Тёмный

രാഹുൽ ഗാന്ധിയുടെ വ്യാജ, മോർഫ് ചിത്രവുമായി കങ്കണ  

Rahul Easwar
Подписаться 108 тыс.
Просмотров 87 тыс.
50% 1

#kangana on #rahulgandhi . #kanganaranaut attack #raga
Actor-turned-MP Kangana Ranaut has launched another attack on Leader of Opposition, Rahul Gandhi. On Saturday, Kangana shared a morphed picture of Rahul Gandhi on her IG stories that showed him in a skull cap, with turmeric tika on his forehead and a cross necklace. She was taking a jibe at him for his recent remarks on caste census in the Parliament. Hours later, she was trending on Twitter for the ‘trolling’

Опубликовано:

 

10 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 491   
@user-zg9iu2rk5w
@user-zg9iu2rk5w Месяц назад
ഇപ്പോൾ ഇന്ത്യൻ രാഷ്ട്രീയത്തിലെ ഹീറോ രാഹുൽഗാന്ധി മാത്രം ❤🇮🇪
@faizbasheer7456
@faizbasheer7456 Месяц назад
Adhu Ireland flag aanu🙌🏻
@Stephenson-xn9dr
@Stephenson-xn9dr Месяц назад
Carret 🙏🙏🙏✌️✌️
@hamzamannarkkad3258
@hamzamannarkkad3258 Месяц назад
കുറച്ചു കഴിഞ്ഞ് റീച് ആയാൽ അണ്ണൻ വീണ്ടും പഴയ പരിപാടി തുടങ്ങും ഇതിപ്പോ എന്തോ പടല പിണക്കത്തിന്റെ പേരിൽ കോൺഗ്രസിനെ താങ്ങുന്നത് ആണ്
@binuj4060
@binuj4060 Месяц назад
ഇത് രാഹുൽ ഗാന്ധിക്ക് പോസിറ്റിവ് ആയുള്ള ഒരു Photo ആണല്ലോ !
@ljljlj123
@ljljlj123 Месяц назад
​@@hamzamannarkkad3258right😂
@user-zg9iu2rk5w
@user-zg9iu2rk5w Месяц назад
രാഹുൽ ഗാന്ധിക്ക് ഒരായിരം അഭിനന്ദനങ്ങൾ💙🙏
@iabdurahiman8308
@iabdurahiman8308 Месяц назад
ഇതാണ് യഥാർത്ഥ രാഹുൽഗാന്ധി, അദ്ദേഹം ഹിന്ദുവിന്റെയും, മുസ്ലിംങ്ങളുടെയും, ക്രിസ്ത്യാനിയുടെയും,മാത്രമല്ല ഇന്ത്യയിലെ എല്ലാമത വിഭാഗങ്ങളുടെയുമാണ്. അത് ഏതായാലും BJPക്കാരും അംഗീകരിച്ചല്ലോ.. 👏👏👏👏
@vazhayilshahnaz8656
@vazhayilshahnaz8656 Месяц назад
True
@kaderk6826
@kaderk6826 Месяц назад
100 %
@ramshadpalakkad2972
@ramshadpalakkad2972 Месяц назад
A kanghana songi vedi ithum paraum ithinthe appurom paraum
@anselemgeorge7312
@anselemgeorge7312 Месяц назад
യാഥാർഥ്യം ❤
@rahmathk9946
@rahmathk9946 Месяц назад
താങ്കൾ ഈ കാലഗട്ടത്തിൻ സംസാരിക്കുന്നത് സങ്കികൾ ഇഷ്ടപ്പെട്ടു കയില്ല
@user-re3pe8pw5o
@user-re3pe8pw5o Месяц назад
രാഹുൽഗാന്ധിയുടെ വിശ്വരൂപം എല്ലാവരെയും ഉൾകൊള്ളുന്ന വിശാലത സ്നേഹം അതാണ്.ഇക്കാലത്തു രാഹുലിനെതിരെ ആരു തിരിഞ്ഞാലും അതു അനുകൂലമായി മാറുന്ന ദിവ്യമായ കാഴ്ചയാണ് നമ്മുക്ക് കാണുന്നത് അതാണ് ഈ രാജ്യത്തിന്റെ വിജയവും കൺകണയുടെ പരാജയവും
@mohdmajeed1460
@mohdmajeed1460 Месяц назад
എല്ലാ മതത്തെയും ഒരുപോലെ കാണുന്ന നേതാവാണ് രാഹുൽ എന്ന് കങ്കണ തെളിയിച്ചു
@mercymary1004
@mercymary1004 Месяц назад
മതേതര ചിന്നം ആയിട്ടാണല്ലോ രാഹുലിനെ കാണിച്ചിരിക്കുന്നത്. very good കങ്ങണ. താങ്ക് യൂ.
@ranippaulose8756
@ranippaulose8756 Месяц назад
ആരെന്തു കളിയാക്കിയാലും രാഹുൽ വിലക്കെടുക്കാറില്ല പ്രതിക്കരിക്കാരും ഇല്ല അതാണ് അയ്യാളുടെ വ്യക്തിത്വം ❤❤❤
@SajeevSulaiman
@SajeevSulaiman Месяц назад
ദയവു ചെയ്തു രാഹുൽ ഈശ്വറിന്റെ വീഡിയോ കാണുന്നവർ ലൈകും,, കമന്റും ചെയ്തു അദ്ദേഹത്തെ പ്രോത്സാഹിപ്പിക്കണം,,,
@kaderk6826
@kaderk6826 Месяц назад
ഇദ്ദേഹത്തെ പോലെയുള്ളവരാണ് രാജ്യത്ത് ആവശ്യം ആരോഗ്യവും ദീർഘായുസ്സും കൊ ടുക്കട്ടെ
@Ajmal345
@Ajmal345 Месяц назад
തീർച്ചയായും ❤
@pkkpukayoor8943
@pkkpukayoor8943 Месяц назад
ബി ഗം ചുൽത്താന😂​@@Theeyanrajan
@saniazeez195
@saniazeez195 Месяц назад
Yes 👍
@teresaxavier1820
@teresaxavier1820 Месяц назад
റിയൽ ആണോ എന്ന് നോക്കട്ടെ
@vipinm.b7139
@vipinm.b7139 Месяц назад
ഇവർക്കും സ്മൃതി ഇറാനിയുടെ ഗതി വരും
@nalinivijaykumar4267
@nalinivijaykumar4267 Месяц назад
Varanam,sahikkunnilla idhine
@annievarghese6
@annievarghese6 Месяц назад
അല്ലാതെ പിന്നെ അഹങ്കാരികളെ ഈശ്വര ൻ ചവിട്ടിയ താഴ്ത്തുക തന്നെ ചെയ്യും
@raghavannair6079
@raghavannair6079 Месяц назад
പക്ഷെ രാഹുൽ ഗണ്ട് എ ന്നും ഫാ വി പ്രധാ ന മന്ത്രി ആയിരിക്കും. പാർലമെൻ്റിലേക്ക് വരുമ്പോൾ ആദ്യം ടീ ഷർട്ട് മാറ്റി ഫോർമൽ ഡ്രസ്സിൽ വരാൻ പറ
@harikumarm535
@harikumarm535 Месяц назад
Varum Kattayam
@Secular633
@Secular633 Месяц назад
വ്യാജ ചിത്രമാണെങ്കിലും യഥാർത്ഥ രാഹുൽ ആരാണെന്നു കാണാം. സെക്കുലർ രാഹുൽ 👏👏👏👏
@abdulnizar9415
@abdulnizar9415 Месяц назад
രാഹുൽഈശ്വർ നിങ്ങളേ ഇപ്പോൾ ഒരുപാട് ഇഷ്ടമാണ് ഞാൻ ലീഗ്കാരനാണ് അതിൽഉപരി രാഹുൽഗാന്തിയെ എനിക്ക് അത്രയും ഇഷ്ടമാണ് നിങ്ങൾ രാഹുൽ ഗാന്ധിയെ കുറിച്ചു സംസാരിച്ചു തുടങ്ങിയ അന്നുമുതൽ നിങ്ങളെയും ജീവനാണ് ❤
@user-zg9iu2rk5w
@user-zg9iu2rk5w Месяц назад
@@abdulnizar9415 RG🇮🇪🤚💙
@jinnasahib5303
@jinnasahib5303 Месяц назад
രാഹുൽ ഈശ്വർ മോനെ താങ്കൾ ഒരു ബ്രാഹ്മണ പുരോഹിത കുടുംബത്തിൽ നിന്നുള്ള വെക്തിയാണ്. താങ്കളുടെ മതേതരത്വ ചർച്ചകൾ വർഗീയ മുതലെടുക്കുന്ന വ്യക്തികൾക്ക് തിരിച്ചടിയാണ്.ഹിന്ദുവും മുസ്ലിമും ക്രിസ്ത്യാനിയും മറ്റു മതക്കാരും പരസ്പരം സ്നേഹിച്ചും വഴക്കടിച്ചും സഹകരിച്ചും ജീവിക്കുന്ന മണ്ണാണ് നമ്മുടെ കേരളം. ഇന്ത്യ ആകെ അങ്ങനെ ആകുവാൻ ഞാൻ കൊതിക്കുന്നു. All the very best.
@yavuttychiramanangad91
@yavuttychiramanangad91 Месяц назад
Our leader Rahul Gandhi ❤❤❤
@yavuttychiramanangad91
@yavuttychiramanangad91 Месяц назад
Rahul Gandhi zindabad❤❤❤ Democracy, secularism, socialism, zindabad
@terryjoseph89
@terryjoseph89 Месяц назад
Thankyou kangana ഇത്രയെങ്കിലും രാഹുൽ ഗാന്ധിയെ മനസിലാക്കിയതിന്
@ShareefchembrayurCk
@ShareefchembrayurCk Месяц назад
MP കങ്കണക്ക് ഒരായിരം ആശംസകൾ അദ്ദേഹം പാർലിമെൻ്റിൽ അവതരിപ്പിക്കുന്നത് സത്യമാണ് എന്ന് ഒരു BJP ക്കാരി പറയുന്നതിൽ അഭിമാനിക്കാം
@vazhayilshahnaz8656
@vazhayilshahnaz8656 Месяц назад
Enth sathyam
@user-qm4pl9wo6l
@user-qm4pl9wo6l Месяц назад
Means go through the SPEACHES OF RAGHUL beforePARLIMENT ON LIBERAL MIND THEN it will REVEAL that WHAT HE SAID WAS TRUE and CORRECT UNDER STAND​@@vazhayilshahnaz8656
@annievarghese6
@annievarghese6 Месяц назад
രാഹു ഈശ്വർ ഈ കഞ്ചാവ് ഭ്രാന്തി പറയുന്നതെല്ലാം അവക്കു ബൂമാറാംങ്ങ് ആയി തിരിച്ചടിക്കുന്നു രാഹുൽ ഈശ്വര പറയുന്ന കാര്യങ്ങൾ ഒത്തിരി അറിവ് നീളുന്ന നന്ദി നന്മണ്ട നേരുന്നു ചാണക കുഴിയിൽ നിന്ന കയറിയതോടെ ബോധമുള്ള നല്ല മനുഷ്യനായി
@SidheequeAriyani-ex7hd
@SidheequeAriyani-ex7hd Месяц назад
നമ്മൾ ഉദ്ദേശിച്ചത് ഈ മുഖവും അതിനോട് യോജിക്കുന്ന സ്വഭാവവും ഈ രാഹുലിനെ തന്നെയാണ് ഇഷ്ടം ഇതുപോലെ എല്ലാവരെയും ഉൾകൊള്ളുന്ന ഫോട്ടോ മോർഫ് ചെയ്ത കൺകണക്ക് അഭിനന്ദനങ്ങൾ 👍
@salimmoozhikkal3832
@salimmoozhikkal3832 Месяц назад
ഹിന്ദു മതത്തെയും ഇസ്ലാം മതത്തെയും ക്രൈസ്തവ മതത്തെയും മറ്റെല്ലാ മതങ്ങളെയും ഒരുപോലെ കാണുന്ന നേതാവാണ് രാഹുൽ ഗാന്ധി... തിരിച്ച് രാഹുലിനോടും എല്ലാവർക്കും അങ്ങനെ തന്നെയാണ്.... ഈ ചിത്രം അതാണ് കാണിക്കുന്നത്. വർഗീയ വാദിയായ കങ്കണ പോലും രാഹുലിന്റെ മതേതരത്വത്തെ അംഗീകരിച്ചത് മറ്റ് നിവൃത്തി ഇല്ലാഞ്ഞിട്ടാവും
@SafiyaSafeer
@SafiyaSafeer Месяц назад
Rahul Gandhi ❤❤👍👍👍
@ashokan2378
@ashokan2378 Месяц назад
എത്ര വലിയ അഭിനെത്രിയായാലും മനസ്സുനിറയെ പുഴുക്കുത്താണ്, രക്ഷപ്പെടുന്നകാര്യം ബുദ്ധിമുട്ടാണ്. ഇനിയും അടികിട്ടാൻ എത്ര എയർ പോർട്ടുകൾ ബാക്കി. കഷ്ടം ബിജെപി😂😂😂
@jomonjore1199
@jomonjore1199 Месяц назад
പിന്നെ ഇതിനുമുമ്പ് ഒരു സീരിയൽ നടി ഉണ്ടായിരുന്നല്ലോ അവൾ ഇപ്പോൾ എവിടെയാണോ എന്തോ
@ljljlj123
@ljljlj123 Месяц назад
​@@jomonjore1199😂😂😂Smriti😂
@aliyarca7734
@aliyarca7734 Месяц назад
ഭാരത ത്തിന്റെ അഭിമാനം.. ശ്രീ രാഹുൽജി❤️👍👍👍.. ഭാരതത്തിന്റെ.. അപമാനം..😄😄😄😄 കങ്കണ..
@drplgeorge3771
@drplgeorge3771 Месяц назад
ഇത് ഒരു വർഗ്ഗീയശത്രുതയിലേക്കോ രാഷ്ട്രീയ ഈഗോയിസത്തിലേയ്ക്കോ പോകേണ്ടുന്ന വിഷയത്തെ എത്ര ലഘുവായും അർത്ഥസമ്പന്നമാക്കിയും വിദ്വേഷരഹിതമായും അവതരിപ്പിച്ചു ശ്രീ രാഹുൽ ഈശ്വർ...!!!! നിങ്ങളേപ്പോലുളളവരാണ് ഈ നാടിനെ ഒരുമയോടെ ചേർത്തുനിർത്തുന്ന നന്മ മരങ്ങൾ....!!!!🎉🎉🎉
@starkid3639
@starkid3639 Месяц назад
Mr.Rahul Easwar ji രാഹുൽ ഗാന്ധി ഇന്ത്യാ മഹാരാജ്യത്തിലെ എല്ലാവിധ മതവിശ്വാസികളും നേതാവാക്കിയെന്ന സത്യം രാജ്യത്തിലുള്ളഎല്ലാവരുമറിയട്ടേ! ഇത് മറ്റു ഭാഷയിലേ കൂടി തർജ്ജമ ചെയ്യാമോ? thanku sir
@shinynicholas7772
@shinynicholas7772 Месяц назад
❤❤Rahul Gandi❤❤ Rahul Eswar❤❤❤❤
@josejohn8801
@josejohn8801 Месяц назад
കണ്കന,ഒരുനാടിയാണെങ്കിലും,കാര്യവിവമുള്ള,ഒരുസ്ത്രീ,ആണ്.ഇല്ലായെങ്കിൽ,രാഹുൽഗാന്ധിയെ,ഇത്രയും,ഭംഗിയായി,അവതരിപ്പിക്കാൻ,കഴിയുമോ.ഇന്ത്യയിൽ,ജന,മനസുകളിലരാഹുൽഗാന്ധി,ആരാണോ,അതാണ്,അഭിനെത്രീ,വരച്ചുകാണിച്ചത്.വിവരദോഷി,ആണെങ്കിലും,അഭിനന്ദനം,അർഹിക്കുന്നു.
@ahmadabbas6969
@ahmadabbas6969 Месяц назад
കണ്കന ഒരു ഇന്റർ വ്യൂവിൽ പറയുന്നു ഞാൻ ഒരു ഡ്രഗ് അടിറ്റായിരുന്നു എന്ന്
@Dhuriyodhanan
@Dhuriyodhanan Месяц назад
Valare correct 💯
@Usernet1
@Usernet1 Месяц назад
Ennittum Rahul Gandhi Parliamentil drug test nadathanam paranju
@annievarghese6
@annievarghese6 Месяц назад
​@@Usernet1അവരവരുടേതായ സ്വഭാവം തുറന്നു പറഞ്ഞു
@josek.j7561
@josek.j7561 Месяц назад
Thank you Kangana for projecting Rahulji in the right way.
@muhammadasraf2963
@muhammadasraf2963 Месяц назад
അടിപൊളി....
@user-qt5hs7mf9u
@user-qt5hs7mf9u Месяц назад
വേൾഡ് ഫാൻസ്‌ കൂടുതൽ രാഹുൽ ജി ക്ക് 👌👌💜💚💜💚💜💚💜💚❤️🌹❤️❤️🌹❤️🌹🌹
@geethaaq1chandrasekharan420
@geethaaq1chandrasekharan420 Месяц назад
എല്ലാമതങ്ങളെയും ബഹുമാനിക്കാനും അംഗീകരിക്കാനും കഴിയുന്നത് മഹത്വമാണ് രാഹുൽ 🥰👍
@Indian-me5xh
@Indian-me5xh Месяц назад
Rahul eeshwar revealed truth
@suniantony606
@suniantony606 Месяц назад
RE, you are doing great job. Keep it up.
@MkibrahimMk-eg1io
@MkibrahimMk-eg1io Месяц назад
ഇത് തന്നെയാ ണ് രാഹുൽ മനുഷ്യരുടെ പ്രതീക്ഷ
@HKRTrading
@HKRTrading Месяц назад
രണ്ട് രാഹുലും മുത്താണ് 😍
@Lalumalayil
@Lalumalayil Месяц назад
Rahulgi now u really great
@abuasim7895
@abuasim7895 Месяц назад
രാഹുൽ ഗാന്ധിക്കും രാഹുൽ ഈശ്വരിനും അഭിനന്ദനങ്ങൾ❤❤❤
@kabeerck8066
@kabeerck8066 Месяц назад
വൈകിയാണെങ്കിലും കങ്കണക്ക് കാര്യം മനസിലായി എല്ലാരും സ്നേഹത്തോടെയും സന്തോഷത്തോടെയും ജീവിക്കട്ടെ 🙏🏾
@abdulnaseer269
@abdulnaseer269 Месяц назад
Rg love u❤
@noufalvp920
@noufalvp920 Месяц назад
Kankana രാഹുൽ ഗാന്ധി എന്താണ് എന്നു സമൂഹത്തെ കാണിച്ചു കൊടുത്ത.... മോർഫിങ്. രാഹുൽ ഗാന്ധി മതേതര ഇന്ത്യയുടെ അഭിമാനം ❤
@akvlogs4733
@akvlogs4733 Месяц назад
🇮🇳🇮🇳🇮🇳🧡🤍💚🖐️🖐️🖐️ രാഹുൽ രാജ്യത്തിൻറെ പ്രതീക്ഷ 👍🙏💝🔥🔥🔥🔥🔥🔥🔥🔥🔥🔥
@salimkm6592
@salimkm6592 Месяц назад
Yes അതാണ്‌ നമ്മുടെ RaaaGaaaa❤❤❤
@Beerankutty.KBapputty
@Beerankutty.KBapputty Месяц назад
നമസ്ക്കാരം രാഹുൽ ഈശ്വർജി ഗ്രേറ്റ് രാഹുൽജി❤❤❤ ഇന്ത്യയുടെ നായകൻ പിന്നെ ശ്രീ അയ്യപ്പ സ്വാമിയും വാവരും എത്രമാത്രം സാഹോദര്യം ഊട്ടി ഉറപ്പിച്ചു ഉതിൽ നമുക്ക് ദ്രഷ്ട്ടാ ന്തമുണ്ട് പ്രത്യാഗിച്ച് ഊക്കാലഘട്ടത്തിൽ തീർച്ചയായും ക്കങ്കണ നല്ലക്കാര്യം ചെയ്തു അഭിനന്ദനങ്ങൾ💐💐💐♥️♥️♥️
@abdulnizar9415
@abdulnizar9415 Месяц назад
രാഹുൽഗാന്തി❤❤❤❤❤❤❤❤
@JilsyPynadath-JesusLord
@JilsyPynadath-JesusLord Месяц назад
This picture of Rahul Gandhi reminds us of India's unity in diversity. Rahul Gandhi, I am proud of you, for you stand for all the people of our country without any distinction of caste, creed or religion.👍
@AshrafKm-kg9oi
@AshrafKm-kg9oi Месяц назад
എല്ലാ മതങ്ങളെയും നെഞ്ചോട്‌ ചേർത്ത് പിടിക്കുന്ന ഒരു നേതാവായി എതിരാളി തന്നെ വൈറൽ ആകിയതിനു വ്യാജ സ്മൃതി ക്കു ഒരായിരം അഭിനന്ദനം
@Indian-me5xh
@Indian-me5xh Месяц назад
Next PM Rahul Gandhi
@rizwanisamrizwanisam3717
@rizwanisamrizwanisam3717 Месяц назад
👏👏👏👏👏👏👏👏👍👍👍
@georget.a.3228
@georget.a.3228 Месяц назад
Nehru was a firm Believer, it was in his heart never exposed ❤
@sunisobhanan5327
@sunisobhanan5327 Месяц назад
രാഹുൽ ജി ❤️
@SeenaThomas-kt8mf
@SeenaThomas-kt8mf Месяц назад
Now your pragram is highly valuble thank you bro, our support always with you go head
@noormuhammedibnu5226
@noormuhammedibnu5226 Месяц назад
Thanks
@bindhubabu2786
@bindhubabu2786 Месяц назад
Rahul Gandhi ❤️❤️
@subairmali236
@subairmali236 Месяц назад
കണാകുണാ റൺ ഔട്ട്‌
@roylukose2532
@roylukose2532 Месяц назад
❤❤❤
@alikp4738
@alikp4738 Месяц назад
കിട്ടിയ അടി പോരാഞിട്ടാണ്
@jacobpanicker9439
@jacobpanicker9439 Месяц назад
ചില വ്യക്തികൾ താങ്ങളുടെ നിലപാടുകൾ ജീവിതശൈലിയിലൂടെ പ്രവർത്തികളിൽ കൂടി ജനങ്ങൾക്കു നന്മക്കായി ഉപയോഗിക്കും. മറ്റ് ചിലർ വിവരക്കേട് വിതച്ചു, നാണക്കേട് കൊയ്യുന്നു.... വ്യത്യാസം പാവം ജനങ്ങൾക്കു അത് മനസ്സിലാക്കാൻ കുറച്ചു സമയം അവശ്യവുമാണ്.... ഇതുപോലെയുള്ളവർ നാടിന്റെ വിപത്തു മനസ്സിലാക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു... 🙏🙏
@abrahameaso445
@abrahameaso445 Месяц назад
This morphed picture is realy promoting..Thanks to BJP Leaders for giving such Publicity for Raga's secular nature.The morphed image is actually made for humiliating Raga but it's showing Raga in Good esteem by hilighting Ragas love and respect for Hinduism,Christianity and Islam.Just like ഉർവശി ശാപം ഉപകാരം.
@anilvarughese6073
@anilvarughese6073 Месяц назад
ഓരോരുത്തർ അവരവരുടെ സംസ്കാരം വെളിവാക്കുന്നു. ജയ് രാഹുൽ ഗാന്ധി, രാഹുൽ ഈശ്വർ.
@thajudeenali5582
@thajudeenali5582 Месяц назад
Great Sir, God bless ❤
@marybabu1686
@marybabu1686 Месяц назад
Rahulgandhi and Rahuleaswar 👍🏻👍🏻👍🏻❤❤❤
@muneerabdul1258
@muneerabdul1258 Месяц назад
Jai Hind
@tomjoseph744
@tomjoseph744 Месяц назад
പ്രിയ രാഹുൽ ഈശ്വർ നിങ്ങളെ ഞാൻ നേരിൽ കണ്ടത് വർഷങ്ങൾക് മുൻപ് ചങ്ങനാശ്ശേരി മുൻസിപ്പാലിറ്റി ക്കു മുൻപിൽ വച്ചു നടന്ന ഒരു യോഗത്തിൽ സംസാരിക്കുന്നത് ആണ്. പിന്നീട് ഉള്ള പല ചർച്ചകളിൽ പല രീതിയിൽ ഉള്ള വിയോജിപ്പ് തൊട്ടിയിട്ടുണ്ട്. പക്ഷെ സത്യം വിളിച്ചു പറയാൻ സത്യത്തിനൊപ്പം നിങ്ങൾ നിൽകുമ്പോൾ respect you man 😊
@anfyangel8408
@anfyangel8408 Месяц назад
രാഹുൽ ഗാന്ധി ശരിയാണെന്ന് കങ്കണ ഒരിക്കൽക്കൂടി തെളിയിച്ചു. ഇനിയും ഇതുപോലെയുള്ള പ്രവർത്തികൾ ചെയ്യാൻ അവർക്ക് ദൈവം കൂടുതൽ അനുഗ്രഹം ചൊരിയട്ടെ😊
@askmajeed
@askmajeed Месяц назад
She is the best follower of sangi theory.....
@ljljlj123
@ljljlj123 Месяц назад
സത്യത്തിൽ രാഹുൽ ഈശ്വരിൻ്റെ വീഡിയോ,കണ്ടപ്പോൾ കാണുന്നില്ല എന്ന് വിചാരിച്ചത്ആണ് പക്ഷെ,മുഴുവൻ കേട്ട് കഴിഞ്ഞപ്പോൾ ഇഷ്ടമായി.well done Rahul Eswar,you are telling the facts🎉🎉👍👍🙏🙏🙏
@ramadas855
@ramadas855 Месяц назад
ഇതാണ് രാഹുൽ ഗാന്ധിയുടെ മനസ്സ്
@chinnu9249
@chinnu9249 Месяц назад
Yes correct 🙏🙏🙏
@elamthottamjames4779
@elamthottamjames4779 Месяц назад
Rahulji our Great Leader, Rahul Easwer our great Presentator❤❤❤
@shareefshareefkhan3196
@shareefshareefkhan3196 Месяц назад
താങ്കളുടെ ചാനൽ 'കേരളത്തിന് വളരെ ആവശ്യമുണ്ട്.❤ '
@shajiattupuram4294
@shajiattupuram4294 Месяц назад
രാഹുലിന് തുല്യം രാഹുൽ മാത്രം. രാഹുൽ ഈശ്വറിനും അഭിനന്ദനങ്ങൾ!!
@pas908
@pas908 Месяц назад
Rahul+Rahul=❤❤❤❤❤❤
@BennyNC-pk1gq
@BennyNC-pk1gq Месяц назад
our RAGHUL GANDHI
@C.MJACOB
@C.MJACOB Месяц назад
കങ്കണ മയക്കുമരുന്ന് കഴിക്കുന്നുണ്ടെന്ന് തോന്നുന്നു 😂 എപ്പോഴാണ് സ്വഭാവം മാറുന്നത് എന്ന് ആർക്കും അറിയില്ല 😂😂 Kankana യെ MP ആക്കിയ ബിജെപിക്ക് പറ്റിയ ഒരു അബദ്ധം ആയിപോയി എന്ന് ഇപ്പോൾ തോന്നുണ്ടാകും 😂😂
@abhilashs9400
@abhilashs9400 Месяц назад
Rahul Gandhi respect All religion ❤❤❤❤
@Muhammedhaneef-r4i
@Muhammedhaneef-r4i Месяц назад
കങ്കണയ്ക്ക് അഭിനന്ദനങ്ങൾ പറയട്ടെ എല്ലാ കാര്യത്തിലും കാരണം ഒരു മനുഷ്യൻ എല്ലാ ജാതിയില്ല എല്ലാം മനുഷ്യനെ ഒരുപോലെ സ്നേഹിക്കുന്നു എന്ന് താങ്കൾ തന്നെ അത് അഭിപ്രായപ്പെട്ടിരിക്കുന്നു ബിജെപി കാരിയായ അവർക്ക് സാധിച്ചു എങ്കിൽ തീർച്ചയായും മറ്റു ബിജെപിക്കാരും ഇത് അനുകരിക്കും അത് സന്തോഷകരമായിരിക്കും പക്ഷേ കണ്മണിക്ക് ഒരു അബദ്ധം പറ്റി അതായത് വെളുക്കാൻ തേച്ചത് പാണ്ടായി കണക്കുതന്നെ തിരിച്ചടിച്ചു ഇരിക്കുന്നു ദൈവം ഒരുകാലത്തും ആരുടെയും കൂടെയല്ല എന്ന തെളിയിക്കാൻ കമ്പനിക്ക് സാധിച്ചിരിക്കുന്നു കണ്ണുനീർ അവസാന ഘട്ടത്തിലേക്ക് സ്മൃതി ഇറാനി എങ്ങനെ പോയോ അതുപോലെയാണ് കങ്കണ പോകാൻ പോകുന്ന അത് എംപി സ്ഥാനം മാത്രമല്ല സിനിമാലോകത്തുനിന്ന് തന്നെ അവർക്ക് പോകേണ്ടിവരും യാതൊരു സംശയവുമില്ല ഇത് വലിയ താമസം ഇല്ല എംപി സ്ഥാനം പൂർത്തീകരിക്കാനും അവർക്ക് സാധിക്കില്ല അതിനുമുമ്പ് സിനിമാസ് സ്ഥാനവും അവർ വീട്ടിൽ കുത്തിയിരിക്കുന്ന ഒരു സന്ദർഭം ഉണ്ടാകാൻ പോകുന്നത് അത് കാഴ്ചകൾ കാണാം
@jintavarghese4769
@jintavarghese4769 Месяц назад
Always RAHUL JI ❤🎉🎉🎉🎉
@y.mbasheery.mbasheer6410
@y.mbasheery.mbasheer6410 Месяц назад
Kaggana ക് താങ്ക്സ് രാഹുൽ കുടുംബം ഇന്ത്യ യിലെ ഏറ്റവും വലിയ കുടുംബം ആയിരുന്നു ഒരുജാതി ഒരു മതം ഒരു ദൈവം മോർഫ് ചെയ്തു പ്രജരിപ്പിക്കുക രാഹുൽ ഇനിയും വലുതാകും തേവി....
@lembhodharan7428
@lembhodharan7428 Месяц назад
Dissee
@akbarm.a3100
@akbarm.a3100 Месяц назад
എല്ലാവർക്കും നല്ലത് വരട്ടെ 🙏
@ummerkundoor2549
@ummerkundoor2549 Месяц назад
Thanks കങ്കണ ചേച്ചി
@status_cosmetics
@status_cosmetics Месяц назад
രാഹുൽ ഈശ്വർ ഇന്ന് താങ്കൾ അനുഭവിക്കുന്ന ആനന്ദം മുമ്പ് കിട്ടിയിരുന്നോ. പക്ഷെ ഇന്ന് താങ്കളെ എല്ലാവരും സ്നേഹിക്കുന്നു പ്രിയ സഹോദര എൻ്റെയും സ്നേഹം. അല്ലാഹു കാത്തു രക്ഷിക്കുമാറാക
@prakashphilip7531
@prakashphilip7531 Месяц назад
We don't have words to appreciate you Kangana. Keep on promoting RG. Really good work kangana.
@santhoshxavier6643
@santhoshxavier6643 Месяц назад
Good 👍👍 Sir 💪💪 Good 👍👍👍 Rg RG INCO India' 💚💙💛
@AbdullaAbdulla-zd9bl
@AbdullaAbdulla-zd9bl Месяц назад
❤️❤️❤️❤️❤️👌👌👌👌👍👍👍
@christudhaschristudhas9080
@christudhaschristudhas9080 Месяц назад
സ്മൃതി ഇറാനിയ്ക് പകരം വന്നിരിക്കുന്ന കൊങ്കണ ഇന്ത്യയെക്കുറിച്ച് ഈ പെൺകുട്ടിക്ക് ഒന്നും അറിയില്ല. രാഹുൽ ഗാന്ധിയെ ഈ പെൺകുട്ടി പരിഹസിച്ചാണ് അവതരിപ്പിച്ചെതെങ്കിലും ഇത് ഇന്ത്യയുടെ യാഥാർത്യമായ അവസ്ഥയാണ് മോളെ രാഹുൽ ഗാന്ധിയെ ഇങ്ങനെ അവതരിപ്പിച്ചതിന് നിനക്കു അർഹതയില്ലെങ്കിലും അഭിനന്ദനം
@lembhodharan7428
@lembhodharan7428 Месяц назад
👍👍👍
@ancysabu4554
@ancysabu4554 Месяц назад
Thank you sir
@Jijopdevassy
@Jijopdevassy Месяц назад
ഈ കെട്ടകാലത്തെ രാഷ്ട്രീയത്തിൽ നേരുള്ള ഒരു രാഷ്ട്രീയക്കാരൻ RaGa❤
@Itsmerashid3
@Itsmerashid3 Месяц назад
Everyone fearing Rahul Gandhi 🔥🔥🔥🔥🔥
@kathyjohn3382
@kathyjohn3382 Месяц назад
She’s crazy. We all love him. Rahul looks soooo 👍
@GiriVV-nx1yx
@GiriVV-nx1yx Месяц назад
യഥാർത്ഥ രാഹുൽജി എല്ലാവരെയും സ്നേഹിക്കുന്നു സ്വന്തം കൂടപ്പിറപ്പുകളെപ്പോലെ. അവസാനം ബി. ജെ. പി. യും അംഗീകരിച്ചു.
@rabiarabi1541
@rabiarabi1541 Месяц назад
കങ്കണ അധികം അഹങ്കരിക്കല്ലെ സൃമിതി ഇറാനി ഇന്ന് കരയുകയാണ് പിന്നെയാണൊ ഇ കണകുണ😂😂😂
@vazhayilshahnaz8656
@vazhayilshahnaz8656 Месяц назад
Sathyam
@sajanvk.
@sajanvk. 23 дня назад
Good presentation of the new leader and hope
@dilipdivakar2011
@dilipdivakar2011 Месяц назад
Nice Rahul. May you remain a sane voice. Best wishes.
@giacintagiacintajohn7853
@giacintagiacintajohn7853 Месяц назад
Mad Lady
@ambilisatheesan5251
@ambilisatheesan5251 Месяц назад
നയകൾ kurakkum കാരണവർ മുന്നോട്ടുപോകും അത്രേയുള്ളൂ
@tamas8822
@tamas8822 Месяц назад
ഈ സ്ത്രീയ്ക്കു രാഹുലിനെ കിട്ടാത്തതിന്റെ സൂക്കേടാണ്.
@srajudeenm7903
@srajudeenm7903 Месяц назад
അതെങ്ങനെ നടക്കും രാഹുൽഗാന്ധി പ്ലെയിൻ ക്വിസ് കൊടുത്ത ആള് ഇപ്പോൾ ചൊറിയും കുത്തി ഇരിക്കുകയല്ലേ അവള് വിട്ടു കൊടുക്കുമോ
@aslamck-lz1mg
@aslamck-lz1mg Месяц назад
കഞ്ചാവ് കണ്കണ വലിച്ചിരിക്കുമ്പോൾ ചെയ്തു പോയതാണ് 😂
@nasarvv5015
@nasarvv5015 Месяц назад
Dear Lady he is a great human being because his blood from rajeev Ghandi
@babumedia172
@babumedia172 23 дня назад
എന്തായാലും എല്ലാം മതസ്റ്റരെയും ഉൾകൊള്ളുന്ന രാഹുൽ ഗാന്ധിക്ക് ഒരായിരം അഭിനന്ദനങ്ങൾ ഒപ്പം കണകുണ ക്കും
@akashvijayanck7069
@akashvijayanck7069 Месяц назад
പലരുടെയും കുറ്റം പറയും, എന്നിട്ട് അവസാനം എല്ലാവരും നന്നാവട്ടെ എന്നും പറയും 😅🎉❤
@arifariyil8113
@arifariyil8113 Месяц назад
എല്ലാവരും നന്നാവട്ടെ എന്ന് പറയുന്നത് അത്രക്ക് മോശമാണോ 🤔
@vishnu.chirakka9394
@vishnu.chirakka9394 Месяц назад
Rahulji ❤
Далее
Как вам наши образы?🥰🥰🤍🤍
00:10