Тёмный
No video :(

രാജ്യം കപ്പടിച്ചപ്പോൾ കുരക്കുന്നവരെ കണ്ടോ? | t20 world cup 2024 | india | narendra modi 

Подписаться
Просмотров 71 тыс.
% 3 696

Опубликовано:

 

30 июн 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 521   
@antonyfrancis6348
@antonyfrancis6348 День назад
തികഞ്ഞ രാജ്യ സ്നേഹിയായ താങ്കളുടെ പ്രവർത്തനങ്ങൾക്ക് അഭിനന്ദനങ്ങൾ
@jyothirajendran1148
@jyothirajendran1148 День назад
Bharath mathajai😂😂
@SN-yk6wl
@SN-yk6wl День назад
ഫസൽ ഭായ് നമ്മുടെ രാജ്യത്തിന്റെ പുറത്തുള്ള ശത്രുകളെക്കാൾ ഭീകരമാണ് നമ്മുടെ രാജ്യത്തിനുള്ളിലെ രാജ്യദ്രോഹികളായ ശത്രുകൾ ഇങ്ങനെ യുള്ളകമെന്റ്സ് വിടുന്നവരെ തിരഞ്ഞു പിടിച്ചു രാജ്യദ്രോഹകുറ്റത്തിന് കേസെടുത്തു ഇന്ത്യൻ പൗരത്വം റദ് ചെയ്തു പുറത്താക്കുകയാണ് വേണ്ടത് ഫസൽ ഭായ് ബിഗ് സല്യൂട്ട് ഇതാണ് രാജ്യസ്നേഹം 🙏👍
@shrinivasnayak2617
@shrinivasnayak2617 День назад
EAA VARKUM. ABHINAN DANAM. AA SHAM SAGAL. JAIBHARATH. 🇮🇳🙏🏻✌️💕🌹
@sreedharanm6040
@sreedharanm6040 День назад
കറക്റ്റ്😅
@jayachandranchandran5482
@jayachandranchandran5482 День назад
Very correct
@GeorgeAL-vy3ry
@GeorgeAL-vy3ry День назад
കേരള hamasoligal
@kuvallamvlogs
@kuvallamvlogs День назад
രാജ്യത്തിനോട് ഒരു അപേക്ഷ. ഇത്തരം തീവ്രവാദികളെ പിടിച്ചു കാരഗൃഹത്തിൽ അടക്കുക. 0ഇന്നേ ഇവന്മാർ പുറം ലോകം കാണരുത്.
@MrJbmathew
@MrJbmathew День назад
പാകിസ്ഥാനും അവരുടെ ആസനം താങ്ങികളെ ഇവിടെ കാണാൻ കിട്ടും.
@govindanpotty.s1615
@govindanpotty.s1615 День назад
ഭാരത സർക്കാർ ഇനി വളരെ കടുത്ത നിയമങ്ങൾ കൊണ്ട് വരണം ലൗജിഹാദ് രാജൃ ദ്രോഹം സ്ത്രീകൾക്കെതിരെ കുട്ടികൾക്കെതിരെ സ്വർണ കടത്ത് മയക്കുമരുന്ന് കേസിൽ വളരെ ശക്തമായ ശിക്ഷാരീതി കൊണ്ട് വരിക
@indian328
@indian328 День назад
കടുത്ത നിയമങ്ങൾ കൊണ്ടുവരികയും വേണം ഇനിയൊരു 100വർഷം ആ നിയമങ്ങൾ റദ്ദ് ചെയ്യാൻ പറ്റാത്ത വിധത്തിൽ ഭേദഗതി ചെയ്യുകയും വേണം
@AmrithaK-cj8lu
@AmrithaK-cj8lu День назад
ഭാരതം 🥰🥰🔥🔥 മീഡിയ ഫൺ കാണുന്ന ചില പാകിസ്ഥാൻ അനുകൂലികൾക്ക് ഇത് സഹിക്കില്ല ബ്രോ 👍🏻
@asxn.4e786
@asxn.4e786 День назад
😂
@asxn.4e786
@asxn.4e786 День назад
Sathyam😂
@gtvvviews7846
@gtvvviews7846 День назад
😢😢 sathyamane..
@PrasanthPrasanth-cj4tk
@PrasanthPrasanth-cj4tk День назад
Sathiyam
@rejeeshr2741
@rejeeshr2741 День назад
Gcc country anu jayichath enkil ee vargangalk santhosh ayene
@kumaraswamy0012
@kumaraswamy0012 День назад
ഫസൽ ഭായി താങ്കൾ ഒരു രാഷ്ട്ട സ്നേകി ബിക് സല്യൂട്ട് 👍♥️
@mynicedays6619
@mynicedays6619 День назад
കളി തുടക്കം മുതൽ ഒടുക്കംവരെ കണ്ട് അതിൻ്റ അവസാന 2 ഓവർ കണ്ടിരുന്നത് ടെൻഷനടിച്ചാണ് അവസാനം ടീമിനു വേണ്ടി പ്രാർത്ഥിക്കുകവരെ ചെയ്തു ലാസ്റ്റ് ജയിച്ചപ്പോൾ സന്തോഷം കൊണ്ട് ആവേശത്തിൽ തനിച്ചിരുന്ന് കൈയ്യടിക്കുകയും ചെയ്ത് 🫶
@shailajat998
@shailajat998 День назад
❤❤❤
@raghunath9619
@raghunath9619 День назад
യാഥാർഥ്യം ❤
@afantonyalapatt9554
@afantonyalapatt9554 День назад
Jai jai Bharath matha...God save our country Bharat..❤❤
@afantonyalapatt9554
@afantonyalapatt9554 День назад
One day india will rule the world...the land of rishies and sages🎉🎉🎉🎉
@omanakeshavannair8
@omanakeshavannair8 21 час назад
Dharma samstapanarthaya sambhavami yuge yuge
@natarajankseb7907
@natarajankseb7907 День назад
ഭാരത പുത്രാ ഫസൽ സാറേ ഒരായിരം🙏🙏🙏🙏🙏🙏🙏🙏
@rajannair1969
@rajannair1969 День назад
എന്താ സാറെ ഇവന്മാർ ഇങ്ങനെ?പക്ഷെ ഈ കളിയൊന്നു തൊറ്റിരുന്നുവെങ്കിലോ?ഇത്രയും ബുദ്ധിമുട്ട് സഹിച്ച് ഇവിടെ ജീവിക്കുന്ന ഇവന്മാരെ തിരിഞ്ഞു പിടിച്ചു നോബൽ സമ്മാനം തന്നെ കൊടുക്കണം.
@sattauren
@sattauren День назад
മലയാളികളല്ലാതെ ഇന്ത്യയിലെ മറ്റൊരു സംസ്ഥാനക്കാരനും ഇങ്ങനെ രാജ്യത്തെ വെറുക്കുന്ന കമൻ്റ് ഇടാറില്ല! ഇത്തരക്കാർ എന്തിനാണ് ഈ രാജ്യത്ത് നിൽക്കുന്നത്?! ഒഴിഞ്ഞ് പോയ്ക്കൂടെ മറ്റെവിടേക്കെങ്കിലും ...?? കഷ്ടം...🤬🤬🤬
@tanwilliams4958
@tanwilliams4958 День назад
അതായത് ഉത്തമാ... വിഭജന കാലത്ത്, രാജ്യത്തെ പല മുസ്ലിങ്ങളും തങ്ങൾ ഉള്ള സ്ഥലം ഇന്ത്യൻ യൂണിയൻറെ ഭാഗം ആകുമെന്ന് കരുതിയില്ല. അവരുടെ തലമുറ വളരെ frustrated ആയാണ് ഇവിടെ കഴിയുന്നത്. എന്നാൽ മറ്റു രാജ്യങ്ങളിൽ ഉള്ളവർക്ക് തുടക്കം മുതലേ സ്വരാജ്യം എന്ന വികാരം ഉണ്ടായിരുന്നു. ഇത്തരക്കാരാണ് ഇന്ത്യയിൽ നിന്നുതന്നെ കുത്തിത്തിരിപ്പ് ഉണ്ടാക്കുന്നത്. എന്നാൽ കുടിയേറ്റം ഇന്ന് പല രാജ്യങ്ങളിലും ഈ വിപത്തിനെ വിളിച്ചു വരുത്തുന്നുണ്ട്
@jayarajjayarajanktm
@jayarajjayarajanktm День назад
രാജ്യത്ത് തീവ്ര വാദികൾ ധാരാളം ഉണ്ടല്ലോ ബ്രോ
@roshmist7755
@roshmist7755 День назад
അജ്ഞാതൻ ഇറങ്ങണം
@McBro-oq8sv
@McBro-oq8sv День назад
കേരളത്തിൽ 🤣
@RoshanLalu-oj9ck
@RoshanLalu-oj9ck День назад
ഫസൽ ബായ് നിങ്ങളാണ് ശരി എന്ന് തെളിയും 20 ലോകകപ്പ് അടിച്ച ഭാരതത്തിന്റെ ടീം മിന് അഭിനന്ദനങ്ങൾ
@krishnangovindan1827
@krishnangovindan1827 День назад
ഫസ്സൽ ഭായ്, താങ്കൾ സാക്ഷാൽ 24 കാരറ്റ് തന്നെ, ജയ് മോദിജി, ജയ് ഹിന്ദ് 👍
@skmedia1520
@skmedia1520 День назад
രാജ്യ ദ്രോഹികളുടെ അടിവേരറുക്കണം.. ... പഴകിയ നിയമങ്ങൾ വേസ്റ്റ് കുട്ടയിൽ കളഞ്ഞു ഈ കാലഘട്ടത്തിനു വേണ്ടും വണ്ണമുള്ള നിയമം എത്രയും വേഗം കൊണ്ടുവരുക.....
@rajeshvk1097
@rajeshvk1097 День назад
അതാണ് ജൂലൈ ഒന്നാം തീയതി മുതൽ നടപ്പിൽ വരുവാൻ പോകുന്നത്... കൊളോണിയൽ നിയമസംഹിത അപ്പാടെ എടുത്ത് തോട്ടിലെറിയുകയാണ്.
@gtvvviews7846
@gtvvviews7846 День назад
Enthu cheythalaum ee waste people india thanne undlo ivanmar ividekidannu mookkum. Modi adhikaram irangum time kathirikkukayanu ivattakal
@ayush.315
@ayush.315 День назад
@McBro-oq8sv
@McBro-oq8sv День назад
ഭാരതിയ ന്യായ് സംഹിത 1-7-2024❤️🇮🇳
@kuvallamvlogs
@kuvallamvlogs День назад
ഇന്ത്യയുടെ വിജയം സഹിക്കാൻ വയ്യാത്ത എല്ലാ തീവ്രവാദികളും ഇറങ്ങി പോണം പാകിസ്താനിലേക്കു.. അതിനാണല്ലോ ഒരുഭാഗം വെട്ടിമുറിച്ചു തന്നത്.
@harikumaranandabhavanam9284
@harikumaranandabhavanam9284 День назад
ജയ് ഹിന്ദ്... ജയ് ജയ് മോദിജി... Mera pyara MODIJIi❤️
@geevarghesec2149
@geevarghesec2149 День назад
ലോകത്തിന്റെ നെറുകയിൽ രാജ്യത്തിന്റെ നാമം എതിച്ചു, മറ്റ് എല്ലാ രാജ്യങ്ങളെയും കാൽകീഴിൽ ആക്കി കിരീടം ചൂടിയ I N D I A N T E A M ന് അഭിവാദ്യങ്ങൾ, അഭിനന്ദനങ്ങൾ. ആ അപൂർവ നേട്ടത്തിൽ നമുക്ക് അഭിമാനിക്കാം, സന്തോഷിക്കാം.
@pradeeppillai9442
@pradeeppillai9442 День назад
താങ്കൾക് ഒരു BIG സല്യൂട്ട് 🌹🌹♥️♥️
@vpushparaj73
@vpushparaj73 День назад
ജനിച്ച നാടിൻ്റെ വിജയത്തെ നിന്ദിക്കുന്നവൻ രാജ്യദ്രോഹി തന്നെ....ഏത്ര വലിയവനായാലും..
@binoymathew9263
@binoymathew9263 День назад
ഇന്ത്യയിൽ ജനിച്ച് വളർന്ന് ഇന്ത്യക്കെതിരെ ശബ്ദം ഉയർത്തുവർക്ക് ഒരു പാഠം ആണ് ഈ വിജയം ജയ് ഹിന്ദ്🙏🙏🙏💘💘💘
@manukc2007
@manukc2007 День назад
സുദുക്കൾക്കു ണ്ടു ഇന്ത്യ , ഞമ്മന്റെ രാജ്യം പാക്കിസ്ഥാൻ 😂
@harikumaranandabhavanam9284
@harikumaranandabhavanam9284 День назад
Wonderful TEAM INDIA.... CONGRATULATIONS.....❤
@user-qn2rl8et9e
@user-qn2rl8et9e День назад
ഭാരത്‌ മാതാ കീ ജയ് 🇮🇳🇮🇳🇮🇳🇮🇳🇮🇳മോദിജി കീ ജയ് 🇮🇳🇮🇳🇮🇳🇮🇳🇮🇳❤️❤️❤️❤️❤️
@devidutt7215
@devidutt7215 День назад
Ethra naalathe kathirippayirunnu 👏👏 . Our country 💪💪🥰🥰
@pramodp5067
@pramodp5067 День назад
നമ്മക്ക് കപ്പ് കിട്ടിയസന്തോഷത്തിലും കപ്പ് കിട്ടാതെപോയ SA യ്ക്കു വേണ്ടി നമ്മൾ സങ്കടപെടുകയും ചെയ്തു അതാണ് ഭാരതീയർ ❤❤❤🙋🏻‍♂️
@leelammajohn6331
@leelammajohn6331 День назад
Yes Fazalji Congratulations ❤❤❤❤JAI BHARATH MAY GOD BLESS❤❤❤❤❤
@edittingchannel2454
@edittingchannel2454 День назад
❤❤❤❤നമ്മുടെ രാജ്യത്തിന് എതിരെ പറയുന്നവരെ നാട് കടത്താൻ ഉള്ള നിയമം കൊണ്ട് വരണം, ആവശ്യം ഇല്ലാത്ത കുറെ നിയമങ്ങൾ ഉണ്ട്,ഈ കാര്യം വളരെ വെക്തമായി വിവരിച്ച ചേട്ടന് അഭിനന്ദനങ്ങൾ, ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@shivprasad3391
@shivprasad3391 День назад
രാജ്യത്തിന്‍റെ നിയമവ്യവസ്തകള്‍ എല്ലാം മാറ്റി എഴുതണം. എന്നാലെ ഈ രാജ്യം നേരാകു. അടിപൊളി അവതരണം ഫസൽ ഭായി.❤❤❤❤
@kukkumani2776
@kukkumani2776 День назад
ഫസലിന് അഭിവാദ്യങ്ങൾ !
@bsn39
@bsn39 День назад
പൊട്ടൻ കളിയിൽ ജനിച്ചവർ പലതും പറയും. വിവരമില്ലായ്മ ഒരു കുറ്റം അല്ലല്ലോ.
@artist.vinod4226
@artist.vinod4226 День назад
രാജ്യത്തിന്റെ ശത്രു പുറത്തല്ല ഭായ്,രാജ്യത്തിനകത്ത്തന്നെയാണ്.
@sukumarannair4833
@sukumarannair4833 День назад
ഭാരതത്തിന്റെ ശത്രുക്കൾ അകത്തു തന്നെ 😍😍
@nandakumark225
@nandakumark225 День назад
മാതൃരാജ്യത്തിന്റെ ഈ സ്വപ്നതുല്യമായ നേട്ടത്തെ താഴ്ത്തിക്കെട്ടാൻ ശ്രമിക്കുന്നവരെ നിലാവുകണ്ടു ഓരിയിടുന്ന ശുനക സന്തതി കളോട് ഉപമിക്കാനെ പറ്റൂ. ഭാരത മണ്ണിനോട് സ്നേഹമുള്ള ഓരോ പൗരനും പറയാനുള്ള വാക്കുകൾ പറഞ്ഞ താങ്കൾക്ക് ഒരായിരം അഭിനന്ദനങ്ങൾ
@krishnadaspk7289
@krishnadaspk7289 День назад
ഫസലേ താങ്കൾക്ക് ആയിരമായിരം ആഭിനന്ദനങ്ങൾ
@balakbalak3616
@balakbalak3616 День назад
Congratulations team's India ❤❤❤.
@kishorkumar731
@kishorkumar731 День назад
ഏതാണ്ട് ഇരുപതുകൊല്ലത്തിനു മുൻപൊക്കെ ഇന്ത്യ പാകിസ്ഥാൻ ക്രിക്കറ്റ് മത്സരം നടക്കുമ്പോൾ ഇന്ത്യൻ ടീമിന് എന്തെങ്കിലും വീഴ്ചയോ കോട്ടമോ സംഭവിക്കുമ്പോൾ പടക്കം പൊട്ടിച്ചു ആഹ്ളാദിക്കുന്ന ഒരു സമൂഹം ഇന്ത്യൻ മണ്ണിലെ ഹൈദരാബാദ് പോലുള്ള ഇടങ്ങളിൽ ധാരാളമായി ഉണ്ടായിരുന്നു..അസറുദ്ദിൻ ഇന്ത്യൻ ക്യാപ്റ്റൻ ആയിരിക്കുമ്പോൾ പോലും ഇതായിരുന്നു അവസ്ഥ..പാകിസ്ഥാന് കയ്യടിച്ചിരുന്ന അവരൊക്കെ ഇന്ന് ഇന്ത്യക്കുവേണ്ടി ധീരമായി കയ്യടിക്കുന്നു..ഇന്നവർ പറയുന്നു ഇന്ത്യ അവരുടെ രാജ്യമാണ് എന്ന്,. ഇന്ത്യൻ ടീം അവരുടേതാണെന്ന്.. ഇതാരുടെ മാജിക് ആയാലും അയാള് കൊള്ളാം..
@kulathildinesh
@kulathildinesh День назад
നമ്മൾ വളരും നമ്മുടെ രാജ്യത്തോടൊപ്പം,അപ്പോൾ നമ്മളെയും നമ്മുടെ രാജ്യത്തെയും വെറുക്കുന്നവർ അപ്രസക്തർ ആകും
@utharaammuz2738
@utharaammuz2738 День назад
Salute to all Indian team ❤❤❤❤❤
@rajeevthannikal6769
@rajeevthannikal6769 День назад
ജയ് ഹിന്ദ് 🇮🇳🇮🇳🇮🇳
@user-wk6jx4lq5m
@user-wk6jx4lq5m День назад
മതം തലക്ക് പിടിച്ചാൽ എന്ത് ചെയ്യാൻ! പക്ഷെ പ്രവാചകൻ പറഞ്ഞത് ജനിച്ച നാടിനെ മറ്റെല്ലാറ്റിനെക്കാളും സ്നേഹിക്കണമെന്ന
@navajyothkingfan1779
@navajyothkingfan1779 День назад
ചക് ദേ ഇന്ത്യ 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳❤️❤️❤️
@ushakumari9832
@ushakumari9832 День назад
ഭീകരന്മാർ ഇന്നലെ ഉറങ്ങിക്കാണില്ല.😂
@rajanpt-uw3ci
@rajanpt-uw3ci День назад
Barathmatakijai.modege.kejai.❤❤❤
@GvNair-up9ct
@GvNair-up9ct День назад
Congratulations Team India
@sharfassharfas5018
@sharfassharfas5018 День назад
ടീം ഇന്ത്യക്ക് അഭിനന്ദനങ്ങൾ ❤️❤️❤️💪🏻💪🏻💪🏻💪🏻💪🏻💪🏻
@sajeev8400
@sajeev8400 День назад
Let's be united and celebrate victory and go forward
@sobhanasobhana1379
@sobhanasobhana1379 День назад
വളരെ ഏറെ അഭിമാന മുഹൂർത്തം ആയിരുന്നു അത്. ഞാൻ ഒരു ഭാരതീയൻ എന്നതിൽ അങ്ങേയറ്റം സന്തോഷിക്കുന്നു അഭിമാനിക്കുന്നു അഭിമാന മുഹൂർത്തങ്ങൾ ഭാരതത്തിന് സമ്മാനിച്ച ക്രിക്കറ്റ് ടീമിനെ എല്ലാവിധ ആശംസകളും ഇനിയും നല്ല രീതിയിൽ ഉയർന്നു വരട്ടെ
@Cricketfansarmy7034
@Cricketfansarmy7034 День назад
പറയുന്നവർ പറയട്ടെ ബ്രോ....... ക്രിക്കറ്റ്‌ എന്നത് ക്രിക്കറ്റ്‌ ഇഷ്ടപെടുന്ന ഓരോ പേരുടെയും രക്തത്തിൽ അലിഞ്ഞു ചേർന്നതാണ്❤️❤️ അതിനെ തകർക്കാൻ ഒരു പാകിസ്ഥാനികൾക്കും സാധിക്കില്ല ❤️
@rajanellathuparambil9325
@rajanellathuparambil9325 День назад
Jai Bharat 🎉🙏❤️💕
@Saralasnair
@Saralasnair День назад
നമ്മുടെ രാജ്യത്ത് നിന്ന് തിന്നു കൊഴുത്ത് എല്ലാ ആനുകൂല്യങ്ങളും പറ്റി ജീവിക്കുന്ന ഈ കൂട്ടത്തിന് ചോറിവിടെയും കൂറവിടെയും. നന്നാവില്ല ഒരിക്കലും😢
@Aniru1995
@Aniru1995 День назад
Fasal Bhai ❤❤❤
@JineeshAJ-j1s
@JineeshAJ-j1s День назад
നിങ്ങളാണ് യഥാർത്ഥ ഇന്ത്യൻ മുസ്ലിം💕👍🏻
@santhoshsoman8109
@santhoshsoman8109 День назад
ഭാരത മാതാ കി ജയ്🇮🇳🇮🇳🇮🇳🇮🇳🇮🇳 bro....🙏🙏🙏🙏
@realrockingrithwik3283
@realrockingrithwik3283 День назад
രാജ്യസ്നേഹിയായ താങ്കൾക്ക് അഭിനന്ദനങ്ങൾ
@sumadevig1601
@sumadevig1601 День назад
ഭാരത് മാതാ കി ജയ് 🙏🙏
@gpalthoroppala178
@gpalthoroppala178 День назад
You can live without house, but with out NATION, can not, remember, life long, love nation
@nami3191
@nami3191 День назад
ഫസൽ ബായ്..കളികൾ കളിയായി തന്നെ മനസിലാക്കുക, അതിന്റെ കമെന്റുകളും അങ്ങനെ തന്നെ കളിയുടെ പരുതിയിൽ ഉൾപെടുത്തുക.. ഇതിന്റെ പേരിൽ ചിലരെ ചീത്ത പറഞ്ഞു ചിലരെ സുഖിപ്പിച്ചു വിവേഴ്സിനെ കൂട്ടാൻ താങ്കൾ കാട്ടുന്ന വ്യാധി പറയാതെ മനസ്സിലാകുന്നുണ്ട്.. ഇത് താങ്കളുടെ ചീഞ്ഞു നാറിയ സംസ്കാരം.. കപ്പടിച്ച രോഹിത് ശർമ്മക്കും ഇന്ത്യൻ ടീമിന്നും ഒരായിരം അഭിനന്ദനങ്ങൾ 🎉
@rubykennel678
@rubykennel678 День назад
Kalinta edayil varuna thantha elatha samskaram maranam
@harikrishnannair9718
@harikrishnannair9718 День назад
Barking is the nature of not only of dogs but the dog type quality of individuals also.
@lathishsubramanian2362
@lathishsubramanian2362 День назад
ഭാരതത്തിൻ്റെ മുത്താണ് ഭായ് നിങ്ങൾ ❤️
@user-nq8sg9bs3u
@user-nq8sg9bs3u День назад
NoOneKaliyayrunnuSupper❤️
@sukumarannair3588
@sukumarannair3588 День назад
താങ്കളെ പോലെ രാജ്യ സ്നേഹികൾ ആണ് നമുക്ക് വേണ്ടത്...
@athulp670
@athulp670 День назад
Parayunavar parayatta India team best of world congratulations Indian team 😘😘😘😘😘
@athulkrrishna9529
@athulkrrishna9529 День назад
സൗദി യിൽ ആണെങ്കിൽ രാജ്യത്തിനു എതിരെ പറഞ്ഞാൽ അവന്റ കാര്യം കട്ടപ്പൊക ആയിരിക്കും ഇന്ത്യയിൽ എത്രയും വേഗം നിയമം കൊണ്ടുവന്നേ പറ്റൂ
@meenakshinandha6697
@meenakshinandha6697 День назад
ഇവരൊക്കെ എന്താ ഇങ്ങനെ. വട്ട് പിടിച്ചോ. കഷ്ടം
@deva.p7174
@deva.p7174 День назад
ഫ സൽ ഭായി നല്ല വീട്ടിൽ നായും പിറക്കും. ഈ രോഗത്തിന് മരുന്നില്ല. വിട്ടുകളയുക. ഇവനൊക്കെ നമ്മുടെ നാടിന്റെ ശാപം ആണ്.😂😂😂
@user-rj5pc6vp5y
@user-rj5pc6vp5y День назад
അള്ളാനോട് നന്ദി നമ്മുടെ സ്വന്തം ടീമായ ഇന്ത്യ കപ്പ് എടുത്തേ ഒരുപാട് സന്തോഷം പ്രധാനമന്ത്രി ഒരായിരം നന്ദി❤
@gopamanhapra
@gopamanhapra 22 часа назад
ഇൻഡ്യ കളി ജയിച്ചത് പ്രധാന മന്ത്രി പറഞ്ഞതു കൊണ്ട് ആണ് അല്ലേ......... അതു ഞാന്‍ അറിഞ്ഞില്ല ട്ടോ........
@Anilkumar.Cpillai
@Anilkumar.Cpillai День назад
അതിന് അവർ സന്തോഷിക്കേണ്ട കാര്യമില്ലല്ലോ പാകിസ്ഥാനിലെ ജേഴ്സി ഇട്ടിട്ടാ ല്ലോ അവരുടെ ആഘോഷം പാകിസ്ഥാൻ കപ്പ് അടിച്ചിരുന്നെങ്കിൽ ആഘോഷിച്ചനേ😅
@ThambanSuresh-gn2ou
@ThambanSuresh-gn2ou День назад
ജയ് മോദിജി 🙏🇮🇳🇮🇳🇮🇳
@pinraibijyan
@pinraibijyan День назад
ഞാൻ കളി മുഴുവൻ കണ്ടില്ല. ഇന്ത്യയുടെ ബാറ്റിംഗ് ലാസ്ട് കുറച്ച് ഓവറുകൾ, പിന്നെ സൗത്ത് ആഫ്രിക്കയുടെ ബാറ്റിംഗ് നോക്കിയപ്പോ 35 needed from 34 എന്ന് കണ്ട്. ഏതോ ഒരുത്തൻ സിക്സ് അടിച്ച് കൂട്ടുന്നു. ഇന്ത്യ പൊട്ടി എന്ന് ഉറപ്പിച്ചു. പക്ഷേ, പെട്ടെന്ന് കളി മാറി. എന്തൊരു ഗംഭീര twists😂ആയിരുന്നു.
@tommyvercetti6494
@tommyvercetti6494 18 часов назад
നിങ്ങളല്ലാതെ ഇതൊക്കെ വേറെ ഏത് youtuber പറയും..ഇവന്മാരൊക്കെ atleast അവർ താമസിക്കുന്ന പഞ്ചായത്തിനെയെകിലും respect ചെയ്താ മതിയാരുന്നു. ..hats off to you bro👏
@narayananramaiyer4070
@narayananramaiyer4070 22 часа назад
രാജ്യ സ്നേഹിയായ അങ്ങ് മുമ്പോട്ടു പോവുക
@balagopalk3840
@balagopalk3840 День назад
Fasal bhai ❤❤
@radhakrishnanrk521
@radhakrishnanrk521 18 часов назад
സഹോദരാ നിങ്ങളെപ്പോലെയുള്ള രാഷ്ട്ര സ്നേഹികൾ ഉള്ളിടത്തോളം കാലം ഇവൻ കുരയ്ക്കുകയേ ഉള്ളൂ
@sujaravi6184
@sujaravi6184 День назад
ഇവിടെ ജീവിച്ചാലും മനസ് പാക്കിസ്ഥാനിലാണ്
@ShajerSha-dn4rl
@ShajerSha-dn4rl День назад
Mattoru rajyathu pedanam naykkal😅😅padikkum
@ideabanksuku3702
@ideabanksuku3702 День назад
തൊണ്ണൂറുകളിൽ ഇന്ത്യ പാകിസ്ഥാൻ ക്രിക്കറ്റ് മത്സരം നടക്കുമ്പോൾ പാകിസ്ഥാൻ ജയിക്കുമ്പോൾ മുംബൈയിൽ പല സ്ഥലങ്ങളിലും പാകിസ്താന്റെ പതാക ഉയർത്തുമായിരുന്നു. അത്തരം പ്രവർത്തികളാണ് ശിവസേനയെ ഉണ്ടാക്കിയതും വളർത്തിയതും. അക്കാലത്ത് നമ്മുടെ കേരളത്തിൽ കളി കാണാൻ പബ്ലിക്കായി എവിടെയെങ്കിലും ടിവിയിൽ വെച്ച് ജനങ്ങൾ എല്ലാവരും കൂട്ടത്തോടെ അതിനു മുന്നിൽ നിൽക്കുമായിരുന്നു. അങ്ങനെ ഒരു സ്ഥലത്ത് കളി കാണുന്നവരുടെ ഇടയിലേക്ക് ഒരാൾ ഓടിവന്ന് സുഹൃത്തിനോട് ആവേശത്തോടെ ചോദിക്കുന്നു "ഇന്ത്യയ്ക്ക് എത്രയുണ്ട്? " "240" അടുത്ത ചോദ്യം " നമുക്ക് എത്രയുണ്ട്" ആവേശത്തിൽ അവിടെ വച്ച് ചോദിച്ചത് പലരും കേട്ടതാണ്. ഇത് കേട്ടയാൾ തന്നെ എന്നോട് നേരിട്ട് പറഞ്ഞതുമാണ്.
@vishnukavitha4570
@vishnukavitha4570 День назад
ശ്രീ.ഫാസൽ ജി❤❤❤
@padmanabhankapoorthodi9758
@padmanabhankapoorthodi9758 День назад
ശത്രുക്കൾ രാജ്യത്തിനകത്തു തന്നെ....
@lineshpk7558
@lineshpk7558 День назад
ഫസൽ ഭായ് 🙋🏻‍♂️ നമ്മുടെ രാജ്യം 🇮🇳🇮🇳🇮🇳 ❤
@shivanbri1459
@shivanbri1459 День назад
അവരുടെ ഒക്കെ പേര് നോക്ക് സമാധാനം ആണ് 😂😂
@ratheeshtl8340
@ratheeshtl8340 День назад
നല്ല അവതരണം , ഫസല്‍ ഭായ് , അഭിനന്ദനങ്ങൾ 💐
@revathienterprises2538
@revathienterprises2538 День назад
സഹോദര പറയുമ്പോൾ വിഷമം തോന്നല്ലേ ഏറ്റവും കൂടുതൽ പ്രശനം ഉണ്ടാക്കുന്നത് മുസ്ലിംങ്ങളിൽ ന്യൂനപക്ഷo ആണ് അവരെ നല്ലവരായ മുസ്ലിം തള്ളി പറയണം
@sunilroyalnestedavanaparam5142
അത് ഇല്ലാത്തതാണ് ഏറ്റവും പ്രശ്നം
@girisanp2912
@girisanp2912 День назад
Fasilji❤❤❤❤❤good
@NikkiBella-tp1rq
@NikkiBella-tp1rq День назад
4:09 എന്ന് അവൻ മാത്രം അങ്ങ് തീരുമാനിച്ചാൽ മതിയോ. പണ്ട് ഇന്ത്യ, പാകിസ്ഥാൻ, ശ്രീലങ്ക ആയിരുന്നു ഏഷ്യൻ ശക്തികൾ. എന്നാൽ ഇന്ന് afganisthan, Bangladesh, honkong, nepal, mongliya, oman, നിരവധി രാജ്യങ്ങൾ ക്രിക്കറ്റ്‌ വളർന്നു തുടങി.
@haridasannairmsharidasanna8299
ഷിബിലിക്കറിയാൻ വയ്യാത്ത ഒരു കാര്യം എന്താന്ന് വച്ചാൽ, മനുഷ്യൻ കണ്ടുപിടിച്ച സകല വിനോദങ്ങളും, വിശ്രമത്തിനും വിനോദത്തിനും വേണ്ടിയുള്ളതാണ്.
@smithakishor6091
@smithakishor6091 День назад
I Love My India 🇮🇳 ❤
@balagopalk3840
@balagopalk3840 День назад
Congratulations 20,20.tem
@anilnair4182
@anilnair4182 День назад
Faisal ji, you are simply great...
@user-bz4jq3mk7q
@user-bz4jq3mk7q 19 часов назад
എന്റെ പെന്ന് ഇക്ക ഇവർ തീവ്ര വാതിയാണ് ഇവനെയ്ക്ക അനുഭവിക്കാൻ പോകുന്നതെ ഒള്ളു
@divakaranpranavam
@divakaranpranavam День назад
Congratulations Indian Teams Jai Hind Jai Bharath 🇮🇳🇮🇳🇮🇳🙏🙏🙏
@arunpk02
@arunpk02 День назад
Super- ഇതിന് സത്യത്തിൽ രാജ്യദ്രോഹ കേസ് എടുക്കണം .. ഇത് ഒരിക്കലും അനുവദിച്ചൂടാ - INDIA മഹാരാജ്യത്തിൽ ജീവിച്ചുകൊണ്ട് ഇത് പറയുവാൻ സമ്മതിക്കില്ല- ഒരുപൗരൻ എന്നനിലാക്കി എനിക് ഇത് പറയുവാൻ അവകാശമുണ്ട് ഇവനെയൊക്കെ 3 months traiming camp il ഇടണം not in jail
@sabitharaju4881
@sabitharaju4881 День назад
ചൈനയും പാകിസ്താനുമല്ല.. നമ്മുടെ രാജ്യത്തിന്റെ ശത്രുക്കൾ. നമ്മുടെ അകത്തുള്ള ആളുകൾ ആണ്. കളികൾ ഏതായാലും അതിനെ ആ രീതിയിൽ കാണാൻ പറ്റാത്ത ഇവരോട് ഒന്നും പറയാനില്ല.... 🙏🏻🙏🏻
@abhlashks9848
@abhlashks9848 День назад
Correct Nannayitund
@sivakumark809
@sivakumark809 День назад
ഫൈസലേ .... നമസ്ക്കാരം പാക്കിസ്ഥാൻ അല്ലല്ലോ ജയിച്ചത് പിന്നെ നീ കൊടുത്ത മറുപടി കണ്ണടപ്പം അടികിട്ടിയത് പോലെയായി😂
@rajendrank9372
@rajendrank9372 День назад
Great. your program
@sreelathacilex9370
@sreelathacilex9370 День назад
സ്വന്ദം അപ്പനോടും അമ്മയോട്‌ടും നന്ദി ഇല്ലാത്തവൻ മാർ ആണ് സ്വന്ധം വിട്ടിൽ താമസിച്ചിട്ടു നന്ദികെട്ടവർ ഇതിൽ കമൻസ് ഇട്ട് ആൾകാർ ആദ്യം സ്വന്ദം മാതാപിതാക്കളെ സ്നേഹിക്കാത്തവർ സ്വന്ദം രാജ്യത്തെ സ്നേഹിക്കന്ന
@sajeevp8083
@sajeevp8083 День назад
താങ്കൾ പറഞ്ഞത് വളരെ ശരിയാണ്.❤❤❤❤❤
@PrasanthPrasanth-cj4tk
@PrasanthPrasanth-cj4tk День назад
Fasal Bai Big salute ❤
@sreenivasankn6913
@sreenivasankn6913 День назад
ഇവനൊക്കെ എന്ത് രാജ്യസ്നേഹം.....
@libinnambiar9969
@libinnambiar9969 20 часов назад
നമ്മുടെ രാജ്യത്തിനകത്ത് ഒരു ശുദ്ധീകരണം ആവശ്യമാണ്‌
@subramanianna3645
@subramanianna3645 День назад
Very nice speach vande mataram
@raveendranvasudevan8963
@raveendranvasudevan8963 День назад
ഇവിടെ നിയമമാറ്റണം നമ്മുടെ നാട്ടിൽ താമസിച്ചുകൊണ്ട് ഉപ്പും ചോറും തിന്ന് നല്ല സംരക്ഷണയിൽ ജീവിക്കുന്ന ഇവനൊക്കെ നാടിനു വേണ്ടി ഇത്രയെങ്കിലും ചെയ്യണ്ടേ തുറങ്കിൽ അടക്കണം പുറം ലോകം കാണരുത്.