ആദ്യമൊക്കെ എൻറെ ചെറിയ മോളും നിങ്ങളുടെ വീഡിയോസ് എൻറെ കൂടെ ഇരുന്ന് കാണാറുണ്ടായിരുന്നു... എന്നിട്ട് അവളും അനുകരിക്കും' ട്ടൊ'എന്ന് പറഞ്ഞു.... അവൾക്കും ഈ ചാനൽ വളരെ ഇഷ്ടമാണ്.... ആദ്യമായിട്ടാ യൂട്യൂബിൽ കമൻറ് ഇടുന്നത് 🥰
"ട്ടോ"എന്നിപ്പോ പറയാറില്ലല്ലോ അത് കേൾക്കാൻ ഒരു പ്രത്യേക രസമായിരുന്നു.... ജസ്റ്റ് എന്ന് പറയുന്നതും കുഴപ്പമില്ല... മറ്റുള്ളവർക്ക് മനസ്സിലാക്കാൻ വേണ്ടിയല്ലേ... നിങ്ങൾ നിങ്ങളുടെ ശൈലി തന്നെ പറഞ്ഞോളൂ...🥰❤️
Hi mam my cakes and cup cakes just pull away from the sides easily after few seconds removing from the oven What would be the reason ? Is it good or bad?
Hi I bake my cake the previous day and frost it next day but my cake gets wet and sticky on top the next day before frosting The sugar in my cake also is correct please tell me the solution for this mam