Тёмный

രാഹുൽ ഗാന്ധിയെ ഒതുക്കാൻ ശ്രമിച്ചു, പണി ഇരന്നുവാങ്ങി നരേന്ദ്രമോദി | MODIJI'S PLAN AGAINST RAHUL FAILS 

PRESS ONE TV
Подписаться 238 тыс.
Просмотров 211 тыс.
50% 1

#shafiparambil #PSARIN
#rahulgandhi #rahulgandhinews #narendramodi
#inckerala#rahulmamkootathil
Subscribe & Share : / pressonetv
/ @pressonetv
Facebook : / pressonetv
Twitter : / pressonetv
Join our WhatsApp Channel : whatsapp.com/c...
#pinarayigovernment #congressnews #pinarayivijayan #ksurendran #vdsatheeshan #ksudhakaran #rameshchennithala #CPIMKERALA #bjpKERALA #incKERALA #CPIMNEWS #INCNEWS #BJPNEWS #cpimvsinc #rameshchennithala #ksurendran #sasitharoor #bjpnews #incnews #cpimnews #congress #congressnews #PressoneTV #TrendingNews

Опубликовано:

 

10 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 419   
@kunhayammuttykm7660
@kunhayammuttykm7660 26 дней назад
രാഹുൽ ഗാന്ധിയെ മോഡി എത്ര പിന്നിൽ. ഇരുത്തിയാലും ഞങ്ങളുടെ മനസ്സിൽ രാഹുൽ ഗാന്ധി വളരെ മുന്നിലാണ്.🌹🌹🌹
@cyrilthomasthomas6714
@cyrilthomasthomas6714 26 дней назад
തെണ്ടികളെ എപ്പോഴും തെണ്ടികൾ എന്നു തന്നെ ഉദ:- MoDi
@abrahamjenson1078
@abrahamjenson1078 26 дней назад
അവിടെ യാതൊരു വിമുഖതയുമില്ലാതെ രാഹുൽ ഇരുന്നു. വമ്പൻമാർ ചമഞ്ഞ് മുൻപന്തിയിൽ ഇരുന്നവർ അദ്ദേഹത്തിൻ്റെ പിന്നിൽ നിസാരരായി എന്നതാണ് യാഥാർത്ഥും. ജനാധിപത്യ നായകന് , വ്യക്തിത്വ മഹത്വത്തിന് അഭിവാദനങ്ങൾ.
@sudharmaramachandran653
@sudharmaramachandran653 26 дней назад
രാഹുൽഗാന്ധി കസേര മോഹിയല്ല. പിന്നെന്തിനു ഭയം.
@user-sheela
@user-sheela 26 дней назад
പിന്നെ എന്തിനാ ഇലക്ഷൻ നിൽക്കുന്നത്
@user-hq9mm3wf3z
@user-hq9mm3wf3z 26 дней назад
അത് മനസിലാകും
@annievarghese6
@annievarghese6 26 дней назад
ഇലക്ഷനും നിൽക്കുന്ന ആരെല്ലാം അവർ കസേരയിൽ മന്ത്രി യായി ഇരീക്കാനല്ല മര്യാദ കെട്ട സംഘികൾ ​@@user-sheela
@ramlakoya7027
@ramlakoya7027 26 дней назад
ജനങ്ങളുടെ നന്മ
@v.cvarghese6735
@v.cvarghese6735 26 дней назад
മോദി 50 - താം നിരയിൽ ഇരുത്തിയാലും ജനങ്ങളുടെ മനസ്സിൽ രാഹുൽജിക്ക് no 1 സ്ഥാനമാണ്
@philipvarghese2366
@philipvarghese2366 24 дня назад
True.
@abdulsalimabdu8928
@abdulsalimabdu8928 26 дней назад
രാഹുലിനെ മോദിക്ക് ഇപ്പോഴും മനസ്സിലായില്ല? വരും ദിനങ്ങളിൽ മനസ്സിലാവും. 👍
@venkitaramananp.s8327
@venkitaramananp.s8327 25 дней назад
വെറും പപ്പു, ലോകത്തിൽ ഉള്ള ഇന്ത്യ വിരുദ്ധന്മാരെ എല്ലാവരെയും കൂട്ടി ഇന്ത്യയെ നശിപ്പിക്കുവാൻ നടക്കുന്ന ഒരു കൂതറ.
@MuhammadHaji-zg1kd
@MuhammadHaji-zg1kd 16 дней назад
8:58
@PreathapJosep
@PreathapJosep 26 дней назад
രാഹുൽഗാന്ധി യെ മൂന്നാം നിരയിലിരുത്തിയപ്പോൾ, അവസാന നിരയും താണ്ടി പുറത്തായത് മോഡി തന്നെയാണ്. ജയ് ഹിന്ദ് 🎉
@prasannakumarmr1533
@prasannakumarmr1533 25 дней назад
എടാ സംഘി ബിജെപി മൂന്നാം തവണ ജനിച്ചത് കള്ളവോട്ട് നാണയം അല്ലായിരുന്നെങ്കിൽ 150 സീറ്റ് പോലും കിട്ടുക ഇല്ലായിരുന്നു
@faisalnelliparabbath3336
@faisalnelliparabbath3336 26 дней назад
രാഹുൽഗാന്ധി ഞങ്ങളുടെ മനസിൽ ഒന്നാമനാണ്.....
@mujeeburrahman1517
@mujeeburrahman1517 26 дней назад
അല്പന്റെ അല്പത്തരം V/s തറവാടിയുടെ തറവാടിത്തം,
@vargheses1983
@vargheses1983 26 дней назад
അടുത്ത റിപ്പബ്ലിക്ഡേയ്ക്ക് രാഹുൽഗാന്ധി മോദിയുടെ ഇപ്പോഴത്തെ സീറ്റിൽ ഇരിക്കുവാൻ ഈശ്വരൻ സഹായിക്കട്ടെയെന്ന് പ്രാർത്ഥിക്കാം.
@shajahankm6009
@shajahankm6009 26 дней назад
Yes ❤️❤️❤️
@kochumolewilliams4688
@kochumolewilliams4688 26 дней назад
Yes, he is great❤❤
@ansondominicp2459
@ansondominicp2459 25 дней назад
👍
@saifudeenahmed8935
@saifudeenahmed8935 24 дня назад
👍
@raju.kgeorge5338
@raju.kgeorge5338 26 дней назад
രാഹുൽനെ അല്ല അപ്മാനിച്ചത് രാജ്യത്തു ടാക്സ് കൊടുക്കുന്ന പകുതിയിൽ അധികം ജനങ്ങളെ ആണ്. ബിജെപി യെ യും.
@georgevarghese8903
@georgevarghese8903 26 дней назад
രാഹുൽ ഗാന്തിയെ ഇന്ത്യയിലെ ജനങ്ങളുടെ മനസ്സിൽ ഉയരങ്ങളിൽ ആണ് മോതി താഴ്ത്തിയാൽ താഴില്ല
@anupinkumar7398
@anupinkumar7398 26 дней назад
Ha ga ha Utharakhand 0 Bengal 0 Andhra 0 Madhyapradesh 0 Himachal 0 Delhi 0 Chathisgad 1 Gujarath 1 Odisha 1 Assam 1 Tripura 0 Arunachal 0 12 statil bjp ye ottakku nerittappol congressinu kittiyathu 4/180.....van vijayam podaaaaaaa
@savithrynair9950
@savithrynair9950 26 дней назад
Italyil ninnu imported items?
@joykjjoy6236
@joykjjoy6236 26 дней назад
​@@anupinkumar7398എന്നിട്ടും എന്തിനാണ് ഭയക്കുന്നത്?
@gangadharapanicker6521
@gangadharapanicker6521 26 дней назад
​@@anupinkumar7398ഒറ്റക്കു ഭൂരിപക്ഷം ലഭിക്കുമെന്നും 400+ കിട്ടുമെന്നും വീമ്പുപറഞ്ഞവർ ഇപ്പോൾ വിയർക്കുന്നത് ജനങ്ങൾ കണ്ടു കൊണ്ടിരിക്കയല്ലെ. മലർന്നു വീണിട്ട് കാൽ മുകളിലാണന്നുപറയുന്ന തമാശ.
@joykjjoy6236
@joykjjoy6236 26 дней назад
​​@@savithrynair9950നീ ഒരുപെണ്ണാണെങ്കിൽ നിന്നെ നിന്റെ നാട്ടിൽനിന്നും മറ്റൊരുനാട്ടിൽ അല്ലെങ്കിൽ കുറച്ചകലെ കെട്ടിച്ചുവിട്ടാൽ നീ കെട്ടിക്കയറിയ വീട്ടിലെ ആളായി അറിയപ്പെടുമോ അതോ നീ വളർന്ന വീട്ടിലെ ആളായി അറിയപ്പെടുമോ? നിനക്കുണ്ടാകുന്ന മക്കളെ ഏതുവീട്ടുപേരിൽ, ഏതുനാട്ടുകാർ എന്ന് ജനങ്ങൾ അറിയുംഅല്ലെങ്കിൽ പറയും. ഇതൊന്നും ചിന്താശേഷി നഷ്ടപ്പെട്ടവരോടെ പറഞ്ഞിട്ട് കാര്യമില്ല.ഇപ്പോഴും രാഷ്ട്രീയ ഭയത്താൽ അവരെ അങ്ങനെപറയുന്നു എങ്കിൽ ആ പറയുന്നവരെ പുഴുക്കുത്തുകൾ എന്നുമാത്രമേ അർദ്ധമൊള്ളൂ.
@user-kn9mp1ms8m
@user-kn9mp1ms8m 26 дней назад
സ്വാതന്ത്ര്യ ദിനം എന്താണെന്ന് പോലും അറിയാത്തഅതിനെ വികലമായി ചിത്രീകരിച്ചു കൊണ്ട് നടക്കുന്ന ചെങ്കോൽ മോദിക്ക് ഷൂ നക്കികളായ മുൻഗാമികളെ പറ്റി മാത്രമേ അറിയൂ😊 രാജ്യ ശില്പികളായ മഹാത്മാഗാന്ധി ജവഹർലാൽ നെഹ്റു എന്നിവരെ പോലും തള്ളിപ്പറഞ്ഞുകൊണ്ട് നടക്കുകയാണ് വർഗീയ മോദി യും സംഘികളും 😊
@hydrosekuttyka2273
@hydrosekuttyka2273 26 дней назад
അൽപ്പന് അർത്ഥം കിട്ടിയാൽ?
@joykjjoy6236
@joykjjoy6236 26 дней назад
@hydrosekuttyka2273 രാജ്യത്തുള്ളതെല്ലാം വിറ്റുതുലക്കും, ഒരുകൂട്ടർക്കായി എന്തും ചെയ്യും.
@sreekanthbalachandran754
@sreekanthbalachandran754 26 дней назад
കുടുംബത്തിൽ പിറന്ന ആരെങ്കിലും അ പാർട്ടിയിൽ ഉണ്ടോ വിവരവും വിദ്യാഭ്യാസവും ഉള്ള ഒറ്റ ഒരുത്തനും ella
@shajahankm6009
@shajahankm6009 26 дней назад
ഉണ്ടെങ്കിൽ തന്നെ കഴുതപാൽ കുടിക്കുന്നവന്മാർ ആയിരിക്കും
@MTMpoliticaltalk
@MTMpoliticaltalk 26 дней назад
എന്തുതന്നെയായാലും പ്രോട്ടോകോൾ ലംഘനം അനുവദിച്ചുകൂടാ
@lalanv9354
@lalanv9354 26 дней назад
പരിഗണന , സംസ്കാരം, മനുഷ്യത്വം, ഇതൊക്കെ മനുഷ്യർക്ക് പറഞ്ഞിട്ടുള്ളതല്ലേ ആ തിരിച്ചറിവ് ഇല്ലാത്ത ആൾക്കാരുടെ കാര്യം എന്തിനേറെ പറയുന്നു ഒരു ജനതയുടെ ഗതികേട്
@ambiliambili4478
@ambiliambili4478 26 дней назад
രാഹുൽ ഗാന്ധിയുടെ മുന്നിൽ നിൽക്കാൻ മോന്തിക്കു യോഗ്യത ഇല്ല. അതാ കാരണം. ഒറീസ റയിൽവെ സ്റ്റേഷനിൽ ചായ വിറ്റു നടന്ന ആൾ.. അത്ര വിവരമേ ഒള്ളു... അതിൽ നിന്നും. നമ്മുടെ രാഹുൽ ഗാന്ധി മുന്നിൽ അല്ലേ.. ഇവരാരും ജനിക്കുന്നതിനു മുൻപ് നമ്മുടെ ഇന്ത്യക്ക് വേണ്ടി പോരാടിയ പോരാളി കുടുംബത്തിലെ അംഗം.. നമ്മുടെ ഗാന്ധി മുന്നിൽ അല്ലേ..
@mercymary1004
@mercymary1004 26 дней назад
അതുകൊണ്ടല്ലേ ആ കുടുംബത്തിനെ ഇല്ലാതാക്കാൻ ശ്രമിച്ചത്.
@josephk.v8253
@josephk.v8253 26 дней назад
ഇല്ലാത്ത റെയിൽവേ സ്റ്റേഷനിൽ ചായയും വിറ്റ്, ഇല്ലാത്ത യൂണിവേഴ്സിറ്റിയിൽ നിന്നും ഇല്ലാത്ത വിഷയത്തിൽ ഇല്ലാത്ത ബിരുദവും നേടിയ ആളല്ലേ " ഞാൻ ദൈവങ്ങളുടെ ദൈവം" എന്ന " വിശ്വഗുരു" അപ്പോൾ വിദ്യാഭ്യാസവും, വിവരവും, തറവാടിത്തവും ഉള്ള രാഹുൽ ഗാന്ധിയെ എങ്ങനെ സഹിക്കാനാകും നുണയൻ തള്ളുമാമനു 🐄🐄🐄🐄👢👢👢👢.
@user-sheela
@user-sheela 26 дней назад
അതെ അങ്ങേരെ ചായ വില്പന കാരൻ്റെ മകൻ അതുപറയൻ മടി ഇല്ലല്ലോ അതെ.Nehruji യെ പോലെ panakaren അല്ലായിരുന്നു പിന്നെ നെഹ്രുവിൻ്റെ പേരിൻ്റെ കൂ ട്ടത്തിൽ ഗാന്ധി ഇല്ലായിരുന്നു😂
@user-sheela
@user-sheela 26 дней назад
​Modi allalo avare ഇല്ലാതകിയത്തെ athoke എല്ലാവർക്കും അറിയാം
@JayakumarK-mi1tx
@JayakumarK-mi1tx 26 дней назад
ഗാന്ധി അല്ല ഗെണ്ടിജി (ഷണ്ടൻ )🖕🖕🖕🖕🖕🖕🤞🤞🤞🤞🤞🤞🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷💃💃🕺💃🕺💃🕺🕺🕺💃
@AliyarukunjuRahim.A
@AliyarukunjuRahim.A 26 дней назад
അഭിമാനം ഉള്ളവർക്കേ അപമാനം എന്തെന്ന് തിരിച്ചറിയാൻ കഴിയുകയുള്ളു.
@mohammedajuba9610
@mohammedajuba9610 26 дней назад
താമസിയാതെ മോഡി അവസാന നിര യിൽ വരും രാഹുൽ ഗാന്ധി മുൻനിരയിൽ വരും
@SunilKumar-rc6fe
@SunilKumar-rc6fe 26 дней назад
ഒരിക്കലുമില്ല. രാഹുൽ രാജ്യദ്രോഹിയാണ്.
@DineshJohnKoyya
@DineshJohnKoyya 26 дней назад
​@@SunilKumar-rc6feSunil Kumar.. "Ji" രാജ്യദ്രോഹം എന്നൊക്കെ പറഞ്ഞ്..പോയിപ്പോയി അങ്ങ്.. ബഹുദൂരം പോയല്ലോ..😂
@indian-o5f
@indian-o5f 26 дней назад
ഊമ്പും മേത്ത 🌹മോനെ
@ramlakoya7027
@ramlakoya7027 26 дней назад
ഒരിക്കൽ അങ്ങിനെ സംഭവിക്കട്ടെ
@indian-o5f
@indian-o5f 26 дней назад
@@ramlakoya7027 മലർന്നുകിടന്നു തുപ്പിക്കൊ
@jameelamuhammedkunju5942
@jameelamuhammedkunju5942 26 дней назад
ഇവന്മാർ insult ചെയ്യുമ്പോൾ ദൈവം അദ്ദേഹത്തെ ഉയർത്തികൊണ്ടിരിക്കും, പിന്നെ indian ജനതയും. ഇവറ്റകളുടെ സംസ്കാരം ജനങ്ങൾക്ക്‌ മനസ്സിലാക്കാൻ കഴിയും. Rahulgandhi❤️
@Beerankutty.KBapputty
@Beerankutty.KBapputty 26 дней назад
❤👍🏼
@unnikrishnanp935
@unnikrishnanp935 26 дней назад
ഒരു പഴയ ചായ കടക്കാരന്റെ സംസ്കാരം കാണിച്ചുകൊണ്ടിരിക്കും. രാഹുൽ ഗാന്ധിയുടെ സ്റ്റാൻഡേർഡ് മോഡിക്ക് കാണില്ലല്ലോ. കഷ്ട്ടം.
@user-qm4pl9wo6l
@user-qm4pl9wo6l 26 дней назад
The Culture who tried to insult
@pankajraghavan5529
@pankajraghavan5529 26 дней назад
N
@savithrynair9950
@savithrynair9950 26 дней назад
Pavam bar dancerinday makanallay? Thazhnnirikyum
@Usb616
@Usb616 26 дней назад
രാഹുൽ ജി യുടെ ചെരുപ്പ് എടുക്കാൻ പോലും യോഗ്യത ഇല്ലാത്തവർ ആണ് അവർ 🤣🤣🤣
@geetharaju4459
@geetharaju4459 26 дней назад
Rahul ji u are great ❤
@venkitaramananp.s8327
@venkitaramananp.s8327 25 дней назад
Pottan
@patrickaustin3190
@patrickaustin3190 26 дней назад
തരം തണ രാഷ്ട്രീയം കളിക്കാൻ ബിജെപിയെ കടത്തി വെട്ടാൻ ഒരു രാഷ്രീയ പാർട്ടിക്കും കഴിയില്ല 😮😮
@cyrilthomasthomas6714
@cyrilthomasthomas6714 26 дней назад
നക്കി എന്നും നക്കി തന്നെ
@baijurajc8912
@baijurajc8912 26 дней назад
Congress 70 years cheyathathill yethryooo bedammm ... chetta tharamm cheythuttuu 3rd raw kittii..
@baijurajc8912
@baijurajc8912 26 дней назад
​@@cyrilthomasthomas6714 kutti kodupukarann yepolumm kuttui kodupu Karan thanee .. family tree full anaganee analoo..
@pvijayan8970
@pvijayan8970 26 дней назад
ഇതുപോലുള്ള പൊട്ടൻ തന്നെയാണ് എന്നും ബിജെപിക് കരുത്ത്..
@indian-o5f
@indian-o5f 26 дней назад
​@@cyrilthomasthomas6714നിന്റെ അപ്പന്റെ പേര് ആരും ചോദിച്ചില്ല
@veronicarajan9523
@veronicarajan9523 26 дней назад
Rahul Gandhi Hero Modi zero
@vigo6452
@vigo6452 26 дней назад
Rahulji ♥️♥️❤️❤️❤️
@LibiAnto-be8jn
@LibiAnto-be8jn 26 дней назад
Rahul ji💕💕💕💕💕💕💕💕
@xavierthomas9210
@xavierthomas9210 26 дней назад
JAI JAI RAHUL JI ❤❤❤
@GerogeMathai-g4z
@GerogeMathai-g4z 26 дней назад
രാഹുൽജി മുന്നിൽ തന്നെ❤
@MolyjoseKlmv-zj2xp
@MolyjoseKlmv-zj2xp 27 дней назад
Prime minister is very Very foolish
@sunnyverghese2315
@sunnyverghese2315 26 дней назад
RahulGandhi Zindabad
@Neckversus
@Neckversus 27 дней назад
Government is insulting RG.
@mercymary1004
@mercymary1004 26 дней назад
insult ചെയ്യുംതോറും രാഹുൽ ഗാന്ധി ഉയർന്നു കൊണ്ടേ ഇരിക്കും. അതാണ് ദൈവ നീതി
@BijuAbin-vc2ee
@BijuAbin-vc2ee 26 дней назад
രാഹുൽ ❤️ഗാന്ധി 💕👍
@Beerankutty.KBapputty
@Beerankutty.KBapputty 26 дней назад
❤രാഹുൽജി❤ എന്നപാർലമെൻ്റിലെ🦁 പേടി😅എവിടെ ഇരുത്തിയാലും ബീജേപി മുക്ത ഭാരതം ആവർത്തിക്കപ്പെടുകതന്നെചെയ്യുംജൈയ്💪🏼 ജൈയ്💪🏼 രാഹുൽജി♥️ എല്ലാ സഹോദരങ്ങൾക്കും സ്വതന്ത്ര്യദിനാശംസകൾ✨🇮🇳✨
@savithrynair9950
@savithrynair9950 26 дней назад
Khangress mukdham?
@mercymary1004
@mercymary1004 26 дней назад
മോഡിയു ടെ inferiority complex എടുത്തു കാണിക്കുന്ന act.
@user-wo5sz1yt5o
@user-wo5sz1yt5o 26 дней назад
അപമാനത്തിൽ മുങ്ങി ക്കുളിച്ചിരിക്കുന്നവർക്ക് ഇപ്പോൾ അപമാനം എന്താണന്നു ഇപ്പോൾ അറിയില്ല 😭😭😭😭😭😭
@AbdulRasheedRasheed-wp4bf
@AbdulRasheedRasheed-wp4bf 26 дней назад
Jai INDIA 🇮🇳 Good bless you Rahulghandi ❤️ ❤❤❤❤❤❤❤❤❤❤❤❤❤❤
@Mummunichu
@Mummunichu 26 дней назад
R g ❤❤❤❤
@mgshanmughan
@mgshanmughan 26 дней назад
മോഡിക്ക് വിദ്യാഭ്യാസം ഇല്ല വിവരം ഇല്ല സംസ്കാരം ഇല്ല തെളിയിച്ചു കൊണ്ടേയിരിക്കും
@lucysamuel3889
@lucysamuel3889 26 дней назад
Don't worry Rahulji happy
@moorthyc8807
@moorthyc8807 26 дней назад
തളർത്തുംതോറും വളരുന്ന ആളാണ് രാഹുൽ ഗാന്ധി
@xavierthomas9210
@xavierthomas9210 26 дней назад
Excellent News 👌👌👍👍
@johnsondaniel8062
@johnsondaniel8062 26 дней назад
Rahul Gandhi❤❤❤❤a great leader
@HYGNESJOYPAVANAVISIONMEDIA
@HYGNESJOYPAVANAVISIONMEDIA 26 дней назад
🙏🙏🙏🙏🙏 പ്രോട്ടോക്കോൾ അനുസരിച്ച് ഇന്ത്യൻ പ്രതിപക്ഷ നേതാവ് നമ്മുടെ പ്രിയപ്പെട്ട രാഹുൽ ഗാന്ധി മുൻനിരയിൽ വേണം 78 സ്വാതന്ത്ര്യദിന ആഘോഷത്തിൽ ഇരിക്കേണ്ടത്, എന്നാൽ ജഗദ്ഗുരുവിൻറെ ഭരണകൂടം പിൻ നിരയിലാണ് ഇരിപ്പിടം നൽകിയത്, എന്നാൽ മന്ത്രിമാർക്ക് മുൻനിരയിൽ ഇരിപ്പിടം നൽകാൻ മറന്നുമില്ല. അവരുടെ ഇരട്ടത്താപ്പ് നയം ലോക ജനത യെ ഭംഗിയായി കാണിച്ചു, കാലം എല്ലാത്തിനും ഭംഗിയായി തന്നെ മറുപടി നൽകും, തീർച്ച!! 🙏🙏🙏🙏🙏
@BennyNC-pk1gq
@BennyNC-pk1gq 26 дней назад
OUR RAGHUL GANDHI SINDABAD
@cuteckoduvayur2582
@cuteckoduvayur2582 26 дней назад
ഒരു ചായക്കടക്കാരനിൽനിന്നും ഇത്രയും പ്രതിക്ഷിച്ചാൽമതി 😭😭😭
@kabeermoopan3644
@kabeermoopan3644 27 дней назад
Verygood
@premrajt7022
@premrajt7022 26 дней назад
Very good detailed expression of demining of opposition leader .thank you
@thampipj2335
@thampipj2335 26 дней назад
First v. Best. Primenistar Rahul Gandhi
@user-us6jv1fz9u
@user-us6jv1fz9u 26 дней назад
Rahulji grate 🇪🇬🇵🇾🇵🇾🇵🇾🇵🇾🇵🇾🇵🇾🇵🇾✋🏻✋🏻✋🏻✋🏻✋🏻✋🏻✋🏻✋🏻✋🏻🇪🇬🇵🇾🇪🇬🇵🇾🇪🇬🇪🇬✋🏻✋🏻✋🏻✋🏻✋🏻✋🏻✋🏻🇵🇾🇵🇾🇵🇾🇵🇾
@MohanDas-yq2vy
@MohanDas-yq2vy 27 дней назад
PM loga parajyam
@user-rp5hs7tv2g
@user-rp5hs7tv2g 26 дней назад
താങ്കൾ പറയുന്നത് സത്യമാണ്. 👍🏻
@errgamig4567
@errgamig4567 26 дней назад
Shame Shame Pm Modi
@Muhammedali-jc9iy
@Muhammedali-jc9iy 26 дней назад
രാഹുൽ ഗാന്ധി ഇന്ത്യയുടെ ഒന്നാമൻ
@kmchacko1878
@kmchacko1878 26 дней назад
How much this govt trying to down that's double Rahul Gandhi going up.
@dr.savadmoulavi5250
@dr.savadmoulavi5250 26 дней назад
നാലാം നിരയിലാണ് ഇരുത്തിയത് .മൂന്നാം നിരയില്‍ അല്ല
@mollysoman3350
@mollysoman3350 27 дней назад
Yes master🎉🎉🎉
@abhilashs9400
@abhilashs9400 26 дней назад
Rahul Gandhi ❤❤❤ educated leader ❤❤❤❤
@abdurahmanthurayur9314
@abdurahmanthurayur9314 26 дней назад
The attitude of BJP in the Celebration of Indi's Indpendence gainst Rahul Ghandhi really became a boomerang against bjp.
@josejohn8801
@josejohn8801 27 дней назад
ഇന്ത്യയിലെ,സവർണഹിന്ദുവിന്റെ,മുഖം,ലോകം,മുഴുവൻകണാൻ,കഴിഞ്ഞതിൽ,ഇന്ത്യയിലെ,ബിജെപി,ഹിന്ദു,സമൂഹത്തിനുനമോവാഹം.
@Beerankutty.KBapputty
@Beerankutty.KBapputty 26 дней назад
👍🏼😂👌🏼
@mercymary1004
@mercymary1004 26 дней назад
ഇന്ത്യയുടെ സംസ്കാരത്തെയാണ് ലോകത്തിനു കാണിച്ചു കൊടുത്തത്. ആരു നാണം കേട്ടു. മോദി തന്നെ വേൾഡ് wide നാണം കെട്ടു. Modi's PR work for Rahul Gandhi.
@shijupaul2930
@shijupaul2930 26 дней назад
ജന്മി vs അടിയാൾ mind ഇപ്പോൾ ഉണ്ട് അഡിലേറെ മോഡിയെ കളും ചെറുതാക്കി കാണിക്കൽ നടത്തുകയാണ് രാഹുൽ അവിടെ ഇരിക്കരുതായിരുന്നു സാദാരണ ജനങ്ങൾ ഇരിക്ക് ഇടത് ഇരിക്കണമായിരുന്നു
@thampipj2335
@thampipj2335 26 дней назад
India n. Primenistar. Rahul Gandhi
@samgheevarghese7201
@samgheevarghese7201 26 дней назад
Rahul you are great no one can humiliate yours prestige, modi fears your presence.
@user-mh2kl4qo1x
@user-mh2kl4qo1x 26 дней назад
Rahulgi ki jay
@SajiKumar-j1f
@SajiKumar-j1f 26 дней назад
RG💙❤
@ushas504
@ushas504 26 дней назад
ഒരു കുടുമ്പമില്ലാത്ഥയാളാണു. കുടുംബാധിപത്യത്തെ കുറിച്ചു സംസാരിക്കുന്നതു.
@MolyjoseKlmv-zj2xp
@MolyjoseKlmv-zj2xp 27 дней назад
Loka parajayam
@NasarKuttyappu
@NasarKuttyappu 26 дней назад
ഏത് പാർട്ടിക്കാരനായാലും പ്രതിപക്ഷ നേതാവിനോട് കാണിക്കേണ്ട മര്യാദ കാണിക്കണം.. എല്ലാം ഞങ്ങളുടെതാണ് എല്ലാം ഞങ്ങൾ തീരുമാനിക്കും എന്ന അഹങ്കാര ദാർഷ്ട്യം ഒരു ജനാതിപത്യ സംവിധാനത്തിന് ചേർന്നതല്ല പ്രതിപക്ഷത്തെ അടിച്ചമർത്താനുള്ള സംഘപരിവാർ അജണ്ട നടപ്പിലാക്കാൻ ഒരു പ്രധാനമന്ത്രി തുനിഞ്ഞാൽ അല്പത്തരം എന്നല്ലാതെ വേറെന്തു പറയാൻ... ഇന്നല്ലെങ്കിൽ നാളെ അതിന്റെ ഭവിശ്യത്ത്‌ അവർ തന്നെ അനുഭവിക്കേണ്ടി വരും തീർച്ച.. കാലചക്രം കറങ്ങുകയാണ് കണക്ക് പറയേണ്ടിവരും.. അന്ന് മോഡിയും പ്രതാപവുമെല്ലാം ചോർന്ന് പോയിട്ടുണ്ടാവും.. വെറും ചാണകപുഴുവിന്റെ വിലയേ ഉണ്ടാവൂ...
@sureshk3283
@sureshk3283 26 дней назад
ഫാസിസ്റ്റുകൾക്ക് ഇങ്ങനെയേ ചെയ്യാൻ പറ്റു. അവർക്ക് എന്ത് പ്രോട്ടോകോൾ, എന്ത് ജനാധിപത്യ o
@abdulmajeed-no2bm
@abdulmajeed-no2bm 27 дней назад
shamed modi ur indian pm shamed
@SasindranpkPks
@SasindranpkPks 26 дней назад
പ്രധാനമന്ത്രിപ്രതിപക്ഷനേതാവിനോട്, തരംതാഴ്ന്നപ്രവർത്തികൾചെയ്യരുത്. ഇത്ഒരുതരംഅല്പത്വം.
@k.jjoseph89
@k.jjoseph89 27 дней назад
The great tea Master 🎉
@MollyJose-pp4qf
@MollyJose-pp4qf 26 дней назад
Rahul❤❤❤❤❤❤
@sravanam-sasi
@sravanam-sasi 26 дней назад
ഇന്ത്യക്ക് അപമാനമായ മോദിയുടെ പതനം ആശന്നമായിരുക്കുന്നു
@user-em8kq7sq3q
@user-em8kq7sq3q 25 дней назад
മണിപുരിൽ പോകാം പേടിക്കുന്ന പേടിതൊണ്ടന്റ് വിഢിത്തൂവം മാത്രമാണ് രാഹുൽ ജി ❤❤❤❤💪💪💪💪
@susanjohnson3262
@susanjohnson3262 26 дней назад
രഘുൽഗാന്ധി ❤️❤️ജയ്
@kumaraswamya2161
@kumaraswamya2161 26 дней назад
Unity is our strength. Save constitution save nation... 👍👍
@morningdew7439
@morningdew7439 27 дней назад
Ammavanu vivaramillathe cheythu koottunnathinu enthu cheyyum
@padminip7976
@padminip7976 26 дней назад
Rahul ji Big Salute 👍🏻🙏🏻🙏🏻🙏🏻
@SuhaibKp-w4d
@SuhaibKp-w4d 26 дней назад
Rahul super super super
@user-mg5wj6ln3i
@user-mg5wj6ln3i 26 дней назад
Entire Politics ൽ ബിരുദ മെടുത്തവന് അത്രയേ വിവരവും കൾച്ചറും ഉണ്ടാവുകയുള്ളൂ.
@krishnannair7733
@krishnannair7733 26 дней назад
വയസ്സുകൂടുമ്പോൾ ബോധം കുറയാം
@KadambotRukiya
@KadambotRukiya 26 дней назад
രാഹുൽ ഗാന്ധി മുന്നിൽ തന്നെ വരും
@surendrannair1793
@surendrannair1793 25 дней назад
സ്വതന്ത്ര ദിനാഘോഷത്തിൽ മോദി സർക്കാർ ഇത്ര തരം താണ രീതിയിൽ പ്രവർത്തിക്കരുതായിരുന്നു.
@fomio1792
@fomio1792 27 дней назад
Shittt...shame...shame!!!
@joychacko1407
@joychacko1407 26 дней назад
Modiji sirji❤️❤️❤️❤️
@elizabethgeorge5340
@elizabethgeorge5340 26 дней назад
🎉🎉🎉 super Rahilji
@abrahameaso445
@abrahameaso445 26 дней назад
The more the humiliation RaGa suffers, the more Publicity he gains. BJP gives him super Publicity free of cost.
@lakshmikuttylakshmi2304
@lakshmikuttylakshmi2304 26 дней назад
Rahulji.❤❤❤❤
@user-mm4gi9rz2g
@user-mm4gi9rz2g 18 дней назад
ഏർപ്പാടുകളാണ് നരേന്ദ്രമോദി ചെയ്തുകൊണ്ടിരിക്കുന്നത്, അത് ഇനി ഈ രാജ്യത്ത് നടക്കില്ല, നരേന്ദ്രമോദിക്ക് അധികം ഇവിടെ പിടിച്ചുനിൽക്കാൻ പറ്റില്ല
@WasimAkram-xu3ow
@WasimAkram-xu3ow 26 дней назад
Rahul ji my hero.❤❤❤🎉🎉🎉🎉
@sudevans4487
@sudevans4487 26 дней назад
Rahul Gadhi ,you are great Modi , a big.... ..
@abdulnazar5927
@abdulnazar5927 26 дней назад
Excellent Report
@user-gf8pn1xj7s
@user-gf8pn1xj7s 26 дней назад
മോദിയുടെ അവസാനത്തെ കളിയല്ലേ... ഇനി കൂടുതൽ കാലം കളിക്കാൻ കിട്ടില്ല എന്നു തിരിച്ചറിയാൻ തുടങ്ങിയിരിക്കുന്നു... മോഡിക്ക് ഹൃദയ മിടിപ്പ് കൂടിയിട്ടുണ്ട്..
@Rafeekpv-ie9eo
@Rafeekpv-ie9eo 26 дней назад
(1)ജന്മം കൊണ്ട് ഒരു ഗുണവും ഇല്ലാത്ത ഒരാള് (2)ജന്മവും ജന്മം നൽകിയവരും നാടിന് പ്രിയപെട്ടവർ
@RajeshKumar-ge2bw
@RajeshKumar-ge2bw 26 дней назад
ഇനി നാളെണ്ണി ഇരുന്നാൽ മതിയാവും.
@jebarajpaulraj3928
@jebarajpaulraj3928 26 дней назад
Real Prime Minister of India 2024 mister Rahul Gandhi ji god bless you sir❤❤❤❤❤❤🔥🔥🔥🔥🔥✋✋✋✋🇮🇳🇮🇳🇮🇳🇮🇳🇮🇳👍👍👍👍👍🙏🙏🙏🙏🙏🙏
@josemanjaly6905
@josemanjaly6905 27 дней назад
Tea maker can reach up to where??? Tku
@rajannairk2316
@rajannairk2316 26 дней назад
അതിനുള്ള യോഗ്യത യെ ഉള്ളൂ
@anilanpkplamthiottyil869
@anilanpkplamthiottyil869 26 дней назад
പ്രതിപക്ഷ നേതാവാകാൻ രാഹുൽജിക്ക് 20 വർഷം വേണ്ടി വന്നു.
@josephmethanath3490
@josephmethanath3490 24 дня назад
ഇവിടെ മലയാളം വീഡിയോകൾ എത്ര തള്ളിയിട്ടും കാര്യമില്ല പപ്പു പപ്പുവിനെ സ്ഥാനത്തുനിന്ന് ഇതുവരെ വളർന്നിട്ടില്ല
@christymariyamkunjumon6495
@christymariyamkunjumon6495 26 дней назад
Modi government is a real culprit.
Далее
NEWS @ 5 PM | 11-09-24 | Amrita News
Просмотров 343