Тёмный

'രാഹുൽ ഗാന്ധി ഉദ്ദേശിച്ചത് BJP യെയാണ്, എല്ലാ ഹിന്ദുക്കളെയുമല്ല'; ആനന്ദ് കൊച്ചുകുടി 

24 News
Подписаться 6 млн
Просмотров 68 тыс.
50% 1

'രാഹുൽ ഗാന്ധി ഉദ്ദേശിച്ചത് BJP യെയാണ്, എല്ലാ ഹിന്ദുക്കളെയുമല്ല'; ആനന്ദ് കൊച്ചുകുടി
ENCOUNTER Prime | Hashmi Taj Ibrahim | Anand Kochukudy

Опубликовано:

 

30 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 160   
@shajiwayanad8469
@shajiwayanad8469 3 месяца назад
അതിന് ഇംഗ്ലീഷ് മോദിക്കും അമിത് ഷാക്കും അറിയണ്ടേ ❓😮
@johngeorge8772
@johngeorge8772 3 месяца назад
പപ്പു എന്ന് വിളിച്ചവർക്കുള്ളത് രാഹുൽ 💪ഇന്ന് കണക്കിന് കൊടുത്തിട്ടുണ്ട്
@ManojManu-ei1wy
@ManojManu-ei1wy 3 месяца назад
അതെ ഹിന്ദു നെ അപമാനിച്ചു എന്ന് പറയാൻ പേടി ആണോ നിനക്ക് അയ്യേ
@vishnuprasad3891
@vishnuprasad3891 3 месяца назад
​@@ManojManu-ei1wynjangale apamanichitilla,ini sangikalk thonniyitundonn ariyilla
@jayarajnair
@jayarajnair 3 месяца назад
​@@vishnuprasad3891Njangale apamanichitunde. Hindu mathathe kurichu oru chukkum chunnabum ariythilla.
@aswin9286
@aswin9286 3 месяца назад
@@ManojManu-ei1wymanda aalu nta parnjan manasilayitano iy kedan parayuna poi Aa vedio kanu subtitles itu alathe mandatharm parayrthe
@vishnuprasad3891
@vishnuprasad3891 3 месяца назад
@@jayarajnair matham matham enn paranj ethrakalam ninglk jeevikkan patum,naalu chumarukalk ullil othungendathanu matham,enthinum ethinum matham vilambunna sangikalk matham illengil kachodam muttum ......
@mskokkur
@mskokkur 3 месяца назад
രാജ്യത്തെ ജനങ്ങളുടെ ശബ്ദംമാണ് രാഹുലിലൂടെ നാം ലോകാസഭയിൽ കേട്ടത്
@skmmakodmakod8516
@skmmakodmakod8516 3 месяца назад
സ്പീക്കറെ അഭിനന്ദിക്കുന്ന ആ ചടങ്ങ് ഒന്നുകൂടി എല്ലാവരും കാണുന്നത് നല്ലതാണ്.. ആ രംഗം കണ്ടപ്പോൾ ഞാൻ തന്നെ അന്ന് ഒരു കമൻറ് ഇട്ടിരുന്നു.. സത്യം പറഞ്ഞാൽ ഒരു വിവേചനവും.. ഒരു മുതലാളിക്ക് കീഴിൽ വണങ്ങുന്ന ഒരു സാധാരണക്കാരനെ പോലെയാണ് സ്പീക്കറെ അന്ന് കാണാൻ കഴിഞ്ഞത്.. പലരോടും അദ്ദേഹം അങ്ങനെ ചെയ്തു.. പക്ഷേ പ്രതിപക്ഷ നേതാവിനോട് ഒരു വിവേചനം തന്നെയായിരുന്നു.. പക്ഷേ അവിടെ നിൽക്കുന്ന മറ്റു ഉദ്യോഗസ്ഥന്മാർക്ക് രാഹുൽഗാന്ധി അങ്ങോട്ട് കൈ കൊടുത്ത് വധിക്കുകയും ചെയ്തു..
@kishorekumarn6229
@kishorekumarn6229 3 месяца назад
മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് ഇറ്റലിക്കാരിയായ സോണിയയുടെ കാലുപിടിക്കുന്നത് കണ്ടപ്പോൾ നിനക്കിതൊന്നും തോന്നിയിരുന്നില്ലേ?
@sonus.....
@sonus..... 3 месяца назад
​@@kishorekumarn6229ager naadu vititila.naadu nashupichitila.jangale dorhichitila.madham noki janagle illand aakan paranjit illa.oxyegn chodichen akadhidan paranjitila. Vanekunu nyayam kond
@sai3137
@sai3137 3 месяца назад
ഞാനും ഹിന്ദുവാണ് മോഡിയെ പോലെ ഹിന്ദുവിന്റെ പേരിൽ വിദ്വേഷം പറയുന്ന ഹിന്ദുവല്ല, രാഹുൽ ഗാന്ധി പറയുന്ന പോലെ എല്ലാവരെയും ബഹുമാനിക്കുന്ന ഹിന്ദു
@nafiadreams8132
@nafiadreams8132 3 месяца назад
Athanu india enna rajyathinte vijayam❤
@ammuammuammushinushinushin6080
@ammuammuammushinushinushin6080 3 месяца назад
ഞാൻ ഹിന്ദു ആണ് പക്ഷെ രാഹുലിനെ പോലെ നാലു വോട്ടിനു വേണ്ടി എന്റെ വിശ്വാസത്തെ ഞാൻ തള്ളി പറയില്ല, ഞാൻ കേരളത്തിൽ ആയാലും കുറി തോടും അമ്പലത്തിൽ പോകും marichu വേറെ ഏതെങ്കിക്കും സ്റ്റേറ്റ് ഇൽ പോയാലും കുറി യും vishvasavum കൈ വിടില്ല
@pookoyappp6955
@pookoyappp6955 3 месяца назад
തെറ്റു കണ്ടാൽ,ചൂണ്ടിക്കാണിക്കൽ,വിവരമുളളവരുടെ ബാധ്യതയാണ്.❤❤❤
@Sts-cr9xc
@Sts-cr9xc 3 месяца назад
രാഹുൽഗാന്ധിക്ക് ഒരു പാരമ്പര്യമുണ്ട് രാഹുൽ ഗാന്ധിയുടെ വിത്ത് തറവാടിത്തത്തിൽ ആണുള്ളത് അത് എല്ലാവരും ഓർമിച്ചാൽ നന്ന്
@mkkmkk599
@mkkmkk599 3 месяца назад
കുനിഞ്ഞു എന്ന് സമ്മതിച്ചല്ലോ അതാണ് വിജയം അതാണ് രാഹുൽ
@hassan6024
@hassan6024 3 месяца назад
ഇന്ത്യ സഖ്യ തിൽ ജയിച്ചു വന്ന എംപി മാറിൽ 95 ശതമാനവും ഹിന്ദുക്കളാണ് സംഖികളെ.
@Koleman450
@Koleman450 3 месяца назад
Hindukkale vote cheydu jayippicha Muslimkkal Anu adimakkal😂...
@sasidharan-zj7gt
@sasidharan-zj7gt 3 месяца назад
രാഹുൽ ഉദ്ദേശിക്കുന്നത് പാകിസ്ഥാനുമായി ചേർന്ന് ഇന്ത്യയെ ഇസ്ലാമിക രാജ്യമാക്കുക എന്നതാണ് കോൺഗ്രസ് എന്ന രാഹുൽ തീർത്തും ഇന്ത്യ വിരുദ്ധൻ ഭീകരർക്കും കൊള്ളക്കാർക്കും സപ്പർട്ട് ചെയ്യുന്ന കൊണ്ഗ്രെസ്സ്
@vmsterna1933
@vmsterna1933 3 месяца назад
@@Koleman450 ആണോ അപ്പൊ മുസ്ലിങ്ങൾ ആണ് ഭൂരിപക്ഷം അല്ലെ
@roshanalir3607
@roshanalir3607 3 месяца назад
@@Koleman450 aykotte nmlk vote koduthavare viswasm ind
@shirasallu3079
@shirasallu3079 3 месяца назад
ഇത് രാഹുൽഗാന്ധി യുഗം❤
@shahalbin211
@shahalbin211 3 месяца назад
ഇംഗ്ലീഷ് നമ്മക്ക് മനസിലാകില്ലല്ലോ നമ്മുടെ ശാഖയിൽ വടി കറക്കൽ ആണല്ലോ മെയിൻ 😁
@theperfectpiano473
@theperfectpiano473 3 месяца назад
പപ്പു എന്ന വിളിച്ചവർക്കെതിരെയുള്ള മറുപടി
@irshadirshu1910
@irshadirshu1910 3 месяца назад
പാർലിമെന്റ് ബിജെപി കമ്മിറ്റി ഓഫീസ് പോലെ ഉണ്ടായിരുന്നു മുൻപ്
@kishorekumarn6229
@kishorekumarn6229 3 месяца назад
ഇനിയും അങ്ങിനെ തന്നെയായിരിക്കുമെടാ ..എന്താ നിനക്കിത്ര സംശയം?
@irshadirshu1910
@irshadirshu1910 3 месяца назад
@@kishorekumarn6229 അത് എങ്ങനെ ഇപ്പോൾ സാമ്പാർ മുന്നണി ആയില്ലേ എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ 🤣
@kishorekumarn6229
@kishorekumarn6229 3 месяца назад
@@irshadirshu1910ഏതാ കോയാ സാമ്പാർ മുന്നണി.? പപ്പുവിന്റെ "ind യ്യേ" ആണോ?
@CKBalachandran-un7lt
@CKBalachandran-un7lt 3 месяца назад
ആനന്ദ് കൊച്ചുകൂടി പറഞ്ഞത് നൂറു ശതമാനം ശരി.
@kannan9641
@kannan9641 3 месяца назад
RAHUL JI POLICHU
@boss-ls4bu
@boss-ls4bu 3 месяца назад
രാഹുൽ സഭയിൽ ആഞ്ഞടിച്ചു രാഹുൽ ആഞ്ഞടിച്ചു ആഞ്ഞടിച്ചു രാഹുൽ ആഞ്ഞാഞ് അടിച്ചു രാഹുൽ 😂😂😂😂😂
@munnerem8126
@munnerem8126 3 месяца назад
Rahulji 👍👍🌹🌹🌹🌹❤️❤️❤️❤️
@nafiadreams8132
@nafiadreams8132 3 месяца назад
Don't call ji that only for modi, not insults our Rahul gandi 🥰
@FaisalFaisal-zj1ev
@FaisalFaisal-zj1ev 3 месяца назад
സഗാവേ നിങ്ങൾക്ക് സമ്മതിക്കാൻ കുറച്ച് ബുദ്ധിമുട്ടുണ്ട് rahulji 😳🤔😘
@kareemsubaida5869
@kareemsubaida5869 3 месяца назад
ഓ ഫ്ലഭൂ നാണംകെട്ടു സ്പീക്കർ ആകസേര ക്ക് ഹർഹനല്ല
@BaburajBabu-m1w
@BaburajBabu-m1w 3 месяца назад
ഒരു ഉസ്താദ് ഇരുന്നാൽ നന്നാവുമായിരുന്നു 😂😂😂
@fayis_pang
@fayis_pang 3 месяца назад
ഇനി വയനാട്ടിൽ നിന്നൊരു ഐറ്റം വരുന്നുണ്ട് മക്കളെ ജൂനിയർ ഇന്ദിര🥰
@ammuammuammushinushinushin6080
@ammuammuammushinushinushin6080 3 месяца назад
സംഹാര രൂപീ ആയ പരമ shivan👍🏻എങ്ങനെ യാ പപ്പു മോനെ അഹിംസായുടെ പ്രതീകം ആകുന്നത്
@Ismail.Valiyakath.
@Ismail.Valiyakath. 3 месяца назад
Rahul Gandhi Paranchath Satyamanenn Modijikkum Ariyam! Pakshe Evanmar Satyanishedhikalan. Rahul Gandhiye Aalkootta Akramam Cheith Ellathakkalan Evarude Lakshyam!
@Sureshkumar58123
@Sureshkumar58123 3 месяца назад
ആനന്ദ് കൊച്ചുകുടി അടിപൊളി ❤
@kala91924
@kala91924 3 месяца назад
Pappu preparing for next defeat
@skmmakodmakod8516
@skmmakodmakod8516 3 месяца назад
ആരാണ് ഈ പുതിയ വാർത്താ അവലോകനം ചെയ്തു കൊടുക്കുന്നത്😂😂 ഹിന്ദിയും ഇംഗ്ലീഷും പ്രധാനപ്പെട്ട ഭാഷ തന്നെയാണ്.. അതിലെന്താണ് തെറ്റ്..?
@jacobpanicker9439
@jacobpanicker9439 3 месяца назад
സ്പീക്കർ, സ്പീക്ക്‌ ചെയ്യുന്ന ആളു മാത്രമല്ല.... സ്പീക്കർ ഒരു പദവിയാണ്. മറ്റുള്ളവരുടെ മുൻപിൽ കുമ്പിട്ട് നിൽക്കേണ്ട ഒന്നല്ല എന്നും, കുമ്പിടുന്നെങ്കിൽ ജനങ്ങളുടെ മുൻപിൽ കുമ്പിടുക എന്ന പാരമ്പര്യം കത്തുസൂക്ഷിക്കേണ്ട ഒന്നാണെന്നും ബോധ്യപെടുത്തണം....
@Abdulkareem-qh6ri
@Abdulkareem-qh6ri 2 месяца назад
ആനന്ദ് കൊച്ചു കുടി താങ്കൾ പറഞ്ഞത് നൂറു ശതമാനം ശെരി
@abrahamlonappan1988
@abrahamlonappan1988 3 месяца назад
രാഹുലിനോപ്പം നില്ക്കാൻ രാഹുൽ മാത്രം
@villageCraftFoodmediavcfm2021
@villageCraftFoodmediavcfm2021 3 месяца назад
മുസ്ലിം വേഷം ഒരു തീവ്ര വാദിയെ പ്രതിനിധികരിച്ചാൽ.. അത് ആകെ മൊത്തം മുസ്ലിം ആണ് എന്ന് പറയുന്ന മാപ്രകൾ പറയുന്നത്.. കേൾക്കുമ്പോൾ എന്താ രസം
@nijampalakkad8402
@nijampalakkad8402 3 месяца назад
Hindi paranjathe english ariyathavar avide unde athukondane
@shirasallu3079
@shirasallu3079 3 месяца назад
ഇത് രാഹുൽഗാന്ധി യുഗം❤
@rejiony8894
@rejiony8894 3 месяца назад
'പറി
@kala91924
@kala91924 3 месяца назад
Pappu Bjp is lucki sine,this mandh budy defeat congress altimez
@Koleman450
@Koleman450 3 месяца назад
Udayanidhi stalin Hindu viruddha paramarsham nadathiyappol rahul silent ayirunnu , Ippol Hindu vote kittan vendi ulla trick
@Sureshkumar58123
@Sureshkumar58123 3 месяца назад
ഉദയ നിധി സ്റ്റാലിന്‍ ബ്രാഹ്മണിസത്തെയാണ് അധിക്ഷേപിച്ചത്.ഹിന്ദുമതത്തെ മൊത്തമല്ല. അയാള്‍ ഹിന്ദുവുമാണ്‌. ബ്രാഹ്മണനും,ബ്രാഹ്മണിസവും രണ്ടാണെന്ന് രാഹുല്‍ ഈശ്വര്‍ പോലും പറയുന്നു. തനിക്കൊന്നും പഴയ ചൂട്ടുകറ്റ ഹാങ്ങോവര്‍ പോയില്ലേടേ ?😂😂
@sujithrs4166
@sujithrs4166 3 месяца назад
RG ❤
@AssahliuAssahliu
@AssahliuAssahliu 3 месяца назад
ബിജെപി ecosystem തകർത്ത് തരിപ്പണം ആക്കി രാഹുൽ ഗാന്ധി
@villagetravelandfoodbymani3702
@villagetravelandfoodbymani3702 3 месяца назад
എങ്കിൽ ബിജെപിക്കാർ എന്ന് ഉദ്ദരിച്ചു പറയണം. പിന്നെ ബിജെപിയിൽ ഹിന്ദു മതസ്ഥർ മാത്രമല്ല ഉള്ളത്. പ്രതിക്ഷേധം ഉയർന്നപ്പോൾ പണി പാളി എന്നു മനസ്സിലായപ്പോൾ ബിജെപിയെയാണ് പറഞ്ഞത് എന്നു പറഞ്ഞു കളം മാറ്റി ചവിട്ടുകയാണ് ഉണ്ടായത്. അതു മാത്രമല്ല പ്രതിപക്ഷ നേതാവ് എന്ന നിലയിൽ ഇന്ന് രാഹുൽ സഭാ ചട്ടങ്ങൾ പലതും ലംഘിച്ചതും ഞാൻ കണ്ടതാണ്. അഗ്നിവീറിനെ പറ്റി പച്ചയ്ക്ക് നുണയും സഭയിൽ പറഞ്ഞു.
@geethak6076
@geethak6076 3 месяца назад
What about agastha westland 600crores??
@sreelathagopan7670
@sreelathagopan7670 2 месяца назад
Sherikm Rubber Stamp thanne
@skj1046
@skj1046 3 месяца назад
അഞ്ച് മിനിറ്റ് ട്വന്റി ഫോർ ചർച്ചക്ക് വരുമ്പോൾ കൊച്ചുകുടിക്കും ഇച്ചിരി വിക്കാതെ പഠിച്ചു വരാമായിരുന്നു 😂
@abdulmajeedmp
@abdulmajeedmp 3 месяца назад
സത്യം : വരമ്പത്തെ മേശിരി മാരിലൊരുവൻ😂😂😂😂😂
@geethak6076
@geethak6076 2 месяца назад
He is the trouble maker regarding the religious
@Usman-ji9xh
@Usman-ji9xh 2 месяца назад
Aathe nalahinduvene aareyam
@padmanabhant4160
@padmanabhant4160 3 месяца назад
Aanamtham Kochukundy
@lalugeorgegeorge3686
@lalugeorgegeorge3686 3 месяца назад
This Anand will always full negative it is not good for you Anand this kind of analyses you feels you are so perfect
@saburaghavan5361
@saburaghavan5361 3 месяца назад
നമ്മുടെ ഷംസീർ സൂപ്പർ ആണ് 🎉
@jithinjosevj385
@jithinjosevj385 3 месяца назад
പപ്പുവിന് 😮😢 ഈ കിട്ടിയതൊന്നും പോര😢എത്ര തോറ്റിട്ടും അവൻറെ അഹങ്കാരം മാറുന്നില്ല 😮😢.
@thanzithanzi9347
@thanzithanzi9347 3 месяца назад
Aanoda kunjaade😮
@mansoorvp6990
@mansoorvp6990 3 месяца назад
തോറ്റതിന്റെ വിഷമം അറിയണേൽ വിടുവിയിത്തം വിളിച്ചു പറയുന്ന സ്മൃതിയോട് ചോദിച്ചാൽ മതി😂
@radhakrishnannkrishnan4735
@radhakrishnannkrishnan4735 3 месяца назад
Aaru thottu, Randidathum 4 Laksham vottinde bhooripaksham und.
@JojiVarughese-i5k
@JojiVarughese-i5k 3 месяца назад
Good
@muhammadhamsathamachu9774
@muhammadhamsathamachu9774 3 месяца назад
അടിമ പിർള😂😂
@sethuneeleeswaram8737
@sethuneeleeswaram8737 3 месяца назад
🎉
@cmsmedia1887
@cmsmedia1887 3 месяца назад
രാഹുൽ ❤💪
@shahalbin211
@shahalbin211 3 месяца назад
പക്ഷെ വർഗീയത ഇഷ്ടപെടുന്ന എണ്ടി ടീമ്സിന് നെഗറ്റീവ് ആണ് ഇഷ്ടം 🙏
@എന്തുവാ-ട9ര
@എന്തുവാ-ട9ര 3 месяца назад
"ചിലർ " എന്ന് എവിടെയാണ് പറഞ്ഞത് ആനന്ദേ.....? ഓർ ജോ ലോക് അപ്നേ ആപ്കോ ഹിന്ദു കെഹത്തേ ഹോ ഓർ വോ ലോക് 24 ഖണ്ഡ ഹിംസ ഹിംസ ഇതിൽ എവിടെ🤔🤔
@bijoypillai8696
@bijoypillai8696 3 месяца назад
നിനക്കു ഹിന്ദി അറിയില്ലെങ്കിൽ പൊട്ടെ ,.. ബാക്കി മലയാളികൾക്ക് അറിയാം.. രാഹുൽ പറഞ്ഞത് 💯💯 കറക്റ്റ്..
@എന്തുവാ-ട9ര
@എന്തുവാ-ട9ര 3 месяца назад
@@bijoypillai8696 മുജേ പതാ നഹി യാർ മേരേ കോ ക്യൂം ലഗ് രഹാഹേ തും കോ ഹിസ് സവാൽ ക ജഹാബ് ദേനേ മേ കോയി മുഷ്കിൽ നഹി ഹോക കർ കേ ഇസ്ക ജവാബ് തും ഹി ദേദോ യാർ
@shahalbin211
@shahalbin211 3 месяца назад
മൈക്ക് ഓഫ്‌ പാർട്ടി...😂
@jithinjosevj385
@jithinjosevj385 3 месяца назад
☝️☝️എല്ലാവന്മാരും കൂടി ഒരുമിച്ച് നിന്നിട്ട് പോലും പപ്പുവിൻറെ ടീമിന് 100പോലും കിട്ടിയില്ല.😢😢😢😢😢😢99/543😢😢😢😢😢
@RanjithRanju-yh3ie
@RanjithRanju-yh3ie 3 месяца назад
Hindu eannal Bjp ulla Hindu mathram alla eallla party und Hindu...koya...?
@vipinkumar-ne4zl
@vipinkumar-ne4zl 3 месяца назад
Kochpodi 😀
@hassan6024
@hassan6024 3 месяца назад
മോഡി kk❤രാഹുലിന്റെ ശക്തി ശരിക്കും മനസ്സിലായി അതാണ് ഭ്രാന്ത് വിളിച്ചു പറയുന്നത്
@shaji1985
@shaji1985 3 месяца назад
രാഹ്ൽ സഭയിൽ വര്മ്പോൾ, T ഷർട്ട് മാററണം. അതാണ് ഭംഗി'!
@vishnuvichu1849
@vishnuvichu1849 3 месяца назад
Raga❤❤❤
@c.muraleedharansrdsopgt6478
@c.muraleedharansrdsopgt6478 3 месяца назад
Jai raga gandhi ,pinrai Gandhi,vadra gandhi ,kujalikutty gandhi ,jai Italy jai indy
@Kathu1961
@Kathu1961 3 месяца назад
രാഹുൽജി❤❤🎉
@ganeshbabu3784
@ganeshbabu3784 3 месяца назад
പപ്പുമോൻ തന്നെ. സംശയം ഇല്ല. ബിജെപി യെ പറയുന്നതിന് ഹിന്ദു ക്കളെ വലിച്ചിഴക്കേണ്ട കാര്യം ഇല്ല
@AmaanEA-vg3ki
@AmaanEA-vg3ki 3 месяца назад
Rahulji 👑
@renjithushas2007
@renjithushas2007 3 месяца назад
Nkil Rahul clear ayi parayanam allathe kochekudi de meaning alla athe , Jo log hindu kahte hei ne vachal bjp ne allane hindi ariyavunna arkum ariyam
@sureshvs7309
@sureshvs7309 3 месяца назад
അല്ല കോചുകൂടി മുസ്ലിം എന്ന് പറഞ്ഞാൽ എല്ലാം മുസിളം പെടുമോ കൊച്ചുകടി
@thajunnisa4678
@thajunnisa4678 3 месяца назад
ചിലർ ആണല്ലോ ചൊറിയുന്നതും...
@raichelgeorge6823
@raichelgeorge6823 3 месяца назад
Rahulji ❤❤❤❤❤❤❤❤❤❤what u said today is our voice super said ❤❤❤❤❤❤❤❤❤❤❤😂😂
@merldoll
@merldoll 3 месяца назад
Those who call him Pappus they are real Pappus.
@KunjhappiKunjhi
@KunjhappiKunjhi 3 месяца назад
💯💯💯
@sarathkumar6106
@sarathkumar6106 3 месяца назад
When Modi talks this media will take his one word and blame, but Rahul says we should take full context of his speech, how biased is this media
@abinabin8736
@abinabin8736 3 месяца назад
രാഹുൽ 🔥🔥🔥
@gireeshv.k1498
@gireeshv.k1498 3 месяца назад
24 ൻറ പാറ്റേൺ മാറിയോ.
@ajithaml1371
@ajithaml1371 3 месяца назад
Rahul Gandhi ki jay❤❤❤❤❤❤🎉🎉🎉🎉
@radhakrishnannkrishnan4735
@radhakrishnannkrishnan4735 3 месяца назад
Rahul great 👍
@pavithrannamoorikkandy8258
@pavithrannamoorikkandy8258 3 месяца назад
Evanara
@HarishKumarg-m1k
@HarishKumarg-m1k 3 месяца назад
😂
@anvarhanna405
@anvarhanna405 3 месяца назад
Raahul ❤❤❤
@AbdulHameed-li9kl
@AbdulHameed-li9kl 3 месяца назад
100 madi 1000 vannda
@rvr447
@rvr447 3 месяца назад
ഹിന്ദു എന്ന പേരെടുത്തുപറഞ്ഞു അപമാനിക്കുന്നത് എങ്ങിനെ ബിജെപി ക്ക് എതിരെയാകും?
@milanomecca4002
@milanomecca4002 3 месяца назад
കൂടുതൽ വിശദീകരണം വേണ്ടാ കാക്കന്മാരുടെ വോട്ടു വാങ്ങി ആണ് ഇത്തവണ കുറച്ചു seat സങ്കടിപ്പിച്ചത് അതിനു നന്ദി കാണിച്ചു അത്ര തന്നെ
@lalugeorgegeorge3686
@lalugeorgegeorge3686 3 месяца назад
This person never appreciate rahul ghandhi
@GopakumarPbgopakumar-rq8vx
@GopakumarPbgopakumar-rq8vx 3 месяца назад
സോണിയയുടെ മുന്നിൽ വളഞ്ഞുകുത്തി നിന്നിരുന്ന മൻമോഹൻസിംഗ് നെ പപ്പു ഓർക്കുന്നുണ്ടോ 😂😂😂
@reyanjacobtom9021
@reyanjacobtom9021 3 месяца назад
പപ്പു, നിന്റെ, thanda
@GopakumarPbgopakumar-rq8vx
@GopakumarPbgopakumar-rq8vx 3 месяца назад
@@reyanjacobtom9021 പപ്പു പപ്പു തന്നെയെന്ന് പിന്നെയും തെളിയിക്കയാണ്. എന്റെ അച്ഛനിൽ എനിക്ക് വിശ്വാസം ഉള്ളത് കൊണ്ട് അതില്ലാത്തവർക്ക് മറുപടി ഇല്ല
@sonus.....
@sonus..... 3 месяца назад
Ager naadu vititila.naadu nashipichitila.jangale drohichitila.jangale tamil thalan ninitila.freedom kai kadadhiyitila etc. Enit nine pole ulladhok agerod pokunu endhin.ninak ok madham thinnal madhi enki. Oru kanak parayam inidan citizen ship venda en paranju pokunadhil 80 perc hindukal aaanu adhil 40 perf guj.adh endhey.avrod tame chodikunund avrude marupadi poi kek enit vanu thulan nik ne.
@vijayanp5342
@vijayanp5342 3 месяца назад
രാഹുൽ ഖാൻ
@riyaschennat6047
@riyaschennat6047 3 месяца назад
കോൻ ഹേ രാഹുൽ രാഹുൽ നേതാ പ്രതിപക്ഷ് ❤
@ManojManu-ei1wy
@ManojManu-ei1wy 3 месяца назад
RSS & BJP എന്ന് പേരടുത്ത് പറയാൻ പോലും ധൈര്യം ഇല്ലാത്ത ഒരു പ്രതിപക്ഷ നേതാവ് ആണ് രാഹുൽ 😂😂😂😂 പകരം ഹിന്ദു നെ പറഞ്ഞിട്ടുണ്ട് ❤❤❤
@gauthamprem8833
@gauthamprem8833 3 месяца назад
Virachu rahul innu.. hahahahaha😂😂
@lpc3178
@lpc3178 3 месяца назад
pappu എന്നും പപ്പു തന്നെ
@sunilvlogs1229
@sunilvlogs1229 3 месяца назад
ഓം ബിർള ആണ് ശരി രാഹുൽ പൊട്ടൻ
@venum7554
@venum7554 3 месяца назад
പപ്പു പട്ടയയിൽ പോയി കുനിച്ചു നിർത്തിയ experience കാണും
@FaisalFaisal-zj1ev
@FaisalFaisal-zj1ev 3 месяца назад
Ananth സഗാവ് ആണ് ഇവനും സഹിക്കില്ല രാഹുൽ 🌹❤️😘
@adershs9532
@adershs9532 3 месяца назад
Pappu always pappu..😅😂
@basheermarva8828
@basheermarva8828 3 месяца назад
But mongi and amitt always against india and indians
@khaleelmanu
@khaleelmanu 3 месяца назад
കൊച്ചുകൂടി 😂😂😂.. സമ്മതിക്കില്ല 😂😂...
@bijoypillai8696
@bijoypillai8696 3 месяца назад
ആനന്ദ് കൊച്ചുകൂടി വിവരമുള്ള മാധ്യമ പ്രവർത്തകൻ . 👍👍..
@BaburajBabu-m1w
@BaburajBabu-m1w 3 месяца назад
​@@bijoypillai869610പൈസയുടെ വിവരം ഇല്ലാത്ത മനുഷ്യൻ വെറും 7അംകൂലി രാഷ്ട്രിയ പത്രപ്രവർത്തകൻ 😂😂😂😂
@sanilkumars8353
@sanilkumars8353 3 месяца назад
BJP യെ വിമർശിക്കാൻ എന്തിന് ഹിന്ദുക്കളെ ഉദാഹരിക്കണം ഇയാളല്ലേ ഡൽഹിയിൽ സ്നേഹത്തിൻ്റെ കട തുടങ്ങിയെന്നു പറഞ്ഞത് തിരഞ്ഞെടുപ്പുകഴിഞ്ഞപ്പോൾ കടപൂട്ടിയോ കഷ്ട്ടം
@സത്യവുംനീതിയും
ഇവനെ ആരാ ചർച്ചക്ക് അയച്ചത്.😂
@ashrafuv623
@ashrafuv623 3 месяца назад
Support Congress party support india alliance support Rahul gandhi
@sivaprasad5502
@sivaprasad5502 3 месяца назад
ഒരു ലക്ഷം രൂപയുടെ ഗ്യാരണ്ടി കാർഡ് കൊടുത്തു. കൂട്ടു കക്ഷി കാരണം വെറും 99 സീറ്റ് കിട്ടി. ഏതു ലോകത്തിൻ്റെ ശബ്ദം ആണോ. ഒറ്റക്കു നിന്നാൽ വെറും 50 ൽ താഴെ.
@basheermarva8828
@basheermarva8828 3 месяца назад
മോങ്ങി ഒറ്റക്കാണോ നിന്നത്
@sanilkumar8119
@sanilkumar8119 3 месяца назад
പപ്പു എന്നും പപ്പു തന്നെ 😢
@gauthamprem8833
@gauthamprem8833 3 месяца назад
BJP manipulating..... 🤬🤬🤬
@rajivs3976
@rajivs3976 3 месяца назад
പ്രായത്തെ മാനിക്കുന്നത് ഇറ്റലി സംസ്കാരമാണ്
@gauthamprem8833
@gauthamprem8833 3 месяца назад
Position is more important
@josephputhran4871
@josephputhran4871 3 месяца назад
RAHUL DID THE BESTB FOR OUR COUNTRY 🎉❤
@adershs9532
@adershs9532 3 месяца назад
Narendra Modi❤
@hajishharshan10
@hajishharshan10 3 месяца назад
വെള്ളപൂശൽ കൊട്ടെഷൻ 24 നു ആണോ??
Далее
OYUNCAK DİREKSİYON İLE ARABAYI SÜRDÜ 😱
00:16
Просмотров 2,7 млн