Тёмный

രാഹുലിനെ പിന്തുണച്ച് ടിഡിപിയും ജെഡിയുവും... മോദിക്ക് വൻ തിരിച്ചടി |The Journalist| Rahul Gandhi 

The Journalist
Подписаться 1,1 млн
Просмотров 140 тыс.
50% 1

ടിഡിപിയും ജെഡിയുവും രാഹുലിനൊപ്പം കട്ടയ്ക്ക്....
ഇന്ത്യ മുന്നണിയുടെ ബലം കുതിച്ചുയരുന്നു...
#thejournalist #jdu #tdp #loksabha2024 #indiaalliance #rahulgandhi #yedunarayanan #narendramodi

Опубликовано:

 

3 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 225   
@tinytot140
@tinytot140 3 месяца назад
കിളവന് ശരിക്കും കാശിപോയി ധ്യാനമിരിക്കാൻ പ്രായമായി. നിർത്തിയിട്ട് പോകരുതോ മോങ്ങിക്ക്?
@asiyabeevi3773
@asiyabeevi3773 3 месяца назад
കാശിയിലല്ല... പാറപ്പുറത്ത് 😂
@tinytot140
@tinytot140 3 месяца назад
@@asiyabeevi3773 വിവേകാനന്ദപറയാണോ ഉദ്ദേശിച്ചത്. ഏതായാലും അതുവേണ്ട. അയാളുടെ ശ്വാസത്തിൽ പോലും വിഷം ഉണ്ട്.
@BaburajBabu-m1w
@BaburajBabu-m1w 3 месяца назад
സുട്ടു സുടു 😀
@abdurshimanmp7393
@abdurshimanmp7393 3 месяца назад
പാടും കിളവൻ അയാൾക്ക് വിഷം ചീറ്റാൻ മാത്രമേ അറിയുകയുള്ളൂ
@DileepKumar-jm2wc
@DileepKumar-jm2wc 3 месяца назад
എടാ അനതസുള്ളവരാണ് rss ബിജെപി അംഗങ്ങൾ. അല്ലാതെ കൊള്ളയടിച്ചു രാജ്യത്തിന്റെ samnpathu തകർത്താവാരല്ല. എന്തിനാണ് നിനക്കൊക്കെ എത്രമാത്രം ആനുകൂല്യങ്ങൾ അദ്ദേഹം നൽകിയത്. അതുവാങ്ങി ഉപയോഗിച്ച് അദ്ദേഹത്തെ കളിയാക്കുന്നു. വെറും 2സീറ്റിൽ നിന്നാണ് ബിജെപി 303 സീറ്റിൽ എത്തിയത്. Yennal400kittiyirunna കോൺഗ്രസ്‌ ഇപ്പോള്മാത്രമാണ് 99 സീറ്റ്കിട്ടിയത് കോൺഗ്രസ്‌ ഒറ്റക്കാണ് മത്സരിച്ചെങ്കിൽ കാണാമായിരുന്നു പൂരം. ഇവിടെ ഒരുവൻ india മുന്നണിക്ലൂ എംപി മാരെ ചക്കിട്ടുപിടിchchu😘 ഭരണം pidikkamenna👌വ്യാമോഹം. രാഹുൽഗാന്ധി ഉന്നവനെ സ്തുതിക്കുന്നു ഭക്തൻ. അവൻ ഇവനെ നശിപ്പിക്കും kanam🌹
@AnsuanshadAnsu
@AnsuanshadAnsu 3 месяца назад
ജനങ്ങളുടെ പ്രതീക്ഷക്കൊത്തുയർന്ന പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി 👌❤️💞❤️💞
@malimali20
@malimali20 3 месяца назад
*"പാണ്ടൻ നായുടെ പല്ലിന് ശൗര്യം പണ്ടേ പോലെ ഫലിക്കുന്നില്ല".കിളവന്റെയും മൊട്ടയുടെയും ശൗര്യം പണ്ടേ പോലെ ഫലിക്കുന്നില്ല.*
@nkveulluthaparbu7007
@nkveulluthaparbu7007 3 месяца назад
👍👍👍💯✅
@sakhirv732
@sakhirv732 3 месяца назад
ചായ കച്ചവടം തന്നെ തുടങ്ങേണ്ടി വരുമോ..
@alimon6159
@alimon6159 3 месяца назад
​@@sakhirv732ആരും കുടിക്കില്ല വിഷം അല്ലെ കൊടിയ വിഷം
@AnsuanshadAnsu
@AnsuanshadAnsu 3 месяца назад
@@sakhirv732 അതിനാൽ ചായക്കച്ചവടം നടത്തിയിരുന്നില്ല അതും കള്ളം പറഞ്ഞതാണ്😊
@SajiKurian-uo7hk
@SajiKurian-uo7hk 3 месяца назад
ഹാ ഹാ ഹാ 😄😄😄
@mohammedallipparambil
@mohammedallipparambil 3 месяца назад
രാഹുകാലം വരട്ടെ. ഭാരതം കാത്തിരിക്കുന്നത് ഈ യുവ നേതാവിനെയാണ്.,❤❤❤❤❤❤❤❤❤❤❤ AMD
@joyvk3277
@joyvk3277 3 месяца назад
400 ഇൽ എത്തി മത്തി വില എന്നാണ് പൂജെപി പറഞ്ഞത് allathe സീറ്റ്ന്റെ കാര്യം അല്ല പറഞ്ഞത്. ഇനിയും രാഹുൽനെ പപ്പു ennu വിളിക്കുന്നവർ മനസിലാക്കുക പാപ്പാ ഇപ്പോൾ വെള്ളം കുടിക്കുകയാണ്. 10 വർഷം സുഖിച്ചു ഭരിച്ചത് പോലെ ഇനി നടക്കൂല.
@kishorekumarn6229
@kishorekumarn6229 3 месяца назад
അവനും പപ്പു നീയും പപ്പു..ഇന്ത്യൻ രാഷ്ട്രീയത്തേക്കുറിച്ച് നിനക്കൊന്നും ഒര് മൈരും അറിയില്ല. അതാണ് ആരെന്ത് വിവരക്കേട് വിളിച്ചുപറഞ്ഞാലും കൂടെ ഒരിയിടാൻ നിയൊക്കെ ഒര് മടിയും കാണിക്കാത്തത്.
@nkveulluthaparbu7007
@nkveulluthaparbu7007 3 месяца назад
👍👍👍
@ContentOpenStadium-nm3mk
@ContentOpenStadium-nm3mk 3 месяца назад
യെസ് 👌
@shareefkshareef8570
@shareefkshareef8570 3 месяца назад
E Thavana Nanooril Adbhikamm
@AnsuanshadAnsu
@AnsuanshadAnsu 3 месяца назад
രാഹുൽ ഗാന്ധി 👌❤️💞💞💞
@muhammedchchirammalh3365
@muhammedchchirammalh3365 3 месяца назад
ഇവർ അഞ്ച് വർഷം തികയ്ക്കില്ല സമയോജിതമായ് അവർ മാറി നിസോളും😊😊
@asiyabeevi3773
@asiyabeevi3773 3 месяца назад
മാറ്റി നിർത്തും... കേരളത്തിലെ പുലിക്കുട്ടികൾ മുൻപന്തിയിൽ രാഹുൽ ഗാന്ധിയെയും നിർത്തിക്കൊണ്ട്....❤ ഇനി ഒന്നുകൂടി വരുന്നുണ്ട് കുഞ്ഞനുജത്തി... ഇൻശാ അല്ലാഹ് ❤
@shibuthomasthomas4937
@shibuthomasthomas4937 3 месяца назад
മോരും മുതിരയും പോലെ ഒരിക്കലും ചേരാത്ത ഘടക കക്ഷികൾ. മോഡി സത്യത്തിൽ ശരശയ്യയിൽ ആണ്.
@abdulrasak6308
@abdulrasak6308 3 месяца назад
അധികം താമസ ?ക്ക > തെരാഹുൽ പ്രധാനമന്ത്രി ആവും ലൈക് തന്നേ ) ളു + =
@maheshkumar-lq1tv
@maheshkumar-lq1tv 3 месяца назад
രാഹുൽ ഗാന്ധിക്കു 100 വയസായാലും പ്രതിപക്ഷ നേതാവായി തുടരാം
@a.k.rahimanjamali9164
@a.k.rahimanjamali9164 3 месяца назад
രാഹുൽ ഇന്നത്തെ ചുറ്റുപാടിൽ പ്രധാന മന്ത്രി ആകുന്നത് സഖ്യത്തിന്നും വിശിഷ്യാ പാർട്ടിക്കും ദോഷം ചെയ്യും എന്നത് മൂന്നുതരം.
@remakapoor5182
@remakapoor5182 3 месяца назад
രാഹുല്‍ ഗാന്ധി 🌹🌹❤️❤️
@kkashrafashraf2629
@kkashrafashraf2629 3 месяца назад
പെട്ടെന്ന് എല്ലാം വരട്ടെ, ഇന്ത്യ മുന്നണി വേഗം വരട്ടെ 👍🏻🤲🏻🤲🏻🤲🏻
@unniunni1371
@unniunni1371 3 месяца назад
😢😢Varum varum
@corefighter-yr2024
@corefighter-yr2024 2 месяца назад
വരുമടെ വരും ഒന്ന് സഭൂർ ആക്ക് ഭായ്. ഒരു 50 വർഷം കഴിഞ്ഞാൽ പിന്നെ പപ്പു അളിയൻ തന്നെ പ്രധാന മന്ത്രി പാകിസ്ഥാനിൽ………😂😝😜🤔🤭
@mahammud6069
@mahammud6069 2 месяца назад
ഒരുകുടുംബത്തെ മുഴുവനും കൊന്നൊടുക്കി എന്നിട്ടും പൂതി തീർന്നില്ലേ. പറയുന്ന ത് മുഴുവനും കളവ് കിളവനെക്കൊണ്ട് ഇന്ത്യൻ ജനത മറുപടി പറയിപ്പിക്കുക തന്നെ ചെയ്യും മോഡിയെകൊണ്ട്
@mohananchakingal7974
@mohananchakingal7974 3 месяца назад
Knowledge +Love to human being = Rahulgandhi ❤
@rousicalicut2393
@rousicalicut2393 3 месяца назад
രാഹുലിനെ സംരക്ഷിക്കൂ 👹വൻസിംഹത്തിനോടാണ് പോരാടുന്നത് പേരുകൊണ്ടും സ്വഭാവം കൊണ്ടും👹 ആണ് സൂത്രശാലിയായ👹 ഇവരുടെ കെണി വളരെ വളരെ ശ്രദ്ധിക്കുക ഭയമുണ്ട് ദൈവംരക്ഷിക്കട്ടെ ജനരക്ഷകനെ💪💪💪😢😢😢
@sheej4491
@sheej4491 3 месяца назад
Aameen
@sreevarmak
@sreevarmak 2 месяца назад
😄😄😄
@mohammedilyas4085
@mohammedilyas4085 3 месяца назад
Rahul Gandhi👍👍👍
@latheeflatheefthenalil1880
@latheeflatheefthenalil1880 3 месяца назад
ഈ സർക്കാർ 6മാസത്തിനുള്ളിൽ താഴെവീഴും ഉറപ്പ്
@maheshkumar-lq1tv
@maheshkumar-lq1tv 3 месяца назад
ഉറപ്പിക്കാമോ
@latheeflatheefthenalil1880
@latheeflatheefthenalil1880 3 месяца назад
👍👍👍
@jameelamuhammedkunju5942
@jameelamuhammedkunju5942 3 месяца назад
ബോണ്ടക്കും അമിട്ടിനും ആരെങ്കിലും പറഞ്ഞുകൊടുത്തെങ്കിലെ എന്തെങ്കിലും പറയാൻ പറ്റൂ. രാഹുൽഗാന്ധിക്കു വിദ്യാഭ്യാസവും പാരമ്പരാഗതമായ പൊളിറ്റിക്കൽ intelligence ഉം മനുഷ്യത്വവും ഉണ്ട്. അതാണല്ലോ വ്യക്തിപരമായി ബോണ്ടയും മൊട്ടയും കിടന്നു പരിഹാസവാക്കുകൾ പറയുന്നത്. രാഹുലും സന്ഘികളും തമ്മിലുള്ള വ്യത്യാസം അതാണ്. അത് bloodil നിന്ന് കിട്ടിയതാണ് ഇവറ്റകൾക്ക്. രാഹുലിന്റെ മാതാപിതാക്കളുടെ വളർത്തുഗുണവും ഉണ്ട്. പ്രിയങ്കയും അതുതന്നെ
@a.k.rahimanjamali9164
@a.k.rahimanjamali9164 3 месяца назад
@@jameelamuhammedkunju5942 ആരും ആരെയും നിന്ദിക്കുകയോ പരിഹസിക്കുകയോ കളിയാക്കുകയോ ചെയ്യരുത്. അമിത് ഷായെ വിടു. അദ്ദേഹത്തിന്ന് അത്രക്ക് പ്രായം ആയിട്ടില്ല. എന്നാല് മോഡി അങ്ങനെ ആണോ. കുറച്ചൊക്കെ പക്വത കാട്ടേണ്ടതല്ലേ. നാം മനസ്സിലാക്കിയതിൽ പ്രതി പക്ഷത്തിൻ്റെയും പ്രതേകിച്ചു രാഹുലിൻ്റെയും എതിരിൽ ഭരണ പക്ഷവും പ്രത്യേകിച്ച് പ്രധാന മന്ത്രിയും വ്യക്തി പരമായി നടത്തിയ ചില പ്രയോഗങ്ങൾ ആണ് ഇവിടം കൊണ്ടെത്തിച്ചത്. പ്രതി പക്ഷത്തേയും പൊതുജനം അവരുടെ കാര്യം അവതരിപ്പിക്കാനാണ് പാലിമെൻ്റിലേക്ക് അയച്ചത് എന്ന ജനാധിപത്യ ബോധം എന്ത് കൊണ്ടോ ഭരണ പക്ഷം പരിഗണിക്കുന്നുണ്ടായില്ല. പ്രതി പക്ഷത്തെ കളിയാക്കിയും അവരുടെ അഭിപ്രായം പറയുന്നത് തടസ്സപ്പെടുത്തുകയും തമാശകൾ പറഞ്ഞും പ്രധാനപ്പെട്ട ചർച്ചകളെ വഴി തിരിച്ചു വിട്ടും ബഹളം വെച്ചും കാലം കഴിച്ചു കൂട്ടിയത് തെരഞ്ഞെടുത്തയച പൊതു ജനം നേരിൽ കാണുകയായിരുന്നു. ഇനിയെങ്കിലും സഭ ക്രിയാത്മകമായി ജനാധിപത്യ പരമായി നടത്തി കൊണ്ട് പോവുകയാണ് വേണ്ടത്.
@Junaid-n1k
@Junaid-n1k 3 месяца назад
രാഹുലിന്റെ പ്രസംഗം പാർലിമെന്റ് ഇളകി മറിഞ്ഞു ബിജെപിക്കിട്ട് നല്ല പണി കൊടുത്തു ഗംഭീര പ്രസംഗം 1hrs 40minute
@sreevarmak
@sreevarmak 2 месяца назад
😄😄😄
@Ismailac1982
@Ismailac1982 3 месяца назад
ബിജെപി ക്ക്‌ വേണ്ടി കേരളത്തിലെ സിപിഎം ഉണ്ടല്ലോ അതല്ലേ ആട് ഇന്ന് നിയമസഭയിൽ രാഹുലിന് എതിരെ സംസാരിച്ചത്
@abdurshimanmp7393
@abdurshimanmp7393 3 месяца назад
അങ്ങിനെയാണെങ്കിൽ സിപിഎമ്മിന് ഒരാളും വോട്ട് ചെയ്യരുത് എല്ലാ നല്ലവരായ ജനങ്ങളും കോൺഗ്രസിൽ തന്നെ നിൽക്കുക കേന്ദ്രം രക്ഷപ്പെടട്ടെ
@abdurahimanabdurahiman5553
@abdurahimanabdurahiman5553 3 месяца назад
​@@abdurshimanmp7393വയനാട്ടിൽ വന്ന് മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യാൻ പറഞ്ഞയാളാണ്.
@dhdndhdj9692
@dhdndhdj9692 3 месяца назад
Raaahuljeeee powe❤❤❤❤
@EmilySaraJohn
@EmilySaraJohn 3 месяца назад
Rahul! ❤🎉But be careful, prayers 🙏 ❤️
@jessymol3261
@jessymol3261 3 месяца назад
🙏🙏🙏🙏
@dontstoptotrying1524
@dontstoptotrying1524 2 месяца назад
Real Indians Prayag for his life and health ❤
@Abdurahman-i9r
@Abdurahman-i9r 3 месяца назад
ac റൂമിൽനിന്ന് പുറത്ത് ഇറങ്ങിയമാതിരിയായി മോദിയുടെഅവസ്ഥ
@MohamedBasheer-se2lt
@MohamedBasheer-se2lt 3 месяца назад
Good job
@joychacko6014
@joychacko6014 3 месяца назад
May be ruling party will down & opposite party will become ruling party.
@kishorekumarn6229
@kishorekumarn6229 3 месяца назад
ഹ..ഹ..ഹ..
@PrasadKu-uz4nq
@PrasadKu-uz4nq 3 месяца назад
Ban evm
@kesavannamboothi
@kesavannamboothi 3 месяца назад
ഹാസ്യ ചിത്രങ്ങൾക്ക് പ്രേക്ഷകർ കൂടും!😁
@kadhayumporulum3868
@kadhayumporulum3868 3 месяца назад
അപ്പൂപ്പൻ‌താടി😂😂
@philipelenjikal2884
@philipelenjikal2884 2 месяца назад
Kashtam, kashtam,
@sidhikuttypm7506
@sidhikuttypm7506 3 месяца назад
👌🌹👍
@Nishahareesh-f6j
@Nishahareesh-f6j 3 месяца назад
Veruthe kothippikkathe😊
@HaneefMuguroad
@HaneefMuguroad 3 месяца назад
Bjp baranam Pottum
@kishorekumarn6229
@kishorekumarn6229 3 месяца назад
അത് നിന്റെ വെറുമൊര് മോഹം മാത്രം..
@asharafn.a3139
@asharafn.a3139 3 месяца назад
കുറേ കൊടുത്തു ഇപ്പോൾ തിരിച്ചുകിട്ടുന്നു.
@cyrilthomasthomas6714
@cyrilthomasthomas6714 3 месяца назад
❤❤❤❤❤
@ramesanks8902
@ramesanks8902 3 месяца назад
എന്തിനാ ആക്രി കച്ചവടം തുടങ്ങാൻ ആണോ???
@miscellaniousvideos9010
@miscellaniousvideos9010 3 месяца назад
Thumbnailil parayunnath kattakku pinthuna..... Thante varthayil parayunath paroksha pinthunayanennu nee anumanikka..... Maryadakkau vartha kodukku jeevikku pulle....
@kishorekumarn6229
@kishorekumarn6229 3 месяца назад
ഈ നുണയൻ പുല്ലൻ തിന്നാനും നുണപറയാനും മാത്രമാണ് വാ തുറക്കുന്നത്.. പറഞ്ഞിട്ട് കാര്യമില്ല.തലക്ക് വെളിവില്ലാത്തവനാ.. നമ്മൾ വേണം ക്ഷമിക്കാൻ..😊
@nandakumarannair216
@nandakumarannair216 3 месяца назад
നീ ഹമാസിനെ പുകഴ്ത്തി അത് ഒരു പരുവമായി
@abdurshimanmp7393
@abdurshimanmp7393 3 месяца назад
പത്തുവർഷം നമ്മുടെ ഇന്ത്യ കണ്ടിട്ടില്ലാത്ത അത്രയും നശിച്ച ഒരു ഭരണം ആയിപ്പോയി ഇനി മുന്നോട്ട് നല്ല ഭരണാധികാരി നമ്മുടെ ഇന്ത്യ ഭരിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു🙏🙏
@MohammadVakeel-k8j
@MohammadVakeel-k8j 3 месяца назад
The BJp not like the Prsence of RAGUL GANDI in the PARLIMENT Sothey DEFAIMING andDEGRADE abd CRITICISE RAGHUL S FAMILY SINCE THEY AFRAID RAGHUL
@moosanmuhammad9645
@moosanmuhammad9645 3 месяца назад
Rahul Gandhi is a best leader
@kishorekumarn6229
@kishorekumarn6229 3 месяца назад
ഇന്ത്യൻ രാഷ്ട്രീയത്തിലെ ഒന്നിനും കൊള്ളാത്ത മലരൻ😂
@mohammedpt3005
@mohammedpt3005 3 месяца назад
Rahulji 👍👍👍.
@SajiKurian-uo7hk
@SajiKurian-uo7hk 3 месяца назад
പക്ഷേ ഇതുകൊണ്ടൊന്നും കാര്യങ്ങൾ കോൺഗ്രസിന് അനുകൂലമാകും എന്ന് കരുതുക വയ്യ. ഏതായാലും വലിയ സംഭവങ്ങൾക്ക് രാജ്യം സാക്ഷ്യം വഹിക്കേണ്ടിവരും
@mssaithalvi2533
@mssaithalvi2533 3 месяца назад
സ്നേഹമാണ് രാഹുൽ
@sajimathew3894
@sajimathew3894 3 месяца назад
ഈ സർക്കാർ ഒരു വർഷം പോലും തികക്കില്ല.....
@kishorekumarn6229
@kishorekumarn6229 3 месяца назад
നിനക്കൊക്കെ അങ്ങിനേയും മോഹിക്കാം..😂 പക്ഷേ ഒന്നും നടക്കൂല്ല😅
@firdousptbfirdousptb4973
@firdousptbfirdousptb4973 3 месяца назад
Rahul ji🎉🎉🎉
@philipelenjikal2884
@philipelenjikal2884 3 месяца назад
Rahulinte koode poyal enthu prayojanam.
@syedhm4972
@syedhm4972 3 месяца назад
your news chanal public protector and protect
@kishorekumarn6229
@kishorekumarn6229 3 месяца назад
Your book is with me.. My book is with you 😂😂
@SalimYSalimY-l6z
@SalimYSalimY-l6z 3 месяца назад
❤❤❤❤❤❤❤❤❤❤
@Ismailac1982
@Ismailac1982 3 месяца назад
ഇതൊന്നും ആട് കണ്ടില്ല
@yeldhop.kuriakose5003
@yeldhop.kuriakose5003 3 месяца назад
ജെഡിയുവും, ടിഡിപിയും വിശ്വാസ്യതയോടെ നമ്പാൻ പറ്റുന്ന പാർട്ടികളല്ലാ എന്നു പലവട്ടം അവർ തെളിയിച്ചിട്ടുള്ളതാണ്. അവർക്കു ചില പ്രാദേശിക താൽപ്പര്യങ്ങൾ മാത്രമാണുള്ളത്. ആ താൽപ്പര്യങ്ങൾ അങ്ങു സാധിച്ചു കൊടുത്ത് കഴിയുമ്പോൾ, അവർ ബിജെപി കവാടത്തിൽ അനുസരണയോടെ തന്നെ കിടന്നെന്നും വരാം. അവരെയും നോക്കിയിരിക്കാതെ ഇൻഡ്യാ ബ്ലോക് രാജ്യത്തിനും, ജനങ്ങൾക്കുമായുള്ള തങ്ങളുടെ പ്രവർത്തനങ്ങളുമായി മുന്നോട്ടു നീങ്ങുക. പ്രതിപക്ഷം, വിശേഷിച്ചും രാഹുൽ ഗാന്ധി, രാജ്യ വിഷയങ്ങൾ ഉയർത്തുമ്പോൾ ബിജെപി ആ വിഷയങ്ങളെ ഒരിക്കലും address ചെയ്യാറില്ലല്ലോ. മറിച്ച്, അപ്പോഴൊക്കെ രാഹുലിനെ വ്യക്തിപരമായി അധിക്ഷേപിക്കാൻ മാത്രമാണ് അവർ എപ്പോഴും ശ്രമിക്കുന്നതെന്നു രാജ്യത്തിന്നറിയാം. അതിനു ഒറ്റ കാരണമെയുള്ളു, അവർക്കു ആ വിഷയങ്ങളിൽ ഉത്തരമില്ലാ എന്നതു തന്നെ. മാത്രവുമല്ലാ, ആ പാർട്ടി ഏറ്റവും ഭയക്കുന്നതും കോൺഗ്രസ് പാർട്ടിയെ തന്നെ. അധികാരമോ, പണമോ, കോർപ്പറേറ്റ് പിന്തുണയോ ഇല്ലായെങ്കിലും രാജ്യത്താകെ ആഴത്തിൽ വേരുകളുള്ള ഇന്ത്യയിലെ ഏക രാഷ്ട്രീയ പ്രസ്ഥാനം കോൺഗ്രസ് മാത്രമാണല്ലോ. ആശയങ്ങളോ, വിഷയങ്ങളോ കൊണ്ടു കോൺഗ്രസ് പ്രസ്ഥാനത്തെ ഇല്ലായ്മ ചെയ്യാൻ തങ്ങൾക്ക് ആകില്ലാ എന്നു ബിജെപിക്കു വ്യക്തമായറിയാം. അതിനാൽ അവർ രാഹുലിനെതിരെ വ്യക്തിഹത്യ എന്ന ഒറ്റ പോയിൻ്റിൽമാത്രം ശ്രദ്ധ ഊന്നുന്നു. 'ബാലബുദ്ധി' പ്രയോഗം ഈ വ്യക്തി ആക്ഷേപ പരമ്പരയിലെ latest അധിക്ഷേപം മാത്രം. ഇതു അവസാനത്തേതും ആകില്ലാ. പക്ഷേ, രാഹുൽ ബിജെപിയുടെ ഇത്തരം വ്യക്തിപര അധിക്ഷേപങ്ങളിലോ, കുത്സിതങ്ങളിലോ ലവലേശം തളരുന്നില്ലാ എന്നതു രാജ്യത്തിനു വലിയ പ്രതീക്ഷകൾ നൽകുന്നു. രാഹുൽ, സധൈര്യം തന്നെ മുന്നോട്ടു നീങ്ങുക. അന്തിമ വിജയം സത്യത്തിനും, രാജ്യത്തിനും, നിങ്ങൾക്കും തന്നെയായിരിക്കും. രാജ്യത്തിൻ്റെ മരണമില്ലാത്ത മനസ്സാക്ഷിയും, സർവോപരി ദൈവകടാക്ഷങ്ങളും സത്യത്തോടൊപ്പം നിൽക്കുന്ന നിങ്ങളെത്തന്നെയാണ് തുണക്കുന്നതും.
@sharafsharafudheen6918
@sharafsharafudheen6918 3 месяца назад
💙💙💙
@BaburajBabu-m1w
@BaburajBabu-m1w 3 месяца назад
അല്ല കുറച്ചു ദിവസം മുങ്ങിയല്ലേ ഗസ rafa😀രണ്ടും ട്രവസർ പൊളിഞ്ഞല്ലോ ഇനി bjp. പുള്ള his പുള്ള യുടെ പണിക്കുറ്റം തീർന്നു അല്ലെ 😀😀😀😀😀
@balakrishnannairvn2324
@balakrishnannairvn2324 3 месяца назад
ഇങ്ങനെ ഇത്രയും വലിച്ചു നീട്ടി പറയേണ്ടതില്ലായിരുന്നു. പറഞ്ഞത് തന്നെ ആവർത്തിച്ചാവർത്തിച്ചു അരോചകം ആക്കി.
@a.k.rahimanjamali9164
@a.k.rahimanjamali9164 3 месяца назад
എന്ത് തന്നെ രേഖകളിൽ നിന്ന് നീക്കിയാലും രാഹുൽ പ്രസംഗിച്ചത് എല്ലാം പൊതു ജനം കേട്ടതാണ്. അവർ അത് ഓർക്കുകയും ചെയ്യുന്നു എന്നത് ഒരു സത്യമാണ്. അദ്ദേഹത്തിൻ്റെ പരാമർശങ്ങൾ വേറെ ഒരു വഴിയിലേക്ക് തിരിച്ച് വിടാൻ നോക്കുന്നത് കേൾവിക്കാരുടെ ബുദ്ധിയെ പരിഹസിക്കൽ ആണ് എന്ന് മാത്രം പറയാം.
@augustinejoseph3185
@augustinejoseph3185 3 месяца назад
പറയുന്ന കാര്യങ്ങളിൽ ഒരു ശതമാനം എന്കിലും സത്യസന്ധത കാണിക്കുക.
@appu.v.nappukuttan5417
@appu.v.nappukuttan5417 3 месяца назад
ശിവനും ഹിന്ദു ദൈവമാണു . ഹിന്ദുക്കൾ ഭൂരിപക്ഷംആരാധിക്കുന്ന ദൈവമാണു ശിവൻ.രാമനുമുകളിൽ ശിവനെ ഉയർത്തിയത് കൃത്യമായി സംഘപരിവാറും തിരിച്ചറിഞ്ഞിട്ടുണ്ട്. ഒരു കാലഘട്ടത്തിൽ സമ്മന്തക്കാരൻ്റെ ചെരിപ്പിനു കാവലിരുന്ന അടിമകൾക്കു മനസ്സിലായിട്ടില്ലാ ചെങ്കോലും രാമനും വീണ്ടും മെതിയടിക്കു കാവലിരിക്കേണ്ട കാലത്തിലേക്കു കൂട്ടി കൊണ്ടുപോകാനെന്നതിൻ്റെ സൂജ നയാണന്നു മനസ്സിലാക്കാനുള്ള ബുദ്ധി വികസിക്കാത്ത ആളുകൾ കേരളത്തിലുമുണ്ട്. മേൽക്കേയ്മിൽ അടിമകളായവരല്ലാ മനുഷ്യൻ്റെ തുല്യതു ക്കു വേണ്ടി പൊരുതി നേടിയ സ്വതന്ത്ര്യത്തിൻ്റെ ഏറ്റവും നല്ല ഗുണഫലങ്ങൾ അനുഭവിക്കുന്നവർ വീണ്ടും അടിമയുടമ കാലത്തിലേക്കു നയിക്കുന്നു. ഇതുതിരിച്ചറിഞ്ഞ് അത്മാഭിമാനുള്ള മനുഷ്യരുടെ കാലത്തിലേക്കു കൊണ്ടുപോകാൻ ദീർഘദർശകികളായ മനുഷ്യർ രൂപപ്പെടുത്തിയ സംബി ധാനത്തെ മുന്നോട്ടു കൊണ്ടുപോകുവാൻ അതിനു ശ്രമിക്കുന്നവരെ അകമഴിഞ്ഞു പിൻതുണക്കുകയെന്നാണു. മനുഷ്യരുടെ അന്തസിനും അത്മാഭിനത്തിനും വേണ്ടി വാദിക്കുന്നവർ ചെയ്യേണ്ടത്
@myyoutubestorykitchenchoic1422
@myyoutubestorykitchenchoic1422 3 месяца назад
ഈ രണ്ടു കൂട്ടരും വരില്ല ഇപ്പോൾ ഒന്നും... ബീഹാറിൽ പാലം വീണു കൊണ്ടിരിക്കുകയാണ്
@SayyidmhattunniThangal
@SayyidmhattunniThangal 3 месяца назад
BJP യുടെ തലയിൽ ഒന്നുമില്ലാത്ത നേതാക്കൾ എന്ന് തിരുത്തുക.
@hakeemabdullabappuak
@hakeemabdullabappuak 2 месяца назад
TDP യെ വിശ്വസിച്ചാലും നിതീഷിനെ വിശ്വസിക്കരുത്. എന്തെങ്കിലും ഓഫർ അമിട്ടിൽ നിന്ന് കിട്ടിയാൽ ഉടൻ മറു കണ്ടം ചാടും ❗
@Ayshashamseeram1980
@Ayshashamseeram1980 3 месяца назад
❤❤❤❤❤rahuljeeeee
@thankappannair9505
@thankappannair9505 2 месяца назад
ഇതുപോലെ ഉള്ള പ്രതിപക്ഷവും മാധ്യമങ്ങളും നടു നന്നാക്കാൻ സമ്മതിക്കില്ല
@muhammadmusthafa8878
@muhammadmusthafa8878 3 месяца назад
ജനങ്ങളെ പേടി ച്ചിട്ടാണ് 99സീറ്റ് കോൺഗ്രസിന്നു കൊടുത്തത്
@nishanamanjathage873
@nishanamanjathage873 3 месяца назад
Rahul Gandhi ❤❤❤💪💪💪💯
@Junaid-n1k
@Junaid-n1k 3 месяца назад
രാഹുൽ ഇംഗ്ലീഷ് കൈ കാര്യം ചെയ്യും അപ്പോൾ ഇന്ത്യക്ക് പുറത്തുള്ളവർക്കും ബിജെപി യെ മനസിലാകും പിന്നെ culture നെഹ്‌റു കുടുംബം തറ വാട് education ഇത് മോടിക്കില്ല ചായക്കാരനും പാരമ്പര്യ politics കണ്ടു വളർന്ന രാഹുൽ
@padmakumar6677
@padmakumar6677 3 месяца назад
നാണം ഇല്ലേ നിങ്ങൾക്ക് . പപ്പുവിനെ എല്ലാവർക്കും അറിയാം .
@abbaskm6782
@abbaskm6782 2 месяца назад
മിസ്റ്റർ യദൂ പറയാതെ വയ്യ ഇപ്പോൾ തള്ള്കൂടുന്നുണ്ട് വീഡിയോയിലും കാപ്ക്ഷനിലും. ഇത് താങ്കളുടെ വീഡിയോടുള്ള താൽപ്പര്യം കുറക്കുന്നു തിരുത്താം തിരുത്താതിരിക്കാം താങ്കൾക്ക് 🤝🙏🏻
@rollykuriakose5875
@rollykuriakose5875 3 месяца назад
രാഹുൽ മുത്ത് ആണ്
@kishorekumarn6229
@kishorekumarn6229 3 месяца назад
മൈ... ണ്😂
@justahuman8662
@justahuman8662 3 месяца назад
ഇതുപോലെ ഉള്ള വാർത്തകൾ നിങ്ങളുടെ channel മാത്രമേ കാണൂ.... സത്യത്തിൽ ഇതൊക്കെ ഉള്ളത് ആണോ?? പലസ്തീൻ വിഷയത്തിലും കണ്ടു ചിലത് വേറെ എവിടെയും കണ്ടില്ല താങ്കളുടെ വാർത്ത കണ്ടാൽ തോന്നും എല്ലാം കയിഞ്ഞു എന്ന് വാർത്ത കൊടുക്കുമ്പോൾ നേര് കൊടുക്കൂ
@MZ987.
@MZ987. 3 месяца назад
Studio onnum illhey muthey.. ❤
@alikurikkal4416
@alikurikkal4416 3 месяца назад
❤❤❤❤❤
@ValsammaKN
@ValsammaKN 3 месяца назад
Kutichuyarrunnenkil ayal bharrichu kanikkattedo tan ingane vazhtiittentu karym
@josek.j7561
@josek.j7561 3 месяца назад
Rahul Gandhi should be given same security provided to Prime Minister?
@Nishad027
@Nishad027 3 месяца назад
Rahul Gandhi ❤️💙👍
@ahammedKutty-se6yn
@ahammedKutty-se6yn 3 месяца назад
Nunamatramane Bjpmode. Rul Gane Rahulgandnta Prtotion Attedukum
@abdulgafoorgafoor7547
@abdulgafoorgafoor7547 2 месяца назад
Please come Rahul SAVE INDIA. MODI GO BACK
@askmajeed
@askmajeed 3 месяца назад
Beware about lotus operation from tdp and jds. 😅😅😅😅
@ckverghese19
@ckverghese19 3 месяца назад
Sorry, no guts to act
@jayakumark8360
@jayakumark8360 3 месяца назад
Jai rahulji❤
@sushilamathew7142
@sushilamathew7142 2 месяца назад
Well done Rajeev Gandhi.
@geethak6076
@geethak6076 3 месяца назад
More than 28parties my God
@sushilamathew7142
@sushilamathew7142 2 месяца назад
Well done Rahul Gandhi.
@manilalpk1264
@manilalpk1264 3 месяца назад
No license is required for day dreaming.
@juraij-b7z
@juraij-b7z 3 месяца назад
ചരിത്രം reega പ്പെടുത്തേണ്ട് പ്രസംഗം ലോഗ തോന്നാകെ പടരും e പ്രസംഗം ❤❤❤❤❤
@muhammadmusthafa8878
@muhammadmusthafa8878 3 месяца назад
ഇപ്പോമോഡിഅമിക്ഷാ വിചാരിക്കുന്നുണ്ടാവും ഇത്രസീറ്റ് കൊടുക്കണ്ടായിരുന്നു എന്ന്
@MuhammedNajeeb-et7mo
@MuhammedNajeeb-et7mo 3 месяца назад
👍🏻😂
@johnchacko4787
@johnchacko4787 3 месяца назад
വളച്ചു കെട്ടാതെ കാര്യം പറയെടാ. നിന്റെ ഹെഡിങ്ങും നീ പറയുന്നതും തമ്മിൽ ഒരു ബന്ധവും ഇല്ല. പുതിയത് വല്ലതും ഉണ്ടെങ്കിൽ പറയുക. ഇല്ലെങ്കിൽ മിണ്ടാതെ ഇരിക്കുക.
@kishorekumarn6229
@kishorekumarn6229 3 месяца назад
ഇവൻ പണ്ട് ബാർബർ ആയിരുന്നു.ഇപ്പൊ അത് നിർത്തി മാധ്യമ പ്രവർത്തനം തുടങ്ങി. പക്ഷേ പഴയ പണിയാണ് ഇവന് നല്ലതെന്ന് പലവട്ടം പറഞ്ഞതാണ്.. കേൾക്കണ്ടേ
@raghavanchen01
@raghavanchen01 3 месяца назад
Ninakku vere paniyonnumille
@NAVINROS
@NAVINROS 2 месяца назад
Excellent 😅
@anoopt-vc7su
@anoopt-vc7su 2 месяца назад
Bjp❤❤❤ bjp❤❤❤❤❤bjp❤❤❤❤❤bjp❤❤❤❤❤❤❤❤❤❤❤❤
@vasudevandevan9607
@vasudevandevan9607 3 месяца назад
Great joke
@ambarishravikumar2082
@ambarishravikumar2082 2 месяца назад
Pappu mon media ennu peru maattu
@gilsvarghese4869
@gilsvarghese4869 3 месяца назад
RG ❤🎉
@ramakumaranmenon6578
@ramakumaranmenon6578 3 месяца назад
people talk non congress parties are uniting to unseat present pop and share in rotation as future course.
@BasheerK-ki8ku
@BasheerK-ki8ku 3 месяца назад
മയിക്കു ഓഫ് ച്ചൊയ്യാം കാത് പെത്തി ഇരിക്കാം പക്ഷ രാഹുൽ എല്ലാം തുറന്നു പറയും അത് ജനങ്ങളുടെ ശബ്ദം മാണ്
@vinodhankp483
@vinodhankp483 3 месяца назад
Hindukardukondulla kaliyini nadakilla Modiji amithshaji hindukaloke ningalude koodeyayirunnengil pande india hindurashtramakumayirunnu
@rk110-p1o
@rk110-p1o 3 месяца назад
😂😂 ask your RaGa to come with new new items all this gst, unemployment, employment, Adani, Ambani, etc all heard for last 10years and people again elected Modiji as PM this raga family party if they count 2014+2019+2024 then also they don’t touch bjp’s 2024 nos so bhai look some other work 😂if u minus regional parties support like dmk, sp and others then what’s your RaGa’s family party seat share maybe in 30sor 40s so discuss that bhaiii here, 😛😛
@rk110-p1o
@rk110-p1o 3 месяца назад
TDP, jdu already switched over but now kitchadi is short of 7 seats so they are asking bjp supporters 😂😂 to support from WFH 😛😛 bhai if u don’t have any work why don’t you join RaGa’s next all india food tourrrrr 😝😝 yes
@Shajikumaran-b5m
@Shajikumaran-b5m 3 месяца назад
😮😮😮
@jacobabraham6132
@jacobabraham6132 3 месяца назад
Valiyappachan Russia yil.Beef kazhikkumo
@cuteanha9667
@cuteanha9667 3 месяца назад
നിങ്ങളുടെ ന്യൂസുകൾ പച്ച നുണകളാണ്
@Pradeep-lz5zz
@Pradeep-lz5zz 3 месяца назад
Kure ayallo ith thanne parayan thudangitt
@kishorekumarn6229
@kishorekumarn6229 3 месяца назад
ഇവന് വേറെ പണിയൊന്നുമില്ല... കോയമാരെ സുഖിപ്പിക്കാൻ ഓരോന്ന് തള്ളിമറിക്കുന്നു.. അതന്നെ
@vijayakumarann7961
@vijayakumarann7961 3 месяца назад
Very good
@MobiMobi-j2e
@MobiMobi-j2e 3 месяца назад
Crtt
Далее
Китайка нашла Метиорит😂😆
00:21
Лучше одной, чем с такими
00:54
Просмотров 942 тыс.
OYUNCAK DİREKSİYON İLE ARABAYI SÜRDÜ 😱
00:16
Китайка нашла Метиорит😂😆
00:21