Point no. 2 ഏറ്റവും കൂടുതൽ കുഴപ്പിക്കുന്ന ഒരു കാര്യം ആണ്... പെട്ടന്ന് മതി എന്ന് പറയുമ്പോൾ comfortble ആകാത്തത് മൂലം ആണെന്നോ ഇഷ്ടപ്പെടുന്നില്ല എന്നോ ആണ് പുരുഷൻ കരുതുക, ചോദിക്കുമ്പോ happy ആയെന്ന് പറഞ്ഞാൽ അത് വിഷമിക്കാതിരിക്കാൻ പറഞ്ഞതായി കരുതുകയും ചെയ്യും... Good information u said it well😍 (Calling bell ആയിരുന്നോ... ഞാൻ കരുതി സത്യം പറഞ്ഞപ്പോൾ പല്ലി ചിലച്ചത് ആകും എന്ന്... 😂😂)
വളരെയേരെ അറിവേകുന്ന ഒരു വീഡിയോ നാളുകൾക്കു ശേഷം കാണാൻ ഇടയായി. പ്രത്യേകിച്ച് ഇങ്ങനെയുള്ള ഒരു വിഷയത്തെക്കുറിച്ചുള്ള കാര്യങ്ങൾ പറയുമ്പോൾ പലരും പലരീതിയിൽ തെറ്റിദ്ധരിപ്പിക്കലാണ് ചെയ്യാറ് , എന്നാൽ ഒരു മടിയും കൂടാതെ വളരെ വ്യക്തമായി പറഞ്ഞു തന്നതിന് വളരെയധികം നന്ദി. ഇനിയും ഇത്തരത്തിലുള്ള നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു.
Hai... Hila... ❤️ വളരെ informative ആയുള്ള ഒരു വീഡിയോ ആണിത്.ഇന്നത്തെ കാലത്ത് പല സ്ത്രീകളും ഡോക്ടർമാരോട് പോലും പറയാൻ മടിക്കുന്ന കാര്യങ്ങളിൽ ഒന്നാണിത്. അത് യാതൊരു മടിയും കൂടാതെ വളരെ നല്ല രീതിയിൽ എല്ലാവർക്കും ഒരേപോലെ മനസിലാകുന്ന രീതിയിൽ present ചെയ്യാൻ ഹിലക്ക് മാത്രമേ കഴിയു.... 👍👏👌 thaqqq... Dear ❤️.
@shafeena അമിതമായാൽ അമൃതും വിഷം എന്ന് കേട്ടിട്ടുണ്ട്... ഞാൻ ഇത് പറയൻ ആളല്ല.... എങ്കിലും ഓരോ വ്യക്തിയുടെയും ശരീര പ്രകൃതി വ്യത്യസ്തമായിരിക്കും... അത് കൊണ്ട് ഇത് പ്രശ്നം അത് നല്ലത് എന്നൊന്നും ആർക്കും പറയൻ പറ്റില്ല... നമുക്ക് അത് കൊണ്ട് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടാകുന്നുണ്ടോ എന്ന് മാത്രം നോക്കിയാൽ മതി... ഹാർഡ് ആയി എന്തെങ്കിലും ചെയ്യുമ്പോൾ ചെയ്തു കഴിഞ്ഞ ശേഷം വേദനയോ മറ്റോ ഉണ്ടെങ്കിൽ എന്തോ തെറ്റ് ആയി ചെയ്തിട്ടുണ്ട് എന്ന് മനസിലാക്കുക... സ്വന്തം ബോഡി സ്വയം റിസേർച്ച് ചെയ്തു മനസിലാക്കുക.. ഒരു ഡോക്ടർക്കും മറ്റൊരാളുടെ ബോഡിയെ കുറിച്ച് ആധികാരികമായ് പറയാൻ കഴിയില്ല.. അത് കൊണ്ടാണ് അവർ ലക്ഷണങ്ങൾ ഒക്കെ ചോദിക്കുന്നത്... അങ്ങനെ അവർ നമ്മളോട് ചോദിച്ചു ആണ് മനസിലാക്കാറ് പതിവ് ഉള്ളത്... അത് കൊണ്ട് സെൽഫ് റിസേർച്ച് ചെയ്യുക.. പിന്നെ വിവാഹം വേണ്ട എന്ന് തോന്നുന്നത് ഇതിനെ കുറിച്ച് എല്ലാം ഉള്ള തെറ്റായ ധാരണകൾ ആണ്... സ്ത്രീകളെ പോലെ തന്നെ ആണ് പുരുഷൻമാരും.. പലർക്കും പല ടേസ്റ്റ് ആകും... നിങ്ങളുടെ രൂപം ഭാവം നിങ്ങൾ ഇഷ്ടപ്പെടുന്ന രീതി ഇഷ്ടം ഉള്ള പുരുഷൻമാരും ഉണ്ടാകും... അവരെ തിരഞ്ഞെടുത്താൽ പ്രശ്നം ഇല്ലല്ലോ... മിഥ്യ ധാരണകൾ ആണ് നമ്മുടെ നാട്ടിൽ എല്ലാർക്കും.. അതാണ് പ്രശ്നം... ഞാൻ മോശം ആണോ എന്ന തോന്നൽ....
Appreciate how outspoken and open are the youth of today in talking about the facts of sex-related matters. These talks will certainly help people of all ages.
എല്ലാത്തിനുമുപരി പരസ്പരം ഇഷ്ടത്തോടെ മനസറിഞ്ഞു ചെയ്‌താൽ മാത്രമേ ഈ പറയുന്ന കാര്യങ്ങളൊക്കെ സംഭവിക്കൂ... പകലന്തിയോളം പരസ്പരം തല്ലു പിടിച്ചും വാക്കുകൾ കൊണ്ട് കലഹിക്കുകയും ചെയ്തിട്ട് ബെഡ്‌റൂമിൽ വന്നാൽ പരസ്പരം കിന്നാരം പറച്ചിൽ തുടങ്ങിയിട്ട് വല്ല്യ കാര്യം ഒന്നും ഉണ്ടാകില്ല, അത് പോലെ പുരുഷനെ സംബന്ധിച്ചു ടെൻഷൻ ഉള്ള കാര്യങ്ങൾ പകലിൽ സംഭവിച്ചാലും രാത്രി ചെയ്യുന്നത് ഒരു ചടങ്ങ് മാത്രമാകും, അമിത മദ്യപാനം ആയാലും, ലഹരിക്കടിമയായാലും,രണ്ടുപേരിൽ ആർകെങ്കിലും ശരീര വൃത്തിയില്ലെങ്കിലും ഇത് തന്നെ സ്ഥിതി.
ഒരുപെണ്ണിന്റ മനസ്സറിയുക എന്നതും, പെണ്ണിനെ തൃപ്തിപ്പെടുത്തിയെടുക്കുക എന്നതും അല്പം ബുദ്ധിമുട്ടറിയ കാര്യമാണ്...എന്നാൽ തന്ത്രങ്ങൾ ഉപയോഗിച്ചാൽ എളുപ്പവും...
Communication with your partner is extremely important. If one of you are stressed and other one is showing the desire to have sex, please communicate. It’s like a tennis match which both parties should play well to enjoy the game. It took me aprox 6 months to unlock my partner’s code. It’s not easy to understand how the female body works when it comes to sex. But patience and open communication will help a lot. 5mins or 50mins , now I know to drive the game. ☺️ All the couples out there, don’t be afraid to express. Enjoy the rhythms and butterflies ✌️🎊🎉
അവരെ അറിഞ്ഞ് പെരുമാറൂ മനസ്സിലാകും. പുരുഷൻമാർ പലരും തൻകാര്യം മാത്രം ശ്രദ്ധിക്കുന്നവരാണ് അവർക്ക് ഇത് തിരിയാൻ പോകുന്നില്ല. മനസ്സില്ലാമനസ്സോടെ ഇതിലേർപ്പെടുന്ന സ്ത്രീകൾക്കും orgasm കിട്ടാനിടയില്ല.
ഈ വിഡിയോയിൽ പറഞ്ഞിരിക്കുന്നതുപോലെ വളരെ അധികം തെറ്റിദ്ധരിച്ചിട്ടുള്ള ഒരു കാര്യമാണ് സ്ത്രീകളിലെ രതി മൂർച്ച എന്നുള്ളത്. മലവെള്ളച്ചാട്ടം പോലെ എന്നൊക്കെ ചിലർ അതിശയോക്തി കലർത്തി പറയുന്നുണ്ടെങ്കിലും അതിലൊന്നും കഴമ്പില്ല. ഈ വിഷയത്തിൽ ഒരുപാട് പഠനങ്ങൾ നടന്നിട്ടുണ്ട്. വളരെ വ്യക്തമായി മനസ്സിലാക്കിയിരിക്കേണ്ട കാര്യം പുരുഷന്മാരെപ്പോലെ സ്ത്രീകൾക്ക് ശുക്ലസ്കലനം ഉണ്ടാകുന്നില്ല എന്നുള്ളതാണ്. യോനിയിൽ പല പല ഗ്രന്ഥികൾ പുറപ്പെടുവിക്കുന്ന കൊഴുപ്പുള്ള ദ്രവത്തെ ശുക്ല സ്കലനമായി തെറ്റി ധരിക്കപ്പെടുന്നു. യഥാർത്ഥത്തിൽ യോനീഭിത്തികളിൽ ഉണ്ടാകുന്ന താളാണ്മകമായ സങ്കോച വികസങ്ങളാണ് സ്ത്രീയുടെ രതി മൂർച്ച. 10 - 15 seconds ഇത് തുടർന്നുകൊണ്ടേയിരിക്കും. പുരുഷനും സ്ത്രീക്കും ഒരേ സമയം രീതിമൂർച്ച ഉണ്ടാകണമെന്നില്ല. 50 വയസ്സിനു മേലേയുള്ള സ്ത്രീകളെ ഉപരിസുതത്തിന് വിധേയരാക്കിയാൽ അവർക്ക് രതിമൂർച്ച ഉണ്ടാകുന്നുണ്ടെങ്കിലും ശുക്ലം പുറത്തു വരുന്നില്ല, കാരണം അത് ഉണ്ടാകുന്നില്ല എന്നതുതന്നെ. 50 വയസ്സിനുമേലെയുള്ള സ്ത്രീകളിൽ യോനിയിലെ വഴുവഴുപ്പ് സാധാരണ ഗതിയിൽ കുറവായതിനാൽ അവരുടെ രതിമൂർച്ചയുടെ ഗതി വേഗം മനസ്സിലാക്കാൻ പറ്റും. അവസാനമായി ആണുങ്ങളെപ്പോലെ സ്ത്രീകൾക്ക് എല്ലാ samphoga വേളകളിലും രീതിമൂർച്ച ഉണ്ടാകണം എന്നില്ല. സ്ത്രീകൾക്ക് sensitivity കൂടുതൽ ആയതുകൊണ്ട് അത് രതിക്രീഡയെ കൂടുതൽ ബാധിക്കുന്നു.
പലരും പറയാൻ മടിക്കുന്നതെന്നൊക്കെ പറഞ്ഞിട്ട് എന്താ ഇപ്പൊ പറഞ്ഞെ .. കുറേ ഇംഗ്ലീഷ് വാക്ക് കസർത്ത് .. ഗൂഗിളിൽ നോക്കേണ്ട .. ആരോടെങ്കിലും ചോദിച്ചു മനസ്സിലാക്കു പച്ചമലയാളം .. അറിയാം എന്ന് പറഞ്ഞിട്ട് പിന്നെയെന്തിന് ഗൂഗിളിൽ നോക്കുന്നു ...
ഓ ർ ഗാസം (രതി മുർച്ച എന്നത് കൊണ്ട് എന്താണ് ഉദ്യോശിക്കുന്നത് / സ് കലനം നടക്കുന്ന സമയത്തിനാണോ / അതോ അതിന് മുമ്പ് അതിനോട് കാണിക്കുന്ന ഉദ്ധ്യാരണത്തിനും ഇഡ്രസ്റ്റി നും ആണോ
Once again a very informative video for both men and women. Keep spreading positivity through ur videos. expecting more such contents from u and this will help many for their misconceptions.😊.💯♥️☺️
ഇപ്പോൾ കണ്ടുവരുന്ന ഒരു പ്രതിഭാസമാണ് പെൺകുട്ടികളിൽ ശാരീരിക വളർച്ച 15 വയസ്സാകുമ്പോഴേക്കും മൊത്തത്തിൽ എത്തുന്നു അതായത് 14 വയസ്സാകുമ്പോൾ വരേണ്ട പിരീഡ് 13 വയസ്സിലെ കാണപ്പെടുന്നു അത് എന്തുകൊണ്ടാണ് അത് സ്കൂൾ ജീവിതത്തെ എങ്ങനെയെല്ലാം ബാധിക്കും അതാണ് ബ്രസ്റ്റിന്റെ വളർച്ച പോലും 15 വയസാവുന്നതിനു മുൻപ് പൂർണ്ണമാകുന്നു ഇങ്ങനെ വരുന്നത് കൊണ്ട് ഇവർ പലപ്പോഴും കളിയാക്കപ്പെടുന്നു
Sex is not similar at all what we have seen in films. So if you are going for a marriage please remember one thing that intercourse is not possible for the first week in most cases. You have to wait for that. Pleasure and key points for the orgasam may vary in each individual's. Partners should know these things later in their life. Almost in these last 17 years we were gone for at least once in a day , if it's not possible we will tease each other to get that in foreplay. Even your touch with love and romance may change their feelings. And congrats to you for taking these subjects into front-line
@@prasanthmohan784 Where there is a will, there is a way. He will be already staying fit already for having sex daily. And thereby remain youthful in thoughts & physically.
@@prasanthmohan784 ha ha. We have normal Kerala food man. And for me since 2009 I have food at once in a day. Bcz I have a diet due to procto colitis, COPD and OSA. These deceases are with me from then and will be with my life time. Don't bother about other things I have lots of physical and financial issues. Just forget everything when you are on bed and have sex. It will reduce your stress.
ആരും ഇതിനെക്കുറിച്ച് വലുതായിട്ട് സംസാരിക്കുന്നില്ല എന്ന് നമുക്ക് ഒരു സുഖത്തിന് വേണമെങ്കിൽ പറയാം. പക്ഷേ സോഷ്യൽ മീഡിയയിൽ എല്ലാവരും ഇതിനെക്കുറിച്ച് മാത്രമാണ് ചർച്ച.
ഓർഗസത്തെ പറ്റി ശാസ്ത്രീയ അറിവിൻ്റെ ആവിശ്യം ഇല്ല...സെക്സ് scientific ആയി പഠിക്കാതെ കാല്പനികമായ രീതിയിൽ ആസ്വദിക്കുന്നതാണ് നല്ലത്...പരസ്പരം മാനസീകമായി അടുപ്പം ഉണ്ടാകുമ്പോൾ സങ്കോചം ഇല്ലാതെ കര്യങ്ങൾ നന്നായി നടക്കും...ഓർഗാസം മനസ്സിൽ ആണ് സംഭവിക്കേണ്ടത്...
ക്ലിറ്റോറിസ് = കന്ത് ( Slang Usage ) യോനിഛതം എന്നൊക്കെ പറഞ്ഞാൽ ആൾക്കാർക്കു മനസ്സിലാവില്ല NB : english ൽ ഒക്കെ Slang dictionary ഒക്കെ ഉണ്ട് . Squirting = സ്കലനം.
സ്ത്രീകളിൽ ലൈംഗിക സംതൃപ്‌തി വന്നാൽ കാണിക്കുന്ന ലക്ഷണങ്ങൾ ഒന്ന് - പങ്കാളിയെ ഇറുക്കിപ്പിടിക്കും രണ്ടു - ആഹ്ളാദ ശബ്ദമുണ്ടാക്കും മൂന്നു - ഇത് തൊട്ടടുത്ത സമയം - കാൽ വണ്ണകൾ അകറ്റി വയ്ക്കും നാല് യോനിയിൽ ഡിസ്‌ചാർജ് ഉണ്ടാകും അഞ്ചു ദീർഘ നിശ്വാസം വിടും .
Just love from a fellow Msw professional. Psycoeducation videos are really good and informative Just keep rocking your contents are really informative to people who keep prejudice in asking people about such taboo topics
Kalyanam kazhinju 10 varshamaayi...ithuvare eniku manasilaakaatha kaaryam aanu inu hila explain cheythu thannathu....thank you very much hilaaa.... with all respect..
പെൺകുട്ടികൾ വയസ്സ് അറിയിക്കുന്നത് വീട്ടിൽ എല്ലാവരും അറിയും . എന്നാൽ ആൺകുട്ടികൾ വയസ്സറിയിക്കുന്നത് അവർ മാത്രമേ അറിയൂ - First ejaculation - അതിനെപ്പറ്റി പറയൂ ....
കുഞ്ഞേ ഒരു കാര്യം പറയാൻ ഒരു ഭാഷ ഉപയോഗിക്കുക. ഇതു കേട്ടിട്ട് ഒന്നും തിരിഞ്ഞില്ല. പിന്നെ പച്ചയായി പറയാൻ ബുദ്ധിമുട്ടുള്ള കാര്യം ഇങ്ങനെ പറഞ്ഞാൽ ഒരു ഗുണവുമില്ല. ദയവു ചെയ്ത് ഇത്തരം ട്രാഷ് നിർത്തുക. മലിനീകരണം കുറയും ശിശിര യുടെ ഒരു വീഡിയോ കാണുക.
എന്റെ പെണ്ണിനെ ഞാൻ ഒന്ന് പോയി ചില ഭാഗങ്ങളിൽ തൊടുകയോ ചുംബിക്കുകയോ ചെയ്‌താൽ തന്നെ രോമാഞ്ച പുളകിത ആകും.... ആ സമയത്ത് ശരീരം മുഴുവൻ മേല് പെരുത്ത് കേറിയ കുത്തുകൾ വരും... അതു തന്നെ orgsm ത്തിന്റെ അടയാളം ആണെങ്കിൽ ഞാൻ തുടക്കത്തിൽ പരിപാടി നിർത്താൻ പോകുവാ
Thank you buddy... ❤️❤️❤️ Squirting ine patti oru video cheythirunnel kollaamayrunnu... Squirt cheyyunnathin endhelum prethekam reethiyundonnum mattum pinne athine pattiyulla detailsum. Thank you ❤️❤️❤️