Тёмный

രാഷ്ട്രീയ ​ഗൂഢാലോചന, പോലീസിന് പങ്കുണ്ടെന്ന് അന്നേ പറഞ്ഞതാണ് |Thrissur pooram | VS Sunil kumar 

Mathrubhumi
Подписаться 762 тыс.
Просмотров 6 тыс.
50% 1

തൃശ്ശൂർ പൂരം കലക്കിയതിൽ പോലീസിന് പങ്കുണ്ടെന്ന് അന്നേ പറഞ്ഞതാണെന്ന് സിപിഐ നേതാവും തൃശ്ശൂരിൽ ലോക്സഭാ തിരഞ്ഞെടുപ്പ് സ്ഥാനാർഥിയുമായിരുന്ന വി.എസ് സുനിൽകുമാർ. എഡിജിപി അജിത് കുമാറിന് പങ്കുണ്ടോ എന്നറിയില്ല. തെക്കോട്ടിറക്കം കഴിഞ്ഞ് തിരുവമ്പാടി ദേവസ്വത്തിന്റെ അധികൃതർ പോലീസ് കമ്മീഷണറോടൊപ്പം നിന്ന് സെൽഫി പോലും എടുത്തതാണ്. അതിന് ശേഷം രാത്രി, മേളം നിർത്തിവെക്കാൻ പറഞ്ഞതും, ലൈറ്റ് ഓഫ് ചെയ്യാൻ പറഞ്ഞതും വെടിക്കെട്ട് നിർത്തിവെക്കാൻ പറഞ്ഞതും എന്തിനാണെന്ന് മനസ്സിലാകുന്നില്ല. അതുവരെ പൂരം സംഘാടനവുമായി ബന്ധപ്പെട്ട് എവിടെയും കാണാതിരുന്ന ബിജെപി സ്ഥാനാർഥി ആർ എസ് എസ് നേതാക്കൾക്കൊപ്പം നാടകീയമായി വന്നതും കൂട്ടി വായിച്ചു നോക്കുമ്പോൾ അതിന് പിന്നിലെ രാഷ്ട്രീയ ​ഗൂഢാലോചന മനസിലാകും. അതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണ റിപ്പോർട്ട് പുറത്തുവിടണമെന്ന് സർക്കാരിനോട് ആവശ്യപ്പെടുന്നതായും സുനിൽ കുമാർ പറഞ്ഞു.
Click Here to free Subscribe: bit.ly/mathrub...
Stay Connected with Us
Website: www.mathrubhumi.com
Facebook- / mathrubhumidotcom
Twitter- ma...
Instagram- / mathrubhumidotcom
Telegram: t.me/mathrubhu...
Whatsapp: www.whatsapp.c...
#Mathrubhumi

Опубликовано:

 

15 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 18   
@mdpal7166
@mdpal7166 12 дней назад
സഖാവേ, നമ്മളൊക്കെ പരമ്പരാഗത സഖാക്കൾ ചിന്തിക്കുന്നതിനും അപ്പുറം പലതും പലരും ചെയ്യുന്നുണ്ട്. കൂടുതൽ വിവരങ്ങൾ ചോദിച്ചാൽ അൻവർ മുട്ടുമടക്കിയ പോലെ മടക്കും അല്ലെങ്കിൽ പാർട്ടിയിൽ നിന്നും ഇറക്കും അതിനും ഒതുങ്ങുന്നില്ല എങ്കിൽ പിന്നെ പെട്ടിയിൽ മടക്കും.
@kunheedupt2186
@kunheedupt2186 6 дней назад
😊p⁰⁰⁰
@geeyen_ambattu
@geeyen_ambattu 12 дней назад
സുനില്‍ സഖാവേ ! അതിന്റെ പുറകിലുള്ള അധികാരശക്തി ആരാണെന്ന് സഖാവിനറിയാമല്ലോ അത് അന്വേഷണം നടതതിയ റിപ്പോര്‍ട്ട് മുഖ്യമന്ത്രിയുടെ കയ്യിലുണ്ടല്ലോ അതൊന്നു പരിശോധിക്കാന്‍ ധൈര്യം ഉണ്ടോ? അതുകണ്ടാൽ ഞെട്ടും.
@shaheermk7870
@shaheermk7870 10 дней назад
അല്ല ശരിക്കും അപ്പോ കേരളം ഭരിച്ചത് നിങ്ങൾ തന്നെ അല്ലെ.. അല്ലാതെ udf ഒന്നുമല്ല.. നിങ്ങളുടെ സർക്കാർ തന്നെ നിങ്ങളുടെ കൂടെ ഇല്ലേ 🤷🏻‍♂️
@balakrishnankrishnan8862
@balakrishnankrishnan8862 8 дней назад
മുഖ്യനല്ലെടോ ആഭ്യന്തരം
@samsond4294
@samsond4294 12 дней назад
endu pinne oru teluvum.illa adutha vala vala parachal Satyam undengil anyesikku
@user-ew8jy9mz4v
@user-ew8jy9mz4v 10 дней назад
suresh gopiki nanamundo
@misariyasvlog7295
@misariyasvlog7295 8 дней назад
Onnupoda 😂😂😂😂
@Radhakrishnan-bq7ow
@Radhakrishnan-bq7ow 12 дней назад
കളവോ , ക്യാപ്സൂളോ ?? 😊
@bevatsunil4883
@bevatsunil4883 13 дней назад
സുനിലിന്റെ ആൾക്കാരാണ് ഇതിനു പിന്നിൽ
@ananthusajeev-qu3oy
@ananthusajeev-qu3oy 11 дней назад
നിന്റ പാർട്ടിയും ഇല്ലേ
Далее
КТО БОИТСЯ КЛЕЩЕЙ?? #shorts
00:18
Просмотров 2,1 млн
😂😂
00:16
Просмотров 856 тыс.
New Race ? 🪽| Doge Gaming
00:12
Просмотров 1,5 млн
КТО БОИТСЯ КЛЕЩЕЙ?? #shorts
00:18
Просмотров 2,1 млн