Тёмный

രാഹുൽ ചെയ്യുന്നത് അയാൾക്ക് നന്നായിട്ടറിയാം! ജനങ്ങൾക്കും 

Karma News
Подписаться 1,4 млн
Просмотров 8 тыс.
50% 1

Опубликовано:

 

25 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 77   
@BaluBalu-vt6uy
@BaluBalu-vt6uy 2 месяца назад
ഈ പാവയെ മുന്നിലിരുത്തി കളിപ്പിക്കുവാനുള്ള ശ്രമമാണിത്. സംവിധാനം വിദേശത്തും.
@RavikumarThendankave-j6c
@RavikumarThendankave-j6c 2 месяца назад
ഇയാളൊ പ്രതിപക്ഷ നേതാവ് ?
@somasekharannair3885
@somasekharannair3885 2 месяца назад
Correct
@neerajeevtftf5354
@neerajeevtftf5354 2 месяца назад
എൻറ അപ്പനപ്പൂന്മാർ ഇരുന്ന കസേര എൻറയാണ് ഫാവം സ്വപ്നം കാണുന്നൂ
@PramodNanu-h1d
@PramodNanu-h1d 2 месяца назад
ഉറക്കം തുങ്ങി😍
@कुमार.पी
@कुमार.पी 2 месяца назад
ഈ വാര്‍ത്ത വായിച്ച സമയത്ത് (സ്വർഗപുത്രീ നവരാത്രി എന്ന രീതി) "ഗണ്ഡി പുത്രാ പരനാറീ ഗർവം നിറഞ്ഞ നീ കഞ്ചാ- വടിച്ചിട്ട് ഗീർവാണം ചൊല്ലുകയല്ലേ പപ്പുവേ (ഗണ്ഡിപുത്രാ...) പട്ടായ നിരങ്ങി നീ പതിവു- പോൽ തിരിച്ചെത്തി പാർലമെന്റകം പുക്കുറങ്ങും പപ്പൂ ഉറങ്ങും നിന്നെ തിരഞ്ഞെടുത്തിവി- ടേക്കയച്ചോർക്ക് നന്നായ് പെരുക്കുവാനഭിനി വേശം, അഭിനിവേശം അഭിനി വേശം (ഗണ്ഡി പുത്രാ...) സിരകളിൽ MDMA ലഹരി നിറഞ്ഞൊരാ തിരുവായ് മൊഴികൾ വരു- മ്പോൾ പപ്പൂ വരുമ്പോൾ നിന്നെ അവിടൊരു മൂല- ക്കൊതുക്കുവാൻ മോന്തക്കടിക്കുവാൻ അഭി- നിവേശം, അഭിനിവേശം അഭിനിവേശം" എന്ന ഗാനം ആണ് ഓർമ്മ വരുന്നത്.
@ഒറ്റകൊമ്പൻ-ഴ9ശ
@ഒറ്റകൊമ്പൻ-ഴ9ശ 2 месяца назад
3ആം term ലും കസേര പോയതോടെ.... സമനില തെറ്റി.. പരക്കം പായുന്ന.. മർക്കടൻ... ഇനിയും അഭ്യാസങ്ങൾ ഇറക്കും... രാജ്യ വിരുദ്ധരെ.. ഒപ്പം കൂട്ടും, അയൽ പക്ക തെ ശത്രു രാജ്യ ങ്ങളെ.... രഹസ്യം ആയി.. കണ്ടു.. കരുക്കൾ നീക്കും..... ഏത് വഴി യും നോക്കും 🤔🤔🤔
@RajeshKumar-ge2bw
@RajeshKumar-ge2bw 2 месяца назад
അടുത്ത ഇലക്ഷനിൽ ജനം വിധിയെഴുതും. ഓമ്മകൾ ഉണ്ടായിരിക്കണം
@Jose-e6m
@Jose-e6m 2 месяца назад
മാധ്യമങ്ങൾ അധ:പ്പതിക്കുന്നത് ഇത് പോലെയാണ്.... കഷ്ടം ഒരു പാർട്ടിയുടെ കുഴലൂത്ത് നടക്കട്ടെ പക്ഷേ എന്താണ് ഇവിടെ നടക്കുന്നത് എല്ലാവർക്കും അറിയാം...കഷ്ടം ....
@rassik142
@rassik142 2 месяца назад
What is it ?
@sundarangavarnar.supper9883
@sundarangavarnar.supper9883 2 месяца назад
E.Ragul.panniye.purathakkanam.ennale.baratham.nannavu😢😢😢😢
@joychacko1407
@joychacko1407 2 месяца назад
Modiji sir❤️❤️❤️
@Citizen.380
@Citizen.380 2 месяца назад
ഈ രാജ്യത്ത് ജനിച്ച് ഇവിടെ ജീവിച്ച് ഈ മണ്ണോട് ചേരുന്ന നമുക്കോരോരുത്തർക്കും ഈ രാജ്യത്തോട് ദ്രോഹം ചെയ്യാൻ കഴിയില്ല മരണം വരെ നമ്മളീ നാടിനോട് കൂറുപലർത്തും ആര് അധികാരത്തിൽ വന്നാലും അതങ്ങനെ തന്നെ,നമുക്കു പോകാനും മറ്റൊരിടമില്ല നമ്മുടെ പൂർവ്വികരും ഈ മണ്ണോട് ചേർന്നവർ എന്നാൽ ഒരു വിദേശിക്ക് ഇതൊന്നും ബാധകമല്ല താങ്കൾ ആ സത്യം മനസ്സിലാക്കുക
@parthasaradhybs8999
@parthasaradhybs8999 2 месяца назад
എനിക്ക് ഓർമ്മയുള്ള കാലം മുതൽ രാഹുലിൻ്റെ മുത്തശ്ശി ആയിരുന്നു ഇന്ത്യൻ പ്രധാനമന്ത്രി. ജനതാ പാർട്ടിയും മറ്റും ഭരിച്ച കുറച്ചു കാലമൊഴിച്ചു അവരുടെ മരണം വരെ അതു തുടർന്നു. ആ കാലയളവിൽ റേഡിയോയിലൂടെയും മറ്റും ആഹ്വാനം ചെയ്യുന്നതു കേൾക്കാമായിരുന്നു "ഗരീബി ഹഠാ ഓ". അവരുടെ ഭരണകാലം മുഴുവനും അതു കേട്ടിരുന്നു. ആരു ഹഠാഓ എന്തോ. ഇവിടത്തെ പട്ടിണിപ്പാവങ്ങളായിരിക്കും ചെയ്യണ്ടത്. അന്നൊക്കെ അറുപതു ശതമാനത്തിലധികം ദാരിദ്ര്യ രേഖയ്ക്കു താഴെ ആയിരുന്നു എന്നു പറഞ്ഞു കേട്ടിട്ടുണ്ട്. എന്തായാലും ഇക്കാര്യത്തിൽ വലിയ ഒരു contribution ചെയ്ത Anderടon എന്ന അമേരിക്കക്കാരൻ സായിപ്പിനെ ബോംബെയ്ക്ക് ടാക്സി ഹയർ ചെയ്ത് രക്ഷപെടാൻ അനുവദിച്ചത് കേന്ദ്ര മന്ത്രിയായിരുന്ന അർജുൻ സിംഗ് ആണെന്നു കേട്ടിട്ടുണ്ട്. സായിപ്പു ചെയ്തതു വലിയ കാര്യമാണ്. ഒറ്റയടിയ്ക്ക് ഭോപ്പാലിൽ ഒന്നര ലക്ഷേമോ രണ്ടു ലക്ഷമോ പട്ടിണിപ്പാവങ്ങളെയല്ലേ മുക്തരാക്കിയത് അപ്പോൾ ഒരു പോറലു മേൽക്കാതെ പറഞ്ഞു വിടണ്ടേ. അർജുൻ സിംഗിനെ തെറ്റുപറയാൻ പറ്റില്ല. രണ്ടുവസം മുൻപ് ഒരു വിരമിച്ച പട്ടാള ഓഫീസർ പറയുന്നതു കേട്ടു 71 ലെ യുദ്ധത്തിൽ ഇൻഡ്യൻ സൈന്യം പാക്കിസ്ഥാനിലെ ലഹോർ വരെ കീഴടക്കിയപ്പോൾ ഇന്ദിരാഗാന്ധി പട്ടാളത്തെ തിരികെ വിളിച്ചു എന്ന്. അന്നൊക്കെ അമേരിക്ക കണ്ണുരുട്ടിയാൽ പേടിച്ചരണ്ട പോകുമായിരുന്നു. ഇന്ന് അമേരിക്ക ഉപരോധം ഏർപ്പെടുത്തിയ റഷ്യയുമായി എണ്ണ വ്യാപാരം നടത്താൻ ഒരു കൂസലുമില്ല. 1
@sharobkumar235
@sharobkumar235 2 месяца назад
correct point
@roypvarghese6281
@roypvarghese6281 2 месяца назад
ആരോഗ്യകരമായ രാഷ്ട്രീയ സംവാദമാണ് വേണ്ടത്.ചാനലുകൾ രാജ്യദ്രോഹത്തെക്കുറിച്ചൊക്കെ പറയുമ്പോൾ പഴയകാലങ്ങൾ മറക്കാതിരിക്കുക.
@padminiachuthan7073
@padminiachuthan7073 2 месяца назад
ബ്രിട്ടീഷുകാരുടെ ഔദാര്യം പറ്റിയ കൃസ്ത്യാനികളും മതരാജ്യം വാങ്ങിയ മുസ്ലിങ്ങളും
@muraleemanohar779
@muraleemanohar779 2 месяца назад
അവനവന്റെ കുടുബം മഹിമ കാണിക്കും.
@sivanpillai1559
@sivanpillai1559 2 месяца назад
ഒരു രാജ്യ സ്നേഹി ഏതു രാഷ്ട്രീയ പാർട്ടിക്കാരനായാലും ഒരിക്കലും ഏതെങ്കിലും തരത്തിൽ രാജ്യത്തിന് ദോഷകരമായ ഒന്നും ചെയ്യില്ല, പറയില്ല. ഇയാളുടെ പാർട്ടിയിൽ അങ്ങനെ ആരും ഇല്ലേ.
@prasannanb3263
@prasannanb3263 2 месяца назад
അതിന കൊണ്ടു അല്ലയോ ഇന്നു കൊച്ചു കുട്ടികളെ പിടിച്ചു ഇരുത്തിയത് പോലെ പിറകിൽ ബെഞ്ചിൽ കൊണ്ടു ഇരുത്തി.
@StanlyTo
@StanlyTo 2 месяца назад
ഗുജറാത്തിലെ കലാഭവവും അടുത്തുനടന്ന കലാപവും മോദി എന്തൊക്കെയാണ് ചെയ്തത്
@narayananprasad2878
@narayananprasad2878 2 месяца назад
രാഹുൽ ഗാന്ധിയെ സൂക്ഷിച്ചില്ലെങ്കിൽ ഇന്ത്യയിലെ ഹിന്ദുക്കൾക്കും ക്രിസ്ത്യാനികൾക്കും ബംഗ്ലാദേശിലെ ഹിന്ദുക്കളും ക്രിസ്ത്യാനികളും ഉൾപ്പെടുന്ന ന്യൂനപക്ഷങ്ങളുടെ ഗതി വരും. കോൺഗ്രസ് എന്ന ദേശീയ രാഷ്ട്രീയ പ്രസ്ഥാനത്തിനോടുള്ള വിശ്വാസവും ഇഷ്ടവും കാരണം നിങ്ങൾ വഞ്ചിക്കപ്പെടാതിരിക്കണം എങ്കിൽ ഇയാളെ നിങ്ങൾ നിരീക്ഷിച്ചുകൊണ്ടെ ഇരിക്കണം. ഇയാളുടെ മിക്ക ചെയ്തികളും രാഷ്ട്രീയപരമല്ല മറിച്ച് രാജ്യത്തിന് ഏതിരെയാണ്. രാജ്യത്തെ തകർക്കാൻ ശ്രമിക്കുന്നവരുടെ കയ്യിലെ പാവയാണ് ഇയ്യാൾ. ഇയാൾക്ക് രാജ്യത്തോട് കൂറോ സ്നേഹമോ ഇല്ല. ചാണക്യ കൃതിയായ അർഥശസ്ത്രം പറയുന്നു ഭരണാധികാരിക്ക് വിദേശ ഭാര്യയിൽ ഉണ്ടാകുന്ന സന്തതിക്ക് രാജ്യത്തിനോട് കൂറോ സ്നേഹമോ ഉണ്ടാകില്ലെന്ന്. ഇയാളെ നിരീക്ഷിക്കുന്ന ഏതൊരാൾക്കും മനസ്സിലാകും ചാണക്യൻ പറഞ്ഞത് നൂറു ശതമാനവും ശരി ആയിരുന്നു എന്ന്
@v.m.thankachanmukundan728
@v.m.thankachanmukundan728 2 месяца назад
ഒരു രാഷ്ട്രിയ നേതാവിന്റെ പക്‌ത ഇല്ലാത്ത പയ്യനാണ് rahulganthy
@anilrajt3854
@anilrajt3854 2 месяца назад
കഴിഞ്ഞ 10 വർഷമായി രാജ്യത്തിനു ദ്രോഹം ചെയ്യുന്നത് ആരാണെന്നു എല്ലാവർക്കും അറിയാം....
@AjayanArimmal
@AjayanArimmal 2 месяца назад
വെറുതെയല്ല ബാക്ക് ബെഞ്ചിൽ എടുത്തിയത്....രാജ്യസ്നേഹം ഇല്ലാത്ത പപ്പുമോൻ ഇത്രയേ അർഹിക്കുന്നുള്ളു..... 🤣
@kochi6128
@kochi6128 2 месяца назад
എന്നേ തല്ലി ഓടിക്കേണ്ടത് ആയിരുന്നൂ ?
@pcjanardhan2456
@pcjanardhan2456 2 месяца назад
നിരാശാ വാദികൾ എന്തും ചെയ്യും 😭😭😭
@Ksukumaran-v6b
@Ksukumaran-v6b 2 месяца назад
മോഡിയെ ഇറക്കി പപ്പു PM ആകണം🎉ഇന്ത്യ നന്നa ക്കാനല്ല🎉
@pushkinvarikkappillygopi5016
@pushkinvarikkappillygopi5016 2 месяца назад
If Congress comes to power and Rahul becomes PM No doubt Progress of India will go down Pak and China will conquer us
@raveendranathmeleparambil2942
@raveendranathmeleparambil2942 2 месяца назад
SIR. EE PAYYAN INDIAN PRATHANA MANTHRI AAVATHIRUNNATH NAMMUDE BAGYAM
@venunathan567
@venunathan567 2 месяца назад
Even serikkum apakadakariyanu.
@josephn.s5115
@josephn.s5115 2 месяца назад
In 1996 while INDONESIA financially collapsed , that period EAST-TIMOR separated from INDONESIA .
@HaridasKk-s3k
@HaridasKk-s3k 2 месяца назад
Eee janmma Ragu swapnam kandu theerkkum koode thallum
@DeepaPk-k1i
@DeepaPk-k1i 2 месяца назад
Criminal ???
@JoseTJ-lj3lx
@JoseTJ-lj3lx 2 месяца назад
Bro ithonnu. Arum viswasikkilla😂😂.
@upkumar985
@upkumar985 2 месяца назад
😂😂😂😂😢😢😅
@chacko5987
@chacko5987 2 месяца назад
😈😈🙊🙊👹👹
@afth1234
@afth1234 2 месяца назад
Evanea pidichu pottykkenda samayam kazhinju , okkea evanea kondu cheyykkunnathu italiyan ammachiyanu .
@MohanKayakkvlath
@MohanKayakkvlath 2 месяца назад
Modi kuch diya kya
@alexcleetus6771
@alexcleetus6771 2 месяца назад
RajyAm drohichalla nethavu aghinnadthu no good
@vijayalakshmivijayalakshmi7546
@vijayalakshmivijayalakshmi7546 2 месяца назад
Ivanabakadakaariyaanuivanaitalikuthallioodikanam, ivanindiyayilkalaabhamundaakansrimikukayaanu, ivanvargeeyavaathiyaanu, pinilumiruthaankollila
@jvs9797
@jvs9797 2 месяца назад
ജനാധിപതൃത്തിൽ പ്രതിപക്ഷ നേതാവ് ആരായാൽ പോലും അദ്ദേഹത്തെ ബഹുമാനിക്കണം അതാണ് ജനാധിപതൃ മര്യാദയും പ്രോട്ടോക്കോളും..
@Madhusoodanan-u7w
@Madhusoodanan-u7w 2 месяца назад
ആണോ?......
@Ms-lx7fx
@Ms-lx7fx 2 месяца назад
ബഹുമാനം, സ്നേഹം എന്നത് കൊടുത്തു വാങ്ങേണ്ട ഒന്നാണ്. രാഹുൽ ഇന്ത്യ യുടെ പ്രധാന മന്ത്രി യെ എത്ര ബഹുമാനിക്കുന്നുണ്ട് എന്നത് മറന്നു പോയവർ പഴയ വീഡിയോ നോക്കുന്നത് നന്നായിരിക്കും.
@ibdevesan9767
@ibdevesan9767 2 месяца назад
​@Ms-lx7fx u r right !
@SoumitranckSmith
@SoumitranckSmith 2 месяца назад
Respect them those who respect others.
@manikandankm125
@manikandankm125 2 месяца назад
അങ്ങിനെയാണോ കുഞ്ഞേ ?വയനാട്ടിൽ പ്രധാനമന്ത്രി വന്നപ്പോൾ അവിടുത്തെ എംപി എവിടെയായിരുന്നു ?
Далее
Ilkinchi hotin oberasanmi deb o’ylabman🥹😄
00:26