തക്കാളി റവ ഗോതമ്പ് പൊടി ഇവയൊക്കെ ചേർത്ത് ഉണ്ടാക്കിയ നല്ലൊരു breakfast recipe ആയിരുന്നു.healthy ദോശ. colourful ആയത് കൊണ്ട് കുട്ടികൾക്ക് വളരെയധികം ഇഷ്ടപ്പെടും.
ഇതുപോലൊരു കളർഫുൾ ദോശ എന്റെ ഫേവറേറ്റ് ആണ് കാണുമ്പോൾ തന്നെ മനസ്സും വയറും നിറഞ്ഞു. തീർച്ചയായും ഇതുപോലൊന്ന് ഉണ്ടാക്കി നോക്കുന്നുണ്ട് ദിയയുടെ എല്ലാ റെസിപ്പികളും ഞാൻ ചെയ്തു നോക്കാറുണ്ട് കിടിലൻ റെസിപികൾ ആണ് എല്ലാം താങ്ക്സ് ഡിയർ