Тёмный

രണ്ട് പച്ചക്കറികൾ...എല്ലിന്റെ തേയ്മാനം മാറും, ലിവറിനും, ഹാർട്ടിനും, ലങ്‌സിനും അത്യുത്തമം 

Sophia Times Online
Подписаться 343 тыс.
Просмотров 330 тыс.
50% 1

Опубликовано:

 

6 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 153   
@SophiaTimesOnline
@SophiaTimesOnline Год назад
Amala Ayurvedic Hospital & Research Centre Amala Nagar Thrissur - 680555 Phone : 0487-2303000
@vijayant.i3748
@vijayant.i3748 Год назад
¹
@babymm2071
@babymm2071 Год назад
😢😂,6😢_😢😢😢 :❤😢,😢ഒരു ദിവസം .
@indirammatj9715
@indirammatj9715 Год назад
​@@vijayant.i3748 was❤❤
@irenethomas5844
@irenethomas5844 Год назад
4:12
@sudhamenon3655
@sudhamenon3655 26 дней назад
വളരെ നല്ലപോലെ അവതരിപ്പിച്ചതിൽ സന്തോഷം, നല്ല അറിവും നല്കി. വലിച്ചുനീട്ടാതെ കാര്യങ്ങൾ പറഞ്ഞു തന്നു.😊
@sobhanapavithran352
@sobhanapavithran352 19 дней назад
സംസ്കൃതത്തിൽ ഇതിനെ കൂശ്മാണ്ടം എന്നു പറയുന്നു.ഇത് ഉത്തമമായ ഒരു പച്ചക്കറിയാണ്.
@reethagloria2655
@reethagloria2655 Год назад
വളരെ നന്ദി സിസ്റ്റർ എത്ര നല്ല അറിവുകളാണ് സിസ്റ്റർ പറഞ്ഞു തരുന്നത്
@ancypaulose2200
@ancypaulose2200 28 дней назад
ഹായ് dr അമ്മ. സുഖമല്ലേ, ഈശോ അനുഗ്രഹിക്കട്ടെ 🙏🙏🌹
@maryjoseph8611
@maryjoseph8611 14 дней назад
Thanks dear Dr. Sister...for this fruitful message❤👏👏God Bless🙏🙏🙏🎊
@ARIFAMB-y2f
@ARIFAMB-y2f 26 дней назад
Sister, വളരെ നല്ല അവതരണം, മിക്കവാറും ആളുകൾ വലിച്ചു നീട്ടി വീഡിയോ ചെയ്യും ഭൂരിപക്ഷം ആളുകളും skip ചെയ്താണ് കാണുന്നതും ഇത് തുടക്കത്തിലേ കാര്യം പറഞ്ഞ്, thank you sister👍👍
@abdullapv855
@abdullapv855 День назад
ഒരേ സമയം ഭക്ഷണവും മരുന്നും ആയി ഉപകരിക്കുന്ന മത്തനും കുംബളങ്ങയുംവളരെ രുചിയുള്ളതാണ്. അഭിനന്ദനങ്ങൾ.
@binduayyappan-c9y
@binduayyappan-c9y Месяц назад
നല്ല അറിവ് ആണ് താങ്ക്സ് 🙏🏻
@mathewjohn4431
@mathewjohn4431 Год назад
Thanks Dr:
@sreyabaiju4906
@sreyabaiju4906 Год назад
Thanks doctor സിസ്റ്റർ. 🙏 അടുത്ത video പ്രതീക്ഷിക്കുന്നു 👍
@radhad4040
@radhad4040 Месяц назад
A very informative narration. Thank you Doctor🙏
@cicilyjoseph3492
@cicilyjoseph3492 10 дней назад
Thank You.. Dear Sister Dr❤
@Storyofisraziyarath
@Storyofisraziyarath 13 дней назад
മാഷാ അള്ളാഹ്. നല്ല അറിവുകൾ
@lalydevi475
@lalydevi475 Год назад
വളരെ ഉപകാരം സിസ്റ്റർ dr 🙏🙏👍👍❤️❤️❤️❤️❤️
@JollyWilson-jx4et
@JollyWilson-jx4et 26 дней назад
Thank you Sister
@bettimmacloratthomas6339
@bettimmacloratthomas6339 Год назад
Thanks to doctor for sharing the valuable uses of these two commonly available vegetables.
@SS-pz1jf
@SS-pz1jf Год назад
Very clear explanation
@narayanankuttyab3438
@narayanankuttyab3438 Месяц назад
നന്ദി
@littleflower1908
@littleflower1908 25 дней назад
Very good information... Thanks sr.... ❤️🌹🌹
@ramachandranramakrishnanna3461
@ramachandranramakrishnanna3461 8 дней назад
Respected Sister :: will you please all malayalam news paper publishing is very helpful & keep this messages. God give splindid blessings & fortunes
@lissyputhuva4382
@lissyputhuva4382 9 дней назад
Sr. Please tell the amount of juice to consume in each sickness
@clchinnappan5110
@clchinnappan5110 28 дней назад
Thank you sister. for your valuable information.❤❤❤
@DeepaVarghese-f4q
@DeepaVarghese-f4q Год назад
So happy that your videos are now coming regularly, I was missing them.
@Shahul-qh4yy
@Shahul-qh4yy 3 месяца назад
Arive pakrnu thanna sisterne nanni
@ThajunisaM
@ThajunisaM Год назад
God bless you sister
@syamalanarayanan1259
@syamalanarayanan1259 29 дней назад
Thank you sister
@maryettyjohnson6592
@maryettyjohnson6592 Месяц назад
❤❤❤🙏🙏🙏😂thank you Dr sister. Good information 👍👍. May God bless you Dr sister.
@pushpalaila919
@pushpalaila919 16 дней назад
Very good information sister. Thanks a lot.❤
@cicyjames4241
@cicyjames4241 13 дней назад
Thank you Doctor Sister. God bless you always 🙏 ❤️
@paulosemathay2872
@paulosemathay2872 Год назад
പച്ചക്കു തന്നെ കഴിക്കുക, വേവിക്കുമ്പോൾ പോഷകങ്ങൾ നഷ്ടപെടുന്നു
@Saro_Ganga
@Saro_Ganga 25 дней назад
Very good information Thank you so much
@jancybency179
@jancybency179 26 дней назад
Thank you, respected sister 🙏
@chandrasekharanet3979
@chandrasekharanet3979 Год назад
നല്ലൊരു വിവരണം
@geethakrishnapriya4685
@geethakrishnapriya4685 4 дня назад
Enthanu sister apasmaram ennathu bhranthano apasmarathe kurichu ariyillengil nalloru neurologists nodu chodichu manasilakkuka allathe apasmaram ennathu bhranthanu ennu veruthe paranju apasmaram ullavare vedanippikkathirunnu koode
@aslamen8401
@aslamen8401 17 дней назад
Very good message congratulations ❤❤❤❤
@sobhaprabhakar5388
@sobhaprabhakar5388 Год назад
Dear Sister, shall we remove the hard skin of the seed.shall we use it?
@Ammukutty1234-dl2lk
@Ammukutty1234-dl2lk Год назад
താങ്ക്സ് ഡോറ്റർ സിസ്റ്റർ ഗോഡ് ബ്ലെസ് യൂ 🙏🙏🙏🙏🙏💕💕💕💕💕
@siyoldeavasia2148
@siyoldeavasia2148 9 дней назад
Thank u dr❤️
@tessyfrancis6879
@tessyfrancis6879 13 дней назад
Thanks sister
@sujithasr4493
@sujithasr4493 Год назад
Thankyou 😊
@muthnabiisttam6584
@muthnabiisttam6584 Месяц назад
നല്ല അറിവ്.thx
@PavithranNk-gv1uu
@PavithranNk-gv1uu 18 дней назад
സിസ്റ്റർ 100000000 കോടി നമോവാകം
@padminivenugopal380
@padminivenugopal380 24 дня назад
Thank you sister ❤
@sreelekhaharindran286
@sreelekhaharindran286 20 дней назад
Thank you sister🙏🏼🙏🏼🙏🏼
@karthikanair543
@karthikanair543 Год назад
Namasthe sister, mathante ilayum poovum upayogikkumallo. Thoran vekkan. Athukooti ( gunam) parayamo pl.
@nirmal454
@nirmal454 18 дней назад
Great information 🌄🙏
@saraswathicp3537
@saraswathicp3537 27 дней назад
Thanks Doctor
@thomasstephen8292
@thomasstephen8292 Год назад
Sister doctor, excellent advice, mathan nattal kumbalam vilaumo
@ShaijuShaiju-mo3cy
@ShaijuShaiju-mo3cy 28 дней назад
വരെ നന്ദി🌷
@Not7pro-l6o
@Not7pro-l6o Год назад
Thanks sister 🙏🙏t
@mablethomas2652
@mablethomas2652 Год назад
God. Bless you sister
@ThajunisaM
@ThajunisaM Год назад
God bless you sister
@BeenaKj-y1t
@BeenaKj-y1t Месяц назад
Thankyou🙏🙏🙏
@anniesjose5071
@anniesjose5071 28 дней назад
🙏🙏🙏thank you sister
@Mary-x1i5i
@Mary-x1i5i Месяц назад
Thank you🙏🏼🙏🏼🙏🏼🙏🏼🙏🏼
@letthelightlead4340
@letthelightlead4340 28 дней назад
Sister u are right Thank you dear sister🎉🎉🎉🎉🎉🎉🎉🎉🎉
@abdullah.1s.luouioi446
@abdullah.1s.luouioi446 7 дней назад
ഞ്ഞരബ് രോഗത്തിന്ന് ന്നല്ലതാണൊ കിൽ സിനിമാ ന്ന ട മ്മർക്ക് ഒന്ന് പറഞ്ഞ് കെടുക്കണം സിന്ധി കിന്ന്
@ajithas9617
@ajithas9617 Год назад
Thankyousistar🙏👍❤️
@joysyjohnson5418
@joysyjohnson5418 Год назад
എന്റെ അമ്മ ഉഴിച്ചിലിന് പോയത് dr ടെ കെയർ ഓഫ് ൽ ആണ്‌ ഈ ഞാനും dr ടെ ചികത്സ കിട്ടിയിട്ടുണ്ടേ
@radhamani8217
@radhamani8217 4 дня назад
🙏🏻🌹
@antonycorreya2110
@antonycorreya2110 Месяц назад
ഷുഗർ മാറുവാൻ ഒരു പച്ച മരുന്ന്. പറയാമോ ????
@Ceekeyyem
@Ceekeyyem 27 дней назад
മുക്കുറ്റി തിളപ്പിച്ച വെള്ളം
@rosammajohn6085
@rosammajohn6085 19 дней назад
Ithinte kurul ilayakuru anenkil kalayathe curryil upayogikamo curry vekumbo
@DeepaVarghese-f4q
@DeepaVarghese-f4q Год назад
it's really useful 😍
@alwingeo9841
@alwingeo9841 Год назад
Thank u very much dear sister such a wonderful informstion 🙏
@anuaadhimone9452
@anuaadhimone9452 Год назад
Thanks
@kmgeorge6941
@kmgeorge6941 Месяц назад
Sister, if you are using kumbalanga juice regularly ,cold is affecting .my experience. Thank you
@muralidharanyesnameisperfe3628
@muralidharanyesnameisperfe3628 25 дней назад
Use Vicks vebarob
@nair3269
@nair3269 22 дня назад
കുമ്പളങ്ങ, ചുരക്ക ഇവയുടെ നീര് കഴിക്കുമ്പോൾ ആ നീര് ഒരു സ്റ്റീൽ ഗ്ലാസിൽ ഒഴിച്ച് ചൂടുവെള്ളത്തിൽ ഇറക്കി വെക്കുക. രണ്ടു മിനിട്ട് കഴിഞ്ഞിട്ട് എടുക്കാം. ജലദോഷം പിടിക്കില്ല
@moosamoosa3702
@moosamoosa3702 17 дней назад
Wery West ഇൻഫോർമേഷൻ താങ്ക്‌യൂ
@mujoomchannel4376
@mujoomchannel4376 Месяц назад
ഡോക്ടർ.ശർക്കരയും കുമ്പളവും. ഒരുമിച്ച് ഇട്ട് വെക്കാൻ പറഞ്ഞു. വേവിച്ച് ആണോ കുമ്പളം ശർക്കര പാവിൽ ഇടേണ്ടത്‌ എത്ര ദിവസം കഴിഞ്ഞ് വേണം കഴിക്കാൻ
@alicesunny630
@alicesunny630 29 дней назад
വേവിക്കാതെ കുറച്ച് മണിക്കൂർ ശർക്കരയിൽ ഇട്ടു വെച്ചാൽ മതിയെന്ന് തോന്നുന്നു
@alicesunny630
@alicesunny630 29 дней назад
വേവിക്കാതെയാണ്. ശർക്കരയിൽ കുറച്ച് മണിക്കൂർ ഇട്ടു വെച്ചാൽ മതിയെന്നു തോന്നുന്നു. 4:55
@alicesunny630
@alicesunny630 29 дней назад
വേവിക്കാതെ കുറച്ച് മണിക്കൂർ ഇട്ടു വെച്ചാൽ മതിയെന്ന് തോന്നുന്നു.
@mujoomchannel4376
@mujoomchannel4376 29 дней назад
@@alicesunny630 പക്ഷേ വേവിക്കാതെ വെച്ചാൽ അതിന്റെ കട്ട് ഉണ്ടാവില്ലേ അതായത് ഒരു പശ മാതിരി
@smithathacheril4224
@smithathacheril4224 14 дней назад
Doctor, എപ്പിലാപ്സി വേറെ, ബ്രാൻഡ് വേറെ. വാക്കുകൾ ശ്രദ്ധിക്കണം. എപ്പിലാപ്സി patente നു വേദനിക്കും.
@dhanyagills9617
@dhanyagills9617 16 дней назад
Good message
@shajupf1137
@shajupf1137 Месяц назад
Thanks
@baijuev9505
@baijuev9505 27 дней назад
ഇതിൻറെ ഇല പൂവ് കായ് വിത്ത് എന്നിവ ഭക്ഷ്യ യോഗ്യമാണ് പൂവിനെ കുറിച്ച് പറഞ്ഞില്ല
@PushpaKumari-c4j
@PushpaKumari-c4j 25 дней назад
മത്തന്റെ കുരു വറുത്തു തോട് കളഞ്ഞാണോ ഉപയോഗിക്കേണ്ടത്
@prahladanpandalam2980
@prahladanpandalam2980 11 дней назад
@@PushpaKumari-c4j വാങ്ങാൻ കിട്ടുന്ന മത്തൻ കുരു തോടുകളഞ്ഞതാണല്ലോ. അതേപോലെ തന്നെ കഴിക്കാം
@rajanka2512
@rajanka2512 23 часа назад
👍✅👌🥰
@ShajiBaker
@ShajiBaker 19 дней назад
എല്ലിൻ തേയ്മാനിക്കുറിച്ച് പറഞ്ഞില്ല ഇതെന്തു പരിപാടിയാ
@jessythomas7683
@jessythomas7683 16 дней назад
Mattakuru varath kazhikan paranjallo
@meenakshiravi2214
@meenakshiravi2214 29 дней назад
Kumbalam ilayum kazhikkavunnathanu.
@Dreamsparadice
@Dreamsparadice 10 месяцев назад
ഈ കുമ്പളങ്ങ ജ്യൂസ്‌ വണ്ണം കുറക്കാൻ നല്ലതാണോ ഒന്നു പറയണേ plz
@Sunil-dq8rn
@Sunil-dq8rn 19 дней назад
കുമ്പളങ്ങാനീര് വെറും വയറ്റിൽ കുറച്ചു ദിവസം കഴിച്ചാൽഅമിത വണ്ണം കുറയുമെന്ന് കേട്ടിട്ടുണ്ട്.
@sruthygeorge1641
@sruthygeorge1641 7 дней назад
അതിന്റെ കൂടെ കലറി കുറഞ്ഞ ഭക്ഷണം ദിന ചര്യ ആക്കിയാൽ മാത്രമേ ഫലം കിട്ടു ​@@Sunil-dq8rn
@renjithabraham8641
@renjithabraham8641 26 дней назад
Pumpkin ennalle
@gnanadass6831
@gnanadass6831 8 дней назад
താങ്ക്സ് സിസ്റ്റർ ♥️
@lilalila4912
@lilalila4912 Год назад
നമസ്തേ സിസ്റ്റർ 30 വയസ്സ് ആയ എന്റെ മോനു ശരീര പുഷ്ടിക്കും ഓർമ്മശക്തി കുട്ടനും ഉള്ള പച്ചക്കറിയോ ആഹാരമോ പറഞ്ഞു തരാമോ
@prahladanpandalam2980
@prahladanpandalam2980 25 дней назад
ഓർമ്മ ശക്തി കൂടാൻ കോട്ടക്കൽ ആര്യവൈദ്യശാലയുടെ ബ്രഹ്മി ക്യാപ് സുൾ ഫലം ചെയ്യും.
@soniaofjesus-xy1lu
@soniaofjesus-xy1lu Месяц назад
Excellent❤🎉
@bettyshaju3726
@bettyshaju3726 27 дней назад
👍
@sreenivasan4016
@sreenivasan4016 26 дней назад
🙏🙏🙏👍
@mersaljoy6922
@mersaljoy6922 16 дней назад
👌👌👌
@vijayanpg1727
@vijayanpg1727 17 дней назад
🙏
@chandrant.r8201
@chandrant.r8201 19 дней назад
@AmbikaAmma-l1p
@AmbikaAmma-l1p 13 дней назад
Superl
@daliyaashokan1670
@daliyaashokan1670 11 месяцев назад
Pigmentation maaran enthu cheyaanam pls reply
@marykuttyjob9217
@marykuttyjob9217 Месяц назад
Epilepsy and pranth different alle dr
@febygeorge3390
@febygeorge3390 Год назад
❤🙏
@sreekumarnair5522
@sreekumarnair5522 Год назад
Thanks 🙏
@santhoshkumar-ms6de
@santhoshkumar-ms6de Год назад
👍👍
@snehaprabhachandramohan934
@snehaprabhachandramohan934 Год назад
👍👍👍
@ansonmj8448
@ansonmj8448 9 месяцев назад
❤👍🏻👍🏻
@sivadaspc3015
@sivadaspc3015 Год назад
Enthrioenthoo!
@anithasuresh2892
@anithasuresh2892 Месяц назад
🙏🏻🙏🏻🙏🏻
@solly549
@solly549 Год назад
സത്യമല്ലേ
@sadanandantk5514
@sadanandantk5514 4 месяца назад
ഇതെല്ലാം കഴിക്കാം എന്നറിയാം എങ്ങനെ കഴിക്കാം എന്ന് പറഞ്ഞില്ല
@josephkuzhipallil1535
@josephkuzhipallil1535 Год назад
തേയ്മാനം ഒന്നും പറഞ്ഞില്ലല്ലോ
@sureshv9114
@sureshv9114 17 дней назад
Kurissum kettitooki tookki kondu nadannaal poraayo ella paripaadiyum kazhinju idum tudangiyo 😂
@subhashpk8169
@subhashpk8169 Месяц назад
Kartharinte manavattikal eppol medical line aayo😂
@alexmathew6613
@alexmathew6613 24 дня назад
Entha avarkku vaidyam padichukoode
@ChackoJoseph-v4d
@ChackoJoseph-v4d 29 дней назад
അങ്ങനെ പറയുന്നു, ഇങ്ങനെ പറയുന്നു എന്നൊക്കെ പറഞ്ഞാൽ പറഞ്ഞു കേട്ടുള്ള അറിവേ ഉള്ളോ? അതുകേട്ട് ചികിത്സിക്കാൻ പറ്റുമോ? സ്ഥിരീകരണമുള്ളതും ഉറപ്പുള്ളതും പറഞ്ഞാൽ പോരേ? അതു പോലെ അപസ്മാരം ഭ്രാന്ത് ആണോ? ഭ്രാന്ത് അപസ്മാരം ആണോ?വ്യക്തതയില്ലെങ്കിൽ ഇത്തരം വീഡിയോകൾ ചെയ്യരുത്.
@vijayanc.p5606
@vijayanc.p5606 29 дней назад
Ningal paranjathinodu yojikkunnu.
@MohananPkv
@MohananPkv 28 дней назад
കുമ്പളങ്ങ നീരിൽ ഇരട്ടി വെള്ളം ചേർത്ത് കഴിച്ചാൽ , ശരീരത്തിലുള്ള നീർക്കെട്ടു ഒഴിവാകും
@antonyleon1872
@antonyleon1872 24 дня назад
🎭🧔🐾📿🤔
@arjrao2296
@arjrao2296 23 дня назад
@@MohananPkv
@vimalasr4289
@vimalasr4289 21 день назад
Thanks a Dr St ❤
@radhamonybalakrishnan-ow5xd
@radhamonybalakrishnan-ow5xd 17 дней назад
🙏👋🙏🙏🙏👍👍🙏👍👍
@GNANADASJ-e7j
@GNANADASJ-e7j 24 дня назад
ഇനി മരുന്നും ആസ്പത്രികളും വേണ്ടതില്ല.
Далее
Find The Real MrBeast, Win $10,000
00:37
Просмотров 43 млн
This mother's baby is too unreliable.
00:13
Просмотров 24 млн
ЛЮБИТЕ ШКОЛУ?😁​⁠​⁠@osssadchiy
00:20
Find The Real MrBeast, Win $10,000
00:37
Просмотров 43 млн