Тёмный

രഹസ്യ ബന്ധങ്ങൾക്കവസാനം സംഭവിക്കുന്നത്! Pma Gafoor New Speech 

Feel The Soul
Подписаться 392 тыс.
Просмотров 586 тыс.
50% 1

Courtesy: pma gafoor official
we have all permission to use this video from pma gafoor official

Опубликовано:

 

28 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 539   
@ponnujose780
@ponnujose780 Год назад
സത്യമാണ് മനഃസമാധാനമാണ് ഏറ്റവും വലുത്. 👍🏼
@rosem3182
@rosem3182 Год назад
അയാളാണ് ശരി........ Reply കൊടുത്താൽ...... അത് ഒരു വീണ്ടും..ഒരു കണ്ടുമുട്ടൽ.... ഇരുവർക്കും ഉണ്ടാകും...... പിന്നീട്... അത് വളർന്നു..ഒരു വലിയ... ബന്ധംഉ രു തിരിയും...... ഏറ്റവും അധികം സ്നേഹിച്ച ബന്ധങ്ങൾക്കു ഉടച്ചിൽ ഉണ്ടാകും.... ജീവിതം കൈ വിട്ടുപോകും....... അയാളിലെ നല്ല decision..... തീരുമാനം.... ഇന്നത്തെ ചെറുപ്പകാർക്ക് ഒരു.. മാതൃക ആകട്ടെ 🙏👍 Rosamma... Kochumala
@rithus697
@rithus697 11 месяцев назад
അയാക്ക്നിക്കുന്നിടത്ത് തൃപ്തിയില്ലാത്തതുകൊണ്ടാണ് മെസേജ് കണ്ടപ്പോൾ സന്തോഷം കൂടി പോയത്
@aneesShamla
@aneesShamla Год назад
മൂന്ന് വർഷങ്ങൾക്ക് മുന്നേ ഞാൻ അനുഭവിച്ച സങ്കടങ്ങളിൽ ഞാൻ അഭയം തേടിയത് ഈ ഓയിസിന്റെ മുന്നിൽ ആണ് ഇന്നും പതറി പോകുന്ന അവസരത്തിൽ ഇക്കാന്റെ ഓയിസ് കേൾക്കും അതൊരു സമാധാനം തന്നെ അൽഹംദുലില്ല
@arifabisru551VLOG
@arifabisru551VLOG 10 месяцев назад
Sheriya same
@sajeevkumarpillai2771
@sajeevkumarpillai2771 Год назад
സ്വന്തം ഭാര്യയുടെ അടുത്ത് നിന്നും കിട്ടാത്ത ഒന്നും വേറെ ആരുടെയും കയ്യിൽ നിന്നും കിട്ടില്ല.... അവിഹിതം അത് ചിന്തിക്കുമ്പോൾ തന്നെ കുടുംബത്തിൽ നിന്നും അകലും.... അവിഹിതം ഒരു അക്കര പച്ച ആണു....... എന്റെ അഭിപ്രായം
@Self-s34
@Self-s34 Год назад
Sathyam
@Self-s34
@Self-s34 Год назад
ദൈവം നമുക്കു തന്നതിനെ വിശ്വസിക്കുക
@Ka_haajimma
@Ka_haajimma Год назад
സത്യം ആണ് ഭർത്താവ് ആണ് ഒരു സ്ത്രീയുടെ യെല്ലാം യെല്ലാം കൂട്ടു കാരനും കളി തോയനും കാദലും ഒക്കെ ഭർത്താവ് ആണ് ❤❤
@Travel-life99
@Travel-life99 Год назад
ഭയങ്കര കുറ്റബോധം ആവും 😢
@Travel-life99
@Travel-life99 Год назад
പറഞ്ഞത് curt ആണ് ബ്രോ അനുഭവം 😥
@KSSureshKumar-p2w
@KSSureshKumar-p2w 7 месяцев назад
നല്ല മെസ്സേജ് ആണ് സാർ തന്നത്. അൽപ്പനേരത്തെ ക്കുള്ള സന്തോഷത്തിനുവേണ്ടി സമാധാനം എന്തിനാണ് കളയുന്നത്
@muhammedaliali3843
@muhammedaliali3843 Год назад
ചിന്തിക്കാനും ചിന്തിപ്പിക്കാനും ഉദകുന്ന വാക്കുകൾ❤❤
@kamarbanu
@kamarbanu 11 месяцев назад
You are Great Sir🙏 മറ്റുള്ളവർക്ക് വിഷമമുണ്ടാക്കുന്ന ബന്ധം .... അത് ക്രൂരതയാണ് , വിശ്വാസവഞ്ചനയാണ് . ഈ ലോകത്ത് ഒരു പെണ്ണിന് അനുഭവിക്കാവുന്ന ഏറ്റവും വലിയ ദുരന്തവും അത് തന്നെ ....
@aravind32sn45
@aravind32sn45 9 месяцев назад
certainly
@azaruazaru9761
@azaruazaru9761 8 месяцев назад
💯
@abdulmajeedkizhakkeparamban
@abdulmajeedkizhakkeparamban 10 месяцев назад
എന്റെ ജീവിതത്തിൽ വന്ന അതേ അനുഭവം ഇൻഷാ അള്ളാ ഇപ്പോൾ അൽഹംദുലില്ലാ നല്ല ഹാപ്പിയാഴി ജീവിക്കുന്നു
@rajanivismaya2829
@rajanivismaya2829 Год назад
ഒരു പാട് ടെൻഷൻ അനുഭവിക്കുമ്പോൾ ഓടിവന്നു ഞാൻ സർ ന്റെ ഓരോ വാക്കുകളും കേൾക്കും വലിയൊരു ആശ്വാസം കിട്ടും എന്നെങ്കിലും ഒരിക്കൽ സർ നെ കാണണം god bless u
@faseelasathar8407
@faseelasathar8407 11 месяцев назад
എനിക്ക് സംസാരിക്കാൻ ആഗ്രഹം ഉണ്ടായിരുന്നു
@mollythomas2806
@mollythomas2806 Год назад
ഒരു പ്രാര്‍ത്ഥനയില്‍ പങ്കെടുത്തതുപോലെ❤
@jj..................
@jj.................. 11 месяцев назад
ഒരു പങ്കാളി ഉള്ളപ്പോൾ വേറെ ബന്ധങ്ങളിലേക്ക് പോകുന്നവർ.. ഒരിക്കലും സമാധാനത്തോടെ ജീവിക്കില്ല ദൈവം അതിനു അനുവദിക്കില്ല ഓരോരോ രൂപത്തിൽ ദൈവം നിങ്ങൾ ചെയ്ത പാപത്തിന് ഉള്ള ശിക്ഷ തന്നിരിക്കും
@arifabisru551VLOG
@arifabisru551VLOG 10 месяцев назад
Angane venam
@ajishta4531
@ajishta4531 9 месяцев назад
Love il oo
@noorjahan3436
@noorjahan3436 9 месяцев назад
Aameen
@MeenuG.S
@MeenuG.S 9 месяцев назад
@@arifabisru551VLOG ഭാര്യയും മക്കളും ഉള്ളത് മറച്ചു വച്ചിട്ട് vere കല്യാണം കഴിച്ചു അവളുടെ കയ്യിലുള്ള ക്യാഷ് മൊത്തം ആദ്യഭാര്യക് അടിച്ചുപൊളിച്ചു ജീവിക്കാൻ കൊണ്ടുകൊടുക്കുന്നു.. എല്ലാം അറിഞ്ഞിട്ടും ക്യാഷ് പറ്റിക്കാൻ കൂട്ടുനിന്ന ആദ്യഭാര്യ.. ഒന്നും അറിയാതെ പൊട്ടി ആയിനിന്ന രണ്ടാം ഭാര്യ... എന്റെ അവസ്ഥയാ... Eppo njan ജീവിക്കുന്നത് എന്നെ പെരുവഴയിലാക്കിയവർ നരകിക്കുന്നത് കാണാൻ vendi മാത്രം.. എനിക്ക് വിശ്വാസമുണ്ട്.. ദൈവത്തിന്റെ മുന്നിൽ നിന്നും അവര്ക് രക്ഷപെടാൻ പറ്റില്ലെന്ന്.. ഭർത്താവിനെ കാശുള്ള വീട്ടിലെ പെണ്ണിന്റെ കൂടെ കിടക്കാൻ വീട്ടിട്ടാണേലും കാശുണ്ടാക്കാൻ നിക്കുന്ന തരം താണ സ്ത്രീകളും ഉണ്ടെന്നു മനസിലായി.. അന്തസ്സും മാന്യതയും ഉള്ള ഒരു സ്ത്രീയും പട്ടിണി കിടന്നാലും കെട്ടിയോനെ മറ്റൊരു പെണ്ണിനേം കൂടെ കിടക്കാൻ വിടില്ല...
@sivasailamcreations1541
@sivasailamcreations1541 7 месяцев назад
സത്യം
@mujeebrahman4955
@mujeebrahman4955 7 месяцев назад
മനസാമാധാനം ഇല്ലാ ഞാൽ എന്തുണ്ടായിട്ടും ഒരു കാര്യവുമില്ല الله عاقبة നന്നാക്കിതരട്ടെ آمين
@farishazakeer8519
@farishazakeer8519 6 месяцев назад
ഞാനും ഈ situation ലൂടെ കടന്ന് പോവുന്നു😢
@Zobyvlog462
@Zobyvlog462 Год назад
അവിഹിതം നിങ്ങളേം കൊണ്ടേ പോകു... ആത്മഹത്യാ.. M
@sudhageorge4568
@sudhageorge4568 Год назад
മനസ്സുള്ളവർക്കല്ലേ സർ മറ്റുള്ളവരുടെ വേദന അറിയാൻ കഴിയുകയുള്ളു .സുഖം മാത്രം വേണമെന്നുള്ള ഒരു ചില മനസ്സുകളുടെ വാശി മറ്റുള്ളവരെ വേദനിപ്പിച്ചായാലും തനിക്ക് സുഖം വേണമെന്നുള്ള വാശി ...ഇത്തരം മനസുകൾക്ക് എന്നെങ്കിലും വീണ്ടു വിചാരം ഉണ്ടാകുമോ ?
@salmanfaris1917
@salmanfaris1917 Год назад
Correct
@Jeza123
@Jeza123 Год назад
Valre sheriyaanu
@Shahul50391
@Shahul50391 Год назад
അങ്ങിനെ ഉള്ളവർക്ക് വീണ്ടുവിചാരം വെക്കാൻ നിങ്ങൾ തന്നെ മുൻകൈ എടുക്കണം.. ചിന്ദിക്കൂ...
@sudhageorge4568
@sudhageorge4568 Год назад
@@Shahul50391 സഹോദരാ ...വീണ്ടു വിചാരം ഉണ്ടായാലും ഇല്ലെങ്കിലും ഇനി അതെന്റെ കടമ അല്ല ഞാൻ move on ചെയ്തു പോയിക്കൊണ്ടിരിക്കുകയാണ്
@RasheedhafazalRasheedha-jg3uw
👍sathiyam100%
@real-man-true-nature
@real-man-true-nature Год назад
രഹസ്യമായതാണ് പ്രശ്നം പരസ്യമായിരുന്നാൽ കുഴപ്പമില്ല
@sinianu512
@sinianu512 Год назад
,😂😂😂😂😂
@dineshanand3442
@dineshanand3442 Год назад
രഹസ്യ ബന്ധം ഇല്ല sir...ഉള്ളത് എല്ലാം പരസ്യ ബന്ധം മാത്രം
@faisalfizan3855
@faisalfizan3855 Год назад
തെറ്റുകൾ അതെന്തായാലും ഒരു ദിവസം നിങ്ങൾ പിടിക്കപ്പെടും നിങ്ങളുടെ മനസ്സമാധാനം നഷ്ടപ്പെടും
@fgff2248
@fgff2248 11 месяцев назад
🙏
@BabuKoothursimon
@BabuKoothursimon 9 месяцев назад
കല്യാണം കഴിഞ്ഞവർ, വളരെ ജാഗ്രത, നമ്മുടെ കൂട്ടുകാരെയും അയൽവാസികളെയും പരമാവധി അകറ്റിനിറുത്തുക, ഇല്ലെങ്കിൽ അവൻ നിങ്ങളുടെ കുടുംബം നശിക്കും,
@kunjumuhammed5316
@kunjumuhammed5316 7 месяцев назад
Sathyam
@aleenashomegarden1584
@aleenashomegarden1584 18 часов назад
വളരെ സത്യം. അയൽവാസിയും , രക്തബന്ധമുള്ള കുടുംബക്കാരിയും, അടുപ്പിക്കരുത്.😢
@aleenashomegarden1584
@aleenashomegarden1584 18 часов назад
അനുഭവം സാക്ഷി😢😢😢
@DHANYA200
@DHANYA200 Год назад
എന്റെ ഭർത്താവ് എന്റെ ദൈവം ❤️
@aravind32sn45
@aravind32sn45 9 месяцев назад
real god is husband or wife?
@zoya7797
@zoya7797 6 месяцев назад
Swantham bharye makkale marann jeevikkunnavan anubhavikkuka thanne cheyyum
@Ka_haajimma
@Ka_haajimma Год назад
രഹസ്സിയമായ ബന്ധവും പരസ്സിയ മായ ബന്ധവും ഒന്നും ഇല്ല അധോന്നും വേണ്ട താനും. എനിക്കു നല്ല സുന്തര നായ ഒരു ഭർത്താവ് എനിക്കുണ്ട് ❤😘അതാണ് യെന്റെ കൂട്ടു കാരനും യെന്റെ കളി തോയനും യെന്റെ കാമുകനും ❤️യെന്റെ ഭർത്താവും ഒക്കെ ❤️😘 യെന്റെ പുന്നാര ഇക്ക യാണ് ❤❤ഇനിയും അദ്ദേഹമേ ഉണ്ടാവുകയും ഉള്ളു ❤️ maa shaa Allaaha അൽ ഹംദുലില്ലാഹ ❤️😘💪
@shajahanasp9272
@shajahanasp9272 9 месяцев назад
Aganne ayirunnu njanum vishoshichurund annall oru divasam yallam marimarinchi
@Qatarkerala
@Qatarkerala 8 месяцев назад
നാട് മൊത്തം നാറിയാലും നമുക്ക് നല്ല രുചിയായിരിക്കും ❤️
@mollyremani
@mollyremani 11 месяцев назад
നല്ല മനസ് ആയതു കൊണ്ട് നന്നായി ആയാൾ നല്ലവനായതു കൊണ്ട്
@nazlinachu1042
@nazlinachu1042 Год назад
ഞാൻ ഇപ്പൊ ഇങ്ങനെ ഒരു അവസ്ഥയിലാണ്😢😢😢😢😢 അതിൽ നിന്നും പുറത്ത് വരാൻ പറ്റുന്നില്ല
@Jn-rk1gh
@Jn-rk1gh Год назад
ശ്രമിച്ചു നോക്ക് പുറത്തു വരാൻ പറ്റും വഴി ഉണ്ട് 😊
@VinodVinod-ni8mh
@VinodVinod-ni8mh Год назад
😂 NO
@manesht2966
@manesht2966 Год назад
വിശ്വാസം ഉള്ളവരോട് തുറന്ന് പറയൂ
@fathisfathi
@fathisfathi Год назад
Shramichal urappayum nadakkum
@UshaKumary-w6q
@UshaKumary-w6q Год назад
Njanum...
@sithufadhi8935
@sithufadhi8935 6 месяцев назад
Ethra dureyanakilum sotham heart ❤that really hussbent mathram ayal ......allahu cherthu vecha realation ....that is great ....eniku athilum veluthuyalla oru relation ennu bothiyam sotham manassil yudakkil .... ❤❤wife sotham huss thanneyakum impt ❤❤that is gift of god❤❤❤
@ratheeshpv5816
@ratheeshpv5816 Год назад
ലോകത്തിലെ ഏറ്റവും വലീയ ധനം സമാധാനമാണ്. വിദ്യാധനം അല്ല . സമാധാനം പോയാൽ അത് മനസിലാവും ...
@najlafaizus6845
@najlafaizus6845 Год назад
അതേ സമാധാനം ഉണ്ടെങ്കിലേ സന്തോഷം ഉള്ളു
@Positive_Vibe11
@Positive_Vibe11 Год назад
സത്യം
@noorjahanrazal1601
@noorjahanrazal1601 10 месяцев назад
😊, 😊
@noorjahanrazal1601
@noorjahanrazal1601 10 месяцев назад
..
@noorjahanrazal1601
@noorjahanrazal1601 10 месяцев назад
😊
@minimol3534
@minimol3534 Год назад
Sir പറഞ്ഞതുപോലെ ഞാനും ഇന്നൊരു കല്ല് ആണ് 😢
@Jn-rk1gh
@Jn-rk1gh Год назад
മാറാൻ ശ്രമിക്കുക
@keralaswiftclub
@keralaswiftclub Год назад
സർ __താങ്ക്സ് __❤❤മനസിന് ഒരു സമാദാനം കിട്ടും ___ഈ ___വാക്കുകൾ കേൾക്കുമ്പോൾ ___
@jugunubless3972
@jugunubless3972 Год назад
സന്തോഷങ്ങൾ സന്തോഷിച്ചു തന്നേ തീരണം. ആരെ പേടിക്കാനാ? ജനിച്ചാൽ ഒരു ദിവസം മരിക്കും
@subhasanthosh5894
@subhasanthosh5894 Год назад
😂😂😂😂😂👍🏻👍🏻👍🏻👍🏻
@jishav3326
@jishav3326 Год назад
സത്യം 👍👍👍സർ 🙏🙏🙏
@Prasanna-r3w
@Prasanna-r3w 11 месяцев назад
തെറ്റുകൾ ചെയ്യുന്നവർ എന്നായാലും pidikkapedanam
@adhilamrinadhilamrin1262
@adhilamrinadhilamrin1262 Год назад
Sir paranjath valiyoru kaaryamaanu sathyam paranjal njan ee oru avasthayiloode kadannu poya oraalanu lifil samaadhaanamillenkil pinne nammal engane jeevichittum karyamilla. Ayaal paranjathanu sheri nammal msg nu rly kodukkuthal pinne orupaad karyangal marachu vekkendi varum. Anubavam kond parayunnathanu sir enik pattiya valiyoru thett ithaayirunnu athil ninnu marakkaanum valare prayaasamaayirunnu sir nte motivation class aanu njan innu happiyayirikkunnathinu kaaranam innu njan nalloru wife aanu athilupari ente ponnumakkalude amma koodiyanu Thank you so much sir
@AbdulMajeed-jd3px
@AbdulMajeed-jd3px Год назад
Very correct
@amjadameen3017
@amjadameen3017 7 месяцев назад
നല്ല രസമാണ് താങ്കളുടെ സംസാരം കേൾക്കാൻ.. Inspiring. താങ്കൾ ആ മീശ ഒന്ന് വെട്ടി ചെറുതാക്കിയാൽ വളരെ നന്നായിരുന്നു. അങ്ങനെ കാണാൻ ആഗ്രഹിക്കുന്നു ഞങ്ങൾ.
@tessyceejo2597
@tessyceejo2597 6 месяцев назад
സത്യം 👌
@Roshanxxx111
@Roshanxxx111 Год назад
rahasya bantham nallatha gafoore nalla sugom kitum pakshe avasanam sambavikunnath thep tanneyanu enne thechatanu aval
@CgteFhhy
@CgteFhhy 7 месяцев назад
സത്യം ❤❤❤❤
@daisymathew3442
@daisymathew3442 Год назад
ശെരിയാണ്.. But നമ്മൾ ആഗ്രഹിക്കുന്ന സ്നേഹം ഒരാളിൽ നിന്നും കിട്ടുമ്പോൾ എന്ത് ചെയ്യണം..?
@sreeragsree214
@sreeragsree214 Год назад
Crct💯
@suryamahikm4154
@suryamahikm4154 Год назад
സ്നേഹം ഇല്ലെന്ന് നിങ്ങൾക്ക് തോന്നുന്ന ആളുടെ കൂടെ ജീവിച്ചു കൊണ്ട്... ആഗ്രഹിക്കുന്ന സ്നേഹം തരുന്ന ആളെ തിരിച്ചു സ്നേഹിക്കാതെ ഒന്നിൽ മാത്രം നിൽക്കുക... അതായത് നിങ്ങൾ single aanenkil ninagale സ്നേഹിക്കുന്നവരെ തിരിച്ചു സ്നേഹിച്ചോളൂ noprblm (aa alum single aavane)allenkil koode ജീവിക്കുന്ന aalod തുറന്നു paranjitt matte സ്നേഹത്തിന്റെ പുറകെ പോകുക... "രണ്ടു വഞ്ചിയിൽ കാൽ ചവിട്ടരുതെന്ന് സാരം "
@AnnsAnna-ti5ke
@AnnsAnna-ti5ke Год назад
Oru vancheel kaal vachondanu akkare pacha thonnunnathenkil, matte vancheelott keranenu munne akkarayile pacha epolum pacha aanonn urappu varuthuka.allel akkare ethumbm pani palum😊Minnunnathellm ponnalla sahodhary.aduthareyumbm minninte Shobha nashttapedanum chance ille?So itharam karyngl varumbm sradhikuka swaym.Manasakshyod samsarech loyal aayit theerumanm edukm mattullore manapoorvm chathykathe,avrodum ningloduthanneyum loyal aayitulla decision edukm👍
@nasiya111
@nasiya111 Год назад
Njan sir inte valya oru aaradhikayaanu...vallathoru samathana ikkade speech...ente wp status full ikkade speechavum...ellarum enne kaliyakarund athum paranj
@geethagopinathanpillai9393
@geethagopinathanpillai9393 Год назад
Very nice
@Bellammas_World
@Bellammas_World Год назад
Life onne ollu.santhosham kitunna enthano angane areyum vishamipikathe jeevikanam...ingane bandhangal ullavarodu onne parayanullu.kakkaan ariyunnavan nikkan padikanam...ariyillenkil ithupoloru baryayeyo barthavineyo kitanam
@sabnakamaru7909
@sabnakamaru7909 Год назад
Ethra correct anu oroo wordsum
@abdusteps9881
@abdusteps9881 11 месяцев назад
പല പകൽ മാന്യൻ മാരും കുടുംബം കലക്കി കൾ ആണ് അവർ avihidattin എഡിരെ പറയും പക്ഷെ അവർ ചിലപ്പോൾ ആ പണി എടുക്കുന്നവർ ആയിരിക്കും ജനങളുടെ ഇടയിൽ സ്വാധീനം ഉള്ള ആൾ ഇങ്ങിനെയാണ് എന്ന് പറയുന്നത് കേട്ടിട്ടുണ്ട് സത്യമാണോ അറിയില്ല ആ വ്യക്തിയെ അടുത്ത് അറിയുന്നവർക്ക് ഒരു നിലയും, വിലയും ഇല്ല
@JimshadJimshad-x9l
@JimshadJimshad-x9l 9 месяцев назад
Elaaam kazinj vannavanu. So ma allim 👌
@ChavakkadanCkd
@ChavakkadanCkd Год назад
എന്നേ മാത്രം വിവാഹം ചെയ്യൂ എന്നു പറഞ്ഞു എന്നേ പ്രണയിച്ച കാലിക്കറ്റ്‌ ഉള്ള പെൺകുട്ടി,, പക്ഷേ വിവാഹം കഴിക്കാൻ എന്റെ വീട്ടുകാർ സമ്മതിച്ചില്ല, ഞങ്ങൾ പിരിഞ്ഞു 5വർഷം കഴിഞ്ഞു അവൾ ഒരു വീട് വെച്ച്.. ആ വീട്ടിലേക്കു ആദ്യം ചൊല്ലുന്നത് ഞാൻ ആകണം എന്ന് വിളിച്ചു പറഞ്ഞു (നംബർ അവൾ എവിടേ നിന്നോ ഒപ്പിച്ചു ) പക്ഷേ ഞാൻ പറഞ്ഞു.. എന്റെ കൂടെ ഒരു പെൺകുട്ടി ഇപ്പോൾ ഭാര്യ ആയിട്ട് ഉണ്ട് so ഞാൻ വരില്ല....അവൾ പറഞ്ഞു എങ്കിൽ അവളെയും കൂട്ടി വരു.. എന്റെ പൂർവ കാമുകി പറഞ്ഞു. പക്ഷേ ഞാൻ പോയില്ല.... എനിക്ക് എന്റെ കൂടെ ഉള്ളവളെ വേദനിപ്പിക്കാൻ കഴിയില്ല, ഒരു ഒളിച്ചു കളി വേണ്ട എന്ന് ഞാൻ തീരുമാനിച്ചിട്ടുണ്ട്... എന്റെ ഭാര്യ എന്നും സമാധാനം അനുഭവിക്കണം..... അത്രേയുള്ളൂ..🎉
@AfsalAbhi
@AfsalAbhi 11 месяцев назад
😢good
@prarthana4161
@prarthana4161 10 месяцев назад
👍
@Malutty827
@Malutty827 6 месяцев назад
❤🙏
@sruthi_07
@sruthi_07 3 месяца назад
👍🏻
@SherlySunny-o4n
@SherlySunny-o4n 20 дней назад
Good
@salusalija9592
@salusalija9592 Год назад
ഇതൊക്കെ സ്വപ്നങ്ങളിൽ മാത്രം......
@josepg3579
@josepg3579 Год назад
Njan oru kalyanam kazichu athan enik patiya thett ippo 2 varshamayit familycour il kayari irngunnu enik athilninn purathuvaran patunnilla..
@Bhara22
@Bhara22 6 месяцев назад
ഞാനും ഇതുപോലെ Avoid ചെയ്തു.
@ZeenathKp-m9v
@ZeenathKp-m9v 10 месяцев назад
സത്യം 😢😢😢😢😢😢
@Maniav-y9t
@Maniav-y9t 10 месяцев назад
വിശക്കുന്ന വനാണ് ഭക്ഷ ണ ത്തിന്റെ രുചി അറിയൂ😢
@CalmDumplings-ut9ue
@CalmDumplings-ut9ue 6 месяцев назад
സ്വന്തം പങ്കാളിയെ കൂട്ട്കാരനെ സ്നേഹിക്കണം അതുപോലെ എല്ലാ കാര്യങ്ങളും പരസ്പരം നന്നായിട്ട് പങ്കുവെച്ച് സംസാരിക്കണം എത്ര തിരക്കുണ്ടെങ്കിലും അവരെ കേൾക്കാൻ ശ്രമിക്കണം ഒരഞ്ചുമിനിറ്റ് തന്നെയെങ്കിലും ഇത്രയും ചെയ്താൽ മതി ഒരു ഭാര്യയും ഒരു ഭർത്താവിനെ പറ്റിക്കില്ല ഒരു ഭർത്താവ് ഒരു ഭാര്യയും ചതിക്കില്ല
@rejikattamballi3921
@rejikattamballi3921 8 месяцев назад
കറക്റ്റ് 👍
@Vraj320
@Vraj320 6 месяцев назад
വിശ്വാസം ഉള്ളവരെ കുട്ടു പിടിച്ചാൽ ഒരു പ്രശ്നം ഉടക്കില്യ 😍❤
@sumiky2332
@sumiky2332 Год назад
സാർ. എന്റെ അനുഭവം ആണ്. എന്താ chaiyandadu എന്നറില്ല
@Jn-rk1gh
@Jn-rk1gh Год назад
മാറാൻ ശ്രമിക്
@razheedrasheed5495
@razheedrasheed5495 Год назад
💯 Crct aane
@manojdubai2474
@manojdubai2474 Год назад
😅😅😅😅രഹസ്യ ബന്ധം 100 ഇൽ 70 ഉണ്ട് എന്റെ അഭിപ്രായം
@skduniverse532
@skduniverse532 Год назад
Wrong
@shahinak9015
@shahinak9015 Год назад
സത്യംഭാര്യമാർക് അറിയാൻ പറ്റില്ല
@HummingbirdTheApplesHalf000
70 alla 90 um und. Ellardem problem, avar agrahichapole oru partnerine kiteelaathre. Ingne ullorod enik puchamaanu!!! Ingne parayunorod njn parayum, Aarenkilum paranjo chaadi keri kalyanam kazhikkan nn😏
@marichamanushyan
@marichamanushyan Год назад
​@@shahinak9015pakshe enik ariyaam
@RashibaFayisRashibafayis
@RashibaFayisRashibafayis Год назад
Shariya
@rf628
@rf628 Год назад
Sathyam
@shihabudheenshihab3921
@shihabudheenshihab3921 11 месяцев назад
ഇത് നിങ്ങൾക്ക് ലൈക്ക് കിട്ടാൻ വേണ്ടിയാണോ എന്നൊരു സംശയം. പറയുന്നതിൽ കാര്യമുണ്ട് പക്ഷേ ഉള്ളത് തന്നെയാണോ. 🙄
@സിയാസിയാ
@സിയാസിയാ Год назад
True
@CHINNOOSWORLD
@CHINNOOSWORLD Год назад
Good motivation
@jishamohan5d944
@jishamohan5d944 Год назад
It's true
@Renjini-s3n
@Renjini-s3n 8 месяцев назад
1:37 1:39
@MufeedaMufi-cs2un
@MufeedaMufi-cs2un 9 месяцев назад
Hello sir
@Boss-zw2ul
@Boss-zw2ul 6 месяцев назад
Nte hus dating app il kanda girls ne vilikukayum vedio calling m aanu ith rend pravshyam njn kand pidich . Ipo enik adehathe vishvasam ila pathuke verukan thudengi. Life madutha pole
@kuyildesign2446
@kuyildesign2446 Год назад
Avasaanam thangal paranaja verigal sathyaman....🔥
@abidalfala
@abidalfala Год назад
👌👌👌👌
@rajsreeek4535
@rajsreeek4535 Год назад
Chetta kettirikkan rasamanu.. but real life ingane ano?? Aarum manasilakkilla chetta
@harayeager2598
@harayeager2598 7 месяцев назад
Avihitham vedanikum....
@sdk2054
@sdk2054 Год назад
വെറുതെ ആണ് ഗഫൂർക്ക എന്റെ സുഹൃത്ത് കല്യാണം കഴിച്ചത് കുട്ടി ഉള്ള ഡിവോഴ്സ് ആയ തൂവാക്കുന്നു ഉള്ള പെൺകുട്ടിയെ സ്നേഹം പ്രതീക്ഷിച്ച അവൻ കെട്ടിയത് ഒരു ജീവിതം കൊടുത്താൽ അധികം ആയി അവൾ സ്നേഹിക്കും എന്നവൻ വിശ്വസിച്ചു ആരുടെയും വാക്ക് കേൾക്കാതെ അവൻ കെട്ടി പിന്നെ അവളുടെ പെരുമാറ്റം കണ്ട് വീട്ടുകാർക്കും ഇഷ്ടം ആയി കുട്ടി ഉള്ളതൊന്നും വിഷയം ഇല്ലാതെ ആയി പക്ഷെ അമിതമായി സ്നേഹിച്ച അവന്റെ സ്നേഹം അവൾക്ക് വാല്യൂ ആയി തോന്നിയില്ല അവളുടെ കുട്ടിയെ കാണാൻ എല്ലാ ആഴ്ചയും 3 ദിവസം അവളുടെ വീട്ടിൽ കൊണ്ട് വിടും അവസാനം അവൾ കൂടെ പഠിച്ച ബോയ്സിന്റെ കൂടെ chat ചെയ്തിരിക്കാനും അവലുട് വീട്ടിൽ ഇരുന്ന് ഡിവോഴ്സ് ആയ സമയത്ത് മുതലെടുക്കാൻ വന്ന ആളുകളുടെ സൗഹൃദം തുടർന്ന് ഇവനെ കറി വേപ്പില പോലെ എറിഞ്ഞു അപ്പോഴേക്കും ഗർഭിണി ആയിരുന്നു കുട്ടിയെ അവൾ അബോർഷൻ ചെയ്ത് കളഞ്ഞു ഇതാണ് സ്ത്രീ ലോകത്ത് പെറ്റമ്മ ഒഴിച് ഒരു സ്ത്രീയെയും എനിക്ക് വിശ്വാസം ഇല്ല ആ ആൾ ഞാൻ ആണ് 😢 സുഹൃത്ത് എന്ന് പറഞ്ഞത് ഞ്ഞാൻ ഒറ്റക്കാണ് എന്റെ സുഹൃത്ത് ഞാൻ മാത്രമാണ്
@sandhyasujith8708
@sandhyasujith8708 Год назад
😢
@prarthana4161
@prarthana4161 10 месяцев назад
അല്ലെങ്കിലും ആത്മാർത്ഥത ഉള്ളവർക്ക് ഇങ്ങനെയൊക്കെയേ വരൂ 😢.
@sunithanis
@sunithanis 4 месяца назад
Ho,kashtam 😢😢😢😢sad very sad ,aval divorce aayath veruthe allaaaa ,vishamikandaa daivam nalloru inaye tharum . Pradthikoo
@sajitha7089
@sajitha7089 Год назад
👍👍👍👍
@kunjuvava342
@kunjuvava342 Год назад
Hello😍😍❤❤
@AbdulAbdul-bv2ft
@AbdulAbdul-bv2ft Год назад
Hi💞
@afsalzaheer2
@afsalzaheer2 Год назад
kudmbam kalaki
@SkL-fg6dt
@SkL-fg6dt Год назад
ഒരു വിങ്ങൽ 🙏😒
@rajitenson3242
@rajitenson3242 Год назад
Very good message
@nonaskp173
@nonaskp173 Год назад
❤❤❤
@NandhanNandhu-i6x
@NandhanNandhu-i6x 9 месяцев назад
😭😭😭😭😭🙏🏻
@sidheekmayinveetil3833
@sidheekmayinveetil3833 Год назад
🙏🤲😪
@lalithasekhar5206
@lalithasekhar5206 Год назад
🙏❤️❤️❤️
@kabeerkabeerka9023
@kabeerkabeerka9023 7 месяцев назад
😢😢😢😢😢😢😢
@muhammadrafi-zy3hf
@muhammadrafi-zy3hf 11 месяцев назад
😭😭😭😭
@alexanderxd9803
@alexanderxd9803 8 месяцев назад
Olichu vekkam enthenkilum ullavarkke pedikkanum ullu
@ShymaShy-ym1qe
@ShymaShy-ym1qe Год назад
Shyma
@afsaap4204
@afsaap4204 Год назад
But....
@rebinmuhammed4160
@rebinmuhammed4160 Год назад
😢😢😢ss
@nizarahammedvelleri1622
@nizarahammedvelleri1622 8 месяцев назад
Randum illa age 30 aayi😮
@riswananaseer2602
@riswananaseer2602 Год назад
👌👌👌
@jugunubless3972
@jugunubless3972 Год назад
ആര് പറഞ്ഞതാ????
@jaferfousiya9265
@jaferfousiya9265 Год назад
Curruct 👍🏻👍🏻
@sudhanair8177
@sudhanair8177 Год назад
റിലേഷൻ ഇതെന്താ പിടിക്കപ്പെടാത്തത് ഭാര്യ അറിയാത്തത് ഇവന്റെ
@shaztech4511
@shaztech4511 Год назад
Shaz Tech RU-vid channel
@Maniav-y9t
@Maniav-y9t 10 месяцев назад
പരസ്പരം സ്നേഹിക്കുന്ന വരാണെങ്കിൽ പുറത്ത് പോവില്ല അതല്ലായെങ്കിൽ പുറത്തു നിന്ന് കപ്പയും മീൻ കറിയും തിന്നും😂😂😂😂
@AbdulSalam-xn1ow
@AbdulSalam-xn1ow Год назад
Eniku onnum manassilaayilla
@bobankeyboard485
@bobankeyboard485 Год назад
വെളിച്ചം ദു:ഖമാണുണ്ണി തമസല്ലോ സുഖപ്രദം കരഞ്ഞു കൊണ്ട് ജനിക്കുന്നു കരഞ്ഞു കൊണ്ട് മരിക്കുന്നു . സന്തോഷിക്കുന്നുവെങ്കിൽ ചിന്തിക്കുക ദു:ഖം പുറകെയുണ്ട്.
@pasokanmanoj
@pasokanmanoj Год назад
മനുഷ്യൻ രണ്ട് തരത്തിലുണ്ട്, ഒന്ന് ഒരിണയെ മാത്രം തേടുന്നവർ രണ്ടാമത്തേത് ഒന്നിൽ കൂടുതൽ ഇണയെ തേടുന്നവർ. Like ഗേ, ലെസ്ബിയൻ, etc..
@0508233144
@0508233144 9 месяцев назад
No tharumo
@scp9420
@scp9420 8 месяцев назад
കൂടെ ജീവിക്കുന്ന ആളിനോട് ആത്മാർത്ഥമായി സ്നേഹമുണ്ടെങ്കിൽ ഒരാണും /ഒരു പെണ്ണും എന്ത് പ്രലോഭനം ഉണ്ടായാലും വഞ്ചിക്കില്ല,,,കുറച്ചു വർഷങ്ങളായി ഞാനും നിരന്തരം വഞ്ചനയുടെ ഇരയാണ്..അതിന്ടെ വേദന അനുഭവിക്കുന്നവർക്ക് മാത്രമേ അറിയൂ... വിശ്വാസം അത് നഷ്ടപ്പെട്ടാൽ പിന്നെ ജീവിതം ഒരു പ്രകടനം ആണ് 😭
@holymary2239
@holymary2239 6 месяцев назад
ഞാനും
@RajiSabu-m5p
@RajiSabu-m5p 6 месяцев назад
കറക്റ്റ്
@SafaSi-hs6wo
@SafaSi-hs6wo Месяц назад
💯💯🥺
@aleenashomegarden1584
@aleenashomegarden1584 18 часов назад
,,👌🏻
@hajarakk5525
@hajarakk5525 Год назад
❤❤
@malayaligamer7433
@malayaligamer7433 Год назад
പ്രിയസാഹോദ രങ്ങളെ.... ഒരിക്കൽ തെറ്റിയാൽ ഒരിക്കലും മോചനം ഇല്ല... ആദ്യത്തെ തെറ്റ് പറ്റാതെ നോക്കുക.,.. അന്തസോടെ അഭിമാനത്തോടെ ജീവിച്ചു.. രാജാവിനെ പോലെ മരിക്കാം... ചിലർ ചോദിക്കും അത് കൊണ്ട് എന്ത് കാര്യം ഉണ്ട്...? അവർക്കു വേണ്ടി... കർമ്മ ഫലങ്ങൾ ബൂമാറാങ് പോലെയാണ് അതി ശക്തമായ രീതിയിൽ തിരിച്ചു വന്നിരിക്കും.,.. ജീവിതം എന്നത്പ്രഖ്ഷു ധ മായ കടൽ യാത്ര പോലെ യാണ്. പരീക്ഷണ ങ്ങളെയെ ല്ലാം നമ്മൾ തന്നെ തരണം ചെയ്യണം. ആശ്വാ സം കണ്ടെത്തേണ്ടത് അവിഹിതത്തിൽ അല്ല,... തുടങ്ങിയാൽ പടക്കത്തിന് തീകൊളുത്തിയത് പോലെ ആകും.
@mohammeddanish8686
@mohammeddanish8686 11 месяцев назад
Valary karact
@UmmuSalma-bv6fk
@UmmuSalma-bv6fk Год назад
പരസ്പരം മനസിലാക്കാൻ പറ്റിയാൽ ആരും മറ്റൊരാളെ തേടി പോവില്ല. അല്ലെങ്കിൽ തീർച്ചയായിട്ടും പോയിപോവും.
@Shahul50391
@Shahul50391 Год назад
താഴേണ്ട സ്ഥലത്ത് താഴാനും, സ്നേഹം.. അത് നൽകേണ്ട രീതിയിൽ നൽകാനും രണ്ടു പേർക്കും ഒരുപോലെ സാധിച്ചാൽ ജീവിതം സന്തോഷം കൊണ്ട് നിറക്കാം.. മറിച്ചായാൽ ജീവിതം സംശയങ്ങൾ കൊണ്ടും നിറക്കാം...
@Shahul50391
@Shahul50391 Год назад
👍
@rashirasheedha5994
@rashirasheedha5994 11 месяцев назад
ജീവനും ജീവിതവും കൊടുത്ത് പ്രണനെപ്പോലെ സ്നേഹിച്ചിട്ടും ഒന്ന് തിരിഞ്ഞു പോലും ന്നോക്കാത്തവർ ഇഷ്ട്ടം പോലെയുണ്ട് 😔 അതിനൊരു സാക്ഷിയാണ് ഞാൻ.. അള്ളാഹു തന്ന ജീവൻ അവൻതന്നെ തിരിച്ചെടുക്കുന്ന കാലവും കാത്ത്...... അയാൾ സമ്മാനിച്ചു പോയ മൂന്നു മക്കളെ അല്ലലില്ലാതെ വളർത്താൻ... കണ്ണടയുന്നതിനു മുന്പേ സുരക്ഷിത സ്ഥാനങ്ങളിൽ എത്തിക്കാൻ പെടാപാട്പെട്ട് നീറുന്ന ഓർമകളും നെഞ്ചിലേറ്റി ഇന്നും ജീവിക്കുന്നു...
@shareenakasim7966
@shareenakasim7966 Год назад
ഈ അനുഭവകഥയിലെ പോലെ നമ്മൾ ഇഷ്ടപ്പെടുന്നവരുടെ നെഞ്ചിൽ ഒന്ന് ചേർന്ന് കിടക്കാൻ കൊതിക്കുന്ന, വിതുമ്പുന്ന ഒരു മനസ്സിന്റെ ഉടമയാണ് ഞാൻ... ആ വാക്ക് കേട്ടപ്പോ പൊട്ടിക്കരഞ്ഞു പോയ്‌ സർ 😭😭😭😭😭
@salimm3904
@salimm3904 Год назад
Padachavan thangalku oru padu manassamadanavum sandoshavum nalki anugrahikattey.amen.
@Shahul50391
@Shahul50391 Год назад
ഒരുദിവസംവരും സന്തോഷം നിറയുന്നൊരു ദിവസം. മുന്നേ സംഭവിക്കുന്നതെല്ലാം പരീക്ഷണങ്ങളാണ്.
Далее
Barno
00:22
Просмотров 569 тыс.
ТАРАКАН
00:38
Просмотров 322 тыс.
Barno
00:22
Просмотров 569 тыс.