Тёмный

രേവതി സമ്പത്തിനെതിരെ പരാതിയുമായി സിദ്ദിഖ്, പിന്നിൽ അജണ്ടയെന്ന് ആരോപണം 

asianetnews
Подписаться 10 млн
Просмотров 238 тыс.
50% 1

രേവതി സമ്പത്തിനെതിരെ പരാതിയുമായി സിദ്ദിഖ്, പിന്നിൽ അജണ്ടയെന്ന് ആരോപണം, ഡിജിപിക്ക് പരാതി നൽകി
#actorsiddique #amma #ActressAssaultCase #revathysambath #AsianetNews #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | Si...
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Опубликовано:

 

12 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 729   
@Aaron99949
@Aaron99949 18 дней назад
ഇതെല്ലാം ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ മാത്രം, ജനങ്ങൾ കൂടെയുണ്ട് അവർക്കൊപ്പം ഇരകൾക്കൊപ്പം നീതി തെളിയും
@Malayalikada
@Malayalikada 18 дней назад
Thettu cheythilengil..ethu poleye thanne madyama charcha venam.Pantheerkavu case ormayundalo elaverkum
@AnsarAnsar-yf2qe
@AnsarAnsar-yf2qe 18 дней назад
Ingane ഒക്കെ ഉണ്ട് എന്ന് നിന്നോടാരാ പറഞ്ഞു...ഇത് വരെ ഇല്ലാത്ത പ്രേശ്നങ്ങൾ എങ്ങനെ ഇരകൾക്ക് ഇപ്പൊ വന്നു
@NabeelNabu-c3p
@NabeelNabu-c3p 18 дней назад
Brother avalude back story um nalathala .University vache friend inte naked vedio eduthadine college ninne purathakiyatha . Aareyum believe cheyane pattila . Pinne media avare enne onne nale vere .
@jussayclt1777
@jussayclt1777 18 дней назад
@@Aaron99949 സത്യം നമ്മുടെ പെൺമക്കൾക്ക് ഒപ്പമുണ്ട് കേരളം 💪💪💪 വേണ്ടി വന്നാൽ പീഡകരുടെ സിനിമകൾ ബഹിഷ്ക്കരിക്കും 💪💪💪🤣🤣
@user-yu3qz5ih6t
@user-yu3qz5ih6t 18 дней назад
Based on what ? There are allegations against revathy, her past record is also bad. Evidence is what matters
@ggg-fs4je
@ggg-fs4je 18 дней назад
എല്ലാവരും dgp യ്ക്ക് പരാതി കൊടുക്കണം. അമ്മയ്ക്കെതിരെ അപ്പന് പരാതി കൊടുക്കണം പിള്ളേച്ചാ.
@mohammedzameer3215
@mohammedzameer3215 18 дней назад
🤣🤣🤣
@muhsinharis8895
@muhsinharis8895 18 дней назад
ചുരുക്കി പറഞ്ഞാൽ വാവിട്ട വാക്കും വയറ് വിട്ട അതും തിരിച്ചെടുക്കാൻ പറ്റത്തില്ല എന്നല്ലേ പിള്ളേച്ച😂😂
@hrithikeshg.s4597
@hrithikeshg.s4597 18 дней назад
അമ്മ എന്ന് പവിത്രമായ പേര് ഈ നാൻ്റെകുട്ടികൾ ഉപയോഗിക്കുന്നതിനെതിരേ മലയാളി സമൂഹം പ്രതികരിക്കണം
@AbdulrahmanAbdulrahman-fn2fp
@AbdulrahmanAbdulrahman-fn2fp 18 дней назад
പ്രൊഡ്യൂസർ മാർ നടിമാരെ പിടിപ്പിച്ചില്ലേ
@user-ml4kv4po6y
@user-ml4kv4po6y 18 дней назад
🤣🤣😂😂🤣😂😂😂🤣😂
@murshidmm2802
@murshidmm2802 18 дней назад
ഇനിയും സ്ത്രീകൾ രംഗത്ത് വരാതിരിക്കാൻ വേണ്ടി ആണ് ഈ പരാതി
@user-oi4il
@user-oi4il 18 дней назад
കറക്റ്റ് ❤. ഉന്നതന്മാരെ രക്ഷിക്കാൻ ഉള്ള കളി ആണ്
@rohitrajan1232
@rohitrajan1232 18 дней назад
ഇതിപ്പോ ആർക്കുവേണമെങ്കിലും ആർക്കെതിരെയും ആരോപണം ഉന്നയിക്കാൻ പറ്റുന്ന ഒരു അവസ്ഥ..😮
@jacksonkj2260
@jacksonkj2260 18 дней назад
അതെ
@antostep
@antostep 18 дней назад
സിദ്ധീഖ് കോടതിയിൽ പോയി മാനനഷ്ടത്തിന് കേസ് കൊടുക്കാതെ നേരിട്ട് DGP യ്ക്ക് പരാതി കൊണ്ടുതത്തിൽ വെറെ എന്തോ ലക്ഷ്യങ്ങൾ ഉണ്ട്.
@abraham666
@abraham666 18 дней назад
Athentha dgp kku parathi koduthal
@sethumadhavan2496
@sethumadhavan2496 18 дней назад
To prove he lost, first he need to establish he had it.
@user-zo3se7iu5f
@user-zo3se7iu5f 18 дней назад
പരാതിക്കാരി CPM , കാരി
@shijocp7344
@shijocp7344 18 дней назад
Ee mammootty evide
@dqwr2yi
@dqwr2yi 18 дней назад
മാന നഷ്ടത്തിന് കേസ് കൊടുത്താൽ ശരിയാവില്ല. ബ്രോ. സൂക്ഷിച്ച് വേണം അത് ചെയ്യാൻ. അല്ലെങ്കിൽ അത് തിരിച്ച് കൊത്തും. അത്രക്ക് ഉറപ്പ് ഉണ്ടെങ്കിൽ മാത്രമേ അത് കൊടുകാവൂ.
@vijithajisha7485
@vijithajisha7485 18 дней назад
രണ്ട് കൂട്ടരും പറഞ്ഞ കാര്യങ്ങൾ വെച്ച് അനേഷണം നടത്തുക. സത്യം എന്താണ് എന്നുള്ളത് പുറത്തു കൊണ്ട് വരട്ടെ. തെറ്റ് ചെയ്തവർ ആരാണോ അവരെ ശിക്ഷിക്കുക. സ്ത്രീ ആയാലും പുരുഷൻ ആയാലും ഉന്നയിക്കുന്ന ആരോപണങ്ങളിൽ സത്യം എന്താ എന്ന് അറിഞ്ഞതിനു ശേഷം മാത്രം പ്രീതികരിക്കുക. ഒരു aropanathint പുറത്തു പ്രീതികരിച്ചിട്ട് കാര്യം ഇല്ല
@naturebeuty2790
@naturebeuty2790 18 дней назад
തീ ഇല്ലാതെ പൂക ഉണ്ടാവില്ലല്ലോ
@sahyan3298
@sahyan3298 18 дней назад
മൂടൽ മഞ്ഞു കണ്ടാലും ചിലപ്പോൾ പുകയാണെന്നു തോന്നും.
@sudheeshkumar9632
@sudheeshkumar9632 18 дней назад
Sathyam purathu vannaaa...
@sumeshs8239
@sumeshs8239 15 дней назад
സ്‌മോക്ക് ബോംബ് ഉണ്ട്. തീ ഇല്ലാതെ പുക മാത്രം
@Skycity.__
@Skycity.__ 18 дней назад
സിദ്ദിഖ് അത് പൊളിച്ചു 👍
@user-qi3vn5xx3k
@user-qi3vn5xx3k 18 дней назад
എന്തോ പൊളിക്കാന് ..,, അവൻ പിടിപാട് ഉള്ളവനാണ് ...,അതാണ് നേരിട്ട് DGP യ്ക്ക് പരാതി കൊടുത്തത് .., അതാണ് അവന്റെ ഒക്കെ ബലവു൦ ..,,
@mellocraft23
@mellocraft23 18 дней назад
അതെങ്ങനെ നേരിട്ട് ഡിജിപി ക്ക് പരാതികൊടുക്കാൻ ഇത്ര പെട്ടെന്ന് അവസരം കിട്ടി.
@mdshanKhalid
@mdshanKhalid 18 дней назад
DGP അമേരിക്കൻ പ്രസിഡന്റ്‌ അല്ല bro നിനക്കും എനിക്കും ഒകെ DGP ക്ക് പരാതി കൊടുക്കാം
@EdwinGeorge133
@EdwinGeorge133 18 дней назад
മണ്ടൻ അണന്നു തെളിയിക്കാൻ നോക്കുകയാണോ 😏
@lethuhero9421
@lethuhero9421 18 дней назад
ഇവൻ ഏതാ വിവര ദോഷി ഒരു ഇമെയിൽ അയച്ചാൽ മതി നിനക്കും നൽകാം ഡിജിപിക്ക് പരാതി
@kambutaringineeru4521
@kambutaringineeru4521 18 дней назад
Pandu parvathy ithupole case koduthapol aha, ippo oho
@mellocraft23
@mellocraft23 18 дней назад
@@mdshanKhalidനീ ഒന്നു ചെന്ന് നോക്ക് പരാതിയുമായി, പറ്റുമായിരിക്കും പക്ഷെ ഇത്ര പെട്ടെന്ന് പറ്റില്ല. നൂറുപേരെ കണ്ടു കാലുപിടിച്ചു കാത്തിരിക്കണം അതാണ് ഉദ്ദേശിച്ചത്.
@amucreations139
@amucreations139 18 дней назад
നുണ പരിശോധന നടത്തുന്ന മെഷീൻ ഉപയോഗിക്കാൻ സമയമായിരിക്കുന്നു 🤣
@user-oi4il
@user-oi4il 18 дней назад
അതിന് യാതൊരു സാധുതയും ഇല്ല.
@bindub6572
@bindub6572 18 дней назад
സാധാരണ ജനങ്ങൾ Station ൽ പരാതി കൊടുക്കും ,,, DGP യ്ക്ക് പരാതി ആർക്കൊക്കെ കൊടുക്കാം ,ഇവിടെ തന്നെ നീതികേട് തുടങ്ങുന്നു ,അല്ലെങ്കിൽ എല്ലാവരും മുകളിൽ പരാതി കൊടുക്കട്ടെ
@EdwinGeorge133
@EdwinGeorge133 18 дней назад
എല്ലാൽകും കൊടുകാം, തനിക്കു അതിനെ പറ്റി അറിയിലേൽ മിണ്ടാതെ ഇരുന്നാൽ പോരെ
@_yo_itz_me_
@_yo_itz_me_ 18 дней назад
Mandathram vilich parayalle🤦🏻
@ashrafarfu3302
@ashrafarfu3302 18 дней назад
ഏതെങ്കിലും സ്റ്റേഷൻ പരിധിയിൽ ഉള്ള ഒരു സാധാരണക്കാരൻ അതേ പരിധിയിൽ പെട്ട ഒരു പെൺ കുട്ടിയെ 8 വർഷം മുമ്പ് പിച്ചി മാന്തി എന്ന കേസ് ആണെങ്കിൽ ഇത്ര പ്രാധാന്യം കിട്ടുമോ.
@RAJ-fb3ps
@RAJ-fb3ps 18 дней назад
ചുരുക്കം പറഞ്ഞാൽ ഏതെങ്കിലും ഒരു പെണ്ണ് ആർക്കെതിരെ ഒരു ആരോപണം ഉന്നയിച്ചാലും അത് അന്വേഷിച്ചാലും ഇല്ലെങ്കിലും തെളിവുണ്ടെങ്കിലും ഇല്ലെങ്കിലും ശിക്ഷിച്ചാലും ഇല്ലെങ്കിലും ആരോപണ വിധേയനായ വ്യക്തി അന്ന് മുതൽ ലോകം കണ്ട ഏറ്റവും വലിയ വൃത്തികെട്ടവനും ആഭാസനും ബലാൽസംഗവീരനും കള്ളനും ആകുന്നു 😂😂😂😂😂 എന്ത് മഹത്തായ നീതി വ്യവസ്ഥ അതേപോലെ അതിനെ പിന്തുണക്കാൻ മരവാണങ്ങളായ ചില ജനങ്ങളും . ആർക്കെങ്കിലും എന്തെങ്കിലും പരാതി ഉണ്ടെങ്കിൽ ആദ്യം കൊടുക്കേണ്ടത് പോലീസ് സ്റ്റേഷനിലാണ് അല്ലാതെ ചാനലിൽ അല്ല
@4funmj
@4funmj 18 дней назад
Angane orupaad lawful aayi sremichitt onnum nadanilla enn vanond aanu pullikari pullikarathide life aayi munoot poyee...pinne hema committee report purath vanatha evarkoke prethigarikkan oru platform aayi. Thettaya oru accusation kodukaan possibility ind pinne avarkk defamation indavum enn undenkil ee nadanmaar athin anusarich nilkanamaayirunnu....enthellum indakaande chumma oru sthreek athinte consequences arinjond media munnil parayande karyamala....ottapetta sambavam aanel allelum prathikarikanda reethi prathikarikanam .... lawful aayi nadakathond ee vazhi...inni ennkilum koree chorinju nadakunavante krimikadi onn korayum......
@user-oi4il
@user-oi4il 18 дней назад
നമ്മുടെ നാട്ടിലെ പോലീസ് സ്റ്റേഷനിൽ അല്ലേ 😂😂😂
@Nationalist21
@Nationalist21 18 дней назад
Mukesh should be thrown out of MLA post. He has no right to continue as a member of an assembly constituency representing public 💯💯💯
@achushaji1999
@achushaji1999 18 дней назад
What about eldhose kunnapally?
@nisamjalal3479
@nisamjalal3479 18 дней назад
[ഇതിനിടയിൽ സർക്കാർ പിൻവാതിൽ നിയമനഠ പൊടിപൊടിക്കുഠ😂😂😂
@user-ry9yc1gu1k
@user-ry9yc1gu1k 18 дней назад
@@nisamjalal3479 aano kunje...
@raghavanku4289
@raghavanku4289 18 дней назад
ഈ ചർച്ചയും താങ്കൾ പറയുന്നതും രണ്ടും രണ്ടാണ്
@user_zyzymvb
@user_zyzymvb 18 дней назад
relief fund mukkal
@jjp617
@jjp617 18 дней назад
😂😂true
@SalihvadakkepparambilHam-cg5ow
@SalihvadakkepparambilHam-cg5ow 18 дней назад
സർക്കാർ സിദ്ദിക്കിനൊപ്പം നിൽക്കും കാരണം ഇരകൾക്ക്ഇനി നീതി വേണ്ടെന്ന്ആണ് സർക്കാർ തീരുമാനം.. കാഫിർ വിവാദത്തിൽ കുറ്റം ആരോഭിക്കപ്പെട്ട വ്യക്തി പോലീസിൽ പരാതി നൽകിയിട്ട് കേസ് എടുക്കാത്ത പോലീസിനെ കാണാൻ കഴിഞ്ഞു. കോടതി ഇടപെട്ടപ്പോഴാണ് പോലീസ് അന്വേഷണം ആരമ്പിച്ചത്. അത് പോലെ തന്നെയാണ് സിനിമ മേഖലയിലെ പ്രശ്നങ്ങളും. ഹേമ കമ്മിറ്റി റിപ്പോർട്ട് വന്നതിന് ശേഷമാണ് സിനിമ മേഖലയിൽ സമ്പവിക്കുന്ന കാര്യങ്ങൾ പുറത്ത് അറിയുന്നത്
@Historytoday1980
@Historytoday1980 18 дней назад
ഹഹാ സിദ്ദിഖ് പെട്ടു ഇനിയും ഒരുപാട് കാര്യങ്ങൾ പുറത്തുവരും
@jayakrishnansp5414
@jayakrishnansp5414 18 дней назад
ഇവിടെ ഒരാൾക്ക് എതിരെ. ഒരു പെണ്ണ്/ആണ് ആരോപണം ഉന്നയിച്ചാൽ പിന്നെ മീഡിയ കാർ തീരുമാനിച്ചു. ആരോപണ വിധേയൻ കുറ്റകാരൻ ആണ് എന്ന്. ഇതിനെ കുറിച്ച് അന്വഷിക്കുക ഒന്നും വേണ്ട. അന്വഷിച്ചു തെളിവുകൾ സകിതം കോടതി മുൻപാകെ ഹാജരാക്കി. ആ കോടതി ആ തെളിവുകളുടെ അടിസ്ഥാനത്തിൽ ശിക്ഷ വിധിക്കുമ്പോൾ ആണ്. ആ കുറ്റാരോപിതൻ യഥാർത്ഥ കുറ്റവാളി ആകുക ഉള്ളു. ഇതു മാപ്രകൾ പറയുന്നത് കേട്ടാൽ തോന്നും ഇവിടെ കോടതി ഒന്നും വേണ്ട ഞങ്ങൾ പറഞ്ഞാൽ മതി അതാണ് നിതിയും നിയമവും എന്ന് (ജനഗണമന സിനിമ ഒരു ഓർമ )...
@jayaradhakrishnan6344
@jayaradhakrishnan6344 18 дней назад
Pennayakondalla,, thettukaran siddiq ayakonda
@merinpaul7556
@merinpaul7556 18 дней назад
Ivide thelivu undaitu case avasanitilla,appozha ithu
@user-yu3qz5ih6t
@user-yu3qz5ih6t 18 дней назад
No evidence no crime​@@jayaradhakrishnan6344
@sss001
@sss001 18 дней назад
​@@jayaradhakrishnan6344അതെങ്ങനെ ആരോപണം മാത്രമല്ലേ ഉള്ളു തെളിവ് ഉണ്ടോ. പിന്നെ ഒരു പരാതി പോലും കൊടുത്തിട്ടില്ല അവൾ അപ്പോഴാ
@anjanamohanmohan
@anjanamohanmohan 18 дней назад
ആ വന്നല്ലോ ന്യായികര തൊഴിലാളി കൾ
@MoideenKoya-l5r
@MoideenKoya-l5r 18 дней назад
സിദ്ദിക്ക്.രാജി.വെച്ചത്.തന്നെ..സമ്പത്തിൻ്റെ.വിജയം..
@ashrafarfu3302
@ashrafarfu3302 18 дней назад
കടിച്ചു തൂങ്ങാമായിരുന്നിട്ടും അത് ചെയ്തില്ല. അഭിനന്ദനങ്ങൾ
@beenajacob4020
@beenajacob4020 17 дней назад
ഇനി എവിടെ കടിച്ചു കിടക്കാനാ?😅​@@ashrafarfu3302
@JMian
@JMian 15 дней назад
Pinne American president post ayirunnu😂. Pennu pidikkan ulla oru post matramanu athu
@shaheersachu2749
@shaheersachu2749 18 дней назад
ഇരയെ പ്രതിയാക്കുന്ന ഈ പരിപാടി ഇതിനെ സപ്പോർട്ട് ചെയ്യാന്നവർ ആരാണെങ്കിലും അവരുടെ പടങ്ങൾ ഇനി കാണുന്നില്ല ഇത് ഇത്രയും വഷളാക്കിയ ഈ പാർട്ടി ക്കും ജീവിതത്തിൽ ഇനി വോട്ട് ചെയ്യില്ല 😔😔😔
@user-oi4il
@user-oi4il 18 дней назад
ഇവന്മാരുടെ പടം എന്തായാലും കാണില്ല. ഇരകളെ ഉപദ്രവിക്കാൻ നോക്കിയാൽ എക്സ്ട്രാ പണി കൊടുക്കണം. ❤
@user-ry9yc1gu1k
@user-ry9yc1gu1k 18 дней назад
ഇത് എന്തു വൃത്തികെട്ട വ്യവസ്ഥിതി ആണ്........ഒരു പെണ്ണ് ഒരു ആരോപണം ആയി വരുന്നു......i repeat ആരോപണം.......കേസ് ഇല്ല.....തെളിവുകൾ ഇല്ല........പക്ഷെ പെണ്ണ് പറഞ്ഞു എന്ന ഒറ്റ കാരണത്താൽ ഒരാളെ പ്രതിയാക്കി അയാളെ കൊല്ലകൊല്ല ചെയുന്നു............മീഡിയ ക്കരും അതെ ട്രോളന്മാരും അതെ........തെളിവുണ്ടായിട്ടു ആണേൽ രസം ഉണ്ടു........നമുടെ നിയമവ്യവസ്ഥയില് പുച്ഛം തോന്നുന്നു
@kashmeeravinod6622
@kashmeeravinod6622 18 дней назад
Yes
@Dalmi123
@Dalmi123 18 дней назад
പണ്ടേ വിശ്വാസം നഷ്ടപ്പെട്ടത് ആണ് ചേട്ടാ.ഇവിടെ നിന്ന് രക്ഷപ്പെടുക അതിലും വലിയ ഒരു കാര്യവും ഇല്ല
@elsyoommen5868
@elsyoommen5868 18 дней назад
why she tell a lie??
@ashn-l1p
@ashn-l1p 18 дней назад
പെണ്ണ് എന്ന വർഗം എന്ത് പറഞ്ഞാലും വിശ്വസിക്കാൻ തയ്യാറായി നിക്കുകയാണ് സമൂഹം.... അത് അവർ നന്നായി ദുരുപയോഗം ചെയ്യുന്നുമുണ്ട്... ഇനി നാളെ ഇതൊക്കെ കള്ളം ആണെന്ന് പറഞ്ഞാൽ..... പുരുഷന് ഉണ്ടായ അപമാനം?? അതിന് ഇവിടെ ആർക്കും ഒരു വില ഇല്ല
@IsmailES-l4q
@IsmailES-l4q 18 дней назад
100% Yes
@gangadharanch8994
@gangadharanch8994 18 дней назад
വേട്ടക്കാരനൊപ്പം സർക്കാർ ഉള്ളപ്പോൾ ഇത് തന്നെയാണ് പ്രതീക്ഷിക്കേണ്ടത് !!!! ഈ സർക്കാരിന്റെ സ്ത്രീ സുരക്ഷ നയം വ്യക്തമായില്ലേ?? ഇനിയും നിയമവാഴ്ചയേ വിശ്വാസത്തിൽ എടുക്കാൻ ആർക്കെങ്കിലും കഴിയുമോ??!?
@premyjos
@premyjos 18 дней назад
ആദ്യം സർക്കാർ നന്നാവണം
@bavapmna5520
@bavapmna5520 18 дней назад
പ്രതിയും വാദിയും പരാതി കൊടുക്കട്ടേ! രണ്ടു പേരുടേയും പരാതിയി സത്യസന്ധമായ അന്വേഷണം നടത്തണം. ഇതി ആരാണോ കള്ളം പറഞ്ഞത് അവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണം. അല്ലങ്കിൽ എല്ലാവർക്കും നല്ലവനായ ഉമ്മൻ ചാണ്ടിക്ക് പറ്റിയതുപോലാകും.🤔🤔🤔🤔🤔🤔🤔🤔
@visalakshants6762
@visalakshants6762 18 дней назад
very good. എല്ലാ സ്ത്രീ പീഢകരും ഇരകൾക്കെതിരെ കേസെടുക്കുക എന്നതാണ് സർക്കാർ നയം'. കേരളാ പോലീസ് ഉടനെ സകല പരാതിക്കാർക്കെതിരെയും കലാപാഹ്വാനത്തിനു കൂടി കേസെടുക്കണം
@sumeshs8239
@sumeshs8239 15 дней назад
എന്തുവാടേ സ്ത്രീ പീഡനങ്ങൾ? സ്ത്രീകൾ മറ്റുള്ളവരെ പീഡിപ്പിക്കുന്നതു?
@ananthanvidyadharan8223
@ananthanvidyadharan8223 18 дней назад
മെമ്പർഷിപ്പിനു കിടക്ക പങ്കിടൽ ആവശ്യപ്പെടുന്ന സംഘടനയെ പിരിച്ചുവിടാൻ ബഹു: ഹൈക്കോടതി അടിയന്തിരമായി ഇടപെടണം.
@user-jp6in1jn1e
@user-jp6in1jn1e 18 дней назад
തെളിവുണ്ടോ ഇതിൽ. കോടതിയിൽ തെളിവാണ് വേണ്ടത്
@user-gn6yw1ms7q
@user-gn6yw1ms7q 17 дней назад
സിദ്ദിഖ് പറയുന്നതിലും കാര്യമില്ലാതെ ഇല്ല... എന്തായാലും സത്യം തെളിയനം.. തെറ്റ് ചെയ്തത് ആണായാലും പെണ്ണായാലും അത് തെളിയനം 👍
@farooquefrk8204
@farooquefrk8204 18 дней назад
ദിലീപ് കേസിൽ മോയ്മാറ്റി പറഞ്ഞ ആളാണ് ..ബഹുമാനം കൊടുക്കണം😂…ജനങ്ങളുടെ മനസ്സിൽനിന്ന് ഇതൊന്നും മറന്നുപോവില്ല പ്രമുഖൻമാരെ….
@seenacherian5697
@seenacherian5697 18 дней назад
ലോണെടുത്തിട്ട് തിരിച്ചടയ്ക്കാത്തവർ സിനിമാക്കാർക്കെതിരെ കേസുകൊടുക്കുന്ന ഒരു രീതി വന്നത് ആദ്യം കേൾക്കുവാ😂
@pappan3787
@pappan3787 18 дней назад
ആർക്ക് പരാതി നൽകിയാലും ഇനി തിയ്യറ്ററിലേക്കില്ല സത്യം സത്യം സത്യം
@pksanupramesh178
@pksanupramesh178 18 дней назад
ഇതാണ് നല്ലത്. സത്യം പുറത്ത് വരട്ടെ 😂
@thisisme1208
@thisisme1208 18 дней назад
ആ കുട്ടി ആണെങ്കിൽ പരാതി കൊടുക്കുന്നില്ല അപ്പൊ സിദ്ദിഖ് അവർക്കെതിരെ പരാതി കൊടുക്കട്ടെ
@naturetoday6531
@naturetoday6531 18 дней назад
ഇത്രയും കാലം പരാതികാരി എവിടെ ആയിരുന്നു പരാതിക്കു സമയ പരിധി വേണം
@user-oi4il
@user-oi4il 18 дней назад
അങ്ങനെ ഒന്നും ഇല്ല. ചാവാൻ കിടക്കുന്ന കിടക്കയിൽ നിന്നും വരെ അറസ്റ്റു ചെയ്ത് ജയിലിൽ അഡ്മിറൽ ചെയ്യാം. 😂😂😂 നിയമം പീഡകർക്ക് വേണ്ടി അല്ല, ഇരകൾക്ക് വേണ്ടി ആണ്. 🔥🔥🔥🔥🔥
@RADIANCEOL
@RADIANCEOL 14 дней назад
സിദ്ധിഖ് ന്റെ പരാതി : ഞാൻ ബലാത്സംഗം ചെയ്ത ഒരുത്തി എനിക്കെതിരെ പോലീസിൽ പരാതി കൊടുത്തു എന്റെ ഇമേജിനു കോട്ടം വരുത്തുന്നു....😂😂😂
@i4trouth101
@i4trouth101 18 дней назад
മോഹൻലാൽ ആണ് ഈ കൂട്ടരുടെ നേതാവ് . നേതാവ് എങ്ങനെ ആണ് എന്നും അന്വേഷിക്കണം.
@antostep
@antostep 18 дней назад
😂
@vineeshvijayan-dm7fj
@vineeshvijayan-dm7fj 18 дней назад
Niyoke ini angherude nenjathot keru
@Joannaros-q8p
@Joannaros-q8p 18 дней назад
അതെ... Money പവർ ആണ് ഇവന്മാർക്ക്... രാഷ്ട്രീയവും
@jm-qb4jn
@jm-qb4jn 18 дней назад
സത്യം
@user-ml4kv4po6y
@user-ml4kv4po6y 18 дней назад
🤣🤣🤣🤣😂😂🤣🤣🤣🤣😂😂🤣🤣🤣🤣😂😂🤣🤣🤣🤣😂😂🤣🤣🤣😂😂😂ലാലപ്പൻ 🤣😂😂😂🤣🤣😂😂
@suryasuresh3737
@suryasuresh3737 18 дней назад
KPCC ലളിത, reporter അടിപൊളി 😂😊😅😇🤣
@kannursafari2652
@kannursafari2652 18 дней назад
അടുത്ത തെരഞ്ഞെടുപ്പിൽ നമ്മുടെ സ്ഥാനാർത്ഥിയായി മൽസരിക്കേണ്ടയാളാണ്
@bobyjohn7710
@bobyjohn7710 18 дней назад
ഗോവിന്ദ ചാമി ക്ക് കുടി ഉടൻ പരാതി കൊടുക്കാൻ അവസരം ലഭിക്കും
@tt-jc7sb
@tt-jc7sb 18 дней назад
Direct DGP kku parathi kodukkunna powerful person
@Animeman-w2x
@Animeman-w2x 18 дней назад
ഇവളുമാർക്ക് ഇതുപോലെ തന്നെ പരാതി കൊടുക്കണം പെഴച്ചവൾമാർക് എതിരെ നടക്കണം 🔥🔥🔥🔥🔥🔥🔥💯💯👍👍👍👍🔥🔥❤️🔥🔥👍👍💯💯👍👍👍🔥🔥🔥
@baboostom4u647
@baboostom4u647 18 дней назад
സിദ്ധിക്കിനെ നുണ പരിശോധന നടത്തിയാൽ തെളിവാകും
@JerinJacob-vx4gt
@JerinJacob-vx4gt 15 дней назад
Sidiqqe ikkakku full support👍👍👍👍👍👍
@mohananav4173
@mohananav4173 18 дней назад
നടിക്ക് പരാതി ഇല്ല അതിനാൽ അവർ കേസ്സ് കൊടുക്കാൻ ഇല്ല 😂😂😂
@vIshaholic
@vIshaholic 18 дней назад
Enthayalum media karku nalle time annu.
@josethomas2125
@josethomas2125 18 дней назад
Revathy is not ready for file case ,Why of her claiming she was Raped .She kept quite for last 10 years of so now suddenly came out in Media ,Police should Investigate her claims also.
@nithinnaps4628
@nithinnaps4628 18 дней назад
She already gave complaint and addressed this issue in 2016. No action was taken....it didn't reach anywhere. Now again since the hema commission report raised ..she got some support...so she again raised the issue.
@lenincl4409
@lenincl4409 18 дней назад
അത് നന്നായി ആരുടെ ഭാഗത്താണ് തെറ്റെന്നു കോടതി നോക്കട്ടെ,, തെറ്റ് അവളാണെങ്കിൽ നല്ല ശിക്ഷ കൊടുക്കണം
@ash10k9
@ash10k9 18 дней назад
രേവതി സമ്പത്ത്‌ ഒരു strong lady ആണ്‌... 3 വര്‍ഷം മുമ്പു ആത്മധൈര്യം സംഭരിച്ച് അവർ ചെയ്ത വീഡിയോയെ കുറിച്ചാണ് സിദ്ദീഖ് പരാതി പറയുന്നത്. അന്ന്‌ അവർ 14 പേരുടെ ലിസ്റ്റ് ആണ് നല്‍കിയത്. അതൊരു limited list ആയിരുന്നില്ല എന്ന് അന്നേ അവർ പറഞ്ഞതാണ്. വീണ്ടും കൂടുതല്‍ ആത്മധൈര്യം സംഭരിച്ച്, കൂടുതല്‍ ആളുകളെ കുറിച്ചും കൂടുതൽ കാര്യങ്ങളെ കുറിച്ചും അവർ ഇപ്പോൾ പറയുന്നു എന്നേ ഉള്ളൂ.. അതിൽ എന്താണ്‌ contradiction സിദ്ദീഖ്‌ കാണുന്നത്..? റിയാസ് ഖാന്‍ അങ്ങിനെ revised list ല്‍ ഇടം പിടിച്ച ആൾ ആണ്‌.
@shamsukk3853
@shamsukk3853 18 дней назад
ഇവൾ അത്ര ആത്മ ധൈര്യമുള്ള ആളായിരുന്നെങ്കിൽ എന്ത് കൊണ്ട് പോലീസ് സ്റ്റേഷനിൽ പരാതി കൊടുത്തില്ല, പോലീസ് പരാതി സ്വീകരിച്ചില്ലെങ്കിൽ ഒരു വക്കീൽ മുഖാന്തിരം കോടതിയെ സമീപിക്കാമായിരുന്നല്ലോ, അപ്പോൾ അതല്ല കാര്യം സുഖവും തേടി പണവും സാമ്പത്തിച്ചു 😢😢
@Xfyvrxexyvyohjjcxyrzzjhch
@Xfyvrxexyvyohjjcxyrzzjhch 18 дней назад
Kuli seen pagarthiya vediyane avele
@rashmicp4356
@rashmicp4356 18 дней назад
​@@shamsukk3853onnu podo.
@stunnerbabe7
@stunnerbabe7 18 дней назад
​@@shamsukk3853 police stationil parathi kodukkan avar chennappol avare beeshanipeduthi moshakkari aakki enn avar parayunnundallo..atleast avarude bhagam enkilum ketit nyayeekarikku
@user-oi4il
@user-oi4il 18 дней назад
അതെ. അവർ പറയുന്ന പോയിന്റിൽ യാതൊരു കോണ്ട്രഡിക്ഷനും ഇല്ല. പക്ഷേ സിദ്ദിഖ് പറയുന്നത് അത്ര വെട്ടിപ്പ് അല്ല.
@jazzu4866
@jazzu4866 18 дней назад
Sidheeq❤❤❤❤
@abdullakuttym.k7096
@abdullakuttym.k7096 18 дней назад
വയനാട് ക്കാർക്ക് കിട്ടിയ പണം കൈകാര്യം ചെയ്യുന്ന ഗവണ്മെന്റ് ന് ഇത്തരം പ്രോബ്ലെംസ് ഉണ്ടായികൊണ്ടിരിക്കും 😂
@gundoos1414
@gundoos1414 18 дней назад
കൃത്യമായ അന്വേഷണത്തിന് ശേഷം മാത്രമേ ഇതൊക്കെ പുറത്ത് വിടാവൂ. ആർക്കും ആരെയും എന്തും പറയാമെന്നുള്ള വ്യവസ്ഥിതി അനുവദിച്ചു കൂടാ... ഇരക്കെന്ന പോലെ വേട്ടക്കാരനെന്ന് ആരോപിക്കുന്ന വ്യക്തിക്കും കുടുംബവും Social status ഉം ഉണ്ട്. നിരപരാധികളാണെങ്കിൽ അവരനുഭവിച്ച മാനഹാനിക്ക് ആരു സമാധാനം പറയും ?
@ashn-l1p
@ashn-l1p 18 дней назад
പെണ്ണ് എന്ന വർഗം എന്ത് പറഞ്ഞാലും വിശ്വസിക്കാൻ തയ്യാറായി നിക്കുകയാണ് സമൂഹം.... അത് അവർ നന്നായി ദുരുപയോഗം ചെയ്യുന്നുമുണ്ട്... ഇനി നാളെ ഇതൊക്കെ കള്ളം ആണെന്ന് പറഞ്ഞാൽ..... പുരുഷന് ഉണ്ടായ അപമാനം?? അതിന് ഇവിടെ ആർക്കും ഒരു വില ഇല്ല
@Malayalikada
@Malayalikada 18 дней назад
Anugalku akumbo...arkum oru problem .Eppo purathu varunathu Chumma 90% fake Anu.Genuinity thonnila .
@agooduroimu1952
@agooduroimu1952 17 дней назад
Very Good decision 💪🏼👍🏼
@PradeepKumar-ju3bl
@PradeepKumar-ju3bl 18 дней назад
സിദ്ദിഖ് എങ്ങിനെ പരാതി കൊടുക്കും. രേവതിയുടെ പരാതിയിൽ കേസെടുത്തു പോലീസ് അന്വേഷിക്കട്ടെ.
@alibaimlp4184
@alibaimlp4184 18 дней назад
സത്യം പുറത്ത് വരട്ടെ...
@georgekc2152
@georgekc2152 18 дней назад
Great Move 👌File a Criminal Defamation Petition also before Kerala HC
@Sayoojvvs
@Sayoojvvs 18 дней назад
Men also deserve JUSTICE
@sreekalasreekala660
@sreekalasreekala660 18 дней назад
അത് വേണം, very good 👌
@RashikP-q4n
@RashikP-q4n 18 дней назад
സംഭവം സിദ്ദിഖിന്റെ അടുത്ത് തെറ്റ് ഉണ്ട് അതിൽ ഒരു സംശയവും ഇല്ല. പക്ഷെ ഇവിടെ നമുക്ക് മനസ്സിലാക്കാൻ പറ്റുന്ന ഒരു കാര്യം ഉണ്ട് ഇതിന്റെ പിറകിൽ നല്ല പോലെ കളി നടക്കുന്നുണ്ട്. എല്ലാവരെയും പൂട്ടാൻ ഒരു അജണ്ട ഉണ്ട് എന്ന് എനിക്കും തോനുന്നു. പിന്നെ WCC ഉള്ളത് അത്ര വലിയ പുണ്യാളത്തികൾ ഒന്നും അല്ലല്ലോ.
@stunnerbabe7
@stunnerbabe7 18 дней назад
Thett chythavrkk ethire prvarthikkunathin agenda ennalla neethi nadappaakkal ennan parayunnath
@vaishakk594
@vaishakk594 18 дней назад
Legally move cheyyunath thanne aan nallath.. sathayam purath varate..
@AnilMithran-vv2hz
@AnilMithran-vv2hz 18 дней назад
കോഴി കൂട്ടിൽ കയറാതെ കറങ്ങി..നടക്കട്ടെ.. നോക്കാം....
@jubinchacko6369
@jubinchacko6369 18 дней назад
കൊടുക്കണം കൊടുക്കണം 😂അല്ലേൽ പിള്ളേച്ചൻ കള്ളം പറഞ്ഞെന്ന് പറയും 😅
@arunraj2958
@arunraj2958 18 дней назад
മുട്ട കോഴി സിദ്ധിഖ് സർക്കാർ ഫാമിലേക്കു മുട്ടയുടെ തീവ്രത അളക്കാൻ പരാതി നൽകി
@rahmathv6488
@rahmathv6488 18 дней назад
Engane രക്ഷപെടാം എന്ന ivar ചിന്തിക്കുന്നത് . ഇത് kondonnum തളരരുത്
@user-oi4il
@user-oi4il 18 дней назад
കൂടുതൽ പരാതികൾ വന്നാൽ എന്നെ പൈസ കിട്ടാൻ വേണ്ടി ആണ് എന്ന വാദം പൊളിയും.
@ananthapadmanabhan8795
@ananthapadmanabhan8795 18 дней назад
Excellent decision 👏🏻👏🏻👏🏻
@layasatheeshlayasatheesh2128
@layasatheeshlayasatheesh2128 18 дней назад
സിദ്ധിഖ്ന്റെ പഴയ കാലവും അത്ര നല്ലതല്ല പിന്നെ രേവതിയുടെ മാത്ര കുറ്റം പറഞു വിലയിരുത്തേണ്ട
@SherlockHolmesIndefatigable
@SherlockHolmesIndefatigable 18 дней назад
പരാതി നൽകാൻ വന്ന സിദ്ദിഖിനെ അറസ്റ് ചെയ്യണമായിരുന്നു
@jazzu4866
@jazzu4866 18 дней назад
@@SherlockHolmesIndefatigable സിദ്ധിഖ് അല്ല കുറ്റക്കാരൻ... ഈൗ പെണ്ണുങ്ങളാ... അവർ കിടന്നു കൊടുത്തിടട്ട്ണ്ടാകും
@karthiknr9142
@karthiknr9142 18 дней назад
Dileepinde same track!
@muhammeddinu7479
@muhammeddinu7479 18 дней назад
Akhil marar paranajath ethra sathyam, സ്ത്രീയെ പരിശുദ്ധമാക്കി പുരുഷ്യനെ തായ്‌ത്തി കെട്ടുന്ന നിയമവ്യവസ്ഥിതി മാറ്റി, സ്ത്രീ പറയുന്നതിൽ ശെരി ഉണ്ടോ എന്ന് ആദ്യം അന്നേഷിക്കണം, എല്ലാതെ സ്ത്രീ ആരോഭിച്ചെന്ന് കരുതി കുറ്റാരോഭിത്തനെതിരെ തിരിയുക എല്ല വേണ്ടത്. എവിടെ അതിനുമുമ്പേ ലോകം ഒട്ടാകെ അവൻ തെറ്റുക്കാരാനെന്ന് മുദ്ദ്ര കുത്തലും കഴിയും.കഷ്ട്ടം 😢
@premyjos
@premyjos 18 дней назад
തെറ്റ് ആര് പറഞ്ഞാലും, ചെയ്താലും,അത് ശെരിയാണോന്നു അന്നേഷിക്കണം.. ഇങ്ങനെ സംശയം ആരോപിച്ചു, അത് ശെരിയല്ലേൽ അവരുടെയൊക്കെ കുടുംബങ്ങൾ തകർക്കുകയും,ഇതെക്കുറിച്ച്, ഒന്നുമറിയാത്ത ആ ഭാര്യമാരെയും,മക്കളെയും കണ്ണുനീരിലാഴ്ത്തരുതെ 👏അതിജീവിതകളൊക്കെ സംഭവം നടന്നു, സിനിമയിൽ ചാൻസ് kitti, പിന്നീട് ചാൻസില്ലാതെ വരുമ്പോൾ, പീഡിപ്പിച്ചത് പുറത്തു വരുത്തും. കൊച്ചുകുട്ടിയല്ലല്ലോ. വിളിച്ചപ്പോൾ പോയി കിടക്കാൻ.അന്തസ്സും അഭിമാനവും മറന്നില്ലേ അപ്പോൾ?അന്ന് തന്നെ കംപ്ലയിന്റ് കൊടുക്കണമായിരുന്നു. 😡
@kalki_123
@kalki_123 18 дней назад
ഏത് അഖിൽ മാരാർ ആണ് ബിഗ്ഗ്‌ബോസ്സിൽ പെണ്ണുങ്ങളെ മുണ്ട് പൊക്കി കാണിച്ചവൻ ആണോ.
@muhammeddinu7479
@muhammeddinu7479 18 дней назад
​@@premyjosഎന്ത് പറയാനാ, ആദ്യം media (with trollers )നെ പറഞ്ഞാൽ മതി, അവരാ സത്യം ഉണ്ടോ ഇല്ലേ എന്ന് നോക്കാതെ എടുത്ത് ചാടി😠😡അവരെ കുറ്റവാളി ആയി സമൂഹത്തിനുമ്പിൽ ചിത്രീകരിക്കുന്നത്
@user-qi3vn5xx3k
@user-qi3vn5xx3k 18 дней назад
അവൻ അഭിപ്രായ൦ മാറ്റി മാറ്റി പറയുന്നവനാണ് ..,,
@muhammeddinu7479
@muhammeddinu7479 17 дней назад
​@@user-qi3vn5xx3kഅവൻ എന്തും ആയിക്കോട്ടെ, അവൻ പറഞ്ഞ ആ അഭിപ്രായത്തോട് ഞാൻ യോജിക്കുന്നു.
@rajumonraj5796
@rajumonraj5796 18 дней назад
പണത്തിനു മേൽ പരുന്തു പറക്കില്ല,
@anoopantony8850
@anoopantony8850 18 дней назад
ഇപ്പോ എന്തോ ഇതൊന്നും വിശ്വസിക്കാൻ സാധിക്കുന്നില്ല 😂 ആരോ കെട്ടി ഇറക്കിയ പോലെ
@geethak5612
@geethak5612 18 дней назад
ഇന്നാട്ടിലെ ആണുങ്ങൾക്ക് ഇനി ഇങ്ങനെ വരാതെ ഇരിക്കുവാൻ വേണ്ടി സിദ്ധിക്ക് പരാതി കൊടുക്കണം എല്ലാ ആണുങ്ങളും കൊടുക്കണം ഉമ്മൻ‌ചാണ്ടി സാറിന്റെ അനുഭവം ഓർക്കുക
@sajisaji8653
@sajisaji8653 18 дней назад
അമ്മോ. എന്തൊരു അഭിനയം..
@ceegeewarrier
@ceegeewarrier 18 дней назад
സ്ത്രീ പക്ഷം എന്ന് പറയും വേട്ടക്കാർക്ക് ഒപ്പം ഓടും .ഒളിക്കും സിപിഎം
@sudheeshkumar9632
@sudheeshkumar9632 18 дней назад
Well-done 👍🏼...
@rahu1455
@rahu1455 18 дней назад
ആരോപണം ഉന്നയിച്ച . ആളുടെ മുൻകാല ജീവിതം കൂടെ നോക്കുക 👍 ഒരു പെണ്ണ് വന്ന്‌ എന്തോ പറഞ്ഞെന്നു കരുതി .... അതിനെ അപ്പാടെ വിശ്വാസത്തിൽ എടുക്കാത്തവരും ഇവിടെ ഉണ്ട്
@subairptbptb6919
@subairptbptb6919 18 дней назад
100%
@Malayalikada
@Malayalikada 18 дней назад
Yes
@Malayalikada
@Malayalikada 18 дней назад
@@meirah4822 aaropikunna aalude credibility koodi nokanam
@kamaludhinvk400
@kamaludhinvk400 18 дней назад
കേസ് കൊടുക്കണം പിള്ളേച്ചാ😂😂😂😂
@SunilKumar-lt2ij
@SunilKumar-lt2ij 18 дней назад
പീഡിപ്പിക്കുന്നത് തെറ്റാണ് ആര് എത്ര പ്രമുഖൻ ആയാലും കുടുങ്ങാനം പക്ഷെ ഒരു കാലത്തു എല്ലാം സുഖസൗകര്യ ഉപയോഗിക്കുകയും പിനീട് തള്ളിപ്പറയുകയും ചെയുന്നത് ശരിയല്ല തെറ്റ് ചെയ്‌ജിട്ടുണ്ടെങ്കിൽ വർഷങ്ങൾ കാത്തിരിക്കാതെ പെട്ടന്ന് പരാതി കൊടുക്കുക ആരായാലും 🙏കുറ്റവാളികൾ ക്ഷിക്ഷിക്കപ്പെടട്ടെ നിരപരാതികൾ രക്ഷപ്പെടണം
@jayantito8520
@jayantito8520 18 дней назад
polichu......sambath ini thelivukal nirathanam
@vijeesh_alam
@vijeesh_alam 17 дней назад
ലോക കോമഡി... ഗോവിന്ദ ചാമി വരെ ഈ കാര്യത്തിൽ ഡീസൻ്റ്...😂
@user-mf7un6qj8k
@user-mf7un6qj8k 18 дней назад
സിദ്ദിഖ് സൂപ്പർ .
@shabeerreebhas6435
@shabeerreebhas6435 18 дней назад
Y giving petition to DGP.... ? Give to nearby police station? Who r u?
@ShanavasShanu-ob5rf
@ShanavasShanu-ob5rf 18 дней назад
സിദ്ദീഖ് എന്ന ഫ്രോഡ്
@AdilAbducha
@AdilAbducha 17 дней назад
അത് മര്യാദ.. സ്ഥാനം ഒഴിയുക, നിരപരാധിയാണെങ്കിൽ തെളിയിക്കുക ആരോപണം നേരിടുന്ന എല്ലാവരും ഇത് പോലെ ചെയ്യണം.. തെറ്റ് ചെയ്തിട്ടില്ല എങ്കിൽ മാനനഷ്ട്ട കേസ് കൊടുക്കണം.. ഇതൊക്കെ തെറ്റ് ചെയ്തിട്ടില്ല എന്ന് ഉറപ്പുണ്ടെങ്കിൽ മാത്രം 🙏🙏
@user-xk2vl3ih2t
@user-xk2vl3ih2t 18 дней назад
Good 👍നല്ല കാര്യം
@pradeepann8285
@pradeepann8285 18 дней назад
സിനിമാ നടിമാരുടെ വിഷയം ആകുമ്പോൾ ജനങ്ങൾക്ക് ഒരു അശ്ലീല മാസിക വായിക്കുന്ന സുഖം കിട്ടും എന്ന് അറിഞ് റേറ്റിംഗ് ഉയർത്താനുള്ള ചാനലുകള് ശ്രമം എല്ലാ മേഖലയി ലും (മാധ്യമം രാഷ്ട്രീയം, ) ഉൾപ്പെടെ നടക്കുന്ന ചുഷണങ്ങൾ അന്വേഷിക്കണം
@sumeshchandrakr9855
@sumeshchandrakr9855 18 дней назад
രേ വതി സമ്പത്ത് വ്യാജ പരാതി. മാന്യൻമാരെ അപമാനിക്കുന്നത് ചിലരുടെ hobby യാണ്. സിദ്ധിഖ്❤
@noushadkv8702
@noushadkv8702 18 дней назад
തേവടികൾ എന്തെങ്കിലും വിളിച്ചു പറയുമ്പോഴേക്കും ഉറഞ്ഞുതുള്ളുന്ന ഞരമ്പ് രോഗികൾ മഹാനായ ഉമ്മൻചാണ്ടി സാറിന് സംഭവിച്ച പറ്റിയ അനുഭവം മറക്കാൻ സമയമായിട്ടില്ലല്ലോ, അന്ന് കരഞ്ഞവരെ ആരും ഇന്നെങ്കിലും പ്രതികരണവുമായി രംഗത്ത് വേണം
@Malayalikada
@Malayalikada 18 дней назад
Satyam purathu vannal.Madyamangal ethupoleye charcha cheyumo...Anugalku ethire enthum parayam Athre ullu..Arum chodikila
@97456066
@97456066 18 дней назад
Athe kuninju ninnu koduthittu cinema kittiyille parathi.anugala othu kittiyal pushum athu arkka ariyathathu evide negative comments edunathu motham anugala .kondu nirthi nokkanam 😂😂😂😂😂😂
@aryamol6698
@aryamol6698 18 дней назад
Athey...
@stunnerbabe7
@stunnerbabe7 18 дней назад
Ommen chandiye aaran krooshichath? Communistkaro atho mediakalo? Janam ethirthittillaa ommen chandiye
@ajeeshpooram2880
@ajeeshpooram2880 18 дней назад
Umman chandi sarum sifhikkineyum ഒരു thrasil thookkanda, sidhique fraud aanu
@Malayali_43
@Malayali_43 17 дней назад
ജീവിതത്തിലും സിനിമയിലും അഭിനയിക്കേണ്ടി വന്നു സിദ്ദീഖ് നാണമില്ലേ😂😂
@vishnur6556
@vishnur6556 18 дней назад
സിദ്ദിഖ് നെതിരെ ഇനിയും പരാതികൾ വരും എന്ന് കേൾക്കുന്നുണ്ട്.. അകത്ത് ആകാൻ chance ഉണ്ട്
@vijeeshgc9538
@vijeeshgc9538 18 дней назад
സത്യം അത് പുറത്ത് വരണം
@susanthb3063
@susanthb3063 18 дней назад
parathiyude registration number share cheyyanam . File il swekaricha details idu
@linutharianthomas
@linutharianthomas 18 дней назад
രേവതി പരാതി ഇല്ലാതെ ആരോപിച്ചതല്ലേ അനുഭവിച്ചോ 👍 പരാതി കൊടുക്കാതെയുള്ള ആരോപണക്കാരെ സപ്പോർട്ട് ചെയ്യരുത്
@sujithk4958
@sujithk4958 18 дней назад
100 percentage yojikunnu,aropanagal aarkum unnayikkam sathyam undavam,athe allatha paksham ira enna patayunnavar thanne yane prathikal.....piduchu ullil idanam....
@user-jp6in1jn1e
@user-jp6in1jn1e 18 дней назад
ആരോപണം ഉന്നയിക്കുന്നവർക്ക് തെളിവുമായി അതെല്ലാം തെളിയിക്കാനുള്ള ബാധ്യതയും ഉണ്ട്
@sajijoseph5133
@sajijoseph5133 18 дней назад
ഇവനെ പിന്തുണക്കുന്ന ഒരു നടൻമാരുടെയും സിനിമ കാണാതിരിക്കുക..
@jussayclt1777
@jussayclt1777 18 дней назад
എന്തു പ്രഹസമാണ് സജീ😂😂😂😂 ഇവൻന്മാർ ഇനി ഇരയുടെ ധാർമികത ചോദ്യം ചെയ്യും 😂😂😂 PR അതിനു കാശുകൊടുത്ത് ചെയ്യിക്കും നമ്മുടെ കാശിന് തടിച്ചു കൊഴുത്തവർ പെൺ മക്കളുടെ മാനത്തിൻ വില പറയുന്നു😂😂😂😂
@RajuRaju-d9w
@RajuRaju-d9w 18 дней назад
സജിയെ നിന്നോട് ഒരു കാര്യം ചോദിക്കട്ടെ ഇവൾ പഠിച്ച കോളേജ് ഇവൾ പെങ്കൊച്ചിന്റെ nude വീഡിയോ എടുത്തതും പുറത്താക്കിയതും ആയ പ്രൂഫ് ഉണ്ട് വെബ്സെറ്റ്.. ഒരു ചാനലും അത് കാണില്ല.. 😂😂
@EdwinGeorge133
@EdwinGeorge133 18 дней назад
Fbyil തെളിവ് സഹിതം ആണ് രേവതിയിടെ ലീല വിലാസങ്ങൾ കറങ്ങി നടക്കുന്നുണ്ട് 😌
@jussayclt1777
@jussayclt1777 18 дней назад
@@EdwinGeorge133 ഒരാളുടെ മുൻ ചരിത്രം അല്ലല്ലോ പ്രശ്നം ...... എത്ര പ്രശ്നം ഉള്ള ആളാണ് എങ്കിൽ കൂടി പീഢനത്തിന് അത് സാധൂകരണമല്ലല്ലോ?
@anshadanshu2895
@anshadanshu2895 18 дней назад
അന്ന് സ്വന്തം ഫ്രണ്ട് നോട്‌ ചെയ്തത് ഇന്ന് നടൻമാരോട് ചെയ്യില്ല എന്ന് പറയാൻ പറ്റുമോ ​@@jussayclt1777
@vishnuponnan6449
@vishnuponnan6449 18 дней назад
സിദ്ദിഖ് തെളിയിക്കണം എല്ലാം
@lisenabraham353
@lisenabraham353 18 дней назад
Everyone has a responsibility to protect themselves
@i4trouth101
@i4trouth101 18 дней назад
മോഹൻലാൻ കൂടെ നിൽക്കുന്നുണ്ട്
@AbdulHakeem-go4no
@AbdulHakeem-go4no 18 дней назад
ഈ പരാതിയിൽ പെട്ടെന്ന് നടപടി ഉണ്ടാകും
@babugeorge5315
@babugeorge5315 17 дней назад
ഇനിയും ഇങ്ങനെയുള്ള മുഖം രക്ഷിക്കൽ പരിപാടിയുമായി പല പെണ്ണു പിടിയന്മാരും വരും പൊതുജനം ഇത് കാര്യമാക്കേണ്ട
@happy-ti9fs
@happy-ti9fs 18 дней назад
കൃത്യമായ അന്വേഷണം വേണം
@jithujiju1690
@jithujiju1690 18 дней назад
മാധ്യമങ്ങള്‍ക്കെതിരെയും കേസ് കൊടുക്കണം.
@mayamathew-ep8gh
@mayamathew-ep8gh 18 дней назад
Revathy stated that Sidique sent her many messages from his account.
@sundernational
@sundernational 18 дней назад
Original എന്താണ് പിള്ളേചാ 😊😊
Далее