Тёмный

രാഷ്ട്രീയ പാർട്ടികൾക്ക് ക്രൈസ്തവരോടുള്ള സമീപനം ഇതാണ്|ST THOMAS COLLEGE|THRISSUR|PRIEST|GOODNESS TV 

Goodness Tv
Подписаться 910 тыс.
Просмотров 299 тыс.
50% 1

ഈ വൈദികൻ്റെ വാക്കുകൾ കേൾക്കാതെ പോകരുത്.. കേരളത്തിലെ രാഷ്ട്രീയ പാർട്ടികൾക്ക് ക്രൈസ്തവരോടുള്ള ഇന്നത്തെ സമീപനം ഇതാണ് | ST THOMAS COLLEGE THRISSUR |LIVE |CHURCH|CATHOLIC| GOODNESS TV
#goodnesstv #church #live #thrissur #syromalabar #catholic #stthomascollege #priest
► For more new videos SUBSCRIBE GOODNESS TV : / goodnesstelevision
►Goodness Television:
Follow us: Official website www.goodnesstv.in
►Official RU-vid channel: / goodnesstelevision
►Goodness Radio
-------------------------------
►24Hour Divine Perpetual Adoration Link
/ goodnesstelevision
►Watch Live On: / @goodnesstvonline5917
-------------------------------------
Follow us On Social Media:
-------------------------------------
►Facebook:
►Twitter:
►Instagram:
►Telegram:
►WhatsApp Group:
--------------------------
RU-vid Channels
--------------------------
►Perpetual Adoration: / goodnesstelevision
►Goodness TV: / goodnesstelevision
►Goodness TV LIVE India: / @goodnessnews
►Goodness TV LIVE Europe: / @goodnesstvonline5917
►Goodness TV LIVE USA: / @goodnesstvonline5917
------------------
Mobile Apps:
------------------
►Goodness TV:
►Goodness Radio:
Contact Us:
feedback@goodnesstv.in , socialmedia@goodnesstv.in
call : 9778702654
© 2023 Goodness TV.
The copyright of this video is owned by Goodness TV.
Downloading, duplicating and re-uploading will be considered as copyright infringement.
#GoodnessTV

Опубликовано:

 

24 фев 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 881   
@minsamariyaaa1005
@minsamariyaaa1005 5 месяцев назад
സത്യാവസ്ഥ വിളിച്ചു പറയാൻ ആർജ്ജവം കാണിച്ച Fr. അഭിനന്ദനങ്ങൾ🙏
@annammamathew441
@annammamathew441 4 месяца назад
P
@asdfgg6091
@asdfgg6091 4 месяца назад
@marykuttythomas2356
@marykuttythomas2356 4 месяца назад
​@@asdfgg6091😂😂
@marykuttythomas2356
@marykuttythomas2356 4 месяца назад
Lllllllllllllllll😊lllllllllllllllll
@marykuttythomas2356
@marykuttythomas2356 4 месяца назад
​😘😘😘
@jetrudem3650
@jetrudem3650 5 месяцев назад
യേശുവേ അങ്ങേക്കു വേണ്ടി ഇറങ്ങി തിരിച്ചഅങ്ങയുടെ മക്കളെ സംരക്ഷിക്കണമെ. അമ്മേ കാത്തു കൊള്ളണമെ
@marykuttycherian3382
@marykuttycherian3382 3 месяца назад
👍
@jincybiju1801
@jincybiju1801 5 месяцев назад
സൂപ്പർ ഇങ്ങനെ ഓരോ വൈദീകരും അൽമായരും ഉണർന്നു പ്രവർത്തി ക്കേണ്ട സമയം ആയി ശക്തമായി സഭക്ക് വേണ്ടി പ്രാർത്ഥിക്കുക 🙏🙏🙏🙏
@srranimaria7145
@srranimaria7145 5 месяцев назад
ഇത്ര നല്ല ഒരു പ്രസംഗത്തിലൂടെ തൻ്റെ നിലപാട് വ്യക്തമാക്കിയ അച്ചന് അഭിനന്ദനങ്ങൾ
@ramank8715
@ramank8715 2 месяца назад
😂😂RAMAN
@annammajohn4417
@annammajohn4417 5 месяцев назад
ദൈവം ധാരാളമായി അച്ഛനെ അനുഗ്രഹിക്കട്ടെ ആമേൻ യേശുവേ നന്ദി യേശുവേ സ്തോത്രം 🙏🙏🙏🙏🙏🙏🙏👍
@sonymani9062
@sonymani9062 4 месяца назад
Sony
@JoyAntony-kp1on
@JoyAntony-kp1on 4 месяца назад
😅
@achammavarghese7686
@achammavarghese7686 3 месяца назад
👍🙏
@rajammajose128
@rajammajose128 3 месяца назад
Vote for Congress.
@jayammasebastian5704
@jayammasebastian5704 5 месяцев назад
ക്രൈസ്‌തവർ എല്ലാവരും ബഹു:അച്ചൻ പറയുന്ന വാക്കുകൾ കേൾക്കണേ'' നമ്മുടെ സഭയുടെ നിലനിൽപ്പിനു വേണ്ടി പ്രാർത്ഥിക്കണമെ.🙏🙏🙏🙏
@augustinekm1921
@augustinekm1921 3 месяца назад
ചരിത്രപരമായ ചുമതല നിറവേറ്റിയ വൈദീകന് അഭിനന്ദനങ്ങൾ !
@kattumochikalareekkatt8112
@kattumochikalareekkatt8112 3 месяца назад
11​@@augustinekm1921
@bnynetblog.981
@bnynetblog.981 3 месяца назад
Rss ബിജെപി എന്ന് പറയാൻ അച്ഛന് മടി
@koulashamsudheen2617
@koulashamsudheen2617 3 месяца назад
@@augustinekm1921 .h.
@missyabraham6104
@missyabraham6104 5 месяцев назад
ഇതുപോലെ ചിന്തിക്കുന്ന കാര്യങ്ങൾ വളരെ സ്പഷ്ട്ടമായി ജനങ്ങളെ പറഞ്ഞു ബോധ്യപ്പെടുത്തുന്ന അറിവും വിവേകവും ഉള്ള വൈദികർ ഉണ്ടെങ്കിൽ നമ്മുടെ സഭാമക്കൾ ഈ കാലഘട്ടത്തെ തിരിച്ചറിയും വരും ഇലക്ഷനിൽ അതിനു അനുസരിച്ചു പ്രവർത്തിക്കും..... A big congratulations Father for your courage, knowledge and observations 👍🤝🙏
@user-nk1uz4nx1b
@user-nk1uz4nx1b 5 месяцев назад
അച്ഛൻ പറഞ്ഞ കാര്യങ്ങൾ 100/ശെരിയാണ്. ഇതാണ് ഒരു പുരോഹിതൻ. ഇങ്ങനെ വേണം ഏതു ജാതിയിലും മതത്തിലും ഉള്ള വിശ്വാസം ഉള്ള ഇന്ത്യൻ ജനതതയുടെ ഏതു വിശ്വാസത്തേയും ബഹുമാനിക്കുകയും അംഗീകരിക്കുകയും ചെയ്യുന്ന ഇന്ത്യൻ ജനതയാണ് ലോകമെമ്പടും ഇന്ത്യൻ ജനതയുടെ വില.
@jainmary6247
@jainmary6247 5 месяцев назад
100%support father
@JoyAntony-kp1on
@JoyAntony-kp1on 4 месяца назад
😅
@daviskoonamparabath
@daviskoonamparabath 5 месяцев назад
സൂപ്പറായി അച്ഛാ ഇതുപോലെ ഓരോ ക്രിസ്ത്യാനിയും വളരെയധികം ശക്തമായി ചിന്തിക്കണം ജയ് ക്രിസ്തു ജയ് ക്രിസ്ത്യാനി
@varghesepj5840
@varghesepj5840 5 месяцев назад
അച്ഛാ അച്ഛൻ പറഞ്ഞത് 100% ശരിയാണ് അച്ഛന് ദൈവംധീർഗായുസ് തരട്ടെ 👍👍🇮🇳🇮🇳🇮🇳🕯️🕯️🕯️🕯️✝️✝️
@antonygeorge4272
@antonygeorge4272 5 месяцев назад
ഇതുപോലുള്ള അച്ചന്മാരെ സഭയിൽ ഉണ്ടങ്കിലേ നമ്മുടെ സഭ നിലനിൽക്കുക യുള്ള.
@babyofmary6404
@babyofmary6404 4 месяца назад
Very good
@thressiammabenny5549
@thressiammabenny5549 5 месяцев назад
സൂപ്പർ അച്ഛാ ഇതേപോലെ ആർജ്ജവത്തോടെ സഭ എന്നേ പറയാൻ തുടങ്ങേണ്ടതായിരുന്നു
@Riderjonjo
@Riderjonjo 5 месяцев назад
സത്യം കുറെ താമസിച്ചു പോയി മെത്രന്മാരെ അച്ച ന്മാരെ? ? അൽമായരെ ഉണരുക പ്രതികരിക്കുക പ്രതിരോധം തീർക്കുക വംശ നാശം വരാതിരിക്കാൻ.
@monsonmathew1072
@monsonmathew1072 5 месяцев назад
ഇങ്ങനെ വാ യ് തുറക്കാത്തത് കൊണ്ട കാസ യും പിസി യും ഉണ്ടാകുന്നത്.
@Riderjonjo
@Riderjonjo 5 месяцев назад
@@monsonmathew1072 കാസക്കും പിസി യ്ക്കും എന്താ കുഴപ്പം?
@wowser2153
@wowser2153 5 месяцев назад
@@monsonmathew1072CASA yum PC yum important aanu
@TruthShaIIFreeYou
@TruthShaIIFreeYou 4 месяца назад
​@@Riderjonjoഅവർക്കില്ലാത്ത കുഴപ്പം എന്താണ് ???😅😅😅.
@daryromeo9666
@daryromeo9666 5 месяцев назад
ഈ വലിയ സദസ്സ് ന്റെ മുമ്പിൽ സത്യം തുറന്നു പറഞ്ഞ അച്ഛൻ സൂപ്പറ്. പൊന്നു തമ്പുരാൻ അച്ഛനെ അനുഗ്രഹിക്കട്ടെ.
@marypaul1742
@marypaul1742 4 месяца назад
Amen❤
@ritammaphilip2515
@ritammaphilip2515 5 месяцев назад
🙏 Thank u Acha very much. ഓർക്കാം. നിദ്ര വിട്ട് ഉണരേണ്ട മണിക്കൂർ കൾ ആണ് ഇത്. നമുക്കും ഉണർന്നു പ്രവർത്തിക്കാം ✝️👍👏✝️
@masterraindrop6246
@masterraindrop6246 5 месяцев назад
വളരെ നല്ല ഓർമ്മപ്പെടുത്തൽ. ഇതുപോലെ നട്ടെലുള്ള വൈദികർ ഒരു 20 വർഷം മുമ്പ് സഭയിൽ ഉണ്ടായിരുന്നുങ്കിൽ ക്രിസ്ത്യാനികൾ എത്ര ഉന്നതിയിൽ എത്തിയേനെ.
@clarababu5517
@clarababu5517 5 месяцев назад
അച്ചോ അഭിനന്ദനം.ഇതുപോലെ.മിടുക്കന്മാരെ.വേണം.സഭക്ക്❤❤❤❤❤
@chackomv9053
@chackomv9053 5 месяцев назад
വളരെ കൃത്യമായ മൂർച്ചയുള്ള വാക്കുകൾ, ഇത് ഇന്നത്തെ സമൂഹത്തിന് ആവശ്യമാണ് അഭിനന്ദനങ്ങൾ ബഹുമാനപ്പെട്ട അച്ഛാ
@daitho9856
@daitho9856 5 месяцев назад
വളരെ വിവേചനബുദ്ധിയോടെ ചിന്തിച്ചു വേണം ഓരോ ക്രൈസ്തവനും രാഷ്ട്രീയക്കാരെ വിശ്വാസത്തിലെടുക്കാൻ . വളരെ വസ്തുനിഷ്ടമായി അച്ചൻ കാര്യങ്ങൾ അവതരിപ്പിച്ചു.. അഭിനന്ദനങ്ങൾ🎉🎉🎉❤❤❤👏👏👏👏
@simonchalissery581
@simonchalissery581 5 месяцев назад
Religious dress must be restricted at religious places only, even in christian countries it is like this.
@sosammak4138
@sosammak4138 5 месяцев назад
Achan telling the real fact
@mariyammajohnson7143
@mariyammajohnson7143 4 месяца назад
Father, your speech is a lesson for the Christian people .Let the Christian's have to fight for the right .❤
@minimol7492
@minimol7492 5 месяцев назад
Congratulations fr. Very good. ഇതുപോലെ എല്ലാ സഭാ നേതാക്കളും പരിശ്രമിക്കുന്നത് നല്ലതാണ്.
@2dpm
@2dpm 5 месяцев назад
അച്ചാ very good Speech. നാം ഉണരേണ്ടിയിരിക്കുന്നു, ക്രിയാത്മകമായി പ്രതികരിക്കേണ്ടിയിരിക്കുന്നു.
@vasanthakumari895
@vasanthakumari895 5 месяцев назад
ക്രൈസ്തവർ ഉണർന്നു പ്രവത്തിയ്ക്കേണ്ട സമയം കഴിഞ്ഞു. അച്ഛന് ബിഗ് സല്യൂട്ട്'❤
@paulose4426
@paulose4426 4 месяца назад
❤❤
@kimmy-br6jh
@kimmy-br6jh 4 месяца назад
Rs. 300 / for rubber 😅
@sudarsananks7867
@sudarsananks7867 3 месяца назад
ഹിന്ദു ഉണ൪ന്നതിന്റെ ഫലം രാജ്യത്തെ ജനങ്ങൾ അനുഭവിച്ചുകൊണ്ടിരിക്കുകയാണ് .ഇനി ക്രെെസ്തവരും കൂടി ഉണരണം.😄
@annajojo1287
@annajojo1287 3 месяца назад
എല്ലാവരും.ക്രിസ്തീയത.എതിർ.ആണ്.ആരും.മോശക്കാർ.അല്ല​@@kimmy-br6jh
@manobi3376
@manobi3376 5 месяцев назад
വളരെ മനോഹരമായ പ്രസംഗം. അവസാനം അച്ഛൻ ഒറ്റപ്പെടാതിരുന്നാൽ മതി. ലോകത്തിലെ ഏറ്റവും അപകടം പിടിച്ച രാഷ്ട്രീയ പാർട്ടി ആണ് കമ്മ്യൂണിസം. അതിൽ നിന്നും ഒരല്പം താഴെ ബിജെപി. സിപിഎം =ബിജെപി.എന്തുകണ്ടിട്ടാണ് ക്രിസ്തീയ സഭ നേതാക്കൾ കുറേ പേര് ബിജെപി യിൽ ചേർന്നത് എന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല. അവർ ഇപ്പോൾ കേരളത്തിൽ ചെയ്യുന്ന ചെറിയ നല്ല കാര്യങ്ങൾ കണ്ടിട്ടാണ് എങ്കിൽ,, അവർ ഇരയിട്ട് മീൻ പിടിക്കുകയാണ് എന്ന് മനസ്സിൽ ആക്കണം. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ജനങ്ങളുടെ (സാധാരണ )ജീവിതവും, ക്രിസ്ത്യാനികളുടെ ജീവിതവും,, നോർത്ത് ഇന്ത്യയിലെ ക്രിസ്ത്യാനികൾ അനുഭവിക്കുന്ന ദുരിതവും അറിഞ്ഞില്ലെന്നും,, കണ്ടില്ലെന്നും നടിക്കരുത്. ഏതു വിഭാഗത്തിൽ പെട്ട ക്രിസ്ത്യാനികൾ ആണെങ്കിലും,,, ക്രിസ്തുവിൽ വിശ്വസിക്കുന്നവർ ഒന്നിച്ചു നിൽക്കേണ്ട സമയം ആണിപ്പോൾ. അവിടെ രാഷ്ട്രീയം പാടില്ല. ജോസഫ് മാഷിന്റെ കൈ വെട്ടിയ സമയം,,, സത്യം അറിഞ്ഞിട്ടും അദ്ദേഹത്തെ ഒറ്റപ്പെടുത്തി, സ്വന്തം സുഖങ്ങൾക്കും,, സൗകര്യങ്ങൾക്കും വേണ്ടി,, തീവ്രവാദികൾക്ക്‌ കൂട്ടുനിന്ന അന്നത്തെ രൂപത മേലധ്യക്ഷനെയും ,, കോളേജ് പ്രിൻസിപ്പലിനെയും മറ്റു സഹപ്രവർത്തകരെയും ഓർത്തു പോകുന്നു.ഒരു തെറ്റും ചെയ്യാത്ത ആ പാവത്തിന്റെ ജീവിതം ഇല്ലാതാക്കിയതും,, നശിപ്പിച്ചതും ഈ സഭാനേതാക്കൾ ആണ്. നിങ്ങൾ ഒരു ചെറു കൈത്താങ്ങായി കൂടെ നിന്നിരുന്നു എങ്കിൽ ഇപ്പോഴും അദ്ദേഹത്തിന്റെ ഭാര്യ ജീവിച്ചിരുന്നേനെ.. Anyway,,20/20 മത്സരിച്ചാൽ വോട്ട് അവർക്കു.. അല്ലങ്കിൽ വോട്ട് കോൺഗ്രസിന്.. കോൺഗ്രസ്സിൽ ഇപ്പോൾ വിവേകവും,, വിദ്യാഭ്യാസവും ഉള്ള കുറച്ചു യൂത്തന്മാർ ഉണ്ട്. അവരിൽ ഒരു പ്രതീക്ഷയുണ്ട്. സതീശൻ ഒഴികെ ബാക്കി ഉള്ളവർ,, ചതിക്കില്ല എന്നൊരു വിശ്വാസം ഉണ്ട്. പ്രതിപക്ഷ സ്ഥാനത്ത് നിന്നും സതീശനെ മാറ്റി,, മാത്യു കുഴല്നാടനെ ഏൽപ്പിച്ചാൽ കേരളത്തിൽ കോൺഗ്രസ്സ് വളരും. യൂത്ത് കോൺഗ്രസ്സ് നയിക്കട്ടെ ഇനി.. അവരുടെ തീരുമാനത്തിൽ ഒരു നേതാവും ഇടപെടാതിരുന്നാൽ നല്ലൊരു കോൺഗ്രസ്സ് മന്ത്രി സഭ നിലവിൽ വരും.
@rvt2800
@rvt2800 5 месяцев назад
കോൺഗ്രസിന് ജയിക്കണമെന്ന് ആഗ്രഹമില്ല അവർക്ക് LDF ൻ്റെ കട്ട മുതലിൻ്റെ വീതം കിട്ടും അതുകൊണ്ട് അവർ തമ്മിലടിക്കുന്നു നേതാക്കന്മാ 23:36 ർക്കെല്ലാം ഞണ്ടു രോഗം ബാധിച്ചിരിക്കുകയാണ്
@sajeenajose3249
@sajeenajose3249 5 месяцев назад
Well said fr. കേരളത്തിലെ എല്ലാ രൂപതയിലും ഇതുപോലെ സമുദായ സമ്മേളനം നടത്തുകയും സഭ മേലാധ്യക്ഷന്മാർ നല്ല മാതൃകയാവുകയും ഇതുപോലെ നല്ല ആശയങ്ങൾ ജനങ്ങളിൽ എത്തിക്കുകയും ചെയ്താൽ നമ്മൾ രക്ഷപെടും.നമ്മൾ ഒറ്റകെട്ടായി പ്രവർത്തിച്ചാലെ രക്ഷയുള്ളൂ.
@macarangacapensis2283
@macarangacapensis2283 5 месяцев назад
voting for congress is like voting for islamic fundamentalists the moment they get power they will start appeasing muslims just like others.the muslims will eventually push out christians in all spheres of life
@user-hc3kq9hp3q
@user-hc3kq9hp3q 5 месяцев назад
ഹമസോളികൾ ആയ ഖൺഗ്രസ്സ്നു വോട്ട് ചെയ്യാൻ നിങ്ങൾക്ക് തലക്ക് ഓളം ആണോ??
@macarangacapensis2283
@macarangacapensis2283 5 месяцев назад
@@user-hc3kq9hp3q catholic church wants congress to rule so thy can benefit greatly
@pvvarughese6455
@pvvarughese6455 5 месяцев назад
റബ്ബറിനു 300/- per kg ആക്കിയാൽ ഞങ്ങളുടെ പ്രശ്നം തീരും എന്നു പറഞ്ഞതിൽ നിന്ന് വ്യത്യസ്തമായി മനസിലാക്കേണ്ട ഒരു പ്രസംഗം. Very Good അച്ഛാ, God Bless 🙏
@salydevasia745
@salydevasia745 3 месяца назад
Very good speech Father. Congrats acha.....❤👍👍Super.
@mjknr5374
@mjknr5374 3 месяца назад
അങ്ങനെ ആരും പറഞ്ഞിട്ടില്ല.
@user-mn9cf2mz8g
@user-mn9cf2mz8g 5 месяцев назад
നന്ദി. അതാ.നങീപറയൂനൂ. എല്ലാ. ഽകിസ്താനിയൂം.കൈകോർത്തു. നിൽക്കുന്ന. തിന്..സർവ്വ. ശക്തനായ. ദൈവം. എല്ലാ വർക്കും. ശക്തി. നൽകി. ഒരു. മനസ്സോടേ.മൂന്നേറൂ.വരാൻ.. പരിശുദ്ധ ആൻമാവ്. എല്ലാ. വരേയും. സഹായി കട്ട്.എധാണ്.എൻറെ. അപേക്ഷിക്കുന്നു..
@mollyroy6616
@mollyroy6616 4 месяца назад
അച്ഛൻ ഇനിയും ഇങ്ങനെയുള്ള പ്രസഗം പറയണം സൂപ്പർ ഫാദർ
@vlogsclubjayas6584
@vlogsclubjayas6584 5 месяцев назад
അച്ചൻ ഉള്ള കാര്യം ഉള്ള പോലെ പറഞ്ഞു. Big സല്യൂട്ട്.
@thomasvayalil1004
@thomasvayalil1004 5 месяцев назад
Good Message Well Said Father🙏🏻 🙏🏻🌹❤
@jessychacko2071
@jessychacko2071 5 месяцев назад
ഇനിയും ക്രിസ്ത്യാനികൾ ഒന്നിക്കുക. നമ്മുടെ ആവശ്യം നേടിയെടുക്കുക. ഇനി ഇടനിലയും വേണ്ട. ഒത്തുതീർപ്പും വേണ്ടാ.
@fcconventmulappuram8602
@fcconventmulappuram8602 5 месяцев назад
അഭിനന്ദനങ്ങൾ
@iam_noelfelix1140
@iam_noelfelix1140 5 месяцев назад
തിരിച്ചടി കൊടുക്കണം അതാണ് നമ്മൾ ചെയ്യേണ്ടത്
@babup.r5224
@babup.r5224 5 месяцев назад
😄😄😄 എടൊ മണ്ണുണ്ണി 😄😄 പാവം ജോസഫ് മാഷിന്റെ കൈ വീട്ടിയപ്പോൾ സധൈര്യം 😡😡 പ്രേതിക്ഷേധിച്ചിരുന്നു എങ്കിൽ 😡😡 ഇങ്ങനെ വേവലാതി പെടേണ്ടി വരില്ലായിരുന്നു 😡😡
@amminipushparaj6995
@amminipushparaj6995 5 месяцев назад
ക്രൈസ്തവർ ഉണരണ്ണം ഒന്നിക്കണം 🙏🙏🙏❤️🌹👍
@cousinsvlog9790
@cousinsvlog9790 4 месяца назад
ഉണർന്നാൽ പല്ലുതേക്കണം 😂😂😂😂
@sudhababu3920
@sudhababu3920 5 месяцев назад
അച്ഛനെ കർത്താവ് അനുഗ്രഹിക്കട്ടെ
@johnkunju8761
@johnkunju8761 5 месяцев назад
അച്ചൻ വളരെ നന്നായി പഠിച്ച് അവതരിപ്പിച്ചു അച്ചനു നന്ദി❤❤❤❤❤❤
@PrincymolAugustin
@PrincymolAugustin 5 месяцев назад
Fr. സൂപ്പർ.
@valsammajames2284
@valsammajames2284 5 месяцев назад
May God bless you and protect you dear Father. You are guided by the Holy spirit 🙌
@shajiay642
@shajiay642 4 месяца назад
ആയിരമായിരം അഭിനന്ദനങ്ങൾ ക്രൈസ്തവനെ രക്ഷിക്കാൻ ആരും ഉണ്ടാക്കില്ല
@user-fq1dt1et2t
@user-fq1dt1et2t 5 месяцев назад
Good message Father ❤❤
@elizabethjoseph6718
@elizabethjoseph6718 4 месяца назад
നമിക്കുന്നു മുന്നിൽ, ഭിന്നതകൾ മറന്ന് ഒന്നായി പ്രവർത്തിക്കേണ്ട സമയം ആഗതമായിരിക്കുന്നു, 🙏🙏👌
@minitenslin701
@minitenslin701 5 месяцев назад
Very good messege fr. ❤️❤️❤️🙏🙏🙏
@johnsondaniel8366
@johnsondaniel8366 5 месяцев назад
ഒന്നിലും വിശ്വസിക്കാൻ പറ്റുന്നില്ല പക്ഷേ ബൈബിൾ വചനം എല്ലാം വള്ളി പുള്ളി മാറ്റം ഇല്ലാതെ നടക്കുന്നു വചനത്തിൽ വിശ്വസിക്കാം യേശുവിൽ വിശ്വസിക്കാം ഇവിടെ എല്ലാം നഷ്ടപ്പെട്ടാലും നമുക്കായി വിലയേറിയ ഒന്ന് ഒരുക്കി വച്ചിരിക്കുന്നു അവനിൽ വിശ്വസിക്കാം
@thomaspc59
@thomaspc59 5 месяцев назад
ക്രൈസ്തവരെ നൂറ്റാണ്ടുകളായി ഇവിടെ പാവപ്പെട്ട ജനത്തിനു വിദ്യാഭ്യാസവും ജീവനോപാതികളും നല്കിവരുന്നു അതിന്റെ പേരിലാരും ക്രൈസ്തവരായില്ല
@kochuranimathew8008
@kochuranimathew8008 5 месяцев назад
നല്ല പ്രസംഗം. BJP വന്നാലും ഇതു തന്നെ സംഭവിക്കും. ഏതു പാർട്ടിയും അവരുടെ വളർച്ച മാത്രമേ നോക്കു. പ്രാർത്ഥിച്ച ക്രിസ്ത്യാനി ഒറ്റകെട്ടയായി നിൽക്കണം
@തൊമ്മിക്കുഞ്ഞു
ആരുടേയും രാഷ്ട്രീയ അടിമത്തം സ്വീകരിക്കാതെ വോട്ട് ചെയ്യണം
@sajimathew551
@sajimathew551 5 месяцев назад
Jino അച്ചാ... Well said 👍
@user-zg8eu9cd2j
@user-zg8eu9cd2j 5 месяцев назад
Very strong message great speech dear Achan
@MiniSaju-kl3ee
@MiniSaju-kl3ee 5 месяцев назад
ദൈവമേ അച്ഛനെ അനുഗ്രഹിക്കേണമേ
@user-fu8th6ge4d
@user-fu8th6ge4d 4 месяца назад
ഇങ്ങനെ ആകണം ഒരു പിതാവ്. നമിക്കുന്നു 👍🏻👍🏻👍🏻
@jeesaj7880
@jeesaj7880 5 месяцев назад
Full support👍👍👍👍👍
@theworldviewer2390
@theworldviewer2390 5 месяцев назад
Reality, good talk
@rosathomas9368
@rosathomas9368 5 месяцев назад
Theeporeprasagam.keep it up I am proud of a Catholic.God bless you father.
@tresasimon7562
@tresasimon7562 5 месяцев назад
Frcongratulations. Appreciate your firy speech.. Let this spirit be a wild fire opening our eyes n hearts to action in unison....... Let every church leader be unanimous in action and the communities will fall in line... We have the examples of such whether it is liturgy, or other developments in the recent past... Lets hope..
@user-tp8bq2so9k
@user-tp8bq2so9k 4 месяца назад
സൂപ്പർ അച്ഛാ സൂപ്പർ കർത്താവ് അനുഗ്രഹിക്കട്ടെ സ്വർഗ്ഗത്തിരിക്കുന്ന നമ്മുടെ ഈശോയാണ് അച്ഛനെ കൊണ്ട് ഇങ്ങനെയെല്ലാം പറയിക്കുന്നത്... നമുക്ക് മനസ്സിലാകുള്ളൂ.. ആർക്ക് വോട്ട് ചെയ്യണം എന്ന് അറിയാൻ വയ്യാത്ത അവസ്ഥ,... കർത്താവേ രക്ഷിക്കണേ😭😭
@bejoyjohn5680
@bejoyjohn5680 5 месяцев назад
Well said Father,eternal vigilance is the price of justice
@user-ev2xj9lu5h
@user-ev2xj9lu5h 5 месяцев назад
അഭിനന്ദനങ്ങൾ. അച്ഛാ 🙏🙏🌹❤️
@user-qx8jv7iy8l
@user-qx8jv7iy8l 5 месяцев назад
നമ്മളെ എന്ത് ചെയ്താലും ക്ഷമിക്കും എന്ന് ഈ ദ്രോഹികൾക്കറിയാം
@nelsonantony9608
@nelsonantony9608 5 месяцев назад
വേറെ ലെവൽ ❤❤❤
@babyfrancis2947
@babyfrancis2947 5 месяцев назад
ഉണ്ടായ സുബോധം വളർത്തട്ടെ
@annisivu4551
@annisivu4551 5 месяцев назад
Well said acha.God bless you
@user-rj8re5bz4o
@user-rj8re5bz4o 5 месяцев назад
Congratulations father. God bless you 🙏
@sr.rosmithacmc1689
@sr.rosmithacmc1689 5 месяцев назад
God bless you father 🙏🙏
@user-mc7lx4fz9u
@user-mc7lx4fz9u 4 месяца назад
അഭിനന്ദനങ്ങളും ആശംസകളും ഒപ്പം പ്രാർത്ഥനയും
@bijibiju2947
@bijibiju2947 5 месяцев назад
സൂപ്പർ അച്ച.. 🙏ദൈവം അനുഗ്രഹിക്കട്ടെ... 🙏🙏
@amalageorge8916
@amalageorge8916 5 месяцев назад
Full support💪💪💪💪💪
@JisbinjilsonJilson-pr3gx
@JisbinjilsonJilson-pr3gx 5 месяцев назад
ഞങ്ങളുടെ സ്വന്തം ജിനോ അച്ഛന് ബിഗ് സല്യൂട്ട് ❤❤💖💖🥰🥰🥰
@valsammavarghese541
@valsammavarghese541 3 месяца назад
നല്ല കാര്യം അച്ചാ, ഉണർന്നു പ്രവർത്തിക്കാൻ കർത്താവു സഹായിക്കെട്ടെ. ഒരുമ തന്നെ മഹാബലം.
@sunnyjose8218
@sunnyjose8218 5 месяцев назад
വളരെ ശരിയാണചോ കട്ട സപ്പോർട്
@sujaraymond431
@sujaraymond431 4 месяца назад
ഫാദർ, ഇന്ന് ഓശാന ഞായർ holiday ആണ് ഓശാന ഞായർ പ്രവർത്തി ദിനമാക്കി ഓഫീസു കളിൽ ഓഡർ വന്നിരിക്കുന്നു
@roymonck9804
@roymonck9804 5 месяцев назад
Thank you so much Fr.
@jacoblucy430
@jacoblucy430 5 месяцев назад
അന്തരംഗത്തിൻറെ അഗാധതയിൽ ചലനങ്ങൾ സൃഷ്ടിച്ച, ഒത്തിരി ചിന്തിപ്പിച്ച പ്രസംഗം
@dencyxavier1447
@dencyxavier1447 5 месяцев назад
ഒത്തിരി നന്ദി ഈശോ യോ ഈ അച്ചനെ കാത്തുകൊള്ളണമേ 🙏🙏🙏
@ryanreba6070
@ryanreba6070 4 месяца назад
ആ മണിപുരിലെ പാവങ്ങളെ ചുട്ട് കൊന്നപ്പോൾ കണ്ണ് അടച്ചിരുന്ന ഈശോ ആണോ ഈ അച്ഛനെയും രക്ഷിക്കേണ്ടത്. വാളിനെ വാൾ കൊണ്ട് നേരിടുക, ആരുടെ വാളിനാണോ മൂർച്ച കൂടുതൽ, ഉപയോഗിക്കാൻ അറിയുന്നത് അവർ വിജയിക്കും, അത്ര തന്നെ. വെറും 1.8% മാത്രം ഉള്ള നിങ്ങൾക്ക്‌ അറിയാം, വിജയിക്കില്ല എന്ന്, അത് കൊണ്ട് ആണ് റോമൻ സാമ്രാജ്യം ലോകം കീഴ് അടക്കാൻ പോയത് പോലെ, ഇന്ന് പോകാത്തത്. ഇങ്ങിനെ രക്ഷിക്കണേ എന്ന് പ്രാർത്ഥിച്ചു കൊണ്ടിരുന്നവരെ ആണ്, മുഹമ്മദ്‌ വാൾ കൊണ്ട് കൊന്ന് ഒടുക്കി, പുതിയ മതം സ്ഥാപിച്ഛ്, ലോകത്ത് വൻ ശക്തി ആയി ഇന്ന് നില്കുന്നത്. അവർ ഇന്നും പൊരുതി തന്നെ ആണ് നില നില്കുന്നത് അല്ലാതെ പ്രാർത്ഥിച്ഛ് കൊണ്ട് ഇരിക്കുക അല്ല. മതം പെണ്ണ് പണം അധികാരം ഇത് ഒക്കെ ആണ് മൃഗമായ മനുഷ്യരെ നാൾ ഇത് വരെ കൊന്ന് ഒടുക്കിയത്, അല്ലാതെ കാട്ടിൽ വളരുന്ന മൃഗത്തെ പോലെ ആഹാരത്തിനും ഇണ ചേരാനും വേണ്ടി ഉള്ള യുദ്ധങ്ങൾ അല്ല മനുഷ്യൻ നടത്തുന്നത്. "സത്യത്തിന്റെ ആത്മാവ് വരുമ്പോൾ അവൻ നിങ്ങളെ സകല സത്യത്തിലും വഴി നടത്തും". അത് കൊണ്ട് കഥകളിൽ വിശ്വസിക്കാതെ കണ്മുൻപിൽ നടക്കുന്ന യഥാർഥ്യങ്ങളെ മനസ്സിൽ ആക്കു.
@georgemathew5693
@georgemathew5693 4 месяца назад
അച്ചൻ പറയുന്നത് സത്യമാണ്. നമിക്കുന്നു 🙏🙏
@georgewattachanacal5456
@georgewattachanacal5456 5 месяцев назад
Father Great great great keep on god bless from Texas usa
@philominaantony6250
@philominaantony6250 5 месяцев назад
Full support, well said 👌🙏
@sunnythomas4902
@sunnythomas4902 4 месяца назад
Very wonderful message of the Priest to knowing to all in Christian in India. Christian not to be blinded.
@jollyaugustine7204
@jollyaugustine7204 5 месяцев назад
Good talk.thanks.
@clarababu5517
@clarababu5517 5 месяцев назад
Fr.God Bless.Youer Life അഭിനന്ദനങ്ങൾ
@sabeeralim9383
@sabeeralim9383 4 месяца назад
Achante.prasagam.adipoli.ayittundu
@bellaantony605
@bellaantony605 5 месяцев назад
Well said father 👏👏
@shilamj1905
@shilamj1905 5 месяцев назад
Well said Acha,
@samuelrajan4399
@samuelrajan4399 4 месяца назад
Excellent speech. I Salute you Achan.
@divinerays6025
@divinerays6025 5 месяцев назад
Excellent Rev. Fr. 🎉
@dr.shantyjose6475
@dr.shantyjose6475 5 месяцев назад
അച്ഛനെ ഈശോ അനുഗ്രഹിക്കട്ടെ
@koshyvaidhyan7648
@koshyvaidhyan7648 5 месяцев назад
പ്രിയ അച്ഛാ കാസ ടീമിനോട് ഇതു പറയുക പ്ലീസ്‌
@user-yr2sz2ee4t
@user-yr2sz2ee4t 5 месяцев назад
Well said father
@NNP1952
@NNP1952 5 месяцев назад
ശ്രദ്ധേയമായ പ്രസംഗം.പ്രത്യേകിച്ചും ബിജെപി പ്രവർത്തകർ
@francismary2902
@francismary2902 5 месяцев назад
Very thought provoking involvement from all Christian to say iam proud to be a chhristian.
@thomaspthomas3650
@thomaspthomas3650 5 месяцев назад
Great, പറയേണ്ടത് കൃത്യമായി പറഞ്ഞു 👍🏼
@maryjoeasmi2654
@maryjoeasmi2654 5 месяцев назад
Absolutely correct.... Congratulations Father for your couragious and powerful message.....couragiously we have to go for against the Criminals.
@ThomasKV-vm8ty
@ThomasKV-vm8ty 4 месяца назад
അച്ചന് ബിഗ്സല്യൂട്ട്❤
@Anil-ks1fl
@Anil-ks1fl 5 месяцев назад
ജിനോ അച്ഛൻ ഞങ്ങളുടെ കലയന്താനിയുടെ അഭിമാനം ❤❤❤❤❤👏👏👏👏
@srannvisitation5377
@srannvisitation5377 3 месяца назад
Jesus protect your people
@amalbiju4742
@amalbiju4742 5 месяцев назад
Big. Salute. Father 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
@mjrcvarghese9155
@mjrcvarghese9155 5 месяцев назад
🎉ആദ്യം തന്നെ അച്ചന് അഭിനന്ദനങ്ങൾ, ക്രൈസ്തവൻ്റെ സുരക്ഷ
@mjrcvarghese9155
@mjrcvarghese9155 5 месяцев назад
ക്രൈസ്തവൻ്റെ സുരക്ഷക്കുവേണ്ടി നമ്മുടെ നേതൃത്തത്തിലുള്ള മെത്രാൻ മാരെ മുൻപന്തിയിൽ നിർത്തുകയും അജഗണത്തോട് അടുത്തിടപഴകി സഭയെ നയിക്കുകയാണ് ആദ്യം ചെയ്യേണ്ടത് ഇപ്പോൾ മെത്രാൻ മാർ ഇടവക സന്ദർശനം നടത്തുന്നുണ്ടോ ഇടവക ജനവുമായി സംവധിക്കുന്നുണ്ടോ ക്രിയാത്മക പ്രവർത്തനം ഇന്ന് നമുക്കില്ലാ നമ്മുടെ സ്ഥാപനങ്ങളിൽ നമ്മുടെ സമൂഹത്തിന് അർഹമായ പരിഗണന ലഭിക്കാതെ പോകുന്നില്ലേ ഇവയെല്ലാം പരിശോധിക്കപ്പെടണം
@theworldviewer2390
@theworldviewer2390 5 месяцев назад
Give vote for 20/20
@jaicyjomy7567
@jaicyjomy7567 5 месяцев назад
Very good message acha
@mathewandrews2774
@mathewandrews2774 5 месяцев назад
അച്ഛാ, പേരെടുത്തു പറഞ്ഞു വിമർശിക്കാനുള്ള തന്റേടം കൂടെ കാണിക്കണം. 🎂
@bennysebastian4176
@bennysebastian4176 5 месяцев назад
Well said, Fr. Jino... no words to appreciate.....❤❤❤❤❤ All the best....
@615xavier4
@615xavier4 5 месяцев назад
Very nice speech . God bless u father.
@jencysebastian4658
@jencysebastian4658 5 месяцев назад
Excellent 👍
@aneymathew1464
@aneymathew1464 5 месяцев назад
അച്ചൻ പറഞ്ഞത് തികച്ചും സത്യം.🌹🌹🌹🌹👍🙏
Далее
IQ Level: 10000
00:10
Просмотров 2,9 млн