Тёмный

രാധികയുടെ ചതി ഓരോന്നായി ഗോവിങ് മനനസിലാക്കി 

Belvita craft and garden
Подписаться 15 тыс.
Просмотров 25 тыс.
50% 1

Geethagovindam serial latest episode
#geethagovindam

Опубликовано:

 

16 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 10   
@jaicyjoseph4299
@jaicyjoseph4299 6 дней назад
രാധിയെ ചവിട്ടി പുറത്താക്കുന്നതു കാണാനേ ഇനി ഈ സീരിയൽ കാണുന്നുള്ള
@PreethiManoj-tv5tf
@PreethiManoj-tv5tf 6 дней назад
എന്ന് ഈ പാര പണി നിർത്തുന്നോ അപ്പോൾ മാത്രമേ നിങ്ങൾക്ക് ഒരു ജീവിതം ഉണ്ടാകൂ ❤❤🎉🎉
@darkseen924
@darkseen924 6 дней назад
😊
@jaicyjoseph4299
@jaicyjoseph4299 6 дней назад
അല്ലെങ്കിൽ തന്നെ ഗോവിന്ദനെ പോലെയുള്ള ഒരു പണക്കാരന ഇട്ടാവട്ടത്തിൽ കിടന്നു മധുവിധു ആഘോഷിക്കേണ്ട കാര്യമുണ്ടോ ഏതെങ്കിലും നാട്ടിലേക്ക് വണ്ടിയോടിച്ചോ, വിമാനത്തേ ലോ പോയി രണ്ടു ദിവസം കഴിഞ്ഞു വരണം. ഇതുവരെ ആ രണ്ടാനമ്മയെ മനസ്സിലാക്കാത്ത പൊട്ടനാണോ ഗോവിന്ദ്
@varadamadhavan4767
@varadamadhavan4767 6 дней назад
ഇതു കാണുന്നവരെയും കേൾക്കുന്നവരെയും വിഡ്ഢികളക്കരുത്.
@ChristinaFrancis-11
@ChristinaFrancis-11 6 дней назад
ഗോവിന്ദ് കുറച്ചൂടെ ധൈര്യം കാണിക്കണം.. ഇപ്പോൾ ഭയങ്കര bore ആണ്.. പൊട്ടനാണോ 😡
@shajivs1214
@shajivs1214 6 дней назад
🎉🎉🎉🎉
@leenaroy1055
@leenaroy1055 6 дней назад
കാണികളെ വിഡ്ഢി ആക്കരുത് എന്ന് ഏഷ്യാനെറ്റിനോട് ഒന്ന് പറയു
@jaicyjoseph4299
@jaicyjoseph4299 6 дней назад
45 വയസ്സുള്ള ഒരുത്തൻ്റെ പൊട്ടൻ കളി സഹിക്കാൻ പറ്റുന്നില്ല. പെങ്ങളുടെയും രണ്ടാനമ്മയുടെ താളത്തിന് തുള്ളാതെ ഭാര്യയും ഭർത്താവും ഒരു മുറിയിൽ കഴിയണം.
@sahenizursn9184
@sahenizursn9184 6 дней назад
Mm
Далее
Каха и жена (недопонимание)
00:37
World’s Tallest Man VS Shortest Woman!
15:07
Просмотров 18 млн
Delhi Reception | Diya Krishna | Ozy Talkies
35:16