Тёмный

രാവിലെ മാത്രം ഗുരുവായൂർ ക്ഷേത്രത്തിൽ എന്താണിത്ര തിരക്ക് ,😳| ദേ ഇതാണ് കാരണം 🙏 | GURUVAYUR TEMPLE | 

എങ്കിലും എന്റെ കൃഷ്ണ🌿
Просмотров 51 тыс.
50% 1

*കേരളത്തിലേ ( ഇന്ത്യ ) 🌿അമ്പലങ്ങൾ സന്ദർശിച്ച് ഭക്തജനങ്ങൾക്ക് വേണ്ട വിവരങ്ങൾ കൈമാറുന്ന ഒരേ ഒരു ചാനൽ *🌿🤍
THIS CHANNEL IS VERY USEFULL FOR ALL DEVOTEES IN KERALA ,INDIA
ALL TEMPLE RELATED INFORMATIONS ARE PASSED DAILY
🌿WHATS APP. : 7306472095
TEMPLE INFORMATIONS
TEMPLE HISTORIES
POOJA TIMING
DHARSHANA SAMAYANGAL
(INCLUDING ALL TEMPLE NADAPADIKAL)
1-GURUVAYUR TEMPLE VISHESHANGAL FULL DETAILS IN ONE VIDEO MADE BY OUR CREW
2- this video is very useful for all devotees bqs we are create and include for all informations in leymans language
3- guruvayur temple updates , guruvayur temple visheshangal, guruvayur chorunu details ,guruvayur temple dharshana samayam , guruvayur temple dharshanam, senior citizens quoue system , etc....... this types of all condents are include in this channel 💯💯
‍ 💕
🙏MOSTLY WE ARE UPLOADED IN THIS CHANNEL GURUVAYUR RELATED VIDEOS LIKE
GURUVAYUR DHARSHANAM , GURUVAYUR CHORUNU , GURUVAYUR THULABHARAM , GURUVAYUR TEMPLE ONLINE DHARSHANAM , GURUVAYUR TEMPLE KRISHNANATTAM , GURUVAYUR TEMPLE ONLINE DHARSHANAM ,
WHATS APP. : 7306472095
Insta : bibin palackal
Fb : bibin palackal
#ഉപകാരപെട്ടാല്‍_മറ്റുള്ള_ഭക്തരിലെക്ക്_എത്തിക്കണെ
#coffeethoughts #guruvayurtemple #guruvayur #guruvayurvazhipad

Опубликовано:

 

25 июл 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,9 тыс.   
@ayanaanayaworld5041
@ayanaanayaworld5041 11 месяцев назад
ഹരേ കൃഷ്ണ 🙏🙏🙏നിങ്ങൾ നല്ലൊരു കാര്യമാണ് ചെയ്യുന്നത് 5 ആളുകൾക്ക് എന്നുള്ളത് ഇനിയും ഇനിയും കൂടുതൽ ആളുകൾക്ക് ഭഗവാൻറെ പ്രസാദം കൊടുക്കുവാൻ ഈ ചാനലിനും ഇതിനുപിന്നിൽ പ്രവർത്തിക്കുന്നവർക്കും സാധിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു🥰
@Engilumentekrishna
@Engilumentekrishna 11 месяцев назад
നന്ദി മാം 🙏🤗🤗🌿❤️🙏🌿🌝🕊🌹🌹 ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊
@sobhanakumarim4676
@sobhanakumarim4676 11 месяцев назад
🎉🎉
@sobhanakumarim4676
@sobhanakumarim4676 11 месяцев назад
🎉
@jayamma4098
@jayamma4098 11 месяцев назад
​@@Engilumentekrishnaജയമമഅവിടം
@savgarden
@savgarden 11 месяцев назад
Eniku malyalathil exudhan ariunilla adhukondanu english lettr upyogikinnadhu kshemikumallo ❤🎉 ende krishna guruvaurappa
@chandrikajayanchandrika5389
@chandrikajayanchandrika5389 11 месяцев назад
എന്റെ കണ്ണാ കണ്ണനെ കാണാനുള്ള ഭാഗ്യം എനിക്കും ഉണ്ട് കണ്ണാ ഗുരുവായൂരപ്പാ ഒരു ദിവസം എന്നെ അവിടെ എത്തിക്കണേ 🙏🏻🙏🏻🙏🏻
@kalyanikuttytaravath3012
@kalyanikuttytaravath3012 3 месяца назад
Om nama Narayanaya
@GOPAKUMARMadhavannair-mq6dd
@GOPAKUMARMadhavannair-mq6dd 3 месяца назад
ഭഗവാൻ നിങ്ങളെ കാത്തിരിക്കുന്നു
@abhisheksmitha3374
@abhisheksmitha3374 9 месяцев назад
ഹരേ കൃഷ്ണാ.... ഈ ഗ്രൂപ്പിൽ വന്നതിൽ പിന്നെ മനസ്സിൽ എന്തനില്ലത്ത സന്തോഷവും സമാധാനവും വന്നു... എല്ലാം എൻ്റെ കണ്ണൻ്റെ മായാജാലം. ...
@ajithasuresh4249
@ajithasuresh4249 11 месяцев назад
ഹരേ കൃഷ്ണ 🙏🙏 അനുഗ്രഹിക്കണേ ഭഗവാനെ മക്കളെ കാത്തോളണേ 🙏🙏
@GOPAKUMARMadhavannair-mq6dd
@GOPAKUMARMadhavannair-mq6dd 3 месяца назад
ലോകസമസ്ഥ സുഖിനോ ഭവന്തു....
@user-jo1up2cu8h
@user-jo1up2cu8h 2 месяца назад
പൊന്നുണ്ണി കണ്ണാ ശരണം എല്ലാ ഭക്തജനങ്ങൾക്കും ശാന്തിയും സമദാനവുo നൽ കണെ ഭഗവാനെ❤❤❤
@omnaamma9409
@omnaamma9409 11 месяцев назад
ഓം നമോ ഭഗവതേ വാസുദേവായ. ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏
@valsalamurali6378
@valsalamurali6378 3 месяца назад
ഹരേ കൃഷ്ണ വളരെ നന്ദി വിപിൻ നിർമ്മാല്യം മുതൽ ഉച്ച പൂജ വരെ ഉള്ള കാര്യങ്ങൾ അറിയാൻ സാധിച്ചത് കണ്ണന്റെ അനുഗ്രഹം വിപിനും കുടുംബത്തിനും ഭഗവാന്റെ അനുഗ്രഹം ഉണ്ടാവട്ടെ 🙏 ഓം നമോ ഭഗവതേ വാസുദേവായ 🙏
@RajithaPrasad-xx7rp
@RajithaPrasad-xx7rp 10 дней назад
രജിത പ്രസാദ്, ഹരേ കൃഷ്ണാ 🙏🏻l🙏🏻🙏🏻🙏🏻. ഈ അറിവ് പറഞ്ഞു തന്നതിനു ഒരായിരം നന്ദി 🙏🏻🙏🏻🙏🏻❤
@sureshbabuap784
@sureshbabuap784 11 месяцев назад
വാസുദേവസുതം ദേവം കംസചാണൂരമർദ്ദനം , ദേവകീപരമാനന്ദം കൃഷ്ണം വന്ദേ ജഗത്ഗുരും🙏🙏🙏🙏🙏❤️❤️❤️❤️❤️❤️
@geethasasikumar1169
@geethasasikumar1169 11 месяцев назад
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ❤❤❤❤❤❤❤🙏🙏🙏🙏🙏🙏🙏
@santhakumarik976
@santhakumarik976 11 месяцев назад
എന്റെ കൃഷ്ണാ ഗുരുവായൂരപ്പാ രക്ഷിക്കണേ ഓം.. നമോ നാരായണായ ഓം' നമോ ഭഗവതേ വാസുദേവായ നമ ഓം: നമോ ലക്ഷ്മീ നാരായണായ കൈ വെടിയരുതേ എന്നെയും കുടുംബത്തെയും ഹരീ ഓം:
@sudhavinod9281
@sudhavinod9281 11 месяцев назад
കൃഷ്ണാഗുരുവായൂരപ്പാ നീ തന്നേ ആശ്രയം എല്ലാവർക്കും ആയുസ്സും ആരോഗ്യവും നൽകണേ എന്റെ ഉണ്ണികൃഷ്ണാ
@user-vk4ji3sf5p
@user-vk4ji3sf5p 3 месяца назад
ഹരേ രാമാ.. ഹരേ കൃഷ്ണ... ഗുരുവായൂർ വന്നു ഭഗവാനെ തൊഴുതു അനുഗ്രഹം നേടാൻ എല്ലാ സാഹചര്യവും ഒരുക്കിത്തരണെ... എന്റെ പൊന്നുണ്ണി കണ്ണാ... എന്നെങ്കിലും ഒരു പ്രാവശ്യം എങ്കിലും ഭഗവാന്റെ പ്രസാദം എനിക്ക് കിട്ടിയിരുന്നെങ്കിൽ എന്ന് അതിയായി ആഗ്രഹിക്കാറുണ്ട്... അതിനുള്ള ഭാഗ്യം എനിക്ക് തരണേ കണ്ണാ 🙏❤
@pvprajini8933
@pvprajini8933 11 месяцев назад
മോന്റെ അവതരണം കേൾക്കാൻ തന്നെ ഒരു സുഖമാണ് . കേൾക്കുമ്പോ കണ്ണൻ നമ്മോട് പറയുന്നത് പോലെ തോനുന്നു. ഇങ്ങനെ ആർക്കെങ്കിലും തോന്നുണ്ടോ
@athirapvr3496
@athirapvr3496 6 месяцев назад
Yes
@athirapvr3496
@athirapvr3496 6 месяцев назад
Om namo narayanaya
@sarithak9700
@sarithak9700 3 месяца назад
അതെ 🙏🏽
@radhamaninp151
@radhamaninp151 11 месяцев назад
🙏🙏🙏കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏🙏🙏🌹🌹♥️♥️
@subasaff3352
@subasaff3352 11 месяцев назад
ദഗവാന്റെ ഇങ്ങനെ ഉള്ള എല്ലാ കാര്യങ്ങളും അറിയാൻ കഴിഞ്ഞതിൽ വളരെ അധികം സന്തോഷം❤❤❤
@subasaff3352
@subasaff3352 11 месяцев назад
എല്ലാം കാണാറുണ്ട് കമന്റ് എഴുതാറില്ല നല്ല സന്തോഷമാണ് മനസ്സിന് ഭഗവാന്റെ എന്ത് എഴുതിയാലും ഇട്ടാലും മതി വരില്ല മകനെ നല്ല കാര്യമാണ് ഭക്തരിൽ എത്തിക്കുന്നത് നല്ലത് മാത്രം ഭവിക്കട്ടെ ഭക്തിയോടെ❤❤❤
@Engilumentekrishna
@Engilumentekrishna 11 месяцев назад
ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊
@ajithaks5931
@ajithaks5931 11 месяцев назад
കൃഷ്ണ ഗുരുവായൂരപ്പാ...എല്ലാവരെയും നീ രക്ഷിക്കേണമേ... 🙏🙏🙏
@satheeshannt8389
@satheeshannt8389 6 месяцев назад
എല്ലാവരെയും രക്ഷിക്കണമേ എന്ന് പ്രാർത്ഥിക്കുന്ന താങ്കളെ ഒരിക്കലും ഭഗവാൻ കൈ വിടില്ല 🙏🏼ഓം നമോ ഭഗവതേ വാസുദേവായ......
@ajithaks5931
@ajithaks5931 6 месяцев назад
@@satheeshannt8389 Thank you so much ❤️
@girijaajayan1297
@girijaajayan1297 11 месяцев назад
ഓം നമോ ഭഗവതേ വാസുദേവായ🙏♥️ഹരേകൃഷ്ണ🙏♥️
@sujas8123
@sujas8123 19 дней назад
ഓ.. എന്റെ ഭഗവാനെ... തലേന്നത്തെ അലങ്കാരങ്ങളോടെ എന്റെ കണ്ണനെ നിർമ്മാല്യം തൊഴാൻ എനിയ്ക് ഭഗവാൻ അനുവാദം തന്നു കണ്ണാ.... 🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️
@sandeeprajan8222
@sandeeprajan8222 3 месяца назад
കഴിഞ്ഞാഴ്ച എനിക്ക് ഗുരുവായൂരിൽ പോകാനുളള ഭാഗ്യം കിട്ടി രണ്ട് ദിവസം തങ്ങി നന്നായി ഭഗവാനെ കാണാനും കഴിഞ്ഞു തിരികെ വന്നപ്പോൾ മുതൽ വീണ്ടും പോകണം ഇനിയും ഭഗവനെ കാണണം എന്ന് കൊതിയായി തുടങ്ങി
@user-iu7ps4lf5c
@user-iu7ps4lf5c 23 дня назад
ഹരേകൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണാ
@sindhuraj2379
@sindhuraj2379 11 месяцев назад
hare Krishna
@aryaganesh1979
@aryaganesh1979 11 месяцев назад
Hare Krishna
@amminyjohn9478
@amminyjohn9478 10 месяцев назад
എന്റെ കൃഷ്ണ ഭഗവാനെ നിന്നെ കാണാൻ എനിക്ക് ഭാഗ്യം തരണേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ ഹരേ ഹര
@Baby-venu
@Baby-venu 6 месяцев назад
🙏 ഈ കാര്യം പറഞ്ഞു തന്ന ആൾക്ക് വളരെ നന്ദി . ഭഗവാന്റെ ഏതു കാര്യം പറഞ്ഞാലും കേൾക്കാൻ സുഖമാണ് ഇനിയും പറയണം ഞങ്ങൾ കേൾക്കാൻ തയ്യാറാണ് ഹരേകൃഷ്ണാ🙏🙏🙏🙏
@user-ne2ey8fw7i
@user-ne2ey8fw7i 11 месяцев назад
ഭഗവാനേ കൃഷ്ണ രക്ഷിക്കണേ നാഥാ നിന്റെ കടാഷം എപ്പോഴും ഞങ്ങൾടെ കൂടെയുണ്ടാകണേ❤
@santhakumarik.v662
@santhakumarik.v662 11 месяцев назад
ഗുരുപവന്നേശാ അനുഗ്രഹിക്കണേ 🙏🙏🙏🙏🙏🙏
@user-qi9yz9pd7g
@user-qi9yz9pd7g 11 месяцев назад
മാലസ്വീകരിക്കാൻ കണ്ണൻ ഇതുവരെ വന്നില്ല
@user-qi9yz9pd7g
@user-qi9yz9pd7g 11 месяцев назад
നല്ലവർണ്ണങ്ങളോ നല്ല സുഗന്ധമോ യില്ലയി മാലകൾക്കെങ്കിലുമെൻ പൊന്നുണ്ണിക്കണ്ണാ നീ ഓടി വന്നീ മാല സന്തോഷമോടൊന്നു സ്വീകരിക്കൂ.
@Prasannakumarb-ts4ji
@Prasannakumarb-ts4ji 11 месяцев назад
ഓം നമോം നാരായണായ. നിങ്ങൾ നല്ലൊരു കാര്യമാണചെയ്യുന്നത്. ഭക്തജനങ്ങൾക് അറിയാത്ത കാര്യങ്ങൾ പറഞ്ഞു കൊട്ക്കുന്നതിന് നന്ദി. ഓം നമോം ഭഗവതേ വാസുദേവായ
@rijuchennarachennara2403
@rijuchennarachennara2403 11 месяцев назад
കുറെ ആളുകൾക്ക് അറിയാത്ത കാര്യങ്ങൾ പറഞ്ഞു തന്നതിന് നന്ദി ഹരേ കൃഷ്ണ
@krishnapriya4540
@krishnapriya4540 11 месяцев назад
പരിത്രാണായ സാദൂനാം വിനാശായ ചതുഷ്കൃതാം ധർമ്മസംസ്താപനാശായ സംഭവാമി യുഗേ യുഗേ...🙏
@geethachandrashekharmenon3350
@geethachandrashekharmenon3350 11 месяцев назад
🙏🙏🙏🙏
@aryaganesh1979
@aryaganesh1979 11 месяцев назад
Eswara ..anik ith viswasikkan kazhiyunnilla..🙏🙏🙏🙏🙏
@sujithks2789
@sujithks2789 11 месяцев назад
ലഭിച്ചുവോ 🥰🥰
@akhilakrishnan7030
@akhilakrishnan7030 11 месяцев назад
@Engilumentekrishna
@Engilumentekrishna 11 месяцев назад
🤗🙏🏻🤍
@aryaganesh1979
@aryaganesh1979 11 месяцев назад
@@Engilumentekrishna Thanks a lot 🙏🙏🙏🙏
@aryaganesh1979
@aryaganesh1979 11 месяцев назад
​@@sujithks2789🙏😊
@lathavenugopal6790
@lathavenugopal6790 5 дней назад
Hare Rama Hare Rama Rama Rama Hare Hare.......... Hare Krishna Hare Krishna Krishna Krishna Hare. Hare.....
@somankg3603
@somankg3603 10 месяцев назад
ഹരേ കൃഷ്ണ 🌹🙏🌹 നിങ്ങൾ പറഞ്ഞ കാര്യം കേട്ടപ്പോൾ മനസ് നിറഞ്ഞു ഹരേ കൃഷ്ണ 🙏
@sreejithvs543
@sreejithvs543 11 месяцев назад
ഭഗവാനേ കൃഷ്ണാ.. 🙏🏻🙏🏻മനസ്സിൽ വലിയ ഒരു ആഗ്രഹം ഉണ്ട്.. സാധിച്ചു തരണേ.. ഭഗവാനേ കാണാൻ ഒരുപാട് ആഗ്രഹം ഉണ്ട്,എത്രയും വേഗം ആഗ്രഹം സാധിച്ചു ആ തിരുനടയിൽ വന്നു ഭഗവാനേ കാണാൻ ഞങ്ങളെ അനുഗ്രഹിക്കണേ 🙏🏻 ഹരേ കൃഷ്ണാ ❤❤
@SreeSaga-kl7wv
@SreeSaga-kl7wv 3 месяца назад
🙏🙏🙏 ഹരേ രാമ ഹരേ രാമ....... രാമ രാമ ഹരേ ഹരേ....... ഹരേ കൃഷ്ണ ഹരേ കൃഷ്ണ..... കൃഷ്ണ കൃഷ്ണ ഹരേ ഹരേ.... 🙏🙏🙏 ഭഗവാനെ..... അങ്ങയുടെ anugraham എല്ലാ ഭക്ത ജനങ്ങൾക്കും ഉണ്ടാകട്ടെ എന്നു പ്രാർത്ഥിക്കുന്നു. 🙏🙏🙏🙏
@PriyaPriya-rd1kr
@PriyaPriya-rd1kr 10 месяцев назад
ഹരേ കൃഷ്ണ ഹരേ രാമ 🙏ഇതൊന്നും എനിക്കു അറിയില്ല പുതിയ അറിവ് പറഞ്ഞു thanathinnu ഒരു പാട് നന്ദി 🙏🙏🥰🥰❤️❤️❤️🌹🌹🌹🌹
@gopakumargopakumar4618
@gopakumargopakumar4618 10 месяцев назад
ഓം നമോ വാസുദേവായ ഓം നമോ നാരായണായാ തിരുമേനിയുടെ ഈ വാക്കുക്കൾ കേൾക്കുംമ്പോൾ മനസിന് നല്ല ആശ്വാസം തോന്നുന്നു ഭവാനേ കണ്ണാ ഗുരുവായൂരപ്പാ അനുഗ്രഹിക്കണേ
@prasanthprasanth809
@prasanthprasanth809 3 месяца назад
Guruvayur ende vtilirunnu kelkunnu🥰🥰.... Am blessed🙏🙏🙏🙏
@sreechithrachithra1610
@sreechithrachithra1610 Месяц назад
ഹരേ കൃഷ്ണ ശ്രീ ഗുരുവായൂരപ്പാ. ഭഗവാനെ.
@archanaaachuz7043
@archanaaachuz7043 Месяц назад
ഓം നമോ നാരായണായ ഓം നമോ ഭഗവതേ വാസുദേവായ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻eniku കഴിഞ്ഞമാസം കണ്ണനെ kanan pattiyillya nalla vishamamund... Ellamasavum pogunathanu..
@RejiSubeesh
@RejiSubeesh 22 часа назад
Hare rama hare rama rama rama hare hare hare krishna hare krishna krishna krishna hare hare ❤❤❤
@sheelasidharthan172
@sheelasidharthan172 11 месяцев назад
എങ്കിലും എന്റെ കൃഷ്ണ ഇതുപോലുള്ള വിവരങ്ങൾ ഭക്തരിലേക്കെത്തിക്കുന്ന എല്ലാവർക്കും ഉണ്ണിക്കണ്ണന്റെ പേരിൽ ആശംസകൾ നേരുന്നു. ഹരേ കൃഷ്ണ. നാരായണ അഖിലഗുരോ ഭാഗവൻ നമസ്തേ 🙏🙏🙇🏼‍♀️🙇🏼‍♀️🙇🏼‍♀️
@Engilumentekrishna
@Engilumentekrishna 11 месяцев назад
നന്ദി അമ്മേ ഈ നല്ല വാക്കുകൾക്ക് അമ്മയ്ക്ക് ഭഗവാൻ നല്ലതേ വരുത്തു🤗🙏🌿🌸🕊🙏🌿❤️🤗
@sheelasidharthan172
@sheelasidharthan172 11 месяцев назад
ഇത് formal ആയിട്ടുള്ള ഒരു വാക്ക് അല്ല . എന്നെ പോലെ പ്രായമായവർക്ക് ഇതുപോലുള്ള വിവരണങ്ങളിലൂടെ ശ്രീക്കോവിലിലെ ഉണ്ണിക്കണ്ണന്റെ രൂപമാണ് കാണിച്ചുതരുന്നത്.ഞാൻ ഗുരുവായൂർ അധികം വന്നിട്ടൊന്നുമില്ല. ഉണ്ണിക്കണ്ണനെ കണ്ടു തൊഴാനുള്ള ഭാഗ്യം കിട്ടണേ എന്നതാണെന്റെ പ്രാർത്ഥന നിറഞ്ഞ മനസ്സോടെ ഒരുപാടു സന്തോഷത്തോടെ നന്ദി. 🙏🙏🙏🙇🏼‍♀️🙇🏼‍♀️🙇🏼‍♀️🙇🏼‍♀️❤️❤️❤️🌹🌹🌹🌹
@Udaya_prabha
@Udaya_prabha 5 дней назад
ഹരേകൃഷ്ണ ഹരേകൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേഹരേ🙏🙏❤
@satblr4640
@satblr4640 9 месяцев назад
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ 🙏🏻 ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🏻🌹❤️
@mayad6581
@mayad6581 2 дня назад
ഹരേ കൃഷ്ണ ഓം നമോ ഭഗവതേ വാസുദേവായ ഓം കേശവായ നമ ഓം നമോ നാരായണായ ഓം മാധവായ നമഃ ഓ ഗോവിന്ദായ നമ ഓം വിഷ്ണുവേ നമോ ഓ മധുസൂദനായ നമ ഓംത്രീവിക്രമായ നമ ഓ വാമനാമം ഓ ശ്രീധരായ നമഃ ഓം കൃഷികേശ വ യ നമം ഓം പത്മനാമം ഓ ദാമോദരായ നമ
@user-xm8pf5wm9b
@user-xm8pf5wm9b 2 месяца назад
ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏ഓം നമോ നാരായണായ 🙏🙏🙏
@rajeswarimp3102
@rajeswarimp3102 11 месяцев назад
കൃഷ്ണാ ഗുരുവായൂരപ്പാ ശരണം ❤ സർവ്വം കൃഷ്ണർപ്പണമാസ്തു ❤❤
@LEKSHMIVINOD-ir7gr
@LEKSHMIVINOD-ir7gr 2 месяца назад
എന്റെ കൃഷ്ണാ... ഗുരുവായൂരപ്പാ.... ഭഗവാന്റെ തൃപ്പാദങ്ങളിൽ കോടാനുകോടി പ്രണാമം... ഹരേ, രാമ ഹരേ രാമ രാമ രാമ രാമ ഹരേ ഹരേ..... ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ...🙏🙏🙏
@nidhines8130
@nidhines8130 Месяц назад
നന്ദി ഭഗവാനെ🙏 ഹരേ കൃഷ്ണാ🙏 ഗുരുവായൂരപ്പാ🙏 നന്ദി സുഹൃത്തേ 🙏
@omanab9843
@omanab9843 9 месяцев назад
എന്റെ ഗുരുവായൂർ കണ്ണന്റെ, എന്റെ കള്ള കണ്ണന്റെ അടുത്ത് ഓടി വരാൻ കൊതിയാണ് 😥🙏 അവിടെ വന്ന് ദിവസങ്ങളോളം നിർമ്മാല്യം മുതൽ അത്താഴ പൂജ വരെ കാണാൻ കൊതി യാണ് കണ്ണാ 🙏 പക്ഷേ എനിക്ക് അന്യ സഹായം ഇല്ലാതെ നടക്കാൻ പറ്റാത്ത ഒരു തീരാ അസുഖം കയറി പിടിച്ചേക്കുന്നു കണ്ണാ. എനിക്ക് സഹായത്തിന് ഒന്നും ആരുമില്ല കണ്ണാ. 🙏ഞാൻ നടക്കുമ്പോൾ വീഴാതിരിക്കാൻ എന്റെ കണ്ണനെ വിളിച്ചു പ്രാർത്ഥിച്ചു കൊണ്ടാണ് നടക്കുന്നത്. അപ്പോഴൊക്കെ ഒരു താങ്ങായി നീ എന്നോടൊപ്പം ഉള്ളത് എനിക്ക് അറിയാൻ പറ്റുന്നുണ്ട് കണ്ണാ. ദിവസവും മുടങ്ങാതെ വിഷ്ണു സഹസ്ര നാമാവലി ചൊല്ലാരുള്ളത് നീ അറിയുന്നുണ്ടല്ലോ കണ്ണാ. 🙏എന്റെ അസുഖം മാറ്റി, എന്നെ കണ്ണന്റെ തിരു നടയിൽ വന്ന് പ്രാർത്ഥിക്കാൻ എന്നെ അനുഗ്രഹിക്കട്ടണേ കണ്ണാ. 🙏🙏🙏🕉️🕉️🕉️😥😢😢🙏🙏🙏.
@GOPAKUMARMadhavannair-mq6dd
@GOPAKUMARMadhavannair-mq6dd 3 месяца назад
താങ്കൾ ഭഗവാന്റെ ചരനാരവിന്ദത്തിൽ ലയിക്കും
@PrasannaPv-iu8yr
@PrasannaPv-iu8yr 11 месяцев назад
ഹരേ കൃഷ്ണ... നല്ല അവതരണം.. എത്ര കേട്ടാലും മതിവരാത്ത രീതിയിൽ കാര്യംങൾ പറഞ്ഞുതരുന്നു കണ്ണന്റെ കഥകൾ എത്ര കേട്ടാലും മതിവരില്ല... ഇനിയും ഇനിയും എല്ലാവരിലേക്കും ഭഗവാന്റ അനുഭവകഥകൾ പറഞ്ഞുതരുവാൻ സാധിക്കുമാറാകട്ടെ... ഓം നമോ. നാരായണായ..
@Engilumentekrishna
@Engilumentekrishna 11 месяцев назад
നന്ദി അമ്മേ ഈ നല്ല വാക്കുകൾക്ക് അമ്മയ്ക്ക് ഭഗവാൻ നല്ലതേ വരുത്തു🤗🙏🌿🌸🕊🙏🌿❤️🤗
@saralabhasker8752
@saralabhasker8752 11 месяцев назад
ഹരേ കൃഷ്ണ ഹരേ കൃഷ്ണ
@jishma4792
@jishma4792 3 месяца назад
ഓം നമോ ഭഗവദേ വാസുദേവായ ഓം നമോ ഭഗവദേ നാരായണായ🙏
@Revammam.sRevammam.s
@Revammam.sRevammam.s 23 дня назад
Hare krishna hare krishna krishna krisna hare hare Hare Rama hare Rama Rama Rama hare krishna
@sreekalar8135
@sreekalar8135 10 месяцев назад
ഹരേ രാമ, ഹരേ രാമ,രാമ, രാമ, ഹരേ, ഹരേ, ഹരേ, കൃഷ്ണ, ഹരേ കൃഷ്ണ 😮കൃഷ്ണ, കൃഷ്ണ ഹരേ, ഹരേ
@user-nj1cn7qc7r
@user-nj1cn7qc7r 7 месяцев назад
എന്റെ കണ്ണാ എന്റെ ഉണ്ണികണ്ണാ താമരക്കണ്ണ എന്റെ ഗുരുവായൂരപ്പാ 🙏🙏🙏🙏🙏
@valsalamurali6378
@valsalamurali6378 11 месяцев назад
ഓം നമോ നാരായണയ് ഓം നമോ നാരായണായ 🙏 ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ശരണം ലോക സമസ്ത സുഖിനോ ഭവന്തു 🙏🙏🙏. എന്നാണ് ഭഗവാനെ എനിക്ക് അങ്ങയുടെ പ്രസാദം കഴിക്കുവാൻ ഭാഗ്യം ഉണ്ടാകുക കണ്ണാ കാത്തുകൊള്ളണേ 🙏
@bhagyalakshmisundaran3825
@bhagyalakshmisundaran3825 8 месяцев назад
Hare Krishna 🙏 Bagwante ingine ulla arivinte video kandathil valare santhosham makkale 🙏 Krishna guruvayurappa Saranam 🙏 Om Namo Bagavathe Vasudevaya 🙏 Ente Kanna 🙏
@babygirijadineshan3808
@babygirijadineshan3808 11 месяцев назад
🌹🌹🌹🌹🌹🌹🌹 🙏🙏🙏🙏🙏🙏🙏 (ഓം നമോ ഭഗവതേ വാസുദേവായ.) (ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ) 🙏🙏🙏🙏🙏🙏🙏🙏🙏🙏.) ഇത്രയും അറിവ് പകർന്നു തന്നതിന് കോടി നമസ്ക്കാരം 🙏🙏🙏.
@janakirajan9677
@janakirajan9677 10 месяцев назад
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഭഗവാനെ ഗുരുവായൂരപ്പാ അനുഗ്രഹിക്കണമേ എന്റെ വിഷമങ്ങളിൽ എന്നോടൊപ്പം ഉണ്ടാകും എന്ന പ്രാർത്ഥനയോടെ കൃഷ്ണാ ഹരേ കൃഷ്ണ
@UshaSivarajan-wh7qf
@UshaSivarajan-wh7qf 3 месяца назад
ഹരേ കൃഷ്ണാ. ഹരേ രാമാ കൃഷണ കൃഷ്ണാ ഹരേ ഹരേ. ഓം നമോ ഭഗവതേ വാസുദേവായ. കൃഷ്ണാ ഗുരുവായൂരപ്പാ കാത്തു രക്ഷിച്ചു കൊള്ളേണമേ
@sheilak.s9249
@sheilak.s9249 2 месяца назад
ഹരേ കൃഷ്ണ, ഗുരുവായൂരപ്പാ, ശരണ൦.
@radhamanyradha6910
@radhamanyradha6910 11 месяцев назад
ഓം സർവം കൃഷ്ണാർപ്പണ namasthu🙏🙏🙏🙏 നമ്മൾ ഗുരുവായൂർ പോകുന്നു തൊഴുതു വരുന്നു എന്നല്ലാതെ പൂജകളെ കുറിച്ചൊന്നും അറിയില്ലായിരുന്നു നല്ല നല്ല അറിവുകൾ പറഞ്ഞു തന്നത്തിനു ഒരുപാട് നന്നിയുണ്ട് തിരുമേനി ഇനിയും ഇതുപോലുള്ള അറിവുകൾ പ്രതീക്ഷിക്കുന്നു 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@user-pt6ur1nm7t
@user-pt6ur1nm7t 2 месяца назад
ഹരേ രാമ ഹരേ കൃഷ്ണ ഹരേ രാമ ഹരേ കൃഷ്ണ ഹരേ രാമ ഹരേ കൃഷ്ണ
@shylajarajan8899
@shylajarajan8899 9 месяцев назад
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏🙏
@vijayanragavan7017
@vijayanragavan7017 11 месяцев назад
കൃഷ്ണാ ഗുരുവായൂരപ്പാ ഭഗവാനെ അവിടുത്തെ കാരുണ്യം എന്നും നിറഞ്ഞു നിൽക്കണമെ
@mayamuralidharan906
@mayamuralidharan906 11 месяцев назад
ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ശരണം🙏🙏🙏
@madhavikp8629
@madhavikp8629 11 месяцев назад
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ, നിങ്ങൾ തന്ന വിവരണം വളരെ ഉപകാരപ്രദമാണ് നന്ദി അറിയിക്കുന്നു, രുദ്ര തീർത്ഥം എന്ന് പറയുന്നത് എന്ത് കൊണ്ടാണ്
@Engilumentekrishna
@Engilumentekrishna 11 месяцев назад
ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊
@sheelams7339
@sheelams7339 21 день назад
ഓം നമോ ഭഗവതേ വാസുദേവായ ഓം നമോ നാരായണായ 🙏🙏🙏🙏
@SuseelaJayamohanan-qk8us
@SuseelaJayamohanan-qk8us 9 месяцев назад
എന്റെ കൃഷ്ണ എന്റെ കുടുംബത്തെ bathich8രിക്കുന്ന തീവ്രമായ ദുഃഖത്തിൽ നിന്നും എത്രയിമ്മപെട്ടെന്ന് മോചനം തരണേ ഓം നമോ bhagavathe വാസുദേവായ എന്റെ കൃഷ്ണ ഹരേകൃഷ്ണ എന്റെ പൊന്നുണ്ണി പൊന്നുമകനെ രക്ഷിക്കു.
@rekham583
@rekham583 3 месяца назад
കൃഷ്ണ ഗുരുവായൂരപ്പ എന്നും എപ്പോഴും കൂടെ ഉണ്ടാവണേ
@valsalam.r9061
@valsalam.r9061 Месяц назад
കൃഷ്ണാ ഗുരുവായൂരപ്പാ.... ഉണ്ണികണ്ണാ... കാത്തോളണേ... 🙏
@anjanam4669
@anjanam4669 11 месяцев назад
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
@lalbiotech
@lalbiotech 5 месяцев назад
Hare Rama Hare Rama Rama Rama Hare Hare Hare Krishna Hare Krishna Krishna Krishna Hare Hare
@KGproduction366
@KGproduction366 23 дня назад
Hare krishna Hare Krishna Krishna Krishna Hare Hare ❤Hare Rama Hare Rama Rama Rama Hare Hare ❤
@yes2741
@yes2741 11 месяцев назад
കൃഷ്ണായ വാസുദേവായ ദേവകീ നന്ദനായ ച: നന്ദഗോപകുമാരായ ഗോവിന്ദായ നമോ നമ: സർവ്വം കൃഷ്ണാർപ്പണമസ്തു. ഞാൻ ആദ്യമായാണ് "എങ്കിലും എന്റെ കൃഷ്ണാ " വീഡിയോ കാണുന്നത്. വളരെയേറെ വിജ്ഞാനപ്രദവും വിവരണാത്മകവുമാണ് വീഡിയോ..🙏 ഹരേ കൃഷ്ണാ!
@user-rd4ly5mv1g
@user-rd4ly5mv1g 11 месяцев назад
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം ഹരേ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ കൃഷണ കൃഷ്ണ ഹരേ ഹരേ❤❤❤
@vijayalakshmip3212
@vijayalakshmip3212 11 месяцев назад
കൃഷ്ണ ഗുരുവായൂരപ്പ നീയേ ശരണം 🙏🏻🙏🏻
@sindhupradheep6840
@sindhupradheep6840 Месяц назад
കണ്ണാ... കൂടെയുണ്ടാവണെ.... 🙏🏻🙏🏻🙏🏻
@sathisoman1170
@sathisoman1170 10 месяцев назад
കൃഷ്ണാ ഗുരുവായൂരപ്പാ ശരണം ഓം നമോ നാരായണായ ഓം നമോ ഭഗവതേ വാസുദേവായ🙏🙏🙏🙏🙏
@kochushub
@kochushub 10 месяцев назад
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ......
@valsalam6263
@valsalam6263 9 месяцев назад
എന്റെ ഭഗവാനെ എനിക്കും ഭഗവാനെ എന്നും കണ്ട് തൊഴുവാനുള്ള അവസരം തരണേ കൃഷ്ണ
@user-ye3fy8oh4e
@user-ye3fy8oh4e 3 месяца назад
ഹരേ കൃഷ്ണാ എന്നും തുണയായി കൂടെ undavane🙏🏼🙏🏼
@jayachandrannairk7301
@jayachandrannairk7301 3 месяца назад
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏🏼ഓം നമോ ഭഗവതേ വാസുദേവായ 🙏🏼🙏🏼🙏🏼
@user-dx4mi9lw2l
@user-dx4mi9lw2l 4 месяца назад
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏🏼🥰🌻❤️🌹🍃☘️🌿🌿🌸🍀
@pushpadas9309
@pushpadas9309 9 месяцев назад
ഹരി രാമ ഹരേ കൃഷ്ണ ഭഗവാനെ കാത്തുകൊള്ളണേ
@sivanpk3915
@sivanpk3915 10 месяцев назад
ഹരേ കൃഷ്ണ ഗുരുവായൂരപ്പാ നാരായണ യാ നമഃ നമോ ഭഗവതേ വാസുദേവായ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏🙏🙏
@rajasreekurup3406
@rajasreekurup3406 Месяц назад
കണ്ടിട്ടും കണ്ടിട്ടും കൊതി തീർന്നില്ല ഗുരുവായൂരപ്പ നിൻ മോഹനരൂപ്പം കേട്ടിട്ടും കേട്ടിട്ടും കൊതി തീർന്നില്ല ഗുരുവായൂരപ്പ നിൻ മധുരമാംഗീതം അലകളായി ഒഴുകുന്ന വേണുഗാനം കേൾക്കുവാൻ ജന്മങ്ങൾ കാത്തിരുന്നു ഞാൻകാത്തിരുന്നു (കണ്ടിട്ടും കണ്ടിട്ടും) ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ കൃഷ്ണ കൃഷ്ണ ഹരേ ഹരേ❤❤❤❤❤
@PADMAVATHITHEKKEYIL-hs5qo
@PADMAVATHITHEKKEYIL-hs5qo 9 месяцев назад
ഭഗവാനെ, ഇത്രയും പ്രാവശ്യം ഭഗവാനെ കാണാൻ വന്നിട്ടും ഇതൊന്നും ഞാൻ അറിഞ്ഞില്ലല്ലോ ഭഗവാനെ മാപ്പ് തന്ന് അനുഗ്രഹിക്കേണമേ എൻ്റെ കൃഷ്ണാ
@athmakavithalaly3817
@athmakavithalaly3817 10 дней назад
ഓം നമോ ഭഗവദേ വാസുദേവായ🙏 ഓം നമോ നാരായണായ 🙏
@sreehari.l.s9544
@sreehari.l.s9544 3 месяца назад
💕എന്റെ കൃഷ്ണ ഗുരുവായൂരപ്പാ 💕കാത്തോളണേ 💕ഗോവിന്ദ 💕ഗോവിന്ദ 💕ഗോവിന്ദ 💕
@madhurit5476
@madhurit5476 2 месяца назад
Hare Krishna Hare Krishna Krishna Krishna hare hare Hare Rama hare Rama Ram ram hare hare
@user-ju1zg6oj7q
@user-ju1zg6oj7q Месяц назад
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ എന്റെ ഉണ്ണി കണ്ണാ ഹരേ
@kanakalekshmi7224
@kanakalekshmi7224 11 месяцев назад
ഓം നമോ നാരായണ ഭഗവാനെ വാസുദേവ ലക്ഷ്മിനാരായണ, എല്ലാവർക്കും ഭഗവാന്റ അനുഗ്രഹം ഉണ്ടാവട്ടെ.
@parvathymanohar7875
@parvathymanohar7875 11 месяцев назад
Om namo Bagavade vasudevaya. Ithrayum pooja details arinjadil valare sandosham.
@kunhilakshmikunhilakshmi9845
@kunhilakshmikunhilakshmi9845 3 месяца назад
Harekrishna. Harekrishna. Krishna. Krishna. Krishna. Krishna Guruvayurappa saranam.
@user-tr8uh3nn3i
@user-tr8uh3nn3i 11 месяцев назад
ഹരേ രാമ ഹരേ കൃഷ്ണ..... ഭഗവാനേ: രക്ഷിക്കണേ.❤
@JalajaAnil
@JalajaAnil 4 месяца назад
ഞങ്ങളും കണ്ണനെ കാണാൻ വരാൻ വിചാരിക്കുന്നു സാധിച്ചു തരണേ കണ്ണാ തടസങ്ങൾ ഉണ്ടാക്കരുതേ കൃഷ്ണ ഭഗവാനെ 🙏
@nandanannair7307
@nandanannair7307 11 месяцев назад
Hare Krishna, Hare Krishna, Krishna, Krishna Hare, Hare.
@saleenak9865
@saleenak9865 Месяц назад
ഓം നമോ നാരായണായ 🙏🏻🙏🏻 ഓം നമോ ഭഗവതേ വാസുദേവായ 🙏🏻🙏🏻🙏🏻🙏🏻
@user-yq8de8dd8f
@user-yq8de8dd8f 2 месяца назад
Harekrishnaaaaaaaaaaaa❤❤❤❤❤❤❤❤❤❤❤❤
@nithinkochuzz5917
@nithinkochuzz5917 3 месяца назад
കണ്ണാ എന്റെ ഉണ്ണി കണ്ണാ ❤🙏🏻ഹരേ കൃഷ്ണ ഹരേ കൃഷ്ണ ❤🙏🏻
Далее
❤️My First Subscriber #shorts #thankyou
00:26
Просмотров 6 млн
Суши из арбуза?!
00:34
Просмотров 306 тыс.