Тёмный

രാത്രിയില്‍ ഞങ്ങളെ പൂട്ടിയിടാമെന്നാരും കരുതേണ്ട | Kozhikode Medical College Students | TruecopyThink 

truecopythink
Подписаться 189 тыс.
Просмотров 6 тыс.
50% 1

ക്യാമ്പസിനകത്ത് സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്നതിനെതിരെ പ്രതിഷേധിക്കുകയാണ് കോഴിക്കോട് മെഡിക്കല്‍ കോളജിലെ വിദ്യാര്‍ത്ഥികള്‍. രാത്രി 10 മണിക്ക് ശേഷം പെണ്‍കുട്ടികള്‍ക്ക് മാത്രം നിലനില്‍ക്കുന്ന സഞ്ചാര വിലക്കിനെതിരെയാണ് വിദ്യാര്‍ത്ഥികള്‍ സംഘടിതമായി രംഗത്ത് വന്നിരിക്കുന്നത്.
Calicut Medical College | Kozhikode MCH | Hostel Timing For Students | Azadi Movement
#subscribe_now
Follow us on:
Website:
www.truecopyth...
Facebook:
/ truecopythink
Instagram:
/ truecopythink
...

Опубликовано:

 

5 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 38   
@pookkathouse
@pookkathouse Год назад
ഡോക്ടർമാർക്ക് മാത്രമല്ല എല്ലാവർക്കും ഈ രാജ്യത്ത് എവിടെയും ഇറങ്ങി നടക്കുവാൻ പറ്റണം.
@shanumavilayil2398
@shanumavilayil2398 Год назад
നല്ല ധൈര്യം ഉള്ള കുട്ടികൾ, ഇവരിലാണ് ഇനി പ്രതീക്ഷ
@basithrazaq
@basithrazaq Год назад
മെഡിക്കൽ കോളജ് മാത്രം മാറിയിട്ട് സാമൂഹ്യമാറ്റം ഉണ്ടാവില്ല. Degree hostels എല്ലാം മാറണം, കാരണം ഇപ്പോഴത്തെ typical പരെൻ്റിൻ്റെ mentality വെച്ച് അടുത്ത കൊല്ലം മുതൽ മെഡിക്കൽ കോളജിലേക്ക് പെൺകുട്ടികളെ പോകാൻ സമ്മതിക്കൂല .
@sibikunjikittan3643
@sibikunjikittan3643 Год назад
Without changing our mindset it is impossible. My solidarity.
@hidamohmmd4367
@hidamohmmd4367 Год назад
housesurgency timel eee rule onnum kaanullallo...😏.24 hourse orakkozhich chaadi erngendi varum🤧
@roopasreearush
@roopasreearush Год назад
1:22 kavyechii 😍😍
@RKR1978
@RKR1978 Год назад
സദാചാരഅമ്മാവന്മാർ ഇവിടെ എത്തിയില്ലേ...?😃
@akhilbabukorkandi
@akhilbabukorkandi Год назад
No one should be restricted.
@mebinmathew8130
@mebinmathew8130 Год назад
അയ്യോ... അങ്ങനൊന്നും പറയല്ലേ.... പെൺകുട്ടികൾ രാത്രി പുറത്തിറങ്ങിയ എന്തോ വല്യ സംഭവം നടക്കും !!!എന്തൊരു തോൽവിയടോ നമ്മുടെ നാട്? കൊറേ സദാചാരോളികൾ പുഴുത്ത നിയമവും നിയന്ത്രണങ്ങളും ആയി ഇറങ്ങും... ഇനി ഈ പിള്ളേരൊക്കെ ജോലിക്കു പോകാൻ തുടങ്ങുമ്പോ, നൈറ്റ്‌ ഷിഫ്റ്റ്‌ വേണ്ടാന്ന് കൂടി ഒന്ന്... നേഴ്സ്, ഡോക്ടർസ്, MNC കളിലെ എംപ്ലോയീസ് etc... ഇവരൊക്കെ രാത്രിയിൽ ജോലിക്കു പോകുന്നത് കൂടി നിരോധിക്കാൻ നിയമ നിർമ്മാണം നടത്തൂ 🙂...
@advsoumyasomanpayippattu987
Go ahead Guys…❤
@prosperity666
@prosperity666 Год назад
Support U...♥
@anilcpallickal313
@anilcpallickal313 Год назад
Solidarity....🔥
@ShahulHameedMP
@ShahulHameedMP Год назад
Solidarietà 🎉
@gaze9885
@gaze9885 Год назад
Aaaru paranju Aiims il onnum curfew illa n... Mbbs boys n restrictions illa..girls n 12.30 ann... Same college il padikkunna nursing students n 10.30 um . Ith Aiims bbsr il avsthayaan...
@danielthomas5401
@danielthomas5401 Год назад
ബോയ്സിന് കൂടി നിയമം കർശനം ആക്കണം എന്ന് പറഞ്ഞാൽ മനസിലാക്കാം.
@shinyshaju1274
@shinyshaju1274 Год назад
Ayyoo,.......We are living in 19-)o noottandu.Women should do the delivery only b/w 6am to 9.30pm. The movie 19 -)o noottandu is very relevant in Kerala.🤣
@soorajmandampulli
@soorajmandampulli Год назад
എന്ന് നേരം വെളുക്കും!
@Shijinmokeri
@Shijinmokeri Год назад
❤️
@unnipoochediyil
@unnipoochediyil Год назад
Aadyam, Ithundaakkunnavarkkonnum, Vivaram Theere Ille....??????
@ishitharaaj7409
@ishitharaaj7409 Год назад
🔥🔥
@anilennakkad7217
@anilennakkad7217 Год назад
Was this restrictions imposed by the GoK? Or by the hostel authorities?
@101gitanjalir9
@101gitanjalir9 Год назад
According to university the timing is 9:30 for both boys and girls(only followed for girls).This is implemented by the college and the curfew for girls is currently 10 pm here.For boys there is are no time restrictions.
@basithrazaq
@basithrazaq Год назад
🔥
@abitech007
@abitech007 Год назад
ആധുനിക ലോകത്തിൽ ഇതൊക്കെ ആണ് ഇവിടത്തെ പ്രശ്നം, 😂മറ്റുള്ളോർ ലോകം കെട്ടി പടുക്കുന്നു
@149nithinsuresh3
@149nithinsuresh3 Год назад
Kokam ketti padutha naadukalil sthreekale rathri pooti ittindonnu thappi nokiyitundo.
@sukumaranpsukumaranp5696
@sukumaranpsukumaranp5696 Год назад
ചെറിയ ചെറിയ പുരോഗമന നിയമ നടപടികളിലൂടെയാണ് സമൂഹത്തെ ആകെ മാറ്റിയെടുക്കുന്ന പ്രവത്ത നത്തിലേക്കു നമുക്കു പ്രവേശിക്കുവാൻ കഴിയൂ. നവോത്ഥാന മതിലുകൾ കെട്ടി മുൻപ് പ്രതിരോധിക്കുവാൻ ശ്രമിച്ചവർ,പുതിയ സാഹച ത്തിലേക്കു പ്രവേശിക്കുവാനുള്ള സ്ത്രീസമൂഹത്തിന്റെ ഏതൊരു ചെറിയ നീക്കത്തിനെയും ആരോഗ്യപരമായി സമീപിക്കേണ്ടതുണ്ട്.
@praveen8017
@praveen8017 Год назад
വീട്ടിൽ ആണേൽ ഓക്കേ ഹോസ്റ്റൽ ആണേൽ അവിടുത്തെ നിയമം നോക്കണ്ടേ...
@vineethkk323
@vineethkk323 Год назад
Vishayam padichittu prathikarikku suhruthe
@hidamohmmd4367
@hidamohmmd4367 Год назад
Hostel 24 hour open cheyyanam.. because they're mbbs mbbs student's...last year housesurgency timel eee rule onnum kaanullallo...😏
@drishyats4574
@drishyats4574 Год назад
വീട് ആണെങ്കിലും ഹോസ്റ്റൽ ആണെങ്കിലും നിയമം മനുഷ്യൻ ഉണ്ടാക്കുന്നതാണ്. അതിൽ നീതി ഇല്ലെങ്കിൽ നിയമം മാറ്റുക തന്നെ വേണം.
@praveen8017
@praveen8017 Год назад
@@drishyats4574 ഒരാളുടെ നീതി മറ്റൊരാൾക്ക് അനീതി ആയി തോന്നും, അപ്പോൾ ഏതു നിയമം ആണ് വേണ്ടത്....?
@ireneputhenpurakal9232
@ireneputhenpurakal9232 Год назад
@@praveen8017 ഇന്ത്യൻ ഭരണഘടനയാണ് നിയമം
@isvlogs-x2x
@isvlogs-x2x Год назад
പൂട്ടിയിടേണ്ടത് പൂട്ടുക തന്നെ വേണം അതു എത്ര പുരോഗമനം ഉണ്ടായാലും... അല്ലെങ്കിൽ പിന്നെ വേറെ രാജ്യം ആവണം
@Rasheedhikka_kadavantra
@Rasheedhikka_kadavantra Год назад
Ella thudakkavum kozhikode ninn aanalloo
@spetznazxt
@spetznazxt Год назад
ഒരു സ്ഥാപനത്തിലെ rules and regulations അതിന്റെ smooth functioning വേണ്ടി ഉള്ളതാണ്
@vinaycr3781
@vinaycr3781 Год назад
❤️
@lakshmisnair40
@lakshmisnair40 Год назад
🔥🔥🔥🔥
Далее
КОГДА НАКРОШИЛ НА ПОЛ #shorts
00:19
LINE CHART | BAR CHART | CALDLE CHART
13:16