Hai.. Veena njan ആദമായിട്ടാണ് comment ഇടുന്നത്. എന്റെ കുറെ നാളത്തെ ആഗ്രഹം ആണ് റ്വവ്തർ ബിരിയാണി ഉണ്ടാകണം എന്ന് ഇങ്ങിനെ ഒരു വീഡിയോസ് പോസ്റ്റ് ചെയ്തതിനു ഒരുപാട് thanks🙏🏻❤️❤️🙏🏻ഞാൻ ഒരു പാലക്കട്ടുകാരി കൂടി ആണ്
Veena I'm resna from Kottayam.watching ur channel from 2017onwards.made ur marble cake first time came very well.im ur katta fan because of ur exact measurements.thank u so much for all recepies.waiting for more
Hi Veena chechi I know it’s a cliche dialogue … I have been in Dubai for the past 10 years. Like any other newly married woman I didn’t know much about cooking. But you helped your subscribers a lot to cook various dishes in detailed way with love obviously…. Thank you for that…❤ I have tried this ravuthar biriyani today and it came out well…. The very positive comments under this video is the real motivation to try this easy yet tasty recipe. Once again thanks for being there in millions of our kitchen…. Love❤️
ചേച്ചീ ഓർമ ണ്ടോ? നമ്മൾ സംസാരിച്ചിട്ടുണ്ട് ,ദർശന പാലക്കാട്.. ഈ ബിരിയാണി കഴിച്ചു കഴിച്ചു വൈറ്റ് ബിരിയാണി കഴിക്കുന്നത് വല്യ താൽപ്പര്യം ഇല്ല... കായ ചാറും ചിക്കൻ65 & കുമ്പളങ്ങ ഹൽവ കോംബോ സൂപ്പർ ആണ്❤❤❤
much awaited receipe .. My husbands mothers family is from palakkad and this is his favourite .. njn undakum perfect akarilla .. eny dairam ayi undakaloo .. i have seen them eating this with kayachar .. adum koodi oru video edane
ഹായ് വീണാ... വളരെ കാലങ്ങൾക്കു മുൻപാണ് വീണയുടെ channel കാണാൻ തുടങ്ങിയത്. .. കുറേ കാലങ്ങൾക്കു ശേഷം വീണ്ടും ഇന്നാണ് കാണുന്നത്.. വീണ്ടും കണ്ടതിൽ ഒത്തിരി സന്തോഷം... ജാൻ ചേട്ടനും മക്കളും സുഖമായിരിക്കുന്നോ... ഇളയമോൻ വലുതായോ, മൂത്തയാൾ എന്തു ചെയ്യുന്നു. ബിരിയാണി സൂപ്പർ...👌👌👌🥰🥰🥰❤️❤️❤️
mikka aalkarum small onion crushed onnum idathe rawther biriyani video idunind. But chechi athokke follow cheyth 👌 turmeric cherkila and also green chilly paste. Baaki OK. Turmeric okke idumbol tamilnadu biriyani aayi. Pine garam masala powder le only cinnamon cardamom and cloves indavullu. Athane authentic rawther biriyani. Am also a rawther family from palakkad. Not a negative comment my opinion 😊
I am the regular viewer of you but nowadays we are soooooo miss you I will must try this recipe tomorrow itself പഞ്ചസാര നെ വിട്ടുള്ള ഒരു receipe യും എന്റെ വീണേച്ചിക്കില്ല. I am waiting ur another receipe റാവുത്തർ ബിരിയാണി കാണാൻ നല്ല ചന്തമുണ്ട്. എന്തായാലും try ചെയ്യും I am a big. fan of u❤❤❤❤❤❤ ❤❤❤❤❤❤❤
Hi Veena chechi njan adhyamayitanu comment idunnath but i used to try your recipies always.... Last Sunday I tried ur rawthar biriyani it comes awesome 👌 🎉 A piece of smile came on my face tooo when u put sugar on that biriyani and telling its my own signature Really good presentation keep on going❤❤
Hi chechi Rawther biriyani adipoli receip anu .Thank you so much ..Njn try chithu timing oke chechi parajuthanathu perfect anu .keep doing chechi .waiting for your variety receips. Love you a lot ❤.
ഈ ബിരിയാണി my fevourate😋😋 ചേച്ചി, എന്താ ഞങ്ങളുടെ ബിരിയാണി ഇടാൻ ഇത്ര വൈകിയത്????? കായചാറ് ഉണ്ടാക്കണേ pls 🙏🏻പഞ്ചസാര ഇല്ലാതെ ചേച്ചിക്ക് എന്ത് ബിരിയാണി 😃😃😃😃 luv 🥰🥰🥰🥰🥰
Hi Veena chechi, I follow your receipe. And it comes perfect. But yours is always for small family. but when guests I go mad with large quantities. Can you please prepare biryani recipe in large quantities. One kg biryani and 2 kg biryani. Please...
No it's not working. My husbands family really very big. Even sister in law is having same problem.please do for biriyani please. I check Jabbar Bhai but that's everything in Tamil 😢 please....
ഹായ് വീണേച്ചി ഇവിടെ സുഖം ചേച്ചിക്കും ചേട്ടനും പിള്ളേർക്കും സുഖല്ലേ 😘😘❤️❤️കുറെ ആയി ചേച്ചിടെ വീഡിയോസ് ഒന്നും കാണാൻ പറ്റാറില്ല വീട് പണി തിരക്കിൽ ആയിരുന്നു സോറി ട്ടോ 😘😘😘🤗🤗🤗ഞാനും പാലക്കാട് കാരിയാട്ടോ ബിരിയാണി ട്രൈ ചെയ്യാട്ടോ ചേച്ചി
Sambavam I love your videos.. but samsaram kaaranam orupadu lagging aanu.. oru editor athyavashyam aanennu epozhum thonnaarund.. oru kamal hassan film pole aanu content wise adipoli aanenkilum varthaanam paranju kollum..😅