Тёмный

രണ്ട് ദിവസം അച്ഛനെ കാണാതെ ലിയോയും ലെയ്കയും 😕| LeoLaika| chottuz 

The Chottuz Vlog
Подписаться 684 тыс.
Просмотров 84 тыс.
50% 1

#dogfunny #chottu #doglover #laika #leo #dog #pet #chottuz #adorabledog #belgiummalinois

Опубликовано:

 

9 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 137   
@sunitharadha2148
@sunitharadha2148 Год назад
ലിയോ കുട്ടാ ❤❤ലേയ്ക കുട്ടി ❤❤എനിക്ക് വരെ ഭയങ്കര ഇഷ്ടം ആണ് 😘😘
@sujasuja3251
@sujasuja3251 Год назад
🎉🎉🎉😅😅😅❤
@Zeraahhhhh228
@Zeraahhhhh228 Год назад
എന്റെ ദൈവമേ നമ്മുടെ മക്കൾ പോലും നമ്മളെ ഇത്രയും കാത്തിരിക്കുമോ അല്ലേ ദിലീപേട്ടാ.... ഇതാണ് ഇവരുടെ സ്നേഹം... ഇത് പോലെ സ്നേഹിക്കാൻ ആർക്കും പറ്റുമെന്ന് തോന്നുന്നില്ല 🥰🥰🥰😘😘😘😘😘😘😘♥️♥️♥️♥️♥️♥️♥️
@thechottuzvlog50
@thechottuzvlog50 Год назад
അതെ 🥰
@walkwithevelyn5948
@walkwithevelyn5948 Год назад
ലൈക്ക പെണ്ണിന്റെ വികൃതി കാണാൻ എനിക്ക് വലിയ ഇഷ്ടമാണ്. അത് കണ്ടു കൊണ്ടാണ് ഞാൻ ഭക്ഷണം കഴിക്കാറുള്ളത്. ഡെയിലി പോസ്റ്റ് ചെയ്യണം കേട്ടോ. ലിയോ കുട്ടനെയും ഇഷ്ടമാണ്
@gayathrim.s6623
@gayathrim.s6623 Год назад
തണുത്ത തറയിൽ കിടന്നാൽ തണുപ്പടിക്കില്ലേ. അഛൻ രണ്ടു ദിവസം കഴിഞ്ഞിട്ട് വന്നപ്പോൾ അവർക്ക് കഴിക്കാനും കളിക്കാനും എന്തെങ്കിലും വാങ്ങിക്കൊണ്ട് വരാമായിരുന്നു. രണ്ടുപേരുടെയും സ്നേഹം കണ്ടില്ലേ. ലിയോ ലെയ്ക ഒത്തിരി ഇഷ്ടം.❤❤❤❤❤😂
@viveksnair9349
@viveksnair9349 Год назад
കൊണ്ടുവന്നല്ലോ.. വീഡിയോ കണ്ടില്ലേ മുഴുവൻ... ബിസ്‌ക്കറ്റും, ballum ഒക്കെ കൊണ്ടാണല്ലോ അച്ഛൻ വന്നത്..... എനിക്കും ഉണ്ട് രണ്ടാളു.. Spitz aanu.. Ammayum, monum... അവരും ഇങ്ങനെയാണ്..... നല്ല സ്നേഹമാണ്... ഒന്ന് പുറത്തു പോയി വരുമ്പോൾ അവരുടെ സ്നേഹം കണ്ടാൽ തോന്നും രണ്ടു കൊല്ലം കഴിഞ്ഞാണ് വന്നതെന്ന്.... ഞങ്ങളുടെ ചക്കര മുത്തുകളാണ് അവര്....Leoകുട്ടനെയും, ലൈക്ക മോളെയും അച്ഛനെയും അമ്മയെയും ഒരുപാടു ഇഷ്ടമാണ്.... Love you all🥰🥰😍😍😘😘💕ambili
@niyogthomas823
@niyogthomas823 Месяц назад
9:38 ​@@viveksnair9349
@monst3rgaming408
@monst3rgaming408 Год назад
പാവങ്ങൾ അച്ഛനെ കൂട്ടിലിട്ടു എന്ന് കരുതിക്കാണും 🤣😁.
@rajithasharma7166
@rajithasharma7166 Год назад
Achante sound kelkkunnu achane kaanunnulla🙂 paavam randuperum mukalilekkokk nokkunnu😍ethramatram snehamaanu avarkku ♥️♥️♥️
@tresajanet5319
@tresajanet5319 Год назад
എന്തോ തിന്നുന്നത് ആണോ എന്നു ലിയോ കുട്ടന് തോന്നി.. ലെയ്ക് മോൾ സൗണ്ട് കേട്ടപ്പോൾ ഓടി. കൊള്ളാം. 💕💕💕🌹🌹🌹
@LikhithaAnil-tj2po
@LikhithaAnil-tj2po Год назад
ലിയോ ലെയ്ക്ക❤❤❤❤❤❤❤❤
@rathikr9695
@rathikr9695 Год назад
Another nice video ❤. Happy to see you all uncle leo and laika😊
@thechottuzvlog50
@thechottuzvlog50 Год назад
Thank you! 🤗
@sakeenav9784
@sakeenav9784 Год назад
പാവം രണ്ടുപേരും ചെവിയും കണ്ണും മിഴിച്ചു നോക്ക
@prathibhavidyalayam9287
@prathibhavidyalayam9287 Год назад
Leomon: Acha, ee bheekara jeeviye ippathanne njan kadichu kollum...😂❤❤
@vijayalakshmijayaram6710
@vijayalakshmijayaram6710 Год назад
Sontham makkal polum inghane kathirikilla. Leo and Laika🥰🥰🥰🥰🥰❤️❤️❤️❤️🙏🙌
@ksaraswathy2578
@ksaraswathy2578 Год назад
രണ്ടു മക്കളുടെയും വീഡിയോ കണ്ടപ്പോൾ വളരെ സന്തോമായി
@BijiliBichu-zb5mp
@BijiliBichu-zb5mp Год назад
Phone complaint ayappo orupad missing arnnu ഇപ്പൊ വളരെ സന്തോഷം ആയി veendum kand thudangiyapoo
@thechottuzvlog50
@thechottuzvlog50 Год назад
😍❤️
@anishmukkam7322
@anishmukkam7322 Год назад
ലൈക മോൾ ഓടിയ ഓട്ടം 😂😂😂
@KrishnaPriya-kl4bu
@KrishnaPriya-kl4bu Год назад
Leo muthe 😘😘❤️❤️
@mayamaushaija9553
@mayamaushaija9553 Год назад
ലിയോ കുട്ടൻ ലൈക്ക മോൾ ❤❤❤❤❤❤❤❤❤
@manjuvk8011
@manjuvk8011 Год назад
Achane kandapo randaldem sneham ❤❤laika pedikuttyanalle.....
@sumithajames3801
@sumithajames3801 Год назад
Leo &Laika ❤❤❤❤
@KRiSHNA-yi1jw
@KRiSHNA-yi1jw Год назад
Paavam Leo kuttanum laika kuttyum uncle ne kaanathae 2days aayt yengane adjust cheythae !!!!😢 😊pinne uncle thirich vanna moment il car kandapo laikamol odi aduthek vannathum.. Leo kuttante sneha prakadanavum oke really Heart touching aay❤😍
@geethamol1134
@geethamol1134 Год назад
പേടിച്ചു.തുറീലൈക്ക.❤❤
@FAVASTK-cp8pg
@FAVASTK-cp8pg Год назад
ലിയോ യെ മാത്രം എന്തിനാ കെട്ടിയിട്ടിരിക്കുന്നത് ലൈകയെ പോലെ അവനും ഓടികളിക്കട്ടെ ലൈക മാത്രം വിലസി നടക്കുന്നു 😀
@badarubadaru8094
@badarubadaru8094 Год назад
Avante kalinu sughamilla .leo dr .rest paranjittund
@FAVASTK-cp8pg
@FAVASTK-cp8pg Год назад
@@badarubadaru8094 ഓഹോ അതാണോ ❤️❤️🌹🌹🌹
@sree4607
@sree4607 Год назад
ആ ബിസ്ക്കറ്റും കൊണ്ട് എങ്ങോട്ട് മുങ്ങാം എന്നാലോചിച്ചാണ് ലെയ്ക്ക അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നത് 😄
@rajimenon5919
@rajimenon5919 4 месяца назад
ACHOODA PAAVAM SANGADAM ANOO AVAR KANUNILLEH❤
@farhanmuhammed8920
@farhanmuhammed8920 Год назад
ലിയോ ❤️❤️❤️❤️ലെയ്ക
@lathap2
@lathap2 Год назад
Hello leo and Laika nalla kuttigal ❤😀😀😀
@ullasraghavan-qt5nx
@ullasraghavan-qt5nx Год назад
Beautiful video,Love and Care of Leo and Lyka ❤🎉.,all blessings, thankyou dilipettan 🎉
@soumyacn9764
@soumyacn9764 Год назад
Pavam makkal Leo kutante sneham😘😘.....laika mole vikruthi 😘😘
@Decapr1o
@Decapr1o 11 дней назад
ലെയ്ക്ക് ഓടാൻ റെഡി ആയി നിൽകുന്നു 😃😃🥰
@achicp
@achicp Год назад
മാർബിൾ പോലെ ഉള്ള സ്ഥലത്തു കെട്ടിയിട്ടാൽ അവന്റെ കാലിന് ബാലൻസ് കിട്ടൂല
@_sajani_
@_sajani_ Год назад
പാവം ലിയോ 🥰🥰🥰ലൈക്കാ
@lilalila2194
@lilalila2194 Год назад
Pavam pillaru
@sivanik4754
@sivanik4754 Год назад
മക്കളുടെ സ്നേഹം❤️😘❤️😘❤️😘❤️😘🎉❤ലിയോ❤ലെയ്ക്കാ❤❤
@sumakt6257
@sumakt6257 Год назад
Missing chottu mon,a disciplined pet and loving too at the same time...❤❤❤great loss🌹but Leo 🦁 chiyo darling and Laika kutty are more pampered 😂 anyway they are more loving and caring than we humans ❤
@user-yy6qh4vn3e
@user-yy6qh4vn3e Год назад
❤❤❤❤❤❤❤ലിയൊ,ലെയ്ക്ക 😘😘😘😘😘😘😘😘👍👍👍👍👍👍👍👍👍👌👌👌👌👌👌😍😍😍😍😍😍😍
@ushababu6625
@ushababu6625 Год назад
❤️❤️❤️
@gayathrisoman4731
@gayathrisoman4731 Год назад
Hai Acha ❤️💕💕💕💞Leokutta ❤️💕💞💞Laika ❤️💕💕💞and family ❤️💕💞💞💞
@SandhyaS-qn5yz
@SandhyaS-qn5yz Год назад
Acha raddu makkalum supper anu❤❤
@syrasiyad4130
@syrasiyad4130 Год назад
ലിയോടെ അസുഖം മാറിയില്ലേ അവനെ കെട്ടി ഇട്ടിരിക്കുന്നത് എന്താ ലെയ്ക യുടെ കൂടെ ഓടിവരാൻ അവനും കൊതിച്ചു കാണില്ലേ
@user-pj2ir2tt3j
@user-pj2ir2tt3j Год назад
Leo &laik ❤️❤️❤️💞💞💞
@saraswathin7333
@saraswathin7333 Год назад
ലൈക്ക പെണ്ണ് പേടിച്ചെ😂😂😂😂😂😂😂
@shinyjomon5523
@shinyjomon5523 Год назад
Leokutta Laikakutty ❤️❤️❤️❤️
@rahmathrahmath7297
@rahmathrahmath7297 Год назад
Leo mone laika mole uyair ❤❤❤❤❤❤❤❤❤❤❤💋💋💋💋💋💋💋💋💋💋💋💋 Chakkara makkal ❤❤❤❤❤❤❤❤❤❤❤❤❤❤💋💋💋💋💋💋💋💋💋💋💋💋
@donamartin1427
@donamartin1427 Год назад
@akhilaajayan2960
@akhilaajayan2960 Год назад
🥰🥰🥰🤗🤗🤗😍😍😍
@bindhujohn840
@bindhujohn840 Год назад
Laikka ഞാൻ മാത്രമേ കണ്ടോള
@krishnendua.u1235
@krishnendua.u1235 Год назад
ലിയോ ❤ലെയക്ക ഇഷ്ടം
@valsalam780
@valsalam780 Год назад
ലിയോ ലൈക്ക ❤️❤️❤️❤️😘
@positivevibes3459
@positivevibes3459 Год назад
💓💓💓💓💓💓
@PreethyK-fz2qu
@PreethyK-fz2qu Год назад
❤️❤️❤️❤️❤️❤️❤️❤️
@shynibabu3782
@shynibabu3782 Год назад
പുതിയ വീഡിയോ എവിടെ കാണുന്നില്ല
@sujithsubramanian-qi5vm
@sujithsubramanian-qi5vm Год назад
പാവങ്ങൾ അന്തം വിട്ടു നോക്കുവാ 😂
@geethamohan3340
@geethamohan3340 Год назад
Dyvee Achanevidunna vilikkunne.... adi Leikke ñi onnude nokkikke... Ah... Achan Vdo call chyyuvane.... Eepenninu atupolum ariyillacha Lio parayuvane... 😂😃
@maloottymalu778
@maloottymalu778 Год назад
achande ponnu makkal
@CensorGuru
@CensorGuru Год назад
Achan.tjirich.vannapol.santhosham.kanda
@nishapavi1055
@nishapavi1055 Год назад
❤❤❤❤❤❤❤❤❤
@Thv1283
@Thv1283 Год назад
🎉🎉❤❤❤
@prajithasudheep3514
@prajithasudheep3514 Год назад
❤❤❤❤❤❤❤❤❤❤
@sumayyabiju1376
@sumayyabiju1376 Год назад
❤chakara vavakal pavam makkal ❤
@rajeswaripriya9121
@rajeswaripriya9121 Год назад
💙💙💙💙
@amritab5333
@amritab5333 Год назад
Leo laika❤
@nisha14647
@nisha14647 Год назад
Chottu undayirunnengil😭😭😭
@girijamkurup1391
@girijamkurup1391 Год назад
ലിയോ നമ്മുടെ അച്ഛൻ എവിടെ? സൗണ്ട് മാത്രമേ കേക്കുന്നുള്ളല്ലോ.
@bijuramachandran4755
@bijuramachandran4755 Год назад
രണ്ട് ദിവസം കഴിഞ്ഞാൽ😮😮😮
@josmon818
@josmon818 Год назад
Kambiliputhsppe kalkkattennu varumbol kambili,.....
@ar_rong_gaming
@ar_rong_gaming Год назад
🥰
@shobhaarun9633
@shobhaarun9633 Год назад
❤️❤️❤️❤️❤️🥰
@MeenuBabu-vs5bg
@MeenuBabu-vs5bg Год назад
Leo laika negalude achan eveda 😮😮😮
@nandan9390
@nandan9390 Год назад
അടിപൊളി
@ar_rong_gaming
@ar_rong_gaming Год назад
😊
@srgowrisatheesh
@srgowrisatheesh Год назад
When will leo will meet his niece kathu❤❤❤ nice video 😂😂
@walkwithevelyn5948
@walkwithevelyn5948 Год назад
Leo & Leike❤️
@lekhasasi7925
@lekhasasi7925 Год назад
Leo&laika super❤
@AnnAA_Xd_009
@AnnAA_Xd_009 Год назад
Both r superb 👌 how is Leo is ok..3 months rest is completed
@മിനി1966
@മിനി1966 Год назад
ലിയോയുടെ വിചാരം അത് ഏതോ എല്ലിൻ കഷണം ആണെന്നാ
@parvathybalachandran5102
@parvathybalachandran5102 Год назад
Leo Laika 🩷🩷
@siddardasdas8578
@siddardasdas8578 Год назад
❤🎉
@saralageorge7536
@saralageorge7536 Год назад
It is not safe to give such sharp edged shell as toys to dogs. It will tear their gums.
@priyadarsiniomana405
@priyadarsiniomana405 Год назад
👍
@saidanck
@saidanck Год назад
Avarkke charuppu idaan training chayichuda
@prasaddp8771
@prasaddp8771 Год назад
Leo and Laika ❤️
@radhikasrinivas1901
@radhikasrinivas1901 Год назад
Dogs ku Pattaya floor alla,sukshikanam.
@ManjuManju-zv1fg
@ManjuManju-zv1fg Год назад
അച്ഛാ ഇങ്ങനെ പറ്റിക്കല്ലേ
@sadeerdubai101
@sadeerdubai101 Год назад
🌹🌹🌹🌹
@gireeshkumarkp710
@gireeshkumarkp710 Год назад
ഹായ്,ദിലീപ്ചേട്ട,മണ്ടയിക്കാട്കന്യാകുമാരി,❤
@kalanair2373
@kalanair2373 Год назад
Pavangal
@geethapaurnami5033
@geethapaurnami5033 Год назад
Ingane poyal Dileepettan Gulf tour nadathum.
@sumayyabiju1376
@sumayyabiju1376 Год назад
❤laika molku pediyano
@srgowrisatheesh
@srgowrisatheesh Год назад
Why you always tie leokuttan 🎉🎉?
@vmmohananpillai6725
@vmmohananpillai6725 Год назад
നായയെ വീഡിയോ കാൾ വിളിക്കുന്നത്‌ ലോകത്ത് ആദ്യമാരിക്കും
@vinithajobyvinithajoby7093
@vinithajobyvinithajoby7093 Год назад
ലിയോ മോന്റെ പല്ല് പോകും
@srgowrisatheesh
@srgowrisatheesh Год назад
Late again 😭
@LifeofKarutha
@LifeofKarutha Год назад
More training video idu pls
@thechottuzvlog50
@thechottuzvlog50 Год назад
Will upload soon
@lathikas3975
@lathikas3975 Год назад
ചേട്ടാ dog Show ക്ക് കൊണ്ടുപോയില്ലേ
@thechottuzvlog50
@thechottuzvlog50 Год назад
ഇല്ല
@rekhananda4675
@rekhananda4675 Год назад
Why is Leo always tied up and Laila is always free to roam ?
@athira.r8190
@athira.r8190 Год назад
Leo k kaalin cherya problem ullondanu. Seriyayal kety idila
@vvdharanritarita2505
@vvdharanritarita2505 Год назад
Shell may contain the smell of the meat inside.
@geethapazhayamallissery8680
ലിയോ നെ എന്തിനാണ് എപ്പോഴും കെട്ടിയിടുന്നത്.. സുഖിമില്ലേ
@jominthomas5487
@jominthomas5487 5 месяцев назад
E video അത്ര പോരാ
@Radhakrishnan-cq9zp
@Radhakrishnan-cq9zp Год назад
Ponnumakkal
@manjurajp994
@manjurajp994 Год назад
Pin cheyyo
Далее
Что думаете?
00:54
Просмотров 514 тыс.