Тёмный

രേവതി നക്ഷത്രം,നിങ്ങൾ അറിയേണ്ടതെല്ലാംIIEverything About Star Revathi IIThanthriDileepan 

Thanthri Dileepan
Подписаться 130 тыс.
Просмотров 138 тыс.
50% 1

Whats App Number :9497814889
വിവാഹ പൊരുത്തമുള്ള നാളുകൾ,അനുകൂലമായ തൊഴിലുകൾ ,ദശാഫലങ്ങളും ദോഷ പരിഹാരങ്ങളും,രത്നം,വസ്ത്രം, ദിവസ്സം,തീയതി,പൊതുസ്വഭാവം ഇങ്ങിനെ നിങ്ങൾ അറിയേണ്ടതായ എല്ലാ വിവരങ്ങളും അടങ്ങിയ വിഡീയോ .
ജാതകത്തിലെ ഗ്രഹനിലകൾ അനുസരിച്ചു മാറ്റങ്ങൾ ഉണ്ടാകാം.
DR .ദിലീപൻ നാരായണൻ നമ്പൂതിരി - നിരവധിക്ഷേത്രങ്ങളിലെ തന്ത്രിയും അറിയപ്പെടുന്ന ജ്യോതിഷ പണ്ഡിതനുമാണ് .നിരവധി രാജ്യങ്ങളിൽ സന്ദർശനം നടത്തി പ്രതിഷ്ടാദി കർമങ്ങൾ ചെയ്യുകയും 25 വർഷമായി താന്ത്രിക മാന്ത്രിക ജ്യോതിഷ വിഷയങ്ങൾ കൈകാര്യം ചെയ്യുകയും ദുരിത ശമനത്തിനായി മാർഗനിർദേശങ്ങൾ കൊടുക്കുകയും താന്ത്രിക മാന്ത്രിക പരിഹാരകർമ്മങ്ങൾ ചെയ്തുകൊടുക്കുകയും ചെയ്തു വരുന്നു.MBA ബിരുദധാരിയായ ദിലീപൻ നാരായണൻ നമ്പൂതിരി ARTIST THANTHRI എന്ന പേരിലും അറിയപ്പെടുന്നു . പതിനൊന്നോളം പെയിന്റിംഗ് എക്സിബിഷനുകൾ നടത്തിയിട്ടുണ്ട്.അഖിലകേരള താന്ത്രിമണ്ഡലം നിർവാഹകസമിതി അംഗം താന്ത്രിമണ്ഡല വിദ്യാപീഠം ARO ,വിദ്യാപീഠം എക്സാമിനേഷൻ ബോർഡ് അംഗം എന്നീ നിലകളിലും സേവനം അനുഷ്ഠിക്കുന്നു.
ജ്യോതിഷസംബന്ധമായ വിഷയങ്ങൾ അറിയുവാനും നേരിൽ കാണുന്നതിനും അപ്പോയ്ന്റ്മെന്റ് എടുക്കേണ്ടതാണ്.അതിനായി 9497814889 എന്ന നമ്പറിലേക്ക് പേര് ,സ്ഥലം എന്നിവ എഴുതി അയക്കുക.വാട്സാപ്പിലോ SMS മുഖേനയോ അയക്കുക. ഫോണിൽ സംസാരിക്കുവാനും വിവരങ്ങൾ ചോദിച്ചറിയുവാനുമുള്ള ദിവസവും സമയവും അറിയുക്കുന്നതാണ്. കഴിവതും അപ്പോയ്ന്റ്മെന്റ് ലഭിച്ചതിനുശേഷം മാത്രം വിളിക്കുക. ജ്യോതിഷ വിവരങ്ങൾ അറിയുന്നതിന് ദക്ഷിണ നൽകേണ്ടതാണ്
For consultation please book date with whats app.Please whats app your doubts,please avoid calling,some times I cant attend your call due to bussy shedules.
For more about any doubts please free to comment or whatsapp me
#kerala
#astrology
#horoscope
===================================================================
#facebook : / thanthridileepan
#twitter : / artistthanthri
#instagram : thiruvallathirumeni
====================================================================
NOTE : All Content used is copyright toThanthri Dileepan. Use or commercial Display or Editing of the content without Proper Authorization is not Allowed. Certain Images , Musics , Graphics which are shown in this video maybe copyrighted to respected owners
DISCLAIMER: The purpose of this video is to share information regarding Astrology and Life predictions. This video does not contain any harmful or illegal matters. Please do not upload my videos without my permission

Опубликовано:

 

7 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 372   
@anandhu_g_nair
@anandhu_g_nair 4 года назад
നമസ്കാരം തിരുമേനി 27 നക്ഷത്രങ്ങളെ കുറിച്ചും അവയുടെ ദശാ അപഹാരങ്ങളും പരിഹാരങ്ങളും വളരെ കൃത്യവും വ്യക്തവുമായി അങ്ങ് പറഞ്ഞ് തന്നതിൽ വളരെ സന്തോഷം ..... ജോതിഷം സത്യമാണെന്ന് ഞാൻ കൂടുതൽ വിശ്വസിക്കാൻ അങ്ങയുടെ ഈ program കാരണമായി .ഈ 27 നക്ഷത്രങ്ങളിൽ എന്റെ ബന്ധുക്കളുടെയും സുഹൃത്തുകളുടെയും നക്ഷത്രങ്ങൾ ഉണ്ട്.. അവർക്കെല്ലാം അങ്ങ് പറഞ്ഞ നക്ഷത്രങ്ങളുടെ സ്വഭാവവുമായി വളരെ സാമ്യം ഉണ്ട് ... കൂടാതെ പ്രവചനങ്ങളിലെ കൃത്യത അങ്ങയുടെ ജോതിഷ പാണ്ഡിത്യവും വെളിവാക്കുന്നു ...... അങ്ങയുടെ വിലപ്പെട്ട സമയം മറ്റുള്ളവർക്ക് പ്രയോജന പ്രദമായാ അറിവുകൾ പറഞ്ഞു തരുന്നതിന് ഉപയോഗിച്ചതിന് വളരെ നന്ദി. അങ്ങയെ ദൈവo അനുഗ്രഹിട്ടെ എല്ലാവിധ ആയുർആരോഗ്യ സമ്പൽസമൃധിയും ഉണ്ടാവട്ടെയെന്നും ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു🙏🏻
@ThanthriDileepan
@ThanthriDileepan 4 года назад
thank you ,share cheyyane
@anandhu_g_nair
@anandhu_g_nair 4 года назад
@@ThanthriDileepan sure .
@sgeorge1124
@sgeorge1124 2 года назад
Well said. Thank you
@aryal7497
@aryal7497 3 года назад
Thank you Sir . Very Good Video.
@ThanthriDileepan
@ThanthriDileepan 3 года назад
വളരെ നന്ദി,ഷെയർ ചെയ്യണേ .......
@chipka8670
@chipka8670 Год назад
Correct aanu thirumeni.kudumbathekurichu paranjath 100%.cheripakalam kashtakalam.kalyanam kazhinjathinu sesham manasamadhanam enthennu manassilakiya njan.😊
@user-rq1ve7kv3k
@user-rq1ve7kv3k Год назад
11:45 chakum ennu parayunnathalle eluppam. Enikku heart inum, kanninum bhayangara kuzhappam undayirunnu.
@Travelstoriesbypraveen
@Travelstoriesbypraveen 4 месяца назад
Sathyam. 😂
@user-rq1ve7kv3k
@user-rq1ve7kv3k 4 месяца назад
@@Travelstoriesbypraveen 😂
@sreesankarsreenikaa9632
@sreesankarsreenikaa9632 3 года назад
ഇതുവരെ കേട്ടതിൽ നിങ്ങൾ മാത്രമാണ് ശെരി ❤❤❤ full support All the best ❤
@mohamedcristian8972
@mohamedcristian8972 3 года назад
I realize I am kind of randomly asking but does anyone know a good place to stream new movies online?
@kakattilpramod1252
@kakattilpramod1252 2 года назад
ശരിയായ നിരീക്ഷണമാണ് നന്ദി🙏🙏🙏
@mohammeddubai768
@mohammeddubai768 2 года назад
Sariyanallo
@athiras6458
@athiras6458 3 года назад
Thankyousir very useful video
@minnue8373
@minnue8373 2 года назад
തിരുമേനി എനിക്ക് രണ്ട് പെൺകുട്ടികൾ ആണ് mutha മോൾക്ക്‌ 19വയസ്സ് ആയി അവളുടെ നാൾ അവി ട്ടo നാൾ ആണ് മോളെ വിവാഹം കഴിഞ്ഞു മെയ് 22ആണ് അവൾ ജനിച്ചത്ത് ചെറിയ ബുദ്ധിമുട്ട് ഓക്കേ ഉണ്ട്
@user-le4lv2df7h
@user-le4lv2df7h 7 месяцев назад
Nidhinuthram mariegekazichlla
@planb5716
@planb5716 4 года назад
Ellam crct ane sir thank you sir
@ThanthriDileepan
@ThanthriDileepan 4 года назад
Welcome,പുതുവത്സരാശംസകൾ,ഷെയർ ചെയ്യണേ
@pratheeshv1986
@pratheeshv1986 4 года назад
നമസ്കാരം ജി .. അങ്ങ് പറഞ്ഞ ഓരോ കാര്യങ്ങളും വാസ്തവും തന്നെ .. എനിക്ക് 34 വയസു ഉണ്ട് ഇതിനിടയിൽ പല കാര്യങ്ങളും അങ്ങ് ഇവിടെ സൂചിപ്പിച്ചതിൽ ശരിയായി . തീർച്ചയായും അങ്ങയുടെ ഈ പേജ് ഷെയർ ചെയ്യും
@ThanthriDileepan
@ThanthriDileepan 4 года назад
thank you sir
@pratheeshv1986
@pratheeshv1986 4 года назад
@@ThanthriDileepan sir.. whatsapp msg nokkamo
@prasadkarakurussikp1119
@prasadkarakurussikp1119 4 года назад
ഞാൻ രേവതി ആണ് Sir പറഞ്ഞത് 100 % ശരിയാണ് പക്ഷേ എൻ്റെ വിവാഹം കഴിഞ്ഞിട്ടില്ല 20.7 .1984 പുലർച്ച 3.30 ന് അങ്ങനെ ഒരു യോഗം ഉണ്ടോ എന്നറിഞ്ഞാൽ നന്നായിരുന്നു
@ThanthriDileepan
@ThanthriDileepan 4 года назад
വിശദമായ ജാതക പരിശോധന വേണ്ടതാണ്
@retheeshretheesh7210
@retheeshretheesh7210 2 года назад
പറഞ്ഞത് ശെരി ആണ് തിരുമേനി.. എന്റെ നാൾ. രേവതി ആണ്..എന്റെ ഭാര്യ യുടെ നാളും രേവതി ആണ്.. എന്റെ മകന്റെ നാൾ അനിഴം ആണ്.. മകളുടെ നാൾ ഉത്രടം.. ആണ്.... എന്റെ ജന്മമാസം..3..1..82ആണ്
@bindugopal8534
@bindugopal8534 3 года назад
For Thilahomam, Gopalan Ayilyam, Sarada Visakham, Vasumathi Uthram SUMATHI PUNARTHAM
@nitronage1489
@nitronage1489 4 года назад
For me it's 80% correct
@ThanthriDileepan
@ThanthriDileepan 4 года назад
thank you very much
@Smart-64684
@Smart-64684 2 года назад
Thirumeni paranja ella karayangalum correct aanu.
@radhaiyer8442
@radhaiyer8442 4 года назад
Very good and thanks
@ThanthriDileepan
@ThanthriDileepan 4 года назад
So nice of you,വളരെ നന്ദി ,എല്ലാവര്ക്കും ഷെയർ ചെയ്തു കൊടുക്കണേ
@girijagirija7388
@girijagirija7388 4 года назад
Namaskaram thirumeni
@ThanthriDileepan
@ThanthriDileepan 4 года назад
namasthe.
@bindhubindhu2903
@bindhubindhu2903 4 года назад
തിരുമേനി പറഞ്ഞത് സത്യം മാണ് എനിക്ക് ഇഷ്ടം മായി എന്റെ നാൾ രേവതി യാണ് 19..1.1975ജനനത്തി യതി യു വർഷം വു
@Teammalayali24
@Teammalayali24 3 года назад
Great thiruvaathira cherilla
@ThanthriDileepan
@ThanthriDileepan 3 года назад
ഷെയർ ചെയ്യണെ, എല്ലാവർക്കും സഹായകരമാകട്ടെ
@susheelaks9841
@susheelaks9841 4 года назад
നമസ്ക്കാരം തിരുമേനീ....
@ThanthriDileepan
@ThanthriDileepan 4 года назад
നമസ്കാരം
@anjuammu5043
@anjuammu5043 2 года назад
Correct aann.. Entem checheedem naal revathy aann. Ammede naal thiruvathira..
@vijayaLakshmi-zr1yv
@vijayaLakshmi-zr1yv 4 года назад
Valarie sariyanu
@ThanthriDileepan
@ThanthriDileepan 4 года назад
പുതുവത്സരാശംസകൾ,ഷെയർ ചെയ്യണേ
@binithabiju5206
@binithabiju5206 3 года назад
Thank you
@ThanthriDileepan
@ThanthriDileepan 3 года назад
You're welcome
@shajahanmk1004
@shajahanmk1004 2 года назад
Thirumeni your 80% right. Thank you
@ushanair6552
@ushanair6552 4 года назад
Namaskaram thirumeni 🙏
@ThanthriDileepan
@ThanthriDileepan 4 года назад
namasthe,share cheyyane
@unniunni1233
@unniunni1233 4 года назад
Correct sir
@ThanthriDileepan
@ThanthriDileepan 4 года назад
വളരെ നന്ദി,ഷെയർ ചെയ്യണേ
@nickjulenick9417
@nickjulenick9417 3 года назад
Sathyam....
@ThanthriDileepan
@ThanthriDileepan 3 года назад
YOU ARE WELCOME🙏🙏🙏🙏🙏🙏
@amzthorgamingyt5773
@amzthorgamingyt5773 4 года назад
Thirumeni Vijaya Lakshmi .21/1/1982 .8 .30 pm ente nal thrikketta sankadangal niranja kalamanu .joliyum ella.enthelum margam paranju tharamo. thirumeni
@ThanthriDileepan
@ThanthriDileepan 4 года назад
whats app pls.
@shybaashok2251
@shybaashok2251 3 года назад
You are correct sir🙏🙏🙏
@ThanthriDileepan
@ThanthriDileepan 3 года назад
വളരെ അധികം നന്ദി ,താങ്കൾക്കും കുടുംബത്തിനും സന്തോഷകരവും ഐശ്വര്യപൂർണവുമായ പുതു വത്സരാശംസകൾ നേരുന്നു.🙏🙏🙏🙏🙏
@hycinthregina9553
@hycinthregina9553 2 года назад
Great 👍
@ushaparvathy294
@ushaparvathy294 8 месяцев назад
ഉഷാകുമാരി.രേവതി.1136danumasm12-പകൽ.2പിഎം. ജനനം. നല്ലകാലം.ennanu
@honeythomas2025
@honeythomas2025 4 года назад
Tirumeni Honey 14-31992 saturday.meenamasam 1 thiyathi. Saturday.punartham nakshathram anu.itu ethu rasiyilanu varuka.joli labhikkumo.
@ThanthriDileepan
@ThanthriDileepan 4 года назад
birth time sahitham whats app cheyyamo.
@jyothip1895
@jyothip1895 4 года назад
Correct thirumeni
@ThanthriDileepan
@ThanthriDileepan 4 года назад
വളരെ നന്ദി,ഷെയർ ചെയ്യണേ
@vimalachandramathy9543
@vimalachandramathy9543 3 года назад
Sir,karthika nakshthrathe Patti future parayamo
@ThanthriDileepan
@ThanthriDileepan 3 года назад
undallo video
@anakhashaji644
@anakhashaji644 3 года назад
Revathi nalu karanumayi karthika nal penkuttik cherunnund. But revathi nal penkuttideth karthika nalukaranumayi cherumenn parayanilla. Athentha. Prethikulam ann parayanilla. Appo cherumo. Rly tharane thirumeni .
@greeshmaullas5898
@greeshmaullas5898 4 года назад
Sir parajittullath vallare currect annu enik 23 vayassu annu njan mrg cheyan povuna alde nakshathram ayillam annu love mrg ayondu nakshathra porutham nokunilla njagalde nallugal thamillu mrg cheythal edhellum problem undakumo
@shajishani1454
@shajishani1454 4 года назад
Suppar
@ThanthriDileepan
@ThanthriDileepan 4 года назад
Thank you for your support to my channel 🙏🙏🙏🙏
@eldhosemani380
@eldhosemani380 3 года назад
Date of birth 30/05/1962 ini future engane undayirikkum
@athiraajith8685
@athiraajith8685 4 года назад
Good
@ThanthriDileepan
@ThanthriDileepan 4 года назад
Thanks,share cheyyane
@jessyjoseph4388
@jessyjoseph4388 4 года назад
ഞാൻ രേവതി ആണ് Sir പറഞ്ഞത് 100 % ശരിയാണ് പക്ഷേ എൻ്റെ വിവാഹം കഴിഞ്ഞിട്ടില്ല 19.09.1978 പുലർച്ച 1.30ന് അങ്ങനെ ഒരു യോഗം ഉണ്ടോ എന്നറിഞ്ഞാൽ നന്നായിരുന്നു. ഞാൻ കുവൈറ്റിൽ വന്നിട്ടു 9 വർഷം ഇന്നുവരെ നാട്ടിൽ പോകാൻ സാധിച്ചിട്ടില്ല. ഉന്നത വിദ്യാഭ്യാസം ഉണ്ട്. ജോലി ഇല്ല. എന്റെ വിവാഹം നടക്കുമോ? ജോലി കിട്ടുമോ? നാട്ടിൽ പോകാൻ പറ്റുമോ?
@ThanthriDileepan
@ThanthriDileepan 4 года назад
jathaka parisodhana avisyamanu
@anusreeraj9604
@anusreeraj9604 4 года назад
Chathayam (girl) ravathy(boy) ee nakshathra m thammil charumo plss rply
@jayasreedamodaran3758
@jayasreedamodaran3758 4 года назад
Crct sir
@ThanthriDileepan
@ThanthriDileepan 4 года назад
വളരെ നന്ദി,ഷെയർ ചെയ്യണേ
@sudhajayan4254
@sudhajayan4254 4 года назад
Sir ennikku 31 vayasayi, 24-10-,88 revaty, sudha, ennikku nursa anu atumayi munpottu poya matiyo,
@athulyavkurup8235
@athulyavkurup8235 4 года назад
💯% Correct
@ThanthriDileepan
@ThanthriDileepan 4 года назад
വളരെ നന്ദി,ഷെയർ ചെയ്യണേ
@sindhyanprakash2117
@sindhyanprakash2117 3 года назад
Thankyou sir
@ThanthriDileepan
@ThanthriDileepan 3 года назад
🙏🙏🙏
@kanmani5240
@kanmani5240 3 года назад
Reshma, revathy Nakshatra,3/2/1997 job, marriage, arriyannanu cherunna nallugal paranjutharo. Job onnum shariyavunnila.
@travelwithmallufoodie7765
@travelwithmallufoodie7765 3 года назад
Revathy star ladiesnta karyam parayamo
@suneeshvs6086
@suneeshvs6086 4 года назад
50 vayasinu shesham hoo apozhekk theeerum😞😓
@education-sc6bl
@education-sc6bl Год назад
തിരുമേനി ഞാൻ മരിച്ച് ആത്മാവായി അലഞ്ഞു നടക്കുന്നത് സ്വപ്നം കണ്ടൂ.എനിക്ക് ഒരു സമാധാനവും കിട്ടുന്നില്ല എന്താണ് ഇതിൻ്റെ ഫലം. അങ്ങ് എങ്കിലും എനിക്ക് മറുപടി തരണം
@gigimonichangigi4213
@gigimonichangigi4213 2 года назад
Super
@heavenever5452
@heavenever5452 4 года назад
Namaskaaram thirumeeni njn pooravm husband revathiyumaan poorathinte kandappol cherillanna paranje revathiyil paranjumilla onnu parayane
@revathyrevu1262
@revathyrevu1262 3 года назад
തിരുമേനി എനിക്ക് മാർച്ച്‌ 8 ആവുമ്പോൾ 21 വയസ്സ് ആവുന്നു. തിരുമേനി പറഞ്ഞത് എല്ലാം ഇതുവരെ എന്റെ ജീവിതത്തിൽ നടന്നിട്ടുണ്ട് ഇനി എന്താവും എന്നറിയില്ല.
@ThanthriDileepan
@ThanthriDileepan 3 года назад
Thank you ,Always Welcome to my channel,Please support and share.🙏🙏
@nivedvm2254
@nivedvm2254 3 года назад
Hello, എനിക്കും ഇപ്പോൾ 20 age,march 8, revathy നക്ഷത്രം 👍
@sreelatha631
@sreelatha631 2 года назад
Sreekatha..reavathye..nalu
@satheeshomarsinn8717
@satheeshomarsinn8717 4 года назад
You are great sir.
@ThanthriDileepan
@ThanthriDileepan 4 года назад
thank you share cheyyane
@AZEENAASLAM
@AZEENAASLAM 3 года назад
95% correct
@ThanthriDileepan
@ThanthriDileepan 3 года назад
വളരെ നന്ദി ,എല്ലാവർക്കും ഷെയർ ചെയ്യണേ
@AZEENAASLAM
@AZEENAASLAM 3 года назад
👍🔥
@anakhashaji644
@anakhashaji644 3 года назад
Thirumeni. Ente nal revathi karthika( boy) ethil karthika penkuttik cherillann ethil parayanilla. Karthika nalu karanayi vivaham kazhichal kuzhapam undo futuril. Cherumo. Rpl plzz
@minijohnm6693
@minijohnm6693 2 года назад
13/02/2005 Ravile 10.13 Ippozhathe Dasakalam onnu parayamo
@sajinats7168
@sajinats7168 4 года назад
Thankyou
@ThanthriDileepan
@ThanthriDileepan 4 года назад
ഓണാശംസകൾ,Please see my other videos and share it.Thank you verymuch
@anjaliparambath3707
@anjaliparambath3707 3 года назад
സെർ.. എന്ടെ.. ബ്രദർ..2019.. ഒക്ടോബർ..മാസം... ചൊവ്വാഴ്ച.. ആണ് മരിച്ചത്... പിന്നെ...2020.. ഒക്ടോബർ..2ന്... എന്ടെ മകനും മരിച്ചു... എന്തുകൊണ്ടാണ് ഇങ്ങന.. സംഭവിച്ചത്.... വളരെ യധികം.. വിഷമത്തിലാണ് ഞാൻ...
@aswanik.s507
@aswanik.s507 3 года назад
Thiruvathira naaline pati parayo sir
@AkshayKumar-cp3uw
@AkshayKumar-cp3uw 4 года назад
Jadhagathilei janchicha samyavum date okkei nokkumbo eee paranja karyangalili vethyasamundavillei
@ThanthriDileepan
@ThanthriDileepan 4 года назад
mosam jathakam anenkil
@nageshchellappan5573
@nageshchellappan5573 2 года назад
നമസ്തേ
@lakshmilachuzz2753
@lakshmilachuzz2753 4 года назад
Correct
@ThanthriDileepan
@ThanthriDileepan 4 года назад
Most welcome,happy onam,pls share to get benefit to others
@aryapfilominap7717
@aryapfilominap7717 2 года назад
sir pooyam naalum revathi naalum thammil cherumo? ee nnaalukal thammil ethra p[orruthamunde?
@Rohini328
@Rohini328 3 года назад
Correct👌
@ThanthriDileepan
@ThanthriDileepan 3 года назад
Thank you very much for your valuable comments, your support and encouragement inspiring me to do more videos.My prayers and Gods grace will be always with you.Continue your valuable patronization.🙏🙏🙏
@minismini2344
@minismini2344 4 года назад
Thirumeni ente makal revathi nakshathram aanu.aval janichu annu muthal orupad kashtta nashttngal undayi. Njnagalude sakalathum nashttappettu .avalkku janmana kurachu asugangal undarunnu orupad cash chilavayi.eppol 7 vayasund but eppolum aa avasthayil ninnu oru mattavum ella .15/13/2013 Friday 6.45 PM Pandalam
@ThanthriDileepan
@ThanthriDileepan 4 года назад
details whats app cheyyuka,
@lovebeets2512
@lovebeets2512 3 года назад
Pranaya Sabhalyam Undavumo
@rahulraveendran180
@rahulraveendran180 4 года назад
പറഞ്ഞത് എല്ലാം പക്കാ ആണ്
@ThanthriDileepan
@ThanthriDileepan 4 года назад
thank you,share cheyyane
@ansaransar3511
@ansaransar3511 2 года назад
eantte karyathil 100% sathyava
@preenakb5683
@preenakb5683 4 года назад
My star is Revathy,No job&no healty others are same👍
@preenakb5683
@preenakb5683 4 года назад
🤣
@ThanthriDileepan
@ThanthriDileepan 4 года назад
വാട്സ് ആപ്പിൾ ഡീറ്റെയിൽസ് അയക്കുക,വിളിക്കുവാനുള്ള സമയം കിട്ടും,അപ്പോൾ വിളിച്ചാൽ മതി,നോക്കി പറയാം.
@vinodpindani
@vinodpindani 3 года назад
തിരുമേനി ഞാനും രേവതിയാണ്. 15. 12.1983 (10:28 am) ജനനസമയം പന്ത്രണ്ടു വർഷമായി ഗൾഫിലാണ്... ഇതുവരെയും വലിയ മെച്ചമൊന്നും ഇല്ല.. വസ്തു, വീട് വാങ്ങാൻ ഇപ്പോഴെങ്ങാനും നടക്കുമോ? മറുപടി പ്രതീക്ഷിക്കുന്നു..
@lakshmisetia6978
@lakshmisetia6978 3 года назад
Renjini Revathy_31/03/1976. Time.9.30 pm. Ippol 44 vayasu..ippozhulla grahanila onnu nokki parayumo thirumeni
@ThanthriDileepan
@ThanthriDileepan 3 года назад
Please do a detailed Astrological consultation .🙏🙏🙏
@pranavdsr8812
@pranavdsr8812 4 года назад
Revathy nakshatratinu lottery eduthal adikkumo
@vilain0710
@vilain0710 3 года назад
Vital aarkengilum adikum
@Devikasivan
@Devikasivan 2 года назад
😂😂😂nalla question
@sunucbi7681
@sunucbi7681 Год назад
😢😢😢😢😢😢
@rahulth5004
@rahulth5004 4 года назад
Kure okke correct anu..but education.?????
@user-ur3yn3oc4g
@user-ur3yn3oc4g 8 месяцев назад
ഷനിൽ. രേവതി.10/4/1974
@meenurnair4875
@meenurnair4875 4 года назад
99% correct aanu
@ThanthriDileepan
@ThanthriDileepan 4 года назад
വളരെ നന്ദി,ഷെയർ ചെയ്യണേ
@priyalk5348
@priyalk5348 Год назад
1976 രേവതി നക്ഷത്രം തിരുമേനി എൻറെ സമയം ഇപ്പോൾ നല്ലതാണോ
@sobhanakumariv4050
@sobhanakumariv4050 2 года назад
ശോഭാ സുരേഷ് രേവതി
@sreedevisree2713
@sreedevisree2713 4 года назад
Njan revathy nakshthramanu.. enik vivaham kazhikkan ishtamullayal bharani nakshathram anu.. njangal munnalanennum dhoshamanennum parayunnu.. ethinu dhosham theerkano njangalude dhambathyam nallathakkan entha cheyande.. pls help me sir!!!
@ThanthriDileepan
@ThanthriDileepan 4 года назад
വിശദമായി അറിയുവാനായി ബുക്ക് ചെയ്തു വിളിക്കേണ്ടതാണ്.
@unnipalod1670
@unnipalod1670 4 года назад
ഉണ്ണി ( രേവതി) പ്രഭാകരൻ.08.04.1959.1134 മീനം.25 . 10.19. am കൊടോ പ്രത്ത് (പച്ചാട്ടിരി പറമ്പിൽ) ഹൗസ് നളിനി (തൃക്കേട്ട ) 25.04.1970- ശനി. 1145 മേടം 12. 04.31.am പ്രതീഷ് (മകര്യം ) 23.05.1993 ഞായർ 1168 ഇടവം 09. സമയം.03.am നിധീഷ് (തിരുവോണം ) 01.10.1998 വ്യാഴം: 1174 കന്നി 15. സമയം.08.20 am പ്രവീന ഷാജി (രോഹിണി) 24.02.1988 ബുധൻ. 1163 കുംഭം 12. സമയം 09.39 PM ഷാജി ( പുരോരുട്ടാതി ) 16.08. 1973 വ്യാഴം. 1148 കർക്കിടകം: 32. സമയം 3.30 PM ശിവകാമി (രോഹിണി) 2.10.2013: ചൊവ്വ 1189 തുലാം 06. സമയം 11 .50 am അക്ഷജ് ( ചോതി) 04.12.2018 ചൊവ്വ. 1194 വൃശ്ചികം 18 സമയം 09.52 am ജാനകി(അശ്വതി) 30.05.1943. ഞായർ 1118 ഇടവം 16 സമയം 08:15 pm ഉഷ(അശ്വതി) 07.11.1965 ഞായർ 1141 തുലാം 22. സമയം 11 .45 PM തിരുമേനി ഞാൻ എല്ലാം എഴുതി അയക്കുന്നുണ്ട്.ഇതിൽ ജാനകി. ഉഷ ഷാജി.പ്രവീന.ശിവകാമി. അക്ഷജ് ഇവർ ഒരു വീട്ടിൽ ആണ്. ഉണ്ണി .നളിനി .പ്രതീഷ് നിധീഷ് ഒരു വീട്ടിൽ ആണ് പ്രവീന മകൾ ആണ്. ജാനകി എൻ്റെ അമ്മായി (അച്ഛൻ സഹോദരി) പ്രവീനയുടെ ഭർത്താവ് ആണ് ഷാജി.മക്കൾ ശിവകാമി. അക്ഷജ്. ഉഷ അമ്മായിയുടെ മകൾ ആണ്.
@ThanthriDileepan
@ThanthriDileepan 4 года назад
ok,sure
@keerthanasatheesh2458
@keerthanasatheesh2458 3 года назад
Streekalkku pooram nakshathram cherumo
@TRULY_MUSIC_VIBEZ
@TRULY_MUSIC_VIBEZ 4 года назад
Pls reply thirumeni 08/01/1995 8.18AM marriage, job parayumo
@arjunanarju8090
@arjunanarju8090 2 года назад
തിരുമേനി നമസ്കാരം തിരുമേനി പറഞത് പോലെ 15 വയസ്സിനുള്ളിൽ ഉണ്ടായ കൂട്ട് ഇതു വരെയും മാറീട്ടില്ല അതു മാറി കിട്ടുമോ ഞാൻ എന്ത് വഴിപാടാ കഴിക്കേടത് 1994 ഫെബ്രുവരി 15 പകൽ 2.40 ന് രേവതി നക്ഷത്രം
@bindiyabiju5289
@bindiyabiju5289 4 года назад
Devadath, 29/06/2005, 8.55 am, wednesday, revathi, kuthuparamba, kannur, ഇപ്പോൾ UAE ആണ്, 10th std പഠിക്കുന്നു. കേതു ദശ , education
@ThanthriDileepan
@ThanthriDileepan 4 года назад
pls send details in whats app and get appointment for calling.
@sabithachandran5199
@sabithachandran5199 2 года назад
എല്ലാം ശെരിയാണ പക്ഷെ കുട്ടികൾ undayilla ആൺകുടികൾ ഉണ്ടാക്കും എന്ന് ചാത്താക്കത്തിൽ ഉണ്ട്‌ What might be the reason
@sheelajayakumar3384
@sheelajayakumar3384 3 года назад
തിരുമേനി എന്റെ പേര് ഷീല എന്റെ നാൾ രേവതി ആണ് 19/4/1970 ജനന തിയതി എനിക്ക് ദേഹസുഖം ഇല്ല ഒന്നര വർഷം ആയി ചികിത്സ നടത്തുന്നു ഒരു കുറവും ഇല്ല അസുഖം മാറുമോ അരിഷ്ടതകൾ എനിക്ക് ഉണ്ടോ
@PREMALATHAKUNJAPPAN-vg4kh
@PREMALATHAKUNJAPPAN-vg4kh Год назад
Premalatha Revathi nakshthram
@ajulkrishnas1620
@ajulkrishnas1620 2 года назад
Ente mone Athul Krishna 4/03/2014 nakshatram Revathi samayam 11.50am Tuesday janichu padikkan bayankara madiyanu ithinu reply tharumo pls
@jkjk6664
@jkjk6664 4 года назад
Mudangi kidakkunna veed pani complete akkan enth vazhipadu nadathanam njan revathi anu sir
@ThanthriDileepan
@ThanthriDileepan 4 года назад
pls send details in whats app and get appointment for calling.
@subhamanoj2148
@subhamanoj2148 3 года назад
12/3/1986 Subha. Revathy oru nalla jolly kku yogam undo thirumeni????
@ThanthriDileepan
@ThanthriDileepan 3 года назад
UVVU
@abrahamlonappan1988
@abrahamlonappan1988 2 года назад
സത്യം
@ajithakp8512
@ajithakp8512 8 месяцев назад
Revathy AJITHA SURESH KAR CHITHIRA
@neethunee2957
@neethunee2957 4 года назад
Sir neethu revathi 28/07/1994 evening 4.52 nallakalam undavumo kandakashaniyil job poyitt pinne ithuvare nalla job kittiyila.2 vayasullabol achan marichu.kashttapettitta valarne
@ThanthriDileepan
@ThanthriDileepan 4 года назад
call between 10-11 am
@sundarasancheruvillil4798
@sundarasancheruvillil4798 2 года назад
🆗️
@rincyabraham382
@rincyabraham382 2 года назад
Hi
@revathymohit5096
@revathymohit5096 3 года назад
Ente name revathy...nalum revathy....date of birth 02/01/1993.(3.am),job,marriage...future onnu parayamo
@ThanthriDileepan
@ThanthriDileepan 3 года назад
Please do a detailed Astrological consultation for remedies.🙏🙏🙏
@bhavanam8445
@bhavanam8445 4 года назад
Yas
@ThanthriDileepan
@ThanthriDileepan 4 года назад
വളരെ നന്ദി ,ഷെയർ ചെയ്യണേ
@bijukn7808
@bijukn7808 4 года назад
രജിത് കുമാർ. പാറകലെയിൽ. ഇത്രടം കോട്ടയം
@ThanthriDileepan
@ThanthriDileepan 4 года назад
ok,added
@adithtp1018
@adithtp1018 2 года назад
ഞാൻ രേവതി, നെയിം രേഖ വയസ്സ് 1968 മാച്ച് 2ന്
@lathikavijayan2273
@lathikavijayan2273 2 года назад
31- 5_1960 revathi nakshatram
Далее
Modus males sekolah
00:14
Просмотров 11 млн
Starman🫡
00:18
Просмотров 9 млн
Modus males sekolah
00:14
Просмотров 11 млн