Тёмный

റബ്ബർ മരത്തിനു പ്ലാസ്റ്റിക് ഇടുന്നത് മനസിലാക്കാം / Kerala Rubber Tree Rain Guarding Method 

Connecting Life
Подписаться 9 тыс.
Просмотров 23 тыс.
50% 1

This video will show you How to fix Rain Guard for Rubber Tree

Опубликовано:

 

8 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 29   
@faisalcherpulassery378
@faisalcherpulassery378 4 года назад
ഉപകാര പ്രദമായ വീഡിയോ 👍👍
@sharfudheen3041
@sharfudheen3041 4 года назад
Avatharanam polich
@abinabraham395
@abinabraham395 10 месяцев назад
പട്ട ചിരണ്ടുമ്പോൾ ഏകദേശം ഒരു 3" വീതിയെ ആവശ്യമുള്ളൂ.. പ്ലാസ്റ്റിക് ഞൊറിയുമ്പോൾ ചിരട്ട ഇരിക്കുന്ന ഭാഗത്ത് എത്തുമ്പോൾ പ്ലാസ്റ്റിക് ഒന്ന് വലിച്ചു വിടണം... മധ്യഭാഗത്ത് ഇത് ഒന്നുകൂടി ആവർത്തിച്ചാൽ നന്നായിരിക്കും... ഇത് ചെയ്തില്ലെങ്കിൽ പ്ലാസ്റ്റിക് മരത്തോട് വല്ലാതെ പറ്റിച്ചേർന്ന് കിടക്കും... തന്മൂലം... പ്ലാസ്റ്റിക് പൊന്തിക്കാനുള്ള ബുദ്ധിമുട്ട്...കൂടാതെ പട്ടയിൽ ഈർപ്പം കെട്ടിക്കിടക്കാനുള്ള സാധ്യത വർദ്ധിക്കും.... സ്റ്റാപ്ലർ അടിക്കുമ്പോൾ... ഒരു പോയിന്റിൽ തന്നെ മുകളിലും താഴെയുമായി അടിക്കാൻ ശ്രമിക്കുക.. അല്ലാത്തപക്ഷം .. ഞൊറിയിട്ട പ്ലാസ്റ്റിക് താഴേക്ക് ഊർന്ന് വരാൻ സാധ്യതയുണ്ട്... ഇതുകൂടി ശ്രദ്ധിച്ചാൽ നന്നായിരിക്കും... 👍🏻👍🏻👍🏻
@prabinjohn
@prabinjohn Месяц назад
Thank you
@pvvishnu143
@pvvishnu143 3 года назад
Thanks 👌👍
@veerankuttyek657
@veerankuttyek657 2 года назад
Useful video
@4GXJ-2
@4GXJ-2 Год назад
😊
@user-eu3rn9iz4d
@user-eu3rn9iz4d 2 года назад
สีดำๆนั้นคืออะไรคะ?
@idukkiworldAjomon
@idukkiworldAjomon 2 года назад
റബ്ബർ നനഞ്ഞു ഇരിക്കുമ്പോൾ പ്ലാസ്റ്റിക് ഒട്ടിക്കാൻ പറ്റുമോ
@connectinglife5133
@connectinglife5133 2 года назад
ഇല്ല, മരം നനഞ്ഞിരിക്കുമ്പോൾ പ്ലാസ്റ്റിക് ഒട്ടിക്കാൻ പാടില്ല.
@Yanbento
@Yanbento Год назад
👍
@suniladarsh1982
@suniladarsh1982 2 года назад
Sir. Plastic cover idunathu kondu Marathi u side effects vallathum undo
@connectinglife5133
@connectinglife5133 2 года назад
ഇല്ല, മഴക്കാലത്തും ടാപ്പിംഗ് ചെയ്യാൻ വേണ്ടി ആണ് പ്ലാസ്റ്റിക് ഇടുന്നത്
@aswinkannan3260
@aswinkannan3260 2 года назад
200 Marathinu approximate ethra cost aakum
@lathaalakkadan9400
@lathaalakkadan9400 Год назад
Etra kilo shheet vendivarum
@noufalmelattoor441
@noufalmelattoor441 3 года назад
സോട്ടർ ഇടാൻ അറിയുമെങ്കിൽ ഒന്ന് കാണിച്ച് തരൂ
@Raheempoonoor19
@Raheempoonoor19 3 месяца назад
ഇങ്ങനെ പ്ലാസ്റ്റിക് ഇടുന്നതിനു എത്രയാ കൂലി
@bibins8125
@bibins8125 3 года назад
Plastic ഇടുന്നത് മരത്തിൽ കെടു ഉണ്ടാകുമെന്ന് അല്ലേ?
@connectinglife5133
@connectinglife5133 2 года назад
ഇല്ല, മഴകാലത്തും ടാപ്പിങ് നടക്കണ്ടേ
@josephkm398
@josephkm398 3 года назад
Explainaton is not understandable
@abduljaleelchukkan8378
@abduljaleelchukkan8378 3 года назад
ഈ പശ എവിടെ കിട്ടും.. എന്താണ് പറയുക
@connectinglife5133
@connectinglife5133 2 года назад
റബർ ഷീറ്റ്കൾ വ്യാപാരം നടത്തുന്ന കടയിൽ കിട്ടും
@sifuvlogs4969
@sifuvlogs4969 2 года назад
റബ്ബർ rain coat പശ,
@riyasmthampi391
@riyasmthampi391 2 года назад
Tvm ഭാഗത്ത്‌ ഇത് ചെയ്യുന്നവർ ഉണ്ടോ?
@connectinglife5133
@connectinglife5133 2 года назад
Please ask any Rubber sheet trading shop / rubber farmers
@aswinkannan3260
@aswinkannan3260 2 года назад
200 Marathinu approximate ethra cost aakum
@VijayraghavanChempully
@VijayraghavanChempully Год назад
8 kilo plastic 20kg gum 200g ribbon 2pkt stapler pin + stapler Maram churandanulla kathi Kurach diesel or mannenna Oru ✂️ or blade Cotton waste or pazhaya thuni Gum choodakkan kurach viraku oru theeppetti
Далее
Modus males sekolah
00:14
Просмотров 12 млн
UNCUT BLOOPERS OR MISTAKES IN MOVIES PART 07
9:33
Просмотров 565 тыс.
Rain guard can be fitted to the rubber tree
15:50
Просмотров 5 тыс.