Тёмный

രാമായണ പ്രശ്നോത്തരി | Ramayana Quiz | Purana quiz | Ramayana Quiz Malayalam | Unnis Vijayapatha 

Unnis Vijayapatha
Подписаться 31 тыс.
Просмотров 69 тыс.
50% 1

രാമായണ പ്രശ്നോത്തരി
Ramayana Quiz
Purana quiz
Ramayana Quiz Malayalam
Unnis Vijayapatha
Ravana Quiz
250 Questions and Answers Quiz on Ramayana
• രാമായണ പ്രശ്നോത്തരി | ...
101 Questions and Answers about RAVANA
• രാമായണക്വിസ് | രാവണക്വ...
Shorts on RAMAYANA
• രാമായണ പ്രശ്നോത്തരി | ...
• രാമായണ പ്രശ്നോത്തരി | ...
• രാമായണ പ്രശ്നോത്തരി | ...
രാമായണക്വിസ്,ramayanaquiz,ramayanaprasnothari,puranaquiz,puranaprasnothari,balakandaquiz,balakandaprasnothari,balakandam,ramayanabalakandam,രാമായണപ്രശ്നോത്തരി,രാമായണംക്വിസ്,പുരാണക്വിസ്,പുരാണപ്രശ്നോത്തരി,ramayanaquizmalayalam,unnisvijayapatha,currentaffairs,generalknowledge,vijayapatha,scert,keralapsc,pscexam,ssc,gkquiz,ramayanaquizlp,ramayanaquizup,ramayanaquizhs,ramayanaquizgeneral,ramayanquizquestionsandanswers,ramayanaquizinmalayalam
EVENTS IN THE GREAT INDIAN EPIC FROM KANDAS THROUGH QUIZ, QUESTIONS AND ANSWERS FOR ALL AGES
Queries solved on -
രാമായണ പ്രശ്നോത്തരി
രാമായണ ക്വിസ്
RAMAYANA QUIZ
പുരാണ ക്വിസ്
Ramayana Quiz in Malayalam
Purana Quiz
Quiz prepared by Unni Master, Retired Teacher
DISCLAIMER: This Channel DOES NOT Promote or encourage Any illegal activities , all contents provided by This Channel is meant for EDUCATIONAL PURPOSE only
#ramayanaquiz #ramayanaquizmalayalam #puranaquiz #unnisvijayapatha #pscexam #ramayanaquizlp #ramayanaquizup #ramayanaquizhs #ramayanaquizgeneral #puranaprasnothari #ramayanaquizquestionsandanswers #ramayanaquizinmalayalam #ramayanaprasnothari #രാവണക്വിസ് #രാമായണക്വിസ് #ramayanamquiz #ravanaquiz #രാമായണപ്രശ്നോത്തരി #ramayanamquizmalayalam #ramayanam #ramayanamasam #ramayanaparayanam #ramayan #ramayana #ramayanonyoutube #ramayanakatha #ravanadahanam #ramayanamquizlp #ramayanamquizup #ramayanamquizhs #ramayanamquizhss #hanuman #hanumanquiz

Опубликовано:

 

14 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 176   
@balakrishnanpnair6396
@balakrishnanpnair6396 Год назад
രാമായണത്തെ പറ്റി ഒരുപാട് ചോദ്യങ്ങളും ഉത്തരങ്ങളും താങ്കൾ പറയുകയുണ്ടായി. ദശരഥന്റെ യഥാർത്ഥ പേര് എന്താണ് എന്ന് വ്യക്തമാക്കാമോ? ദശം എന്നു പറഞ്ഞാൽ 10 എന്നർത്ഥം.രഥം എന്നു പറഞ്ഞാൽ തേര് എന്നാണർത്ഥം. അപ്പോൾ ദശരഥൻ എന്ന് പറഞ്ഞാൽ 10 രഥത്തിന്റെ ഉടമസ്ഥൻ എന്നർത്ഥം. എന്നാൽ ദശരഥന്റെ യഥാർത്ഥ പേര് വേറൊന്നാണ്., പറയാമോ?
@UnnisVijayapatha
@UnnisVijayapatha Год назад
ദശരഥൻ എന്ന രാജാവിൻ്റെ ശരിയായ പേര് നേമി.നേമിക്ക് ദശരഥൻ എന്ന പേരു ലഭിച്ചത് പത്തു ദിക്കിലേക്കും തേരോടിക്കാൻ വൈദഗ്ദ്ധ്യമുള്ളവൻ എന്നതിനാലാണ്. 10 തേരിൻ്റ ഉടമ ആയതിനാലല്ല. ദശരഥനെപ്പോലെയുള്ള ഒരു രാജാവിന് ഒരിക്കലും പത്തോ നൂറോ തേരായിരിക്കില്ല ഉണ്ടാവുക
@lalithanair8645
@lalithanair8645 Год назад
നേമി
@venugopal9376
@venugopal9376 4 месяца назад
@@UnnisVijayapatha വളരെ ശരി
@chandralekha.n.s5007
@chandralekha.n.s5007 3 месяца назад
നേമി
@VijilaK-z8d
@VijilaK-z8d 3 месяца назад
Nemi dasharadhan yadartha name
@praseethat5300
@praseethat5300 Год назад
Sir എനിക്ക് നാളെ ക്വിസ് ഉണ്ട് ❤ താങ്ക്സ് 🥰
@UnnisVijayapatha
@UnnisVijayapatha Год назад
Welcome
@divyamanesh7038
@divyamanesh7038 Год назад
Thanks sir tomorrow is quiz this video is very helpful
@UnnisVijayapatha
@UnnisVijayapatha Год назад
Best Wishes
@athmikaathmajvlogs4924
@athmikaathmajvlogs4924 Год назад
Very useful enikk naleyaanu quiz 2 quuz competitions und 🔥njan saarinte kure video nokki valare useful🔥🔥🔥🔥🔥🔥🔥🔥🔥🔥💥💥💥💥💥💥💥💥💥💥💥💥👍👍👍👍👍👍👍👍👍👍👍👍
@UnnisVijayapatha
@UnnisVijayapatha Год назад
സന്തോഷം വിജയാശംസകൾ നേർന്നു കൊള്ളുന്നു.
@ushachandran491
@ushachandran491 2 месяца назад
നല്ല അറിവ് പകർന്നു തന്ന മാഷിന് ആശംസകൾ 🙏❤️🌹
@AnilkumarKumar-lr3xw
@AnilkumarKumar-lr3xw 2 месяца назад
സൂപ്പർ, കിടിലം - നമസ്തേ ജീ!'
@UnnisVijayapatha
@UnnisVijayapatha 2 месяца назад
സുസ്വാഗതം! നല്ല വാക്കുകൾക്കു നന്ദി.
@rajaned359
@rajaned359 2 месяца назад
Sir ഈ വീഡിയോ പഠിപോയി ഹൈസ്കൂൾ വിഭാഗം first കിട്ടി ❤❤❤❤ thank you sir 😊😊😊
@UnnisVijayapatha
@UnnisVijayapatha 2 месяца назад
വളരെ സന്തോഷം, അഭിനന്ദനപ്പൂച്ചെണ്ടുകൾ ! ഇനിയും വിജയശ്രീ അനുഗ്രഹിക്കട്ടെ !!
@jinshashaji530
@jinshashaji530 2 месяца назад
Tomorrow lhave Ramayana quiz.. thanks......
@UnnisVijayapatha
@UnnisVijayapatha 2 месяца назад
Best Wishes
@surendranthundiyil9022
@surendranthundiyil9022 2 месяца назад
So good 👍
@UnnisVijayapatha
@UnnisVijayapatha 2 месяца назад
Thanks
@sruthisudeep662
@sruthisudeep662 Год назад
Tomorrow is my quiz very useful vedio
@UnnisVijayapatha
@UnnisVijayapatha Год назад
Best wishes ഇതുവരെ കണ്ടിട്ടില്ലെങ്കിൽ, ചാനലിലെ ഈ വർഷത്തെയെങ്കിലും മറ്റു രാമായണം വീഡിയോകൾ കൂടി കാണുന്നത് പ്രയോജനപ്പെടും. ചോദ്യങ്ങൾ വ്യത്യസ്തമായ കാര്യങ്ങൾ ഉൾപ്പെടുന്നവയാണ്.
@Anonymous08112
@Anonymous08112 Год назад
Thank you sir💖 sir inte videos kandittu enikku school thalathil second kitty thank you so much.. New subscriber💙💙🥳🥳
@UnnisVijayapatha
@UnnisVijayapatha Год назад
Congratulations ! & Best Wishes
@Anonymous08112
@Anonymous08112 Год назад
@@UnnisVijayapatha Thank u sir❤️
@vamos230
@vamos230 Год назад
എനിക്ക് നാളെ ക്വിസ് ഉണ്ട്‌ 💖thankss💖
@UnnisVijayapatha
@UnnisVijayapatha Год назад
വിജയാശംസകൾ
@ManjuVinod-ov6lm
@ManjuVinod-ov6lm Год назад
വിജയാശംസകൾ❤😊
@sourav3245
@sourav3245 2 месяца назад
Me too😊
@nandanasudheesh3499
@nandanasudheesh3499 Год назад
Enikku ramayana quizil first prize kitti Thank you for your video❤
@UnnisVijayapatha
@UnnisVijayapatha Год назад
വളരെ സന്തോഷം, അഭിനന്ദനങ്ങൾ! ഇത്തരം സന്തോഷ വാർത്തകൾ കേൾക്കുന്നതാണ് സന്തോഷവും ചെയ്ത പ്രവൃത്തിയിൽ സംതൃപ്തിയും നൽകുന്നത്.
@kavithae4381
@kavithae4381 2 месяца назад
Thanks
@pankajakshis8835
@pankajakshis8835 2 месяца назад
ഹരേ രാമ
@UnnisVijayapatha
@UnnisVijayapatha 2 месяца назад
സ്വാഗതം
@maheshkumarpvt6190
@maheshkumarpvt6190 2 месяца назад
Simhikayude achante name enthanu sir
@sreenathamalanagar6206
@sreenathamalanagar6206 2 месяца назад
Thanks for sharing
@SindhuSASindhu
@SindhuSASindhu 2 месяца назад
Very good information 🙏👏
@UnnisVijayapatha
@UnnisVijayapatha 2 месяца назад
Glad to hear
@superarjunshow2769
@superarjunshow2769 2 месяца назад
😮
@nived4096
@nived4096 Год назад
Very useful
@UnnisVijayapatha
@UnnisVijayapatha Год назад
Thanks
@lalithanair8645
@lalithanair8645 Год назад
മകം
@vamadevannairm3188
@vamadevannairm3188 2 месяца назад
രാമായണംപരിപൂർണ്ണമായിവന്നിട്ടുണ്ട്
@UnnisVijayapatha
@UnnisVijayapatha 2 месяца назад
നല്ല വാക്കുകൾക്ക് നന്ദി. രാമായണ ചോദ്യങ്ങൾ എല്ലാം ഒരു വീഡിയോയിൽ ഉൾപ്പെടുത്തുക അസാധ്യം. ഇതിൽ ഉൾപ്പെടുത്താൻ കഴിയാതെ പോയവ നേരത്തെ ചാനലിൽ ഉള്ളതും തുടർന്നുള്ളതുമായ വീഡിയോകളിൽ ഉണ്ട്. ഇനിയും കൂടുതൽ വീഡിയോകൾ പ്രതീക്ഷിക്കാം.
@SandraSali-vu7pw
@SandraSali-vu7pw Год назад
Thank you tomorrow is my quiz this video is very very help full
@UnnisVijayapatha
@UnnisVijayapatha Год назад
വീഡിയോക്കു താഴെ ലിങ്കിൽ ഉള്ളവ കൂടി നോക്കുക. ശേഷം ഹനുമാനുമായി ബന്ധപ്പെട്ട വീഡിയോ ഇന്നലെ ഇട്ടിട്ടുണ്ട്. വിജയാശംസകൾ നേരുന്നു.
@nlshaat450
@nlshaat450 Год назад
Thank you tomorrow is my Quiz
@UnnisVijayapatha
@UnnisVijayapatha Год назад
ok, Best wishes
@dreamofartss8545
@dreamofartss8545 Год назад
❤❤❤thanks sir today l have quiz
@dreamofartss8545
@dreamofartss8545 Год назад
🎉
@UnnisVijayapatha
@UnnisVijayapatha Год назад
Best Wishes
@UnnisVijayapatha
@UnnisVijayapatha Год назад
Welcome
@DineshMambattayil
@DineshMambattayil 2 месяца назад
Janaka maharajavinte eduthullath ahaivchapam annao threyambajam
@UnnisVijayapatha
@UnnisVijayapatha 2 месяца назад
ശൈവ ചാപത്തിനു ത്രയംബകം, സുനാഭം എന്നു മറ്റു രണ്ടു പേരു കൂടി ഉണ്ട്
@SanthaC-k7w
@SanthaC-k7w 2 месяца назад
21 ന് Quiz ഉണ്ട്
@UnnisVijayapatha
@UnnisVijayapatha 2 месяца назад
വിജയാശംസകൾ !
@ramesanpc4589
@ramesanpc4589 Месяц назад
Ramayana quiz Jilla thalam aano
@bijusaritha
@bijusaritha 3 месяца назад
BRO SUPER KIDILUM💗💗💗💗💗🤗🤑
@UnnisVijayapatha
@UnnisVijayapatha 3 месяца назад
Thanks
@praseejaedathil1110
@praseejaedathil1110 2 месяца назад
👍
@sanithak
@sanithak 2 месяца назад
Thank u sir,
@ydkiller5832
@ydkiller5832 Год назад
Super ❤❤❤❤❤❤
@UnnisVijayapatha
@UnnisVijayapatha Год назад
Thanks
@ponnoosvlog6593
@ponnoosvlog6593 2 месяца назад
@binsisreejith5355
@binsisreejith5355 Год назад
Enik inn quiz und
@UnnisVijayapatha
@UnnisVijayapatha Год назад
Best wishes
@DakshayaniDakshayani-oc9xk
@DakshayaniDakshayani-oc9xk Год назад
എനിക്ക് fast കിട്ടി
@UnnisVijayapatha
@UnnisVijayapatha Год назад
അഭിനന്ദനങ്ങൾ
@jyothior
@jyothior Год назад
Sree raman thande pooja vidhikal aarkaanu upadeshichath
@UnnisVijayapatha
@UnnisVijayapatha Год назад
ലക്ഷ്മണന്
@jyothior
@jyothior Год назад
Thank you sir
@GopalanG-ew4bv
@GopalanG-ew4bv Год назад
എനിക്ക് നാളെ quiz und thankyou
@UnnisVijayapatha
@UnnisVijayapatha Год назад
Best Wishes
@GopalanG-ew4bv
@GopalanG-ew4bv Год назад
Thank you
@BeHappy-lz5ty
@BeHappy-lz5ty Год назад
ദശരഥപുത്രി ശാന്തയെ കുറിച്ച് അദ്ധ്യാ മ മായണത്തിൽ ഏതു ഭാഗത്താണ് പറഞ്ഞിരിക്കുന്നത് എന്ന് ദയവായി പറഞ്ഞു തരാമോ ?
@baburajkv5411
@baburajkv5411 2 месяца назад
ഒരിടത്തും ഇല്ല
@read_grow007
@read_grow007 Год назад
Sir how to make youtube thumnail
@UnnisVijayapatha
@UnnisVijayapatha Год назад
lot of channels describes the said topic in their videos. search the subject or your question in youtube .
@Loom.universe
@Loom.universe Год назад
Killadi🥰❤️super sir
@UnnisVijayapatha
@UnnisVijayapatha Год назад
Thanks
@sivasree413
@sivasree413 Год назад
Janakante pithavu aaranu
@UnnisVijayapatha
@UnnisVijayapatha Год назад
ഹ്രസ്വരോമൻ
@mithilacpsaatvikcp2760
@mithilacpsaatvikcp2760 Год назад
👍👍
@UnnisVijayapatha
@UnnisVijayapatha Год назад
Welcome
@jyothior
@jyothior Год назад
Swayam prabha aarude puthriyanu sir
@UnnisVijayapatha
@UnnisVijayapatha Год назад
ഗന്ധർവൻ്റെ പുത്രി
@ramesanpc4589
@ramesanpc4589 Месяц назад
I got 1st in sabjila ramayana quiz
@UnnisVijayapatha
@UnnisVijayapatha Месяц назад
അഭിനന്ദനങ്ങൾ ! ഭാവിയിൽ കൂടുതൽ നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കട്ടെ.
@gheevarghesevt1247
@gheevarghesevt1247 Год назад
രാമായണത്തിൽ പരാമർശിക്കുന്ന സ്ഥലങ്ങളുടെ ഇപ്പോഴത്തെ പേര് അറിയിക്കുമോ
@UnnisVijayapatha
@UnnisVijayapatha Год назад
കുറെയേറെ സ്ഥലങ്ങളുണ്ട്, അവകാശവാദങ്ങളുണ്ട്. അവയെല്ലാം പരിശോധിച്ച്, കുറ്റമറ്റ എന്നു പറയില്ല, വലിയ കുറ്റങ്ങളില്ലാതെ ചെയ്യാൻ ഒരു വീഡിയോ തനിച്ചു വേണ്ടി വരും. സമയമെടുക്കുന്ന കാര്യമാണ്. തൽക്കാലം മറ്റു തിരക്കു വന്നതുകൊണ്ട് സാധിക്കയില്ല.
@nalininair5637
@nalininair5637 Год назад
നമസ്കാരം സീതയുടെ നക്ഷത്രം പറഞ്ഞ് തരാമോ 🙏🏻
@saraswathiammas543
@saraswathiammas543 2 месяца назад
ഉത്രുട്ടതി
@Loom.universe
@Loom.universe Год назад
Sir what is kamba ramayanam
@UnnisVijayapatha
@UnnisVijayapatha Год назад
മലയാളികൾക്ക് അധ്യാത്മരാമായണം പോലെ തമിഴിൽ മഹാകവി കമ്പർ രചിച്ച രാമായണ കൃതിയാണ് കമ്പരാമായണം
@Loom.universe
@Loom.universe Год назад
Ok sir
@vijayakumari1217
@vijayakumari1217 Год назад
🙏🏻🙏🏻
@UnnisVijayapatha
@UnnisVijayapatha Год назад
Welcome
@sabithababuraj6033
@sabithababuraj6033 Год назад
ശൂർപണകയുടെ ഭർത്താവിന്റെ പേര് എന്താണെന്നു പറഞ്ഞു തരുമോ sir
@sabithababuraj6033
@sabithababuraj6033 Год назад
ഹനുമാന് അമരത്വം നൽകിയത് ആരാണ്. ദേവേന്ദ്രൻ ആണോ. അതോ വരുണ ഭഗവാൻ ആണോ. Please reply
@UnnisVijayapatha
@UnnisVijayapatha Год назад
വിദ്യുജ്ജിഹ്വൻ ആണ് ശൂർപ്പണഖയുടെ ഭർത്താവ്
@UnnisVijayapatha
@UnnisVijayapatha Год назад
ദേവൻമാർ
@sabithababuraj6033
@sabithababuraj6033 Год назад
Thanku sir🙏. എനിക്ക് ഇന്നാണ് ക്വിസ് 🙏🙏
@jyothior
@jyothior Год назад
Sir sreeraman janicha samayam
@UnnisVijayapatha
@UnnisVijayapatha Год назад
ചൈത്രമാസം വെളുത്ത പക്ഷം നവമി തിഥി, പുണർതം നക്ഷത്രം
@sanushakoloth1360
@sanushakoloth1360 Год назад
എനിക്ക് നാളെ ആണ് ക്വിസ് very usefull video
@UnnisVijayapatha
@UnnisVijayapatha Год назад
വിജയാശംസകൾ !
@sanushakoloth1360
@sanushakoloth1360 Год назад
Thank you
@ambilisdhaneeshkumar7209
@ambilisdhaneeshkumar7209 Год назад
Me too
@krishnapillai1872
@krishnapillai1872 2 месяца назад
നേമി എന്നാണ് ദശരഥന്റെ യഥാർത്ഥ പേര്
@premjithlal9482
@premjithlal9482 Год назад
Sir വാല്മികിയോട് രാമായണം എഴുതാൻ ഉപദേശിച്ചത് ആരാണ് ? നാരദ മഹർഷിയോ അല്ലെങ്കിൽ ബ്രഹ്മാ വോ വേഗം റിപ്ലൈ തരണേ നാളെയാണ് ക്വിസ്
@UnnisVijayapatha
@UnnisVijayapatha Год назад
ബ്രഹ്മാവ് നാരദമഹർഷിക്ക് പറഞ്ഞു കൊടുത്തു. നാരദനാണ് വാല്മീകിക്ക് രാമായണ കഥ പറഞ്ഞു കൊടുത്തത്. വാല്മീകി അത് പുസ്തക രൂപത്തിൽ എഴുതി.
@premjithlal9482
@premjithlal9482 Год назад
നന്ദി
@daliyakk5982
@daliyakk5982 Год назад
Swatatradinam quiz pliz
@UnnisVijayapatha
@UnnisVijayapatha Год назад
നിലവിൽ ചാനലിൽ വീഡിയോകൾ ഉണ്ട്. പുതിയത് തയ്യാറാവുന്നു.
@narayanankutty9830
@narayanankutty9830 Год назад
ശ നി എന്താണ് - ശനിദേവൻ എന്ന് പറയുന്നത് - പറയാമോ ; !?
@UnnisVijayapatha
@UnnisVijayapatha Год назад
ഹിന്ദുമതത്തിൽ ആരാധിക്കപ്പെടുന്ന അനേകം ദേവൻമാരിൽ ഒരാളാണ് ശനിദേവൻ.
@Sonikaahh
@Sonikaahh 3 месяца назад
മന്ഥരയുടേ ശരിയായ പേര് എന്താണ് sir
@UnnisVijayapatha
@UnnisVijayapatha 3 месяца назад
മന്ഥര ശരിയായ പേര്. കൂനിയായതുകൊണ്ട് 'കുബ്ജ' എന്നും ശരീരത്തിന് മൂന്നു വളവുള്ളതുകൊണ്ട് 'ത്രിവക്ര' എന്നും കൂടി പേരു പറയുന്നു.
@babygirijaek447
@babygirijaek447 Год назад
സർ, ദശരഥൻ വധിച്ച മുനികുമരനും മാതാപിതാക്കളും ഏത് വനത്തിൽ ആണ് താമസിച്ചിരുന്നത്.
@UnnisVijayapatha
@UnnisVijayapatha Год назад
അയോധ്യക്കടുത്തുള്ള വനപ്രദേശത്താണ് അപകടം പറ്റിയത്. അവിടെ സ്ഥിരവാസമല്ല, അവർ തീർത്ഥാടനത്തിൻ്റെ ഭാഗമായുള്ള യാത്രക്കിടയിൽ
@babygirijaek447
@babygirijaek447 Год назад
സർ, വാൽമീകി രാമായണത്തിൽ വായു ഭഗവാന്റെ സഹോദരനാണെന്ന് അവകാശപ്പെടുന്ന പർവ്വതം ഏതാണ്. 2. അഗസ്ത്യന്റെ വായിൽ നിന്നും വന്ന അഗ്നിയിൽ വെന്തു മരിച്ച അസുരൻ ആരാണ്. 3. സമ്പാദിയുടെ വാക്ക് കേട്ട് വാനരന്മാർ സീതന്നേഷണത്തിന് ഏത് നക്ഷത്രത്തിന്റെ ദിക്കിലേക്കാണ് യാത്ര ആയത് 4. ശ്രീരാമൻ ശൂർപ്പണകക്ക് നൽകിയ ആയുധം ഏതാണ്. 5. നായത്തിനിടയിൽ സിംഹരൂപത്തിൽ വന്നു ശ്രീരാമനെ ആക്രമിച്ചത് ആരായിരുന്നു പറഞ്ഞു തരാമോ sir
@UnnisVijayapatha
@UnnisVijayapatha Год назад
ഉത്തരങ്ങൾ അടുത്ത ക്വിസിൽ ഉൾപ്പെടുത്താൻ ശ്രമിക്കാം.
@kkarthikeyan3948
@kkarthikeyan3948 Год назад
Jaisreeram
@UnnisVijayapatha
@UnnisVijayapatha Год назад
Welcome
@ambilisdhaneeshkumar7209
@ambilisdhaneeshkumar7209 Год назад
സാർ ഏത് അമ്പു കൊണ്ടാണ് ശ്രവണകുമാരൻ മരിച്ചത്
@UnnisVijayapatha
@UnnisVijayapatha Год назад
ദശരഥ രാജാവ് നായാട്ടിന് ഇറങ്ങിയപ്പോൾ ആനയുടെ നേർക്കയച്ച ഒരു സാധാരണ അസ്ത്രം
@Ambili-k1s
@Ambili-k1s Год назад
​@@UnnisVijayapatha Sir, Sabdha bedhi ennalle Astrathinte Peru.?
@vidhyavadhi2282
@vidhyavadhi2282 Год назад
വത്മീകിയോട് രാമായണം എഴുതാൻ ആവശ്യപ്പെട്ടത് നാരദർ ആണ്
@UnnisVijayapatha
@UnnisVijayapatha Год назад
Correct
@premalathadamodaran7285
@premalathadamodaran7285 Год назад
ബ്രഹ്മാവ് അല്ലെ
@UnnisVijayapatha
@UnnisVijayapatha Год назад
ബ്രഹ്മാവ് നാരദർക്കാണ് പറഞ്ഞു കൊടുത്തത്
@premalathadamodaran7285
@premalathadamodaran7285 Год назад
@@UnnisVijayapatha Sir 🙏 Thanks Alot 🙏
@syamveethullisundar5960
@syamveethullisundar5960 Год назад
സർ.... രാവണ സന്നിധിയിൽ സീത എത്ര ദിവസമാണ് ഭക്ഷണം കഴിക്കാതിരുന്നത്
@UnnisVijayapatha
@UnnisVijayapatha Год назад
ഉത്തരം ലഭ്യമായിട്ടില്ല, അറിയിക്കാം
@vandanakp2231
@vandanakp2231 Год назад
1കൗസല്യ ഏതു രാജ്യത്തെ രാജകുമാരിയാണ് 2ശ്രവണന്റ അച്ഛന്റെ പേര് 3ശ്രവണനും മാതാപിതാക്കളും ഏതു വനത്തിലായിരുന്നു താമസിച്ചിരുന്നത് ഈ ചോദ്യങ്ങളുടെ ഉത്തരങ്ങൾ പറഞ്ഞു തരുമോ സർ
@UnnisVijayapatha
@UnnisVijayapatha Год назад
ദക്ഷിണ കോസല ദേശത്തെ രാജകുമാരിയാണ് കൗസല്യ. ശ്രവണൻ്റെ പിതാവ് - ശന്തനു, ശ്രവണൻ്റെ മാതാവ് - ജ്ഞാനവന്തി അയോധ്യയുടെ സമീപത്തെ വനം
@jamunajanardhan4248
@jamunajanardhan4248 2 месяца назад
ശ്രവണൻ എന്ന് പറയുന്നത് ദശരഥൻ കൊന്ന ശ്രവണകുമാരനാണോ
@UnnisVijayapatha
@UnnisVijayapatha 2 месяца назад
അതേ
@sindhupappan
@sindhupappan 2 месяца назад
സുമദ്രൻ ആണല്ലേ
@sudhakarantrikaripur6881
@sudhakarantrikaripur6881 Год назад
സാർ രാവണന്റെ ഹോമകുണ്ഡത്തിന്റെ പേരെന്ത് ?
@UnnisVijayapatha
@UnnisVijayapatha Год назад
രാവണ രാജധാനി ലങ്കയിലെ ഹോമകുണ്ഡമാണ് നികുംഭില
@Bruse_me
@Bruse_me Год назад
ഭാരതന്റെ ഭാര്യയുടെ പേര് എന്താണ് ? കുറെ വീഡിയോസ് കണ്ടു പക്ഷെ ചിലതിൽ ശ്രുതാകിർത്തി എന്നും ചിലതിൽ മാണ്ഡവി എന്നും പററയുന്നു ഇതിൽ ഏതാണ് ശരി
@UnnisVijayapatha
@UnnisVijayapatha Год назад
ഈ വീഡിയോയിൽ കൊടുത്തതു തന്നെ. ഭരതൻ - മാണ്ഡ വി ശത്രുഘ്നൻ - ശ്രുത കീർത്തി
@ggokulcsb8884
@ggokulcsb8884 Год назад
Maarichante parents ara
@UnnisVijayapatha
@UnnisVijayapatha Год назад
സുന്ദൻ്റെയും താടകയുടെയും മകൻ
@ggokulcsb8884
@ggokulcsb8884 Год назад
Thanks
@vavasvlogs149
@vavasvlogs149 2 месяца назад
ശബ്ദദേദിയല്ലേ
@UnnisVijayapatha
@UnnisVijayapatha 2 месяца назад
നാദഭേദി
@nandana.nclass.7.bnandana.938
സീതാദേവിയെ പ്രധാന കഥാപാത്രമാക്കി അവതരിപ്പിച്ച വാല്മീകി യുടെ രാമായണത്തിൻെറ പേര് . പറയുവോ സാർ
@UnnisVijayapatha
@UnnisVijayapatha Год назад
വാല്മീകിയുടെ രാമായണത്തിൽ ശ്രീരാമൻ എന്ന പോലെ സീതയും പ്രധാന കഥാപാത്രമാണ്. അതല്ലാതെ മറ്റൊരു കൃതി വാല്മീകി രചിച്ചതായി അറിയാൻ കഴിഞ്ഞിട്ടില്ല.
@ramaniap7040
@ramaniap7040 Год назад
​@@UnnisVijayapatha5:17
@ggokulcsb8884
@ggokulcsb8884 Год назад
Bharathante wife ara?
@UnnisVijayapatha
@UnnisVijayapatha Год назад
വീഡിയോയിൽ 4.01 ടൈമിൽ നോക്കുക. വീഡിയോ കാണാതെയാണ് ഈ ചോദ്യം എന്നു തോന്നുന്നു.
@venugopal9376
@venugopal9376 4 месяца назад
കൈകേകിയുടെ ശരിയായ പേര് അറിയാമെന്നുള്ളവർ ദയവായി അറിയിക്കണേ 🙏
@UnnisVijayapatha
@UnnisVijayapatha 3 месяца назад
കൽഹ എന്നൊരു പേരു കാണുന്നുണ്ട്. വ്യക്തതയില്ലാത്തതിനാൽ ഉറപ്പു പറയുന്നില്ല
@venugopal9376
@venugopal9376 3 месяца назад
@@UnnisVijayapatha 👍🙏
@ranjinitg757
@ranjinitg757 Год назад
സാർ എനിക്ക് ഒരു സംശയം ഉണ്ട് സപ്ത ഋഷിമാരുടെ പേര് പല വീഡിയോയിലും പലതാണ് എനിക്ക് അതിന്റെ ഉത്തരം പറഞ്ഞു തരാമോ പിന്നെ എത്ര കാണ്ഡങ്ങളാണ് രാമായണത്തിൽ ഉള്ളത് ആറാണോ ഏഴാണോ ഉത്തരകാണ്ഡം പല വീഡിയോയിലും പറയുന്നതായി കണ്ടില്ല ബ്രഹ്മാവ് ആണോ നാരദമഹർഷിയാണോ വാല്മീകിക്ക് രാമായണം ഉപദേശിച്ചത്
@UnnisVijayapatha
@UnnisVijayapatha Год назад
ഓരോ മന്വന്തരത്തിലും ( ഒരു മനുവിൻ്റെ കാലാവധി ) സപ്തർഷിമാരിൽ മാറ്റമുണ്ട്. മഹാഭാരതപ്രകാരം മരീചി, അത്രി, അംഗിരസ്, പുലഹൻ, പുലസ്ത്യൻ, ക്രതു, വസിഷ്ഠൻ എന്നിവർ സപ്തർഷികൾ. വാല്മീകി രാമായണം 7 കാണ്ഡം. എഴുത്തച്ഛൻ്റെ അധ്യാത്മരാമായണം 6. വാല്മീകിക്ക് രാമായണകഥ പറഞ്ഞുകൊടുത്തത് നാരദൻ.
@ranjinitg757
@ranjinitg757 Год назад
Tqu😍😍🥰
@studywithgeetha
@studywithgeetha Год назад
❤🙏🙏 please hear my ramayana story
@UnnisVijayapatha
@UnnisVijayapatha Год назад
ok
@anamikasreenivasan7018
@anamikasreenivasan7018 Год назад
സിദ്ധാശ്രമത്തിൻ്റെ മറ്റൊരു പേര് പറഞ്ഞു തരുമോ.🙏
@UnnisVijayapatha
@UnnisVijayapatha Год назад
കൗശികാശ്രമം
@Thisismyworld-123
@Thisismyworld-123 Год назад
Thanks sir tomorrow is my quiz very helpful this video
@UnnisVijayapatha
@UnnisVijayapatha Год назад
Best Wishes
@vijilasujithvijilasujith9756
@vijilasujithvijilasujith9756 2 месяца назад
Thanks
@Nivedhitha-qo8yq
@Nivedhitha-qo8yq Год назад
👍
@UnnisVijayapatha
@UnnisVijayapatha Год назад
Thanks
Далее
Part 5. Roblox trend☠️
00:13
Просмотров 2,7 млн