Тёмный

രാഹുലിൻ്റെ വാദങ്ങളെ കൃത്യമായി ഖണ്ഡിച്ച് ശ്രീപത്മനാഭൻ | SREEPADMANBHAN 

Janam TV
Подписаться 1,2 млн
Просмотров 68 тыс.
50% 1

രാഹുലിൻ്റെ വാദങ്ങളെ കൃത്യമായി ഖണ്ഡിച്ച് ശ്രീപത്മനാഭൻ | SREEPADMANBHAN
#rahulgandhi #congress #sampitroda #rahul #rahultexas #rahul #bjp #overseascongress #china #rahulinchina #janamtv #janam
വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
Subscribe Janam TV RU-vid Channel: bit.do/JanamTV
Subscribe Janam TV Online RU-vid Channel : / janamtvonline1
Lets Connect
Website ▶ janamtv.com
Facebook ▶ / janamtv
Twitter ▶ / tvjanam
App ▶ bit.ly/2NcmVYY
#JanamTV #Janamnews #MalayalamNewsLive #Kerala #LiveNews #News #KeralaNews #MalayalamNews #JanamTVlive #BreakingNews #Malayalamnews #NewsChannel #LatestNewsMalayalam #Flashnews #keralapolitics #Viral #Shorts #Trending #NationalNews #IndiaNews #WorldNews

Опубликовано:

 

16 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 360   
@Quality149
@Quality149 6 дней назад
വിൻസിയെപ്പോലെയൊരു ആറാട്ടുമുണ്ടനെ സർക്കസിലെ കോമാളിയെപ്പോലെ 'ഞങ്ങളുടെ നേതാവിനെകണ്ടോ' എന്നുപ്രഘോഷിക്കുന്നതുപോലെ ലോകംമുഴുവൻ എഴുന്നള്ളിച്ചു കൊണ്ടുനടക്കുന്നവരെ സമ്മതിക്കണം.
@pokkatturamachandran107
@pokkatturamachandran107 6 дней назад
Beware Rahul.........!
@venugopalr1063
@venugopalr1063 6 дней назад
ഇവനെ സൈനിക നടപടിക്ക് ശുപാർശ ചെയ്തു തീർക്കണം.
@gowarigowari4771
@gowarigowari4771 6 дней назад
ചെറിയ കുട്ടികൾക്കൊക്കെ നല്ല കുട്ടിയാണ്. പപ്പു മന്ദബുദ്ധി.
@dr.saijipr5383
@dr.saijipr5383 6 дней назад
ഇത്രയ്ക്ക് തരം തഴുമോ ഒരു പ്രതിപക്ഷ നേതാവ്...? കഷ്ട്ടം.....
@rameshramachandran6807
@rameshramachandran6807 6 дней назад
അറിവില്ലായ്മ എല്ലാ അവൻ അപകടകാരി ആണ്
@rsjkjmrda590
@rsjkjmrda590 6 дней назад
രാഹുൽ ഗാന്ധി വിഞ്ജി നമ്പർ വൺ രാജ്യദ്രോഹി എന്തുകൊണ്ട് ഭരത് പൗരനെ പാസ്‌പോർട്ട് ക്യാൻസൽ ഉൾപ്പെടെ റദ്ദാക്കുന്നില്ല, നമുക്ക് കഴിയുന്നത് പോലെ അവനെ ഉടൻ അറസ്റ്റ് ചെയ്യുക
@user-sm4wk6pv4f
@user-sm4wk6pv4f 6 дней назад
നാട്ടുകാർ വിജാരിക്കുകയെ നിവൃത്തി ഉള്ളൂ...
@BalachandranKv-q5v
@BalachandranKv-q5v 5 дней назад
സുഹൃത്തേ ഇതൊരു ജനാധിപത്യ രാജ്യമാണ് !! എല്ലാറ്റിനും പരിധികൾ ഉണ്ട് 👍👍👍
@rsjkjmrda590
@rsjkjmrda590 4 дня назад
@@BalachandranKv-q5v Good message but everything is here. This is un believable
@ThomasJohn-i9u
@ThomasJohn-i9u 6 дней назад
ഇപ്പോൾ ഉള്ള പിള്ളേർക്ക് നല്ല ബുദ്ധി ആണ്. രാഹുൽ അതുമില്ല. 😂 # one ഫുൾ.
@AsokVarma-uq4gz
@AsokVarma-uq4gz 6 дней назад
രാഹുലിനെ ഏതെങ്കിലും നല്ല ഡോക്ടരെ കാണിക്കണം ഇല്ലെങ്കിൽ ചികിത്സ പൊതു ജെനങ്ങൾ നൽകും അതിനിടവരരുത്
@kkharish1
@kkharish1 6 дней назад
ബാലക് ബുദ്ധി എന്ന് പറയുന്നത് ശരിയല്ല ബാലകൻ മാർക്ക് ഇങ്ങനെ കുത്തിത്തിരിപ്പ് ബുദ്ധി ഉണ്ടാകുമോ 🤔
@rajeshkumar-jp9sm
@rajeshkumar-jp9sm 6 дней назад
He is not childish. It is his calculated move
@KSS11417
@KSS11417 6 дней назад
He is very dangerous....puppet of soros
@edamullasudhakaran7876
@edamullasudhakaran7876 6 дней назад
He is a Sakuni ​@@rajeshkumar-jp9sm
@jayancnair
@jayancnair 6 дней назад
​@@rajeshkumar-jp9sm💯👍
@mathewkj1379
@mathewkj1379 6 дней назад
മോഡി പറഞ്ഞത് തെറ്റാണ്. രാഹുലിന് ഉള്ളത് പൈശാചിക ബുദ്ധിയാണ്. ബാല ബുദ്ധിയല്ല.
@subashb418
@subashb418 6 дней назад
രാഹുലിന് കോമൺസെൻസ് ഇല്ലാത്തത് അയാളുടെ മാത്രം കുറ്റം. ഈ മന്ദബുദ്ധിയെ ചുമക്കുന്ന മറ്റുള്ളവരെ കുറിച്ച് എന്തു പറയാൻ?
@CharlyThomas-e8d
@CharlyThomas-e8d 6 дней назад
@@subashb418 അതെ അത് കൊണ്ടാണ് ചാണകം എന്നും ചാണകം തന്നെ സ്കൂളിന്റെ പടി കാണാത്ത കോമരങ്ങൾ.
@dr.v.gopalakrishnan776
@dr.v.gopalakrishnan776 6 дней назад
രാജ്യ സ്നേഹം പങ്കു വയ്ക്കാൻ വേറെ സാമ്രാജ്യങ്ങൾ ഉള്ളതാണ് പ്രശ്നം
@radhakrishnant7626
@radhakrishnant7626 4 дня назад
👌
@rsjkjmrda590
@rsjkjmrda590 6 дней назад
നമ്പർ വൺ രാജ്യദ്രോഹി കോൺഗ്രസ്
@harikumarkg9708
@harikumarkg9708 6 дней назад
ഇയാളുടെ ഇത്തരം പ്രവർത്തനങ്ങൾക്ക് പ്രോത്സാഹനവും സ്പോൺസർഷിപ്പും നല്കുന്ന ഒരു കൂട്ടം ദേശവിരുദ്ധരുടെ പിന്തുണയും സംരക്ഷണവും സഹായവും ഉറപ്പാക്കിയിട്ടുണ്ടാവണം..
@ജിഷ്ണു.പാലക്കാട്ട്
എനിക്ക് തോന്നുന്നത് രാസ ലഹരി ഒക്കെ ഉപയോഗിച്ച് ഉണ്ടായിരുന്ന കുഞ്ഞ് തലച്ചോറും വെള്ളമായെന്നാ 😢😢💔
@satheesankrishnan4831
@satheesankrishnan4831 3 дня назад
അതില്ലെങ്കിൽ അദ്ദേഹത്തിൻറെ ഒന്നും വർക്ക് ചെയ്യില്ല... പാർലമെൻറിൽ വന്നു കളിക്കുന്ന അവൻറെ അഭ്യാസം കഴിഞ്ഞിട്ട് അവൻറെ കണ്ണും മുഖവും കണ്ടാൽ തന്നെ അത് മനസ്സിലാവും കണ്ണുകൾ ആണെങ്കിൽ തീവ്രവാദിയുടെ കണ്ണും
@pngrao955
@pngrao955 6 дней назад
Rahul is not fit to be a panchayat member. Congress made him an MP and LOP. Shame on congress.
@josephjames859
@josephjames859 6 дней назад
Congress didn't make him an MP. The people of two constituencies overwhelmingly voted for him. His winning margin in UP was much higher than that of Modi. You can criticise him, but you can't question his legitimacy.
@Tup7kSh7kur
@Tup7kSh7kur 6 дней назад
@@josephjames859athonnum avarkku manassilaavilla, they lack critical thinking skills
@pngrao955
@pngrao955 6 дней назад
@@josephjames859 legitimacy is not questioned, only suitability to be an MP as he talks ill of India in foreign soil.
@josephjames859
@josephjames859 6 дней назад
@@pngrao955 There's no foreign soil or home soil these days. Even if he says the same thing on Indian soil, it will be reported by the foreign media. What is right in India is right anywhere else in the world. That said, his remark about the Sikhs is untrue and unwarranted. Even the Congress spokespersons are unable to defend it. The Thackeray faction of Shiv Sena has disowned it. I wonder if Sikhs are happy with what he has said.
@unnikrishnanpillai2533
@unnikrishnanpillai2533 5 дней назад
ഈ നപുംസക ജന്മങ്ങൾ അലയേണ്ടി വരും.
@jayasankark954
@jayasankark954 6 дней назад
കഞ്ചാവ് ബാലന്റെ ബുദ്ധി. അവൻ വെളിച്ചം കാണരുത്.
@mathewchandy4011
@mathewchandy4011 6 дней назад
ഇവന് വിവരം ഇല്ലന്ന് ഇവനെ ആരെങ്കിലും പറഞ്ഞു മനസിലാക്കിയിരുന്നു എങ്കിൽ, ഇവന്റെ വല്യമ്മയോട് ചോദിച്ചാൽ അറിയാം സിക്കുകാരുടെ അവകാശങ്ങൾ
@mohansubusubu2116
@mohansubusubu2116 6 дней назад
1947 ൽ ഇന്ത്യ യ്ക്കൊപ്പം സ്വാതന്ത്ര്യം നേടിയ രാജ്യമാണ് ചൈന യും 2014 വരെ ഇന്ത്യ ഭരിച്ചവർ ഇന്ത്യ യിൽ വലിയ വ്യാപാര വിപ്ലവം ഉണ്ടാക്കിയോ
@macarangacapensis2283
@macarangacapensis2283 6 дней назад
do not spread lies china never got independence
@rajeev5693
@rajeev5693 6 дней назад
സൈക്കോ പപ്പു 😜
@mukundankuruvath2646
@mukundankuruvath2646 6 дней назад
ഇവനിട്ട് ആരെങ്കിലും രണ്ട് പൊട്ടിച്ചാൽ തീരാവുന്ന പ്രശ്നമേയുള്ളൂ.
@babyampatt468
@babyampatt468 6 дней назад
വിശ്വ കൊഴിക്ക് കാര്യങ്ങൾ പഠിക്കാൻ സമയം ഇല്ല സർ😂😂😂
@jacob-fd6th
@jacob-fd6th 6 дней назад
പപ്പുവിന് രാജ്യദ്യോഹ കുററം ബാധകമല്ലേ ?
@pody2jj721
@pody2jj721 4 дня назад
അര കൈ നോക്ക്
@ഊക്കൻടിൻ്റു
ബാലക് ബുദ്ധി അല്ല മന്ദബുദ്ധി 😅
@Sketcher86
@Sketcher86 6 дней назад
കുട്ടികൾക്ക് പോലും നല്ല ബുദ്ധിയാണ്. ഇത് മന്ത ബുദ്ധി തന്നെ. പപ്പന്റെ IQ ലെവൽ വളരെ low ആണ് 😂
@Tup7kSh7kur
@Tup7kSh7kur 6 дней назад
BJp IT cell ethiyallo
@ഊക്കൻടിൻ്റു
@@Tup7kSh7kur റൗൾ ഗണ്ടിയുടെ ജാരസന്തതി നീയും എത്തിയല്ലോ!
@Tup7kSh7kur
@Tup7kSh7kur 6 дней назад
@@ഊക്കൻടിൻ്റു thank you! Athey, Allandu ninne polathe theettam thinnu thalachoru vattiya teams alla
@mathewkj1379
@mathewkj1379 6 дней назад
കുരുട്ട് ബുദ്ധി, അതാണ് ശരി.
@liffingchannel6363
@liffingchannel6363 6 дней назад
ബാലക ബുദ്ധി...പപ്പു മോന്‍ 😂😂😂😂
@Tup7kSh7kur
@Tup7kSh7kur 6 дней назад
Ningalaranavo budhiman
@vsn2024
@vsn2024 5 дней назад
കുടുംബാധിപത്യം സ്വപ്നം കണ്ടു അത് നടക്കില്ല എന്ന് വന്നപ്പോൾ അന്തം പറിഞ്ഞു പറയുന്നതെന്തെന്നു ബോധം ഇല്ലാതെ mdma അടിച്ചു സാം പിട്രോഡ എന്ന സൊറോസ് ശിഷ്യന്റെ വാക്ക് കേട്ട് എന്ത് എവിടെ പറയണമെന്നറിയാതെ പുലമ്പുന്ന ഈ വ്യക്തിയെ അവഗണിക്കാൻ പറ്റൂ
@gopakumargopakumar1645
@gopakumargopakumar1645 6 дней назад
പൊടി വലിച്ച് പപ്പുവിന്റെ കിളി പോയത് ആണ്‌.
@kizhakkayilsudhakaran7086
@kizhakkayilsudhakaran7086 6 дней назад
പഠിച്ച് മനസ്സിലാക്കാൻ രാഹുലിന് സമയം ഇല്ല... ഫോറിനിൽ കുത്താൻ പോകാൻ സമയം ഉണ്ട്... പല രാജ്യങ്ങളിലും കുത്താൻ പോകും.
@anmohanank9222
@anmohanank9222 6 дней назад
കൂടുതൽ കൊപ്രായങ്ങൾ നടക്കുവാൻ എന്തിനാണ് ഇയാൾക്ക് അവസരങ്ങൾ നൽകുന്നത്. ഇദ്ദേഹത്തിൻ്റെ ആരാധകർക്ക് കൂടുതൽ ഉത്തേജനം കിട്ടും. തടയു എത്രയും വേഗം രാഷ്ട്ര നന്മയ്ക്ക് '' ജനനന്മയ്ക്ക് '
@sankaransrivalsan5606
@sankaransrivalsan5606 5 дней назад
Super correct Mr.Padmanabhan
@vishnunampoothiriggovindan2855
വിഡി അല്ല കള്ളം പറയുന്ന പഠിച്ച കള്ളൻ, ഭാരതത്തേയും അതിന്റെ ഭരണത്തെയും കുറ്റം പറയാൻ, ഡൽഹി സിഘ കലാപങ്ങൾ നടത്തി എത്ര എങ്കിലും സിഘുവംശജരെ കൊന്ന കോൺഗ്രസ്‌ പാർട്ടിയുടെ ഇന്നത്തെ നേതാവ് 🙏👌 കൊള്ളാം 🙏👌
@vijayanpn8481
@vijayanpn8481 6 дней назад
അവനേ പാർലമെന്റിലേക്ക്..പോരാ, ഇന്ത്യയിലേക്ക് തന്നെ കടത്തരുത്.. രാജ്യദ്രോഹി..
@mds7455
@mds7455 6 дней назад
ശരിക്കും paranjal അറസ്റ് ചെയ്യണം .മോഡി കൂ കഴിയുമോ
@Tup7kSh7kur
@Tup7kSh7kur 6 дней назад
Neeyanu Rajya drohi
@sankuvijayakumar7129
@sankuvijayakumar7129 6 дней назад
If he was in China or Saudi or Iran or in Turkish as a opposition leader then by this time his graveyard would be ready.
@KSS11417
@KSS11417 6 дней назад
​@@sankuvijayakumar7129💯💯💯💯💯✅️✅️✅️✅️
@user-mw9bz8ff5l
@user-mw9bz8ff5l 6 дней назад
He became mad
@sanathanan
@sanathanan 6 дней назад
അയാൾ മന്ദബുദ്ധിയല്ല അതിബുദ്ധിയാണ്. വിദേശത്ത് ഇത്തരം പ്രസ്താവനകൾ പലപ്പോഴായി നടത്തുമ്പോൾ കുറെ ആളുകൾ അത് വിശ്വസിക്കും. അങ്ങനെ മോദിജിക്കെതിരെ ഒരു വലിയ തരംഗം സൃഷ്ടിച്ച് കേന്ദ്ര ഭരണം പിടിച്ചെടുക്കാം എന്നാണ് അയാൾ വിചാരിക്കുന്നത്. ഒരു നുണ പലയാവർത്തി പറഞ്ഞാൽ അത് സത്യമെന്ന് പലർക്കും തോന്നിപ്പോകും. സ്വന്തം കാര്യം നേടാൻ വേണ്ടി രാജ്യത്തെ ഒറ്റിക്കൊടുക്കാനും ഇൻഡി സഖ്യത്തിലെ വിദ്വാന്മാർ മടിക്കില്ല.
@lathaprasad9860
@lathaprasad9860 6 дней назад
Criminal buddhi
@achupappan77
@achupappan77 6 дней назад
രാഹുലിൻ്റെ മനസ്സ് പാകിസ്ഥാനിൽ ആണ്.... പാകിസ്ഥാനിലെ സിഖ് കാരുടെ കാര്യമാണ് അദ്ദേഹം പറഞ്ഞത്
@lethap352
@lethap352 6 дней назад
ഇയാൾക് അമ്മേ ചിത്ത പറഞ്ഞയാലും പേരെടുക്കാൻ കാണിക്കുന്ന വേലകൾ.
@vijayalakshmisnathvijayala5884
@vijayalakshmisnathvijayala5884 6 дней назад
സ്വന്തം കുഴി തോ ണ്ടിക്കൊണ്ടിരിക്കുന്ന ഭാവി പ്രധാന മന്ത്രി..
@user-cv7to3pc1m
@user-cv7to3pc1m 6 дней назад
തലയ്ക്കു വെളിവില്ലാത്ത രാഹുൽ പറയുന്നത് ആരും മുഖവിലക്ക് എടുക്കില്ല.
@Tup7kSh7kur
@Tup7kSh7kur 6 дней назад
Ningalkku pinne vayaru Narachu budhiyanallo
@reshmikesav5681
@reshmikesav5681 6 дней назад
അങ്ങനെ അല്ല സർ.. അന്യ രാജ്യത്ത് പോയി സ്വന്തം രാജ്യത്തിന്റെ ഇകഴ്ത്തുന്നത് തെറ്റാണ്.. കുറ്റമാണ്.. പ്രേത്യേകിച്ചു ഒരു പ്രധാന സ്ഥാനത്തു ഇരിക്കുന്ന ആൾ ..
@Tup7kSh7kur
@Tup7kSh7kur 6 дней назад
@@reshmikesav5681 Reshmi Keshav, Madam/Sir, namukku pulliyude prasangal vilayirutham, evideyaanu ningalkku swan than Rajyathine ekazhthulayittu thonniyathu, list them out - ennittu namukku debate cheyyaaam. Ningal prasangam manassilakki thanne vilayiruthanam ennu pratheekshikkunnu, word to word, context to context
@saralad7172
@saralad7172 6 дней назад
He doesn’t care about the national or its good name. He wants only the chair and power. Seems a big traitor. He wants to create riots in the nation.
@cordinatradelinks
@cordinatradelinks 2 дня назад
ജനം എന്തു പറഞ്ഞിട്ടും കാര്യമില്ല....ആരും വിശ്വസിക്കില്ല
@KRJ369
@KRJ369 6 дней назад
തമിഴരോടുള്ള സ്നേഹം കാരണം കോൺഗ്രസ് അല്ലേ "ചെങ്കോൽ" കൊണ്ട് വന്നത്. മണ്ടനും പൊട്ടനും എല്ലാം കൂടി ചേർന്നാൽ എന്താണോ അതാണ് ഈ കോൺഗ്രസ് കാരൻ പൊട്ടൻ
@remesannairt1613
@remesannairt1613 19 часов назад
ഇതൊക്കെ ജോർജ് സോരോസ് കുത്തി വയ്ക്കുന്ന വിഷമാണ് ഇദ്ദേഹത്തിന്റ വായിലൂടെ പുറത്തു വരുന്നത് ജാതിയെയും മതത്തെയും തങ്ങളിൽ അടിപിക്കുക എന്നതാണ് ലക്ഷ്യം. ജനം തിരിച്ചറിയുന്നു
@SNkidschannel
@SNkidschannel 6 дней назад
👍👍🙏
@revisathyan3569
@revisathyan3569 6 дней назад
പപ്പു 😂
@satheeshsivaram3230
@satheeshsivaram3230 6 дней назад
അല്ല ഈ രാഹുൽ സോണിയ ചൈനേഴിൽ പോയപ്പോൾ ചുങ്ങ് ച്ചാ യിയ്ക്ക് ഉണ്ടായതോ ചൈനയെ പുകഴ്ത്താൻ
@ramankuttywarrier6962
@ramankuttywarrier6962 3 дня назад
ഇത്ര ആൽമാർ ത്ഥത ഉണ്ടെങ്കിൽ വയനാട്ടിൽ ഒരു ആദിവാസി സ്ത്രീയെ മത്സരിപ്പിച്ച് ജയിപ്പിച്ച് എടുക്കുകയാണ് വേണ്ടത് ഈ പുള്ളി സ്വയം പരിഹാസനാവുകയാണ്
@Pathmavathi-xm9ze
@Pathmavathi-xm9ze 3 дня назад
❤️❤️💕💕💕💕
@rajeevankp952
@rajeevankp952 6 дней назад
അധികാര ഭ്രമം മൂത്ത് പപ്പൂന് നട്ടപ്പപ്രാന്തായി 👍
@angajanc8103
@angajanc8103 3 дня назад
,പപ്പനാഭ. രാഹുൽ നമ്മുടെ ഭാവി വാഗ്ദാനമാണ്. ഇന്ത്യയൃ നയിക്കാൻ....
@AnilKumar-mg2ds
@AnilKumar-mg2ds 6 дней назад
അവരുടെ കൈയിൽ കിടക്കുന്ന വള .അതാണ് കട
@user-zo3se7iu5f
@user-zo3se7iu5f 6 дней назад
മദ്യം വിളബിയ വകയിലെ😄ടിപ്പ്😄 കിട്ടിയതാണോ? ഇവൻ😄😄:
@SajiSajir-mm5pg
@SajiSajir-mm5pg 4 дня назад
ഇവന്റെ അപ്പൻ രാജീവ്‌ ഗണ്ടിയും മന്ദ ബുദ്ധി ആയിരുന്നു.. അതല്ലേ ശ്രീലങ്കയിൽ പോയി അടികൊണ്ടത്
@MrJbmathew
@MrJbmathew 6 дней назад
Khada എന്ന് പറഞ്ഞാല് സർദാർ ധർക്കുന്ന വള ( ഇടി വള)
@sreekumart3390
@sreekumart3390 6 дней назад
Pappanabhanu arinjukoodathathu ആയി ഒന്നും ഇല്ല politicsil ഭയങ്കര അറിവാണ്
@raghuvarmaraja7581
@raghuvarmaraja7581 6 дней назад
Entha samsayam undo?
@mspankajakshapanicker8755
@mspankajakshapanicker8755 6 часов назад
ബാലക് ബുദ്ധി അത് തെളിയിച്ചു കൊണ്ടിരിക്കുന്നു.
@prasennapeethambaran7015
@prasennapeethambaran7015 6 дней назад
രാഹുൽ ഗാന്ധിക്ക് ബാലബുദ്ധി അല്ല കുബുദ്ധി ആണ്.
@mathewchandy4011
@mathewchandy4011 6 дней назад
കുബുധിക്ക് അല്പം വിവരം വേണം അത് ഈ ---മോന് ഇല്ല
@user-mf3mx7zk8e
@user-mf3mx7zk8e 6 дней назад
100% correct.😢
@praveeshmattayi4384
@praveeshmattayi4384 6 дней назад
Kada -കട ആണുങ്ങൾ കൈയ്യിൽ ധരിക്കുന്ന വള!
@madhusoodanan837
@madhusoodanan837 6 дней назад
രാഹുൽ, ബിജെപിയുടെ ഐശ്വര്യം 😂
@pushpkaran771
@pushpkaran771 6 дней назад
Pappus security must be withdrawn immediately by centre govt
@jayakumark2042
@jayakumark2042 6 дней назад
👍👍👍
@ajinlalpk
@ajinlalpk 5 дней назад
പിഴച്ചു പെറ്റ രാഹുലിനെ ഭാരതത്തിലെ മുൻസിപ്പാലിറ്റി ക്ലീനറുടെ നിലവാരം പോലും ജനങ്ങൾ കാണാതിരുന്നാൽ മതി അവനെക്കാളും എത്രയോ അന്തസ്സുള്ള വ്യക്തികളാണ് നമ്മുടെ ഭാരതത്തിലെ സിറ്റി ക്ലീനർമാർ അവരെയൊക്കെയാണ് നമ്മൾ ബഹുമാനിക്കേണ്ടത് വിദേശ വനിതയ്ക്ക് ജനിച്ച രാഹുൽ ഒരിക്കലും ഭാരതീയ സംസ്കാരം എന്താണെന്ന് പഠിക്കുകയുമില്ല അറിയുകയുമില്ല
@narayananparli4211
@narayananparli4211 5 дней назад
ഇത്രയും ഒരു രാജ്യദ്രോഹി ആയ വ്യക്തി ക്ക് വോട്ട് കൊടുത്ത നമ്മൾ എന്ന് പറയുന്ന ബുദ്ധി ജീവികൾ ആയ മലയാളി എത്ര ഭാരത സ്നേഹം എത്ര എന്ന്,.?
@sreekantannairkg7863
@sreekantannairkg7863 6 дней назад
ഇയ്യാൾക് ചിത്ത വൈകല്ല്യം 😂
@sisupal6538
@sisupal6538 6 дней назад
വടുവ റാസ്ക്കൽ പറയട്ടെ
@prakashmc2809
@prakashmc2809 4 дня назад
ഇയാളുടെ വിദേശയാത്രകളെ കുറിച്ച് വിശദമായി അന്വേഷിക്കുക.
@gangadharanom8692
@gangadharanom8692 5 дней назад
കട എന്നത് സിഖ്കാർ കയ്യിൽ ധരിക്കുന്ന ഒരു തരം സാധനമാണ്. ..സ്റ്റീൽ - ആണ്
@dr.v.gopalakrishnan776
@dr.v.gopalakrishnan776 6 дней назад
സിഖ് കാർ അതെല്ലാം മറന്നു, വിഘടനവാദത്തിനു നേതൃത്വം കൊടുക്കാൻ ഇപ്പോൾ വ്യക്തികളും സംഘങ്ങളും ഉണ്ടല്ലോ
@narasimhanarasimha9094
@narasimhanarasimha9094 4 дня назад
സോണിയാഗണ്ടി പപ്പുവിനെ മനസികാശുപത്രിയിൽ ആക്കണം
@jeep2173
@jeep2173 6 дней назад
നിങ്ങൾ വിചാരിക്കുന്ന പോലെ ഇത് അത്ര ചെറിയ ബുദ്ധിയല്ല
@anandavallivc6477
@anandavallivc6477 5 дней назад
കൃപാണം എന്നും പറയും
@jimmy-josephv980
@jimmy-josephv980 4 дня назад
ബിജെപിയുടെ അനുവാദം മേടിക്കാതെ രാഹുൽ അങ്ങിനെ പറഞ്ഞത് ശരി ആയില്ല.
@sankuvijayakumar7129
@sankuvijayakumar7129 6 дней назад
Rahul is heading towards a maniacal character.
@Gba101gba
@Gba101gba 6 дней назад
60 വർഷം ഇന്ത്യ കോൺഗ്രസ് ഭരിച്ചു മുടിച്ചു. ഇന്ത്യയ്ക്ക് ഒപ്പം തന്നെ സ്വാതന്ത്ര്യം കിട്ടിയ ജപ്പാനും ചൈനയും എവിടെ എത്തി എന്ന് നോക്കുമ്പോൾ മനസ്സിലാവും.സിംഗപ്പൂരിന്റെ നേതാവ് lee kwan yu വിന്റെ വീഡിയോയിൽ അയാൾ പറയുന്നുണ്ട് ഇന്ത്യ ഒരു വൻശക്തിയാകാൻ ഉള്ള അവസരങ്ങൾ കളഞ്ഞു കുളിചു എന്ന്.... കാരണം തേടി വേറെങ്ങും പോകേണ്ട. ആ തിരുട്ട് ഫാമിലി തന്നെ. രാഹുൽ ഗാന്ധി കുടുംബം തന്നെ കാരണക്കാർ. ഗവൺമെന്റിന് നികുതിപ്പണം ധാരാളം കിട്ടിയാൽ മാത്രമേ വികസനം കൊണ്ടുവരാൻ പറ്റൂ. ലോകരാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ വ്യാവസായിക രംഗത്ത് ഇന്ത്യ അത്ര മികച്ചതല്ല. സ്വാതന്ത്ര്യം കിട്ടിയിട്ട് 75 വർഷം അതിൽ 60 വർഷത്തോളം ഇന്ത്യ ഭരിച്ചു നശിപ്പിച്ചത് കോൺഗ്രസ് ആണ് അവരുടെ കമ്മ്യൂണിസ്റ്റ്‌ സോഷ്യലിസ്റ്റ് നയങ്ങൾ ആണ് ഇന്ത്യയെ തകർത്തത്. കമ്മ്യൂണിസ്റ്റ് സിദ്ധാന്തം പറഞ്ഞു വ്യവസായ സ്ഥാപനങ്ങൾ പൂട്ടിച്ച കേരള ഗവൺമെന്റിന് വേറെ വരുമാനമില്ലാത്തതിനാൽ കേരള സർക്കാരാണ് ഏറ്റവും കൂടുതൽ ഇന്ധന ഗ്യാസ് കുറ്റി ടാക്സ് പിടിച്ചു പറിക്കുന്നത്. കേന്ദ്രം ടാക്സ് എടുക്കുന്ന പണത്തിൽ നിന്ന് ഇൻഫ്രക്ച്ചർ ബെറ്റർ ആക്കി നല്ല റോഡുകളും പാലങ്ങളും കേരളത്തിൽ ഉൾപ്പെടെ വ്യവസായ സൗഹൃദം ആക്കി ഇന്ത്യയുടെ ജി ഡി പി ഉയർത്തുക എന്ന ദീർഘവീക്ഷണമാണ് കേന്ദ്രസർക്കാറിനുള്ളത്. കാശ്മീർ പ്രശ്നത്തിന്റെ പേരിൽ മാത്രം ഏകദേശം ഒന്നരലക്ഷം കോടി രൂപയാണ് ജനങ്ങളുടെ നികുതിപ്പണം നഷ്ടപ്പെട്ടത്. അതൊക്കെ ഇപ്പോൾ ലാഭം ആയില്ലേ. ഇന്ത്യ കണ്ട ഏറ്റവും വലിയ ഭൂരിപക്ഷത്തിൽ രാജ്യം ഭരിച്ചിട്ടുള്ളത് കോൺഗ്രസ് ആണ് അവർക്ക് അന്ന് ഈസി ആയിട്ട് കശ്മീർ ഒക്കെ സോൾവ് ചെയ്യാവുന്നതെ ഉള്ളായിരുന്നു. പക്ഷേ സെമീറ്റിക് മത വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ അടിമകളാണ് കോൺഗ്രസുകാർ. ലോകരാജ്യങ്ങളിൽ എല്ലാം പെട്രോളിനും ഡീസലിനും വില കൂടുതലാണ് ആഗോളതലത്തിൽ തന്നെ സാമ്പത്തിക മാന്ദ്യം ഉണ്ടായിരുന്നു ഒരു സമയത്ത്.വിലക്കയറ്റം കൊണ്ട് ഇന്ത്യക്ക് ചുറ്റുമുള്ള രാജ്യങ്ങൾ എല്ലാം തകർന്നടിഞ്ഞു. അവിടെയും രാജ്യം പിടിച്ചുനിന്നത് കേന്ദ്രസർക്കാറിന്റെ മികവാണ്. 2014 ൽ മൻമോഹൻ ഇറങ്ങുമ്പോൾ ആഗോള സാമ്പത്തിക ശക്തിയിൽ 11-ആം സ്ഥാനത്ത് ആയിരുന്ന രാജ്യം 9 വർഷം കൊണ്ട് അഞ്ചാം സ്ഥാനത്ത് എത്തി.ജനങ്ങളുടെ നികുതിപ്പണം മുഴുവൻ സർക്കാർ ജോലിക്കാർക്ക് ശമ്പളവും പെൻഷനും കൊടുത്താൽ മതിയോ. മോദി സർക്കാർ മേഖലയിലെ നിയമനങ്ങൾ കുറയ്ക്കണം എന്നാണ് എന്റെ അഭിപ്രായം പക്ഷേ സമ്മതിക്കില്ല. പത്താം ക്ലാസ് ജയിച്ചവനും തുടക്കം മുപ്പതിനായിരം രൂപ ശമ്പളത്തിൽ കേന്ദ്രസർക്കാർ ജോലി കൊടുക്കണമെന്ന്, പൊതുമേഖല വിറ്റഴിക്കുന്ന പൊതുമേഖല നിയമനങ്ങൾ കുറയുന്നത് സർക്കാർ ജോലി ഇല്ലാതാവുന്നെ എന്നൊക്കെ പറഞ്ഞ് കമ്മികൾ പ്രശ്നം ഉണ്ടാക്കും. രാജ്യ നശിപ്പിച്ച് മുസ്ലിം രാജ്യമാക്കുന്ന സുഡാപ്പികളും അതിനെ സപ്പോർട്ട് ചെയ്യും. എന്നിട്ടും കണക്കുകൾ പരിശോധിച്ചു നോക്കിയാൽ ഏറ്റവും കൂടുതൽ സർക്കാർ ജോലി കൊടുത്തത് മോദി സർക്കാരാണ്. കാരണം എക്കണോമിക്കലി നമ്മൾ ലോകത്ത് അഞ്ചാം സ്ഥാനത്ത് എത്തിയല്ലോ അതിന്റെ ഗുണം.കക്കൂസ്,കറണ്ട്, ഗ്യാസ് കുറ്റി,ലൈഫ് വീട് കൊടുക്കുമ്പോൾ പുച്ഛിക്കുന്ന നിങ്ങൾ മനസ്സിലാക്കുക 60 വർഷം കോൺഗ്രസ് ഇന്ത്യ ഭരിച്ചിട്ടും ഇന്ത്യ ദരിദ്രമാ. അടുത്ത 5വർഷത്തിനുള്ളിൽ ജർമ്മനിയെ പിന്തള്ളി ആഗോള സാമ്പത്തിക ശക്തിയിൽ ഇന്ത്യ നാലാം സ്ഥാനത്ത് എത്തും. പിന്നെ അവിടുന്ന് അങ്ങോട്ട് കയറാൻ ഒരുപാട് വർഷം ഒരുപാട് മാറ്റം രാജ്യത്ത് വരേണ്ടിയിരിക്കുന്നു. പിന്നെ ഇന്ത്യയ്ക്ക് മുമ്പിലെ ജപ്പാനും ചൈനയും അമേരിക്കയും ആണ് ആഗോള ഭീമന്മാർ. ജപ്പാനെ പോലെ പ്രൊഡക്ഷൻ കൂട്ടുക ടെക്നിക്കൽ വിദ്യാഭ്യാസം കൊടുത്ത ഇൻഡസ്ട്രീസ് ശക്തിപ്പെടുത്തുക എന്നതാണ് കേന്ദ്രസർക്കാരിന്റെ നയം. ഇതിനൊക്കെ ഒരുപാട് 35 വർഷത്തെ ദീർഘ കാഴ്ചപ്പാടോടെ ബിജെപിക്ക് തന്നെ ഭരണം കിട്ടണം.കേന്ദ്ര ഫണ്ട് ഇല്ലാത്ത ഒന്നും കേരളത്തിൽ നടക്കുന്നില്ല.ഇൻഡ്യയിൽ 2047 സ്വപ്നം കാണുന്നവരെ ചെന്ന് ബോധവത്ക്കരിക്ക്. ഇൻഡ്യയുടെ അയൽക്കാരായി പാക്കിസ്ഥാനേയും അഫ്ഗാനിസ്ഥാനെയും ബംഗ്ലാദേശിനെയും ചൈനയേയും പോലുള്ള രാജ്യങ്ങൾക്ക് പകരം ഭൂട്ടാനും നേപ്പാളും, മ്യാൻമാറും പോലുള്ള രാജ്യങ്ങൾ മാത്രമായിരുന്നെങ്കിൽ ദേശസുരക്ഷക്കായി ചെലവഴിക്കുന്ന തുക മിച്ചം പിടിച്ചാൽ മാത്രം മതിയായിരുന്നു ഭാരതത്തിന് നമ്പർ 1 ആകാൻ. ഈ രാജ്യങ്ങളിലെ പച്ച, ചുവപ്പ് ആശയങ്ങളെ സപ്പോർട്ട് ചെയ്ത് സ്വന്തം രാജ്യത്തിന് പാര വയ്ക്കാനും രാജ്യത്തിന് വേണ്ടി കള്ളകണ്ണീർ ഒഴുക്കാനും ഇൻഡ്യക്കകത്തും കുറെ ജൻമങ്ങൾ.കഷ്ടമെന്നല്ലാതെന്തു പറയാൻ,
@jacob-fd6th
@jacob-fd6th 6 дней назад
Correct
@AnilkumarK-q1l
@AnilkumarK-q1l 4 дня назад
ഭാരത്തിൽ കോൺഗ്രസ് ൻ്റെ ആളു പറഞ്ഞത് ശരിയാണ് ഒരു വികസനം നടക്കം ന്നില്ല അത് ശരിയാണ് 'കാരണം എന്താണ് എന്ന് അറിയാമോ ഇവർക്ക് കണ്ണ് കാണത്തില്ല. ചെവികേൾക്ക് ഇല്ല 40 വർഷം എടുത്തു കേരളത്തിൽ2 ബൈപാസ് തീർന്ന് കിട്ടാൻ അതുപോലെ ഈ കേരളത്തിലെ മൊത്തം വ്യവസായ ശാലകളും പുട്ടിച്ചു LDF ഉം UDF ചേർന്ന് എന്നിട്ട ഒരു ഉള്ളു പ്പം ഇല്ലാത
@user-rc6zn8ny5c
@user-rc6zn8ny5c 3 дня назад
കാട അല്ല, ഘട ആണ്, അവർ ധരിക്കുന്ന വളയാണ് അത്.
@baburjand9379
@baburjand9379 3 дня назад
ബുദ്ധിയും ബോധവും വിവരവുമില്ലാത്ത മന്ദബുദ്ധികളെ ഇങ്ങനെ തുറന്നു വിടുന്നത് രാജ്യത്തിന് ഗുണകരമല്ല... അയാൾക്ക് അർഹിക്കുന്ന സ്ഥാനത്ത് അയാളെ ഇരുത്തണം.. രാജ്യത്തെ സ്നേഹിക്കുന്നവർ അത് നടപ്പാക്കണം
@ck-nd6tm
@ck-nd6tm 6 дней назад
അപ്പോൾ ഈ വ്യക്തി പ്രധാനമന്ത്രി ആയാൽ ഇന്ത്യയുടെ അവസ്ഥ!!! 😔.
@ajithasanthosh1259
@ajithasanthosh1259 2 дня назад
ഒരു മന്ദബുദ്ധിയായ നേതാവിനെ താങ്ങി നടക്കുന്ന അതിലും മന്ദബുദ്ധിയായ അണികൾ😂😂
@shajithemmayath3526
@shajithemmayath3526 6 дней назад
ഇതിന്ടെ പുറകിൽ വേറെ കളിയുണ്ട് 😂
@Rajesh-il5fd
@Rajesh-il5fd 6 дней назад
ചൈന. കുതിപ്പ് അല്ല. കുത്തിത്തിരിപ്പ്
@sheebasabu9483
@sheebasabu9483 День назад
ഇറ്റലി ഇഞ്യൻ വംശജർ പലതും പറയും..
@saralad7172
@saralad7172 6 дней назад
What is his previous experience in politics? His birth placed him as the master of Congress and the experienced Congress men are this family’s servants.
@tdjainendrakumar2301
@tdjainendrakumar2301 6 дней назад
No Indian will talk like Rahul Nehru. He must be prosecuted for such an anti-national acts
@sasidharannair6291
@sasidharannair6291 День назад
ഇതെല്ലാം ആരോ. പറഞ്ഞുകൊടുന്നു ഇവന് ഒന്നും. അറിയുന്നില്ല..
@babujoseph3002
@babujoseph3002 6 дней назад
Kashtam
@knrajan9970
@knrajan9970 5 дней назад
രാഹുൽ ഗാന്ധി അടുക്കളയിൽ നിന്നും സ്ത്രീകളെ ബാറിൽ ഡാൻസിനു വിടും
@bijusi9432
@bijusi9432 3 дня назад
രാജ്യ വിരുദ്ധൻ പപ്പു മോൻ
@sreekumarreghupathi8342
@sreekumarreghupathi8342 2 дня назад
രാഹുൽ കുഞ്ഞുങ്ങളുടെ സ്വഭാവമാണ്...
@PradeepKumar-ll4id
@PradeepKumar-ll4id 6 дней назад
Fulltime watched NIA. this man..not a balak budhi out of country s studying..think .,🙏
@rajankk9250
@rajankk9250 2 часа назад
എന്തൊക്കെ പറഞ്ഞാലും ആപ് ഒരു വനിതയെ മുഖ്യമന്ത്രി ആക്കാമോ സിപിഎം എതിരാ
@thejas43
@thejas43 5 дней назад
കൃപാണം
@sudevankk8807
@sudevankk8807 5 дней назад
RahulRavana you stay out of BHARAT Dont stay in our BHARAT Pls leave the place🙏🙏🚩🚩🚩
@remith8501
@remith8501 6 дней назад
സ്വന്തം രാജ്യത്തെ അയൽപക്കത്ത് പോയി ഇകഴ്ത്തുന്നവൻ - ഇവന് ബാലക് ബുദ്ധിയല്ല ക്രിമിനിൽ ബുദ്ധിയാണ് ഉള്ളത്. ഇവനെ ഇങ്ങനെ കയറൂരി വിടരുത്.
@ramadasankg4671
@ramadasankg4671 День назад
If no one is there to resist strongly it' will go. .....
@sstraderspnd5189
@sstraderspnd5189 6 дней назад
സർ, മോഹൻ തോമസ് അല്ല..മോഹൻ വർഗീ സ് അല്ലേ?
@purushothamankvpurushotham263
@purushothamankvpurushotham263 6 дней назад
ഇന്ത്യയ്ക്കുരാജീവു്സമ്മാനിച്ച അന്തകവിത്തു്
@gireeshv.k1498
@gireeshv.k1498 5 дней назад
ചെറിയ കുട്ടികളുടെ ബുദ്ധിയാണ്..കലൃണം കഴിക്കാൻ ആയിട്ടില്ല.. കുറച്ചു കൂടി വലുതാവട്ടെ.
@bijuthaliyath7250
@bijuthaliyath7250 6 дней назад
He is a UK citizen subramanian swami said.
@Sketcher86
@Sketcher86 6 дней назад
കേംബ്രിഡ്ജ് സർട്ടിഫിക്കറ്റിൽ റൗൾ വിഞ്ചി എന്ന യഥാർത്ഥ പേരിലാണ്, ബ്രിട്ടീഷ്, ഇറ്റാലിയൻ രണ്ട് ഇന്ത്യൻ പാസ്‌പോർട്ടും ഉണ്ട്
@Tup7kSh7kur
@Tup7kSh7kur 6 дней назад
Haha, kollaalo, Keralam victim vere lokamonnum kanditta alley
@SunilKumar-fm2gt
@SunilKumar-fm2gt 6 дней назад
ജനം ടീവി യോട് ഒരപേക്ഷ ഈ ചർച്ച ഇവനെ ഭാരതീയർ ഒറ്റപെടുത്തുന്നിടം വരെ ചർച്ച നീണ്ടു കൊണ്ട് പോകണം
@rajankk9250
@rajankk9250 2 часа назад
മോഡിയും മലയാളിയും ഉള്ള കാലം ഞങ്ങൾ ഇതേപോലെ thudarum😜😜😜😜😜😜
@zenogany2198
@zenogany2198 6 дней назад
Rahul mainly agendas is creative communal fighting . Divide people'sand dividenations.
@Tup7kSh7kur
@Tup7kSh7kur 6 дней назад
Haha Modyude pranagamonnum kettattille Maharajave
@damodarakanhangad1971
@damodarakanhangad1971 6 дней назад
വല്ലതും കുത്തി വെച്ച് കോമയിൽ കിടത്തണം
Далее
😂😂
00:16
Просмотров 950 тыс.