Тёмный

'രാജ്യസ്നേഹം കൊണ്ടല്ല സുജിത് ദാസ് സ്വർണം പിടിക്കുന്നത്..ഒരു പങ്ക് പുള്ളിക്കും കിട്ടുന്നുണ്ട്' 

Mathrubhumi News
Подписаться 5 млн
Просмотров 504 тыс.
50% 1

'രാജ്യസ്നേഹം കൊണ്ടല്ല സുജിത് ദാസ് സ്വർണ്ണക്കടത്ത് പിടിക്കുന്നത്. സ്വന്തം പോക്കറ്റിലേക്ക് കിട്ടാനാണ്. അടിച്ചുമാറ്റുന്ന സ്വർണത്തിന്റെ പങ്ക് പുള്ളിക്കും കിട്ടുന്നുണ്ട്'- എസ്.പി സുജിത് ദാസിനെതിരെ സ്വർണ്ണക്കടത്ത് കേസ് പ്രതി ചിന്നൻ ബഷീർ
#pvanvar #adgpmrajithkumar #goldsmuggling #spsujithdas #keralapolice
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്.
#MathrubhumiNews.
Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
Facebook Link : / mbnewsin
Instagram Link : / mathrubhuminewstv
Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews #KeralaUpdates #CurrentAffairs #NewsAnalysis #LiveNews #NewsAnchors #KeralaPolitics #TechnologyNews #BusinessNews #EntertainmentNews
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Опубликовано:

 

16 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 956   
@yasarpp9548
@yasarpp9548 8 дней назад
ഈ ക്രിമിനൽ പോലീസിനെ ഇനിയും വച്ച് കൊണ്ടിരിക്കുന്നത് നാടിന് ആപത്ത്
@renjithbrahmananandan5682
@renjithbrahmananandan5682 8 дней назад
അതിലും വലിയ ആപത്തുകൾ അല്ലേ എംഎൽഎ ആയി നിയമസഭയിൽ ഇരിക്കുന്നത്😂
@mammedkoyamp6115
@mammedkoyamp6115 8 дней назад
@mastermedia5090
@mastermedia5090 7 дней назад
@@renjithbrahmananandan5682 u mean gopi
@renjithbrahmananandan5682
@renjithbrahmananandan5682 7 дней назад
@@mastermedia5090 ഗോപി എന്നൊരാൾ അതിനു നിയമസഭയിൽ ഇല്ലല്ലോ.. അതുപോലും അറിയാത്ത അടിമ കഷ്ടം
@Abdulkayoom-c2f
@Abdulkayoom-c2f 7 дней назад
🎉പപ്പ്പ്ൾ 🇦🇴 P😅
@bijumathew7933
@bijumathew7933 8 дней назад
DYFI എന്ന സംഘടനക്ക് ഇതിനെതിരെ ഒരക്ഷരം മിണ്ടാനോ പ്രതികരിക്കാനോ ഇല്ലെ ?
@bennyjohn2978
@bennyjohn2978 8 дней назад
Pidukka virakkum
@nsmmain4406
@nsmmain4406 8 дней назад
Dyfi chattu
@anvat1519
@anvat1519 8 дней назад
Avar uranganu bai😢😢😢
@rasheednaduthodi5144
@rasheednaduthodi5144 8 дней назад
Paala achaayanund parayaan bjp list
@shafeeqshafeeq8727
@shafeeqshafeeq8727 8 дней назад
Yasssss
@butterflys2.O
@butterflys2.O 7 дней назад
ശുദ്ധികലശം മുഖ്യമന്ത്രി മുതൽ തുടങ്ങണം. എന്നാലേ നാട് നന്നാവൂ.
@bhageerathysoman8630
@bhageerathysoman8630 День назад
അതെ പെരുംകള്ളൻ അല്ലേ നമ്മുടെ മുഖ്യൻ
@kochinmusikzone3440
@kochinmusikzone3440 8 дней назад
പലനാൾ കള്ളൻ ഒരു നാൾ പിടിയിൽ ഡാൻസഫ് ടീമിനെ മുഴുവൻ പിരിച്ചുവിട്ട് അന്വേഷണം നടത്തണം
@naufalkilliyamannil4398
@naufalkilliyamannil4398 6 дней назад
Dismiss this SP immediately
@nizarvpm
@nizarvpm 4 дня назад
അവൻ സുഖ വാസത്തിന് പോവും 6 മാസം ​@@naufalkilliyamannil4398
@Surrender793
@Surrender793 8 дней назад
ഇതിൽ എത്ര വലിയ പങ്കാണ് പിണറായിക്ക് കിട്ടുന്നുണ്ടായിരിക്കുക. അതുകൊണ്ടല്ലേ അയാൾ പഴം വിഴുങ്ങിയിരിക്കുന്നത്
@nileenasasidharan4379
@nileenasasidharan4379 8 дней назад
അയാൾ അങ്ങനെ നിൽക്കട്ടെ. ഉള്ളതിനും ഇല്ലാത്തതിനും പഴി കേട്ട അങ്ങേര് വാ തുറന്നാൽ ഈ പ്രശ്നം മുഴുവൻ വേറേയാക്കി മാറ്റി ഈ സംഘം രക്ഷപ്പെട്ടു പോകും. . അൻവറിന്റെ ആരോപണം തെളിയിക്കാൻ മാദ്ധ്യമങ്ങൾ കൂടി കൂടെ നിൽക്കണം..
@firozjalal2580
@firozjalal2580 8 дней назад
Pazham vizhingi Vijayan
@MeenuMeenu-jv6hu
@MeenuMeenu-jv6hu 7 дней назад
😂😂
@irshadkadavilirshad3068
@irshadkadavilirshad3068 7 дней назад
Sathiyam
@mallufit4432
@mallufit4432 8 дней назад
സുജിത് ഇൻഫോം ചെയ്യും ഡാൻസഫ് പൊട്ടിക്കും.. അതിൽ കുറച്ചു സ്വർണം കോടതിയിൽ കെട്ടും. ബാകി മുക്കും. ജനങ്ങൾ ക് എല്ലാം മനസ്സിലായി.. ശ്രീ അൻവർ സല്യൂട്ട് തുറന്ന് കാട്ടിയതിന്
@JitheshKrishnan-s7v
@JitheshKrishnan-s7v 8 дней назад
എന്നാലും പിടിക്കുന്നുണ്ടല്ലോ!!!പിന്നെ രാജ്യദ്രോഹികളുടെ കയ്യിൽ എത്തുന്നില്ല എന്ന സന്തോഷവും ഉണ്ട്
@Bip-mx3yq
@Bip-mx3yq 8 дней назад
Myru😂😂
@nps7742
@nps7742 8 дней назад
Anwar arra kallakadathu nethavalle
@ShajiAaa-y6t
@ShajiAaa-y6t 8 дней назад
തന്റെ തന്ത സംഘി തെമ്മാടി ​@@nps7742
@abdulazees4137
@abdulazees4137 8 дней назад
​@@JitheshKrishnan-s7vശരിയാണ്. പിടിക്കുന്നുണ്ട്. പിന്നെ സുജിദ് ദാസ് ആയതു കൊണ്ട് രാജ്യദ്രോഹമല്ല. താങ്കളുടെ കണ്ടെത്തൽ അപാരം🙏🏻
@smartcreat1
@smartcreat1 8 дней назад
ഇത്തരം ഉദ്യോഗസ്ഥരെയാണല്ലോ പിണറായി സർക്കാർ ഇനിയും വെച്ചുകൊണ്ടിരിക്കുന്നത്.
@rummer62
@rummer62 8 дней назад
പിണറായിക്കും പങ്കുണ്ട്!!
@alibhai.thalassery.3296
@alibhai.thalassery.3296 8 дней назад
💯​@@rummer62
@AsnnaPalapatta
@AsnnaPalapatta 8 дней назад
Yes
@Aysha_s_Home
@Aysha_s_Home 8 дней назад
പിണു വിനെ ഉപദ്രവിക്കുന്നില്ലല്ലൊ?
@AlbaAbrilAbril
@AlbaAbrilAbril 8 дней назад
ആദ്യം പിണു മാറണം എന്നാൽ തന്നെ ഈ നാട് പകുതി നന്നായി
@KuttymonKpm
@KuttymonKpm 8 дней назад
ഡാൻസഫ് ക്രിമിനലുകളെ... എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്യുക.... 🔥🔥🔥🔥🔥
@avhkoya
@avhkoya 8 дней назад
ഇവരെയൊന്നും ഇഡി വന്ന് കടിക്കുന്നില്ലല്ലോ എന്നോർത്ത്.
@johndutton4612
@johndutton4612 8 дней назад
സുഡാപ്പികളെ ആദ്യം കടിച്ചു തീരട്ട് മുറിയണ്ടി😂
@minnal8842
@minnal8842 8 дней назад
സുജിത് ദാസിന്റെ എല്ലാ സ്വത്തുക്കളും സർക്കാരിലേക്ക് കെട്ടി വെക്കണം.... സീറോ ആക്കി വിടണം സുജിത് ദസിനെ 👍🏼
@sudheerkolavayal4123
@sudheerkolavayal4123 8 дней назад
സുജിത്ത് ദാസൻ സർവീസിൽനിന്ന് പിരിച്ചുവിട്
@damodharan8032
@damodharan8032 4 дня назад
Yes very good idea
@sahaltvr
@sahaltvr 8 дней назад
*മാതൃഭൂമിക്കും അഭിനന്ദനങ്ങൾ.*
@KareemVt-u5m
@KareemVt-u5m 8 дней назад
അൻവർ . Sar നിങ്ങൾ പുലിയാണ്........'' Big: Saloot
@shamsulck4223
@shamsulck4223 8 дней назад
പിണറായിയോ 😂
@abbasabbas2431
@abbasabbas2431 8 дней назад
Ennittu oru karyavumilla pinarayi pooranum kallananu. Onnum nadakkilla
@thomasts9161
@thomasts9161 3 дня назад
പൂച്ച ​@@shamsulck4223
@pkindia2018
@pkindia2018 8 дней назад
" പൊട്ടിക്കൽ", "സ്വർണ്ണ കള്ളക്കടത്ത്" വ്യവസായത്തെ തന്നെ ഇല്ലാതാക്കും! സത്വര നടപടികൾ സ്വീകരിക്കേണ്ടതാണ് 😂
@teeyem89
@teeyem89 8 дней назад
രാമനാട്ടുകരയിലെ 5 പിള്ളേർ മരിക്കാനിടയായ ആക്‌സിഡന്റ് മനപ്പൂർവം സൃട്ടിച്ചതാകാനാണ് സാധ്യത.
@damodharan8032
@damodharan8032 4 дня назад
O my god
@HaneefaveetilKakkatti-we8jp
@HaneefaveetilKakkatti-we8jp 8 дней назад
സംഘികളുടെ രാജ്യസ്നേഹം എന്നുള്ളത് ഒരു പ്രത്യേക സ്നേഹം ആണ് രാജ്യത്തെ കൊള്ളയടിച്ചുകൊണ്ടാണ് സ്നേഹം പ്രകടിപ്പിച്ചത് .
@jithujiju1690
@jithujiju1690 8 дней назад
സുഡാപ്പികള്‍ക്ക് രാജ്യ സ്നേഹം കൂടുമ്പോള്‍ മലദ്വാര്‍ വഴിയാണ് സ്വര്‍ണ്ണം കടത്തുക.. എജ്ജാതി രാജ്യ സ്നേഹം..😅😅😅
@pyh3425
@pyh3425 8 дней назад
അങ്കിളെവിടെ?
@Rashid7-t5f
@Rashid7-t5f 8 дней назад
​@@pyh3425അങ്കിൾ തൂറാൻ പൊയി 😂ചാണകം കുഴൽ പണം 😂
@Haris-vpz
@Haris-vpz 8 дней назад
സത്യം
@babu1966m
@babu1966m 8 дней назад
അൻവർ ഭയങ്കര ദേശസ്നേഹിയായത് നന്നായി...😂😂😂
@streetkitchenrecipestravel2285
@streetkitchenrecipestravel2285 7 дней назад
സുജിത്ത് ദാസിനെ പോലീസിൽ നിന്ന് പിരിച്ചുവിട്ടിട്ട് രാജദ്രോഹത്തിനുള്ള കുറ്റം ചുമത്തി കാപ്പ ചുമത്തിയിട്ട് അവനെ നാട് കടത്തണം എന്നാലേ ഇവനെല്ലാം പഠിക്കൂ
@Mariyam_fida
@Mariyam_fida 8 дней назад
❤സമൂഹത്തിൽ നിന്നും ഇത്തരം രാജ്യ ശത്രുക്കളെ പുറത്താക്കി രാജ്യത്തെ സംരക്ഷിക്കാൻ അൻവർ LDF ലെ നല്ലവരായ മുഴുവൻ MLA മാരെയും ഈ സർക്കാരിൽ നിന്നും പുറത്ത് കൊണ്ട് വന്ന് ഒരു ജനകീയ സർക്കാർ രൂപം നൽകണം
@Aysha_s_Home
@Aysha_s_Home 8 дней назад
പാർട്ടി നോക്കണ്ട എല്ലാവരും ഒന്നിച്ചു നിൽക്കണം👍🏼👍🏼👍🏼
@Govinda-Mamukoya
@Govinda-Mamukoya 4 дня назад
അങ്ങനെ ആരാ നല്ലവൻ ഉള്ളത് 😂😂
@haridas9477
@haridas9477 3 дня назад
LDF അൻവർ അടക്കമുള്ള സുഡാപ്പി സിമി ഭീകരർ മുണുങ്ങി.
@adilakshmi-pz6it
@adilakshmi-pz6it 8 дней назад
വീടിന്റെ മോന്തായം വളഞ്ഞാൽ എല്ലാം വളയും എന്നൊരു ചൊല്ലുണ്ട്
@SideekThayyil-mc3zy
@SideekThayyil-mc3zy 8 дней назад
മലപ്പുറം ജില്ലയിൽ വന്ന് ഇത്രയും ക്രൂരത ചെയ്യുന്നത് കണ്ടെത്താൻ നമ്മുടെ നാട്ടിലെ രാഷ്ട്രീയ സംഘ ടന കൾക്കോ, സാമൂഹിക സാംസ്‌കാരിക സംഘടന കൾക്കോ സാധിച്ചില്ല എന്നോർക്കുമ്പോൾ ലജ്ജ തോന്നുന്നു. മൗനം വെടിഞ്ഞു എല്ലാവരും ഒറ്റകെട്ടായി അൻവറിന് പിന്തുണ കൊടുത്തേ മതിയാവൂ.
@dvs786687
@dvs786687 8 дней назад
Sathyam , ivanokke nth ooombikkond irikuaano ..
@AsnnaPalapatta
@AsnnaPalapatta 8 дней назад
Yes
@Aysha_s_Home
@Aysha_s_Home 8 дней назад
സത്യമാണ് 🤲🏼🤲🏼🤲🏼
@EmiG-tt5cm
@EmiG-tt5cm 8 дней назад
More drugs and gold smuggling malapurathu nirthan ppadilae Athu nirthathe policene kuttam parayunathu enthinanu??
@muhammedmansoorka7718
@muhammedmansoorka7718 7 дней назад
ലീഗ് എവിടെ പണം പിരിവിന് ഇറങ്ങി യിട്ട് അവിടെ ബാക്കി യായോ
@majnasmuhammed4030
@majnasmuhammed4030 8 дней назад
ഇത്രയും കാലം സർക്കാർ ശമ്പളം വാങ്ങി നക്കിയ പൈസ മുഴുവനും തിരിച്ചടിക്കണം
@rajagopalsukumarannair4206
@rajagopalsukumarannair4206 7 дней назад
അതാണ് വേണ്ടത്.. 😢
@abunoushad.h7622
@abunoushad.h7622 7 дней назад
7 kg സ്വര്‍ണ്ണം 4 cr ഇത് പോലെ എത്ര kg ന്നാ, 😅 ശമ്പളം ഒന്നുമല്ല
@nasirudeenm7113
@nasirudeenm7113 6 дней назад
അങ്ങനെ ചെയ്യണം
@sujithvs5432
@sujithvs5432 6 дней назад
ഇറങ്ങി അന്വേഷിച്ചാൽ കുറെയെണ്ണത്തിനെ കിട്ടും.... പല ഡിപ്പാർട്മെന്റ് ഇൽ നിന്നും... കൈക്കൂലി, മോഷണം.. സ്റ്റാഫ്‌ തമ്മിൽ വ്യഭിചാരം അങ്ങനെ ധാരാളം
@sd8523
@sd8523 8 дней назад
ഇത്രയും കുറ്റകൃത്യങ്ങൾ ചെയ്യുന്ന ഈ ക്രിമിനൽസിനെ വെച്ചുകൊണ്ടിരിക്കുന്നത് നാടിന് വലിയ ആപത്ത് വരുത്തുന്നതാണ്
@abrahamphilip2631
@abrahamphilip2631 8 дней назад
പ്രതികളുടെ വാക്കുകളൊക്കെ ഇപ്പോൾ സത്യാവസ്ഥ ആയി മാറുക എന്ന കാലഘട്ടമാണ് ഇത്
@JitheshKrishnan-s7v
@JitheshKrishnan-s7v 8 дней назад
എന്നാലും പിടിക്കുന്നുണ്ടല്ലോ!!!പിന്നെ രാജ്യദ്രോഹികളുടെ കയ്യിൽ എത്തുന്നില്ല എന്ന സന്തോഷവും ഉണ്ട്
@Jamsheera-lg8bu
@Jamsheera-lg8bu 8 дней назад
P​@@JitheshKrishnan-s7v
@Rafimon789
@Rafimon789 8 дней назад
@@JitheshKrishnan-s7vno 1 rajyadrohi ninnepolulla sangi mairukal aaanu
@basheerpk5534
@basheerpk5534 8 дней назад
Thamashikkalle
@basheerpk5534
@basheerpk5534 8 дней назад
Sanghikalavumbhol rajyasneham illangil rajyadroham endhalle
@moncykothampadam4914
@moncykothampadam4914 8 дней назад
ഇതു പോലെ ഒരുനാറിയ ഭരണം അതാണ് ഇതിന്റെ എല്ലാം കാരണം
@RemyarajuPR
@RemyarajuPR 8 дней назад
തെറ്റ് ചെയ്താൽ ശിക്ഷ ഉറപ്പായും കിട്ടണം. ശബളം പോരാഞ്ഞിട്ട്. സ്വർണക്കടത്തും.
@nileenasasidharan4379
@nileenasasidharan4379 8 дней назад
ഈ അവസരത്തിൽ രാഷ്ട്രീയം നോക്കാതെ പിണറായി വൈരാഗ്യം മറന്ന് എല്ലാ മാദ്ധ്യമങ്ങളും ഒന്നിച്ചു നിന്നു കൃമിനലുകളായവരെ പോലീസ് സേനയിൽ നിന്ന് പുറത്താക്കാൻ ഒന്നിച്ച് നിൽക്കണം. നിരപരാധികളെ കുടുക്കുന്നത് തന്നെ എന്തൊരു ക്രൂരതയാണ്.
@koorimannilhussain3828
@koorimannilhussain3828 7 дней назад
DYFI എവിടെപ്പോയി... ന്യായീകരണ തൊഴിലാളികളെയും കാണാനില്ല...
@AbdulkaderKader-k1j
@AbdulkaderKader-k1j 8 дней назад
ഈ പോലീസ് ഉദ്യോഗസ്ഥരെല്ലാം രാജ്യദ്രോഹക്കുറ്റം ജുമുക്തി തുറങ്കിലടക്കുകയാണ് വേണ്ടത് സർവീസിൽ നിന്ന് ഒഴിവാക്കും വേണം ഈ രാജ്യദ്രോഹികൾ എല്ലാം കുറച്ചുകാലം കഴിഞ്ഞാൽ പൂമാലയിട്ട് സ്വീകരിക്കാനും ആളുണ്ടാവും. സത്യസന്ധരായ മാധ്യമപ്രവർത്തകരാണ് ജനങ്ങൾക്ക് വിശ്വാസം
@ayoobpm1424
@ayoobpm1424 8 дней назад
സുജിത്തിന്റെ മുഖത്ത് എഴുതി വച്ചിട്ടുണ്ട്, പെരും കള്ളൻ എന്ന് 😜
@Dare5
@Dare5 7 дней назад
ഇൻറലിജൻസ് വിഭാഗം അറിയുന്നില്ലേ? എംഎൽഎ പറഞ്ഞില്ലെങ്കിൽ ഇപ്പോഴും ഇതൊക്കെ ആരുമറിയാതെ മുക്കിയേനെ! 😂
@xcxca
@xcxca 8 дней назад
നമ്മന്റെ ആളുകൾ പൈസ കൊടുത്ത് വാങ്ങി കൊണ്ട് വരുന്ന സ്വർണം നോമിന്റെ ആളുകൾ രാജ്യ സ്നേഹം ചമഞ്ഞി അടിച്ചു മാറ്റുന്നു. ഇതല്ലേ ഇപ്പോ ഇവിടെ !👀
@parammalvloge2343
@parammalvloge2343 8 дней назад
എല്ലാം എല്ലാ സമയത്തും ന്നടക്കൂല ഒക്കെ തിരിച്ചടിക്കും അതാണ് ഇപ്പൊക്കാണുന്നത്. മറ്റൊരു വാർത്ത കിട്ടിയാൽ ഇതും മാഞ്പോകും. ഇവര് പഴയത് പോലെ വിലസും അതാണ് നമ്മുടെന്നാട്ടിലെ അവസ്ഥ
@MohammedAli-gd9hz
@MohammedAli-gd9hz 8 дней назад
ഫോൺ ചോർത്താൻ വേണ്ടിയായിരുന്നോ അലനെയും താഹയെയും നാക്സലൈറ്റ് ബന്ധത്തിൽ കുടുക്കാൻ നോക്കിയത് അന്വേഷിക്കണം
@user-be6jw1hy6d
@user-be6jw1hy6d 8 дней назад
അന്വേഷിക്കാൻ ഉത്തരവ് ഉടൻ ആരംഭിക്കും
@user-vu5od6ph9i
@user-vu5od6ph9i 8 дней назад
മുൻദ്വാരം വഴിയും പിൻദ്വാരം വഴിയും സ്വർണ്ണം കടത്തുന്നത് കടുത്ത രാജ്യസ്നേഹം കൊണ്ടാണ് സൂർത്തുക്കളേ 😛🤣😛
@FarooqFaroob
@FarooqFaroob 8 дней назад
അതെ മുൻദ്വാരം വഴിയും പിൻദ്വാരം വഴിയും സ്വർണ്ണം കടത്തുന്നവൻ്റെ ആസ്വർണ്ണം കടത്തുന്നവൻ 😂 ഇലനക്കി പട്ടിയുടെ ചിറി നക്കി അല്ലേ ...... രണ്ടു് വിഭാഗവും കണക്കാ
@muhammedmansoorka7718
@muhammedmansoorka7718 7 дней назад
അത് അടിച്ച് മാറ്റി നക്കുന്നത് ഏത് രാജ്യ സ്നേഹം മാണ് ഗുരു
@Prabanjam1990
@Prabanjam1990 7 дней назад
അത് വായയിലേക്ക് എടുക്കുന്നതോ
@user-vu5od6ph9i
@user-vu5od6ph9i 7 дней назад
താങ്കൾ വായിലാണോ എടുക്കാറ്..? കഷ്ടം തന്നെ !!!
@manchesterutd3738
@manchesterutd3738 7 дней назад
Kundiyil kayyitt nakkunnavantte kaziv abaram 😂
@user-db5uy2oq9j
@user-db5uy2oq9j 8 дней назад
മലപ്പുറം ജില്ലയിൽ നിന്ന് ഈ ഡൻ സാഫ് ക്രിമിനൽ തെമ്മാടികൾ അങ്ങേ അറ്റം കൊള്ള നടത്തിയിട്ടുണ്ട് മയക്കു മരുന്ന് പിടിക്കാൻ എന്ന് പറഞ്ഞു സ്കൂളിന്റെ മുന്നേ ഒക്കെ വന്ന് നിന്ന് ലൈസൻസ് ഇല്ലാതെ വാഹനം ഓടിച്ചു എന്ന് പറഞ്ഞു സർക്കാരിന്റെ അടുത്ത ആ പൈസ എത്തതെ ആ കുട്ടികളെ കുടുംബത്തിൽ നിന്നും പണം കൊള്ളാഅടിച്ചിട്ടുണ്ട് ഈ തെമ്മാടികൾ നിയമം പറഞ്ഞു നാട്ട് കാര് വിചാരിക്കുന്നത് സർക്കാർ പ്രതിസന്ധിയിൽ ആൺ അത് കൊണ്ട് വരുമാനം ഉണ്ടാക്കുക ആണ് എന്ന് ആണ് വലിയ കൊള്ള മുതൽ ചെറിയ കൊള്ളാവരെ നടത്തിയിട്ടുണ്ട്
@kvunni3219
@kvunni3219 7 дней назад
ബഷീർ പറയുന്നത് കേട്ടാൽ തോന്നും ഇദ്ദേഹം പച്ച വെള്ളം ചവച്ചു ഇറക്കുന്ന പാവം!
@kuriakosejoseph8298
@kuriakosejoseph8298 8 дней назад
സ്വപ്ന സുരേഷ് പറഞ്ഞതെല്ലാം സത്യമാണ് എന്ന് തെളിയുന്നു
@NasssalesSales
@NasssalesSales 8 дней назад
ഈ കേസ് വന്നതോടെ സിനിമക്കാർ രക്ഷപെട്ടു
@RajyasnehiUm
@RajyasnehiUm 8 дней назад
ഒരു പുല്ലും സംഭവിക്കില്ല...ഇത് ഭരണകൂടങ്ങളും രാഷ്ട്രീയക്കാരും പോലീസും ചേർന്നുള്ള കളിയാണ്👆
@DanisManjeri
@DanisManjeri 8 дней назад
പിണറായി ഇത്ര തരംതാഴ്ന്നോ ആഭ്യന്തരം വളരെ വളരെ വളരെ വളരെ മോശം ഞാനും ഒരു സഖാവായിരുന്നു ഇനി എനിക്ക് പ്രസ്ഥാനത്തെ വിശ്വാസമില്ലാതായിപ്പോയി
@abdulrazackck7958
@abdulrazackck7958 8 дней назад
എത്ര മനുഷ്യരെ,കുടുംബത്തെ കണ്ണീരിലാക്കി
@ajilpm3534
@ajilpm3534 8 дней назад
ഉറക്കെ കരയു 😂😂
@Sidheeq-sj8zq
@Sidheeq-sj8zq 6 дней назад
തുറിയവനെ പേറിയാൽ പേറിയവനും നാറും
@Anvar70
@Anvar70 7 дней назад
രാജ്യസ്നേഹവും വർഗീയതയും ഒരേ മനസിൽ ഒന്നിച്ച് വാഴില്ല . കട്ടായം .
@StudioKhadra
@StudioKhadra 8 дней назад
പൊലീസിന് ഒരു നീതി സാധാരണ ജനങ്ങൾക്ക് ഒരു നീതി രണ്ടു നീതി രണ്ട് ന്യായം ഇത് എന്ത് നീതി \
@pradeepsk5898
@pradeepsk5898 7 дней назад
Reporter ചിലപ്പോൾ ഈ subject 2 ദിവസം കഴിഞ്ഞാൽ വിട്ടേക്കാം.... പക്ഷെ മാതൃഭൂമി വിടരുത്..
@Govinda-Mamukoya
@Govinda-Mamukoya 4 дня назад
😂😂😂
@ismailkm8730
@ismailkm8730 7 дней назад
എന്തിനാണ് ഇങ്ങനെ ഒരു ഡാൻസാപ് ടീം
@ironhand8474
@ironhand8474 8 дней назад
ചുരുക്കിപ്പറഞ്ഞാൽ സ്വൈര്യമായി സ്വർണം കടത്താൻ സുജിത് ദാസ് സമ്മായിക്കണില്ല. 😂😂
@alnagt5974
@alnagt5974 8 дней назад
പാവങ്ങൾക്ക് ഒന്നോ രണ്ടോ ശതമാനം കിട്ടും ബാക്കിയെല്ലാം താമരക്കുഴലിലേക്ക്, പിന്നെ ബോണ്ടക്ക്.
@Lifeof_archu
@Lifeof_archu 8 дней назад
Paavangalo.criminals👍
@Govinda-Mamukoya
@Govinda-Mamukoya 4 дня назад
ആരാടാ പാവങ്ങൾ😂😂
@sabusadanandan4352
@sabusadanandan4352 8 дней назад
പണ്ടത്തെ ഐഎസ്ആർഒ ചാരക്കേസ് പോലെ... ഈ വായിട്ടലക്കുന്നതിന് അവസാനം മാപ്പ് പറയേണ്ട ഒരു കാലം വരുമോ എന്ന് ഓർത്ത് സംസാരിക്കുന്നത് നന്നായിരിക്കും..
@cbvlekshmi9806
@cbvlekshmi9806 8 дней назад
ഏറ്റവും വലിയ ക്രിമിനൽ ആണ് ഈ അൻവർ. അയാൾക്ക് ഹിന്ദു ഉദ്യോഗസ്ഥരോട് വിദ്വേഷം ആണ്
@alikunjupk9310
@alikunjupk9310 4 дня назад
ഹോ കേൾക്കുമ്പോൾ തന്നെ പേടിയാകുന്നു.... ഇത് വലിയ കൊള്ളസംഗം ആണല്ലോ......!!
@AbdulHameed-lz5fe
@AbdulHameed-lz5fe 5 дней назад
സർവീസ് ഇരിക്കുമ്പോൾ എത്ര ത്തോളം സമ്പത്തിക്കാം അതിന് ഉദാഹരണം 😮
@mathewsabraham7556
@mathewsabraham7556 8 дней назад
ഇത് വൈരുദ്ധ്യാത്മക ഭൌതീക വാദമാണ്. സ്വർണ്ണം കടത്തുവാൻ കൂട്ടു നിൽക്കുക. അതിൽ ഇടയ്ക്കൊക്കെ കുറച്ചു പിടിക്കുക. കടത്തി കൊണ്ടു പോകുന്നതു പിന്നെയും പൊട്ടിക്കുക. അതിനും കൂട്ടു നിൽക്കുക. ഇതിൽ എല്ലാറ്റിലും എല്ലാവരുടെയും കയ്യിൽ നിന്നും ഓഹരി കൈപ്പറ്റുക. പാവപ്പെട്ടവർക്കു വേണ്ടി പാവപ്പെട്ടവരാൽ നടക്കുന്ന ഭരണം
@muralimarath6251
@muralimarath6251 8 дней назад
ശരിയാണെങ്കിൽ തെറ്റു തന്നെ 'അതിനാൽ സ്വർണ്ണം കൊണ്ടുവരുന്നത് ശരിയാണെന്നല്ല ശരിയല്ല തീർച്ച
@abdulnazar4747
@abdulnazar4747 5 дней назад
സത്യം പറയട്ടെ ഇവരെയോന്നും ഇനി ജോലിയിൽ തുടരാൻ അനുവദിക്കരുത് ടിസ്മിസ് ചെയ്യണം എന്നാണ് എന്റെ അഭിപ്രായം🥲🥲🥲🥲🥲
@nandakumarmani9769
@nandakumarmani9769 8 дней назад
മലദ്വാർ ഉള്ളതു കൊണ്ട് പോലീസുകാർക്ക് ചാകര😄😄
@mohammadsadathky3003
@mohammadsadathky3003 8 дней назад
RSS നെ കണ്ടത് ed വരാതിരിക്കാനാണ് ഒരു പങ്ക് അങ്ങോട്ടും പോയിട്ടുണ്ടാവും 😂😂😂
@nandakumarmani9769
@nandakumarmani9769 8 дней назад
@@mohammadsadathky3003 ആമീൻ നിന്റെ കുണ്ടി ഉസ്താദ് വിശാലമാക്കട്ടെ😄😄
@RajyasnehiUm
@RajyasnehiUm 8 дней назад
നിന്നെപ്പോലുള്ളവരാണ് ഇവർക്ക് വളം.. ഇവരുടെയൊക്കെ നേതാക്കന്മാർ ആരാണെന്ന് നീയൊക്കെ ഇപ്പോഴും മനസ്സിലാക്കുന്നില്ല👆
@nithingvarghese5571
@nithingvarghese5571 8 дней назад
ഇപ്പൊൾ എല്ലാവരും സ്വർണം കടത്തുന്ന പാവങ്ങൾക്കു വേണ്ടി ആണല്ലോ 😂
@sageervattappilly6006
@sageervattappilly6006 8 дней назад
ഈ പണം ഇവിടേക്ക് മാറ്റി എന്ന് അന്വഷണം നടത്തണം
@Chakkochi168
@Chakkochi168 8 дней назад
മതഭൂമി എങ്ങിനെ അറിഞ്ഞു? പ്രതിയുടെ ആരോപണം വിശ്വസിനീയമല്ല.
@rajeev9397
@rajeev9397 8 дней назад
ഇത്രേം സത്യസന്ധർ കേരളത്തിൽ മാത്രമേ ഉള്ളൂ.... അതാണല്ലോ കേരളം no. 1
@rappaikuttikadan667
@rappaikuttikadan667 3 дня назад
ഈ ഉദ്യോഗസ്ഥരെ മാറ്റി നിറുത്താൻ മലദ്വാര ഗോൾഡ് ടീംസും സ്വർണ്ണപ്പൊട്ടിക്കൽ ടീസും ശ്രമിക്കും
@afsalpl8556
@afsalpl8556 8 дней назад
ഇതിൽ തീർച്ചയായും രാഷ്ട്രീയ സ്വാധീനം കൂടി ഉണ്ട്.... അവരെ കൂടി പുറത്തു കൊണ്ടു വരണം
@Ftc607
@Ftc607 8 дней назад
അനുഭവസ്ഥർ പുറത്ത് വരണം
@grandstream1293
@grandstream1293 8 дней назад
ഞെട്ടിക്കുന്നത് പുറത്ത് വരട്ടെ
@TheShameerremo
@TheShameerremo 7 дней назад
ഇവനെയൊക്കെ പണി പോയി വീട്ടിലീരിക്കുന്ന സമയത്ത് പണിയണം.ഒന്നൊന്നര പണി
@ismailkm8730
@ismailkm8730 7 дней назад
കിട്ടുന്നതിൽ നല്ലൊരു വിഹിതം ഇവരെ സമ്പ്രക്ഷിക്കുന്നവർക്കും തീർച്ചയായിൻ കിട്ടുന്നുണ്ട് അതാണ് ഇങ്ങനെയുള്ളവരെ സർക്കാർ സമ്പ്രക്ഷിക്കുന്നത്
@binumathai9442
@binumathai9442 8 дней назад
ഇതുപോലെയുള്ള ഇപ്സ് ഉദ്യോഗസ്ഥരെ ഒരു നിമിഷം പോലും സെർവിസിൽ വെച്ചുകൊണ്ടിരിക്കരുത്.
@karimcph2092
@karimcph2092 8 дней назад
ഈ ക്രമിനൽ പോലീസിനെ saspenteu ചെയ്യണം എന്നിട്ട് ചോത്യം ചെയ്യണം
@sadhiqueck2144
@sadhiqueck2144 7 дней назад
ഇനി ദൈര്യമായി സ്വർണ്ണം കടത്താം സ്വർണ്ണം പിടിക്കാൻ പിടിക്കാൻ വരുന്നവർ കാട്ടുകള്ളൻമാരാണല്ലോ അവരെ പേടിക്കേണ്ടതില്ല
@prabhulchandran1381
@prabhulchandran1381 8 дней назад
അൻവർണു സ്വർണ മാഫിയയെ രക്ഷിക്കണം..അതാണു പ്ലാൻ
@ajuldevece5447
@ajuldevece5447 8 дней назад
കറക്റ്റ് അതാണ്‌ നടന്നു കൊണ്ടിരിക്കുന്നത്. അവന്റെ ബിസിനസ്‌ പണ്ടത്തെ പോലെ സ്മൂത്ത്‌ ആയി നടക്കുന്നില്ല.
@abdulhaditp4564
@abdulhaditp4564 8 дней назад
Ooo
@abdulshaheer9795
@abdulshaheer9795 8 дней назад
Pooram kalakkiyathu bjp aanennu Anne samshayam undayirunnu athu pidichu athilulla deshyamano😊
@yuaan9688
@yuaan9688 8 дней назад
Vyaaja raaja snehikalaakumbol kuzhappamilla​@@ajuldevece5447
@RajyasnehiUm
@RajyasnehiUm 8 дней назад
തലച്ചോറിന് പകരം ചാണകം നിറഞ്ഞാൽ ഇങ്ങനെ ഇരിക്കും 👆
@HussainAlukkal
@HussainAlukkal 7 дней назад
അൻവർ എന്ന പുലി eragiyadhu കൊണ്ട് മാത്രമാണ് മനസ്സുതുറന്നു പറയുന്നത് ഇനിയും വരണം ധൈര്യമാണ് വേദദത് നമ്മൾ മലപ്പുറം ജില്ല
@Shammas00
@Shammas00 8 дней назад
Pv🔥
@shahincp4532
@shahincp4532 8 дней назад
ED ക്ക് അന്വേഷിക്കാൻ മുകളിൽ നിന്ന് ഓർഡർ കിട്ടീട്ടില്ല.
@user-ky3sq4rh8d
@user-ky3sq4rh8d 8 дней назад
അഷറഫ് uff ഞമ്മന്റെ ആൾ ലൈൻ uffff
@ajimsajims2553
@ajimsajims2553 5 дней назад
Kunnante yalu😊
@jayan.smjayas1420
@jayan.smjayas1420 8 дней назад
എല്ലാവർക്കും പങ്ക് കാണും നല്ലെയൊരു അനേക്ഷണം എല്ലാത്തരത്തിലും വേണം 👍🏻
@Usb616
@Usb616 8 дней назад
അർഹത ഇല്ലാത്തവർക്ക് അധികാരം കൊടുത്താൽ അതിന്റെ വിഷമങ്ങൾ ജനങ്ങൾ അനുഭവിക്കും 🤣🤣🤣അതാണ്‌ സത്യം 🤣🤣🤣
@user-cu7nw6tx2z
@user-cu7nw6tx2z 8 дней назад
അ൪ഹതയുള്ളവ൪ ഭരിച്ച പ്പോൾ ആണ് അടിയന്തരം നടത്തി ജനങ്ങളെ ജയിലാക്കിയത്
@sreedharanchadikkuzhippura4507
@sreedharanchadikkuzhippura4507 8 дней назад
ഇതൊക്കെ കേൾക്കുമ്പോൾ കേരളത്തിലെ പോലീസ് ഉന്നതരും കേരള സർക്കാറിൻ്റെ പ്രിൻസിപ്പിൾ സെക്രട്ടറി ഉൾപ്പെടെ ചേർന്ന് കൊള്ളയടിയാണ് നടക്കുന്നു. കേരളഭരണം കൊള്ള സംഘത്തിൻ്റെ കരങ്ങളിൽ സുരക്ഷിതം ? ബംഗാൾ മമതയും കേരള പിണറായി വിജയനും എന്തു ഉദ്ദേശിച്ചാ ഈ കളികളിക്കുന്നത്? ഒരു കാര്യം നമുക്ക് ഊഹിക്കാം മമതയും പിണറായിയും ചില കൗശലക്കാരുടെ കളിപ്പാവകളാണ്? പിണറായിയും മമതയും രാജ് ദ്രോഹികളൊന്നുമല്ല. അവർ വിശ്വസിച്ച വിശ്വസ്ഥർ ഇ മുഖ്യമന്ത്രിമാരെ വിഡ്ഡികളാക്കുകയായിരുന്നു. അല്ലെങ്കിൽ തന്നെയും പിണറായി ഒരു ശുദ്ധനും പാവവും വിഡ്ഡിയുമാണെന്ന് അദ്ദേഹത്തിൻ്റെ കഴിഞ്ഞപ്രവർത്തികൾ തെളിയിച്ചതാണല്ലൊ? ഒന്ന് പോലീസിനെ ഭരിക്കുന്ന പിണറായി അല്ല. ശരിയാണ്? അതുപോലെ MMMony മന്ത്രിയായപ്പോൾ അയാൾ കേവലം യൂണിയൻ നേതാക്കളുടെ ഒരു കളിപ്പാവയായിരുന്നല്ലൊ?
@venkatramans6186
@venkatramans6186 8 дней назад
കേന്ദ്ര സർക്കാർ എവിടെ. ഇത് പോലെ ഉള്ളവമാരെ NIA action എടുത്തു ശിക്സിക്കണം.
@ms_nelloli
@ms_nelloli 6 дней назад
ആഭ്യന്തരമന്ത്രിക്കും അദ്ദേഹത്തിൻറെ പാർട്ടിയുടെ പങ്കു അന്വേഷിക്കണം
@subaidact3649
@subaidact3649 8 дней назад
Ith kendra agency anweshikanam,valiyoru mafiyeyan,ee polisukarude bank account parishodichu,account maravipikanam
@dass55436
@dass55436 8 дней назад
Omg..........
@faisalbabuamfaisalbabuam4967
@faisalbabuamfaisalbabuam4967 7 дней назад
ഇവരെ പിടിച്ച എല്ലാ പോലീസ് കാരും ഇവർക്കു നഷ്ടപരിഹാരം കൊടുക്കണം
@tux008
@tux008 8 дней назад
കമ്മികളും സുഡുക്കളും തമ്മിൽ മലദ്വാർ ഗോൾഡിന് വേണ്ടി തമ്മിൽ അടി ❤️💚❤️💚
@jameelsvlog2986
@jameelsvlog2986 8 дней назад
കാര്യം പുറത്ത് വന്നപ്പോൾ ഷുവർക്കരെയാണല്ലോ കാണുന്നത് സേട്ടാ
@sksk8963
@sksk8963 8 дней назад
Rajyasnehi enn paranh abhinayikkunnavarum….(sp,adgp
@hyrunnisa1602
@hyrunnisa1602 8 дней назад
ഷൂ നക്കികളും ഇമ്മാതിരി കാക്കിയിട്ട രാജ്യദ്റോഹികൾക്കൊപ്പം നിലവിളിക്കാനുള്ള തയാറെടുപ്പിലാണ് . അതിനു മുമ്പ് കമ്മികളും സുഡുക്കളുമായ ഇരകളെ നാല് തേപ്പ് നടത്തിയാൽ രാജ്യ സ്നേഹികളെന്ന് പേപ്പറില്‍ ഒപ്പ് വെക്കാം
@sksk8963
@sksk8963 8 дней назад
@@tux008 👞 nakkigal aanallo motham…..
@RiyasKizhakedath-rs8po
@RiyasKizhakedath-rs8po 8 дней назад
എന്റെ മേടം കസ്റ്റംസും പോലീസും കൂട്ട് നില്കാതെ ഒരു തരി പൊന്നും അളവിൽ കൂടുതൽ കൊണ്ട് വരാൻ പറ്റില്ല ഇതൊന്നും ആർക്കും അറിയാഞ്ഞിട്ടല്ലല്ലോ
@moossan7983
@moossan7983 4 дня назад
നിരപരാധികളെ പിടിച്ചുകൊണ്ടുപോയി അവരെയും അവരുടെ കുടുംബത്തെയും ഒന്നും അല്ലാതാക്കുന്നവരുടെയും കുടുംത്തി ന്റെയും പിന്നീടുള്ള ദൈവം കൊടുക്കുന്നഒരു അവസ്ഥ ഭയാനകരമായിരിക്കും
@MUHAMMED-w6o
@MUHAMMED-w6o 8 дней назад
നമ്മുടെ സർക്കാരിന് കേസിൽ ഒന്നും ചെയ്യാൻ കഴിയില്ല. തൊട്ടാൽ പലതും പൊട്ടും - .......
@thomasts9161
@thomasts9161 3 дня назад
സൊർണം പിടിക്കുന്നത് രാജൃസ്നേഹം കൊണ്ടല്ല, കടത്തുന്നവനാണ് രാജൃസ്നഹം, നല്ല ഒന്നാം തരം നൃയീകരണം ,
@bappugypsum
@bappugypsum 8 дней назад
ഈ മാഫിയ സംഘത്തെ മാറ്റി നിര്‍ത്തി സ്വാതന്ത്ര അന്വേഷണം എത്രയും പെട്ടന്ന് നടത്തിയില്ലന്കിൽ ജനം തെരുവിലിറങ്ങും കേരളത്തെ രക്ഷിക്കണം.
@ajithd100
@ajithd100 8 дней назад
കേൾക്കുന്നതൊക്കെ ശെരി തന്നെയാകും. അതിൽ നഷ്ടപ്പെടുന്നവരല്ലേ ഇപ്പോൾ ആരോപണം ഉന്നയിക്കുന്നത്? അപ്പോൾ അതാരാ? സിംപിൾ
@hameedpanakkad3860
@hameedpanakkad3860 4 дня назад
ഹി. കള്ളക്കടത്തെ.. കൊള്ളക്കാരായ.. പോലീസുകാരെ. പുറത്തെ. കൊണ്ട്. വരണം.. മാത്. ർ.. ഭൂമി. ക്ക്‌.. അഭിനന്ദനങ്ങൾ.
@Jaykay345
@Jaykay345 День назад
അപകടം നടത്തിയ യുവതിയെ പേര് മറച്ചുവെക്കുന്നത് എന്ത് മാധ്യമ ധർമം 🤭🤭
@freethinkerfreethinker
@freethinkerfreethinker 8 дней назад
ഇപ്പഴും ഇവനൊക്കെ Sp ആണോ....... Shame on you പിണറായി🤭
@kusumamdilip4794
@kusumamdilip4794 8 дней назад
സുജിത്ത് ദാസിൻ്റെ സ്വത്ത് ക്കൾ എല്ലാം കണ്ടു കെട്ടണം
@abdulazeezpandi8008
@abdulazeezpandi8008 2 дня назад
ഇതിൽ ബന്ധം ഉള്ള മുഴുവൻ പോലീസ് കരുടെയും സ്വത്തുകൾ സർക്കാരിലേക്ക് കണ്ടു കെട്ടണം
@ansil762
@ansil762 2 дня назад
വേലി തന്നെ വിള തിന്നുന്ന അവസ്ഥ നമ്മുടെ നാടിൻ്റെ അവസ്ഥ, ഇനി നമ്മൾ ആരേ വിശ്വസിക്കും😮😮😮
@gafoorkkd
@gafoorkkd 8 дней назад
മുഖ്യമന്ത്രിയുടെ ആർട്ടിസ് അറിഞ്ഞുകൊണ്ടാണ് ഈ എല്ലാ നടന്നിട്ടുണ്ട് ഉദ്യോഗസ്ഥന്മാർ എല്ലാം നടത്തിയിരിക്കുന്ന കൊള്ളാം മുഖ്യമന്ത്രിക്ക് വേണ്ടി തന്നെയാണ്
@Thambichen123-xk7ge
@Thambichen123-xk7ge 3 дня назад
IAM WITH YOU MY SUPREME HONORABLE SUPREME CHEAF MY S P . SUJETH SIR . ❤❤❤❤❤❤❤ . IAM WITH YOU SIR ❤❤❤❤❤❤❤ . GOD BLESS YOU SIR ❤❤❤❤❤❤❤ . TJM. 7.
@mohammadrafeekrafeek5609
@mohammadrafeekrafeek5609 3 дня назад
ബോംബെ അധോലോകത്തെ പോലെ കേരളത്തെ മാറ്റാനുള്ള പോലീസ് കളികൾ, pv അൻവർ സാർ കേരളത്തെ രക്ഷിച്ചു... കള്ളന്മാർ ആരും രക്ഷപെടരുത് സിബിഐ അന്നെഷണം വേണം, നൻമ്മയുടെ കേരളത്തിൽ നാണക്കേട് കൂടി 👍
@shbujacob1976
@shbujacob1976 8 дней назад
അൻവറിന്റെ പങ്ക് കുറഞ്ഞു കാണും, അതാണ് ഇപ്പോൾ വെളിയിൽ വിട്ടത് qq
@VinodT-ig4mp
@VinodT-ig4mp День назад
കേന്ദ്ര സർക്കാരാണ് സ്വർണ്ണം കടത്താൻ സൗകര്യം ചെയ്യുന്നത്.പോലീസിൽ സ്വാധീനം ചെലുത്തി ചിലർ പണക്കാരാകുന്നു
@SBMADHU-r9u
@SBMADHU-r9u 7 дней назад
കള്ളക്കടത്തു നടത്തിയവന്മാരെല്ലാം വിശുദ്ധ പശുക്കളായി മാറി.
Далее
БЕЛКА РОЖАЕТ? #cat
00:21
Просмотров 845 тыс.
БЕЛКА РОЖАЕТ? #cat
00:21
Просмотров 845 тыс.