Authentic Kerala Recipe How to Make Ulli Thoran? How to Make Savala Thoran? How to Make Onion Thoran ? #savalathoran #ullithoran savalathoran kerala style Ulli thoran kerala Style #saranyakitchenmalayalam
@@saranyakitchenmalayalam6012 സോറി ചേച്ചി.. കളിയാക്കി പറഞ്ഞതല്ല... ഒരു സത്യം പറഞ്ഞതാണ്..... കുക്കിംഗ് വീഡിയോസ് കാണുന്നവർ കൂടുതൽ എന്നെ പോലെ വീട്ടിൽ നിന്നും മാറി നിന്ന് ഫുഡ് ഉണ്ടാക്കുന്നവർ ആവും... അപ്പൊ നിങ്ങൾക്കുള്ള പ്രധാന സംശയങ്ങൾ എല്ലാത്തിന്റെയും അളവുകൾ ആണ്(പ്രധാനമായും ഉപ്പ് )... ചേച്ചി അതൊക്കെ ശ്രദ്ധിച്ചു കറക്റ്റ് ആയിട്ടു പറയാൻ ശ്രെമിച്ചാൽ നല്ല റീച് കിട്ടും..... Reply തന്നതിന് നന്ദി 😌