Movie Explanation നു അനൂപ് ചേട്ടന്റെ ചാനൽ തന്നെ കാണണം വേറെ എതു explanation ചാനൽ കണ്ടാലും ഇത്ര ഫീലും എനിർജിയും കിട്ടില്ല. ചേട്ടനും ചേട്ടന്റെ ചാനലും വേറെ ലെവലാ........ ✨️✨️✨️❤️❤️❤️❤️
Your presentation of the story is amazing. It's fun and easy to follow the nick names you give the characters. Well-presented and well explained. You have an outstanding voice and a very good sense of humor.
La case de papel ബാക്കി സീരിയസ് എവിടെ നൻപാ അന്നെപോൽ കഥ സൊല്ല യാറലെയും മുടിയാലേ ഉൻ സ്റ്റൈൽ വേറെ ലെവൽ എത്രയും പെട്ടന്ന് നെക്സ്റ്റ് എപ്പിസോഡ് അപ്‌ലോഡ് സെയ്യ് 🔥🔥🔥
ഞാൻ ആദ്യം ആയിട്ടാണ് നിങ്ങളുടെ അവതരണം കേൾക്കുന്നത്.. എന്താ പറയുക.. ചുമ്മാ ഒന്ന് നോക്കി പോകാം എന്നാണ് കരുതിയത്. ഞെട്ടിച്ചു. ഫുൾ കണ്ടു.. അതുപോലെ എന്നെ പിടിച്ചിരുത്തി.. ബിഗ് സല്യൂട്.. ഞാൻ ചാനൽ സസ്ക്രൈബ് ചെയുകയും ച്യ്തു..🌹🌹