Тёмный

രാമൻ ഇടഞ്ഞു.. രാമേട്ടന് ഗുരുതര പരിക്ക്.. സത്യാവസ്ഥ ഇതാണ്..? Thechikkottukavu Ramachandran 

iam Sujithkumar
Подписаться 26 тыс.
Просмотров 52 тыс.
50% 1

Опубликовано:

 

23 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 80   
@ranir1656
@ranir1656 Год назад
ഞാനിത് പ്രതീക്ഷിച്ചിരുന്നു .രാമൻ പൂരം എടുത്തു തുടങ്ങിയതും എവിടുന്നെങ്കിലും ഒരു കാല് വാരിപ്പണി ഉണ്ടാകുമെന്ന് ഭയം ഉണ്ടായിരുന്നു..അസൂയ കൂട്ടം എന്ത് ചെയ്യാനും മടിക്കില്ല..രാമനെ കാതോണെ കാവിലമ്മെ..🙏🙏🙏
@vaishnavsunil2334
@vaishnavsunil2334 Год назад
ഇതു വെറും ഒരാന അല്ല... രാമനാ രാമരാജാവ് ❤‍🔥
@sherlythomas6792
@sherlythomas6792 Год назад
എന്തൊരു കഷ്ട്ടം ആണ് ഇതുപോലെ അധപതിച്ച മനുഷ്യർ. കേരളം 100% സാക്ഷരത പ്രാപിച്ചു ഒരു സംസ്ഥാനം ആണെന്ന് പറയപ്പെടുന്നു. പക്ഷേ വൃത്തി കേടിന്റ അങ്ങേ അറ്റം ആണ്. രാമനെ എന്നാളും വിലക്കിൽ നിർത്തണം എന്ന് ആഗ്രഹിക്കുന്ന കുറെ ആളുകൾ ഉണ്ട്. അവർ രാമന്റെ പുറകെ നടന്നു സ്നേഹം നടിച്ചു അവസരം കിട്ടുബോൾ ഇതുപോലെ വൃത്തികെട്ട പണി കാണിക്കും. രാമനെ യഥാർത്ഥത്തിൽ സ്നേഹിക്കുന്ന രാമന്റെ ഫാൻസ്‌കാർ എല്ലാവരും ഒറ്റ കെട്ടായി പ്രവർത്തിച്ചു ഇവരെ ഒതുക്കണം വിടരുത്. ഇത്രയും നാളും പാവം രാമൻ വിലക്കിൽ ആയിരിന്നു. അതു 2,3 പൂരം എടുത്തപ്പോൾ വിവര ദോഷികൾക്കു സഹിക്കാൻ പറ്റുന്നില്ല. പിന്നെ മാധ്യമപ്രവർത്തകർ ആരെങ്കിലും എന്തെങ്കിലും പറയുന്നത് കേട്ട് ആണോ ന്യൂസ്‌ ഇടുന്നത്. Fake news പ്രചരിപ്പിച്ച് അതു കൊണ്ട് വരുന്ന ദോഷങ്ങൾ ആരെല്ലാം അനുഭവിക്കണം വളരെ കഷ്ട്ടം. പാപ്പൻമാർ അവർക്ക് കുടുബം ഉള്ളവർ ആണ്. അവരുടെ വീട്ടുകാർ ഈ ന്യൂസ്‌ കാണുബോൾ അവരുടെ അവസ്ഥ എന്താണ്. ഇത് ഒന്നും ചിന്തിക്കുന്നില്ല വിവരം കെട്ട മനുഷ്യർ. ഒരാളുടെ വിവരകേട് കൊണ്ട് എത്ര പേര് വിഷമിക്കുന്നു. ദൈവത്തെ പോലും പേടിയില്ലത്ത ജന്മങ്ങൾ ആണ് ഇവറ്റകൾ. രാമനെ അതീവ ശ്രെദ്ധയോടെ വേണം കൊണ്ട് നടക്കാൻ. കാരണം ഇനിയും സ്നേഹം നടിച്ചു ഇവറ്റകൾ പുറകെ കുടും. അതിനു ശേഷം ഇതുപോലെ paid news കൾ ഇടും. രാമൻ ചക്കര മുത്ത് ആണ്. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🙏
@bindulekhapradeepkumar6953
@bindulekhapradeepkumar6953 Год назад
ജനങ്ങൾ സത്യാവസ്ഥ അറിഞ്ഞു 🙏🙏🙏🙏
@deepakdeepak.k16
@deepakdeepak.k16 Год назад
ഈ വീഡിയോ ഇപ്പോ ഇട്ടത് വളരെ നന്നായി. നല്ല ഒരു കാര്യമാണ് നിങ്ങൾ ചെയ്തത്. അഭിനന്ദനങ്ങൾ 🙏🏻👍🏻
@sreejamidhun9876
@sreejamidhun9876 Год назад
ഏക ഛത്രാദിപതി രാമ രാജാവ്👑 💖💖❣️
@SubairKp-vc3cc
@SubairKp-vc3cc Год назад
രാമൻ🔥🔥🔥💓💓💓❤️❤️❤️❤️
@VillainGAMING_Yt
@VillainGAMING_Yt Год назад
നമ്മടെ രാമൻ എന്നും രാജാവായി നിൽക്കും... ❤️❤️🔥
@thakkoosanakha9498
@thakkoosanakha9498 Год назад
രാമൻ ഇഷ്ടം😍😍😍😍😍😍
@Showwidelyinindia
@Showwidelyinindia Год назад
ഈ മൈക് പിടിച്ചു നിക്കണ ചാനൽ കാർ തന്നെ അല്ലേ രാവിലെ ഇത് പറഞ്ഞത്.. എന്നിട്ട് ഇപ്പൊ മൈക് പിടിച്ചു വന്നിന്ന
@sujithanaikkal8279
@sujithanaikkal8279 Год назад
രാജാവ് 💥🔥
@aneesh_sukumaran
@aneesh_sukumaran Год назад
ഒരു പത്തു വർഷം മുന്നേ വരെ മനസമാധാനത്തോടെ പൂരങ്ങൾ എടുത്തിരുന്ന ആനയാണ്. ഇപ്പോൾ ജനങ്ങൾ അതിനുപുറകേ നടന്ന് ആനയുടെ മനസമാധാനം കളഞ്ഞു.
@rahulsnair440
@rahulsnair440 Год назад
രാമൻ ഉയിർ... ❣️❣️🔥🔥🔥
@shyamvijayan5036
@shyamvijayan5036 Год назад
Super sujith
@achusrockszzz8825
@achusrockszzz8825 Год назад
Ingane oru vedio ഇട്ടത് നല്ല കാര്യം....ഒരു സംസ്കാരം illathakkunnayhinekkal ഉപരി..രാമനെ engane kettum tharayilakkam..ഇല്ലാതാക്കാം..എന്നതിനെ കുറിച്ചാണ് ഒരു കൂട്ടം ആൾക്കാരുടെ chindakal...
@shifasshif563
@shifasshif563 Год назад
രാമന്റെ പിന്നിൽ ഉണ്ടായ ആനയുടെ ഒന്നാമന്റെ ഒരു വീഡിയോ കൂടി എടുക്കണം.. അപ്പൊൾ അറിയാം എന്താ ഉണ്ടായത്. ആനയെ ഉടക്കാൻ എന്താ കാരണം എന്നൊക്കെ..
@nandhunandhakishor7490
@nandhunandhakishor7490 Год назад
രാമൻ ❤️❤️❤️❤️❤️❤️❤️❤️❤️❤️
@malavikamalavika1852
@malavikamalavika1852 Год назад
രാമനെ തകർക്കാൻ നോക്കുന്ന ഒരുത്തനെയും വെറുതെ വിടരുത്
@minimol5836
@minimol5836 Год назад
👍👍👍
@ajimonkp1851
@ajimonkp1851 Год назад
രാമൻ ❤️❤️❤️❤️
@thundergod515
@thundergod515 Год назад
രാമനെതിരെ പ്രവർത്തിച്ചവർക്ക് ' കണക്കിന് ശിക്ഷ കൊടുക്കണെ ദേവീ
@green_butterfly_unnimaya7886
എന്താ ആ നില്പ് രാമാ.....🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@varshavenu8961
@varshavenu8961 Год назад
ശ്രീരാമജയം 🙏🙏🙏
@Tiktakz
@Tiktakz Год назад
രാമൻ❤️
@gayathriammu2963
@gayathriammu2963 Год назад
Raman 🥰🥰🥰🥰
@anusreeanusree9276
@anusreeanusree9276 Год назад
കാവിലമ്മ അവനെ രക്ഷിക്കും
@beenarenjith1816
@beenarenjith1816 Год назад
മണിയേട്ടൻ 👌👌👌👌
@santhip.k.5751
@santhip.k.5751 Год назад
രാമൻ നല്ലവനാണ്
@bijuma6730
@bijuma6730 Год назад
തട്ടുകട ചാനലുകളിൽ വരുന്നത് പോട്ടെയെന്ന് വെക്കാം. മലയാളത്തിലെ പ്രധാന വാർത്ത ചാനലായ മനോരമയും ഇത് റിപ്പോർട്ടു ചെയ്തു. മാപ്പർഹിക്കാത്ത മനരമയുടെ ഇത്തരം മാധ്യമവ്യഭിചാര കഥകൾ ഇതാദ്യമായല്ല. മലയാളികൾ ഒന്നടങ്കം പ്രതികരിക്കണം. മാപ്പു പറയിപ്പിക്കണം.
@ichoosmedia3257
@ichoosmedia3257 Год назад
രാമരാജാവ് ❤️❤️❤️❤️❤️❤️❤️
@sujathakp9491
@sujathakp9491 Год назад
രാമനെ കാത്തോണെ കാവിലമ്മെ
@Arunzzzklgmyybesty
@Arunzzzklgmyybesty Год назад
Endh sundaranannn Raman❤❤❤❤
@muhammedali4502
@muhammedali4502 Год назад
രാമൻ❤❤❤ രാമേട്ടൻ❤❤❤
@radhakrishnanradhu7397
@radhakrishnanradhu7397 Год назад
Paavam Raman
@sajeeshpc3065
@sajeeshpc3065 Год назад
❤️❤️❤️❤️
@sreekumarsree8015
@sreekumarsree8015 Год назад
ഇപ്പൊ ആണ് സത്യാവസ്ഥ മനസ്സിലായെ... പിറകിലെ അനക്കാരാർ ആനയെ തോട്ടിക്ക് ഉടക്കിയത് ആണ് പ്രശ്നം വീഡിയോ കണ്ടിരുന്നു... രാമൻ പാവം
@aswathytv2332
@aswathytv2332 Год назад
❤️❤️
@radhachandran8909
@radhachandran8909 Год назад
🙏🙏🙏🙏💕💕💕👍👍👍
@anoopbalan4119
@anoopbalan4119 Год назад
❤️🙏
@vishnuvinod8207
@vishnuvinod8207 Год назад
രാമൻ രാജാവായപ്പോ മറ്റുള്ളോർക് പിടികണില്ല 🤣 King ആണ് 🔥🔥🔥💥💥💥💥🔥🔥🔥
@minimol5836
@minimol5836 Год назад
😘❤️❤️❤️❤️
@arunsunny6692
@arunsunny6692 Год назад
Raman
@arunk3788
@arunk3788 Год назад
😊❤️❤️😊
@santhoshanishya8075
@santhoshanishya8075 Год назад
Ramaney ethra ethirththaalum Avan uyarukaye ullu,,,,sadharana aanayalla thechikkottukkavilammayum perarthukkavu vadakkubathanum sree ramachandranum thunai und Oppam njanum
@arjunam9341
@arjunam9341 Год назад
Enikku thooniya oru kaaryam pothuve aanakal vazhakkendakkan oru karanam choodu aa, pakshe athu koodathe poorathinu varunna janagalude ashradhayum und.. Palarkkum aanaye aduthukoodi pookumbol onnu thodathe pattilla. Committekkar ethunokke oru niyathranam vechal oru parithy vare aanakale nalla reethiyil kondupookaam.. Ethu ramettanulppadeyulla arivulla aanakkar thanne neerathe paranjittullathanu. Palayidathum chattakkaranekkal aanayude aduth ninnanu chilarude kooprayangal
@musiclover-zw2mw
@musiclover-zw2mw Год назад
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@vishnusankar2793
@vishnusankar2793 Год назад
🥰
@binoymentor7
@binoymentor7 Год назад
വേറെ ആന ഇടാഞ്ഞാലും കുറ്റം രാമന് കഷ്ടം
@PN-xh4mr
@PN-xh4mr Год назад
Raman ❤️❤️❤️❤️❤️😘😘
@kiranks7807
@kiranks7807 Год назад
രാമൻ 🔥🔥🔥
@yavanika367
@yavanika367 Год назад
Ellavrkum samadanam ayaloo raman elathakan anu ee channel karanmar kanikunthuuuu
@sarath5188
@sarath5188 Год назад
💯♥️🙏🏼
@prasooncc8970
@prasooncc8970 Год назад
Nthayalum engane satyam parayunna video erakith nannai
@കരിയഴക്ആന
❤🥳
@satheeshsatheesh2893
@satheeshsatheesh2893 Год назад
രാമ രാജാവ് 😘🔥💪
@dharmanshaiby995
@dharmanshaiby995 Год назад
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🙏🙏🙏🙏🙏
@sreejithnairevoor4022
@sreejithnairevoor4022 Год назад
തീയിൽ കുരുത്തത് വെയിലത്ത്‌ വാടില്ല
@jayakrishananctwa
@jayakrishananctwa Год назад
Thumb nail mosam
@rajuas6140
@rajuas6140 Год назад
രാമ രാജാവിനെ ഒതുക്കാൻ ഇവിടുത്തെ നസ്രാണി കാക്കാ ആനമുതലാളിമാർ ഒരു പാട് വർഷമായി പരിശ്രമിക്കുന്നുണ്ട് 😡
@sakhilsakhil6021
@sakhilsakhil6021 Год назад
രാമൻ ❤️❤️❤️❤️👍👍
@Biju_Gopalan
@Biju_Gopalan Год назад
@k.unjuzhhh
@k.unjuzhhh Год назад
Raman😘😘
@syamindu3420
@syamindu3420 Год назад
😍😍😍😍😍😍
@Marcopolo-f9r
@Marcopolo-f9r Год назад
രാമൻ ❤️❤️❤️❤️❤️❤️❤️❤️
@prasanthkumarkp6036
@prasanthkumarkp6036 Год назад
❤️❤️
@abinashanil3992
@abinashanil3992 Год назад
രാമൻ ❤️
Далее
Меня знают уже все соседи😅
00:34
He went ALL in 😭
00:12
Просмотров 1,2 млн
Меня знают уже все соседи😅
00:34