ശ്രുതിയുടെ ചാനലിലെ tips use ചെയ്യൂ result ഉറപ്പു. അത് ഏതു എണ്ണ ആയാലും കുഴപ്പം ഇല്ല. എന്റെ അനുഭവം ആണ്. ശ്രുതിയുടെ tipsukal ചെയ്തപ്പോൾ ആണ് എന്റെ മുടിക്ക് kozhichal മാറിയത്
Chechi njn suvarnnyam face oilm kesar chandan lepam thekknd chechi almost oru 2 weeks aayi nalla results ond.. Thankuu tan okke maari varunnu..neck pigmentation maathram maarunnilla. Athinu nthelm tip ondo