A true artist as he grows will humble down with success and will not have this much ego because he becoming successful is his odds working out in his favour in other words they are just lucky.. Talents keep sprouting time to time.. We have still so many hidden huge talents who couldnot surface for some reason... Asif is a true artist, he proves that by his behavior whereas Rameshji is a mountain of Ego.. Whatever reason he attributes is coming from his inflated ego... The truth is most of the lucky people who has struck it to stardom are living with this false identification that they are all Gods and their might is in showing off who is over who... Such behavior is so shameful and utter disgrace for humanity.. They are not worth that elevated position.
ഇതിനിടയിൽ ശ്രദ്ധിക്കാതെ പോകുന്ന ഒരു കാര്യമുണ്ട് തിരുവനന്തപുരത്തെ ആ മാലിന്യം തോട് അതിനൊരു പരാതിയുണ്ട് എന്നെ കാണുമ്പോൾ മൂക്ക് കുത്തുന്ന നിങ്ങൾ എന്നെക്കാളും ദുർഗന്ധം ഉള്ളവരെ വിളിച്ചുവരുത്തി ആദരിക്കുന്നു😢😢😢
രമേഷ് എന്നല്ല വിളിച്ചത് സന്തോഷ് എന്നാണ് പറഞത് രമേഷ് നാരായണൻ നമ്മുടെ കൂത്തുപറമ്പ് കാരനാ വേദിയിലേക്കു അദ്ദേഹത്തിനെ വിളിച്ചില്ല ഇതു ഇങ്ങനെ ഒക്കെയേ നടക്കൂ ദാസാാാാ ദാസന്റെ നാട്ടിൽ നിന്നും ഇദ്ദേഹത്തിന്റെ ചേട്ടൻ പണ്ടു മുൻഷി(ഏഷ്യാനെറ്റ്) യിൽ, ഉണ്ടായിരുന്നു
ആസിഫ് അനുഭവിച്ച മനോവിഷമം അറിയാം.. ഈ ഒരു സംഭവം കാരണം ആസിഫിനോട് ജനങ്ങൾക് ഇഷ്ടം കൂടി അതും ഒരുവിധത്തിൽ നന്നായല്ലോ.. എല്ലാം ഒരു കാരണം..പിന്നെ രമേശ് നാരായണൻ മാപ്പ് പറഞ്ഞാൽ തീരുന്ന പ്രശ്നം ജനങ്ങൾ ഏറ്റെടുത്ത് വർഗീയം ആക്കാതിരുന്നാൽ ഭാഗ്യം.