Тёмный

രാജേട്ടന്റെ തട്ടുകട ഊണ് | Non-veg Meals @ Rajettante Thattukada | Palakkad street food lunch 

Food N Travel by Ebbin Jose
Подписаться 794 тыс.
Просмотров 116 тыс.
50% 1

Опубликовано:

 

28 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 235   
@shujahbv4015
@shujahbv4015 4 месяца назад
എബിൻ ചേട്ടാ നിങ്ങളുടെ വ്യൂസ് കൂടുമ്പോൾ നമുക്കും സന്തോഷം 4 മണിക്കൂർ കൊണ്ട് 10 ആയിരം കഴിഞ്ഞു മൃനാൾ ഒക്കെ ഫോളോ ചെയ്ത ഒരു വിധം ഫുഡ്‌ വീഡിയോ ഇഷ്ടം ഉള്ളവർ നിങ്ങളെ ആണ് ഇപ്പോൾ കൂടുതൽ ഇഷ്ടം ആവുന്നത് അത് എന്തെന്നാൽ എബിൻ ചേട്ടന്റെ ആ ചിരി സ്വഭാവം ഫുഡ്‌ explain ചെയ്യുന്ന രീതി എല്ലാം കൊണ്ടാണ് ഇന്നത്തേയും സൂപ്പർ വീഡിയോ ഹാ ഇതു കണ്ട കഴിഞ്ഞ ഉടനെ ഫുഡ്‌ കഴിക്കണം 😂
@FoodNTravel
@FoodNTravel 4 месяца назад
Thank you so much for your kind words 💖💖
@Anilkumarpt7
@Anilkumarpt7 17 дней назад
ചന്ദ്രികയിലലിയുന്ന ചന്ദ്രകാന്തം... നിൻ ചിരി ലലിയുന്നു......
@FoodNTravel
@FoodNTravel 16 дней назад
🙂
@firosa7830
@firosa7830 4 месяца назад
കിടുക്കാച്ചി ഊണാണ് നോൺ വെജ് വിഭവങ്ങളുടെ മനസ്സ് നിറയുന്ന ഒരു സദ്യ❤
@FoodNTravel
@FoodNTravel 4 месяца назад
Yes👍👍
@mr.sports1879
@mr.sports1879 2 месяца назад
Brother I am watching lot of your videos and I am coming to Palakkad September last I am from north India
@FoodNTravel
@FoodNTravel 2 месяца назад
Great 👍👍
@mr.sports1879
@mr.sports1879 2 месяца назад
I would love to taste Seva in Palakkad second thing I would love to taste Parotta with chicken or mutton curry because I doesn't eat beef
@pudhukatilsadanandan1554
@pudhukatilsadanandan1554 4 месяца назад
Super Ebbin bro❤
@FoodNTravel
@FoodNTravel 4 месяца назад
Thanks bro😍
@maheshr66
@maheshr66 4 месяца назад
Nice video Ebbin chetta😊
@FoodNTravel
@FoodNTravel 4 месяца назад
Thank you Mahesh 😍
@BaijuTs-dv8ue
@BaijuTs-dv8ue 4 месяца назад
അടിപൊളി 👌👌👌 💞💞💞
@FoodNTravel
@FoodNTravel 4 месяца назад
താങ്ക്സ് ഉണ്ട് ബ്രോ 💖💖
@hareamz
@hareamz 3 месяца назад
എബിൻ ചേട്ടൻ ❤❤
@FoodNTravel
@FoodNTravel 3 месяца назад
Thank you 🙂
@bhavyabhaskar1606
@bhavyabhaskar1606 4 месяца назад
Simple and beautiful video 🥰🤗🤗
@FoodNTravel
@FoodNTravel 4 месяца назад
Thank you so much 😊🤗
@anandhusnair
@anandhusnair 4 месяца назад
Adipoli Video chetta
@FoodNTravel
@FoodNTravel 4 месяца назад
Thanks und Anandhu 😍
@gadadharbobby
@gadadharbobby 4 месяца назад
Kaziranga region uses a type of Guard ( very simlar to our kumbalanga) for cooking duck and pork, we thought it reduces the feel of animal feet without compromising the taste....
@FoodNTravel
@FoodNTravel 4 месяца назад
👍
@ajeshga4594
@ajeshga4594 4 месяца назад
👍
@FoodNTravel
@FoodNTravel 4 месяца назад
😍🤗
@gireeshkumarkp710
@gireeshkumarkp710 4 месяца назад
ഹായ്,എബിൻചേട്ട,ആഷിക്ക്ബ്രോ,രാജൻചേട്ടന്റെതട്ട്കടയിലെഊണ്,സൂപ്പർ,❤
@FoodNTravel
@FoodNTravel 4 месяца назад
അടിപൊളി ഊണ് ആയിരുന്നു 👍
@johnraju3434
@johnraju3434 4 месяца назад
♥️♥️♥️♥️♥️♥️
@FoodNTravel
@FoodNTravel 4 месяца назад
താങ്ക്സ് ഉണ്ട് ജോൺ ❤️❤️
@SubashKumar-xh3kl
@SubashKumar-xh3kl 4 месяца назад
Poli super
@FoodNTravel
@FoodNTravel 4 месяца назад
Thanks und Subash 🥰🥰
@REJINANJU-th3ij
@REJINANJU-th3ij 4 месяца назад
Super👍
@FoodNTravel
@FoodNTravel 4 месяца назад
Thank you 🤗
@dileepmk4877
@dileepmk4877 4 месяца назад
അടിപൊളി സൂപ്പർ 😍
@FoodNTravel
@FoodNTravel 4 месяца назад
താങ്ക്സ് ഉണ്ട് ദിലീപ് 🥰
@lourdumarym8559
@lourdumarym8559 4 месяца назад
இதினும் பேதம் நின்ற தீட்டத்தெ நீ திந்நுன்னது போல வீடியோ செய்தால் நல்ல வருமானம் கிட்டுமடா செற்றே.​@@FoodNTravel
@ShajaHan-nd9qv
@ShajaHan-nd9qv 4 месяца назад
Good ❤️♥️♥️👍😍
@FoodNTravel
@FoodNTravel 4 месяца назад
Thank you ❤️
@dreamchannel5657
@dreamchannel5657 3 месяца назад
കമന്റ് ഇടുന്ന എല്ലാവർക്കും മറുപടി കൊടുക്കുന്ന തങ്ങളുടെ ഈ മനസിന്‌ നന്ദി
@FoodNTravel
@FoodNTravel 3 месяца назад
🤗🤗
@srdpsdp4368
@srdpsdp4368 4 месяца назад
Nice video jose chetta
@FoodNTravel
@FoodNTravel 4 месяца назад
Thanks bro 🥰
@jismariyavipin467
@jismariyavipin467 4 месяца назад
Nice
@FoodNTravel
@FoodNTravel 4 месяца назад
Thanks und Jismaria 🤗
@pmshenoy3500
@pmshenoy3500 4 месяца назад
Very nice video
@FoodNTravel
@FoodNTravel 4 месяца назад
Thanks dear
@FoodiefrmPalakkad
@FoodiefrmPalakkad 4 месяца назад
Ebbin etta adipoli video🔥🔥🫂🤩
@FoodNTravel
@FoodNTravel 4 месяца назад
Thank you dear ❤️
@arjunpc3346
@arjunpc3346 4 месяца назад
😋😋😋😋😋😋
@reshmiks3140
@reshmiks3140 4 месяца назад
👌🥰🥰🥰
@FoodNTravel
@FoodNTravel 4 месяца назад
Thank you
@sumithsurendran4611
@sumithsurendran4611 4 месяца назад
😊
@FoodNTravel
@FoodNTravel 4 месяца назад
😍
@Green-6937
@Green-6937 4 месяца назад
😍
@FoodNTravel
@FoodNTravel 4 месяца назад
😍🤗
@renjithmundakkal1293
@renjithmundakkal1293 4 месяца назад
❤❤❤
@FoodNTravel
@FoodNTravel 4 месяца назад
😍😍
@arun.a6851
@arun.a6851 4 месяца назад
🥰
@FoodNTravel
@FoodNTravel 4 месяца назад
Thanks bro 😍
@ElvisLawrence-l2g
@ElvisLawrence-l2g Месяц назад
Ane video
@FoodNTravel
@FoodNTravel Месяц назад
👍
@arjunpc3346
@arjunpc3346 4 месяца назад
🐟🐟🐟🐟🐟🐟🐟🐟🐟
@FoodNTravel
@FoodNTravel 4 месяца назад
👌👌
@mrperea112
@mrperea112 4 месяца назад
ഇതാണോ ചിക്കൻ സാമ്പാർ 😅
@FoodNTravel
@FoodNTravel 4 месяца назад
😄😄
@AadilSathyajith
@AadilSathyajith 4 месяца назад
Super food ❤️❤️👌👌👍
@FoodNTravel
@FoodNTravel 4 месяца назад
👍👍
@AadilSathyajith
@AadilSathyajith 4 месяца назад
@@FoodNTravel 😊👍
@nandakumar4190
@nandakumar4190 4 месяца назад
റേറ്റും വളരെ കൂടുതൽ ആണ്.
@FoodNTravel
@FoodNTravel 4 месяца назад
Ok
@andrewakslee6441
@andrewakslee6441 4 месяца назад
Hot..summer..hot..meat
@FoodNTravel
@FoodNTravel 4 месяца назад
🙂🙂
@autoconcarpolish9632
@autoconcarpolish9632 4 месяца назад
രാത്രി 2.30ന്ന് വായിൽ നിറയെ വെള്ളവും ആയി കൊതിയോടെ വിശപ്പൊടെ വീഡിയോ കാണുന്നവർ ഉണ്ടോ 😂❤
@FoodNTravel
@FoodNTravel 4 месяца назад
😄😄❤️
@rehanavettamukkil7223
@rehanavettamukkil7223 4 месяца назад
👌👌👌👌
@FoodNTravel
@FoodNTravel 4 месяца назад
❤️❤️
@arjunpc3346
@arjunpc3346 4 месяца назад
❤❤❤❤❤❤❤❤
@FoodNTravel
@FoodNTravel 4 месяца назад
Thanks bro 😍
@KiranKrishna-d6q
@KiranKrishna-d6q 21 час назад
ശെരിക്കും കുമ്പളങ്ങയും ഇറച്ചിയും അത് കല്യാണ വീട്ടിൽ തലേ ദിവസം തന്നെ കഴിക്കണം , അല്ലാതെ ഹോട്ടലിൽ കഴിച്ചിട്ട് ഒരു കാര്യവുമില്ല
@FoodNTravel
@FoodNTravel 15 часов назад
അതിന് കല്യാണം വിളിക്കണ്ടേ??
@vishnuvs8413
@vishnuvs8413 4 месяца назад
Ebbin. Bro. super..naadan foods..5 years aayit video kaanunnu..annum innum..ningalu..poliyaanu..❤❤
@FoodNTravel
@FoodNTravel 4 месяца назад
Thank you so much.. Othiri santhosham ❤️❤️
@38soorajsunil7
@38soorajsunil7 4 месяца назад
എന്റെ എബിൻ ചേട്ടാ പ്രവാസി ആയ എനിക്ക് ഇത് സഹിക്കുന്നില്ല... 😢. ഇനി നിങ്ങടെ വീഡിയോസ് കാണില്ല 😂
@FoodNTravel
@FoodNTravel 4 месяца назад
അയ്യോ അങ്ങനെ പറയരുത് 😂 നമുക്ക് നാട്ടിൽ വരുമ്പോൾ പൊളിക്കാമെന്നേ 🤗
@38soorajsunil7
@38soorajsunil7 4 месяца назад
@@FoodNTravel 😂😂😂
@anuroopvithura2022
@anuroopvithura2022 4 месяца назад
ഇ പാലക്കാട് തനി നാടൻ പഴമ ഇപ്പോഴും പോയിട്ടില്ല....ആ ഓലപ്പുര വാഴയില ഹോ നോസ്റ്റു അടിക്കുന്നു അതുപോലെ ഓണർ ഒരു പാവം സൂപ്പർ ഫുഡും എബിൻ ചേട്ടാ താങ്ക്സ്❤❤❤
@FoodNTravel
@FoodNTravel 4 месяца назад
നല്ലൊരു എക്സ്പീരിയൻസ് ആയിരുന്നു 👍
@SindhuJayakumar-b1p
@SindhuJayakumar-b1p 4 месяца назад
ചേട്ടായി .... നമസ്ക്കാരം 🙏 ഇന്നത്തെ ഊണ് ഗംഭീരം 👍 മട്ടൻ വിഭവങ്ങൾ പൊളി തന്നെ 🥰🥰 . രാജൻ ചേട്ടനും , ചന്ദ്രിക ചേച്ചിക്കും ഒരു ബിഗ് ഹായ് 🙏 നമ്മുടെ അഭിയും , മാർട്ടിനും ഒക്കെ എവിടെ ... സുഖം അല്ലേ ❤️ . പാലക്കാട് നല്ല സ്ഥലം ... ഇതുവരെ പോയിട്ടില്ല ... ആഗ്രഹാര തെരുവ് വീഥികളും ... കാണാൻ ആഗ്രഹം ഉള്ള സ്ഥലം ആണ് ❤️❤️ . ഒരുപാട് ഇഷ്ട്ടം ഇന്നത്തെ ഊണും അങ്ങനെ പൊളിച്ചു .. കുമ്പളങ്ങ ചിക്കൻ ചാറു കറി ഇതുവരെ കഴിച്ചിട്ടില്ല 🥰🥰 . യൂട്യൂബിൽ നോക്കാം 👌
@FoodNTravel
@FoodNTravel 4 месяца назад
Thanks for your comment.. ഊണ് അടിപൊളി ആയിരുന്നു 👌 മാർട്ടിൻ ജോലിത്തിരക്കിൽ ആണ്. അഭി കൂടെയുണ്ട് 🙂
@narayanankuttytheyunni1719
@narayanankuttytheyunni1719 16 дней назад
ഫുഡ്‌ ഓക്കേ. പക്ഷെ രാജേട്ടൻ ഇപ്പോൾ ഉണ് കോമ്പോ ആക്കി. ഉണ് കഴിക്കുമ്പോൾ മീൻ അല്ലങ്കിൽ ഇറച്ചി ഇതു ചേർത്തി കോമ്പോ ആക്കി. വെറും ഉണ് ഇല്ല. അത് ശരിയായാണോ. ഏതു കടയിലും സാദാ ഉണ് കിട്ടും. വേണമെങ്കിൽ സ്പെഷ്യൽ കഴിക്കാം. ഇവിടെ അതില്ല.
@FoodNTravel
@FoodNTravel 16 дней назад
അത് പുള്ളിക്കാരൻ പറഞ്ഞിട്ട് തന്നേ അല്ലേ ചെയ്യുന്നത്? അപ്പൊ, അത് കഴിക്കാൻ താല്പര്യം ഉള്ളവർ കഴിച്ചാൽ മതി എന്നാവും പുള്ളിയുടെ വശം. പുള്ളിക്കും മുതൽ ആവണ്ടേ?
@sreejithprakash6529
@sreejithprakash6529 4 месяца назад
It's a good spot, njn almost Ella weekend um pokum.. Avidethe ghee rice + mutton liver superb taste annu
@FoodNTravel
@FoodNTravel 4 месяца назад
Thank you so much for sharing your experience😍👍
@greeshmapappy5254
@greeshmapappy5254 3 месяца назад
പാർസൽ ഉണ്ടാവുമോ
@sreejithprakash6529
@sreejithprakash6529 3 месяца назад
​​@@greeshmapappy5254 Yes,
@PramodP-of3wz
@PramodP-of3wz Месяц назад
ഇതൊക്കെ കണ്ടിട്ട് കഴിക്കാൻ പോയതാ ഫുഡ് കിട്ടിയത് 30 മിനിറ്റ് വൈറ്റ് ചെയ്തിട്ട് എന്തൊരു ജാടയാ അവർക്ക് ...
@FoodNTravel
@FoodNTravel Месяц назад
Ok
@nandakumar4190
@nandakumar4190 4 месяца назад
ഞാൻ ഇവിടെ നിന്ന് 2 തവണ ഫുഡ്‌ കഴിച്ചിട്ടുണ്ട്. ഈ പറയുന്ന hike ഒന്നും ഇവിടത്തെ ഫുഡിന് ഇല്ല. പെരുമാറ്റം വളരെ നല്ലത്. നല്ല അമ്പിയൻസ് ആണ്. അതെല്ലാം നല്ലത് തന്നെ. പക്ഷെ ഫുഡ്‌ പോരാ. ഈ പറയുന്ന പൊക്കി പറച്ചിലിന്റെ ആവശ്യം ഒന്നും ഇല്ല. ഇതിനേക്കാൾ അടിപൊളി ഫുഡ്‌ പാലക്കാട് പലസ്ഥലത്തിലും കിട്ടാൻ ഉണ്ട്.
@FoodNTravel
@FoodNTravel 4 месяца назад
Ok
@nijokongapally4791
@nijokongapally4791 4 месяца назад
ആഹാ സൂപ്പർ ❤👍
@FoodNTravel
@FoodNTravel 4 месяца назад
താങ്ക്സ് ബ്രോ 🥰
@nisarmuhammad4297
@nisarmuhammad4297 3 месяца назад
Ebi cettaa etraa nalayi kanunnu. Foodnum shapp. Fodd wait chyennuuuuuuu7uyy
@FoodNTravel
@FoodNTravel 3 месяца назад
🙂👍
@Janemedia1
@Janemedia1 4 месяца назад
Kanditund thanne vaayil vellamoorunnu Ebbin chetta super presentation
@FoodNTravel
@FoodNTravel 4 месяца назад
Valare santhosham dear
@58vikas49
@58vikas49 4 месяца назад
@FoodNTravel
@FoodNTravel 4 месяца назад
😍🤗
@Alpha90200
@Alpha90200 4 месяца назад
നാടൻ ഊണും മട്ടൺ വിഭവങ്ങളും അടിപൊളി 😋 സൂപ്പർ വീഡിയോ 😍🥰
@FoodNTravel
@FoodNTravel 4 месяца назад
താങ്ക്സ് ഉണ്ട് ആൽഫ 🥰
@Alpha90200
@Alpha90200 4 месяца назад
@@FoodNTravel 🥰😍
@ashiqisham3133
@ashiqisham3133 2 месяца назад
Tried today, good homely food🙂. Try Ruchi Panthal near Anakkapara when you get a chance 👍
@FoodNTravel
@FoodNTravel 2 месяца назад
Sure 😊👍
@ninjuanandhu9340
@ninjuanandhu9340 2 месяца назад
വെയ്സ്റ് ഫുഡ്‌... No teast
@FoodNTravel
@FoodNTravel 2 месяца назад
Ok
@sherinantony6667
@sherinantony6667 4 месяца назад
chettan enna irelandileku varunne waiting…
@FoodNTravel
@FoodNTravel 4 месяца назад
Plan cheyyam 👍
@arjunasok9947
@arjunasok9947 4 месяца назад
Ebbin chetta nice 👌 👍
@FoodNTravel
@FoodNTravel 4 месяца назад
Thanks und Arjun ❤️
@athiraor9426
@athiraor9426 2 месяца назад
Super chetta
@FoodNTravel
@FoodNTravel 2 месяца назад
Thanks und Athira 🥰
@nikhilaravind8871
@nikhilaravind8871 4 месяца назад
Kanditund thanne vaayil vellamoorunnu Ebbin chetta super presentation Video polichu taaa All the best ebbin chettayi
@FoodNTravel
@FoodNTravel 4 месяца назад
Thank you so much.. Food 👌👌
@deepakpn3357
@deepakpn3357 2 дня назад
❤❤❤super ❤❤
@FoodNTravel
@FoodNTravel День назад
Thanks und Deepak ❤️
@MuruganMurugan-gg8yz
@MuruganMurugan-gg8yz 3 месяца назад
சூப்பர் அண்ணா ❤❤❤
@FoodNTravel
@FoodNTravel 3 месяца назад
Thanks bro 🥰
@ramshadpalakkad2972
@ramshadpalakkad2972 3 месяца назад
Bale besh ❤😂
@FoodNTravel
@FoodNTravel 3 месяца назад
🙂🙂👍
@shahidafridi7365
@shahidafridi7365 4 месяца назад
❤❤
@FoodNTravel
@FoodNTravel 4 месяца назад
Thanks bro 😍😍
@123sethunath
@123sethunath 4 месяца назад
പൊളിച്ചു 🎉🎉🎉🎉ആഷിഖ് ഉം പൊളിച്ചു
@FoodNTravel
@FoodNTravel 4 месяца назад
Thank you so much 🙂
@ElvisLawrence-l2g
@ElvisLawrence-l2g Месяц назад
Elvis Channai
@FoodNTravel
@FoodNTravel Месяц назад
👍
@58vikas49
@58vikas49 4 месяца назад
Super cheta❤
@FoodNTravel
@FoodNTravel 4 месяца назад
Thanks und Vikas 🥰
@sivaprasad8941
@sivaprasad8941 2 месяца назад
Sunday open?
@FoodNTravel
@FoodNTravel 2 месяца назад
Undennanu thonunnath. Descriptionil koduthitulla numberil vilichal ariyaam
@0faizi
@0faizi 4 месяца назад
Adipoli 😊❤😊❤😊❤😊❤
@FoodNTravel
@FoodNTravel 4 месяца назад
Thanks bro ❤️
@razaksk6653
@razaksk6653 4 месяца назад
സൂപ്പർ 👍🏻👍🏻
@FoodNTravel
@FoodNTravel 4 месяца назад
❤️❤️
@CSManoj2024
@CSManoj2024 4 месяца назад
Super food
@FoodNTravel
@FoodNTravel 4 месяца назад
😍👍👍
@jayamenon1279
@jayamenon1279 4 месяца назад
Bhakshanathinte Swad Aaswadichu Kazhikkan Pattunnathu Oru Bhagyam Thanneyanu Ente Swadukal Ariyanulla Kazhivu Nashtamayappolanu Enikkathu Manasilayathu 😞Adipoly Food 👌Nadan Food Super 👌👌Nice Video 👌👌
@FoodNTravel
@FoodNTravel 4 месяца назад
Thank you Jayamenon 🙂
@tgno.1676
@tgno.1676 4 месяца назад
അടിപൊളി 🥰🥰🥰👌👌👌
@FoodNTravel
@FoodNTravel 4 месяца назад
Thank you🥰
@shameerthaj
@shameerthaj 3 месяца назад
Hajar broo❤
@FoodNTravel
@FoodNTravel 3 месяца назад
😍😍👍
@ShamnasherinSherin-iu2wt
@ShamnasherinSherin-iu2wt 3 месяца назад
@FoodNTravel
@FoodNTravel 3 месяца назад
😍🤗
@BADBOY-kb6jl
@BADBOY-kb6jl 4 месяца назад
@FoodNTravel
@FoodNTravel 4 месяца назад
😍🤗
@anilkumaranil6213
@anilkumaranil6213 4 месяца назад
നല്ല ഫുഡ്‌ 👍👌💖
@FoodNTravel
@FoodNTravel 4 месяца назад
കൊള്ളാം 👍
@dileepkaari9774
@dileepkaari9774 4 месяца назад
Ebin cettaa super
@FoodNTravel
@FoodNTravel 4 месяца назад
Thanks und Dileep ❤️
@jithendranjithendran3843
@jithendranjithendran3843 3 месяца назад
ചിക്കൻ ചൂട് അഥവാ ഉഷ്ണ സ്വഭാവമുള്ള മാംസവും കുമ്പളങ്ങ തണുപ്പ് തരുന്ന പച്ചക്കറിയുമാണ് അതിനാൽ ഈ കറി കഴിച്ചാൽ ചിക്കൻ കഴിച്ചാൽ ഉണ്ടാവുന്ന വയറ്റിലും ശരീരത്തിനും അനുഭവപ്പെടുന്ന ഉഷ്ണ - എരിച്ചൽ അനുഭവപ്പെടില്ല -
@FoodNTravel
@FoodNTravel 3 месяца назад
👍👍
@ebenzjo
@ebenzjo 4 месяца назад
ചേട്ടാ❗ആഹാ❗ സൂപ്പർ ❗അടിപൊളി ❗ നിങ്ങളുടെ👌👌👌 ആളുകളുമായി 👏👏👏മികച്ച വീഡിയോ👍
@FoodNTravel
@FoodNTravel 4 месяца назад
Thank you 🙂
@sijisiji4583
@sijisiji4583 4 месяца назад
❤️❤️❤️❤️super
@FoodNTravel
@FoodNTravel 4 месяца назад
Thank you
@perfect_okay_
@perfect_okay_ 4 месяца назад
ഒരു ടേബിളിൽ തുടങ്ങിയ കട ഇന്ന് 10 ടേബിളിൽ നിറഞ്ഞ് ഇരിക്കുമ്പോൾ അവിടെയാണ് രാജേട്ടൻ്റെ ഭക്ഷണത്തിൻ്റെ സ്വാദും മണവും നമ്മൾ കാണേണ്ടതും ആശംസിക്കേണ്ടതും 😋👌
@FoodNTravel
@FoodNTravel 4 месяца назад
വളരെ ശരിയാണ് 🥰👍
@sreekuttan2662
@sreekuttan2662 4 месяца назад
♥️😋
@FoodNTravel
@FoodNTravel 4 месяца назад
Thanks bro💖
@ismailch8277
@ismailch8277 4 месяца назад
super👍👍👌👌😘😘
@FoodNTravel
@FoodNTravel 4 месяца назад
Thanks und Ismail 😍😍
@geethasuresh7273
@geethasuresh7273 4 месяца назад
Super🎉
@FoodNTravel
@FoodNTravel 4 месяца назад
Thanks und Geetha Suresh 🥰
@harichitteth1
@harichitteth1 4 месяца назад
നിങ്ങൾ കൊതിപ്പിക്കാൻ വേണ്ടി കച്ച മുറുക്കി ഇറങ്ങേക്കുവാ അല്ലേ mashe
@FoodNTravel
@FoodNTravel 4 месяца назад
😄😄
@rajuvallikunnamrajagopal7283
@rajuvallikunnamrajagopal7283 4 месяца назад
രാജേട്ടൻ്റെ തട്ടുകട കൊള്ളാം. മട്ടൻ വിഭവങ്ങൾ സൂപ്പർ...
@FoodNTravel
@FoodNTravel 4 месяца назад
👍👍
@mohammadfaizal8461
@mohammadfaizal8461 4 месяца назад
Nice...
@FoodNTravel
@FoodNTravel 4 месяца назад
Thanks dear
@sanalps7205
@sanalps7205 4 месяца назад
Super ebin chetta
@FoodNTravel
@FoodNTravel 4 месяца назад
Thanks und Sanal 🥰
@Rakesh-vp4nl
@Rakesh-vp4nl 4 месяца назад
❤❤❤❤❤
@FoodNTravel
@FoodNTravel 4 месяца назад
Thanks und Rakesh ❤️
@ajeeshgeorge4431
@ajeeshgeorge4431 4 месяца назад
😍
@FoodNTravel
@FoodNTravel 4 месяца назад
🥰🥰
@madhudamodaran1158
@madhudamodaran1158 4 месяца назад
കൊതിപ്പിക്കാതെ എഴുന്നേറ്റു പോ മനുഷ്യ 😂😂👍🏻
@FoodNTravel
@FoodNTravel 4 месяца назад
😂😂
@shameemali9046
@shameemali9046 4 месяца назад
🎖️🎖️🎖️
@FoodNTravel
@FoodNTravel 4 месяца назад
💖
@suhailvlog1233
@suhailvlog1233 4 месяца назад
നാടൻ വിഭവങ്ങൾ എന്തായാലും കൊതിയായി 😋🥰
@FoodNTravel
@FoodNTravel 4 месяца назад
🙂🙂
@arjunpc3346
@arjunpc3346 4 месяца назад
🔥🔥🔥🔥🔥🔥🔥🔥🔥
@vinodkolithadam3144
@vinodkolithadam3144 4 месяца назад
വീഡിയോ സൂപ്പർ എബി ചേട്ടാ സപ്പോർട്ട് 🌹🌹🌹🌹
@FoodNTravel
@FoodNTravel 4 месяца назад
താങ്ക്സ് ഉണ്ട് വിനോദ് 🥰
@sanithajayan3617
@sanithajayan3617 4 месяца назад
Adipoli none veg meal super aayittundu ebinchetta good video super
@FoodNTravel
@FoodNTravel 4 месяца назад
So glad to hear that.. Thank you 😍
@sathyanathangopalakrishnan8348
@sathyanathangopalakrishnan8348 4 месяца назад
Adipoli. It's very close to my house. Hope you enjoyed the food.
@FoodNTravel
@FoodNTravel 4 месяца назад
Yes👍👍
@b4jmedia159
@b4jmedia159 3 месяца назад
Adipoli next time i will try👍🏻
@FoodNTravel
@FoodNTravel 3 месяца назад
Ok👍👍
@shreyashshetty7061
@shreyashshetty7061 4 месяца назад
Super food journery sir waiting for more food blog😊😊😊
@FoodNTravel
@FoodNTravel 4 месяца назад
👍👍
@chethanreddy4547
@chethanreddy4547 4 месяца назад
Super Food Bro 🍗🍗🍗🥩🥩🥩
@FoodNTravel
@FoodNTravel 4 месяца назад
👍👍
@nishakannan4177
@nishakannan4177 4 месяца назад
🥰🥰🥰🥰🌹🌹🌹🌹👍👍👍👍
@FoodNTravel
@FoodNTravel 4 месяца назад
😍🤗
Далее
Редакция. News: 136-я неделя
45:09
Просмотров 648 тыс.