Тёмный

രുചിയിലും,ഭാവത്തിലും പ്ലം പോലെ മധുര ലൂബി, എളുപ്പത്തിൽ ലെയർ ചെയ്യാം 

Grace garden prince
Подписаться 8 тыс.
Просмотров 6 тыс.
50% 1

Опубликовано:

 

27 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 33   
@HariSneha-m9n
@HariSneha-m9n Год назад
പ്രിൻസേട്ടാ നന്നായിട്ടുണ്ട് എനിക്കും ഒരു തൈ
@gracegardenprince
@gracegardenprince Год назад
Sure 😊👍
@dibinkthomas3498
@dibinkthomas3498 Год назад
Brother നിങ്ങളുടെ channel ഈ ഇടക്കാണ് ശ്രദ്ധയിൽ പെട്ടത്. Channal ഇൻ്റെ ഉള്ളടക്കം വളരെ മികച്ചതാണ്. പ്രത്യേകിച്ച് വളങ്ങളുടെ പ്രയോഗ രീതി ഒക്കെ വിവരിച്ച വീഡിയോ വളരെ ആധികാരികവും മികച്ചതും ആയിരുന്നു. ഇനി വളരെയധികം subscribers കിട്ടാൻ സാധ്യത ഉള്ളതായി തോന്നി. രണ്ടു suggestions und 1)പഴങ്ങളുടെ ആരോഗ്യ ഗുണങ്ങളെ പറ്റി പറയാതെ ഇരിന്നുന്നതാണ് നല്ലത്. രുചി, കയ് പിടിക്ക്‌നുള്ള സാധ്യത , ചെടിക്ക് വരാനുള്ള കേടുകൾ, വളപ്രയോഗം, നടീൽ രീതി, പരിചരണം എന്നിവയെ പറ്റി പറയൂ.. അതോക്കെയാണ് ഒരു കർഷകൻ ഇൽ നിന്ന് അറിയാൻ ആഗ്രഹിക്കുന്നത്. നിങ്ങളുടെ അറിവ് ആധികാരികം ആയിരിക്കുന്നതും ഈ കാര്യങ്ങളിൽ ആണ്. ആരോഗ്യ വശങ്ങളെ പറ്റി അതിൽ ആധികാരികമായ അറിവുള്ളവർ സംസാരിക്കട്ടെ. അല്ലെങ്കിൽ തന്നെ ഏതു പഴത്തിനാണ് നാല് ആരോഗ്യ ഗുണങ്ങൾ പറയാൻ ഇല്ലാത്തത്. ഒരു കർഷകൻ അത് പറഞ്ഞു കേൾക്കുമ്പോൾ napthol ഇൻ്റെ ഒക്കേപോലുള്ള ഒരു marketing trick ആയിട്ടാണ് feel ചെയ്യുന്നത്. 2)പഴങ്ങളുടെ review പറയുമ്പോൾ എല്ലാത്തിനും നല്ല ടേസ്റ്റ് ഉണ്ട് എന്ന് പറയുന്നതിനേക്കാൾ ഉപകാരപ്രദം മോശം വശങ്ങൾ കൂടി പറയുന്നതാണ്.
@gracegardenprince
@gracegardenprince Год назад
Okay thank you 👍
@hajaranazar1724
@hajaranazar1724 Год назад
കൊള്ളാം അടിപൊളി 🥰🥰🥰
@gracegardenprince
@gracegardenprince Год назад
Thank you 🌹
@valsachackochan2066
@valsachackochan2066 Год назад
Nice 🌿💚
@sinojcj9675
@sinojcj9675 7 месяцев назад
Plant sale undo
@gracegardenprince
@gracegardenprince 7 месяцев назад
Yes 8547613431
@sujasuresh8191
@sujasuresh8191 Год назад
Super ❤❤❤
@gracegardenprince
@gracegardenprince Год назад
Thank you 🌹
@suvijsuvij9330
@suvijsuvij9330 Год назад
Ee layer cheytha thaikal sadharana thaigale pole valudhagumo. What about ageing... Seed grown pole kure kaalam nilkumo.
@gracegardenprince
@gracegardenprince Год назад
തായ് വേര് ഇല്ലല്ലോ, ചില പ്ലാൻറുകളുടെ വേരുകൾ അധികം താഴേക്ക് പോകില്ല ... അതുപോലെയുള്ള പ്ലാൻറുകൾക്ക് കാര്യമായ കുഴപ്പമില്ല വേരുകൾ അധികവും മുകളിലാണല്ലോ
@ragamstudio9926
@ragamstudio9926 Год назад
thai sweet luvi evidunnanu vangiyath
@gracegardenprince
@gracegardenprince Год назад
8547613431
@sr.k4986
@sr.k4986 Год назад
Sir grafte തൈ കായ പിടിക്കാൻ എത്ര വർഷം എടുക്കും. രണ്ട് ദിവസം മുൻപ് ഞാൻ വിളിച്ചായിരുന്നു ജപ്പാൻ പേര യുടെ ആവശ്യത്തിന്
@gracegardenprince
@gracegardenprince Год назад
ഗ്രാഫ്റ്റ് ചിലപ്പോൾ വേഗത്തിൽ കാ പിടിച്ചേക്കും
@sr.k4986
@sr.k4986 Год назад
@@gracegardenprince ok
@oneteam5619
@oneteam5619 Год назад
Sweet luby thy undooo?
@gracegardenprince
@gracegardenprince Год назад
Layer.. ചെയ്തിട്ടുണ്ട്
@ashrafcheppukulathil1280
@ashrafcheppukulathil1280 Год назад
ഈ മഞ്ഞ ഇലക്ക് എന്താണ് ചെയ്യേണ്ടത്
@gracegardenprince
@gracegardenprince Год назад
ഇല മഞ്ഞളിപ്പിന് പല കാരണങ്ങൾ ഉണ്ടാകാം, വെള്ളം കെട്ടി നിന്നാൽ, മഗ്നീഷ്യം സൾഫേറ്റിന്റെ അഭാവം, നൈട്രജന്റെ കുറവ്.. അങ്ങനെ പല കാരണങ്ങൾ , ഏതാണ് പ്ലാന്റ്, ഡ്രമ്മിലാണോ
@ashrafcheppukulathil1280
@ashrafcheppukulathil1280 Год назад
സീറ്റ്‌ ലൂബി ജബോട്ടിക്കാവ ചെറിയ ചട്ടിയിലാണ് ഉള്ളത് മഞ്ഞ കളർ വന്നതിനുശേഷം ഒരു പ്രാവശ്യം ചട്ടി മാറ്റി ഇപ്പോഴും അതേ കളർ തന്നെ ഇല വരുന്നത്
@gracegardenprince
@gracegardenprince Год назад
ജബോട്ടിക്കാബ തണലിലേക്ക് മാറ്റുക, കഴിയുമെങ്കിൽ ഒന്നുകൂടി repot ചെയ്യുക .മണ്ണ് മാത്രം ഇടുക വളം ഒന്നും കൊടുക്കരുത്, നന കുറയ്ക്കു ക,
@gracegardenprince
@gracegardenprince Год назад
More details please contact 8547613431
@abitdy
@abitdy Год назад
അത്‌ പറിക്കാൻ ആയില്ല ബ്രോ ..നല്ല പോലെ കറുക്കണം ..പിന്നെ മഴക്കാലത്തു വെള്ളം കേറും ഫ്രൂട്ടിൽ
@abitdy
@abitdy Год назад
മഴ ഇല്ലാത്തപ്പോൾ നല്ല പോലെ കറുത്ത പഴം കഴിച്ചാൽ സുപ്പർ മധുരം ആണ്
@gracegardenprince
@gracegardenprince Год назад
മഴ കാരണം, കൊഴിഞ്ഞ് വീഴാൻ തുടങ്ങി , അതാണ് പറിച്ചത് Ok thank you 🌹
@SumiAlex-wd1ir
@SumiAlex-wd1ir Год назад
👍
@gracegardenprince
@gracegardenprince Год назад
Thank you 🌹
@abdulrasheedabdulrasheed8171
സർ രണ്ടു തൈകിട്ടുമോ? ലൂബി. ചാമ്പ പ്രേയ്‌സ് തരും?
@gracegardenprince
@gracegardenprince Год назад
ലെയർ പിടിക്കട്ടെ തരാം
@abdulrasheedabdulrasheed8171
@@gracegardenprince 👍
Далее
ИСТОРИЯ ПРО ШТАНЫ #shorts
00:32
Просмотров 321 тыс.