ഇവർ ആരാണെന്നു, അല്ലെങ്കിൽ ഏത് ടീമാണെന്നു കൂടി ഡിസ്ക്രിപ്ഷൻ കൊടുത്താൽ അവർക്കൊരു പ്രോത്സാഹനം ആകില്ലേ... നന്നായി എനെർജിറ്റിക് കളിച്ചു സഹോദരിമാരെ...അഭിനന്ദനങ്ങൾ
എൻ്റെ പ്രിയ സഹോദരിമാരെ അഭിനനനങ്ങൾ, ഇത് പറയാതിരിക്കാൻ കഴിയില്ല കാരണം ഒരു പാട് സമയം വേണ്ടി വന്നു. അത്രയും എനർജറ്റിക്കായി എല്ലാവരും ഒരുമയോടെ കളിച്ചു ഒരിക്കൽ കൂടി അഭിനന്ദനങ്ങൾ