Тёмный

രാജിയെ പറ്റി ചിന്തിക്കുന്നില്ല Arya Rajendran | Mayor Letter Issue | Malayalam Troll | Troll Mallu 

Troll Mallu
Подписаться 13 тыс.
Просмотров 23 тыс.
50% 1

രാജിയെ പറ്റി ചിന്തിക്കുന്നില്ല Arya Rajendran | Mayor Letter Issue | Malayalam Troll | Troll Mallu
വീഡിയോയെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും താഴെ കമന്റ് ആയി അറിയിക്കാൻ മറക്കല്ലേ ഫ്രണ്ട്‌സ്.
കൂടുതൽ ട്രോൾ വീഡിയോകൾക്ക് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ.
#AryaRajendran #Mayor #Yadhu #MayorAryaRajendran #Arya #Ksrtc #MalayalamNews #MalayalamTroll #Troll #TrollMalayalam #TrollVideo
DESCLAIMER !
This Channel Does Not Promote or Encourage Any Illegal Activties, All Contents Provided By This Channel Copyright Desclaimer Under Section 107 of Copyright Act 1976, allowance is for "fair use" for purposes such as criticism, comment, news reporting, teaching, scholarship and research. Fair use is a use permitted by copyright statue that might otherwise be infringing. Non profit, educational or personal use tips the balance in favour of fair use.

Опубликовано:

 

2 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 34   
@sailendrannatesan830
@sailendrannatesan830 3 месяца назад
തിരഞ്ഞെടുപ്പ് ഫലത്തിലൂടെ ജനങ്ങൾ അവരുടെ ശക്തി തുറന്നുകാട്ടി, ഇതാണ് ജനങ്ങളുടെ ശക്തി
@lintovv5684
@lintovv5684 3 месяца назад
ആ കസേരയിൽ ഇരുന്നാലല്ലേ ഇനിയും. പണിയെടുക്കാതെ തിന്നാൻ പറ്റു. അതുകൊണ്ട് ഒരു ഉളുപ്പും ഇല്ലാതെ ഇരിക്കും
@സുരേന്ദ്രൻആര്യനാട്
കള്ളി
@KarthikeyanK-m1z
@KarthikeyanK-m1z 3 месяца назад
തമാശ കാര്യം ആകും .എന്നും ആക സേരയിൽ കാണില്ല.ആദ്യത്തേതും അവസാനത്തേതും
@tk.devadas1991
@tk.devadas1991 3 месяца назад
She will stuck the last nail on CPM coffin
@aparnaadwaith3386
@aparnaadwaith3386 3 месяца назад
രാജി വെക്കരുത് പ്ലീസ് അടുത്ത ഇലക്ഷന് ബിജെപി ക് കൊടുക്കാൻ ഉള്ളതാ
@josethomas7189
@josethomas7189 3 месяца назад
Nanavum manavum venom. Allengil ingane pokum. Last ruling in kerala. God is there. It will come soon
@tk.devadas1991
@tk.devadas1991 3 месяца назад
Uluppillathavarkku thenditharam kanich veruthe pallilich kanichal mathi
@agnair1859
@agnair1859 3 месяца назад
സർക്കാർ ഉണ്ട് കൂടെ ...... പിന്നെ കൂട്ടിനു സ്വന്തം ഭർത്താവും പിന്നെ..പിന്നെ... മറ്റു പലരും .... വയസ്സ് കുറഞ്ഞതുകൊണ്ടുള്ള വിവരക്കേടാണ് .... നോ പ്രോബ്ലം you can continue
@revendranrnath3736
@revendranrnath3736 3 месяца назад
നിനക്ക് പ്രയാസമില്ല പക്ഷേ ജനങ്ങൾക്ക് പ്രയാസമുണ്ട് അത് പാർട്ടിക്കാർക്ക് എല്ലാം ജനങ്ങളുടെ കാര്യം ഒരു പ്രശ്നവും അല്ലല്ലോ അവൾക്ക് അവരുടെ കാര്യം അവർ പറയുന്ന പോലെ കാര്യം നടക്കണം ഇതല്ലേ ഇവിടുത്തെ ജനാധിപത്യം നീ ഒന്ന് വേഗം നിന്നെക്കാൾ നല്ല പോലെ പണിചെയ്യുന്ന എത്രയോ ആൾക്കാർ ഇവിടെയുണ്ട് പോകാൻ നോക്ക്
@ccinvestmentsolutions6775
@ccinvestmentsolutions6775 3 месяца назад
BJP കൊണ്ട് പോകും എല്ലാം, MAYAR, MLA, MP NEXT ELECTION ഇവർ കാരണം
@sudhashankar6379
@sudhashankar6379 3 месяца назад
Kazhuththinu pidichhu puraththittaalum ....pokaan uddhessikkunnilla...kaserayum.patti pidichhirikkanam
@ummertk284
@ummertk284 3 месяца назад
ബിജെപിക്ക്‌ ഈമേയർഒരു വളമാണ് അത്കൊണ്ട് രാജി വെക്കരുത്
@SukuSukuek-fu1ip
@SukuSukuek-fu1ip 3 месяца назад
Adinea Patty Akkuvarea Police Koodeanilkkum
@JosephAntony-h5q
@JosephAntony-h5q 3 месяца назад
തൊലിക്കട്ടി എന്നു പറഞ്ഞാൽ ഇതാണ്
@rajunair44
@rajunair44 3 месяца назад
CPM needs to introspect
@shajicb7973
@shajicb7973 3 месяца назад
At last all fails fair in short circuit
@prasannann2449
@prasannann2449 3 месяца назад
സത്യാവസ്തജനങ്ങൾ കണ്ടതാണ് സീബ്രാ ലൈനിൽ കാർ കുറുകെയിട്ട് സത്യാവസ്ത തെളിയിക്കുന്നത് അഹങ്കാരി
@muralimarath6251
@muralimarath6251 3 месяца назад
രാജിവെക്കരുത് സമ്മതിക്കില്ല. കാര്യമുണ്ട്
@ajinzajin3071
@ajinzajin3071 3 месяца назад
Communistinodoke arappum veruppum aryade ok vakku kelkumbo arkum thonnunnathu swabhavikam,, nanavum manavum nalla veetil janichale kituuu😂😂😂 ethayalum cpminte tholvi ini angotu arya nalkunna share arum marakkalle😂😂😂
@kishorevenugopal6191
@kishorevenugopal6191 3 месяца назад
Ninde bahumanapetta mukhyane ellavarum ethra bahumanikunnu enu election result vanappo kandallo
@RajuNp-wu5pg
@RajuNp-wu5pg 3 месяца назад
എൽഡിഎഫ് തോൽക്കാൻ ആരെയും ഒരു മുഖ്യ കാരണനിധി
Далее
Сколько стоит ПП?
00:57
Просмотров 127 тыс.
​രഹസ്യ വരവ്
3:05
Просмотров 34 тыс.