Тёмный

രാത്രി വരവ് pattambi nercha /Pattambi Netcha 2022 

Rafeek Prl Vlogs
Подписаться 3,3 тыс.
Просмотров 5 тыс.
50% 1

പട്ടാമ്പി നേർച്ച 2022
ആളൂർ വലിയ പൂക്കുഞ്ഞിക്കോയ തങ്ങളുടെ സ്മരണാർത്ഥം നടക്കുന്ന ആഘോഷമാണ് പട്ടാമ്പി നേർച്ച.
മുൻവർഷങ്ങളിൽ കാര്യമായ ആഘോഷം ഇല്ലാത്തിരുന്നതിനാൽ ഇപ്രാവശ്യം നല്ല ആഘോഷം ഉണ്ടാകാം എന്നു പ്രതീശിച്ചു പട്ടാമ്പി മുഴുവൻ ജനങ്ങളാൽ നിറഞ്ഞു കവിഞ്ഞിരുന്നു. വാഹനനിയന്ത്രണം ഉണ്ടായിരുന്നതിനാൽ ആളുകൾക്ക് നടക്കാൻ ബുദ്ധി മുട്ട് ഉണ്ടായിരുന്നില്ല.
എല്ലാ ആഘോഷകമ്മറ്റി ക്കാരും ഒത്തു വരുന്ന 'നേർച്ച വരവ് 'ഇപ്രാവശ്യം ചൂട് കാരണം ആയിരിക്കാം സമയം വൈകിയാണ് വന്നത്.
ആറു മണിക്ക് ആണ് തുടങ്ങി യത്. മേലെ പട്ടാമ്പിയിൽ നിന്ന് ഉള്ള നേർച്ച വരവ് പ്രദീഷിച്ചു റോഡിന്റെ യും കെട്ടിട ങ്ങൾക്ക് മുകളിലും, സ്ത്രീ കളും കുട്ടികളും അടക്കം ആളുകൾ നിറഞ്ഞു നിന്നിരുന്നു.

നഗരം മുഴുവൻ എണ്ണമറ്റ വർണ്ണങ്ങളാൽ ലൈറ്റുകളിലും വർണ്ണങ്ങളിലും സജീവമാണ്. പരമ്പരാഗത വാദ്യമേളങ്ങളുടേയും അകമ്പടിയോടെയാണ് ആനകളെ ഘോഷയാത്രയിൽ അണിനിരത്തുന്നത്. ഭാരതപ്പുഴയുടെ തീരത്ത് വൈകുന്നേരം സമാപിക്കുന്ന ഘോഷയാത്ര ആനകളെ അണിനിരത്തൽ ഇപ്രാവശ്യം ഉണ്ടായിരുന്നില്ല.
Pattambi Nercha 2022
Pattambi Nercha is a festival held in the memory of Alur Valiya Pookunjikoya. As there was no significant celebration in previous years, Pattambi was overflowing with people hoping for a good celebration this time around. People did not have the intellect to walk as there was traffic control. The 'vow arrival' that all the celebration committee members agree on may have been delayed due to the heat this time around.
It started at six o'clock. Above the road and on top of the buildings, people, including women and children, lined up in anticipation of the vow coming from Pattambi. The whole city is active in lights and colors with countless colors. The elephants are lined up in a procession accompanied by traditional bands. This time there was no procession of elephants ending the evening on the banks of the Bharathapuzha.
#keralafestivals #pattambinercha2022#rafeekparammalvlogs
insta www.instagram....
My Mail rafeekprlmez@gmail.com

Опубликовано:

8 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 5   
Далее