Тёмный

രാഹുൽ പഴയ രാഹുലല്ല, ഇത് പ്രതിപക്ഷനേതാവ് രാഹുൽ 😂😂😂 | Malayalam News | Sunitha Devadas | Rahul Gandhi 

Sunitha Devadas
Подписаться 963 тыс.
Просмотров 435 тыс.
50% 1

Connect with Sunitha Devadas : sunithapdevadas@gmail.com
Instagram: / sunithadevadas
Facebook: / sunitha.devadas.3
Facebook Page: / sunithapdevadas
Twitter: / sunitha_devadas
#malayalamnewslive #malayalamnews #news #sunithadevadas
#cpm #bjp #congress #loksabhaelection #caa #narendramodi
#KeralaNewsLive #MalayalamNewsLive #loksabhaelection2024

Опубликовано:

 

25 июн 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 3 тыс.   
@user-vv1ii8uy3p
@user-vv1ii8uy3p 2 дня назад
ഇന്ത്യയുടെ പ്രധാനമന്ത്രി രാഹുൽ ഗാന്ധി ആവണം എന്നുള്ളവർ ഇവിടെ ലൈക്‌ കൊടുക്കുക 👍❤
@ramakrishnanc6175
@ramakrishnanc6175 2 дня назад
. good
@josekv3369
@josekv3369 2 дня назад
Rahulji might be Prime Minister.
@mohammedvaliyat2875
@mohammedvaliyat2875 2 дня назад
സുനിതാജി പറഞ്ഞതുപോലെ ഒരു അന്തം ഉണ്ടാവും ❤️
@user-ie8bz2dm8d
@user-ie8bz2dm8d 2 дня назад
ജനതയ്ക്ക് വിവരം ഉണ്ട് ഒരു പരീക്ഷയിൽ തോറ്റാൽ പിന്നെ എഴുതി പാസ്സാകും അതാണ് ഇനി രഘുൽഗന്ധിയെന്ന വെക്തിക്കും കിട്ടാൻ പോകുന്നത് അത്ര മാത്രം NB പിന്നെ രാഹുലിന്റെ സ്വഭാവത്തെ അളക്കാനുള്ള അളവുകോൽ നരേന്ദ്രമോദിയെന്ന വെക്തിയുടെ കൈയിൽ ഇല്ലേയില്ല അതാണ് സത്യം പിന്നെ രഘുൽഗന്ധിയുടെ എതെങ്കിലും ഒരു കോളിറ്റിസ് നരേന്ദ്രമോദിയെന്ന നമ്മുടെ പ്രധാനമന്ത്രിയിൽ കാണാൻ കഴിയുമോ ഇല്ല അത് തന്നെ ആണ് ഉത്തരം അത്ര മാത്രം
@tatamic1639
@tatamic1639 2 дня назад
Wait and see
@love_India
@love_India 2 дня назад
ജനപ്രിയ നായകൻ രാഹുൽഗാന്ധി ❤️..ക്ക് ഒരു നല്ല ഭരണാധികാരി ആകാനുള്ള. എല്ലാ യോഗ്യതയും ഉണ്ടെന്ന് അഭിപ്രായമുള്ളവർ ലൈക് അടിക്കു.👍👍
@akshayram8458
@akshayram8458 2 дня назад
Like 👍
@alphonsaThomas-fm3bi
@alphonsaThomas-fm3bi 2 дня назад
🎉❤️❤️​@@akshayram8458
@haleelrehmanh7642
@haleelrehmanh7642 2 дня назад
❤❤❤❤❤
@ShaukiyaminnuMinnu
@ShaukiyaminnuMinnu 2 дня назад
Future PM bright India
@hyrunnisa1602
@hyrunnisa1602 2 дня назад
🌹😂 10:54
@muhammadmuhassinmusthu5380
@muhammadmuhassinmusthu5380 2 дня назад
ഇന്ത്യയുടെ പ്രധീക്ഷയാണ് രാഹുൽ ❤️🔥
@mohammedallipparambil
@mohammedallipparambil 2 дня назад
😭 ഏതു സമയവും ഇന്ത്യൻ പ്രധാനമന്ത്രിയാവാവുന്ന ഇന്ത്യൻ യുവതയുടെ സാക്ഷാൽ മൂർത്തരൂപം രാഹുൽ ഗാന്ധി, പ്രധാനമന്ത്രി രാഹുൽജി.❤❤❤❤❤❤❤❤❤❤ AMD
@ayishakutti1497
@ayishakutti1497 2 дня назад
ഇന്ത്യൻ പ്രധാന മന്തി ആവണം എന്ന് ഇഷ്ട പെടുന്നവർ ഒരു ലൈക്ക്
@user-uw2hr9vx4l
@user-uw2hr9vx4l 2 дня назад
@@ayishakutti1497 പ്രധാന മന്ത്രി Raahul ji ആകുമായിരുന്നു Evm മാറ്റി ബാലറ്റ് പേപ്പറിൽ ഓട്ടെടുപ്പ് നടത്തിയിരുന്നിരുന്നുവെങ്കിൽ
@sunnyjohn1674
@sunnyjohn1674 2 дня назад
ആ ചിരി കണ്ടാലറിയാം ഇവന്മാർആരെന്നു
@Siju2235
@Siju2235 2 дня назад
അതു മുസ്ലിംസ് മാത്രം ഉള്ള നടക്കാത്ത ആഗ്രഹം
@amko2010
@amko2010 2 дня назад
ആര്...?
@kunhayammuabdulla8163
@kunhayammuabdulla8163 2 дня назад
​@@Siju2235what you mean ......?
@navazsainudeen
@navazsainudeen 2 дня назад
മതേതര ഇന്ത്യയുടെ രാജകുമാരന് പ്രിയപ്പെട്ട രാഹുൽ ഗാന്ധിക്ക് അഭിവാദ്യങ്ങൾ
@user-fr9bg5gg9h
@user-fr9bg5gg9h 2 дня назад
രാഹുലെന്നാലിന്ത്യയുടെമഹാരാജാവാണ്
@SathaaSathaa
@SathaaSathaa 2 дня назад
എന്നോട് ഒരാൾ കോൺ രാഹുൽ എന്ന് ചോദിച്ചാൽ നിന്റെ തന്ത എന്ന് പറയും...
@nelavarnisanelavarnisa8073
@nelavarnisanelavarnisa8073 2 дня назад
രാഹുൽഗാന്ധി നെ ലോകസഭായിൽ എത്തിച്ച നല്ലവരായ ജനങ്ങൾക്ക് എൻ്റെ സ്നേഹനിറഞ്ഞ നന്ദി സുനിദമോളുക്ക് അഭിന്ദനങ്ങൾ.
@ammun.p.8856
@ammun.p.8856 2 дня назад
ഈ രാജ്യത്ത് ജനാധിപത്യം നിലനിന്നു കാണുവാൻ ആഗ്രഹിക്കുന്ന നമ്മൾ എല്ലാവരും രാഹുൽജീ യോടൊപ്പം. 🌹🌹
@shifamole
@shifamole 2 дня назад
ഇന്ത്യ യെ നയിക്കാൻ പറ്റുന്ന പാവങ്ങളെഅറിയുന്ന ഒരേ ഒരു മനുഷ്യൻ 🙏🙏❤️❤️❤️❤️
@alikunnath6013
@alikunnath6013 2 дня назад
രാഹുൽ എന്ന ലാളിത്യത്തിന്റെ ഉടമ
@govindankuttykp1285
@govindankuttykp1285 2 дня назад
Adipoli. Aduthathu Rahul primary nister
@user-uw2hr9vx4l
@user-uw2hr9vx4l 2 дня назад
Raahul ഗാന്ധിജി തന്നെ 💕
@IndiaKerala-oc9rg
@IndiaKerala-oc9rg 2 дня назад
പാവങ്ങളെ അയാൾ അറിയും എന്ന്,, കഷ്ടം
@jabirnp497
@jabirnp497 2 дня назад
🇮🇳 Rahul Gandhi ki Jai 🇮🇳🇮🇳""Jai Hind ""
@user-eb6xp4re3n
@user-eb6xp4re3n 2 дня назад
രാഹുൽ ഗാന്ധി പ്രധാന മന്ത്രി ആ കണമെന്ന് ആഗ്രഹമുള്ളവർലൈക്കടിച്ചേ❤️👍
@SUBWAYSURFERSGAMEPLAY1
@SUBWAYSURFERSGAMEPLAY1 2 дня назад
Super 💯
@jeevan.kkuttan4758
@jeevan.kkuttan4758 2 дня назад
ഇന്ത്യ മുഴുവൻ സഞ്ചരിച്ചു ജനങ്ങളുടെ മനസ്സറിഞ്ഞു നല്ലൊരു പ്രതിപക്ഷം ഉണ്ടാക്കി പ്രതിപക്ഷ നേതാവ് ആയി....
@bpaul9913
@bpaul9913 День назад
കോൺഗ്രസ് തീർന്നു എന്ന് എല്ലാവരും കരുതിയപ്പോൾ രാഹുൽ ഒറ്റയ്ക്ക് ഇന്ത്യ മുഴുവൻ നടന്ന് കോൺഗ്രസിനെ തിരിച്ചു പിടിച്ചത് നിസ്സാരമല്ല, അത് ചരിത്രസംഭവമാണ്..🇮🇳💪
@jeenamargaret8673
@jeenamargaret8673 19 часов назад
❤❤❤
@aneesha5759
@aneesha5759 2 дня назад
എന്റെ മനസ്സിലെ എന്റെ രാജ്യത്തിന്റെ പ്രധാന മന്ത്രി രാഹുൽ ഗാന്ധി..
@VishnuVichu-ur1hx
@VishnuVichu-ur1hx 2 дня назад
മലപ്പുറം രാജ്യത്തെ ആയിരിക്കും
@RafiAhamed-li5ru
@RafiAhamed-li5ru 2 дня назад
​@@VishnuVichu-ur1hxThinking process by brain not by cowdung.
@user-qm4pl9wo6l
@user-qm4pl9wo6l 2 дня назад
Communalfeeling inmind never curable​@@VishnuVichu-ur1hx
@RafiAhamed-li5ru
@RafiAhamed-li5ru 2 дня назад
@@deepuchandran1586 നീ ശരിക്കും പൊട്ടനാണോ ❓
@AbdulKhaderThiruvathapura
@AbdulKhaderThiruvathapura 2 дня назад
​@@VishnuVichu-ur1hx ഭയപെടേണ്ട ഇന്ത്യ എന്ന മഹാരാജ്യത്തിലാണ്.
@salmaraaz6967
@salmaraaz6967 2 дня назад
നാളെത്തേക്കുള്ള നല്ല, ഒരു പ്രധാന മന്ത്രി യ്യാണ് രാഹുൽ ❤❤
@babypulikodan
@babypulikodan 2 дня назад
Very true 🙏🙏🙏
@annievarghese6
@annievarghese6 2 дня назад
സത്യം
@IndiaKerala-oc9rg
@IndiaKerala-oc9rg 2 дня назад
ഹോ 😂
@pinkpurple4340
@pinkpurple4340 2 дня назад
Indirayute bheekara Durantham...orkkan vayya
@annievarghese6
@annievarghese6 2 дня назад
@@pinkpurple4340 ഇപ്പൊൾ നടക്കുനന്നതോ ഭീകരം അല്ലേ ഇഷ്ടപ്പെട്ട ഭക്ഷണം കഴിച്ചതിന്റെ പേരിൽ ബുൾഡോസർ വിട്ടു വീടൂകൾതകർക്കുന്നു വർഗീയ വിഷം ചീറ്റുന്ന ഭരണാധികാരി ജനങ്ങളെ ജാതിയുടെയും മതത്തിന്റെയും പേരിൽ തമ്മിലടുപ്പിക്കുന്നു രാജ്യം കോർപ്പറേറ്റുകൾക്ക് തീറെഴുതി കൊണ്ടിരിക്കുന്നു കോടികൾ മുടക്കി നിർമ്മിച്ച രാമ മന്ദിർ ചോർച്ച നീറ്റുപരീക്ഷപേപ്പർ ചോർച്ച അടുത്തടുത്തായി മൂന്നു പാലങ്ങൾ തകർന്നു വീണു രാമസേതു പാലം പതിനേഴായിരം കോടി ചിലവാകിപണിതതീനു വിള്ളൽ ഇതൊന്നും സംഘികൾ ക്കു ഭീകരതയല്ല
@KasimKp-bz3gw
@KasimKp-bz3gw 2 дня назад
രാഹുൽ നട്ടെല്ലുള്ള നേതാവ് ജയ് കോൺഗ്രസ്‌ ജയ്‌ഹിന്ദ്‌ 🙏👍👍👍🙏👍👍👍🙏👍👍🙏🙏👍🙏🙏🙏🙏👍👍👍🙏👍🙏🙏👍👍🙏🙏🙏👍
@HarisMattil
@HarisMattil 2 дня назад
ഇന്ത്യൻ മതേതരത്തിന്റെ സ്വകാര്യ അഹങ്കാരം രാഹുൽജി❤
@subairk4142
@subairk4142 2 дня назад
ഇന്ത്യൻ രാഷ്ട്രീയത്തിൽ ഭരണഘടനാ മൂല്യങ്ങൾ ഉയത്തിപ്പിടിച്ച അതിന് വേണ്ടി പോരാടിയ മനുഷ്യൻ ഇന്ത്യൻ ചരിത്രത്തിൽ ആദ്യം👍👍👍
@sivaprasad5502
@sivaprasad5502 2 дня назад
അമ്മുമ്മ എടുത്തു കട്ടിലിന് അടിയിൽ വച്ചിട്ടു അടിയന്തിരാവസ്ഥ കോണ്ടു വന്നു.
@mahmoudvpvaliya6506
@mahmoudvpvaliya6506 2 дня назад
പുതുതായി വീണ്ടും തെരെഞ്ഞെടുക്കപ്പെട്ട പപ്പു യാദവ് പ്രൊ ടെർമ് സ്പീക്കറോട് പറഞ്ഞത് ആരും വേണ്ടത്ര ശ്രദ്ധിച്ചില്ലെന്ന് തോന്നുന്നു. സഭാ മര്യാദയും കീഴ്‌വണക്കാവുമൊന്നും എന്നെ പഠിപ്പിക്കേണ്ട. അതൊക്കെ ഞാൻ വേണ്ടത്ര മനസ്സിലാക്കിയിട്ടുണ്ട് കൂടുതൽ ഒന്നും പഠിപ്പിക്കേണ്ട എന്നു. അതൊന്നു കണ്ടു ഒരു വീഡിയോ ചെയ്യേണ്ടതായിരുന്നു.
@muthalavan1122
@muthalavan1122 2 дня назад
ആ ഭരണ ഘടന അനുസരിക്കുന്നവർ ആകും മലബാർ ഇൽ പ്രത്യേക മത രാജ്യം വേണം എന്ന് പറയുന്നത്.. അല്ല നമ്മൾ രണ്ടു നമ്മുക്ക് രണ്ടു എന്നാണല്ലോ ജനസംഖ്യ കുറയ്ക്കാൻ സർക്കാരിന്റെ പ്രതിജ്ഞ.. പിന്നെ എന്താ അത് മാത്രം ഫോള്ളോ ചെയ്യാത്തത്..
@mahammud6069
@mahammud6069 2 дня назад
എടൊ അഹങ്കാരം കൊണ്ട് പരിഹസിക്കുന്നത് ഒന്ന് നിർത്തിക്കോ. നേരിട്ട് തന്റെ ദൈവത്തിന്റെ മുഖത്തു നോക്കി ചോദ്യങ്ങൾ ചോതിക്കാൻ വളർന്നു കമ്പിനേറ്റു പദവി തിരിച്ചു പിടിച്ചു. എല്ലാ സൗകര്യങ്ങളും മോഡി എന്നതള്ള് മാമന്റെ കയ്യിൽ നിന്ന് പിടിച്ച്ചെടുത്തു ഒരു പ്രതിപക്ഷ നേതാവിന്റെ അധികാരം എന്തൊക്കെ ആണ് എന്ന് അറിയാമോ ഇത് മുഴുവനും തന്റെ ദൈവം വക വെച്ചു കൊടുക്കേണ്ടി വന്നു വാരനാസിയിലെ ജനങ്ങൾ ചെരിപ്പ് കൊണ്ട് സ്വീകരിച്ചു അത് ലോകം മുഴുവനും കണ്ടതാണ്
@sivaprasad5502
@sivaprasad5502 2 дня назад
@@muthalavan1122 ഈ ബുക്ക് കയ്യിൽ വച്ചിട്ടാണ് അടിയന്തരവസ്ഥ കൊണ്ടു് വന്നത്.
@PA-mw5pk
@PA-mw5pk 2 дня назад
കോൻ രാഹുൽ എന്ന് ചോദിച്ചാൽ ഒറ്റയടിക്ക് ഞാൻ പറയും ജനാധിപത്യ വിശ്വാസികളുടെ സ്വകാര്യ അഹങ്കാരം ന്ന്❤❤❤
@assimkhanhaneefa8258
@assimkhanhaneefa8258 2 дня назад
ഇന്ത്യയുടെ ശബ്ദം രാഹുൽ 🙏🙏🙏👍🏾
@user-dj8oz4lo1f
@user-dj8oz4lo1f День назад
ഫാസിസത്തിനെതിരെയുള്ള പോരാട്ടത്തിൽ രാഹുൽ ഗാന്ധിക്കും സുനിതയ്ക്കും അഭിവാദ്യങ്ങൾ
@pkurianphilipose3136
@pkurianphilipose3136 2 дня назад
ഇന്ത്യയിലെ ജനങ്ങളുടെ രാജകുമാരൻ. ഇന്ത്യാ മഹാരാജ്യത്തിനുവേണ്ടി രക്ത സാക്ഷിയായ അച്ഛന്റെയും അമ്മൂമ്മയുടെയും പൊന്നോമന പുത്രൻ. We love Rahul. ❤❤❤❤❤❤.
@wahababdul4452
@wahababdul4452 2 дня назад
@kunhayammuabdulla8163
@kunhayammuabdulla8163 2 дня назад
ജനകോടികളുടെ മൊഞ്ചുള്ള പുതുമണവാളൻ
@kunhayammuabdulla8163
@kunhayammuabdulla8163 2 дня назад
God bless Rahul Gandhi
@AaminaAami-xb1yp
@AaminaAami-xb1yp 2 дня назад
നാളത്തേക്കുള്ള ഒരു നല്ല പ്രധാനമന്ത്രി ആണ് ദീർഘായുസ്സ് നൽകണേ നാഥാ
@abdhurahman8149
@abdhurahman8149 2 дня назад
❤😅
@Toms.George
@Toms.George 2 дня назад
തന്റെ നാഥൻ മൂലം ആണ് ഈ നാട്, ലോകം മുഴുവനും കുഴപ്പം.
@naseemakk3796
@naseemakk3796 2 дня назад
🤲🤲🤲🤲🤲🤲🤲🤲🤲
@rasiyaedattu912
@rasiyaedattu912 2 дня назад
🤲🤲🤲
@hamzamuttil1868
@hamzamuttil1868 День назад
ദൈവത്തിന്റെ ചോദ്യത്തിന് ജനങ്ങൾ കൊടുത്ത മറുപടി രാഹുൽഗാന്ധി ജയ്
@ayoobshahul4875
@ayoobshahul4875 2 дня назад
മനുഷ്യ സ്നേഹിയായ കരുണയുള്ള കരുത്തനായ യുവത്വ ത്തിന്റെ പ്രതീകം
@jimmykarimpa1999
@jimmykarimpa1999 2 дня назад
ഇന്ത്യ യുടെ പവർ ഫുൾ ലീഡർ
@libinmani2897
@libinmani2897 2 дня назад
ചേച്ചിയുടെ അവതരണം കോരിതരിപ്പിച്ചവർ ലൈക് അടിച്ചാട്ടെ
@amni2316
@amni2316 День назад
@@libinmani2897 കുറെ മുസ്ലീങ്ങൾക്ക് ചേച്ചീടെ ഡയാലോഗ് കുളിര് കൊള്ളിപ്പിക്കുന്നുണ്ട്.. വേറെ ആർക്കും ഇല്ല .
@manojmanojkumarms821
@manojmanojkumarms821 День назад
ലൈക് അല്ല ഇവളുടെ കൊതത്തിൽ അടിക്കണോ എന്നു ചോദിക്കു
@michaelvinoj7985
@michaelvinoj7985 День назад
നിൻ്റെ അമ്മ മുന്നിൽ നിന്ന് സംസാരിക്കുമ്പോഴും നീ ഇതാണോ ചെയ്യുന്നത്😢
@Trustallh
@Trustallh 2 дня назад
ഇന്ന് ലോക ശ്രദ്ധ മുഴുവന്‍ പിടിച്ചു പറ്റിയ ഇന്ത്യൻ legend politician ആണ് രാഹുൽ
@santhoshkottamugal1337
@santhoshkottamugal1337 День назад
മതേതരത്വ ജനാധിപത്യ ഇന്ത്യയുടെ പ്രതീക്ഷ. വഴി ഇല്ലാതിരുന്നിടത്ത് സ്വന്തം വഴി വെട്ടി തെളിച്ചവൻ....The REAL HERO❤
@anithav4236
@anithav4236 2 дня назад
ഇന്ത്യയുടെ രാജകുമാര അങ്ങേക്ക് ഒരായിരം അഭിനന്ദനങ്ങൾ ❤❤❤❤❤❤
@abetrex1394
@abetrex1394 День назад
poda adima oola....
@user-tz6pw2si2q
@user-tz6pw2si2q 21 час назад
Correct ❤❤❤,👍👍👍Ragul ji
@minishajan335
@minishajan335 16 часов назад
Yes
@mohammedafzal4370
@mohammedafzal4370 2 дня назад
രാഹുലാണ് ഇന്ത്യയുടെ ഭാവി.
@abduljaleelsacky8853
@abduljaleelsacky8853 2 дня назад
പതിയെ പതിയെ ഓരോന്നും കണക്കു പറയിക്കും ഈ രാജ്യം... 👍
@jamalponnani1651
@jamalponnani1651 2 дня назад
❤❤❤❤ സുനിത Love You ശരിക്കും ഇഷ്ടം ❤
@s.baromatics6728
@s.baromatics6728 2 дня назад
രാഹുലിന്റെ സ്ഥാനത്തു രാഹുൽ മാത്രം, മറ്റാർക്കും ഇല്ലാത്ത ഒരു പ്രത്യേകത രാഹുലിൽ കാണുന്നു,പറയുന്ന കാര്യം മനസ്സിന്റെ ഉള്ളിൽ തട്ടി തന്നെ പറയും, അതിൽ മാറ്റം ഉണ്ടാകില്ല, 100%വിശ്വസിക്കാം
@babypulikodan
@babypulikodan 2 дня назад
Very true 🙏🙏🙏
@reneeja5470
@reneeja5470 День назад
അതെ future prime മിനിസ്റ്റർ forever
@mssaithalvi2533
@mssaithalvi2533 2 дня назад
രാഹുൽ താങ്കൾ ഇല്ലായിരുന്നു വെങ്കിൽ ഇന്ത്യ യുടെ കാര്യം കട്ട പുക
@muhammedrafi2763
@muhammedrafi2763 2 дня назад
Sssssssss
@AllForOneOneForAll-cx1wb
@AllForOneOneForAll-cx1wb 2 дня назад
100% ശരിയാണ്.
@anuantony7931
@anuantony7931 2 дня назад
100 % Correct
@sheejaBoss-if8mk
@sheejaBoss-if8mk 2 дня назад
Absolutely correct 💯
@autofocus211
@autofocus211 2 дня назад
❤ അതെ
@Indian1947.A
@Indian1947.A 2 дня назад
ആ വിദ്യാഭ്യാസം ഇല്ലാത്ത വിവരം കെട്ടവനായ യഥാർത്ഥ പപ്പു നാട്ടുകാരെ മൊത്തം 10 വർഷം പപ്പു ആക്കി കൊണ്ടിരുന്നു. ഇനി നമിച്ചു നിൽക്കേണ്ടി വരും, കാലം കണക്ക് ചോദിക്കും. ചെരുപ്പ് ഏറു കിട്ടി തുടങ്ങിയതേ ഉള്ളൂ 🙏🙏
@vattaparampu
@vattaparampu 2 дня назад
കൊള്ളാട്ടോ.. 👍👍👍.... ഉപ്പ് തിന്നവൻ ആരായിരുന്നാലും വെള്ളം കുടിക്കും.. അത് ശാരീരിക നീതി ആണ്.. പിന്നെ കൂട്ടത്തിൽ പ്രപഞ്ച നീതി.. അതും എല്ലാവർക്കും ബാധകം ആണ് 👍👍👍
@ethanhunt6725
@ethanhunt6725 2 дня назад
ജനാധിപത്യത്തിൻ്റെ കാവൽക്കാരൻ... അവനാണ് രാഹുൽ...രാഹുൽ ഗാന്ധി ❤
@rahiyairikkur9688
@rahiyairikkur9688 2 дня назад
കാവൽ കാരൻ കൊള്ളക്കാരനാണെന്ന് വർഷങ്ങൾക്ക് മുമ്പ് തന്നെ കൃത്യമായ തെളിവോട് കൂടി ലോകത്തോട് വിളിച്ചു പറഞ്ഞ ദീർഘ വീക്ഷണമുള്ള ഒരു നേതാവ്... അതാണ് രാഹുൽ
@harisrahman9090
@harisrahman9090 2 дня назад
രാഹുൽ നമ്മുടെ ആവേശം തന്നെയാണ് 😍😍👌👌
@rajagopalrajapuram8940
@rajagopalrajapuram8940 2 дня назад
രാഹുൽ പഴയ രാഹുൽ തന്നെയാണ്... ജനാധിത്തിന്റെ പ്രതിരൂപം...❤
@padmalakshmi6184
@padmalakshmi6184 2 дня назад
കോൻ രാഹുൽ രാഹുൽ = ഇന്ത്യയുടെ ഹൃദയസ്പന്ദനം ❤
@pinkpurple4340
@pinkpurple4340 2 дня назад
Indiayute andhakan😢
@nilavunilavu7933
@nilavunilavu7933 2 дня назад
രാഹുൽ ജി, ഇന്ത്യയുടെ ആത്മാവ് തൊട്ടറിഞ്ഞ ഒരു സാധാരണ മനുഷ്യൻ❤❤❤❤❤
@shageenashanavaz8155
@shageenashanavaz8155 День назад
ജനങ്ങൾ ആണ് രാജ്യത്തിൻ്റെ രാജാവ് എന്നു തെളിയിക്കുന്ന ഒരു ഇലക്ഷൻ റിസൾട്ട് ആയിരുന്നു ഇത്.
@heartvibessajithacreations101
@heartvibessajithacreations101 День назад
അവതരണം wow super big salute ചിരിച്ച് ചിരിച്ച് മണ്ണ് ചപ്പി അതിലപ്പുറം എല്ലാ കാര്യങ്ങളും വ്യക്തമായി അവതരിപ്പിക്കുന്ന രീതി ഒരുപാട് ഇഷ്ടമായി സിസ്റ്റർ ലവ് യു
@ahmedfawaz9576
@ahmedfawaz9576 2 дня назад
രാഹുൽ ഞങ്ങടെ പ്രധാന മന്ത്രി.. ♥️സുനിത ദേവദാസ് ഞങ്ങളുടെ dhruv ratheeyude അനുജത്തി
@graceapereirapereira1887
@graceapereirapereira1887 2 дня назад
Dhruv nte puthiya vedio vannitundu
@chandrikasivakumar751
@chandrikasivakumar751 2 дня назад
👍🏻❤
@mumthazpaloli
@mumthazpaloli 2 дня назад
എന്റെ ഇന്ത്യയുടെ ബഹുമാനപെട്ട രാഹുൽജിക്ക് അഭിവാദ്യങ്ങൾ❤❤❤❤
@IndiaKerala-oc9rg
@IndiaKerala-oc9rg 2 дня назад
നിങ്ങൾക്ക് ഇസ്ലാമിക രാജ്യം ഇല്ലേ 😂
@badushamaliyekkal7547
@badushamaliyekkal7547 2 дня назад
​@@IndiaKerala-oc9rgAyye ayyayye ayyayyayye......konjanam kuthal
@IndiaKerala-oc9rg
@IndiaKerala-oc9rg 2 дня назад
@@badushamaliyekkal7547 അത് നിങ്ങളുട ശീലം അല്ലെ,, ചില സത്യങ്ങൾ വേദന ഉണ്ടാക്കും
@user-uz2ed8jz2f
@user-uz2ed8jz2f 2 дня назад
ജന പ്രിയ ൻ എന്നു അല്ല ജനങ്ങളുടെ പ്രിയപെട്ടവൻ രാഹുൽ 🙏🙏
@shinevk3018
@shinevk3018 2 дня назад
രാഹുൽ യാത്ര തുടങ്ങിയപ്പോൾ കണ്ടെയ്നർ യാത്ര എന്ന് പറഞ്ഞ വേറെ ഒരു ബുദ്ധിജീവി ഇവിടെ എവിടെയോ ഉണ്ട്...
@kaithakkal2375
@kaithakkal2375 2 дня назад
പ്രിയ സഹോദരീ ഈ എപ്പിഷോഡിന് ഒരായിരം അഭിനന്ദനം
@user-qt5hs7mf9u
@user-qt5hs7mf9u 2 дня назад
വിലപ്പെട്ട മനുഷ്യൻ രാഹുൽ ജി മാത്രം 👌💚💚💜💜സിംഹം 💪💪
@MohamedIbrahim-zp6sc
@MohamedIbrahim-zp6sc 2 дня назад
ഇടതുപക്ഷ ചിന്തയുള്ള ഒരാളുടെമനസ്സിൽ എത്രത്തോളം രാഹുൽ ഇടംനേടിയുട്ടുണ്ടെന്നു സുനിത യുടെസംസാരത്തിൽ നിന്നും മനസ്സിലാവും. രാഹുൽ ♥️
@UsthadBasheer
@UsthadBasheer День назад
സമ്മതിച്ചു പെങ്ങളെ നിങ്ങളുടെ അവതരണം 🌹🌹🌹🌹🌹
@munnasmunnapallivalappil7473
@munnasmunnapallivalappil7473 2 дня назад
ഇന്ത്യയുടെ പ്രതീക്ഷ രാഹുൽ 🔥🔥🔥🔥
@Saalim-pg7li
@Saalim-pg7li 2 дня назад
ഇത് വരെയും രാഹുലിനെയും രാഹുലിൻ്റെ വാക്കുകളെയും ഞങ്ങളിലേക്ക് എത്തിച്ചത് നിങ്ങളാണ്. നന്ദി! 🎉
@josephp9623
@josephp9623 2 дня назад
വളരെ മനോഹരമായ അവതരണം. THANKS RESPECTED SISTER ☺️🙏
@tomyjoseph8653
@tomyjoseph8653 2 дня назад
അത്, ശക്തനായ നമ്മുടെ രാഹുൽ ഗാന്ധി...
@abdulgafoorthottathil1529
@abdulgafoorthottathil1529 2 дня назад
ഇന്ത്യയിലെ പാവങ്ങളുടെ രാജകുമാരനാണ്. പ്രിയ രാഹുൽ ഗാന്ദി
@IndiaKerala-oc9rg
@IndiaKerala-oc9rg 2 дня назад
2 ജി spectram അഴിമതി പണം എത്ര പാവങ്ങൾക്ക് കൊടുത്തു സർ, 600 കോടി ഹെലികോപ്റ്റർ അഴിമതി യിൽ നിന്നും എത്ര കൊടുത്തു
@abymathew1815
@abymathew1815 2 дня назад
ഇന്ത്യയുടെ പ്രതിപക്ഷ നേതാവ് ❌ ഇന്ത്യയുടെ പ്രതീക്ഷയുള്ള നേതാവ് ✅
@jaseemkdl
@jaseemkdl День назад
അവതരണം സുനിത ദേവദാസ്❤
@renasvlog3873
@renasvlog3873 2 дня назад
ഇനിയാണ് neat and clean india
@thoufeekmk6749
@thoufeekmk6749 2 дня назад
രാഹുൽ ഗാന്ധിയുടെ പ്രതിപക്ഷ നേതൃസ്ഥാനം ഗംഭീരമായിരിക്കട്ടെ എന്ന് ആശംസിക്കുന്നു...ഇതിൽനിന്നും ഇന്ത്യൻ ജനത പ്രതീക്ഷയോടെ കാത്തിരിക്കുന്നു ഒരു പുതിയ പ്രധാനമന്ദ്രിക്കു വേണ്ടി..
@abdulazeez4137
@abdulazeez4137 2 дня назад
ഒന്നേ ചോദിക്കാൻ ഉള്ളൂ മുസ്ലിമിനെ തല്ലി കൊല്ലുകയും മുസ്ലിമിന്റെ വീട് ജേസിബി കൊണ്ട് പൊളിച്ചു കളയുകയും ചെയ്യുമ്പോൾ മിണ്ടാതിരിക്കുന്ന പ്രതിപക്ഷം ഇനി എന്നാണ് പ്രതികരിക്കുക
@BindhuBajus
@BindhuBajus День назад
രാഹുൽ ഇന്ത്യയുടെ അഭിമാനം
@jamalcp-n6i
@jamalcp-n6i 2 дня назад
ഒറ്റക്ക് ഹിന്ദു ഹിറ്റ്ലറെ തോൽപിച്ച ഫ്രീഡം fighter
@leenajoseph1495
@leenajoseph1495 2 дня назад
ഹിന്ദു ഹിറ്റ്‌ലർ അല്ല. ഹിന്ദുത്വ ഹിറ്റ്ലർ
@jamalcp-n6i
@jamalcp-n6i 2 дня назад
@@leenajoseph1495 thank you
@amni2316
@amni2316 День назад
@@jamalcp-n6i ഒറ്റക്കോ?? അവിയല് പാർട്ടികൾ എല്ലാം ചേർന്നിട്ടും പറ്റിയില്ല ??
@jijojoseph5776
@jijojoseph5776 День назад
Superb presentation Madam ! Very well done ❤️👏👏👏👏👍👍👍
@AbbasAli-vm1ep
@AbbasAli-vm1ep 2 дня назад
സൂപ്പർ സൂപ്പർ
@muhammednannat6558
@muhammednannat6558 2 дня назад
മോദിജിയുടെ കാലൻ ആവട്ടെ എന്ന് പ്രാർഥിക്കുന്നു
@voiceofkodur2899
@voiceofkodur2899 2 дня назад
yay
@voiceofkodur2899
@voiceofkodur2899 2 дня назад
കാലൻ എന്ന പ്രയോഗം ശെരി യായില്ല, കാലൻ എന്ന് പറയുമ്പോൾ അദ്ദേഹത്തിന്റെ ജീവൻ എടുക്കുന്ന ആൾ എന്നാണ് അതിന്റെ അർത്ഥം, ഇത്തരം പ്രയോഗം ശരിയല്ല എന്നാണ് എന്റെ അഭിപ്രായം, ഞാൻ അദ്ദേഹത്തിന്റെ പാർടി കാരനോ അനുഭാവിയോ അല്ല തെറ്റ് ചൂണ്ടി കാണിച്ചു എന്ന് മാത്രം
@IndiaKerala-oc9rg
@IndiaKerala-oc9rg 2 дня назад
​@@voiceofkodur2899മുഹമ്മദ്‌ നബി അല്ലെ അവരുടെ god father അപ്പോൾ അങ്ങനെ തന്നെ അല്ലെ ഉണ്ടാകു,,
@sheejaBoss-if8mk
@sheejaBoss-if8mk 2 дня назад
Ningalude naakku ponnaavatte bro 🙏
@pinkpurple4340
@pinkpurple4340 2 дня назад
Indirayute Kalan Rahul
@viking5457
@viking5457 2 дня назад
ഗാന്ധിജിയെ പറ്റി തന്നെ പുള്ളിക്കാരൻ അറിഞ്ഞത് സിനിമ കണ്ടപ്പോളാണ് 😂😂മരവാഴ
@amko2010
@amko2010 2 дня назад
അവൻ തള്ളെ യെ തള്ളി പറഞ്ഞില്ലേ ഞാൻ ബിയോളജിക്കൽ അല്ല എന്ന് പറഞ്ഞില്ലേ
@ummeribrahim3531
@ummeribrahim3531 2 дня назад
😊😊​@@amko2010
@raffi7794
@raffi7794 2 дня назад
😂😂😂
@jeenamargaret8673
@jeenamargaret8673 19 часов назад
😂😂
@leelammaparampil1567
@leelammaparampil1567 2 дня назад
Very proud about Rahul (the people of India )♥️♥️❤👌👌👌
@rajalekshmiz579
@rajalekshmiz579 2 дня назад
നട്ടെല്ലുള്ള. ഒറ്റത്തന്തക്കി പിറന്ന നായകൻ..❤❤❤❤❤❤
@user-rx7zp5yy4y
@user-rx7zp5yy4y 2 дня назад
രാഹുൽ ഗാന്തിക് അഭിവാദ്യങ്ങൾ നമ്മുടെ പ്രിയപ്പെട്ട നേതാവ് നീണാൾ വാഴട്ടെ 🌹🌹🌹
@m.pnarayanan6915
@m.pnarayanan6915 День назад
അഭിനന്ദനങ്ങൾ
@abduljaleelkt8426
@abduljaleelkt8426 2 дня назад
വളരെ നന്നായിട്ടുണ്ട് Sister sunidha
@niiaxx
@niiaxx 2 дня назад
രാഹുൽ ശക്തനായ പ്രതിപക്ഷ നേതാവ്.. 🇮🇳🔥
@johnsonouseph7631
@johnsonouseph7631 2 дня назад
ചായക്കടക്കാരൻ ഇപ്പോൾ അല്പം ഭയപ്പാടിലാണ്. 56 ഇഞ്ച് ചുരുങ്ങി തുടങ്ങി. 😂😂😂
@mydream-ty4op
@mydream-ty4op 2 дня назад
glmer കുറഞ്ഞു ബ്രൂട്ടിഷൻ പോയില്ല
@josephinavarghese3477
@josephinavarghese3477 День назад
❤❤❤Heartfelt congratulations to Rahul Sir
@aliarimbras
@aliarimbras 2 дня назад
നമ്മുടെ രാജകുമാരൻ
@user-hv6gc7ct6r
@user-hv6gc7ct6r 2 дня назад
സുനിത മേഡം താങ്കൾ സൂപ്പർ
@DileepKumar-jm2wc
@DileepKumar-jm2wc 2 дня назад
ജിഹാദികളുടെ ആചാരരം വാങ്ങി രാജ്യത്തെ ഒറ്റപ്പെടുത്തുന്ന വിദേശവനിതാ. പട്ടിച്ചി
@sajimathew2772
@sajimathew2772 2 дня назад
വർഗീയത പറയാതെ, തിന്നാതെ, വിവരം ഉള്ള വോട്ടർമാർ പ്രതീക്ഷയോടെ നോക്കുന്ന നാളത്തെ ഇന്ത്യയെ നയിക്കേണ്ട വിദ്യാഭ്യാസം ഉള്ള nethavu❤️
@IndiaKerala-oc9rg
@IndiaKerala-oc9rg 2 дня назад
ഇനി എന്ന് ആകാൻ ആണ്
@AllForOneOneForAll-cx1wb
@AllForOneOneForAll-cx1wb 2 дня назад
ഉടൻ ആകുമെന്ന് പ്രതീക്ഷിക്കാം.
@jaleelabdul3461
@jaleelabdul3461 2 дня назад
👍 വേണ്ടത് കിട്ടി 👍👍👍
@karinelavanal5638
@karinelavanal5638 2 дня назад
സുനിതാ പൊളിയാണ് 👍👍🙏
@riyaskannur6531
@riyaskannur6531 2 дня назад
കൊൻ രാഹുൽ എന്നതിനുള്ള മറുപടിയാണ് ഇനിയുള്ള അഞ്ചുവർഷം രാഹുലിന്റെ പ്രതിപക്ഷ സ്ഥാനം👍🌹👌
@fzyzvzfzzgbzh4985
@fzyzvzfzzgbzh4985 2 дня назад
East or West. Sunitha devadas is the best. We love you ma'am ❤❤ From..coorg karnataka ❤
@santhigopan9596
@santhigopan9596 2 дня назад
ഇന്ത്യയുടെ പ്രിയപുത്രൻ💋💋💋💋🔥🔥🔥
@anbasth577
@anbasth577 2 дня назад
ഇന്ത്യയുടെ രാജകുമാരൻ ❤️❤️❤️
@santhigopan9596
@santhigopan9596 2 дня назад
👍​@@anbasth577
@pinkpurple4340
@pinkpurple4340 2 дня назад
Indirayute andhakan 😢
@nileenasasidharan4379
@nileenasasidharan4379 2 дня назад
രാഹുൽ ഗാന്ധിയുടെ പ്ളസ്സ് പോയിന്റ് ആണ്, എളിമ. നിഷ്കളങ്കത, നല്ല മനസ്സ്, മനുഷ്യരോടുള്ള സ്നേഹം. പരസ്പര ബഹുമാനം. പുറത്താക്കിയിട്ടും, മോദിയുടെ ഒപ്പത്തിനൊപ്പം ഇന്ന് നല്ല ഭൂരിപക്ഷത്തോടെ പ്രതിപക്ഷ നേതാവ് ആയി നിൽക്കുന്നു. ഇതാണ് രാമന്റെ ശക്തി ❤❤❤
@user-wr3hj1jd5d
@user-wr3hj1jd5d День назад
സുനിത ദേവദാസ് ഒരാളെയും ഭയക്കാതെ മുന്നേറുക 🌹
@terryjoseph89
@terryjoseph89 2 дня назад
ഇന്ത്യയെയും ഇന്ത്യയിലെ ജനങ്ങളെയും ജീവനുതുല്യം സ്നേഹിക്കുന്ന, ഇന്ത്യയിലെ ജനങ്ങൾക്ക്‌ കണ്ണുമടച്ചു വിശ്വസിക്കാൻ ഇന്ന് ജീവിച്ചിരിക്കുന്നതിൽ വച്ചു ഏറ്റവും നല്ല മനുഷ്യന്റെ ശബ്ദത്തിന്റെ പേരാണ് രാഹുൽ
@ebinishere
@ebinishere 2 дня назад
👌🏼👌🏼👌🏼
@pinkpurple4340
@pinkpurple4340 2 дня назад
Vidditharam parayathe terri
@terryjoseph89
@terryjoseph89 2 дня назад
@@pinkpurple4340 അല്ലെങ്കിൽ പകരം വെക്കാൻ ഒരാളെ പറ
@pinkpurple4340
@pinkpurple4340 2 дня назад
@@terryjoseph89 Is it so difficult to understand a person. He has no love for India. He thinks it's a children's game ruling a country. If an emergency arises he will flee from the country to Italy leaving us in the dark.
@Rajan_knr
@Rajan_knr 2 дня назад
⁠@@pinkpurple4340then who loves India? Your Modi? He is busy with selling india to Adaani and Ambaani.
@noushadalirns6375
@noushadalirns6375 2 дня назад
രാഹുൽ ഗാന്ധി ഇന്ത്യയുടെ പ്രധാനമന്ത്രി ആവണം അതാണ് എന്റെ ആഗ്രഹം
@pinkpurple4340
@pinkpurple4340 2 дня назад
Athodu Indiayute andhyam
@ashrafachapu1497
@ashrafachapu1497 2 дня назад
മലയാളികൾ ഏറ്റവും കൂടുതൽ ആഗ്രഹിച്ചതായിരുന്നു രാഹുലിന്റെ പ്രധാനമന്ത്രി സ്ഥാനം..അത് അങ്ങനെയാണ് മലയാളിയുടെ ആഗ്രഹം അങ്ങനെ പെട്ടെന്നൊന്നും നടക്കാറില്ല
@cicilywilson5459
@cicilywilson5459 День назад
ഈ കാലഘട്ടത്തിലും സത്യസന്ധതയും നീതിബോധവും വിശ്വസ്തതയും സൗമ്യതയും നഷ്ടമാകാത്ത രാഹുൽ കുടുംബം ദൈവം അനുഗ്രഹിക്കട്ടെ
@NasarAhammed-so9fl
@NasarAhammed-so9fl 2 дня назад
ഇന്ത്യയെ ഇന്ത്യയാക്കിയ കുടുംബത്തിലെ കരുത്തുറ്റ യുവ നേതാവ് രാഹുൽ ഗാന്ധി ❤❤❤
@nadirnadir3251
@nadirnadir3251 2 дня назад
ജനപ്രിയ നായകൻ രാഹുൽ ഗാന്ധി. ജെനങ്ങൾ ഇഷ്ടപെടുന്ന നേതാവ്. ഇന്ന് പ്രതിപക്ഷ നേതാവ്. നാളത്തെ പ്രധനമന്ത്രി. ഇതാണ് ജെനങ്ങൾ ആഗ്രഹിക്കുന്നത്. രാഹുൽ. ❤ 🇮🇳
@shamsuak5035
@shamsuak5035 12 часов назад
സന്തോഷം🌹🌹🌹🇮🇳🇮🇳🇮🇳❤️❤️❤️
@thulaseedharanp982
@thulaseedharanp982 2 дня назад
GREAT,BIG SALUTE SUNITHA DEVADAS. KEEP CONTINUE…..
@mssaithalvi2533
@mssaithalvi2533 2 дня назад
രാഹുൽ എന്നാൽ ഇന്ത്യ തന്നെ
@jumanasworld221
@jumanasworld221 2 дня назад
സംഘികളുടെ ദൈവത്തിന്റെ തല വര മാറ്റിയവൻ RAHUL GANDHI 👍👍👍
@chackomv9053
@chackomv9053 День назад
അഭിനന്ദനങ്ങൾ തകർത്തു❤🎉
@AliMon-wu9ij
@AliMon-wu9ij 10 часов назад
രാഹുൽ ഞങ്ങളുടെ മുത്താണ് ❤
@jaffermoideen9135
@jaffermoideen9135 2 дня назад
മോഡി അത് ചോദിക്കുമ്പോൾ അവിടെ ഇരിക്കുന്നമാപ്രകൾ ചിരിച്ചു കൊടുക്കുന്നത് കണ്ടില്ലേ എന്തൊരു ഗതികെട്ട നപുംസകങ്ങൾ
@user-zq4ex3nk4z
@user-zq4ex3nk4z 2 дня назад
അവര്‍ക്ക് വേറെ വഴിയില്ല.
@asifthayyil5794
@asifthayyil5794 2 дня назад
മാത്രമല്ല ചിരിച്ചില്ലങ്കിൽ ed വരും പിന്നെ പുറം ലോകം കാണിക്കില്ല ഷു നക്കി മോങ്ങി
@RafiAhamed-li5ru
@RafiAhamed-li5ru 2 дня назад
അഫ്ഗാനിസ്ഥാനെക്കാളും താഴെയാണ് ഇന്ത്യയുടെ പത്ര സ്വാതന്ത്ര്യം നമ്മുടെയൊരു ഗതികേട് കഷ്ടം ‼️
@user-zb7gt6kw7c
@user-zb7gt6kw7c 2 дня назад
Most indian media are wagging their tails when they see wiswaguru ......
@RafiAhamed-li5ru
@RafiAhamed-li5ru 2 дня назад
@@user-zb7gt6kw7c You are 100%correct
@abdulnazar4747
@abdulnazar4747 2 дня назад
Mam നിങ്ങൾ പേളിച്ചു😅😅😅😅😅😅
@Samualkj
@Samualkj День назад
Good evening madam welcome to explain Modi ji and Rahul ji discuss the meeting in lok sabha very good I am fine show of the video very good thank you very much God bless us
Далее