallipolikal
@nimisadanandan5925
@nimisadanandan5925 15 дней назад
ഭാഗ്യലക്ഷ്മി ചാടി
@balanchulliyan7632
@balanchulliyan7632 22 дня назад
എന്കിൽ ഈ പറയുന്ന ആൾ എന്ത് കൊണ്ടാണ് ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്യാത്തത് എന്ന് പറയാമോ? ആർക്കും കേസ് ഫയൽ ചെയ്യാൻ വേണ്ടി അധികാരം ഉണ്ട് എന്ന് ഓർക്കുക. അത് ചെയ്യാതെ സർക്കാറിനെ വിമർശിക്കുന്നത് ഇരട്ടത്താപ്പ് ആണ്. ആരും നല്ല പിള്ള ചമയരുത് എന്ന് അപേക്ഷിക്കുന്നു.
@നനനനനനനന-c6o
@നനനനനനനന-c6o 20 дней назад
ആർഎസ്എസ് സംഘ്പരിവാർ.
@francissebastianuzhavoor2440
@francissebastianuzhavoor2440 20 дней назад
ഭാഗ്യലക്ഷമി ഒരു പിശാച്
Далее
ФОКУС -СВЕТОФОР
00:32
Просмотров 118 тыс.