Тёмный

രാഷ്ട്രീയം, കല, വെള്ളത്താടി, നന്ദഗോപന്‍ മനസുതുറക്കുന്നു | Nandagopan Vellathadi | Dool News 

DoolNews
Подписаться 329 тыс.
Просмотров 8 тыс.
50% 1

'കലാകാരന്‍ നിഷ്പക്ഷനാകുന്നതില്‍ ഒരര്‍ത്ഥവുമില്ല, രാഷ്ടീയത്തില്‍ ഇടപെട്ടില്ലെങ്കില്‍, രാഷ്ട്രീയം നമ്മളിലിടപെടും' | നാടക കലാകാരനും ഡിജിറ്റല്‍ കണ്ടന്റ് ക്രിയേറ്ററുമായ നന്ദഗോപന്‍ വെള്ളത്താടി സംസാരിക്കുന്നു
#NandagopanVellathadi #artist #dooltalk
SUPPORT INDEPENDENT JOURNALISM :www.doolnews.c...
കൂടുതൽ വായനക്കായി ക്ലിക്ക് ചെയ്യൂ :www.doolnews.com
Like us on Facebook: / doolnews
Instagram: / thedoolnews
Follow us on Twitter: / doolnews

Опубликовано:

 

5 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 28   
@raseenatt9437
@raseenatt9437 Год назад
സത്യം പറയുന്നത് ഏതു രാഷ്ട്രീയം ആണെങ്കിലും അതിന്റെ കൂടെ നിൽക്കണം, ഇദ്ദേഹത്തിന്റേതാണ് ശരിയായ രാഷ്ട്രീയം.SUCI ക്കാർക്ക് അഭിവാദ്യം.
@pcthankachan
@pcthankachan Год назад
വളരെ ശരിയായ കാര്യം. കലാകാരൻ എന്നല്ല ആർക്കും നിഷ്പക്ഷമായിരിക്കാനാവില്ല. എല്ലാവർക്കും ഒരു പക്ഷം ഉണ്ടാകും. ഇന്റർവ്യൂ വളരെ നന്നായിട്ടുണ്ട്. ഇവരുടെ നാടകങ്ങൾ കാണാറുണ്ട്. എല്ലാം വളരെ കാലിക പ്രസക്തമായവ. ആശംസകൾ.
@Sisi-ir3ym
@Sisi-ir3ym Год назад
ഇതു പോലത്തെ മനുഷ്യരാണ് ഇന്നിന്റെ രാജ്യത്തിനാവശ്യം
@majeedkk9664
@majeedkk9664 Год назад
നന്തേട്ടൻ സൂപ്പറാണ് ചോദ്യങ്ങൾ ചോദിച്ചു കൊണ്ടിരിക്കു എല്ലാആശംസകളും 👍
@bijubaby1844
@bijubaby1844 Год назад
അഭിവാദ്യങ്ങൾ... Com. Vellathadi.😊
@kharabhai
@kharabhai Год назад
നന്ദഗോപന്റെ പക്ഷം സാധാ മനുഷ്യരുടെ പക്ഷം അഭിനന്ദനങൾ
@vijaybijusagar7417
@vijaybijusagar7417 Год назад
ഇദ്ദേഹത്തിൽ നല്ലൊരു നടനുണ്ട്....🔥👍
@rajankavumkal7075
@rajankavumkal7075 Год назад
ചോദ്യം ചോദിക്കുക തന്നെ ചെയ്യണം. താങ്കളുടെ ചോദ്യo അധികാരികളുടെ മൂക്കിന് നേരെ വിരൽ ചൂണ്ടിത്തന്നെയാകട്ടെ . അഭിവാദ്യങ്ങൾ ...
@SudheerBabu-AbdulRazak
@SudheerBabu-AbdulRazak Год назад
✊🏻️✊🏻️✊🏻️✊🏻️
@mithranpalayil999
@mithranpalayil999 Год назад
Lal salam comrade, keep going bravely.
@sumeshification
@sumeshification Год назад
Red Salute dear comrades,✊🌹
@rahimk705
@rahimk705 Год назад
ശെരിയായ കലാകാരൻ
@manusreedharan5746
@manusreedharan5746 9 месяцев назад
🔥🔥🔥🔥
@ansarsalam879
@ansarsalam879 Год назад
ആശംസകൾ 🚩
@bariibrahim2560
@bariibrahim2560 Год назад
This man superrr👌👌👌
@AnoopVH
@AnoopVH Год назад
👏👏👏👏
@naishasworld6713
@naishasworld6713 Год назад
👍🏻
@പച്ചപ്പ്-ല9ഞ
😍
@hishampp733
@hishampp733 Год назад
Dhool News ൽ മുമ്പ് ആക്ഷേപ ഹാസ്യം (ട്രോളോട് ട്രോൾ )ഉണ്ടായിരുന്നു ആ പ്രോഗ്രാം നിർത്തിയതോ എനിക്ക് കിട്ടാഞ്ഞിട്ടോ? അറിയാൻ താല്പര്യമുണ്ടായിരുന്നു
@mpali7817
@mpali7817 Год назад
ചോദിക്കാനുള്ള ത് ചോദിക്കുക തന്നേ ചയ്യും ഇന്ത്യ ഒരുത്തനും സ്ത്രീ ധനം കിട്ടിയത് അല്ല ഓരോ ഇന്ത്യയിൽ ജനിച്ച വരുടെ രജ്യ o ആണ്
@SudheerBabu-AbdulRazak
@SudheerBabu-AbdulRazak Год назад
✊🏻️✊🏻️✊🏻️✊🏻️✊🏻️
@govindsasi5957
@govindsasi5957 Год назад
കേറിവാ വെള്ളതാടി...,
@nassarcp6833
@nassarcp6833 Год назад
pediyilla
@tvmpanda
@tvmpanda Год назад
ചേട്ടനെ ഇപ്പോഴേ രാജ്യദ്രോഹികളുടെ ലിസ്റ്റിയിൽ അവർ ചേർത്ത് കാണും 😂 😂
@sunilkumarsrambbikkal6386
@sunilkumarsrambbikkal6386 Год назад
പാർട്ടി യുടെ പേര് കേട്ടത്തോട് കൂടി എല്ലാം ഉത്സാഹവും പോയി
@moozamooza2454
@moozamooza2454 Год назад
❤❤❤❤❤❤❤❤
Далее
这位大哥以后恐怕都不敢再插队了吧…
00:16
ЛЮБИТЕ ШКОЛУ?😁​⁠​⁠@osssadchiy
00:20
这位大哥以后恐怕都不敢再插队了吧…
00:16