Тёмный

രൗദ്രം | ROUDRAM | PART - 35 - അവസാനഭാഗം | SHAHUL MALAYIL | JIFNA NIZAR | 

Malayalam Stories
Подписаться 64 тыс.
Просмотров 62 тыс.
50% 1

ROUDRAM | രൗദ്രം
PRESENTATION BY SHAHUL MALAYIL
WRITING BY JIFNA NIZAR
FCM CREATION
#ShahulMalayilStories #roudram #jifnanizar

Опубликовано:

 

30 апр 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 634   
@sooryarajesh6068
@sooryarajesh6068 3 месяца назад
രൗദ്രം അവസാന ഭാഗം എന്നുകേട്ടപ്പോൾ വിഷമം വന്നവരുണ്ടോ???😮
@AswathyBinu-hf4ex
@AswathyBinu-hf4ex 3 месяца назад
😔😔😔
@toxicyt9062
@toxicyt9062 3 месяца назад
😢 ​@@AswathyBinu-hf4ex
@minjun9442
@minjun9442 3 месяца назад
@ambilygnair5902
@ambilygnair5902 3 месяца назад
Mm😮😢😢
@sajinisajini3888
@sajinisajini3888 3 месяца назад
😢😢😢
@ancyfathima5943
@ancyfathima5943 3 месяца назад
തുടക്കം മുതൽ അവസാന പാർട്ടുവരെ മുടങ്ങാതെ കേട്ടവർ ആരൊക്കെ ♥️
@ambilygnair5902
@ambilygnair5902 3 месяца назад
ഞാൻ 😂❤❤
@shameenac5129
@shameenac5129 3 месяца назад
Me too
@anukrishnavu4435
@anukrishnavu4435 3 месяца назад
Good ❤❤❤❤
@JasminJachu-nc6vz
@JasminJachu-nc6vz 3 месяца назад
ഞാൻ
@theerthaammus7282
@theerthaammus7282 3 месяца назад
ഞാൻ ❤️❤️
@ancyfathima5943
@ancyfathima5943 3 месяца назад
രുദ്രനെയും അഞ്ജലിയെയും നമുക്കായി സമ്മാനിച്ച ജിഫ്നമുത്തിന് ഒരുപാടൊരുപാട് നന്ദി . ഇനിയും ഒരുപാട് കഥകൾ ആ തൂലികതുമ്പിൽ വിരിയട്ടെ. വളരെ ഭംഗിയായി കഥകൾ അവതരിപ്പിക്കുന്ന ഷാഹുൽ ഇക്കാക്കും കഥകൾ എഡിറ്റ് ചെയ്യുന്ന ഫൈസൽ ഇക്കാക്കും ഒരു ബിഗ് സല്യൂട്ട് 🥰🥰🥰
@hymasatheesh5578
@hymasatheesh5578 3 месяца назад
❤️❤️🥰
@AnithaAnitha-oc3vp
@AnithaAnitha-oc3vp 3 месяца назад
ഇത്രയും നല്ല ഒരു കത ഞങ്ങൾക്ക് നല്കിയതിന് ജീഫ് നയ്ക്ക് നന്ദി. രുദ്രൻ ജീവൻ. ശ്രീ യേട്ടൻ
@Kukkuparukutty
@Kukkuparukutty 3 месяца назад
രുദ്രനെയും അഞ്ജലിയെയും നമുക്ക് തന്ന ജിഫനാകും ഇക്കാക്കും ഒരുപാട് നന്ദി
@ancyfathima5943
@ancyfathima5943 3 месяца назад
കഥകളുടെ രാജകുമാരന് ഹൃദയംനിറഞ്ഞ ജന്മദിനാശംസകൾ 🥰പടച്ചവൻ എല്ലാ അനുഗ്രഹങ്ങളും നൽകട്ടെ 🥰🥰🥰
@hymasatheesh5578
@hymasatheesh5578 3 месяца назад
Happy birthday shahulkka🥰🥰🥰
@shameemathasleem4174
@shameemathasleem4174 3 месяца назад
Shahulkkaa many happy returns of the day 🎉🎉🎉🎉🎉
@shameemathasleem4174
@shameemathasleem4174 3 месяца назад
Aameen ❤❤🤲
@shymolsanthosh9936
@shymolsanthosh9936 3 месяца назад
കഥ നാന്നായിരുന്നു രുദ്രനും അവന്റെ യൂദാസും എന്നുംമറസ്സിൽ നിറഞ്ഞു നിൽക്കും ഒരുപാട് നന്ദി വീണ്ടും എഴുതണം ഇക്ക Thank you
@ArifarArifar
@ArifarArifar 3 месяца назад
❤❤❤️😘അടിപൊളി സ്റ്റോറി നൽകിയ ജിഫ്നക്ക് ആണ് ഇന്നത്തെ ലൈക്ക് ❤️🥰👍🎆🌹❤️😘ഇനിയും ഇത് പോലെ സ്റ്റോറി പ്രതീക്ഷിക്കുന്നു ❤️😘😘👌😍❤❤
@nusairmisriya8389
@nusairmisriya8389 3 месяца назад
സൂപ്പർ ഒരു രക്ഷയുഇല്ല രൗദ്രം ഇതിൽ സൂപ്പർ ക്യാരക്ടർ രുദ്രൻ aa adi powli kadhayaa
@husainarahman9080
@husainarahman9080 3 месяца назад
ആകാശിന്റെ ഹേയ് പാർവതി പോലെ രുദ്രന്റെ ഡി യൂദാസ് വിളിയും ഇനി ഒത്തിരി മിസ്സ്‌ ചെയ്യും താങ്ക്യൂ ജിഫ്ന ഒരു നല്ല സ്റ്റോറി തന്നതിന് ഒത്തിരി ഇഷ്ട്ട മായി ❤❤❤❤❤❤❤❤
@Jose-ct3tq
@Jose-ct3tq 3 месяца назад
രുദ്രനെയും യൂദാസിനെയും Miss ചെയ്യും 🥰🥰🥰🥰🥰❤️❤️❤️ Nice story ഇനിയും ഇതുപോലെ മനോഹരമായ കഥകൾ പ്രതിശിക്കുന്നു ❤️
@muhammadminhaj-pi9ep
@muhammadminhaj-pi9ep 3 месяца назад
യുദാസെ എന്ന് രുത്രൻ വിളിക്കുമ്പോഴും തെറ്റ് ചെയ്തവർ സ്വന്തം അച്ഛനും കൂടപിറപ്പും ആയാലും അവർ ശിക്ഷിക്കപ്പെടണം എന്ന് ചിന്തിക്കുന്ന നല്ലൊരു മനസിനുടമയായിട്ടാണ് ജിഫ്ന നമ്മുടെ അഞ്ജലി എന്ന കഥ പാത്രത്തെ സൃഷ്ഠിച്ചിരിക്കുന്നത് അതുകൊണ്ട് തന്നെ അഞ്ജലിയെ എനിക്കൊരുപാട് ഇഷ്ട്ടവുമായി ഇനിയും ഇത്പോലെയുള്ള നല്ല കഥകൾ ജിഫ്നയുടെ തൂലികയിൽ വിരിയട്ടെ
@sooryarajesh6068
@sooryarajesh6068 3 месяца назад
👍👍👍
@shameenac5129
@shameenac5129 3 месяца назад
തുടക്കം മുതൽ ഒടുക്കം വരെ വളരേ ഇഷ്ട്ടത്തോടെ കേട്ടു. കഥാപാത്രങ്ങൾ മനസ്സിൽ നിറഞ്ഞുനിൽക്കാറുണ്ട്. എഴുത്തുകാരിക്ക് Big Congrats❤
@sindhuvinodsindhuvinod1267
@sindhuvinodsindhuvinod1267 3 месяца назад
നല്ല കഥ❤❤❤ ഇതിൽ കൂടുതൽ ഇഷ്ടം അളിയൻസ് ആണ് എന്നാലും ഇത്ര പെട്ടെന്ന് തീർക്കണ്ടായിരുന്നു❤❤❤❤❤❤
@manurajeshmanu4866
@manurajeshmanu4866 3 месяца назад
ഹൃദയത്തെ കീഴടക്കിയ സ്റ്റോറി ഒരുപാട് സന്തോഷം ഇനിയും ഇതിനെ വെല്ലുന്ന സ്റ്റോറികൾക്കായി കാത്തിരിക്കുന്നു ❤❤❤
@maniyammedepachakappura
@maniyammedepachakappura 3 месяца назад
ജിസന മോള് സൂപ്പർ കഥ. ഈ കഥ. തീർന്നു പോയതിൽ സങ്കടം. ഉണ്ട്..പക്ഷെ ങ്കിൽ : വെറുത് വലിച്ച് നീട്ടിട്ട്. കാര്യം ഇല്ലല്ലോ. കുറച്ച് ഭക്ഷണം. നല്ല രുചിയായിട്ട് കഴിയ്ക്കുന്നത്. അല്ലേ നല്ലത്. വെറുത് വലിച്ച് വാരി തിന്നണ്ടല്ലോ. എന്താ. യാലും. ഇത്രയും. മനോഹരമായ ഒരു കഥ സമ്മാനിച്ചതിൽ. വളര് സന്തോഷം. ഇനിയു ഒരു പാട് നല്ല കഥകൾ. എഴുതുവാനു ഇക്കായുടെ ശബ്ദത്തിൽ കേൾക്കാനും.. കഴിയട്ട്. മോൾക്കും. ഇക്കാക്കും. ജഗദീശ്വരൻ നന്മ മാത്രം തരട്ട്. എന്നും ഇക്കാ. സൂപ്പർ❤❤❤❤❤❤❤❤❤❤❤❤❤❤❤
@KichuKichu-js8lo
@KichuKichu-js8lo 3 месяца назад
രൗദ്രം നല്ല ഒരു കഥയായിരുന്നു ഇത്ര പെട്ടന്ന് അവസാനിക്കും എന്ന് ഒരിക്കലും കരുതിയില്ല രുദ്രൻ❤ യൂദാസ് ജീവൻ❤ ശിവ എല്ലാം കഥാ പ്രാത്രവും സൂപ്പർ
@chandrikadevi9137
@chandrikadevi9137 3 месяца назад
തുടക്കം മുതൽ ഒടുക്കം വരെ ഈകഥ നന്നായിരുന്നു.ഇനിയും നല്ല, നല്ല കഥകൾ പ്രതീക്ഷിക്കുന്നു ❤❤❤
@sooryarajesh6068
@sooryarajesh6068 3 месяца назад
ജിഫ്ന 💞നന്ദി പറയുന്നില്ല 💕പകരം സ്വാഗതം പറയുന്നു 💞കാരണം 💕ഇത്രമേൽ ഇഷ്ടമായ രൗദ്രപ്രണയ കഥകൾ ഇനിയും പ്രതീക്ഷിക്കുന്നു, ആഗ്രഹിക്കുന്നു, all the best 💞💕💞💕..
@Sheeja-sreeraj9254.2ago
@Sheeja-sreeraj9254.2ago 3 месяца назад
Jifna കൊച്ചേ ഐലൗയു ടി ഇന്ന് സന്തോഷംവും സങ്കടവും ഉണ്ട് ഈ കഥയുടെ അവസാനവും ഇക്കയുടെ പിറന്നാൾളും ❤❤❤❤സ്റ്റോറി അടിപൊളി ആയിരുന്നു ഒരു 50പാർട്ട്‌ പ്രതീക്ഷിച്ചു സത്യം ഈ കഥയിലെ ഓരോരുത്തരെയും മറക്കാൻ കഴിയില്ല കാരണം അവർ നമ്മളിലൂടെ ജീവിക്കുകയായിരുന്നു ❤️❤️❤️❤️❤️❤️
@sooryarajesh6068
@sooryarajesh6068 3 месяца назад
@geethgeevarghese3532
@geethgeevarghese3532 3 месяца назад
Wonderful story ❤❤❤. ഇതുപോലുള്ള നല്ല കഥകൾഇനിയും എഴുതുവാൻ ഇടയാകട്ടെ. അവതരിപ്പിക്കുന്ന ഇക്കായ്ക്ക് ഇനിയും ഇതുപോലുള്ള നല്ല കഥകൾ അവതരിപ്പിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ❤❤🥰🥰🥰❤️❤️
@BinduTony
@BinduTony 3 месяца назад
രുദ്രനും അഞ്‌ജലിയും ഓർമയിൽ എപ്പോഴും ഉണ്ടാകും അവസാനിച്ചപ്പോൾ ഒരു വിഷമം ♥️♥️
@remyakrf7536
@remyakrf7536 3 месяца назад
ഒരിത്തിരി ഇഷ്ടമായി രുദ്രനെയും രുദ്രന്റെ യൂദാസിനെയും❤❤❤ ജീവ ശിവ ശ്രീയേട്ടൻ ഗായും ചേച്ചി miss you lots 😢😢
@lataca2227
@lataca2227 3 месяца назад
പ്രണയാവതരണത്തിന് എന്തൊരു തീവ്രദ !! വളരെ നല്ല കഥ. രുദ്രൻ അഞ്ജലിയെ ഹൃദയം തുറന്ന് സ്നേഹിക്കുമോന്ന് ഞാൻ സംശയിച്ചു. ഇപ്പോഴില്ല ആ സംശയം ..... very good story
@shajimpshajimp6665
@shajimpshajimp6665 3 месяца назад
Super Story : പറയാൻ വാക്കുകൾ ഇല്ല അവസാന ഭാഗം എന്ന് കേൾക്കുമ്പോൾ സങ്കടം ഉണ്ട് അത്രയ്ക്കും നല്ല Story ആയിരുന്നു. സ്വന്തം മകന്റെ ഭർത്താവിന്റെ അച്ഛന്റെ മരണത്തിന് ഉത്തരവാദിയായ ഒരാളുടെ മകൾ ആണ് അഞ്ജലി എന്നറിഞ്ഞിട്ടു അവളോട് യതൊരു ശത്രുതയില്ലാതെ പെരുമാറിയ രുദ്രന്റെ കുടുംബത്തെ ഒത്തിരി ഇഷ്ടമായി അവന്റെ യൂദാസ് എന്ന വിളി ഇനി തൊട്ട് ഇല്ല . സ്റ്റീഫന് ജെറിന് അവരുടെ തെറ്റിന് ഉള്ള ശിക്ഷ കിട്ടി❤ പാവം റീത്തയുടെ അഞ്ജലിയുടെ അവസ്ഥ ഓർത്ത് മാത്രം സങ്കടം വരുന്നു❤ അഞ്ജലി ഗർഭിണിയാണ് എന്നറിഞ്ഞപ്പോൾ സന്തോഷം തോന്നി .... ജിഫ്ന ഇനിയും Story കൾ പ്രതീക്ഷിക്കുന്നു❤❤❤❤
@user-rh6qc4nn9i
@user-rh6qc4nn9i 3 месяца назад
രുദ്രന്റെ യൂദാസ് എന്ന വിളി ഒരുപാട് മിസ്സ് ചെയ്യും, അവസാനിച്ചു എന്ന് കേൾക്കുമ്പോൾ ഒരു വിഷമം, ❤️ഇനിയും ഇത് polethe നല്ല സ്റ്റോറികൾ നൽകാൻ നിങ്ങൾക് കഴിയട്ടെ ❤🥰
@ManjushaVenukumar
@ManjushaVenukumar 3 месяца назад
കൊള്ളാം നല്ല കഥയായിരുന്നു എല്ലാ പാർട്ടും ഞാൻ kettu
@swapnarajendran2973
@swapnarajendran2973 3 месяца назад
Antha paarya orupad eshta patta story ayirunu eth 😍😣😢
@aneeshaabuaneeshaabu7485
@aneeshaabuaneeshaabu7485 3 месяца назад
സൂപ്പർ സ്റ്റോറി ആയിരുന്നു ഒരുപാട് ഒരുപാട് ഇഷ്ടം തോന്നി ഇത് എഴുതിയ എഴുത്ത് കാരിയോടും നല്ല വോയിസ് ഉള്ള ഇക്കയോടും ഇനിയും നല്ല സ്റ്റോറിക്ക് കാത്തിരിക്കുന്നു രണ്ട് പേരോടും Love Youuu ♥️♥️♥️👍🏻
@anupp7694
@anupp7694 3 месяца назад
രൗദ്രം അവസാന ഭാഗം എന്ന് കേട്ടപ്പോൾ വിഷമം തോന്നി എഴുത്തുകാരി. എല്ലാദിവസവും പത്തുമണിക്ക് കാത്തിരുന്നവരാണ്. രുദ്രനേയും യൂദാസിനെയുംവല്ലാതെ മിസ്സ് ചെയ്യും തീർച്ച. പിന്നെ ഒരു കഥയല്ലേ ജനനം ഉണ്ടെങ്കിൽ മരണമുണ്ട് എന്നപോലെ എഴുതി തുടങ്ങിയാൽ അവസാനിപ്പിക്കണം എന്നത് എഴുത്തുകാരിയുടെയും ഉത്തരവാദിത്വവും കടമയും ആണല്ലോ. അവസാന ഭാഗം നന്നായി തന്നെ എഴുതി എന്നത് അഭിനന്ദനാർഹം തന്നെ എഴുത്തുകാരിക്കും അവതാരകനും അണിയറ പ്രവർത്തകർക്കും ഒരായിരം അഭിനന്ദനങ്ങൾ💐💐💐💐💐❤❤❤❤❤ ജിഫ്നാ നിസാർ. ഇനിയും നല്ല സ്റ്റോറികൾ പ്രതീക്ഷിക്കുന്നു തുടർന്നും നല്ല സ്റ്റോറികൾ എഴുതാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു ആശംസിക്കുന്നു ജീവിതവും നന്നായി പോകട്ടെ എല്ലാവിധ ആശംസകളും
@sooryarajesh6068
@sooryarajesh6068 3 месяца назад
❤️♥️💕
@rakhi2116
@rakhi2116 3 месяца назад
അവസാനം ഭാഗം നന്നായി തന്നെ എഴുതി..❤ജിഫ്ന യിൽ നിന്ന് കൂടുതൽ കഥകൾ പ്രതികിഷിക്കുന്നു ❤🙏🙏
@user-ko7oj6ke8i
@user-ko7oj6ke8i 3 месяца назад
ജിഫ്ന നിസാർ സൂപ്പർ ആണുട്ടോ കഥ ഒരുപാട് ഇഷ്ടായി കൂടെ shahul ഇക്കയുടെ prsentationum 🤍
@bindhubindhu4147
@bindhubindhu4147 3 месяца назад
എനിക്ക് ഒരു പാട് ഇഷ്ടമുള്ള കഥയായിരുന്നു അച്ഛൻ അത് നിർവ്വചിക്കാൻ കഴിയാത്ത ഒരു അദ്ധായം ഒരുപാട് ഇഷ്ടമായിരുന്നു സേതുമാധവൻ: എന്ന അച്ഛനെ ജീവനോടെ ഇല്ലായിരുന്നു എങ്കിലും ഈ കഥയുടെ കേന്ദ്രം എനിക്ക് തോന്നിയത് അച്ഛനെ ആയിരുന്നു കഥ പറഞ്ഞ ഷാഹുൽ ഇക്കയ്ക്കും കഥ എഴുതിയ കഥാകാരിക്കും ഒരായിരം നന്മകൾ നേരുന്നു❤❤❤❤❤❤❤
@ambilygnair5902
@ambilygnair5902 3 месяца назад
സൂപ്പർ ഇത്ത പെട്ടെന്ന് തീർന്നു ❤❤ അടുത്ത കഥ കാത്തിരിക്കുന്നു 😂😂❤❤❤
@sabna-jr7xq
@sabna-jr7xq 3 месяца назад
ജിഫ്നയിൽ നിന്നും ഇനിയും ഇതുപോലെ ഒരുപാട് നല്ല കഥകൾക്കായി കാത്തിരിക്കുന്നു
@hymasatheesh5578
@hymasatheesh5578 3 месяца назад
💜💜💜super story good presentation 💜💜 ഒരു പാട് ഇഷ്ട്ടപെട്ടു സ്റ്റോറി 💜💜
@AminHashim-wm4xt
@AminHashim-wm4xt 3 месяца назад
കഥ എല്ലാ പാർട്ടും മുടങ്ങാതെ കേട്ടു .Surper Story❤❤❤❤❤
@sumayyanazer3009
@sumayyanazer3009 3 месяца назад
പറയാൻ വാക്കുകൾ ഇല്ല.അടിപൊളി ❤❤❤
@user-vd8kl9cn7q
@user-vd8kl9cn7q 3 месяца назад
നല്ല സ്റ്റോറി ആയിരുന്നു എനിക്ക് ഒരുപാട് ഇഷ്ടമായി ❤
@aishuryan251
@aishuryan251 3 месяца назад
സൂപ്പർ സ്റ്റോറി അടിപൊളിയായിരിക്കുന്നു യൂദാസും രുദ്രൻ
@aishuryan251
@aishuryan251 3 месяца назад
❤❤❤❤❤ ജീവാ ശിവ
@shahinapk8413
@shahinapk8413 3 месяца назад
എന്റെ ഷാഹുൽ ഇക്കാക് ഒരുപാട് നന്ദി. ഈ കഥ അത്രക്കും എനിക്ക് ഇഷ്ട്ടമായി 👏👏👏
@mine4311
@mine4311 3 месяца назад
Super story❤️❤️❤️❤️ നാളെ മുതൽ ഒരുപാടു മിസ്സ്‌ ചെയ്യും ഇനിയും ഒരുപാട് കഥകൾ എഴുതാൻ സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു I miss you
@rsbrsb172
@rsbrsb172 3 месяца назад
നല്ല കഥയായിരുന്നു ഇനിയും ഇതുപോലുള്ള കഥകൾ എഴുതാ൯ കഴിയട്ടെ എന്നു പ്രാ൪ഥിക്കുന്നു
@Chullan175
@Chullan175 3 месяца назад
Super super story ayirunu
@user-qz4zq3ul4o
@user-qz4zq3ul4o 3 месяца назад
നല്ലൊരു story ആയിരുന്നു..... തീരണ്ടായിരുന്നു....😢👌🏻👌🏻👌🏻👌🏻👌🏻👍🏻👍🏻👍🏻👍🏻🥰🥰🥰🥰🥰
@AswathyBinu-hf4ex
@AswathyBinu-hf4ex 3 месяца назад
എനിക്ക് ഒരു പാട് ഇഷ്ടപ്പെട്ടു മനോഹരം പറയൻ വാക്കുകൾ ഇല്ല 🥰🥰🥰🥰🥰🥰💞
@sooryarajesh6068
@sooryarajesh6068 3 месяца назад
Mm🥰
@shajipalappatta5315
@shajipalappatta5315 3 месяца назад
Happy birthday Shahul❤🎉 കഥ അവസാന ഭാഗം എന്ന് കേട്ടപ്പോൾ വല്ലാത്ത വേദന - എന്നും 10 മണി ആവാൻ വേണ്ടി കാത്തിരിക്കാറുണ്ട്. ഇനി വല്ലാതെ മിസ്സ് ചെയ്യും -സൂപ്പർ സ്റ്റോറി ആയിരുന്നു യൂദാ സേ എന്ന ആ വിളി കേൾക്കുമ്പോൾ തന്നെ ഒരു സുഖമായിരുന്നു
@user-qz4zq3ul4o
@user-qz4zq3ul4o 3 месяца назад
കുഞ്ഞാന്റി എന്നുള്ള വിളികേട്ടപ്പോ..... എന്നെ എന്റെ വീട്ടിൽ എല്ലാവരും അങ്ങനെ ആണ് വിളിക്കുന്നത്... കുഞ്ഞാന്റി 🥰🥰🥰
@jancydavis8957
@jancydavis8957 3 месяца назад
റെഡി ഞങ്ങൾക്ക്ഒരു നല്ലകഥസമ്മാനിച്ച ജിഫ്നക്കു ഒരുപാട് നന്ദി. ഇനിയുംഒരുപാട് എഴുതാൻ സാധിക്കട്ടെ. കേൾക്കാൻ ഞങ്ങൾ രാവിലെ
@athira.e1936
@athira.e1936 3 месяца назад
രുദ്രനേയും അഞ്ജലിയേയും മിസ്സ് ചെയ്യും😢😢😢❤❤❤
@fousian7408
@fousian7408 3 месяца назад
ദിവസം പോകുന്നത് തന്നെ അറിയുന്നില്ല... എനിക്ക് ഇപ്പോഴും രൗദ്രം 1 st part ഓർമവന്നു.. തെ ഇപ്പോൾ അവസാനിച്ചു 😬🥲
@avanthikas251
@avanthikas251 3 месяца назад
ഇനി ഏറ്റവും കൂടുതൽ മിസ്സ് ചെയ്യുന്നത് രുദ്രന്റെ യൂദാസെ എന്ന വിളിയായിരിക്കും❤❤❤😊
@sooryarajesh6068
@sooryarajesh6068 3 месяца назад
Athe💞
@sindhur5057
@sindhur5057 3 месяца назад
സത്യം 😂😂
@Kukkuparukutty
@Kukkuparukutty 3 месяца назад
Right
@Kukkuparukutty
@Kukkuparukutty 3 месяца назад
ഒരു വേറിട്ട കഥ ഒരുപാട് ഇഷ്ടം ആയി
@renjimakj4921
@renjimakj4921 3 месяца назад
നല്ല കഥ വളരെയധികം ഇഷ്ടപ്പെട്ടു. കുറച്ചൂടെ രുദ്രന്റെയും അഞ്ജലി യുടെയും റൊമാൻസും കുറുമ്പും പ്രതീക്ഷിച്ചു
@raseenamoosa4443
@raseenamoosa4443 3 месяца назад
അടിപൊളി ഒന്നും പറയാനില്ല സൂപ്പർ 👍👍👍👍
@Sunila-jq4zu
@Sunila-jq4zu 3 месяца назад
❤️❤️ സൂപ്പർ 💞അടിപൊളി 💞തുടക്കംമുതലേ 💞സൂപ്പർ ആയിരുന്നു ❤️👍🥰🥰🥰👍
@user-vp1gu6qu8w
@user-vp1gu6qu8w 3 месяца назад
സൂപ്പർ കഥയായിരുന്നു രാവിലെ 10 മണി അവൻ നോക്കിയിരിക്കും ❤️❤️www
@user-pm1wi7oi5h
@user-pm1wi7oi5h 3 месяца назад
ഇക്ക കഥയൊക്കെ ഒരുപാട് ഇഷ്ടമാണ് പക്ഷേ ഇക്കാടെ വോയിസ് ഒരുപാട് ഒരുപാട് ഇഷ്ടമാണ് ഇക്കാടെ എല്ലാം എല്ലാ ചാനലിലേക്ക് ഞാൻ കേൾക്കാറുണ്ട് ഒരുപാട് ഇഷ്ടമായി ❤️👍👌🌹
@georgekuttykakkanattuparam1233
@georgekuttykakkanattuparam1233 3 месяца назад
Super story, അവതരണം അതി മനോഹരം
@Nikhithapn
@Nikhithapn 3 месяца назад
ജിഫ്ന എന്ന എഴുത്തുകാരിയുടെ തുടക്കം മാത്രമാവട്ടെ ഈ കഥ ഇനിയും ആ തൂലികയിൽ ഒരുപാട് നല്ല കഥകൾ പൂത്തുലയട്ടെ ❤
@user-kh6dp8tr9k
@user-kh6dp8tr9k 3 месяца назад
എല്ലാം കേൾക്കാറുണ്ട് ഒരുപാട് ഇഷ്ട്ടമാണ് specialy your voice ഒരു രക്ഷയും ഇല്ല അടിപൊളി ഞാൻ കഥ മാത്രം കേൾക്കാൻ അല്ല your voice ഉം kudi കേൾക്കാൻ ആണ് വരുന്നത്
@reshmas1616
@reshmas1616 3 месяца назад
Rudran te yudhase eannulla vili oruopadu miss cheyyyum athu kelkumbol ulla feel wow❤❤❤❤❤
@gopiptgopipt3926
@gopiptgopipt3926 3 месяца назад
ഏറെ ഇഷ്ടമായ കഥ. പെട്ടെന്നു തീർന്നു. 👌👌👌
@VidyaJithin
@VidyaJithin 3 месяца назад
💞💞💞🔥🔥🔥🔥 സൂപ്പർ ആയിരുന്നു❤❤❤ ജിഫ്ന❤❤❤ നമ്മുടെ ഇക്ക❤❤❤ രുദ്രാഞ്ജലി❤❤❤❤❤❤❤
@JumailaJu
@JumailaJu 3 месяца назад
സൂപ്പർ സ്റ്റോറി ഇനിയും ഒരുപാട് സ്റ്റോറി കൾ കാത്തിരിക്കും
@user-mv3hz7jn2i
@user-mv3hz7jn2i 3 месяца назад
ഇത്രയും പെട്ടന്ന് തീർക്കണ്ട ആയിരുന്നു
@Shymaunni
@Shymaunni 3 месяца назад
ഒന്നും പറയാനില്ല പൊളിച്ചു മുത്തേ❤❤❤. ഇക്കാ നിങ്ങടെ വോയിസ് വേറെ ലെവൽ.
@raghisachu2729
@raghisachu2729 3 месяца назад
Happy birthday ഷാഹുൽക്ക 🎉
@Jafnatm7476
@Jafnatm7476 3 месяца назад
സൂപ്പർ സ്റ്റോറി ആയിരുന്നു പെട്ടെന്ന് തീർന്നു 😢😢❤️❤️
@shahidharafeek7604
@shahidharafeek7604 3 месяца назад
ഒരുപാട് ഒരുപാട് ഇഷ്ട്ടമായി ❤❤❤❤❤❤❤❤❤കഴിഞ്ഞപ്പോ 😔😔ഇനിയും കാത്തിരിക്കുന്നു
@sooryarajesh6068
@sooryarajesh6068 3 месяца назад
രുദ്രന് അച്ഛനായെ 💞💞💞 congrazzzzz 💞😍 ഹാപ്പി ന്യൂസ്‌ ❤️♥️♥️അഞ്ജലി അമ്മ ♥️
@pramodhbalan4894
@pramodhbalan4894 3 месяца назад
ഒരു ആയിരം ആശംസകൾ നന്ദി
@soumyacp3885
@soumyacp3885 3 месяца назад
ഈ കഥയും എനിക്ക് വളരെ ഇഷ്ടായി 😍😍😍👍👍👍ഇനിയും നല്ല നല്ല കഥകൾ പ്രതീക്ഷിക്കുന്നു ഇക്ക ❤❤❤
@minijestine-qi2hg
@minijestine-qi2hg 3 месяца назад
നല്ല കഥ ആയിരുന്നു കേട്ടോ ജിഫ്ണക്കുട്ടി 👌❤🔥💕🥰. ഇനീയും ഒരുപാട് നല്ല കഥ എഴുതാനുള്ള അനുഗ്രഹം ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു ❤❤
@Dona-lf5ti
@Dona-lf5ti 3 месяца назад
തുടക്കം മുതൽ സ്റ്റോറി അവസാനം വരെ നമ്മൾ ക്കേട്ടു. സ്റ്റോറി പൊളിച്ചു, 🔥♥️♥️♥️♥️🥰🥰🥰
@SabithaGopi-kl6yl
@SabithaGopi-kl6yl 3 месяца назад
സൂപ്പർ കഥ / അവസാനിച്ചപ്പോൾ വിഷമം തോന്നി
@lijinavk6200
@lijinavk6200 3 месяца назад
ഇനി രുദ്രനും അഞ്‌ജലിയും മനസ്സിൽ മാത്രം. സങ്കടമാവുന്നു 😔💕💕❤️💕
@sandhyasunilsandhya2616
@sandhyasunilsandhya2616 3 месяца назад
സൂപ്പർ രുദ്രനും അവന്റെ യൂദാസും ❤️❤️
@varshats534
@varshats534 3 месяца назад
Happy birthday shahul ikkaa ❤❤❤❤❤❤❤❤❤❤❤❤❤😊
@sibanasibana966
@sibanasibana966 3 месяца назад
എനിക്ക് ഒരുപാട് ഇഷ്ട്ടമായി പൊളി ❤❤
@Hailaahh
@Hailaahh 3 месяца назад
Arr aayalum agrahich polum rudrane pole oru koot jeevidhathilll ❤❤
@AlveenaCv-vc8yv
@AlveenaCv-vc8yv 3 месяца назад
ഗൗരി സുബഷിന്റെ ഉണ്ണിയർച്ച വായിക്കോ അടിപൊളി സ്റ്റോറി ആണ് നർമവും പ്രണയവും ഒത്തു ചേർന്ന അടിപൊളി സ്റ്റോറി
@neethusaju2951
@neethusaju2951 3 месяца назад
❤❤❤രുദ്രൻ ❤❤❤അഞ്ജലി ❤❤ super❤❤❤❤i misdyou❤❤❤
@theerthaammus7282
@theerthaammus7282 3 месяца назад
രുദ്രനും അവന്റെ യൂതാസും 😢😢നാളെ മുതൽ മിസ്സ്‌ ആകും രുദ്രൻ ❤❤അഞ്ജലി ജീവൻ ❤❤ശിവ ശ്രീ ❤❤ഗായു
@sooryarajesh6068
@sooryarajesh6068 3 месяца назад
Mmmm😓😓
@theerthaammus7282
@theerthaammus7282 3 месяца назад
@@sooryarajesh6068 ❤️❤️
@akhilkannan9812
@akhilkannan9812 3 месяца назад
രുദ്രനും ഫ്രണ്ട്സ് ലൗ സ്റ്റോറി വേണം ആയിരുന്നു
@theerthaammus7282
@theerthaammus7282 3 месяца назад
@@akhilkannan9812 ❤️❤️
@theerthaammus7282
@theerthaammus7282 3 месяца назад
@@sooryarajesh6068 ❤️❤️
@minig2667
@minig2667 3 месяца назад
Super story. 👌
@SoumyaSarathkumar-pt7sb
@SoumyaSarathkumar-pt7sb 3 месяца назад
❤️❤️രുദ്രൻ ♥️അഞ്ജലി ❤️❤️ ❤️❤️❤️❤️super stroy❤️❤️❤️❤️ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@shemimuhammed3198
@shemimuhammed3198 3 месяца назад
ആദ്യം മുതൽ അവസാനം വരെ കുടെ ഉണ്ടായിരുന്നു ഇപ്പോൾ എന്തോ ഒരു വേദന 😢
@jaleelkkfamilyjali3246
@jaleelkkfamilyjali3246 3 месяца назад
അവസാനിക്കേണ്ടായിരുന്നു. എല്ലാ കഥാപാത്രങ്ങളും ഒന്നിനൊന്നു മെച്ചം. എഴുത്തു കാരിക്ക് ഹൃദയം നിറഞ്ഞ നന്മകൾ ഉണ്ടാവട്ടെ എന്ന പ്രാർത്ഥന യോടൊപ്പം ഷാഹുൽകാക്കും ഇതിൽ പ്രവർത്തിച്ച എല്ലാവർക്കും നന്മകൾ നേരുന്നു ❤
@krishnankk9739
@krishnankk9739 3 месяца назад
നല്ല കഥ ആയിരുന്നു congratulations
@soumyaunnisoumya4312
@soumyaunnisoumya4312 3 месяца назад
അവസാനിക്കേണ്ടായിരുന്നു 😍😍😍😍
@nishap5873
@nishap5873 3 месяца назад
ഈ കഥ അവസാനി കണ്ട എന്ന് തോന്നുന്നവർ ഉണ്ടോ. ജിഫാന ക്ക് അഭിനന്ദനങ്ങൾ.
@kochumonjoshi3346
@kochumonjoshi3346 3 месяца назад
❤❤ രുദ്രൻ ❤❤ അഞ്ജലി ❤❤ 💞💞 ജീവൻ 💞💞 ശിവ 💞💞 ♥♥ ശ്രീ ♥♥ ഗായത്രി ♥♥ 💕💕 രൗദ്രം 💕💕 നല്ല കഥയായിരുന്നു ഇനിയും നല്ല കഥകൾ എഴുതണം 💞 ഇക്കാ വോയിസ്‌ സൂപ്പർ 💞
@rakhivijaykumar1030
@rakhivijaykumar1030 3 месяца назад
Super story♥️♥️♥️
@ancyfathima5943
@ancyfathima5943 3 месяца назад
♥️♥️രുദ്രൻ ♥️അഞ്ജലി ♥️♥️ ♥️♥️രൗദ്രം ♥️♥️
@archanasaju5168
@archanasaju5168 3 месяца назад
അയ്യോ അവസാന ഭാഗം ആയോ
@SabithatSabi-ke7nm
@SabithatSabi-ke7nm 3 месяца назад
യൂദാസിനെ രുദ്രന് ഒരുപാട് ഇഷ്ടമായി ❤️❤️❤️
@rakhivijaykumar1030
@rakhivijaykumar1030 3 месяца назад
ആദ്യമായി ഞാൻ first♥️♥️
@vihithabinoj2650
@vihithabinoj2650 3 месяца назад
ഓർമയിൽ ഉണ്ടാകും ഈ കഥ അത്രക്ക് ഇഷ്ട്ടമായിരുന്നു ❤
@saritharavi3978
@saritharavi3978 3 месяца назад
ഈ കഥ കൊറച്ചുകൂടി വേണമായിരുന്നു വേഗം കഴിഞ്ഞു
@madhutk3881
@madhutk3881 3 месяца назад
ഒരുപാട് ഇഷ്ടമായി രുദ്രനേയും അഞ്ജലിയേയും
@__rubzaa
@__rubzaa 3 месяца назад
രൗദ്രം അവസാനിച്ചു എന്ന് കേട്ടപ്പോൾ സങ്കടം ആയി എന്തായാലും പുതിയ സ്റ്റോറിക്ക് കാത്തിരിക്കുന്നു
Далее
Daily Routines of Successful People | Malayalam
25:41