Тёмный

രണ്ടു കുഞ്ഞു മക്കളേയും ചേർത്ത് പിടിച്ച് ഒരമ്മ ഇത് ശരിക്കും വീട്ടിൽ ഊണ് തന്നെ 

Street Food Kerala
Подписаться 444 тыс.
Просмотров 669 тыс.
50% 1

Location
Near
KRISHI BHAVAN
goo.gl/maps/bibPzM8Y99Y64Nzb7

Опубликовано:

 

31 май 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,2 тыс.   
@lijithkumar5278
@lijithkumar5278 2 года назад
ആ വീട് പെയിന്റ് അടിച്ചു കൊടുക്കാൻ കാണിച്ച ഇക്കയുടെ നല്ല മനസ്സിന് ഒരു ബിഗ് സല്യൂട്ട്.... 💖💖💖
@Jishnu390
@Jishnu390 2 года назад
🤍
@manojcambridgeelectro537
@manojcambridgeelectro537 2 года назад
❤❤❤💖💖
@sureshm163
@sureshm163 2 года назад
🥳🥳🥳
@afsalnainukunnel5912
@afsalnainukunnel5912 2 года назад
❤️
@karthikp8236
@karthikp8236 2 года назад
Yes
@divyasworld2260
@divyasworld2260 Год назад
ഭർത്താവ് മരിച്ചു പോയിട്ട് വേറെ ഒരു ആളിന്റെ പിന്നാലെ ചീത്ത വഴിയിലേക്ക് പോകാതെ ജോലി ചെയ്തു ജീവിക്കുന്നു, big salute dear🥰
@zaidmonu5975
@zaidmonu5975 Год назад
☝🤲😭🕋
@mohammedhaneefahaneefa4230
@mohammedhaneefahaneefa4230 2 года назад
എനിക്കേറ്റവും ഇഷ്ടപ്പെട്ട വീഡിയോ, കാരണം മറ്റൊരുത്തന്റെ കൂടെ ജീവിക്കാൻ സ്വന്തം മക്കളെ കൊലക്കുകൊടുക്കുന്ന ആളുകളുള്ള നമ്മുടെ നാട്ടിൽ ഇങ്ങനെയും ഒരമ്മ 😘
@shirlyjs190
@shirlyjs190 2 года назад
Athe sheriya..
@manuplamthottathil2778
@manuplamthottathil2778 2 года назад
പ്രസവിച്ചു എന്നതു കൊണ്ട് മാത്രം അമ്മയാകില്ല... ഇത് നല്ല ഒരു അമ്മയാണ്
@ratheeshd9500
@ratheeshd9500 2 года назад
Ammayaaya porali🙏
@mytalks2401
@mytalks2401 2 года назад
Correct
@saneeshmm1089
@saneeshmm1089 2 года назад
🙏🙏
@bimalroygeorge1545
@bimalroygeorge1545 2 года назад
പാവങ്ങളെ തേടി എത്തുന്ന ഇക്കയാണ് ഞങ്ങളുടെ ഹീറോ... 🥰🥰🥰ആ സഹോദരിക്ക് ഈ പ്രസ്ഥാനം കൊണ്ട് ജീവിതം കരുപ്പിടിപ്പിക്കാൻ കഴിയട്ടെ....
@sasat2385
@sasat2385 2 года назад
ചേച്ചിക്ക് എന്ത്‌ സഹായം വേണമെങ്കിലും പറഞ്ഞോളൂ. ഞങ്ങൾ ഉണ്ട്‌ കൂടെ.
@nowfalma1346
@nowfalma1346 2 года назад
Ameen 🤲❣️
@christhudhasv665
@christhudhasv665 2 года назад
ദൈവം ധാരാളമായ്അനുകിരകിക്കട്ടേ
@gilroysamuel1255
@gilroysamuel1255 2 года назад
Thank God, paint cheythu kodukuvanulla nalla manasinu a big salute dear ,God bless u dears
@sivasankarannagalassery3049
@sivasankarannagalassery3049 2 года назад
ആ കുഞ്ഞുങ്ങൾക്കും ആ കുടുംബത്തിനും നല്ലത് വരട്ടെ 🌹
@sreeshag1285
@sreeshag1285 Год назад
ഗുഡ് bro
@jahafarsadik6906
@jahafarsadik6906 2 года назад
അർഹതപെട്ടവരെ ചേർത്ത് പിടിക്കുന്ന ഇക്കാക്ക് ഇരിക്കട്ടെ ഇന്നത്തെ ലൈക്ക് 👍👍👍
@thomasgeorge9979
@thomasgeorge9979 2 года назад
സഹോദരിയുടെ ഈ സംരംഭം വിജയിച്ചു മുന്നേറട്ടെ. ദൈവം അനുഗ്രഹിക്കട്ടെ, ആ കുഞ്ഞുങ്ങൾക്ക് നല്ലൊരു ഭാവി ഉണ്ടാകട്ടെ. ഹക്കീം സഹോദരൻ മറ്റുള്ളവരുടെ സങ്കടത്തിൽ അവരോട് ചേർന്നു നിൽക്കുന്നത് കാണുമ്പോൾ ഒരുപാട് സന്തോഷം
@safinmohamed8462
@safinmohamed8462 2 года назад
അമ്മയുടെ വാക്കുകൾ കേട്ടു സങ്കടം തോന്നി... 😢നിങ്ങളെ എല്ലാവരെയും ഈശ്വരൻ രക്ഷിക്കും 🤲🏽
@muhammadfasil1413
@muhammadfasil1413 Год назад
ഈ അമ്മയുടെ മുൻപിൽ എന്റെ തല കുനിച്ച് ഞാൻ സാഷ്ടാങ്ക പ്രണാമം ചെയ്യുന്നു അമ്മയ്ക്ക് എന്റെ ഒരായിരം അഭിനന്ദനങ്ങൾ
@nithinn408
@nithinn408 2 года назад
നമസ്കാരം ഇക്കാ 🙋‍♂️💖💖💖💖 ഫുൾ സപ്പോർട്ട് ആ ചേച്ചിക്ക് 💪💪💪💪💖💖💖💖
@santhoshmpl2791
@santhoshmpl2791 2 года назад
Food vlogers ൻ്റെ ഇടയിൽ നിങ്ങളാണ് യഥാർത്ഥ ഹീറോ നിങ്ങൾക്കും നിങ്ങളിലൂടെ ഒരുപാട് പേർക്കും ഉയരങ്ങളിൽ എത്താൻ സാധിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു 🙌🙌🙌
@abduvt298
@abduvt298 2 года назад
എല്ലാവരും കയറി ഭക്ഷണം കഴിക്കുക കുടുംബം രക്ഷപ്പെടട്ടെ നമ്മുടെ പെങ്ങൾ
@anildask3899
@anildask3899 2 года назад
സഹദരിയേയും മക്കളെയും അച്ഛനും അമ്മയേയും ദൈവം അനുഗ്രഹിക്കട്ടെ
@SaSa-iq4ou
@SaSa-iq4ou 2 года назад
Ikkayeyum
@Trustallh
@Trustallh 2 года назад
@@Mon-xd2fe കുരിശ് യുദ്ധം ആണോ
@haseenaazeez9496
@haseenaazeez9496 2 года назад
@@SaSa-iq4ou Aameen
@aleenakrupa9810
@aleenakrupa9810 2 года назад
സർവ്വ നന്മകളാൽ ദൈവം അനുഗ്രഹിക്കട്ടെ 🥰🥰🥰
@straightway333
@straightway333 2 года назад
അള്ളാഹു ഇത് വലിയൊരു വിജയമാക്കിക്കൊടുക്കട്ടെ....പാവം 'അമ്മ.. 'അമ്മ എന്തൊക്കെയോ പറയാതെ പറയുന്നു...
@achuthan9874
@achuthan9874 2 года назад
good
@jitheshrohith928
@jitheshrohith928 2 года назад
ഇക്ക നിങ്ങൾ സ്നേഹം കരുണ എന്നിവ കൊണ്ട് ലോകത്തിലെ സമ്പന്നരിൽ ഒരാളാണ് ഒരുപാട് നന്ദി വീണ്ടും തുടർന്നു കൊണ്ടേ ഇരിക്കുക
@vinod-uq1cf
@vinod-uq1cf 2 года назад
നല്ല മനസിന് ഉടമയായ ഇക്കാ ❤❤❤❤
@hybinalexander
@hybinalexander 2 года назад
ഇക്ക, നിങ്ങൾ നല്ലൊരു മനുഷ്യസ്നേഹിയായ ആളാണ്. ഒത്തിരി സന്തോഷം തോന്നും.
@faizalarikady
@faizalarikady 2 года назад
പ്രപഞ്ചത്തിൽ അമ്മയേക്കാൾ വലിയ പോരാളി മറ്റാരും ഇല്ല, 😔😔😔
@kvn1044
@kvn1044 2 года назад
ജീവിക്കാൻ വേണ്ടി എന്നാൽ നല്ല ഭക്ഷണം കൊടുക്കുന്ന ഇത്തരം ആളുകളെ സ്നേഹത്തോടെ പരിചയ പ്പെടുത്തുന്നത് വളരെ നല്ല കാര്യം തന്നെയാണ് 🙏🏻🙏🏻
@Sainurangattoor
@Sainurangattoor 2 года назад
ഇങ്ങനെ ഉള്ളവരെ നമ്മൾ ചേർത്ത് പിടിക്കണം ഇങ്ങനെ ഉള്ള സംഭവങ്ങൾ വിജയിപ്പിക്കുക ദൈവം നിങ്ങളെ രക്ഷിക്കട്ടെ
@devjithdevnaiggi5398
@devjithdevnaiggi5398 2 года назад
വീട് പെയിന്റ് അടിച്ചതിനു ശേഷം ഒരു വീഡിയോ ഇടണം 🥳🥳🥳🥳
@karthikp8236
@karthikp8236 2 года назад
Ath thanne
@jamshijishan
@jamshijishan 2 года назад
🙄🙄
@mohammedmusthafa6377
@mohammedmusthafa6377 2 года назад
വീഡിയോ ഇട്ടിട്ടുണ്ട് ഇന്ന്
@ChandraKumar-yo6zb
@ChandraKumar-yo6zb 2 года назад
Street food nu paada namaskaaram
@abhijithmanoj4913
@abhijithmanoj4913 2 года назад
Neeyonnum cheyyilla chilakkum... video ittu kanikkan neeyara...ayalu cheythoolum
@mukundan.k1604
@mukundan.k1604 Год назад
ഭർത്താവ് മരിച്ചു, ഭർത്താവിന്റെ അമ്മ കൂടെയുണ്ട്, അവർവീട് പണിക്ക്പോന്നു, സ്വന്തം അച്ഛനും അമ്മയും സഹായത്തിനു, രണ്ടു കുഞ്ഞു മക്കൾ,.. നല്ലതുവരും, പ്രാർത്ഥന 🙏🙏🙏
@rajankannanchery2238
@rajankannanchery2238 Год назад
Good job, 👍👍👍👍👍
@shihabck7565
@shihabck7565 2 года назад
ഇത്‌ പോലെ ഉള്ളവരുടെ വീഡിയോ നമ്മുടെ കണ്മുന്നിൽ എത്തിച്ച് തരുന്ന ഹക്കീം ഇക്കാക്ക് എല്ലാവിധ നമ്മയും ഉണ്ടാവട്ടെ 🥰
@babithavinod7033
@babithavinod7033 2 года назад
ആ വലിയ മനസിന് ഒരു പാട് നന്ദി ഉണ്ട് ഇക്ക
@sajinps4072
@sajinps4072 2 года назад
ഇക്കയുടെ നല്ല മനസിന്‌ ഒരായിരം നന്ദി 🙏🙏🙏
@sunilbabuk7602
@sunilbabuk7602 2 года назад
ഇങ്ങനെയുള്ളവരെയാണ് നമ്മൾ പ്രോത്സാഹിപ്പിക്കേണ്ടത് ഇക്ക നിങ്ങൾ പൊളിയാണ്🥰🥰🥰
@muhammadshafeeq32
@muhammadshafeeq32 2 года назад
വലിയ റെസ്റ്റോറന്റും മറ്റും കാണിച്ചു നടക്കുന്ന വ്ലോഗർമാരോട് പുച്ഛം തോന്നുന്നു ജീവിക്കാൻ പെടാപാട് പെടുന്ന ഇത്തരം ആളുകളെ ഉയർത്തി കൊണ്ടുവരുന്ന താങ്കൾക്ക് ഹൃദയത്തിൽ നിന്ന് തരുന്ന നന്ദി ❤️
@jayasooryaps9986
@jayasooryaps9986 2 года назад
അവരോട് എന്തിന് പുച്ഛം, അങ്ങനെ ഉള്ളതും കാണിക്കാൻ ആളുകൾ വേണ്ടേ
@reejakannan7238
@reejakannan7238 2 года назад
Corectt👏
@gloriajaison7760
@gloriajaison7760 2 года назад
ഒരുപാടു ഇതുപോലുള്ള vedeo കാണാറുണ്ട് ഇക്കാ കണ്ണ് നിറയാണല്ലോ! ദൈവം ഇപ്പോഴും ജീവിക്കുന്നു.പ്രവർത്തിക്കുന്നു. നിങ്ങളിലൂടെ Godbless🌹🌹
@mangotree777
@mangotree777 2 года назад
❤️❤️
@jayanmj5898
@jayanmj5898 2 года назад
നിങ്ങൾ മനസ്സിൽ ഒരുപാട് നൻമ്മ ഉള്ള ഒരു മനുഷ്യനാണ് ഒരുപാട് ഉയരങ്ങളിൽ എത്തട്ടെന്നു പ്രാർത്ഥിക്കുന്നു 🙏🙏🙏 ആ സഹോദരിക് ഈ ഒരു സംരഭം ഒരുപാടു ഉയരങ്ങളിൽ എത്താൻ പ്രാർത്ഥിക്കുന്നു
@ismailmt8995
@ismailmt8995 2 года назад
പാവങ്ങൾ അടുത്ത്. ഉള്ളവർ എല്ലാം പോയി ഭക്ഷണം കഴ്ക്കുക അവർക്ക് ഒരു വലിയ സഹായം ആവും.ബ്രദർ ഗുഡ് ജോബ് 🙏🙏🙏🙏🙏
@PramodKumar-ze2dt
@PramodKumar-ze2dt 2 года назад
തീർച്ചയായും
@anilraj1183
@anilraj1183 2 года назад
പെയിന്റ് അടിച്ചു കൊടുക്കാൻ കാണിച്ച ആ വലിയ മനസ്സ് അഭിനന്ദനങ്ങൾ അർഹിക്കുന്നു 👌👌
@sudheeshpmohan
@sudheeshpmohan 2 года назад
ഇങ്ങനെ ഉള്ളവരെ മാത്രം പ്രോത്സാഹിപ്പിക്കണം, അവർക്കത്തിന്റെ ആവശ്യം ഉണ്ട്‌, മുന്നോട്ടു പോകാൻ അനുഗ്രഹിക്കട്ടെ
@shefeershifa5910
@shefeershifa5910 2 года назад
കണ്ണ് നിറഞ്ഞു പോയി. സഹായിക്കാൻ നന്മയുള്ളവർ വരും ചേച്ചി.😔
@angelrose4076
@angelrose4076 2 года назад
Anikkum
@subhadratp157
@subhadratp157 2 года назад
Nanmaniranja Hakkeem You areGreat
@user-pt1ty7sy1o
@user-pt1ty7sy1o 2 года назад
കേരളത്തിൽ RU-vidrs ഒരുപാട് ഉണ്ട് അതിൽ95%പേരും അവരുടേ നിലനിൽപ് നോക്കി പോകുന്നവർ ആണ് പക്ഷെ ഹകീം ഇക്ക മറ്റുള്ളവരുടെ നില നില നിൽപിന്ന് വേണ്ടി ആണ് നില കൊള്ളുന്നത് നന്മ ഉള്ള പച്ചയായ മനുഷ്യൻ ❤️❤️❤️❤️❤️❤️
@navaskunnumpurath1399
@navaskunnumpurath1399 2 года назад
കണ്ടതിൽ വച്ചു ഒരു നല്ല യൂട്യൂബർ ആണ് താങ്കൾ... പടച്ചവൻ അനുഗ്രഹിക്കട്ടെ..
@pkkp4055
@pkkp4055 2 года назад
എല്ലാരും സഹായിക്കുക... ഊണ് കഴിക്കുക.... കുട്ടികൾ സ്വന്തം കാലിൽ നിൽക്കുന്നത് വരെയെങ്കിലും
@abbasm6704
@abbasm6704 2 года назад
ജനവാസമുള്ള സ്ഥലമാണോ അവർക്കും ഈ ലോകത്തു ജീവിക്കണ്ടെ കച്ചവടം കേമമാകട്ടെ പരിസരവാസികൾ സഹായിക്കുക രക്ഷപ്പെടട്ടെ കുട്ടികൾ ഈ വീഡിയോ എടുത്ത വ്യക്തി യെ പടച്ചവൻ സഹായിക്കട്ടെ ഇഹത്തിലും പരത്തിലും
@aravindpillai9915
@aravindpillai9915 2 года назад
,enntey vedinu aduthu
@travelmemmories2482
@travelmemmories2482 2 года назад
മനുഷ്യർ പരസ്പരമുള്ള സ്നേഹം മാത്രമാണ് ഭഗവാന്റെ മുന്നിൽ ശാശ്വതമായിട്ടുള്ളത് 🔥🔥🔥🔥
@tlk321
@tlk321 2 года назад
ആ സഹോദരിക്ക് എല്ലാവിധ ആശംസകളും നേരുന്നു. സ്വന്തം കാലിൽ നിന്നുകൊണ്ട് അധ്വാനിച്ച് കുഞ്ഞുങ്ങളെ വളർത്താനുള്ള ശ്രമത്തിന് ദൈവം തുണയായിരിക്കട്ടെ... ഇതുപോലുള്ളവരെ ചാനലിലൂടെ പരിചയപ്പെടുത്തി പ്രോത്സാഹിപ്പിക്കുന്ന ഈ സഹോദരനും എത്ര വലിയൊരു സേവനമാണ് ചെയ്യുന്നത്. അദ്ദേഹത്തിനും നന്മ വരട്ടെ.
@MYTECHVLOGS
@MYTECHVLOGS 2 года назад
*ഇത് കണ്ട് പഠിക്കണം...അല്ലാതെ മരിച്ചു തോൽക്കുന്ന കുറെ എണ്ണം ഉണ്ട്*
@ediblesinkerala8108
@ediblesinkerala8108 Год назад
Ee comment super
@delbinumman3058
@delbinumman3058 2 года назад
ഒരു നെഗറ്റീവും പറയാൻ ഇല്ലാത്ത വ്ലോഗ്ഗർ... ഹക്കീംമിക്ക ❤️😍
@ajikumarchandrakurupvijaya1891
@ajikumarchandrakurupvijaya1891 2 года назад
അങ്ങ് ഒരു നല്ല മനുഷ്യന്‍ ആണ്
@basheerbasheer5732
@basheerbasheer5732 2 года назад
ആ കുടുംബം രക്ഷ പ്പെടട്ടെ എല്ലാവരും അവിടെ ചെന്ന് ഭക്ഷണം കഴിച്ചു സഹകരിക്കുക
@user-sj1ik2ok6h
@user-sj1ik2ok6h 2 года назад
യഥാർത്ഥ നന്മ മരം 🥰🥰🥰🥰
@nishadpattambi8024
@nishadpattambi8024 2 года назад
അച്ഛൻ .. ഒരു ദിവസ്സം ആരോടും പറയാതെ പുള്ളിയങ് പോയി .. വലിയ ഒരു ശൂന്യതയും നെഞ്ച്പ്പൊട്ടുന്ന വേദനയും .. അതിൽനിന്നു പുറത്ത് കടക്കാൻ വർഷം തെന്നെ വേണ്ടിവന്നു .. അച്ഛൻ .. കാർക്ഷ്യം .. സ്നേഹം ..കരുതൽ ഓർക്കാത്ത ദിനങ്ങൾ ഇല്ലാ .. അച്ഛൻ .. ഇന്നും മനസ്സ് നോവുന്ന വേദന (എത്രയും ചെറുപ്രായത്തിൽ ആ വൃദ്ധദമ്പതികൾക്ക് തുണയാവേണ്ട മകൻ .. ഭാര്യക്ക് മക്കൾക്ക് .ഇണയും തുണയും ആകേണ്ട ആൾ .. ചിലസമയങ്ങളിൽ ദൈവത്തിന്റെ കുസൃതികൾ .. ചേച്ചിയുടെ അതിജീവനത്തെ അഭിന്ദിക്കുന്നു .. കൂടെ ശ്രീ ഹക്കീം ബ്രോയെ നിങളൊക്കെയാണ് മറ്റുള്ളവർക്ക് പ്രചോദനം)
@aneesh_sukumaran
@aneesh_sukumaran 2 года назад
കിട്ടുന്നതിൽനിന്ന് കുറച്ച് മറ്റുള്ളവർക്ക് കൊടുക്കാനുള്ള നിങ്ങളുടെ ആ മനസ്സ് ❤️
@fishinggedies8321
@fishinggedies8321 2 года назад
എന്താ പറയാ നിങ്ങളെ കുറിച്ച് ഇക്ക.... എല്ലാർക്കും നല്ലത് ചെയ്തു മുന്നോട്ട് പോകാൻ ഇനിയും സാധിക്കട്ടെ 🥰🥰🥰🥰
@adhikanav-family
@adhikanav-family 2 года назад
ആ ചേച്ചിയ്ക്ക് നല്ലത് വരട്ടെ... അത് വഴി പോകുന്നവർ ഉച്ച time ആണെങ്കിൽ അവിടെ കയറി food കഴിച്ച് നമ്മളാൽ കഴിയുന്ന ഹെല്പ് ചെയ്യണേ ഇത് കാണുന്ന പ്രിയ കുട്ടുകാരെ 💙
@ratheesh8100
@ratheesh8100 2 года назад
😍😍😍❤👍👍👍
@sivasubramoni9649
@sivasubramoni9649 2 года назад
ഇക്കാ.... വീടും കാറും ബൈക്കും കടയും എല്ലാം ഉണ്ടായിട്ടും എപ്പോഴെങ്കിലും കുറച്ചു വ്യാപാരം കുറയുകയും കടം വരുകയും ചെയ്യുമ്പോൾ എന്നെകൊണ്ട് പറ്റില്ല എന്ന് വിചാരിച്ചു വിഷമിക്കുകയും ഡെസ്പ് ആവുകയും ചെയ്യുമ്പോൾ ഈ ലോകത്ത് മാന്യമായി ജീവിക്കാൻ അവരുടെ പരിധിയിൽ നിന്നുകൊണ്ട് പാടുപെടുന്ന ആൾക്കാർ ഉണ്ട് എന്ന് കാണിച്ചു തന്നു. Best wishes to all. God bless all..
@shafimammootty2159
@shafimammootty2159 2 года назад
ഇക്കയുടെ നന്മ മനസ്സ് കാണുമ്പോൾ കണ്ണും വയറും നിറയും ഈ ചെറിയ സൗകര്യങ്ങളിൽ നിന്നും ആ ചേച്ചിയും കുടുംബവും ഉയർച്ചയിൽ എത്തട്ടെ.
@pramod21081982
@pramod21081982 2 года назад
സഹോദരാ..... I am proud of you.... നന്മയുള്ള വ്ലോഗ് ആയിരുന്നു... കണ്ണുനിറഞ്ഞു... എല്ലാ നന്മകളും നേരുന്നു... God bless you 🥰
@remamenon4281
@remamenon4281 2 года назад
നമ്പർ കൂടി തന്നാൽ നന്നായിരുന്നു .ആ കുട്ടികളെയും സുഖമില്ലാത്ത അമ്മയുടെ കണ്ണുനിറയുന്നതും കാണുമ്പോൾ മനസ്സിൽ ഒരു വിങ്ങലാണ് .പറ്റുന്ന സഹായം ചെയ്യണമെന്നുണ്ട് .
@sreeramnair8732
@sreeramnair8732 2 года назад
Daivam anugrahikkattee
@rajeswarim786
@rajeswarim786 2 года назад
ദൈവം അനുഗ്രഹിക്കട്ടെ ആ കുടുംബം രക്ഷപെടട്ടെ 🙏🙏
@lineeshkv5027
@lineeshkv5027 2 года назад
ഈ അമ്മയ്ക്ക് ഒരായിരം നന്മകൾ നേരുന്നു
@ajeshsebastian5285
@ajeshsebastian5285 2 года назад
ഇക്കയുടെ വീഡിയോ സൂപ്പർ ഈ പാപപ്പെട്ടവരെ തന്നെ തിരഞ്ഞുപിടിച്ച് അവരെ സഹായിക്കുന്ന നല്ല മനസ്സിന് നന്ദി👍❤️
@dev4910
@dev4910 2 года назад
Thank you Hakkeem Ikka for supporting this family! God bless you
@chandrashekharanp8477
@chandrashekharanp8477 2 года назад
ചേട്ടന്റെ നല്ല മനസിന് നന്ദി ❤️❤️❤️
@gigyjacob2949
@gigyjacob2949 2 года назад
ചേട്ടന്റെ മനസ്സ് 😍❤️ ഏറ്റവും അത്യാവശ്യം ആയിരുന്നു ആ paint അടിപ്പിച്ചു കൊടുക്കേണ്ടത്. അത് ചെയ്തു മനസ്സറിഞ്ഞ്... ❤️❤️❤️
@mrriderkid9975
@mrriderkid9975 2 года назад
ഹക്കീം ഭായ്, താങ്കൾക്കും ആ കുടുംബത്തിനും പടച്ചവന്റെ കാവൽ എന്നും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു,,
@surajs6369
@surajs6369 2 года назад
നന്നായി വേരട്ടെ ചേച്ചി ikka love you
@NajmaAbdulla
@NajmaAbdulla 2 года назад
ഒരുപാട് സന്തോഷം 🥰രമ്മ്യ ഹരിദാസിന്റെ അതേ സൗണ്ട് എനിക്ക് തോന്നി,
@shyjikollamalil7832
@shyjikollamalil7832 Год назад
അണ്ണാ അണ്ണൻ ഒരു പുലിയാണ് അണ്ണനെയും കുടുബത്തെയും ദൈവം അനുഗ്രഹിക്കട്ടെ
@chandramathikvchandramathi3885
@chandramathikvchandramathi3885 2 года назад
ഇത് നന്മയാണ്. കണ്ടിട്ടും കാണാതെ പോകല്ലെ ചെറിയ ഒരു സഹായവും വലുതാണ്. എന്ത് വന്നാലും തളരാതെ നമുക്ക് പറ്റുന്നത് ചെയത് മാതൃകയാകട്ടെ. ഞങ്ങളുടെ സേനഹം.
@unnikrishnannair9047
@unnikrishnannair9047 2 года назад
You are great. How could you have find these People?That means God is with you. Unnikrishnan
@abdulazeezak4871
@abdulazeezak4871 2 года назад
നിങ്ങളെ ഒരിക്കലും മറക്കാൻ പറ്റാത്ത ബ്ലോഗർ ആണ്‌, പടച്ചവൻ നിങ്ങളെ കൈ വെടിയില്ല.
@jasmindiaries1426
@jasmindiaries1426 2 года назад
🥰🥰🥰ഒരുപാട് സന്തോഷം കണ്ടപ്പോ.. പടച്ചോൻ എല്ലാ വിധ ബർഖതും ചെയ്യട്ടെ ഈ സംരംഭത്തിന്.. ആലപ്പുഴ അല്ല ഞാൻ ഇല്ലെങ്കിൽ വന്നേനെ 👍🏻ഏതായാലും അവിടെ വരെ പോയി ഈ മക്കളെയും അമ്മയെയും ഞങ്ങൾക്ക് കാണിച്ചു തന്നതിന് അവതാരകൻ ബ്രദറിനു നന്ദി അറിയിക്കുന്നു 💜
@anilkumarkumar6178
@anilkumarkumar6178 2 года назад
സഹോദരന്റെ ഈ നല്ല മന:സ്സിന് ദൈവം അനുഗ്രഹിയ്ക്കട്ടെ
@sushamamohan991
@sushamamohan991 2 года назад
ആ മക്കൾ വളർന്ന് അമ്മക്ക് തണലേകട്ടെ❤️❤️❤️👍👍👍
@nowfalma1346
@nowfalma1346 2 года назад
Ameen 🤲❣️
@devadaramvideovision7128
@devadaramvideovision7128 2 года назад
ഈ മനുഷ്യനെ ഒന്ന് നേരിൽ കാണിച്ച് താ ...ന്റെ ദേവ്യേ,,,,🙏🙏🙏 നല്ല രണ്ടെണ്ണം കൊടുക്കാനാ,,,,,, ഉമ്മയേ,,,,ഉമ്മ,,,ഉമ്മ🤭🤭💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓🎶🥰
@mtmediacity3092
@mtmediacity3092 2 года назад
ദൈവത്തിന്റെ കരങ്ങൾ എന്ന് പറയുന്നത് ഇങ്ങനെ ഉള്ളവർ ആണ്. ദൈവത്തിന്റ അനുഗ്രഹം എന്നും കൂടെ ഉണ്ട് ഇക്ക
@manumaniyan7528
@manumaniyan7528 2 года назад
ഇങ്ങനെ ഉള്ള യൂട്യൂബ് ചാനൽ ആണ് നമ്മൾ പ്രോത്സാഹിപ്പിക്കേണ്ടത്, പാവപെട്ട ആളുകളെ സഹായിക്കാൻ വേണ്ടി ഇക്ക കാണിക്കുന്ന മനസിന്‌ ബിഗ് സല്യൂട്ട്, ഇനിയും ഇങ്ങനെ ഉള്ള പാവപെട്ട ആളുകളെ സഹായിക്കുക.
@afsaltoobas9747
@afsaltoobas9747 2 года назад
Good video 📸..... Thanks ikka......😍 ഒരുപാട് vlogar മാർ വലിയവലിയ restaurant കളിൽ പോയി അവിടുത്തെ പല പല items കളുടെ മഹിമ പറയുമ്പോൾ താങ്കൾ സമൂഹത്തിലെ അടിതട്ടിലുള്ളവരുടെ ജീവിത മാർഗം video ചെയ്തു ജനങ്ങളിലേക്ക് എത്തിച്ചു കൊണ്ടിരിക്കുന്നു...ഇവിടെയാണ് താങ്കൾ വ്യത്യസ്തനാക്കുന്നത്..... അത് പോലെ ആ വീട് painting ചെയ്തു കൊടുക്കാൻ കാണിച്ച മനോഭാവവും... Thank you very much 🥰🥰 പടച്ചവൻ നിങ്ങളെ സഹായിക്കട്ടെ....
@hariprasadkanakkan2959
@hariprasadkanakkan2959 Год назад
This guy is genuinely doing social services…. No voice over .. no drama … real time videos…. Into the public with honesty. 👏👏👏
@muhammednaufels8523
@muhammednaufels8523 2 года назад
ആ സഹോദരിയുടെ സംരംഭം വിജയിക്കട്ടെ... എല്ലാ സപ്പോർട്ടും. 🙏🙏🙏🙏🙏 ദൈവാനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ.
@aniljoseph8010
@aniljoseph8010 2 года назад
ഇക്കാക്ക്‌ എല്ലാവിത അനുഗ്രഹവും,,, പടച്ചോൻ തരട്ടെ ♥️♥️♥️🙏🙏🙏
@vinodkolot2385
@vinodkolot2385 2 года назад
ഭാവിയിലെ യൂസഫലിയാണ് ഇക്ക
@MUNDURMADAN123
@MUNDURMADAN123 2 года назад
ഇങ്ങടെ നാട്ടുകാരൻ ആയതിൽ അഭിമാനം തോനുന്നു 🥰🥰🥰
@ahamedhamd6606
@ahamedhamd6606 2 года назад
🙏ഇന്നു കണ്ടതിൽ നല്ലൊരു വീഡിയോ കണ്ണു നിറഞ്ഞു ഇന്ഷാ അല്ലാഹ് എല്ലാം ശരിയാവും 🤲
@jaseelajasinasar723
@jaseelajasinasar723 2 года назад
ചേച്ചി വിജയിക്കും ദൈവം കൂടെയുണ്ട് ധൈര്യമായി മുന്നോട്ട് പോവൂ
@ShahulHameed-vb6xq
@ShahulHameed-vb6xq 2 года назад
Bhakshanam kazhichappol thankalude vayar niranju kaanum . Ennal kaanikalude manassu niranju ee salkarmam kandappol GOD BLESS
@sivadasvarma.k.j7531
@sivadasvarma.k.j7531 2 года назад
Good gesture....good to see you lending a helping hand especially to the needy....I believe God will be there with people who helps the needy....may God be with you🙏
@shyamilic.s6178
@shyamilic.s6178 2 года назад
ലെ റോക്കി ഭായ്- പ്രപഞ്ചത്തിൽ അമ്മയേക്കാൾ വലിയ പോരാളി മറ്റാരുമില്ല🔥
@sureshsai7326
@sureshsai7326 2 года назад
A Bro with great attitude towards the poor and needy... God bless u.. 🙏
@thajuthajuna7603
@thajuthajuna7603 2 года назад
Hakimka. God Bless yours and Ramya Family 👪
@ahammedkabi4908
@ahammedkabi4908 2 года назад
പാവങ്ങളുടെ രക്ഷകൻ ❤ ഹകീംക്ക ബിഗ് സല്യൂട്ട്‌ ❤
@jijoantony2272
@jijoantony2272 2 года назад
ഇക്ക സൂപ്പർ അഭിനന്ദനങ്ങൾ - സഹോദരിയെ ദൈവം അനുഗ്രഹിക്കും
@balakrishnankv6594
@balakrishnankv6594 Год назад
നല്ലത് വരാട്ട, ഈശ്വരൻ അനുഗ്രഹിട്ടെ, ഇത്തരം വീഡിയോ ചെയ്ത ഇക്കാക്ക് ഒരു കുതിര പവൻ....ഇത്‌ അവർക്ക് കൂടുതൽ കച്ചവടം നടക്കട്ടെ.....
@renunt8854
@renunt8854 2 года назад
ഞങ്ങൾ മനസ്സിൽ ആഗ്രഹിച്ചത് ചേട്ടൻ സാധിച്ചു ❤❤❤
@sureshnair2393
@sureshnair2393 2 года назад
Thanks for your nice video. You are helpful to many needy persons. Once again Thanks from heart
@shihabshihab7815
@shihabshihab7815 2 года назад
താങ്കളെ ഒന്ന് കാണണം എന്നുണ്ട് താങ്കളുടെ മനസ്സ് പടച്ചോൻ നേരിട്ട് തന്ന മനസ്സാണ് ആ മനസ്സ് ഒരിക്കലും മാറി പോകരുത് പാവങ്ങളുടെ അടുത്തേക്ക് താങ്കൾ ഓടി ചെല്ലുന്നത് ഇതിന്റെ ഉദാഹരണമാണ് ഇനിയും ഇനിയും ഒരുപാട് ദൂരം താങ്കൾക്ക് യാത്രയുണ്ട് പാവങ്ങളുടെ നേതാവായി
@renjitht.p3895
@renjitht.p3895 2 года назад
ഒരുപാട് ട്രാവൽ & ഫുഡ് ബ്ലോഗുകൾ Subscribe ചെയ്യുകയും, സ്ഥിരമായി കാണുകയും ചെയ്യുന്ന ഒരാളാണ് ഞാൻ. ആദ്യമായാണ് ഒരു ഫുഡ് വീഡിയോ കണ്ട് കണ്ണ് നിറഞ്ഞത്. U r grate maaaan.👍👍👍
@geethas7944
@geethas7944 2 года назад
God bless you brother & sister and family 🙏🙏🙏🙏🙏❤❤❤❤
@aeyvee8783
@aeyvee8783 2 года назад
❤️❤️❤️ ഞാൻ ആകെ ഈ ലവ് മാത്രേ കമ്മന്റ് ഇടാറുള്ളു കൂടുതൽ ഒന്നും വേണ്ട... ഇന്ന് ടൈപ്പ് കൂടി ചെയ്യണം കരുതി കാരണം ഭക്ഷണം കഴിക്കുക എന്നതിനും അപ്പുറം ഇവരെ പോലുള്ള പലരെയും ഇക്ക മറ്റു രീതിയിലും സഹായിക്കാറുണ്ട് ഇക്കയുടെ ആ വലിയ മനസിന് എല്ലാവരെയും പുഞ്ചിരിക്ക്. ബിഗ് സല്യൂട്ട് ❤️❤️❤️
@surajanakottoor7631
@surajanakottoor7631 2 года назад
ഓരോ വീഡിയോ കാണുപോഴും നിങ്ങളോടുള്ള ബഹുമാനവും സ്നേഹവും ഒരുപാടു കൂടുകയാണ് ഇക്ക... ദൈവം എന്നും നിങ്ങളെ അനുഗ്രഹിക്കട്ടെ ❤️❤️❤️🙏🙏🙏
@ajaykatt04
@ajaykatt04 2 года назад
A big salute for you brother..try to promote the people who deserves... 🙏❤️😘
@deepanair4508
@deepanair4508 2 года назад
I have no words to express as you are caring for people who need help..keep going on.god bless you
@mohammadkuttynharambithodi1675
@mohammadkuttynharambithodi1675 2 года назад
നന്മകൾ മാത്രം ഉണ്ടാവട്ടെ... ❤️
@deepanair4508
@deepanair4508 2 года назад
@@mohammadkuttynharambithodi1675 people should support him.dont go behind who is doing vlogs to show their posh life
@deviprasadprasad6796
@deviprasadprasad6796 2 года назад
God bless you all.❤
@vimalkumar-do1xd
@vimalkumar-do1xd 2 года назад
ജാതിയും മതവും ഒക്കെ പറയുന്ന ആൾക്കാർ ഉണ്ടല്ലോ ഇതൊക്കെ കാണണം.... ഈ മനുഷ്യൻ വേറെ level ♥️♥️♥️♥️♥️♥️love you ഇക്കാ 🌹🌹🌹🌹🌹
@Tiger89898
@Tiger89898 2 года назад
പറ്റുമെങ്കിൽ ഇങ്ങനെ ഉള്ള ആളുകളെ എല്ലാവരും സഹായിക്കണം കൂടെ പ്രാർത്ഥിക്കുകയും വേണം.. നമ്മളെ കൊണ്ട് ചെയ്യാൻ പറ്റുന്ന സഹായം ആ കുടുംബത്തിന് ചെയ്തു കൊടുക്കുക.. എത്രെയോ ക്യാഷ് അനാവശ്യമായി കളയുന്ന ആളുകളുണ്ട് 100രൂപ എങ്കിൽ നിങ്ങൾക്കു കൊടുക്കാൻ പറ്റുമെങ്കിൽ ആ കുടുംബത്തിന് നിങ്ങൾ കൊടുക്കുന്ന സന്തോഷമാണ്
Далее
The right decision came to mind #comedy
00:12
Просмотров 421 тыс.