Тёмный
No video :(

റംബുട്ടാൻ ,പുലാസാൻ പരിചരണവും വിളവെടുപ്പും 

RAZZ GARDEN 🌺
Подписаться 98 тыс.
Просмотров 35 тыс.
50% 1

#razzgarden #rambutan #pulasan #terracegarden #malayalam #gardentour #rambuttancultivation #freetousemusic #inossi
ABDURAZAK CP
ASHUPATHRIPADI
KURUMBADI MANGALAM
TIRUR - 9562600777
Music by INOSSI
Listen: spoti.fi/2EzvEA6
Watch: • INOSSI - Sad Sky (Offi...
- - - -

Опубликовано:

 

22 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 91   
@bennyjoseph1963
@bennyjoseph1963 2 года назад
എന്റെ പുലാ സാൻ ചെടിയിൽ അഞ്ചു വർഷം പേട്ടു കായ്കൾ ഉണ്ടായി. ഇപ്രാവശ്യം പൂവിടുന്നതിനു മുൻപായി മൈക്രോ ന്യൂ ടി യൻസും , പൊട്ടാഷും കൊടുത്തു. ധാരാളം നല്ല കായ്കൾ ലഭിച്ചു.
@mvr3682
@mvr3682 2 года назад
bro എത്ര വർഷമായ് പുല സാൻ വെച്ചിട്ട്
@bennyjoseph1963
@bennyjoseph1963 2 года назад
@@mvr3682 9 വർഷം .
@kochubaby2005
@kochubaby2005 2 года назад
Oh God
@praveenfrancisjames5914
@praveenfrancisjames5914 Год назад
☺️
@rajeshkumar-gk7pe
@rajeshkumar-gk7pe Год назад
എന്റെ ചെടി മൂന്നാം വർഷം നിറയെ കായിച്ചു എല്ലാം നല്ല കായാണ് പേട്ടു കായ് ഇല്ല
@mustafapp875
@mustafapp875 2 года назад
വീഡിയോ കണ്ടു. റംബൂട്ടാൻ pruning സംബന്ധിച്ച് നല്ല ഒരു പുതിയ അറിവ് താങ്കളിൽ നിന്നും ലഭിച്ചു. നന്ദി അറിയിക്കുന്നു. നന്ദി......തുടരുക.
@NazilasTasteworld
@NazilasTasteworld 2 года назад
Masha allah,ഞങ്ങളുടെ ഫുലാസൻ കായ്ച്ചു ഞാൻ വീഡിയോ ഇട്ടിട്ടുണ്ട്
@moneyforyou8359
@moneyforyou8359 2 года назад
*റസാക്ക് ഭായ്* 💞💞💞
@dhashu4gvlog964
@dhashu4gvlog964 Год назад
മൂന്നു വർഷം കൊണ്ട് പുലാസാൻ കായ്ച്ചു. നല്ല ഗ്രോത് ഉള്ള തൈ ആണ്.കഴിഞ്ഞ് വർഷം വലിയ കായ ഉണ്ടായി. പക്ഷേ അതിനുള്ളിൽ വിത്തില്ലാതെ ചെറിയ പൾപ് മാത്രം ഉള്ളൂ. എങ്കിലും പഴുത്തു പറിച്ചു. അതിന്റെ രുചി അറിയാൻ കഴിഞ്ഞു.
@tssalil
@tssalil Год назад
Ettavum best and sweet ethu aanu?
@muhsinaperincheeri2747
@muhsinaperincheeri2747 2 года назад
മാഷാ അല്ലാഹ് 🥰അള്ളാഹു ബറകത് നൽകട്ടെ 🥰
@nasarmanumanu9973
@nasarmanumanu9973 2 года назад
Aameen
@hirengoswami5266
@hirengoswami5266 3 месяца назад
Up to what degree of heat can the Pulasan plant survive?
@ArjunArjun-ek1sy
@ArjunArjun-ek1sy 2 года назад
Pulosan kurichulla information valare thanks. Kayichal videos edanam fruits kanichille ath evde ninnanu .
@sirajnalakath3299
@sirajnalakath3299 2 года назад
റംബുട്ടാനും ഫിലോസാനും എത്ര വർഷം കഴിഞ്ഞ പൂവ് ഇടുക
@aquworldaquaworld4033
@aquworldaquaworld4033 2 года назад
Rongrien rambutan review cheyumo
@malabarkitchenmk9711
@malabarkitchenmk9711 2 года назад
Masha allah
@shabnakabeer7696
@shabnakabeer7696 2 года назад
VA alaikum salam 👍 Masha Allah 👌
@5015pranav
@5015pranav Год назад
Sir ranni rambutan Cesar review cheyythille.. ath enganund??sir vechath fruit aayo? Sweatness and kayikkal engane und?
@cheekodhussain8847
@cheekodhussain8847 2 года назад
കൊതിപ്പിച്ചു
@sunithaashokan698
@sunithaashokan698 2 года назад
ബഡ്ചെയ്ത പുലസാൻ മരം ഒരുപാട് വലുതാവുമോ
@kochubaby2005
@kochubaby2005 2 года назад
How is sweet loobi, white njaval, sweet tamarind,is all these sweet.can these be planted in pots
@hameedali4100
@hameedali4100 2 года назад
മാഷാ അല്ലാഹ്
@amitlalwani1739
@amitlalwani1739 2 года назад
Like video From Rajsthan
@suvijsuvij9330
@suvijsuvij9330 3 месяца назад
Pulasan veetil kaaycho. Njan Kozhikode aanu..tirur climatil kaychal ivideyum nadaam.
@razzgarden
@razzgarden 2 месяца назад
Kaychu
@maimoonapulikuth1237
@maimoonapulikuth1237 Год назад
Super
@tonyvarghese7855
@tonyvarghese7855 2 года назад
Ente veetil last 2 yr aayit pulasan kaayichu.but ellaam pet kaa aahne
@suhail-bichu1836
@suhail-bichu1836 2 года назад
പ്രൂണിംഗ് ചെയ്തതിനുശേഷം വരുന്ന ശിഖിരങ്ങൾക്ക് മിനിമം 8 മാസം മൂപ്പു വന്നാൽ മാത്രമേ ഒരുവിധം പ്ലാന്റുകളൊക്കെ പൂക്കുകയും കായിക്കുകയുമുള്ളൂ.. ഇതു ഞാനൊരു കാർഷിക വീഡിയോയിൽ കണ്ടതാണ്😊
@AnnaVibesVlogs
@AnnaVibesVlogs 2 года назад
That’s my favourite fruit. Will visit your garden one of these days. #pinayvloggerinkerala #intirur
@jahanarahashim5604
@jahanarahashim5604 2 года назад
Wow😋🤩
@krisachar
@krisachar 4 месяца назад
👍
@farshin4678
@farshin4678 2 года назад
Masha allah yende rambutan kaykan dua cheyane
@shabnakabeer7696
@shabnakabeer7696 2 года назад
Ithallitu kodukkan patto 🙏🙏
@sadikthottayi7036
@sadikthottayi7036 2 года назад
Rambuttan kaykkan 2 tree veno
@kareemttvengad9728
@kareemttvengad9728 2 года назад
Tirur evideya veed pulasan thai kittumo
@sreekumarn646
@sreekumarn646 2 года назад
Super 🥰😋😋👍🙏
@Pratheeshkumar-kq9fg
@Pratheeshkumar-kq9fg 11 месяцев назад
Nipha fuits
@vinodkumar-qv9tc
@vinodkumar-qv9tc 2 года назад
👍👍👍👍
@sajisajina1033
@sajisajina1033 2 года назад
Masha allah👍
@redbandcalicut661
@redbandcalicut661 2 года назад
👍👍👍
@aboopa5026
@aboopa5026 2 года назад
❤️❤️👍
@shamil1067
@shamil1067 2 года назад
ഇതിൽ മുഴുവനായും പഴുക്കാത്തത് ഉണ്ടല്ലോ. അത് എങ്ങനെയാണ് പഴുപ്പിക്കുന്നത്?
@ajithbhaskaranpillai4003
@ajithbhaskaranpillai4003 2 года назад
റംബൂട്ടൻ പൂക്കുന്നു പക്ഷെ കായ് പിടിക്കുന്നില്ല
@sindhulakshmanan7847
@sindhulakshmanan7847 2 года назад
പുലാസൻ വില എത്ര???
@b-companysmarttravelog5292
@b-companysmarttravelog5292 2 года назад
Hello ഇക്ക എന്റെ വീട് iron റൂഫ് ഇട്ടിരിക്കുക ആണ് സൂര്യ പ്രകാശം ഇല്ലാതെ ഇത് ഒക്കെ വളരുമോ
@razzgarden
@razzgarden 2 года назад
No
@vincytopson3141
@vincytopson3141 2 года назад
റംബൂട്ടാന്റെ ഇലയുടെ അറ്റം ഉണങ്ങുന്നു. കാരണം, എന്തു ചെയ്യാം, ജൈവരീതിയിൽ പറയാമൊ ഇക്കാ
@razzgarden
@razzgarden 2 года назад
Vellam spray cheyya kurachu venirum chanakavum mix akki kurachu ettu nokku
@sunuthankapan
@sunuthankapan 2 года назад
Ber apple plantinte flower onnum kaya pidikkunnilla.. nirach flowers undakum കൊഴിഞ്ഞ് pokum.. entha cheyyuka
@razzgarden
@razzgarden 2 года назад
Onnara varsham edukkum ka settaakaan
@sunuthankapan
@sunuthankapan 2 года назад
@@razzgarden Thanks ikka.. 🤗🤗🤗
@Abdulmalik-ku3vh
@Abdulmalik-ku3vh 2 года назад
Bro ceasar rembuttan plant എന്താ rite pls replay
@faisalfasal378
@faisalfasal378 2 года назад
എന്റെ വീട്ടിലെ 5 വർഷമായ റംബൂട്ടാൻ കഴിഞ്ഞവർഷം നന്നായി കായിച്ചു. ഇത്തവണ കായിച്ചില്ല ഇപ്പോൾ മരത്തിൽ പുതിയ ഇലകൾ നിറഞ്ഞു നിൽക്കുന്നു. ഇനി പ്രൂണിങ് ചെയ്യണോ?
@razzgarden
@razzgarden 2 года назад
Venda
@faisalfasal378
@faisalfasal378 2 года назад
Thank you
@aamiywc7750
@aamiywc7750 2 года назад
Rambuttan ella masavum valam kodukkano
@razzgarden
@razzgarden 2 года назад
Thazhe anel 6 masam koodumbol mathi
@daisythomasa1788
@daisythomasa1788 Год назад
ലിച്ചി ഇതുപോലെ ചെയ്താൽ കായയെ പിടിക്കുമോ
@razzgarden
@razzgarden Год назад
No chance lichi subtropical
@bennyjoseph1963
@bennyjoseph1963 2 года назад
ഉയരത്തിലുള്ള കൊമ്പുകളിൽ നിന്ന് വിളവ് എടുക്കാനും കൊമ്പ് കോതാനും എന്തെങ്കിലും ഉപകരണങ്ങൾ ഉ ണ്ടോ?
@razzgarden
@razzgarden 2 года назад
Available
@sherif2018
@sherif2018 2 года назад
എന്റെ പുലസാൻ (4 yr ആയ ഒറ്റ മരം) നിറയെ കായ്ച്ചിട്ടുണ്ട്... ചുവന്നു നിൽക്കുന്നു... പറിച്ചെടുക്കാനായോന്ന് എങ്ങനെ അറിയാം?
@ssh4482
@ssh4482 2 года назад
Wow. Dark red ആയാൽ പറിക്കാം എന്ന് തോന്നുന്നു. ഒരെണ്ണം പറിച്ചു നോക്ക്. Bud തൈ ആണോ. എന്റേത് പൂവിടാറുണ്ട് കായ്ക്കുന്നില്ല, bud തന്നെ ആണ്. പൂവിടുമ്പോൾ പ്രത്യേകിച്ച് എന്തെങ്കിലും ചെയ്യാറുണ്ടോ?
@sherif2018
@sherif2018 2 года назад
@@ssh4482 ബഡ് തൈ ആണ്.... നന്നായി ചെറുതേനീച്ച ഉള്ള സ്ഥലമായതു കൊണ്ട് പരാഗണത്തിന് പ്രയാസമില്ല... പരാഗണം ആവശ്യമാണ്... മൂന്നാം വർഷത്തിൽ രണ്ടു പൂവിട്ടു ഒരു കുഞ്ഞു കായ ഉണ്ടായി കൊഴിഞ്ഞു പോയി.. Next yr ഒന്നും ഉണ്ടായില്ല ഈ വർഷം നിറയെ പൂത്തു കായ്ച്ചു ... ഏഴടി പൊക്കം മാത്രമുള്ള ചെടിയാണ് നൂറിലധികം ഉണ്ടായിരുന്നു കുറെ കൊഴിഞ്ഞു പോയി ബാക്കി 40 ഓളം കായ ഇപ്പൊ പഴുത്തു നിൽക്കുന്നുണ്ട്... ആണ് ചെടിയൊന്നും ഇവിടെ ഇല്ല...
@ssh4482
@ssh4482 2 года назад
@@sherif2018 ok, തേനീച്ച എന്റെ വീട്ടിലും ഇഷ്ടം പോലെ ഉണ്ട്. Pulassan ചെടിയുടെ നേരെ താഴെ പോലും ഒരു തേനീച്ച കൂട് ഉണ്ട്. എന്നാലും തേനീച്ചകൾ പൂവിലേക്ക് പോകുന്നത് അങ്ങിനെ കണ്ടിട്ടില്ല. തൊട്ടടുത്തു രണ്ട് റംബുട്ടാൻ ഉണ്ട്, തേനീച്ചകൾ മൊത്തം അതിലേക്കാണ് പോകുന്നത് എന്ന് തോന്നുന്നു 😜 എന്തായാലും കുറച്ചു കൂടി കാത്തിരുന്നു നോക്കാം
@aliptni8146
@aliptni8146 2 года назад
പുലാസാൻ ഡ്രമ്മിൽ കായ പിടിക്കുമോ
@razzgarden
@razzgarden 2 года назад
Yes
@ssh4482
@ssh4482 2 года назад
Pulassan എനിക്കും ഇത്രേ പ്രശ്നം ഉണ്ട്. പൂവിടുന്നുണ്ട് കായ്ക്കുന്നില്ല.
@kochubaby2005
@kochubaby2005 2 года назад
No Polination.u need a bud or grafted plant
@ssh4482
@ssh4482 2 года назад
@@kochubaby2005 its bud
@sremadevi
@sremadevi Год назад
@@ssh4482 Try to plant a male tree along with that.
@Wrongtun
@Wrongtun 10 месяцев назад
​@@sremadeviennit oru 4 kollam wait iyam alle best
@jophinka8175
@jophinka8175 2 года назад
Iam the first viewer
@razzgarden
@razzgarden 2 года назад
❤️
@hassanparayil6851
@hassanparayil6851 2 года назад
@@razzgarden എന്റെ വീട്ടിലെ റംബൂട്ടാൻ അഞ്ചുവർഷമായി തയ്യ് വെച്ചിട്ട് കായ്ക്കുന്നില്ല നല്ല ഗ്രോത്ത് ഉണ്ട് അടുത്ത പ്രാവശ്യം കായ്ക്കാൻ എന്താണ് ചെയ്യേണ്ടത് അതിന്റെ ഒപ്പം വാങ്ങിവെച്ച് എളാപ്പയുടെ വീട്ടിലെ ചെടിയിൽ റംബൂട്ടാൻ ഉണ്ടായിട്ടുണ്ട് എന്താണ് അതിന് ചെയ്യേണ്ടത് ഒന്ന് പറഞ്ഞു തന്നാൽ ഉപകാരമായിരുന്നു
@SasiKumar-jx2nk
@SasiKumar-jx2nk 2 года назад
അണ്ണാനു വാവലും വരാതിരിക്കൻ വഴി ഉണ്ടോ?
@kochubaby2005
@kochubaby2005 2 года назад
Put a net over it or kill rats and bats
@sheenacs5605
@sheenacs5605 Год назад
Net upayogikam
@sahiranaser5200
@sahiranaser5200 2 года назад
Rambutan plant sale undo
@razzgarden
@razzgarden 2 года назад
Yes
@redlady8808
@redlady8808 2 года назад
തൈകൾ എങ്ങനെ റേറ്റ്...
@vijayalakshmip7712
@vijayalakshmip7712 2 года назад
@@razzgarden Cesar undo
@fft8689
@fft8689 2 года назад
Masha allah
Далее
МЕГА МЕЛКОВЫЙ СЕКРЕТ
00:46
Просмотров 412 тыс.
When I met the most famous Cristiano
01:03
Просмотров 25 млн