Тёмный

രാത്രിയിൽ കളർ ലഭിക്കുന Colour night vision CCTV കേമറ 

Dr Hamza Anchumukkil
Подписаться 403 тыс.
Просмотров 58 тыс.
50% 1

രാത്രിയിലും കളർ വീഡിയോ റിക്കാർഡ് ചെയ്യുന്ന CCTV കുറഞ്ഞ വിലയിൽ
ഓഫർ പ്രൈസ് 3900 മാത്രം
കൂടുതൽ വിവരങ്ങൾക്ക് 8139008050 എന്ന നമ്പറിലേക്ക് വാട്സ്ആപ്പ് വഴി ബന്ധപ്പെടുക

Наука

Опубликовано:

 

5 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 101   
@jafarkp8009
@jafarkp8009 5 лет назад
ഇദ്ദേഹം മുൻപ് പരിചയപെടുത്തിയ 360 ക്യാമറ വാങ്ങാൻ sofitbuy കാക്കഞ്ചേരി യൂണിറ്റിൽ ഞാൻ പോയിരുന്നു. ഒരുമണിക്കൂർ സമയം ചെലവഴിച്ചിട്ടും മൊബൈലിൽ ഇൻസ്റ്റോൾ ചെയ്തു പ്രവർത്തിപ്പിച്ചു കാണിക്കാൻ ഇവരുടെ സ്റ്റഫ്ഫിനു സാധിച്ചിട്ടില്ല. ഇവരുടെ മാനേജർ 5 മണി ആയപ്പോൾ ഡ്യൂട്ടി കഴിഞ്ഞു ഇറങ്ങിപ്പോകുകയാണുണ്ടായത് . ഉത്പന്നം വില്കുന്നതിനുമുന്പ് സ്റ്റാഫിന് മതിയായ ട്രെയിനിങ് കൊടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു .
@nilnil1066
@nilnil1066 5 лет назад
..... എന്നിട്ട് വാങ്ങിയോ...?
@joysebastian6660
@joysebastian6660 4 года назад
ഞാനും ഈ ക്യാമറ മേടിക്കാൻ മലപ്പുറത്തിന് പോയിരുന്നു പക്ഷേ ഒന്നും നടന്നില്ല ചുമ്മാ കളിപ്പിക്കാൻ ആയിട്ട് ഒരു വീഡിയോ
@മുനീസ്വടകര
@മുനീസ്വടകര 4 года назад
Right കുറയുമോ
@മുനീസ്വടകര
@മുനീസ്വടകര 4 года назад
എത്ര കിലോമീറ്റർ കിട്ടും
@harshanam8590
@harshanam8590 3 года назад
ഇയാളുടെ ഉടായിപ്പ് ആണോ ഇതൊക്ക
@vimalsebu
@vimalsebu 5 лет назад
Wifi ക്യാമറ പക്കാ waste ആണ്.... ഞാൻ ഒരു ടെക്‌നീഷൻ ആണ് സ്വന്തമായി ഷോപ്പും ഉണ്ട്... അനുഭവത്തിന്റെ വെളിച്ചത്തിൽ ആണ് പറയുന്നത്.. ചെറിയ ഒരു voltage variation പോലും ഇത് താങ്ങൂല
@swalihcm8677
@swalihcm8677 3 года назад
എവിടെയാ place?
@apmusthu
@apmusthu 5 лет назад
ലൈറ്റ് ഇട്ട് കഴിഞ്ഞാ ഏത് ക്യാമറയും രാത്രി കളറിൽ വർക് ചെയ്യും
@krdiljid
@krdiljid 5 лет назад
കറക്റ്റ്😂😂
@hjkin8
@hjkin8 5 лет назад
Athe.... Athe.. 🙂🙂🙂
@hjkin8
@hjkin8 5 лет назад
Aalukae pattikkunna anchmukl
@alokt7119
@alokt7119 5 лет назад
Talk in luxes. There are many cameras that work with low light cameras. But none with total darkness. HIKVision cameras work wit 0.005lux brightness.
@dvlog2150
@dvlog2150 5 лет назад
Sir ഇതിന്റെ വേറെ ബ്രാൻഡ് ഒരു കൊല്ലം മുമ്പ് 2 എണ്ണം ഒരു സൂപ്പർ മാർക്കറ്റിൽ വച്ചു കൊടുത്തിട്ടുണ്ട് ഇതു Flipkart പോലുള്ള സെറ്റിൽ ഉണ്ട് പ്രൈസ് കുറവാണ്
@nivinr2058
@nivinr2058 5 лет назад
Light on ആക്കിയാൽ എല്ലാ ക്യാമറയിലും കളർ കിട്ടും.
@bharathnews8832
@bharathnews8832 4 года назад
ഈ പ്രോഡക്ടിന് നെറ്റ് ആവശ്യമില്ലെ. എങ്ങനെയാണ് ക്യാമറയും ആപ്ലിക്കേഷനും ആയി കണക്ഷൻ കിട്ടുക.
@shibumuhammed3919
@shibumuhammed3919 5 лет назад
light undenkil ella colour. thanikku nanamille ,,,,??? janangalle patilkann....???
@hjkin8
@hjkin8 5 лет назад
3900 kooduthala... Ithine kkal features Ulla phone ithilum kuranja vilaikk kittum
@veenuspoduvachery9754
@veenuspoduvachery9754 5 лет назад
vedioyil price 3900 anallo,sir paranchath 4500, ethra watts anu camera
@josyvarghese9354
@josyvarghese9354 5 лет назад
ഞാൻ ഈ സഥാനത്തിനുവേണ്ടി വിളിച്ചിട്ട് ഭയങ്കര ഭയങ്കര ഡിമാറ്റണല്ലോ
@firozkhan2290
@firozkhan2290 5 лет назад
ഇതിന്റെ connetivity engane aanu camerayil net വേണ്ടേ ..
@Experiment_UAE
@Experiment_UAE 5 лет назад
വേണം ബ്രോ
@anasrahman2432
@anasrahman2432 4 года назад
ഈ ക്യാമറയിൽ mic അല്ലെ ഉള്ളൂ സ്പീക്കർ ഇല്ലല്ലോ പിന്നെ എങ്ങനെയാണ് ക്യാമറ ഉള്ള സ്ഥലത്ത് നിൽക്കുന്ന ആളുമായി സംസാരിക്കുന്നത്
@techiefollow3113
@techiefollow3113 4 года назад
Speaker und
@blacky7502
@blacky7502 5 лет назад
മൊബൈലിൽ സിംകാർഡ് വേണമെന്നുണ്ടോ
@8KTECH
@8KTECH 4 года назад
Good presentation 👏👏👏
@sudarsanankuthanur106
@sudarsanankuthanur106 4 года назад
ഇക്ക ഈ ക്യാമറ ഒരു വർഷം മുൻപ് ഞാൻ ഉപയോഗിച്ചു തുടങ്ങി ഇത് ഓൺ ലൈനിൽ ലഭ്യമാണ് 1800 രൂപയ്ക്കാ വാങ്ങിച്ചത്
@RAKESHMAYYANAD
@RAKESHMAYYANAD 5 лет назад
Mr അഞ്ചുമുക്കിൽ നിങൾ പത്തു മുക്കിലിന്റെ വില എടുതനല്ലോ വില്ക്കുന്നെ... ഒന്ന് മയത്തിപ്പറ.....ഓൺലൈനിൽ ഇതിന്റെ പകുതി വിലയില്ല
@shaijalali105
@shaijalali105 5 лет назад
ആ ലിങ്ക് ഒന്ന് വിടുമോ,,,,
@EdgeMedia
@EdgeMedia 5 лет назад
Evidenna mashe idhinde pakuthi tharaam Oru pathannam venamayirunnu, thangal onnu free edutho
@jahfarfatehalihamza8019
@jahfarfatehalihamza8019 5 лет назад
എവിടെ കിട്ടും ലിങ്ക് തരൂ
@nilnil1066
@nilnil1066 5 лет назад
@@shaijalali105 panoramic camera 360 എന്ന് ഗൂഗിളിൽ സെർച്ച് ചെയ്യുക. പല റേഞ്ചിലുള്ളവ (₹ 1299 മുതൽ) ലഭിക്കും....
@joysebastian6660
@joysebastian6660 4 года назад
ചുമ്മാ ഇക്കയുടെ വീഡിയോ എല്ലാം ചുമ്മാ ഒരു സാധനവും വാങ്ങാൻ കിട്ടില്ല
@shibindaspdr8287
@shibindaspdr8287 5 лет назад
light ittal colour kittatha camera illa pinnalle ... ithu ee camerakku oru prathyekadhayum illa
@athirabiju3678
@athirabiju3678 4 года назад
ഇത് വാങ്ങിയ ആരേലും ഉണ്ടോ. അതിനെ പറ്റി അറിയാൻ
@shahanasazeez5104
@shahanasazeez5104 5 лет назад
Ingane venam maarketing cheyyaaan.namml ee scene enne vittathaa
@mohammederakkingal1906
@mohammederakkingal1906 5 лет назад
താങ്കൾ ഇന്നലെ ഒരു mob chrgr ckt postചെയ്തിരുന്നു. അതിന് കൂടുതലും വിമർശനം ആണ് വന്നത്. അതു clear ചെയ്യുമോ (6v 5amp)
@businessmotivationfamilyaf2705
Ede kadayil vechale phonumayi porutupokumbole etre kilomitere vare etu kitume?
@salimkumar1414
@salimkumar1414 5 лет назад
Very Thanks
@ahammedkabeerkunhanu7239
@ahammedkabeerkunhanu7239 4 года назад
Application ഏതാണ്
@abdulshaheerm
@abdulshaheerm 5 лет назад
Rate kooduthal aane. Onlinil below 1500 kittum same item
@media7317
@media7317 5 лет назад
ഇതിന്റെ ഇന്റർനെറ്റിന്റെ കാര്യം ഒന്നും പറഞ്ഞില്ല. അത് ക്ലീർ ചെയ്തു തരുമോ
@famketheron7475
@famketheron7475 5 лет назад
Looks like there's an onboard Wi-Fi transceiver and you just connect it to your Wi-Fi router.
@sikasps
@sikasps 5 лет назад
Wifi vendae for two way communication,athu koodi include cheythal nannayirunnu
@riyastir
@riyastir 5 лет назад
ഇത് ചൈന സാധനം ആണ്... ഇത് എന്നോ ഓൺലൈനായി ഉള്ളതാണ്... ആമസോണിൽ ഒക്കെ ഉണ്ട്... 2399 രൂപക്ക് കിട്ടും SunRise AS200-F12 2MP Full HD 1920x1080 Bulb Shape Fisheye Panoramic Wireless WiFi IP CCTV Security Camera with SD Card Slot www.amazon.in/dp/B07FN1X3WT/ref=cm_sw_r_cp_apa_i_fQ2qCbK6HGE6P
@ansarthottara2737
@ansarthottara2737 5 лет назад
ഇക്കാ എല്ലാ ക്യാമറ യും ലേറ്റ് ഇട്ടാൽ നൈറ്റ് വിഷൻ വരില്ല😄
@navasrasheed2773
@navasrasheed2773 5 лет назад
Night vision out door camera wifi undo
@muhammadhali474
@muhammadhali474 5 лет назад
എത്ര മീറ്റർ ദൂരം കാണാൻ കഴിയും
@malabarcafe5840
@malabarcafe5840 5 лет назад
Ippol oru veetilullavarethanne divasangalolam kanathe samsarikkam
@sajeevjabbar7961
@sajeevjabbar7961 5 лет назад
1361 RS only on Amazon.
@mechinerytricksandfood9735
@mechinerytricksandfood9735 5 лет назад
Sir കംപ്ലൈന്റ് വന്നാൽ ആമസോൺ വഴി ശരിയാക്കാൻ പറ്റുമോ ?
@hai-yl8fu
@hai-yl8fu 5 лет назад
മൊബൈലുമായി ഇത് എങ്ങനെയാണു കണക്ട് ചെയ്യുന്നത്
@bineeshmanikkot9502
@bineeshmanikkot9502 5 лет назад
കരണ്ട് പോയാൽ ക്യാമറ വർക്ക് ചെയ്യുമോ?
@sadinusi
@sadinusi 5 лет назад
24 മണിക്കൂർ ഉപയോഗിക്കാൻ എത്ര gb net വേണം
@shibindaspdr8287
@shibindaspdr8287 5 лет назад
ee vilakku randannam kittum
@rajeshr3911
@rajeshr3911 4 года назад
Anik 4camera vennam athinte amount athre akkum veettil annu 4connil
@itekchannel2341
@itekchannel2341 5 лет назад
പൊളിയാട്ടോ
@shifasivakasi8959
@shifasivakasi8959 5 лет назад
V good
@haibishmgm2232
@haibishmgm2232 4 года назад
വെറും 1000 രൂപക്ക് ഇൗ ക്യാമറ പലരും sale ചെയ്യുന്നുണ്ട്. യൂട്യൂബിൽ തന്നെ വീഡിയോ ഉണ്ട്. എന്തിനാ ഇത്രയും അമിത വില?
@rohanjoytech1885
@rohanjoytech1885 5 лет назад
Good
@sreenivasnair3926
@sreenivasnair3926 5 лет назад
ക്യാമറ പൊളിച്ചു പക്ഷെ വില കുറച്ചു കൂടിപോയോ എന്നൊരു തോന്നൽ
@siyadt
@siyadt 4 года назад
Exactly... price too high...
@Experiment_UAE
@Experiment_UAE 5 лет назад
ഔട്ട്‌ ഡോർ ആണോ. വാട്ടർപ്രൂഫ് ആണോ
@Experiment_UAE
@Experiment_UAE 5 лет назад
@THE TRUTH വീഡിയോ കണ്ടപ്പോൾ പെട്ടന്നുള്ള ആകാംഷ കൊണ്ട് അങ്ങനെ കമെന്റ് ചെയ്താൽ മണ്ടൻവോ ബുദ്ധിമാനെ ...... കഷ്ട്ടം
@ayyoobcholakkal
@ayyoobcholakkal 4 года назад
3300 nu tharo
@macreations.
@macreations. 5 лет назад
hi
@rasheedtkmrasheedtkm3182
@rasheedtkmrasheedtkm3182 3 года назад
Over price
@swalihcm8677
@swalihcm8677 3 года назад
ഇത്രയും വില ഇല്ല... ഞാൻ ഒരു ടെക്നിഷൻ ആണ് 🤞
@chandrikasukumaran6847
@chandrikasukumaran6847 3 года назад
9847325408cctvvanam
@swalihcm8677
@swalihcm8677 3 года назад
@@chandrikasukumaran6847 നാട്ടിൽ ഇല്ല.. Sry
@malabarcafe5840
@malabarcafe5840 5 лет назад
Ithinn ethrayan paisa ?
@habeebrahman5083
@habeebrahman5083 5 лет назад
Malabar cafe 3900
@anilpushpangathan6550
@anilpushpangathan6550 3 года назад
Number pls
@cybernotification9828
@cybernotification9828 5 лет назад
പുറത്ത്‌ പോകുമ്പോള്‍ ക്യാമറ ക്ക് Internet വേണോ?
@നന്മകൾ-നന്മകൾമാത്രം
അപ്പൊ കള്ളനെ കളറായിട്ട് കാണാമല്ലോ
@bennymp5686
@bennymp5686 5 лет назад
Ethu evede kittum phone no tharamo
@habeebrahman5083
@habeebrahman5083 5 лет назад
Benny Mp 8139008050
@arunarunchandrababu1672
@arunarunchandrababu1672 5 лет назад
😃😃😃😃😃
@njansanjaristreaming
@njansanjaristreaming 5 лет назад
_അടിപൊളി ഇക്ക_
@mohammedfayiz4997
@mohammedfayiz4997 5 лет назад
എനിക്ക് ഒരു സംശയം ഉണ്ട്. ഇവിടെ ഞാൻ പഠിക്കുന്ന യൂണിവേഴ്സിറ്റിയിൽ മൊബൈൽ ഫോൺ ഉപയോഗം നിരോധിച്ചിട്ടുണ്ട്. ചില സമയങ്ങളിൽ മാനേജ്മെന്റ് വിദ്യാർത്ഥികളിൽ നിന്ന് ഫോൺ പിടിച്ചെടുക്കാറുമുണ്ട്. അപ്പോൾ അവർ അതിന്ന് പറയുന്ന കാരണം, ഇവിടെ സ്ഥാപിച്ച CCTV കാമറകൾ മൊബൈൽ ഫോണുകളെ detect ചെയ്യുമെന്നാണ്. ഫോൺ പോക്കറ്റിലോ മറ്റോ സൂക്ഷിച്ച‌ ആൾ കാമറക്കടിയിലൂടെ നടക്കുമ്പോൾ ഫോണിന്റെ കാമറയുടെ ഭാഗത്തായി റെഡ് ലൈറ്റ് തെളിയുന്നതായി CCTV യിൽ കാണാമെന്ന് അവർ പറയുന്നു. ഇത് യാഥാർഥ്യമാണോ? ആണെങ്കിൽ ഇതിൽ നിന്ന് രക്ഷപ്പെടാൻ വല്ല മാർഗ്ഗവുമുണ്ടോ? ഫോൺ കാമറ മറക്കുന്ന രീതിയിൽ പ്ലാസ്റ്ററോ മറ്റോ ഒട്ടിച്ചത് കൊണ്ട് കാര്യമുണ്ടോ? Please give reply
@christypgeorge8471
@christypgeorge8471 5 лет назад
It's not possible with a camera
@Experiment_UAE
@Experiment_UAE 5 лет назад
@@christypgeorge8471 Hi bro---- good
@mohammedfayiz4997
@mohammedfayiz4997 5 лет назад
@@christypgeorge8471 with cctv
@riyastir
@riyastir 5 лет назад
Impossible without Metal Detector
@chekuthan5229
@chekuthan5229 5 лет назад
പച്ചക്കള്ളം ആണ് . അങ്ങനെ ഒരു cctv ക്യാമറ ഇല്ല.
@munirkhan7155
@munirkhan7155 5 лет назад
സംഭവം കളറായി... , ✌✌✌👌
@johnsanthoshsanthosh9180
@johnsanthoshsanthosh9180 2 года назад
ഈ ക്യാമറകൾ എല്ലാം തന്നെ ഓൺലൈനിൽ വളരെ വിലക്കുറവിൽ ലഭിക്കും താങ്കൾ എന്തിനു മറ്റുള്ളവരുടെ പണം പിടിച്ചു പറിക്കാൻ ഇരിക്കുന്നു നമ്മുടെ കേരളത്തിൽ ആണ് ഇതിൻറെ നിർമ്മാണം എങ്കിൽ അതിനും വിലകുറച്ച് ആണ് കൊടുക്കേണ്ടത് അങ്ങനെയാണ് ഒരു കേരളീയൻ ചെയ്യേണ്ടത്
@kcrahman
@kcrahman 5 лет назад
നല്ല അറവാണ് ഈ പുള്ളിക്കാരൻ
@shibumuhammed3919
@shibumuhammed3919 5 лет назад
pottan
Далее
Use your mobile phone as a cctv camera
14:12
Просмотров 700 тыс.
Мои РОДИТЕЛИ - БОТАНЫ !
31:36
Просмотров 403 тыс.
PERFECT PITCH FILTER.. (CR7 EDITION) 🙈😅
00:21
Просмотров 4,5 млн
CCTV അറിയേണ്ടത്
12:10
Просмотров 86 тыс.
#техноблогер #айфон #iphone16promax
0:24