Тёмный

'രാഹുലിനെ വിവാഹം കഴിപ്പിക്കൂ; പെൺകുട്ടിയെ കണ്ടെത്തൂ'... അഭ്യർത്ഥിച്ച് സോണിയ ഗാന്ധി 

24 News
Подписаться 6 млн
Просмотров 113 тыс.
50% 1

രാഹുൽ ഗാന്ധിക്ക് അനുയോജ്യയായ വധുവിനെ അന്വേഷിക്കാൻ കർഷക വനിതകളോട് അഭ്യർത്ഥിച്ച് സോണിയ ഗാന്ധി. ഹരിയാനയിൽ നിന്ന് സോണിയ ഗാന്ധിയേയും കുടുംബത്തേയും സന്ദർശിക്കാൻ എത്തിയ ഒരു സംഘം വനിതകളുമായി സംസാരിക്കവേയാണ് വിവാഹക്കാര്യം ചർച്ചയായത്. രാഹുൽ ഗാന്ധി തന്നെയാണ് ഈ വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരിക്കുന്നത്.
Rahul Gandhi shared a video of a conversation with women farmers from Sonipat in which Priyanka Gandhi and Sonia Gandhi were also a part. One of the women farmers told Sonia Gandhi, "Get Rahul ji married". To which, she replied, "You find a girl."
Subscribe and turn on notifications 🔔 so you don't miss any videos: goo.gl/Q5LMwv
ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
== www.twentyfourn...
#24News
Watch 24 - Live Any Time Anywhere Subscribe 24 News on RU-vid.
goo.gl/Q5LMwv
Follow us to catch up on the latest trends and News.
Facebook : / 24onlive
Twitter : / 24onlive
Instagram : / 24onlive

Опубликовано:

 

16 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 188   
@cicisojan2847
@cicisojan2847 Год назад
എത്രയും പെട്ടെന്ന് രാഹുൽ ഗാന്ധിക്ക് അനുയോജ്യയായ ഒരു പെൺകുട്ടിയെ ജീവിതപങ്കാളിയായി കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു🙏🏻🙏🏻🙏🏻✨️✨️🙏🏻🙏🏻🙏🏻
@bijujayadevan5661
@bijujayadevan5661 Год назад
@MohammedAli-bw7sk
@MohammedAli-bw7sk Год назад
രാഹുൽജി അങ്ങയുടെ വംശം ഞങ്ങൾക്ക് വേണം വിവാഹം കഴിച്ചു സന്തോഷകരമായി ജീവിക്കും
@Tony_Montana659
@Tony_Montana659 Год назад
😮😅
@dreamwalker5608
@dreamwalker5608 Год назад
അതെ ജി പ്രീണനം ജി
@misty.rizzer
@misty.rizzer Год назад
🤣
@lnasfkppoath
@lnasfkppoath Год назад
​@@dreamwalker5608മോദാനി ജീ അണൊ ഉദ്ദേശിച്ചത്😂😂😅
@ichumonichu3633
@ichumonichu3633 Год назад
എന്റെ ഉമ്മ എപ്പോഴും ഉള്ള സങ്കടം അവൻ കല്യാണം കഴിച്ചില്ലേൽ ആ തലമുറ അവിടെ നിലച്ചുപോവില്ലേ പറഞ്ഞിട്ട് എപ്പോഴും ഉള്ള പരാതിയ 😢
@misty.rizzer
@misty.rizzer Год назад
😂😂
@najmanisar1483
@najmanisar1483 Год назад
ശരിയാണ് ആ കുടുംബം തലമുറകളായി ഇന്ത്യയ്ക്ക് ആവശ്യമാണ് നെഹ്റു കുടുംബം
@harikshobha4607
@harikshobha4607 Год назад
പ്രിയ രാഹുൽജി അങ്ങ് ഇന്ത്യയുടെ നാഥനായതിനു ശേഷം വിവാഹം കഴിക്കൂ 1 വർഷം കൂടി കാത്തിരിക്കൂ ...ഇതുവരെ ക്ഷമിച്ചില്ലേ... അങ്ങയുടെയും ഇന്ത്യയുടെയും ആ ആഗ്രഹം തീർച്ചയായും നടന്നിരിക്കും ഒരു നല്ല സ്ഥാനത്തിരുന്നു ആ മുഹുർത്തത്തെ വരവേൽക്കൂ ....... അങ്ങേക്ക് ഒരായിരം വിവാഹ മംഗളാശംസകളും ഇന്ത്യയുടെ നാഥൻ സ്ഥാനവും ആശംസിക്കുന്നു.
@ansarianu9586
@ansarianu9586 Год назад
പ്രിയ രാഹുൽ ജി..❤
@Indianctz
@Indianctz Год назад
24 ചാനൽ ഒന്നുകൂടെ വാർത്തകളുടെ സ്രോതസ്സ് മനസ്സിലാക്കണം. ഭാരത് ജോഡോ യാത്രയ്ക്കിടയിൽ അല്ല രാഹുൽജി ഈ കർഷക സ്ത്രീകളുമായി സംസാരിച്ചത്. ( യാത്രയിലും അനേകം സംസാരിച്ചിട്ടുണ്ട് ). രണ്ടോ മൂന്നോ ആഴ്ച മുമ്പ് ഹരിയാനയിൽ സന്ദർശിച്ചപ്പോൾ ഈ സ്ത്രീകൾ രാഹുൽജിയുടെ വീട്ടിൽ വരണമെന്ന് ആവശ്യപ്പെട്ടത്. തനിക്ക് സ്വന്തമായിട്ട് വീടില്ലെന്നും സഹോദരി പ്രിയങ്കയുടെ വീട്ടിലേക്ക് ക്ഷണിക്കാമെന്നും വാക്ക് കൊടുത്തിരുന്നു. ആ വാക്കാണ് ഇന്നലെ നിറവേറ്റിയത്.
@sreekumar1384
@sreekumar1384 Год назад
അംബാനിമാരുടെയും അദാനിമാരുടെയും വീട്ടിലെ സ്ത്രീകൾക്ക് മാത്രം കയറാവുന്ന വീടല്ല ഇത് .... രാജ്യത്തെ ഏത് പാവപ്പെട്ടവന് വേണ്ടിയും ആ വാതിലുകൾ തുറക്കപ്പെടും
@afsalbabu5060
@afsalbabu5060 Год назад
👍👍💪💪
@sivarajan5859
@sivarajan5859 Год назад
ഒന്ന് കയറാൻ ചെന്നു നോക്ക് 😄😄😄
@sreekumar1384
@sreekumar1384 Год назад
@@sivarajan5859 കയറാൻ ശ്രേമിച്ചായിരുന്നോ ....?? എടോ ചുമ്മാ ഓടിക്കേറുന്ന കാര്യമല്ല പറഞ്ഞത് .... എല്ലാ ജനങ്ങളെയും , അവരുടെ ജാതിയോ മതമോ നിറമോ സമ്പത്തോ നോക്കാതെ അവരെ ഉൾക്കൊള്ളാനുള്ള മനസ്സാണ് ...
@saleemkps3080
@saleemkps3080 Год назад
അങ്ങനെ ആകട്ടെ - എന്നും
@misty.rizzer
@misty.rizzer Год назад
🤣🤣🤣
@lijiyabanu6105
@lijiyabanu6105 Год назад
Lovable, innocent,great man
@abdulgafoorv9522
@abdulgafoorv9522 Год назад
Rahulji ❤️❤️❤️
@aakibsyed
@aakibsyed Год назад
ഇന്നല്ലെങ്കിൽ നാളെ രാഹുൽ ഗാന്ധി ഇന്ത്യയുടെ നേതാവായിരിക്കും. അതുലെക്കുള്ള യാത്രയാണ് ഇത്. അതിൽ പല നഷ്ടങ്ങളും തത്കാലികം
@bisnndks9222
@bisnndks9222 Год назад
Pulli prethipakshaNETHAVU ann
@durgasapthaslokip4454
@durgasapthaslokip4454 Год назад
Kattaarabi dreaming
@sujaphysics3986
@sujaphysics3986 Год назад
👍
@Tony_Montana659
@Tony_Montana659 Год назад
For Muslims congress party
@skn1727
@skn1727 Год назад
​@@bisnndks9222എന്ന് ഇതുവരെ ആയിട്ടില്ല സഹോ, ഒരു എംപി ആയിരുന്നു ഇപ്പോൾ അതും അല്ല വെറും നേതാവ്
@anjudev9715
@anjudev9715 Год назад
Rahul Ghandhi kalyanam kazhinu nannaidu jeevikunnathu ellarkum kananum.god bless you Rahul Ghandhi 😊😊😊❤
@girishlakshman3468
@girishlakshman3468 Год назад
പട്ടായയിൽ ഇപ്പോൾ പരിപാടികൾ നിർത്തിയോ?
@behappy918
@behappy918 Год назад
Elalo... ketiyila ketyole upekshichila athre ullu
@itsmeishalfathima1026
@itsmeishalfathima1026 Год назад
നിങ്ങൾ പോളിയാണ് ബ്രോ
@shabeerali8427
@shabeerali8427 Год назад
Raga❤❤❤
@sreejishp3195
@sreejishp3195 Год назад
10 വര്ഷം സ്നേഹിച്ചു പെൺ ഇവിടെ, അഫ്ഗാൻ രാജകുമാരിയും ഇവിടെ,
@ayyappanpc8006
@ayyappanpc8006 Год назад
ഇറ്റലി കാരിയും❤ ഈജിപ്ത് കാരിയും ❤ ഈ മൂന്ന് പേരും തേച്ചിട്ട് പോയി ❤ ഇയാളെ വിദേശരാജ്യങ്ങൾക്ക് രഹസ്യമായി പോകുന്നത്🎉
@Majeedktm
@Majeedktm Год назад
Anntamaante.poomanavum.ivide..
@bijumathew7933
@bijumathew7933 Год назад
അടുത്ത തവണ പ്രധാനമന്ത്രിയാകും. എന്നിട്ട് വിവാഹം. പ്രധാനമന്തിയായിട്ട് വിവാഹം കഴിക്കുന്ന ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രി .
@varunsjster
@varunsjster Год назад
ബ്രോക്കർ... This is how media works now.
@highdox7422
@highdox7422 Год назад
RG ❤
@geethakumaryb2377
@geethakumaryb2377 Год назад
Amazing.. Beautiful.. Love you
@ranjith-il8fx
@ranjith-il8fx Год назад
🌿 അഭിനന്ദനം 🌿
@ushas504
@ushas504 Год назад
ഇവിടെ ഈ വ്യക്തിപരമായ കാര്യങ്ങളിൽ എന്താണു താൽപര്യം.
@bisnndks9222
@bisnndks9222 Год назад
Honey rose okke annoo
@kochi6128
@kochi6128 Год назад
നറുക്ക് ഇടാൻ പറയൂ . കഷ്ടം .
@mohandasg7530
@mohandasg7530 Год назад
Chinta Jerome is a choice
@somannair.k1804
@somannair.k1804 Год назад
നല്ല കാര്യമാണ്. പോകുന്ന വഴിയിൽ സ്ത്രീകളെ കെട്ടി പിടിക്കുന്ന പഴക്കം മാറുമല്ലോ ! പുരുഷൻമാരെ കെട്ടി പിടിക്കാറുമില്ല.
@muhammadfayizk3189
@muhammadfayizk3189 Год назад
Sadist
@muhammadfayizk3189
@muhammadfayizk3189 Год назад
Veetil amma undo Eppoyankilum onn kattipidikunnath nallathan
@varghesepl6931
@varghesepl6931 Год назад
അമ്മ നന്നേ ചെറുപ്പത്തിൽ മറിച്ച് പോയ ആളാണോ സോമൻ?
@saleemkps3080
@saleemkps3080 Год назад
ooh!
@papputrainer9651
@papputrainer9651 Год назад
That was an SOS from a hopeless mother.
@savithrynair9950
@savithrynair9950 Год назад
50 kazhijanppol bhodham vannadh?
@kishu3b
@kishu3b Год назад
Pm aavan pattilla enn manassilayi, athayitikkum😂
@josephdevassy2569
@josephdevassy2569 Год назад
Rahul Gandhi is one and only Very Good Leader in India
@molykv972
@molykv972 Год назад
Love you
@beenavc9382
@beenavc9382 Год назад
Njan ready. Rahuline kalyanam kazhikan
@kailasrocks8503
@kailasrocks8503 Год назад
Ano
@SamJoeMathew
@SamJoeMathew Год назад
നേരിട്ട് ബന്ധപ്പെടുക 😂താമസിക്കരുത് 👍🏻
@mrperfect-fm4dy
@mrperfect-fm4dy Год назад
Rg💓💓
@Alimohammed-vg5dg
@Alimohammed-vg5dg Год назад
കേരളത്തിൽ നിന്ന് ഒന്നു അന്വേഷിച്ചു കൂടേ 😮
@user-sn9fv3tf9c
@user-sn9fv3tf9c Год назад
💪👍👍👍👍👍💯
@josephvilangupara7270
@josephvilangupara7270 Год назад
An Alathoor leader is a good proposal. Can become Son in law of Kerala
@Fasal_faizi
@Fasal_faizi Год назад
നമ്മുടെ ഭാവി ഇനി ഇയാളിൽ
@durgasapthaslokip4454
@durgasapthaslokip4454 Год назад
Kattaarabi dream
@preethavayalapra2565
@preethavayalapra2565 Год назад
❤❤❤❤
@nisark3154
@nisark3154 Год назад
Hai🎉🎉
@subeenack1297
@subeenack1297 Год назад
എനിക്കും ആഗ്രഹം ഉണ്ട്
@basilfaris1342
@basilfaris1342 Год назад
Rg❤
@rohitcharles007
@rohitcharles007 Год назад
Today or tomorrow Rahul Gandhi will become pm of India.
@supernational44
@supernational44 Год назад
Athey ini enkilum italy pokk nikkatte 😂
@kspkumar2007
@kspkumar2007 Год назад
കല്യാണം കഴിഞ്ഞാൽ ചിലപ്പോൾ പൊട്ടത്തരം കുറഞ്ഞേക്കും. ശ്രമിച്ചു നോക്കുക.
@janeanto7011
@janeanto7011 Год назад
Rahulinu chernna jeevitha pankaaliye deyvam nalkatte.
@aravindakshannarangayil4069
വിവാഹപ്രായമായി എന്ന് തോന്നുന്നു അടുത്ത തലമുറയ്ക്ക് പ്രധാനമന്ത്രി സ്ഥാനാർത്തി വേണം
@InTer_val
@InTer_val Год назад
❤🤲
@bijujayadevan5661
@bijujayadevan5661 Год назад
😍❤
@bijoypillai8696
@bijoypillai8696 Год назад
കുറെ ചാവാലികൾ പ്രതിപക്ഷം എന്നും പറഞ്ഞു നടക്കുന്നു . അവരുടെ ആവശ്യം രാഹുലിൻ്റെ വിവാഹം 😅😅 മാത്രം..
@reghunathram9148
@reghunathram9148 Год назад
😂
@breakn1577
@breakn1577 Год назад
ചാവാലികൾക്ക് അങ്ങനെ തോന്നു ...
@breakn1577
@breakn1577 Год назад
കല്യാണം കഴിച്ചിട്ട് മുങ്ങിയ ആളല്ലേ രാജ്യത്തെ PM
@rangaswamyp2646
@rangaswamyp2646 Год назад
😂😂😂😂😂
@amnazeer5097
@amnazeer5097 Год назад
​@@LintoVarghese85വേണ്ടാത്ത ഇടത്തിൽ മണത്തു കാണും 😂
@supernational44
@supernational44 Год назад
Leeg kaar kollumbo Ivare okke kullumo
@deepakvaka
@deepakvaka Год назад
Shave Rahul ghandai...
@indian7479
@indian7479 Год назад
❤️❤️
@jayakumarchellappanachari8502
അദ്ദേഹത്തിന് വിവാഹം വേണമെങ്കിൽ ആകാം. പക്ഷെ മറ്റുള്ളവർ സമ്മർദ്ദം ചെലുത്തിയാൽ വിവാഹം നടക്കുമോ ?
@kl-58-vlogs42
@kl-58-vlogs42 Год назад
🤣🤣🤣🤣 paaavngl ku 6riyillaaa avan Italy 🇮🇹 kaatn aaanu , avan eppoo yum Italy il trip adikkr nthinaaa num..
@Akhil-te2cl
@Akhil-te2cl Год назад
😃😃യുവനേതാവ് 53😃😃😃
@valsalakumarivilayilsivana1586
❤🥰
@AkhilKrishnanPr
@AkhilKrishnanPr Год назад
പൊട്ടനെ അടുക്കള പണി ഏല്പിച്ചിട്ടു മരുമോളെ അടുത്ത പ്രധാനമന്ത്രി ആക്കാൻ ആയിരികും .
@varghesepl6931
@varghesepl6931 Год назад
നീ സ്വന്തം വീട്ടിൽ അടുക്കള പണി ആണല്ലേ 😢😢
@AkhilKrishnanPr
@AkhilKrishnanPr Год назад
@@varghesepl6931 നീ സമ്മതിക്കുവാണെൽ നിന്റെ വീട്ടിലും പണിയാൻ വരാം .
@അഭിമാനി
@അഭിമാനി Год назад
രാഹുല്‍ ഒരു വിത്തുകാളയായി ജീവിക്കുന്നതില്‍ എന്തിനാണ് നിങ്ങള്‍ അസൂയപ്പെടുന്നത് ,അത് ഇന്ത്യക്ക് ഒരു മുതല്‍കൂട്ടല്ലേ ,ഇപ്പോ അയാള്‍ക്ക് ഒന്നിനും ഒരുമുട്ടില്ലല്ലോ,എല്ലാം ആഗ്രഹങ്ങളും നടക്കുന്നില്ലേ , അങ്ങിനെ തന്നെ ജീവിക്കാനാണ് രാഹുല്‍ ജിക്ക് താല്‍പര്യം ,വെറുതെ അദ്ദേഹത്തെ വയ്യാവലിയില്‍ കുടുക്കി ഇടല്ലേ അമ്മച്ചീ , അങ്ങേര് മരണം വരെ ഒരു പൂമ്പാററയായി പാറിപറന്ന് എതേഷ്ടം തേനും കുടിച്ച് നടക്കട്ടെ ,വെറുതെ ആ നല്ലമനുഷ്യനെ കഷ്ടപ്പെടുത്തല്ലേ
@jayakumarchellappanachari8502
വിവാഹം ഒരു വ്യക്തിയുടെ സ്വന്തം കാര്യം. അതിൽ മറ്റുള്ളവർ തല ഇടരുത്.
@varghesepl6931
@varghesepl6931 Год назад
എന്ന് വിത്ത് ഏതെന്ന് അറിയാതെ നടക്കുന്ന പാവം😂😂
@sslssj1485
@sslssj1485 Год назад
മറ്റൊരു നാട്ടിൽ നിന്ന് ഒന്നിനെ ഇങ്ങോട്ട് കെട്ടിയെടുത്ത് ,ഒരു കല്യാണം വരുത്തി വച്ച വിന ആവോളം അനുഭവിച്ചവരാണ് ഇന്ത്യക്കാർ ,.. ഇനി അടുത്തത് -😂 തിരക്ക് കൂട്ടണ്ട , യുവനേതാവല്ലേ പ്രായം ആവുന്നതേയുള്ളൂ.. അവസാനം രാഷ്ട്രത്തിന്റെ സേവനത്തിന് വേണ്ടി കല്യാണം കഴിക്കാൻ സമയം കിട്ടീല എന്നു പറയരുത്😂 matrimonial കൊടുക്കാം കട്ട സപ്പോട്ട്.
@behappy918
@behappy918 Год назад
Matoru natin ketiyeduthalum anthasay marikunodam vare nokitum und avar manyamay jeevikunund alathe chilare pole avdan thane keto edthit kalayunilalo
@kingisback4005
@kingisback4005 Год назад
Enthine Pattaya indakum bharya kuttikalum
@ansarpk3063
@ansarpk3063 Год назад
E manushan pradanamadri Ayaal india suparagum
@josenixon1361
@josenixon1361 Год назад
Rahul ji ningalude thalamura e rajyathinu anivaaryam aanu.ethrayum pettanu Rahul ji vivahidhan aakaan dhaivam anugrahikatte
@usmank9733
@usmank9733 Год назад
a leader touching the heart of millions.. lndian should throw out Adani corporate binami Modi
@durgasapthaslokip4454
@durgasapthaslokip4454 Год назад
Bar dancer dancing
@anjudev9715
@anjudev9715 Год назад
Vivakam kazhinu adutha generation theivam tharattu.
@bkvijaykumar7015
@bkvijaykumar7015 Год назад
He will.nit married because lot of cristan.lades if he need go tomred strrtnther.hebwill..getballtipe training lades......Jai hind
@balannair7662
@balannair7662 Год назад
ഇവൻ കല്യാണം കഴിച്ചാലും പ്രയോജനം ഒന്നും ഇല്ല
@ushas504
@ushas504 Год назад
അതെന്താ താങ്കൾക്കു മാത്രമേ കല്യാണം കഴിച്ചാൽ പ്രയോജനം ഉള്ളതും. ആരെയും വില കുറച്ചു കാണരുതു.
@vinuvikraman5199
@vinuvikraman5199 Год назад
Ippozhenkilum thonniyallo🤣🤣🤣🤣🤣
@SwafwanSabaan
@SwafwanSabaan Год назад
ഇതാണുനേതാവ്
@anjudev9715
@anjudev9715 Год назад
Nalla oru girlna select chieyanum.kuzhiyil veezhathe theivam kakkum.
@hamsapk1529
@hamsapk1529 Год назад
😅 Pounmpadetse 😅.. sadhykaradhe 😅...😅😅❤❤❤
@imnotamoose8391
@imnotamoose8391 Год назад
Marriage is not the ultimate goal in someone's life. It's not a necessity. Leave him alone. Let him live his life the way he wants. Not the the other people wants.
@Sreeni75437
@Sreeni75437 Год назад
Pavam jangalae pattikkan vidum irgittudu
@leelapb5580
@leelapb5580 Год назад
🥰🥰🥰🥰🥰🥰🥰kitum🥰🥰🥰🥰🥰👍👍👍👍👍👍
@rajannairk2316
@rajannairk2316 Год назад
കറങ്ങി കൊണ്ട് നടന്ന തിൽ ഒരുത്തി യെ കല്യാണം കഴിക്കാമോ പട്ടില്ലാല്ലെ
@varghesepl6931
@varghesepl6931 Год назад
നിൻ്റെ വീട്ടിൽ അങ്ങനെ ആണോ കല്ല്യാണം നടത്താറ്😂
@vrdileep574
@vrdileep574 Год назад
🇮🇳🇮🇳🇮🇳🇮🇳✨✨💚❤💙💛💜
@Amalgz6gl
@Amalgz6gl Год назад
😂❤
@Theeyanrajan
@Theeyanrajan Год назад
ഒര് പോഴനെ 🤣വിവാഹം കഴിപ്പിക്കാൻ...കിടന്ന് കോണക്കുന്ന ഒര് മീഡിയ 🤣🤣🙏🏼🙏🏼🙏🏼🙏🏼
@jamshidop530
@jamshidop530 Год назад
ഇവർ ഗാന്ധി കുടുംബം എന്ന് പറഞ്ഞത് മനസ്സിലായില്ല, മഹാത്മാ ഗാന്ധിയുടെ കുടുംബമാണോ?
@sijujose5384
@sijujose5384 Год назад
Pick up mukhyam bigile.....
@ravikumarkrishnapillai9557
@ravikumarkrishnapillai9557 Год назад
Ee prayathil used vehicle kittykooda ennilla 😂😂😂😂
@varghesepl6931
@varghesepl6931 Год назад
നിൻ്റെ വീട്ടിൽ നിന്നാരെയും കല്യാണം കഴിക്കിൻ ഉദ്ദേശമില്ല അതുകൊണ്ട് അതു നീ പേടിക്കണ്ട😁😁
@ravikumarkrishnapillai9557
@ravikumarkrishnapillai9557 Год назад
@@varghesepl6931 nintey veettil thanney aayikkottey
@vimalb1711
@vimalb1711 Год назад
ഇത് എന്ദ് നാടകം 😂😂😂😂😂
@geetu912
@geetu912 Год назад
Aale kanichu thannal kettuo???Ehh??Oro prahasanangal.
@thetruth9377
@thetruth9377 Год назад
ആരെങ്കിലും ഒരു ചായ കുടിക്കാൻ ചായ കട തുടങ്ങുമോ
@petlover1254
@petlover1254 4 месяца назад
Angane thante parent's vijarichirunnenkilo?
@muhammedmusthafa7854
@muhammedmusthafa7854 Год назад
പെണ്ണ് കെട്ടി അണ്ണനെ പോലെ ഉപേക്ഷിച്ച് പോവരുത്
@saleemkps3080
@saleemkps3080 Год назад
അദ്ദാണ്.
@behappy918
@behappy918 Год назад
😂
@muhammedthekkayil6451
@muhammedthekkayil6451 Год назад
jay sonia ji❤❤❤❤❤
@balakrishnanv9291
@balakrishnanv9291 Год назад
കണക്കിൽ പെടാത്ത കുറെ എണ്ണം ഉണ്ടെന്ന് കേൾക്കുന്നു.
@CHING_CHUN......
@CHING_CHUN...... Год назад
നിൻ്റെ പെങ്ങൾ ഉണ്ടോ
@ismailv4197
@ismailv4197 Год назад
Marumakkalude Parakramam Kaanaathirikkan Vendi Kanninte Kazcha Kuranchitt Kazhikkunnathan Nallath. Pennungalum Vayasaya Kelviyum Kaazchayum ellatha Bharthakkanmarodan Eshtam!
@keepintouch9838
@keepintouch9838 Год назад
Rahul ji
@adv.mohandas.v.nveliyath6421
നാടകമേ ഉലക൦. 😂
@sreejishp3195
@sreejishp3195 Год назад
2 പേരെ സ്നേഹിച്ചു നടന ആളെ ആര് വിശ്വസിക്കും
@joseabraham2951
@joseabraham2951 Год назад
രാഹുൽ ജി, വെറുതെ അബദ്ധം കാണിക്കരുത്.... ❤❤
@PkPk-qd4tq
@PkPk-qd4tq Год назад
Oru malayaliye select cheyyuuu
@muhammedthekkayil6451
@muhammedthekkayil6451 Год назад
jay rahul ❤❤❤
@madhunpotty9817
@madhunpotty9817 Год назад
ഭാവി പ്രധാനമന്ത്രി
@thinkerthinker3274
@thinkerthinker3274 Год назад
Khalistan❤❤❤
@indian7479
@indian7479 Год назад
Sankisthan🥴
@VinodGovinda-h2e
@VinodGovinda-h2e Год назад
വട്ടായോ???? അതോ ആളുകളെ പൊട്ടന്മാർ ആക്കുകയാണോ??
@anoopnalupurakkal-nv4te
@anoopnalupurakkal-nv4te Год назад
Adikara poyappol soniya gandiyudea avastha
@muhammedthekkayil6451
@muhammedthekkayil6451 Год назад
jay congrass
@zoomnshot
@zoomnshot Год назад
nadakame ulakam...pappumon ...
@sasidharank1499
@sasidharank1499 Год назад
ee potanarenkilul pennu kodukumo
Далее
Какой звук фальшивый?
00:32
Просмотров 432 тыс.
Какой звук фальшивый?
00:32
Просмотров 432 тыс.