Тёмный
No video :(

രേണുകയുടെ കൂരയിലെ "ഓണം"ഒന്ന് കാണേണ്ടത് തന്നെയാണ്. 

Rejigopinath Violinist
Подписаться 24 тыс.
Просмотров 91 тыс.
50% 1

കുറഞ്ഞ ദിവസം കൊണ്ട് വൈറൽ ആയ ഗോത്ര വർഗ്ഗ പാട്ടുകാരി ആണ് രേണുക.
ഈ ഓണം രേണുകയ്ക്ക് പ്രിയമേറിയതാണ്.
സ്നേഹവും സന്തോഷവും ഉണ്ടെങ്കിൽ കൂര ആയാലും എന്നും ഓണം തന്നെ.
നേരിട്ട് കൂടി ഒരു ഓണം ഈ സുമനസ്സുകൾക്കൊപ്പം.
എല്ലാവർക്കും എന്റെ ഓണാശംസകൾ.
#renukatribesinger #mottathalayanrejigopinath
#viralsong
#Renuka

Опубликовано:

 

28 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 135   
@sinumolu9156
@sinumolu9156 4 года назад
Renuka നന്നായി പാടുന്നു അവൾ നല്ല ഉയരങ്ങളിൽ എത്തട്ടെ renuka കുട്ടിക്ക് ഒരു വീട് വെച്ചു കൊടുക്കാൻ നല്ല മനസ്സുള്ള വർ മുൻപോട്ടു വരണം 👍
@MottathalayanRejigopinath
@MottathalayanRejigopinath 4 года назад
👏👏🙏🙏🙏🙏
@indirak269
@indirak269 3 года назад
പാവം ഈ മക്കളെ വെച്ച് അവിടെ കണ്ടപ്പോൾ കണ്ണ് നിറഞ്ഞുപോയി
@jessylukose.lukose2693
@jessylukose.lukose2693 3 года назад
നിറഞ്ഞ മനസോടെ നേരുന്നു നല്ലതുവരട്ടെ.
@unnikrishnanmeetna6251
@unnikrishnanmeetna6251 4 года назад
നല്ലൊരു ഓണം തൊട്ട് നിന്ന സുഖമറിയുന്നു.
@sindhumanoj4258
@sindhumanoj4258 4 года назад
ഒരുപാട് ഉയരങ്ങളിൽ എത്താൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ ഈ കുടുംബത്തെ
@radhakrishnan2208
@radhakrishnan2208 Год назад
എന്തു രസാണ് മോളെ ഉയരാൻ ദൈവം കനിയട്ടെ
@shibuam798
@shibuam798 3 года назад
ജീവിച്ചുപോണം വല്ല്യആഗ്രഹങ്ങളൊന്നുമില്ല ഏതാനിവരും നമ്മളുംതമ്മിലുള്ള വ്യത്യാസം 👍👍👍👍😢
@joset5952
@joset5952 2 года назад
Korhiyakunnu, nalla kudumbam, God bless you,
@leelamani6292
@leelamani6292 4 года назад
അമ്മയുടെ പാട്ട് അടിപൊളി
@najmanaju7923
@najmanaju7923 3 года назад
രേണുക അടിപൊളി എല്ലാവരും നന്നായി പാടുന്നു ഞാനും ഒരു പാട്ട് ഭ്രാന്തി ആണ്. നിങ്ങൾക് നല്ല ഒരു വീട് ആവാൻ പടച്ചോൻ തൗഫീഖ് നൽകട്ടെ ആമീൻ
@shijutopshotphotography2091
@shijutopshotphotography2091 2 года назад
ഈ കുടുബത്തിന് .ഞങ്ങളുടേയുസേനഹം
@rajandraprasad6664
@rajandraprasad6664 3 года назад
Rebuke mole my family love you so much.
@anilajaisananilajaisan1533
@anilajaisananilajaisan1533 4 года назад
Renuka യും കുടുബസും നല്ല ഉയരങ്ങളിൽ എത്തട്ടെ ദൈവം മോളെ ഒരു പാട് അനുഗ്രഹിക്കട്ടെ
@sujithchakkalakkal6477
@sujithchakkalakkal6477 4 года назад
ഓണാശംസകൾ !!! റജിച്ചേട്ടാ....... സന്തോഷം ഈ കലാ കുടുംബത്തെ പരിചയപ്പെടുത്തിയതിൽ .എല്ലാവരും കൂടുതൽ ഉയരങ്ങളിലെത്തട്ടെ ആശംസകൾ
@prasobhkv2073
@prasobhkv2073 4 года назад
ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത് പേര് ഗംഭീരം🤗🤗🤗🤗🤗💝💞 എല്ലാവരുടെയും പാട്ട് അതി മനോഹരം
@rajasreect2846
@rajasreect2846 3 года назад
ദൈവം ഒരുപാട് അനുഗ്രഹിച്ച കുടുംബം ഇവരെ കാണിച്ചു തന്നതിന് ഒരുപാട് നന്ദി
@mohanancp4057
@mohanancp4057 4 года назад
കോടികൾ ഹരിജനക്ഷേമത്തിന്.വേണ്ടി ചില വാക്കുന്നനമ്മുടെകേരളത്തിലെ.നമ്മുടെ കോളനി കളുടെഅവസ്ഥാണ്ത്.രേണുക കുട്ടിയ്ക്കും കുടുബത്തിനുംആശംസകൾനേരുന്നു....
@shajup2289
@shajup2289 2 года назад
എത്ര മനോഹരമായ പടുത്തുയർത്തിയ ഗാനങ്ങൾ ആലപിച്ചിരിക്കുന്നത് ഇഷ്ടപ്പെടുന്ന
@ammuammu5900
@ammuammu5900 3 года назад
Renuka super da nice voice
@stellamathew2435
@stellamathew2435 4 года назад
👏👏😍 😘God bless you mole.എല്ലാ വിധ ആശംസകൾ. ഇങ്ങനെ ഒരു വീഡിയോ ചെയ്തതിനു 👏👍
@WayanadanTalk
@WayanadanTalk 4 года назад
റെജി ചേട്ടാ Happy Onam 🌸🌸 രേണുക കുടുംബം കലാ കുടുംബത്തെ കണ്ടതിൽ സന്തോഷം അമ്മയുടെ പാട്ടു കുറെ ഇഷടമായി 😍
@MottathalayanRejigopinath
@MottathalayanRejigopinath 4 года назад
Thank you sreejith
@shinycharles3808
@shinycharles3808 4 года назад
കാണാൻ വയ്യാ ...ഇങ്ങനുള്ളവരെ കണ്ടുപിടിച്ചു അവർക്കു വീടുകൾ കൊടുക്ക് സർക്കാരുകളെ ...കണ്ട പെണ്ണുങ്ങളുടെ പിറകെ പോകാതെ ,സരിതയായിട്ടും സ്വാപ്നയായിട്ടും നാണമില്ലേ
@haneefaverenaeskannur8961
@haneefaverenaeskannur8961 3 года назад
Haneefa
@errgamig4567
@errgamig4567 3 года назад
Nallaorusingerand padhichu Joli kittuvanum pratthikkunnum
@SunilKumar-jf3jg
@SunilKumar-jf3jg 4 года назад
എല്ലാ വരുടെയും പാട്ട് നന്നായിരിക്കുന്നു ആശംസകൾ
@CatsAndDogs944
@CatsAndDogs944 4 года назад
അമ്മ നന്നായി പടുമല്ലോ. അച്ഛനും അനിയത്തിയും നന്നായിപ്പാടി
@ManjuNeeratukunnil_45
@ManjuNeeratukunnil_45 4 года назад
ഈ കുഞ്ഞിനു വീടുവച്ച് കാണാൻ ഒരുപാട് ആഗ്രഹം.
@gangadharanppokadath4226
@gangadharanppokadath4226 4 года назад
ഈ മാണിക്യം ഊതിക്കാച്ചിയാൽ നന്നായി വരും അതപോലെ ഇത് പബ്ളിഷ് ചെയ്ത ഉണ്ണിക്കും അഭിനന്ദനങ്ങൾ. ഗംഗാധരൻ പൊക്ക ടത്ത് മണ്ണൂർ.
@jayeshck3128
@jayeshck3128 4 года назад
ഓണാശംസകൾ വൈകി നേരുന്നു റജി ചേട്ട സോറി പാട്ട് സൂപ്പർ💖💖💖💖💖👐👐
@MottathalayanRejigopinath
@MottathalayanRejigopinath 4 года назад
എന്തെ കണ്ടില്ലല്ലോന്ന് വിചാരിച്ചു.... 💞💞💞💞
@mallusingh1894
@mallusingh1894 3 года назад
Renuka molum familyum super👌👌👌👌
@Armylover-qf6zl
@Armylover-qf6zl 3 года назад
👏👏👏👏👏
@shibuam798
@shibuam798 3 года назад
മോട്ടേ എന്നുവിളിക്കുന്നതിൽ ഒന്നുവിളിക്കുന്നതിൽ ഒന്നും തോന്നരുത് നിങ്ങളെഒരുപാടിഷ്ടമായി ഇവരെപോലുള്ളവരെ എപ്പോഴുംസപ്പോർട്ട് ചെയ്യുക
@bincyappu75
@bincyappu75 4 года назад
Hii, chettaa renukaye kanichathil othori santhosham eallarkkum happy onam 🌹🌹🌹
@sajuscookbook3481
@sajuscookbook3481 4 года назад
Reji othiri santhozham.renuka enna midukiye parichayapeduthiyathin.Aa kudumbathinte mumbil nammal ethra nissararanennu ormippichathinu nanni nanni.....
@MottathalayanRejigopinath
@MottathalayanRejigopinath 4 года назад
സാജൂ..... അവരുടെ ഓണം ആണ് ഓണം.... നമ്മൾ എല്ലാമുണ്ടായിട്ടും ഒന്നുമില്ല എന്ന് ചിന്ദിയ്ക്കുന്നൂ... അവർ ഉള്ളതിൽ സന്തോഷം കണ്ടെത്തുന്നു
@jessypoovathumkal4737
@jessypoovathumkal4737 4 года назад
Soo nice song I like their song very beautiful
@MottathalayanRejigopinath
@MottathalayanRejigopinath 4 года назад
💞💞💞🙏🙏
@lissylissy2203
@lissylissy2203 2 года назад
മൊട്ടച്ചേട്ടനെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏ഈ കുടുംബത്തെ ലോകത്തെ അറിയിച്ചില്ലേ
@sandeepnithyanandan1439
@sandeepnithyanandan1439 4 года назад
ഹാപ്പി ഓണം രേണുക
@vijinkj3069
@vijinkj3069 4 года назад
അവർക്ക് ഒരു വീട് വച്ച് കൊടുക്കാമൊ ചേട്ടാ എന്നെ കൊണ്ട് പറ്റുന്നത് ഞാനും ചെയ്യാം ഞാൻ ഒരു ആശാരിയാണ്
@MottathalayanRejigopinath
@MottathalayanRejigopinath 4 года назад
അവരുടെ വീടിന്റെ കാര്യം ശരിയാകും ഉടനെ.... എന്തായാലും നല്ല മനസ്സിന് സ്നേഹം.
@SunilKumar-jf3jg
@SunilKumar-jf3jg 4 года назад
ഇപ്ഴ് അവർക്ക് ഏറ്റവും ആവശ്യമുള്ള താണ്
@geethuvijayan4772
@geethuvijayan4772 3 года назад
Thankalude e nallamanasinu orupadu thankss
@sumeshbhasker1562
@sumeshbhasker1562 4 года назад
Rejiyetto.... രേണുക superbbb
@saranyammmsaranyammm303
@saranyammmsaranyammm303 4 года назад
Amma😍
@divakarmalappuram5684
@divakarmalappuram5684 2 года назад
നന്മകൾ നേരുന്നു
@KannanK-dg1wl
@KannanK-dg1wl 3 года назад
Thanku..
@errgamig4567
@errgamig4567 3 года назад
Renu Nalla oru singer god bless you
@Shymas4
@Shymas4 4 года назад
ചന്ദ്രലേഖ ( എന്റെ നാട്ടുകാരി ) വന്നു പോയത്പോലെ ഈ കുട്ടിയും ഒരു ദിവസം അപ്രത്യക്ഷം ആകും.. പറ്റുമെങ്കിൽ ഇവർക്ക് ഒരു വീട് വച്ചു കൊടുക്കൂ.. വീഡിയോ പിടിക്കുന്നവരെ..(കേരളത്തിൽ വരുന്ന സർക്കാരുകളോട് പറഞ്ഞിട്ട് ഒരുകാര്യവും ഇല്ല )..
@MottathalayanRejigopinath
@MottathalayanRejigopinath 4 года назад
+മാത്രം എടുക്കൂ...
@Shymas4
@Shymas4 4 года назад
@@MottathalayanRejigopinath???
@myworld2506
@myworld2506 4 года назад
Super mole
@stephyjohn5526
@stephyjohn5526 4 года назад
Happy onam.Beautiful video🥰🥰🥰🥰
@sumirahul373
@sumirahul373 4 года назад
അടിപൊളി റെജി ഏട്ടൻ അമ്മയും spr ആയി പാടുന്നു ണ്ട്
@sijinsijincl9392
@sijinsijincl9392 4 года назад
Super chetta
@remya2492
@remya2492 4 года назад
Super...... 👌👌👌👌👌
@errgamig4567
@errgamig4567 3 года назад
Kartikulam
@user-tp3gg7yj2v
@user-tp3gg7yj2v 4 года назад
Mottatalayan happy onnam
@aizahmol
@aizahmol 4 года назад
First time an ee video kanunnad. Super chetta 👏🏻👏🏻
@divyadivya776
@divyadivya776 4 года назад
Daivam anugrahichu kodutha manoharamaaya voice Orupadu uyarangalikleku Ethan molku kazhiyatte ennu adhmarthamaayi prarthikunnu
@sallykoshy2609
@sallykoshy2609 4 года назад
ella videosum kanarond ..nannairikunu ellm..HAPPY ONAM
@MottathalayanRejigopinath
@MottathalayanRejigopinath 4 года назад
Happy onam.... Thanks
@balakrishnankolimoula8263
@balakrishnankolimoula8263 3 года назад
👌👌👌
@aparnaroy8449
@aparnaroy8449 4 года назад
nalla family.ivare daivam uyarthatte.god bless you
@duraidurai536
@duraidurai536 4 года назад
ரோணு.... வளரெவளரெ...வாழ்த்துக்கள் வாய்ஸ்..சூப்பர் ஹிட் வளரெ..வாழ்த்துக்கள்
@satheeshkuttappan9380
@satheeshkuttappan9380 4 года назад
Ee familyku otheri peru sahayam ayee varatte God bless you
@sreekumarr618
@sreekumarr618 2 года назад
👍👍
@ajithkarthika3317
@ajithkarthika3317 4 года назад
സൂപ്പർ !
@user-nq6oj8zx8g
@user-nq6oj8zx8g 22 дня назад
Ellarumkoodi ee pavangalk veed vechu kudukanee
@indirak269
@indirak269 3 года назад
അവർക്ക് ഒരു വീട് വെച്ച് കൊടുക്കാൻ സന്മനസ്സ് കാണിക്ക് ഗവർമെന്റ് അതിനു മുൻകൈ എടുക്കണം
@vaisakhmangalassery3102
@vaisakhmangalassery3102 4 года назад
മൊട്ടത്തലയൻ fans like
@cpmano8537
@cpmano8537 3 года назад
സന്തോഷം 👏👏👏👏
@nehaniyasworld9033
@nehaniyasworld9033 4 года назад
Hahaaa kollalo.... Nice vedio
@vijinkj3069
@vijinkj3069 4 года назад
Sooooper muthe
@Bhaavari
@Bhaavari 2 года назад
ഇവരെ ഒക്കെ സഹായിക്കാൻ മനസ്സുള്ളോരേ അടുത്ത് പൈസയും ഇല്ല.. പൈസ ഉള്ളോർക്ക് മനസാക്ഷിയും ഇല്ല....
@vaisakhmangalassery3102
@vaisakhmangalassery3102 4 года назад
1st comment
@Dreamland516
@Dreamland516 4 года назад
ammayude song super achanum molum parayan vakkukal illa
@sumangalanair135
@sumangalanair135 4 года назад
Athimnohram 👌👌👌👌
@pavansree7858
@pavansree7858 4 года назад
❤️❤️❤️👍👍
@aishuscraftsandfoodaiswary8619
@aishuscraftsandfoodaiswary8619 4 года назад
😍😍😍👏👏👏
@awadhalasaime1825
@awadhalasaime1825 4 года назад
ഞാനും ഒരു വായനാട്ടുകാരൻ
@THE_RRT
@THE_RRT 4 года назад
മൂന്നു പേരും നല്ലപാടി
@vaisakhmangalassery3102
@vaisakhmangalassery3102 4 года назад
രെജി മാമാ happy ഓണം
@shinythomas5681
@shinythomas5681 4 года назад
What a wonderful voice ! Can we all help them to build a house?
@MottathalayanRejigopinath
@MottathalayanRejigopinath 4 года назад
💞💞💞🙏🙏🙏
@sanilkppainkannur6908
@sanilkppainkannur6908 3 года назад
Amma song❤️
@ratheeshpm8690
@ratheeshpm8690 2 года назад
ഹായ് നിങ്ങൾ എന്റെ നാട്ടിൽ വന്നിട്ടുണ്ട് റെജിച്ചേട്ടാ
@honeyk.p7310
@honeyk.p7310 4 года назад
രമ്യ കുട്ടി .....
@mayak5995
@mayak5995 3 года назад
Kunjumolu nallonm paadi
@shijilkg8208
@shijilkg8208 4 года назад
Supper
@Armylover-qf6zl
@Armylover-qf6zl 3 года назад
Ithilu kittunna addsindeaa pysaa aa kudumbathinu koduthukoodeaa
@shijutopshotphotography2091
@shijutopshotphotography2091 2 года назад
ചന്ദ്രമതി . കുഞ്ഞമ്പു
@banklootful
@banklootful 3 года назад
எல்லா நன்மைகளும் வந்து சேரும்...
@the_power_cruiser485
@the_power_cruiser485 4 года назад
Sir.... happy Onam❣️❣️❣️🌸🌸
@MottathalayanRejigopinath
@MottathalayanRejigopinath 4 года назад
Happy onam
@geethumondeethu7870
@geethumondeethu7870 3 года назад
ചേട്ടായി ഞാൻ പനമരം ആണ് രേണുകയുടെ വീട് പറഞ്ഞു തരാമോ പ്ലീസ്
@aswanikannan6328
@aswanikannan6328 4 года назад
😍😍👍
@artandcraft5791
@artandcraft5791 4 года назад
Happy Onam Sir😍
@MottathalayanRejigopinath
@MottathalayanRejigopinath 4 года назад
Happy onam
@meettimolbaby3893
@meettimolbaby3893 4 года назад
👌👏🙌💞❤
@midhunabhinivas9441
@midhunabhinivas9441 4 года назад
🔥🔥🔥🔥💖💖💖💖
@MottathalayanRejigopinath
@MottathalayanRejigopinath 4 года назад
🙏🙏🙏💞💞
@ac6889
@ac6889 4 года назад
Ee kudumbhattinu avasyam Ee kuttikkoru jpliyanu athu kittanvenddi esworanodu prarttikkam
@bijuoommen3582
@bijuoommen3582 4 года назад
Happy onam
@anilamvanu9754
@anilamvanu9754 4 года назад
Ee oru situation l nammude kalabhavan mani chettanundangil orupaadu abhinandhichene
@sajisaji405
@sajisaji405 4 года назад
Happy onam💞
@omanakuttanpara7038
@omanakuttanpara7038 4 года назад
💝💝💝💝💝💝💝💝💝
@seemae3334
@seemae3334 4 года назад
U big Singer അല്ലെ Reji Gopi Nath
@duraidurai536
@duraidurai536 4 года назад
தமிழ்.. ஜாங்.. சூப்பர் ஹிட்
@cdasan6301
@cdasan6301 4 года назад
👌👌👌🎻
@shaji20acre33
@shaji20acre33 4 года назад
🌱🌷💐💐💐💐💐💐🌷🌷
@ashokmenon860
@ashokmenon860 4 года назад
Y no video Rejicheyta..never give up
@MottathalayanRejigopinath
@MottathalayanRejigopinath 4 года назад
വരും... പുറത്ത് പോയി എടുക്കാൻ ഉള്ള ഇപ്പോഴത്തെ അവസ്ഥ
@vishnudasav5590
@vishnudasav5590 3 года назад
പാടിക്കോ എല്ലാം മാറും മാറും സൗഭാഗ്യങ്ങൾ വരും പേടിക്കേണ്ട
@8techvlogs475
@8techvlogs475 4 года назад
🌻🌻🌻😊😊 Pinne alla 😃
@sreelathaa5270
@sreelathaa5270 3 года назад
മണിയും നന്നായി പടുന്നൂ
@aryanair2151
@aryanair2151 4 года назад
A kuttikk help cheyanam ennund ...Adress /a/c number kitumo?
@MottathalayanRejigopinath
@MottathalayanRejigopinath 4 года назад
+917025588730 Mani Renuka's father
Далее
🛑самое грустное видео
00:10
Просмотров 164 тыс.
나랑 아빠가 아이스크림 먹을 때
00:15
Просмотров 4,5 млн
Кого из блогеров узнали?
00:10
Просмотров 596 тыс.
INCHA (ഇഞ്ച) FILM 2021 - DLSA Wayanad
46:22
Просмотров 11 тыс.
🛑самое грустное видео
00:10
Просмотров 164 тыс.