Тёмный

രാജസ്ഥാനി ലോറിക്കാരുടെ സ്നേഹം | EPI 08 | Haridwar Trip ( Uttarakhand ) | Jelaja Ratheesh | 

Puthettu Travel Vlog
Подписаться 443 тыс.
Просмотров 280 тыс.
50% 1

Опубликовано:

 

25 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 540   
@rejirajan8541
@rejirajan8541 Год назад
അമ്മയെ നാട് കാണിക്കാൻ കൂടെ കൂട്ടിയതിന് നിങ്ങൾക്ക് അഭിനന്ദനങ്ങൾ
@varghesetk6356
@varghesetk6356 Год назад
മക്കൾ എത്ര പ്രായമായാലും മാതാപിതാക്കൾ അവരുടെ താല്പര്യങ്ങക്ക് പ്രാധാന്യം കൊടുക്കുന്നു. അച്ഛമ്മക്ക് വലിയ നമസ്കാരം 🙏
@shivbaba2672
@shivbaba2672 9 месяцев назад
Narendra Modi has done too much for the country.
@RoyThomas-xj4ek
@RoyThomas-xj4ek Год назад
രാജസ്ഥാനികളുടെ സ്നേഹവും ,ആത്മാർത്ഥതയും ഒക്കെ മലയാളികൾ കണ്ട് പഠിക്കട്ടെ
@NandhuGP
@NandhuGP Год назад
ചായ കുടിക്കുന്നതിനെ പറ്റി ഒന്ന് പറയണം എന്ന് വിചാരിച്ചതാ..പല വിഡിയോയിലും ആളുകൾ ചായകുടിക്കാൻ ക്ഷണിക്കുമ്പോൾ ഞാൻ ചായ കുടിക്കാറില്ല എന്ന് അവരോട് പറയുന്നത് ശ്രദ്ധിച്ചിട്ടുണ്ട്....പിന്നീട് അവർ വിഡിയോയിൽ നിങ്ങൾ ചായകുടിക്കുന്നത് കാണുമ്പോൾ അവർക്കു ഒരു ബുദ്ധിമുട്ടായി തോന്നില്ലേ... അവരോട് സ്നേഹത്തോടെ ഇപ്പോൾ വേണ്ട.. അല്ലെങ്കിൽ ഇപ്പോൾ കുടിച്ചതെ ഉള്ളു പിന്നീട് കാണുമ്പോൾ കുടിക്കാം എന്ന് പറഞ്ഞാൽ അവർക്കും ഒരു സന്തോഷമാകില്ലേ... ഒന്ന് പറയണം എന്ന് തോന്നി... ❤❤ചേർത്തലക്കാരൻ ❤❤
@sukumaranc6167
@sukumaranc6167 Год назад
യാത്ര അനുദിനം പുരോഗമിക്കുമ്പോൾ അച്ചാമ്മയുടെ ആരാധകർ അതിവേഗം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ് 👍✌️👏
@gracyberli7104
@gracyberli7104 Год назад
ജലജ മോളെ നമ്മുടെ കേരളം അല്ല കേരളം വിട്ടാൽ ഏതു സ്റ്റേറ്റിൽ ചെന്നാലും നമ്മൾ മലയാളികളോട് നല്ല ബഹുമാനമാണ് പ്രത്യകിച്ചു സ്ത്രീകളോട്
@gracyparekkattil6029
@gracyparekkattil6029 Год назад
Oi gkpggpo
@satheeshs1723
@satheeshs1723 Год назад
രണ്ടു ദിവസം നിങ്ങളെ കാണാത്തത് കൊണ്ട് വല്ലാത്തൊരു "missing" ആരുന്നു. പക്ഷേ ഇന്ന് വീണ്ടും കണ്ടപ്പോൾ ഒരുപാട് ഒരുപാട് സന്തോഷം........ Love u all.......
@kumarm6322
@kumarm6322 Год назад
ஹரித்வார் பயணங்கள் இனிதாக அமைய வாழ்த்துக்கள் அக்கா 👍 உங்கள் மூலமாக இந்தியாவின் பல மாநில கிராமங்களை காண்பதில் மகிழ்ச்சி 😊
@kj.mathew6603
@kj.mathew6603 Год назад
യാതൊരു ചെലവും കൂടാതെ നിങ്ങളുടെ കൂടെത്തന്നെ ഞാനും ഉള്ള പ്രതീതി ജനിപ്പിക്കുന്നു.നിഷ്കളങ്കമായ അമ്മയെ ഞാൻ കൂടുതൽ ഇഷ്ടപ്പെടുന്നത്.
@Joncy-ke2ym
@Joncy-ke2ym Год назад
രണ്ടു ദിവസം കാണാതിരുന്നപ്പോൾ ഉള്ളിലൊരു തീ. ലൈവ് കണ്ടപ്പോൾ ആശ്വാസവും. എല്ലാ നന്മയും ആശംസിക്കട്ടെ.
@thajudheenable
@thajudheenable Год назад
ചേച്ചി മറ്റു നാട്ടുകാർ ചേച്ചിയെ കണ്ടു ആശ്ചര്യപെടുന്ന കാണുമ്പോൾ മനസ്സിന് എന്തോ ഒരു സന്തോഷം പിന്നെ അച്ഛമ്മയെ കൊണ്ടുപോയത് നന്നായി പ്രായമായവരെ അവകാണിക്കുന്ന ഈ കാലത്തു ചെയ്യും ചേട്ടനും അച്ഛമ്മയെ നോക്കുമ്പോൾ മനസ്സ് നിറഞ്ഞു പടച്ചവന്റെ കാവൽ നിങ്ങൾക്കുണ്ടാകും
@ajayanalokkan7722
@ajayanalokkan7722 Год назад
മൂന്ന് പേർക്കും നല്ല നമസ്കാരം. ചായ കുടിക്കുന്നത് കൊണ്ട് തെറ്റൊന്നുമില്ല. പുതിയൊരു സൗഹൃദം.പക്ഷേ ജ്യൂസ് ഒന്നും കുടിച്ചു കളയരുത്.അച്ഛമ്മയുടെ കുറച്ചും കൂടി കൗണ്ടർ വരാനുണ്ട്.രാജേഷ് ഭായ് ഞാൻ വാട്സാപ്പിൽ മെസ്സേജ് അയക്കാറുണ്ട്. രതീഷ് ബ്രോയുടെ വാട്സ്ആപ്പ് നമ്പർ കൂടി വേണം.ഞാനെങ്ങനെയെങ്കിലും സംഘടിപ്പിക്കും. എല്ലാ ആശംസകളും എന്നും എപ്പോഴും.
@muralidharanparambath2086
@muralidharanparambath2086 Год назад
രാജസ്ഥാൻ ഗ്രാമീണ ജീവിതവും അവരുടെ സ്നേഹവും കണ്ടു ആസ്വദിച്ച് കൊണ്ടിരിക്കുന്നു - അച്ചമ്മ സൂപ്പറായിക്കൊണ്ടിരിക്കുന്നു
@shajeerali2520
@shajeerali2520 Год назад
രാജ്സ്ഥാനിലെ ഒത്തിരി നല്ല മനുഷ്യർ... ലോറിക്കാരും കൃഷി കാരും ഒക്കെ... കഴിഞ്ഞ വീഡിയോ യിൽ കണ്ട ചായ കുടിക്കാൻ ക്ഷണിച്ച ആട്ടിടയന്മാരും രാജസ്ഥാൻ സ്വദേശികൾ ആയിരുന്നു 😍നല്ല സ്നേഹം ഉള്ള മനുഷ്യർ
@ashakrishnan3761
@ashakrishnan3761 Год назад
ഇന്ത്യ മുഴുവൻ ലോറി ഓടിച്ച് കാണാൻ പറ്റിയല്ലോ ... Congratulations .... and Lucky too...
@krishnaswamyms5799
@krishnaswamyms5799 Год назад
മകന്‍ ചമ്മന്തി ക്ക് പുളി ഇഷ്ടമല്ല എന്ന് പറഞ്ഞപ്പോള്‍ എന്നാല്‍ എനിക്കും പുളി വേണ്ടാ എന്ന് പറയുന്ന അമ്മയുടെ ത്യാഗ മനസ്സിന് ❤
@sadasivanp773
@sadasivanp773 Год назад
ശരിയാണ്
@zainudeenedappilly7561
@zainudeenedappilly7561 Год назад
അതല്ലേ 'അമ്മ മനസ്സു
@marietjoy4325
@marietjoy4325 Год назад
Ningalude Yantra kandappol koode poran pattienkil ennanu njanorthathu ohiisasham❤
@rajeeshchorode5743
@rajeeshchorode5743 Год назад
അമ്മമാർ അങ്ങനെയാ മക്കളുടെ ഇഷ്ടതിനാ പ്രാധാന്യം നൽകുക
@sandeepv666
@sandeepv666 Год назад
❤❤❤❤
@ligibabu7365
@ligibabu7365 Год назад
നമ്മൾ ഇന്ത്യക്കാർ എല്ലാവരും പരസ്പരം സ്നേഹവും സഹകരണവും ഉള്ളവർ ആണ്.. എന്നാൽ നമ്മുടെ ഭരണാധികാരികൾ എങ്ങനെ ജനങ്ങളെ തമ്മിൽ തെറ്റിക്കാം എന്ന് ഗവേഷണം ചെയ്യുന്നു പാവം ജനങ്ങൾ അതിൽ വീണുപോകുകയും ചെയ്യുന്നു..
@s.davidanantharaj5310
@s.davidanantharaj5310 11 месяцев назад
Well said.
@kkhari5217
@kkhari5217 11 месяцев назад
Except dirty mallus..Mallus do not respect others generally.
@ansarsalam879
@ansarsalam879 10 месяцев назад
വാസ്തവം.. ലോകത്ത് എവിടെ പോയാലും ഇന്ത്യക്കാർ പരസ്പരം കാണുമ്പോൾ വല്ലാത്ത സന്തോഷം ആണ്.. വീട് എവിടെ എന്നാണ് ആദ്യം ചോദിക്കുക.. ഒരിക്കലും മതവും ജാതിയും ആരും ചോദിക്കില്ല
@madhuputhoorraman2375
@madhuputhoorraman2375 Год назад
രണ്ട് ദിവസം കാണാത്തെ ഇരുന്നപ്പോൾ ഒരു സുഖവും ഉണ്ടായിരുന്നില്ല നിങ്ങൾ എല്ലാ മനസ്സുകളെയും കീഴടക്കി സന്തോഷം മാത്രം
@anilprasad743
@anilprasad743 11 месяцев назад
എന്തൊരു രസമാണ് നിങ്ങളുടെ ചാനൽ കാണാൻ എപ്പോഴും പ്രതീക്ഷിക്കുന്നു
@paulytk204
@paulytk204 Год назад
രാജസ്ഥാനിലെ സ്ഥലങ്ങളെ പോലെ തന്നെയാണ് അവിടുത്തെ ജനങ്ങളും നല്ല സ്നേഹവും സുന്ദരമായ കാഴ്ചകൾ ജോബി രതീഷ് ജലജ അച്ഛമ്മക്കും സുഖം 🥰🥰
@StantoStanto-rw8xt
@StantoStanto-rw8xt Год назад
അച്ഛമ്മയാണ് ഇന്നും താരം കാഴ്ചക സൂപ്പർ
@fazalurahmanvvk5547
@fazalurahmanvvk5547 Год назад
കാത്തു കാത്തിരുന്നപ്പോഴാ ഒരു ലൈവ് കണ്ടത് ... നന്നായിരുന്നു ഇന്നെങ്കിലും വീഡിയോ വന്നല്ലോ , സന്തോഷം ... ശുഭയാത്ര .
@johnsonkuruppassery9800
@johnsonkuruppassery9800 Год назад
Iam fr Johnson and I am very much excited to watch your trips. Wish I could join you somedays
@jvgeorge1474
@jvgeorge1474 Год назад
സ്നേഹമുള്ള മനുഷ്യർ, all around❤.
@vinod-uq1cf
@vinod-uq1cf Год назад
അച്ഛമ്മക്ക് ഇപ്പോൾ മനസിലായിക്കാണും ഇതുവരെ നമ്മൾ കഴിച്ചത് സോയാബീന്റെ പിണ്ണാക്ക് ആണെന്ന് സൂപ്പർ വീഡിയോ ❤❤👌👌
@Fgh-g4p
@Fgh-g4p Год назад
❤️ പുതിയ പഠന റിപ്പോർട്ട് മാതൃത്തവുമായി അഗാധ ബന്ധം നിലനിർത്തുന്നവരാ ണ് കുടുംബത്തിലും സമൂഹ ത്തിലും കൂടുതൽ കരുണയു ളളവരായി കാണുന്നത് ഈ യാത്ര നമ്മുടെ അച്ചമ്മ കൊണ്ട് പോയി❤❤❤
@sreelakshmi2556
@sreelakshmi2556 Год назад
അമ്മക്കുട്ടിയ്ക്ക് മോളോടാ കൂടുതൽ സ്നേഹംന്നാ തോന്നുന്നേ 🥰🥰
@lillyppookkal....
@lillyppookkal.... Год назад
ഈ അമ്മയും മകളും തമ്മിലുള്ള ബന്ധം കണ്ട് അമ്മായിയമ്മ- മരുമകൾ പോരൊക്കെ വെറും പഴങ്കഥകളാകട്ടെ... ഐക്യം സന്തോഷവും സമാധാനവും സൃഷ്ടിക്കും... ശാന്തമായൊരു കുടുംബാന്തരീക്ഷത്തിൽ ജീവിക്കാൻ സാധിക്കുക വലിയ കാര്യമാണ്....
@MyJourneyByRK
@MyJourneyByRK Год назад
രണ്ടുദിവസം വീഡിയോ കാണാതെ വീണ്ടും വീഡിയോ തിരിച്ചു വന്നപ്പോൾ വളരെ വളരെ സന്തോഷം❤
@pmsudhakaran7687
@pmsudhakaran7687 10 месяцев назад
കൗതുകകരമായ, സുന്ദരമായ വീഡിയോ ! തുടരുക, അഭിനന്ദനങ്ങൾ...... ❤❤❤❤😊
@devadasdevan8335
@devadasdevan8335 Год назад
അച്ഛമ്മക്ക് എല്ലാ സംസ്ഥാനം അറിയുന്നുണ്ട്... അടുത്ത വീഡിയോ കാണാൻ കാത്തിരിക്കുന്നു... 👍🏻👍🏻👍🏻👍🏻
@sureshvc8704
@sureshvc8704 Год назад
ഈ യാത്ര കഴിഞ്ഞ് നാട്ടി വരുമ്പോൾ അച്ചമ്മയെ ചാനലുകാരു അന്വേഷിച്ചു വരാനുള്ള എല്ലാ സാദ്യതയും ഉണ്ട്
@alexurk
@alexurk Год назад
ഈ വീഡിയോ സ്റ്റാർട്ട്‌ ചെയ്തു ഡബിൾ റോഡ് തിരുന്നത് വരെ റോഡും സ്ഥലവും കാണാൻ നല്ല ഭംഗി ഉണ്ട്❤ one and only puthettu fan boy
@shaheedm4565
@shaheedm4565 10 месяцев назад
ഇതുപോലിരിക്കണം കുടുബജീവിതം അച്ചമ്മ ജോബി ജലജ നന്നായി വരട്ടെ അമ്മയെ കൂടെ കൂട്ടാൻ തോന്നിയ നനയും മരുമകളുടെ സ്നേഹവും സേവനവും കൊണ്ടു പഠിക്കാം മക്കളെ
@lekshmanank2510
@lekshmanank2510 Год назад
നിങ്ങളുടെ ചാനൽ കാണാൻ നല്ല രസമാണ് കുറച്ചു പഴയ ഓർമ്മകൾ പുതുക്കാനും പറ്റി
@abdulrahmankkd6048
@abdulrahmankkd6048 Год назад
Manushinmar onnaanu ellarumsneham ullavar aanu. Very thanks.
@sidhiksinusanu9569
@sidhiksinusanu9569 Год назад
❤❤ ജോബിക്ക് ഇരിക്കട്ടെ ഇന്നത്തെ ബിഗ് സല്യട്ട് അച്ഛമ്മ രതീഷ് ജലജ സുഖം തന്നെ അല്ലെ❤❤❤❤❤❤❤❤❤
@SunilAp-th1cv
@SunilAp-th1cv 10 месяцев назад
valara.super.enjoy
@ayyoobthrasseri9623
@ayyoobthrasseri9623 9 месяцев назад
വലിയ വണ്ടിക്കാരൻ പരസ്പരം നല്ല സൗഹൃദമാണ് അത് പല സ്ഥലത്തും ഞാൻ കണ്ടിട്ടുണ്ട് അവരെല്ലാം ഒരുമിച്ചാണ് നിർത്തുക എല്ലാവരും പരസ്പരം അറിയും കുറെ ആള് അറിയുന്നവരാണ്
@sivanandantk8261
@sivanandantk8261 Год назад
Hai..great pleasure to see ur vlog. through which u exhibit the agricultural activities and the produces travelling across the country to reach in our hands..a big salute to the respected farmers and the transporters like u..
@balasubramaniamb9572
@balasubramaniamb9572 Год назад
Vilage people are broad minded with pure heart .They are always helpful to anyone .Reakky great of them
@kajoykallikadan2325
@kajoykallikadan2325 Год назад
സൂപ്പർ വഴിയും സൂപ്പർ സ്ഥലങ്ങളും❤അച്ഛമ്മ യാത്ര ശീലം ആക്കും എന്ന് തോന്നുന്നു😊
@rajanknb
@rajanknb Год назад
അച്ചമ്മേ അടുത്ത സ്റ്റേറ്റ് ഏതാ.... രാജസ്ഥാൻ..... അമ്പടി കള്ളീ......😂😂😂 നിങ്ങളുടെ സൗഹൃദം കണ്ടിട്ട് വളെരെ സന്തോഷം.👍👍
@dalyjose1576
@dalyjose1576 Год назад
വഴിയോര കാഴ്ചകൾ വളരെ ഇഷ്ടപ്പെടുന്ന ഞാൻ അതിലേറെ ജലജയുടെ ഡ്രൈവിങ് ആസ്വദിക്കൂ ന്ന ഞാൻ കാത്തിരിക്കുകയായിരുന്നു
@beenapradeep4198
@beenapradeep4198 Год назад
വീഡിയോ കാണുമ്പോൾ സന്തോഷം❤️ദൈവാനുഗ്രഹം ഉണ്ടാകട്ടെ 🙏🙏🙏❤️
@sadasivanp773
@sadasivanp773 Год назад
Thank you Puthettinuvathile Jalaja madathinum Ratheesh Brokum Achammakkum Namaskaram
@nissyrajan1156
@nissyrajan1156 10 месяцев назад
Thank you for taking us with you wherever you go
@mayarajesh6941
@mayarajesh6941 Год назад
രണ്ടുദിവസം വീഡിയോ കാണാതിരുന്നപ്പോൾ ഒരു വിഷമം ആയിരുന്നു....ജലജ യൂം അച്ചമ്മയു. അടിപൊളിയാ.മോന് പുളീ വെച്ച ചമ്മന്തി ഇഷ്ടമല്ല എന്ന് പറഞ്ഞപ്പോൾ അച്ചമ്മക്കും വേണ്ട.കണ്ടോ അമ്മ മനസ്സ്.അച്ചമ്മയാ ഇപ്പോൾ താരം.
@josephjomi6509
@josephjomi6509 Год назад
So cute Achamma
@ThomasXavier-ky3kx
@ThomasXavier-ky3kx 11 месяцев назад
യാത്രയും ഡ്രൈവിങ്ങും ഇഷ്ടമുള്ള എനിക്ക് ഇത് കാണുമ്പോൾ ഒരു നീണ്ട യാത്ര പോകാൻ തോന്നുന്നു, മുന്ന് പേരും അടിപൊളി
@PrabhulalP-v1l
@PrabhulalP-v1l 11 месяцев назад
നിങ്ങളുടെ videos കാണുബോൾ മനസ്സിൽ വല്ലാത്തൊരു സന്തോഷം
@akbarsharaimarakkar5963
@akbarsharaimarakkar5963 Год назад
അമ്മ സൂപ്പർ ആണ്.. ഫുൾ പോസറ്റീവ് ആണ് അമ്മ 💞
@KL50haridas
@KL50haridas Год назад
രണ്ടു ദിവസം കാണാതിരുന്നപ്പോൾ പെട്ടന്ന് എന്ത്‌ പറ്റി എന്നുകരുതി.. ലാപ്ടോപ് പണിമുടക്കിയ കാര്യം ലൈവിൽ വന്നപ്പോഴല്ലേ അറിഞ്ഞത്.എന്തായാലും അച്ഛമ്മക്ക് കുഴപ്പം ഒന്നും ഇല്ല. മറ്റുള്ളവർ എവിടെ പോയോ. ജോബിചേട്ടൻ കൂടെ ഉണ്ടല്ലോ അല്ലേ. എല്ലാവരും സുഖമായിരിക്കുന്നു എന്ന് കരുതുന്നു.. ❤💙❤
@harisankaravilasam3475
@harisankaravilasam3475 Год назад
എവിടെയും VIP പരിഗണന.. 👌👌
@rathirajan3150
@rathirajan3150 10 месяцев назад
Wow beautiful നല്ലൊരു ടൂർ പോയ അനുഭൂതി❤
@rajnishramchandran1729
@rajnishramchandran1729 Год назад
अचम्मा और टीम पुथेट को सुप्रभात गांव और शहर के लोगो मे..उतना ही अंतर होता है..जितना धरती और गमले मे उगे हुए पौधे मे होता है ..जहां सुकून मिलता है जहाँ प्यार मिलता है...गाँव वो है जहां इंसान को अपना पहचान मिलता है
@abdulgafoor2966
@abdulgafoor2966 Год назад
നാരങ്ങ തിന്നു ചേച്ചിയുടെ തലയിലെ ഈര് ചത്തുപോയി 😄😄😄
@surendradas8782
@surendradas8782 Год назад
. Exallant ..................Salute mam, Amma, Chettayeee
@sadasivanp773
@sadasivanp773 Год назад
Nalla Achamma deerghayus Nalgatte
@sreekumariak9954
@sreekumariak9954 Год назад
Achamma enthum adjust cheyyum super
@malluchankz
@malluchankz Год назад
എവിടാരുന്നു 2ദിവസം.. നോക്കി ഇരുന്നു ഇപ്പോൾ വീട്ടിൽ അമ്മക്കും അച്ഛനും ആണ് വീഡിയോ കാണാൻ തിടുക്കം 😂😂
@Priya-g4h7t
@Priya-g4h7t 11 месяцев назад
പൊളിച്ചടുക്കിയ വീഡിയോ 😘😘😘😘😘😘😘😘😘😘😘
@imamsha8409
@imamsha8409 Год назад
അച്ഛമ്മ മൂത്ത മോനെ വളർത്തി വഷളാക്കി 😂പുളി കൂട്ടത്തില്ലന്ന്........ അടി...... അച്ഛമ്മേ 😂
@gomathiseshadri3834
@gomathiseshadri3834 10 месяцев назад
Great person u are encouraging and doing justice to your nature and u got a innocent character...U wife is a great lady.I wish her that she should get a special award from Govt and truck association for her braveness...proud of you ... I am also a keraluan
@avinashthomas3579
@avinashthomas3579 Год назад
Ningalude yathra kond 2 gunangal und njangalkku... Sthalangalum kanam... Oro sadhanangal engane aanu undakkunnathennum manassilakkam. ..❤❤❤❤
@Kanchanamala.K.R
@Kanchanamala.K.R Год назад
അമ്മയ്ക്ക് സെറ്റ് മുണ്ടാണ് കൂടുതൽ ചേർച്ച ട്ടോ... അപ്പോഴാ കൂടുതൽ സുന്ദരി ❤
@kodur1
@kodur1 Год назад
സൂപ്പർ കാഴ്ചകൾ ആണ്‌ ഓരോ എപ്പിസോഡും ❤❤❤
@sudarsudar2304
@sudarsudar2304 Год назад
അച്ഛമ്മയ്ക്ക് ആശംസകൾ 🌹🌹
@mthomas667
@mthomas667 Год назад
ഈ അമ്മേടെ positive എനർജിയാണ് രണ്ട് മകൾക്കും വിജയത്തിനുള്ള എനർജിയായി മാറിയത്
@josephdominic6417
@josephdominic6417 Год назад
ലൈനിൽ വേറെ ആരെങ്കിലും കുത്തി തിരുകിയാൽ മെയിൻ ഡ്രൈവർ ഹോ ഹോ...നമ്മൾ കുത്തി തിരുകിയിൽ ഹാ ഹാ 😂😂
@mohanrajnair865
@mohanrajnair865 Год назад
കുത്തി തരിപ്പ് ശരിയല്ല. ജമ്മു വിലും ഇത് പോലെ ചെയതു, പ്രശ്നം ആയി. വീണ്ടും ഇവിടെയും. ഇങ്ങനെയുള്ള കലാപരിപാടിkal ഒഴിവാക്കാന്‍ പരമാവധി ശ്രമിക്കണം.
@anishurmila2326
@anishurmila2326 Год назад
Achamma fans❤❤❤
@AmikaDevi-u7p
@AmikaDevi-u7p Год назад
അതാണമ്മ മക്കളുടെഅതാണ് ഇഷ്ടം
@sajiabraham2373
@sajiabraham2373 Год назад
Late AA vanthalum latest varuven super
@rejithomas7729
@rejithomas7729 10 месяцев назад
Appreciate all, mother, son and daughter - wife. We are Enjoying your simple driving blog. Showing all the villages and towns, check posts. Their Agricultural fields and crop collection. All happy field. Nice people..
@savithrikuttyaryakilperiga4016
എല്ലാം adipoli👍🏻 gothambhudoshayum
@majumon3460
@majumon3460 Год назад
അച്ഛമ്മയുടെ ഫോട്ടോസ്റ്റാറ്റ് ആണല്ലോ പൊന്നുക്കുട്ടി❤️
@sintuvarghese5649
@sintuvarghese5649 Год назад
വീഡിയോയിലെ കാഴ്ചകൾ ഒക്കെ മനോഹരമായി വരുന്നുണ്ട് ഇനിയുള്ള വീഡിയോ വെയ്റ്റിംഗ് ആണ് ആണ്
@mayag4923
@mayag4923 Год назад
Achamma super God bless you
@josect6620
@josect6620 6 месяцев назад
സൂപ്പർ. 👌
@rainynights4186
@rainynights4186 11 месяцев назад
അച്ഛമ്മ ക്ക് ഒരു കുതിരപ്പവൻ ഇരിക്കട്ടെ
@genpt007
@genpt007 Год назад
Rajastanikarude snehavum Grama bangiyun aaswadichu kondulla oru Nalloru yaathra vlog... Achamma full happyanu...
@alim1704
@alim1704 Год назад
ഈ അമ്മയും മകളും തമ്മിലുള്ള ബന്ധം❤❤❤❤❤❤❤❤❤❤
@raveendranknr2256
@raveendranknr2256 Год назад
@SasiSasiAm
@SasiSasiAm Год назад
അച്ചമ്മ ഉഷാറായി ഇരിക്കുന്നുണ്ടല്ലോ ആശംസകൾ
@rajancp5615
@rajancp5615 Год назад
ആദ്യമായി കാണുകയാണ് ഞാൻ subscrib ചെയ്തു ആശംസകൾ
@shibuc3397
@shibuc3397 11 месяцев назад
സന്തോഷം 👍👍👍
@Thomas-eu6fj
@Thomas-eu6fj Год назад
Not surprised. Everyone likes you and your Unique Vlogs😊
@SuneeshPk-eq7zh
@SuneeshPk-eq7zh Год назад
Achamma fans Suneesh Form saudhi Riyad
@rcthomas52
@rcthomas52 10 месяцев назад
Very good Puthethu people
@HarindranA-p3b
@HarindranA-p3b Год назад
ഒരു പാട് സന്തോഷം ❤❤❤❤❤❤❤❤❤ ചായ കുടിക്കാം മധുരം കൂടുതൽ ആയിരിക്കും ❤ അച്ഛമ്മ ഷിണിച്ചുവോ
@perumalperumaal4273
@perumalperumaal4273 Год назад
Thirunelveli Driver Durai vanakkam 🙏👍🎉🎉🎉🎉
@sundarankoonathara4688
@sundarankoonathara4688 Год назад
Though it is business trip u people make it a pleasure trip.beautiful
@MohananCkt-tf6so
@MohananCkt-tf6so Год назад
മൂന്നു പേർക്കും ഹായ്
@MohananCkt-tf6so
@MohananCkt-tf6so Год назад
അച്ചമ്മയെ മറന്നു പോയി അച്ചമ്മക്കും ഒരു ഹായ്
@shibujohn5403
@shibujohn5403 Год назад
❤❤👍👍👍super super video ❤❤ 2 days to much miss all ❤❤ chattaaaaa Chachi Achamma &joby Hai 👍👍Happy journey ❤God bless all ❤❤
@AkshaiRaj7011
@AkshaiRaj7011 Год назад
13:05 മണിച്ചോളം
@ammusworld6300
@ammusworld6300 10 месяцев назад
Ninglude vdeo njn ipolane kaanan idayayathu I am so hppy tht yu r supporting yur wife to drive be hppy alwys like this .koode aarude Amma Ane ?aa Amma bhagym cheytha Amma ane God bless
@sunilsunilsnair8996
@sunilsunilsnair8996 Год назад
മനോഹരം ഗംഭിരം 👍👍♥💚🧡🤍
@shainvyom
@shainvyom 11 месяцев назад
അച്ഛമ്മയുടെ ധൈര്യം സമ്മതിക്കണം. ❤❤❤
@abdulwajidWajid-gk1zn
@abdulwajidWajid-gk1zn Год назад
Bay so nice yathar
@paulm.k.8740
@paulm.k.8740 Год назад
Kothupani valare nannaayittundu.
@aravathbhaskaran9925
@aravathbhaskaran9925 Год назад
രാജസ്ഥാൻ കാഴ്ചകൾ സൂപ്പർ.
@imamsha8409
@imamsha8409 Год назад
ഗ്രാമ തലവനെ പരിചയപ്പെടുത്തി😂അതിനു ശേഷം ചേച്ചി ഒരു ചിരി ചിരിച്ചു 😂........അടി ......... രക്ഷപെട്ടു 😂
Далее
I get on the horse's nerves 😁 #shorts
00:12
Просмотров 2,9 млн
Flowers Top Singer 5 | Musical Reality Show | EP# 29
47:54