Тёмный

"രാത്രി 3 മണിക്കാണ് അവൾ മുറിയിലേക്ക് കയറി വരുന്നത്; പിന്നെ സംഭവിച്ചത്"| Prayaga Martin | Om prakash 

It's me khaiz
Подписаться 381 тыс.
Просмотров 36 тыс.
50% 1

#prayagamartin #omprakash #malayalammovie

Опубликовано:

 

10 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 71   
@angrygrl4446
@angrygrl4446 10 часов назад
മൂന്നുമണിക്ക് സുഹൃത്തിന്റെ സുഹൃത്തിനെ കാണാൻ പോയ ചേച്ചിയുടെ മനസ്സ് ആരും കാണാതെ പോകരുത് ഗുയ്സ്‌ 🤣🤣🤣
@AnuKrishnanMs
@AnuKrishnanMs 9 часов назад
😹😸😅😃doii
@angrygrl4446
@angrygrl4446 9 часов назад
@@AnuKrishnanMs 😌😌
@rasheedkv4517
@rasheedkv4517 5 часов назад
😂sathyam..... Njan coment idaan vannatha
@omisec
@omisec 3 часа назад
@@angrygrl4446 ഒരു സ്ത്രീക്ക് 3 മണിക്ക് സുഹൃത്തിനെ കാണാൻ പോകാൻ പാടില്ലേ?
@ArunGopi-nl1uw
@ArunGopi-nl1uw 3 часа назад
അതും sreenath bhaside കൂടെ 😂
@SajithlalBinu
@SajithlalBinu 7 часов назад
ഈ കേസിൽ പ്രയാഗ മാർട്ടിനെതിരെ നടപടിയെടുത്താലും വിഷമമില്ല. ഓം പ്രകാശ് അവളെ രൂപ ഭംഗിയില്ല സിനിമാ നടിയെന്നു തോന്നില്ല എന്നു പറഞ്ഞതാണ് അവൾക്ക് വിഷമമെന്നാണ് അറിയാൻ കഴിഞ്ഞത്😊😊😊
@sureshparadise6294
@sureshparadise6294 8 часов назад
പ്രയാഗക്കൊന്നും ഇപ്പോൾ സിനിമ ഇല്ല... സാമ്പത്തിക പ്രശ്നം ഉണ്ടാകും...luxury ലൈഫ് ശീലിച്ചവർക്ക് വരുമാനം ഇല്ലാതായാൽ എന്ത് ചെയ്യും
@sreekanth4594
@sreekanth4594 2 часа назад
Huntinginu pokum
@satheeshbabu6466
@satheeshbabu6466 8 часов назад
യാത്രക്കിടെ മുത്രം ഒഴിക്കാൻ മുട്ടിയപ്പോൾ കയറി പോയതാണ്
@nenjonenjo
@nenjonenjo 7 часов назад
പ്രതികളൊക്കെ ഇപ്പോൾ vip കൾ...
@binduvinod9616
@binduvinod9616 Час назад
ലെക്കും ലെവലും ഇല്ലാതെ ഈ രാത്രി എല്ലാം ഇറങ്ങി നടക്കുന്നത് എന്തിനാണ്?
@Uniquegirl757
@Uniquegirl757 9 часов назад
എനിക്കും രാത്രി ഉറക്കം ഇല്ല 😢😢ഞാനും രാത്രി ആകുമ്പോള്‍ ഇങ്ങനെ ഇറങ്ങി നടക്കും,,,,,ചിലപ്പോള്‍ വെള്ള സാരി ഉടുത്ത് ആണ് ഞാന്‍ nadakkuka,,ചില ചില പാട്ടുകൾ ഒക്കെ പാടും,,പക്ഷെ ഞാന്‍ വീടിന്റെ അകത്ത് ആണ്‌ നടക്കുക,,ഒരിക്കല്‍ kallan ആണ് എന്ന് കരുതി veetukaar എന്നെ അടിക്കാന്‍ കമ്പ് um ആയി ഓടി വന്നു ,,ഞാന്‍ ആണെന്ന് കണ്ടു അവര്‍ തകര്‍ന്നു പോയി,,അതുകൊണ്ട് ഈ രാത്രിയില്‍ ഒക്കെ ഉറക്കം ഇല്ലാതെ അവിടെയും ഇവിടെയും ഒക്കെ പോകുന്നത് തെറ്റ് ആണ് എന്ന് ഞാന്‍ പറയില്ല
@angrygrl4446
@angrygrl4446 9 часов назад
അപ്പൊ പ്രയാഗയുടെ കൂടെ ഇങ്ങളും ഉണ്ടല്ലെ 😂😂
@Uniquegirl757
@Uniquegirl757 9 часов назад
ഞാന്‍ ഒറ്റയ്ക്ക് വഴി തെറ്റി നടക്കുന്നത് ആണ്,,പ്രയാഗ യുടെ അത്രേം ഞാന്‍ പോര
@angrygrl4446
@angrygrl4446 9 часов назад
@@Uniquegirl757 കൂട്ടുപ്രതികൾ ഉണ്ടോന്ന് ഒരു ഡൌട്ട് ഉണ്ട് 🤣🤣🤣
@Uniquegirl757
@Uniquegirl757 9 часов назад
എനിക്ക് കൂട്ടായി പലരെയും ഞാന്‍ villichathu ആണ്‌,,പക്ഷെ പലരും എന്നെ ആട്ടി,,omkv എന്ന് പറഞ്ഞു
@angrygrl4446
@angrygrl4446 9 часов назад
@@Uniquegirl757 🤣🤣🤣അങ്ങനെ പറയരുതായിരുന്നു. ന്റെ ഫ്രണ്ട് നോട്‌ സാരൂല പോട്ടെ
@anilnair4182
@anilnair4182 5 часов назад
തുമാത്രമല്ല ഈ രാത്രി 3 മണിക്ക് ഇവൾ എൻഡിനാണ് ഹോട്ടലിൽ ചെന്നത്....
@Back-to-life360
@Back-to-life360 8 часов назад
വേറെ എവിടേം പോയിക്കിടന്ന് ഉറങ്ങാൻ സ്ഥലമില്ല കുട്ടിക്ക്...😂😂😂 വെറുതെ പോയി അവിടത്തെ bedൽ കിടന്നുറങ്ങി, രാവിലെ കെട്ട് വിട്ടപ്പോ എഴീച്ച് പോന്നു 😂😂
@bindhugopalan559
@bindhugopalan559 8 часов назад
അഖിൽ മാരാരുടെ സൗണ്ട്..
@majeedmohammedkunju7476
@majeedmohammedkunju7476 10 часов назад
ഓം പ്രകാശ് എല്ലാ സംഗതികളെ കുറിച്ചും നല്ല വിവരം ഉള്ളവനാണ്...അവരെയൊക്കെ രക്ഷിക്കാൻ വേണ്ടിയുള്ള ഇന്റർവ്യൂ.. ആണ്... 🙄
@mvivekaca
@mvivekaca 9 часов назад
Prayaga friend also part of this case. Prayaga must disclose the name of that friend… Ini drugs alla vare Valla case anelum Athum poratte porath
@flyingbook1785
@flyingbook1785 4 часа назад
ഇത് Crown Plaza ഉടമ KG അബ്രഹാം ന് ഉള്ള പണിയാണ് എന്നാണ് തോന്നുന്നത്. പരട്ട ചങ്കനെതിരെ ആദ്യം കാര്യങ്ങൾ തുറന്നു പറഞ്ഞതു അദ്ദേഹം ആണ്. അദ്ദേഹത്തിന്റെ bussiness തകർക്കുക ലക്ഷ്യം.
@ranjithmenon7047
@ranjithmenon7047 4 часа назад
പാവം .. രാത്രി 3 മണിക്ക് ചായ കുടിക്കാൻ പോയതാണ് 😢😢😢
@Warthofgod
@Warthofgod 9 часов назад
ഓം പ്രകാശ് പറഞ്ഞതിൽ എന്താ തെറ്റ്.... ആയാലും മദ്യം കഴിക്കാറില്ല എന്ന് ആയാൽ തന്നെ പാറ യുന്നുണ്ട്..... പിന്നെ ആയാൾ തന്നെ അല്ലേ അയാളെ വെള്ള പൂസേണ്ടത്....
@പ്രവചനസിങ്കം
@പ്രവചനസിങ്കം 10 часов назад
Sreenath bhasi undengil urappicho
@poll7145
@poll7145 Час назад
മദ്യം തൊടാത്തവർക്ക് വേറേ ഐറ്റം ഉണ്ട്.
@mounamswaramayi
@mounamswaramayi 10 часов назад
Prayagake bandamilla sathyam... bandapedan ayi poyatha🎉🎉🎉🎉
@Emuzlite
@Emuzlite 7 часов назад
7:20 ഓഹ് yeahhh😋
@pho-ebus
@pho-ebus 3 часа назад
Chilapol kottation kodukkan koode vannathano ennu samshayikkam karanam edutha paniyilonnum lavan ooriponnittundu athum thanne
@bettyelizabeth7492
@bettyelizabeth7492 9 часов назад
Pavam ayak verum14 Case😂😂😂prayaga sadharana samsarikkumbol 90 adicha poleya pakshe ippo medea de munnil vannappol normal aanallo dress code kanjav adicha poleym😂
@pho-ebus
@pho-ebus 3 часа назад
Phycology pragaram oralu kallam paryugayane kannugaliloode manasilakkan kazhiyum athum vechu nokkiya 2 um kallam kore sathyam kurachanennariyam
@salilsoo
@salilsoo Минуту назад
Bro he got police bail , please see if anything recovered he will be in jail
@josephmxavier2808
@josephmxavier2808 4 часа назад
Night 3 amnu Frendintay Frendnay Kanan Nadakkunna Onnum Ariyatha Ponnu Mol Prayaga Appan Martinu Oru Mutham
@joantiger7784
@joantiger7784 10 часов назад
Khaiz ❤️
@terminator2028
@terminator2028 9 часов назад
it's Khoos
@joantiger7784
@joantiger7784 5 часов назад
@@terminator2028 it's khaiz
@Sinaishyen-hs6zw
@Sinaishyen-hs6zw 5 часов назад
Thallachi roomil oraganpoyathanu😅
@sreejadileep8315
@sreejadileep8315 6 часов назад
Ayyo paavam suhruthukale kaanaan poyathalle pinne ningal mathramalle socialise cheyyathulloo ,vere aarkkum friendsum ella
@rejiaudit
@rejiaudit 4 часа назад
ഇതിൽ ഒരു കാര്യവുമില്ല. മുപ്പത്തഞ്ചോളം കേസുകൾ, അത് കൊലപാതകം, ഗുണ്ടാ ആക്രമണം, ലഹരി, കോറ്റേഷൻ തുടങ്ങിയുള്ള കേസുകൾ, എല്ലാത്തിലും ജാമ്യം കിട്ടാൻ ഒരു പ്രയാസവും ഇല്ല, വിദേശത്തു നിന്ന് ലഹരി കൊണ്ടുവന്നു എന്ന് പോലീസ് പറയുന്നെങ്കിൽ , എവിടെങ്കിലും കഞ്ചാവ് വിതരണം ചെയ്തെങ്കിൽ ഇതെല്ലാം പോലീസിന്റെ നിരീക്ഷണത്തിൽ ആണ് നടന്നത്. ഇഷ്ടം പോലെ പണം, സിനിമയിലെ പോലീസിന്റെ പോലെ എല്ലാം കഴിഞ്ഞു വന്നു , ഒരു റൈഡ്. എന്തിനാണോ എന്തോ? എന്തിനാണോ വെറുതെ പാവം പോലീസ് ഇതിന്റെ പുറകെ നടക്കുന്നത്. ഒരു ലഹരിയും ഉപയോഗിച്ചില്ലെന്നു കോടതി പറയുന്ന വ്യക്തിയുടെ റൂമിൽ സിനിമ നടൻമാർ പോയെങ്കിൽ അവരോടു എന്ത് ചോദിക്കാനാണ്. പ്രയാഗയുടെ ഉത്തരം വളരെ നന്നായി, നമ്മുടെ പോലീസിനെ ആക്കിയതാണ്, പോലീസ് അത് പൂർണമായി അർഹിക്കുന്നു
@skbskb3017
@skbskb3017 34 минуты назад
At predawn, that too alone, what business she has over there?
@noor-eb5ff
@noor-eb5ff 5 часов назад
Police maha mandanmaaranallo,,, 😂😂 mayakumarunnu enthanennupolum pachavellam chavachukudikkunna Omprakashinu ariyilla.... 😂😂😂,
@user-wb5ol9wk2o
@user-wb5ol9wk2o 8 часов назад
Verum 14 🤣
@nimmyannjoy3379
@nimmyannjoy3379 4 часа назад
Oru kolakes ulpede 14 case ulla gundaye vilichu varuthy interview cheyyunna mukhyadhara madhyamam,kashtam.Ivane pole ulla gundakalumayi connection ulla sreenath bhasi okke ethu tharam ayirikkum
@kiranrs6831
@kiranrs6831 3 часа назад
14 crimal case നിഷ്കൂ
@sararinshi5629
@sararinshi5629 2 часа назад
പ്രയാഗക് ഇപ്പോഴും ബോധം vanatila 😂ആദ്യത്തെ curiocity തുടങ്ങുന്ന party, ജീവിതം തന്നെ നശിപ്പിച്ചു
@lovelyyasar6731
@lovelyyasar6731 10 часов назад
Pakka.vedi.
@terminator2028
@terminator2028 9 часов назад
ninte ammayite pooooor
@Shave_LGBTQ
@Shave_LGBTQ 9 часов назад
No chakka vedi
@ArathiAnilkumar...
@ArathiAnilkumar... 5 часов назад
Enthinanu inganokke parayunathu chumma orale Keri judge cheyale pinne inganulla prayogangalum sheriyalla
@user-cq2zn2km8r
@user-cq2zn2km8r 3 часа назад
@@ArathiAnilkumar...sheriya mole
@omisec
@omisec 9 часов назад
ലഹരി പാർട്ടിക് എന്തിനാ കേസ്, ഇതെന്താ 19ാം നൂറ്റാണ്ടോ 🙄,
@bella_sera2
@bella_sera2 8 часов назад
Ethu time ayalum drug use illegal annu , nale ninta mone drug adichu adichu konal ne entu chayum?
@MikeVijayan-2.0
@MikeVijayan-2.0 8 часов назад
ഭരണഘടനയേ പറ്റി വല്യ ധാരണ ഇല്ലല്ലേ... 🤩🤩
@nimmyannjoy3379
@nimmyannjoy3379 4 часа назад
Nee ethu noottandil venel jeevicho,ith India anu,ivide niyamam und
Далее
Авто уровни Happy Glass level 604 - 606
00:49
Star Magic | Flowers | Ep# 722
47:48
Просмотров 17 тыс.
Авто уровни Happy Glass level 604 - 606
00:49