Тёмный

റമളാൻ അവസാന വെള്ളി രാവ്, 25-)oരാവ്, ജനലക്ഷങ്ങൾ ആമീൻ പറയുന്ന അറിവിൻ നിലാവ് പ്രാർത്ഥനാ മജ്ലിസ്.Safuvan 

Voice of Safuvan Saqafi Pathappiriyam
Подписаться 1,9 млн
Просмотров 1 млн
50% 1

പതിനായിരങ്ങൾ പങ്കെടുക്കുന്ന അറിവിൻ നിലാവിൽ നാരിയ്യത് സ്വലാത്തും പ്രാർത്ഥനാ സദസ്സും.
Assalamualaikum,
Welcome to Voice of Safuvan Saqafi Pathappiriyam , Now get a wide range of Islamic knowledge through our channel .This channel is made for you to understand Islam. We hope this will be helpful and we pray that may Allah(swt) bless us all.
Topic :- റമളാൻ അവസാന വെള്ളി രാവ്, 25-)oരാവ്
Speech By :- Safuvan Saqafi Pathappiriyam
ഇസ്ലാമിക അറിവുകൾ ഒറ്റ ക്ലിക്കിൽ ലഭിക്കാൻ ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക
RU-vid : / @safuvansaqafipathappi...
പുതുപുത്തൻ ഇസ്ലാമിക് പ്രോഗ്രാമുകൾ ഇനി നിങ്ങളുടെ വിരൽത്തുമ്പിൽ.
Facebook : / voiceofsafuv. .
Instagram : / cfwb8utfd. .
❇️ To join our Whatsapp group 📲 :- 9562556160
🤲🏻ദുആ വസ്വിയ്യത്ത് :9562556160
🎙എല്ലാ ദിവസവും രാത്രി 9:00 pm ന് പതിനായിരങ്ങൾ പങ്കെടുക്കുന്ന ഉസ്താദിൻ്റെ അറിവിൻ നിലാവ് പ്രഭാഷണം നടക്കുന്നു.
🎙എല്ലാ വ്യാഴായ്ചയും സ്വലാത്ത് മജ്ലിസ് നടക്കുന്നു.
🎙തിങ്കളാഴ്ച രാവിൽ ബദർ മജ്ലിസ് നടക്കുന്നു.
🎥അറിവിൻ നിലാവ് മജ്ലിസ് ഈ ചാനലിൽ ലൈവായി കാണാം.
മജ്ലിസിലേക്ക് സംഭാവന അയക്കാൻ google pay number :- 9847493910
Account Details
Name :- Safuvan p
Bank :- Federal Bank
Account number :- 11220100170837
IFSC Code :- FDRL0001122
Branch :- Edavanna
Safuvan Saqafi,Voice of Safuvan Saqafi Pathappiriyam,Arivin Nilav,Arivin nilav Live,Safwan Saqafi Pathappiriyam,Safvan Saqafi Pathappiriyam, ഫുവാൻസഖാഫിപത്തപ്പിരിയം,അറിവിൻ നിലാവ്,പത്തപ്പിരിയം സഖാഫി, സഫുവാൻ സഖാഫി Live,
#VoiceofSafuvanSaqafiPathappiriyam #ArivinnilavLive #safwan_saqafi_pathapiriyam #സഫുവാൻസഖാഫിപത്തപ്പിരിയം #speechsafwansaqafi #Malayalamspeechsafwansaqafi #safuvansaqafipathappiriyam #arivinnilav #safuvansaqafispeech #MalayalamIslamicSpeech #islam #islamicquotes #IslamicSpeechMalayalam #IslamicClass #islamicspeech #latestmalayalamspeech #Mathaprabashanam #Mathaprasangam #IslamicOnlineClass #FridayDua #Dikr #PowerfullDuaSpeech

Опубликовано:

 

29 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 677   
@sulaikhapulappadi7552
@sulaikhapulappadi7552 3 года назад
ഉസ്താദിന് ദീർഘായുസ്സും ആഫിയത്തും നൽകണേ അള്ളാഹുവേ.. കോവിഡിൽ നിന്നും റബ്ബ് നമുക്ക് രക്ഷ നൽകട്ടെ. ഇന്നത്തെ പ്രാർത്ഥന റബ്ബ് ഖബൂൽ ചെയ്യട്ടെ.ആമീൻ
@nizarpr3879
@nizarpr3879 3 года назад
Ameene 🤲🤲🤲🤲
@rajkapoor3020
@rajkapoor3020 3 года назад
Aameen
@lizus1123
@lizus1123 3 года назад
വീട്ടിൽ ഒരു പോസിറ്റീവ് ആണ് ഉസ്താദേ ചെറിയ കുട്ടികളുണ്ട് ഇവിടെ. പ്രാർത്ഥിക്കണം പെട്ടെന്ന് സുഖമാകാനും ഞങ്ങളെ എല്ലാരേം വീട്ടുകാരേം നാടിനെയും രാജ്യത്തെയും ലോകത്തെയും രക്ഷിക്കണേ നാഥാ 🤲
@muhammadjalal7981
@muhammadjalal7981 3 года назад
ദുആ യിൽ ഉൾപ്പടുത്താനെ മക്കളുടെ സ്വഭാവം നന്നാവാനും അനുസരണയുള്ള മക്കളാവൻ ദുആ ചെയ്യണം ഉസ്താദേ 🤲🤲👍👍👍
@salmanmubaris95
@salmanmubaris95 3 года назад
ആമീൻ
@Ayisha-870
@Ayisha-870 3 года назад
Aameen
@anshidpkokanu434
@anshidpkokanu434 3 года назад
Makludesugam. Prasavatinduhachyyanam. Ustate
@shareefshareef6052
@shareefshareef6052 3 года назад
Ameen
@rashiddhilu5925
@rashiddhilu5925 3 года назад
Aameen
@KhalidKhalid-on7ov
@KhalidKhalid-on7ov 3 года назад
Ameen
@saniyasanu2352
@saniyasanu2352 3 года назад
Ammen
@jasimuba7051
@jasimuba7051 3 года назад
എനിക് ഉമ്മയും ഉപ്പയും ഇല്ല കുട്ടികൾ ഇല്ല ഉമ്മക്കും ഉപ്പക്കും കുട്ടികൾ ഉണ്ടാവാൻ വേണ്ടി ഉസ്താദ് പ്രതേകം ദുഹാ ചെയ്യണം 😭😭😭😭😭😭😭😭😭😭🤲🤲🤲🤲🤲🤲
@raihanathrahi6365
@raihanathrahi6365 3 года назад
ഉസ്താദേ എന്ടെയുമ്മ ടൂമർ രോഗിയാണ് വര്ഷങ്ങളായി വേദനയിലാ വേദനക്ക് സമാദാനം കിട്ടാൻ ദുആ ചെയ്യണേ ഉമ്മക്കും വാപ്പാക്കും ആഫിയതുള്ള ആരോഗ്യമുള്ള ദീര്ഗായുസ്സിന്ന് വേണ്ടിയും ദുആ ചെയ്യണേ
@raihanathrahi6365
@raihanathrahi6365 3 года назад
ഭർത്താവിന്റെ ഡിപ്രഷൻ മാറി നല്ലൊരു ജീവിധം ഉണ്ടാവാൻ വേണ്ടി ദുആ cheyyane
@suhailasulu7865
@suhailasulu7865 3 года назад
Ameen
@Basheer356
@Basheer356 3 года назад
Ameen
@amdhanamdhu4082
@amdhanamdhu4082 3 года назад
എന്റെ ചെറിയ ബ്രദർന്നു ബ്രെയിൻ ട്യൂമർ ആണ് അവനെ ഓപ്പറേഷൻ തീയട്ടറിലേക് കയറ്റിയിരിക്കുന്നു വലിയ ഒരു ഓപ്പറേഷൻ ആണ് ചെറിയ മോനാണ് 25വയസ് ആയിട്ടുള്ളൂ പൊന്നു മോന്റെ അസുഖം മാറാനും ഓപ്പറേഷൻ നന്നായി ഒരാപത്തും കൂടാതെ കഴിഞ്ഞു അവൻ പൂർണ ആരോഗ്യത്തോടെ വന്നു കാണാൻ ഉസ്താദേ ദുആ ചെയ്യണം ഇത് വായിക്കുന്ന എല്ലാവരും അവനു വേണ്ടി ദുആ ചെയ്യണം ഞങ്ങള്ക്ക് ഉപ്പയില്ല ഉമ്മാനെ അവന്റെ രോഗത്തെ അറിയിച്ചട്ടില്ല പെട്ടന്ന് കണ്ടതാണ് എല്ലാവരും അവനു വേണ്ടി ഈ മജ്ലിസുന്നൂറിന്റെ ബർകത്തുകൊണ്ട് എല്ലാം ഷിഫയായി വരാൻ ദുആ ചെയ്യണം 🤲🤲🤲🤲
@mushrif9262
@mushrif9262 3 года назад
മകൾ എന്നോട് മിണ്ടിയിട്ട് 4 മാസം ആയി അവൾ ഒന്ന് വിളിക്കാൻ ഒന്ന് ദുഹാ ചെയ്യണം ഉസ്താതെഞാൻ വളരെ വിഷമത്തിൽ ആണ്
@mohammedashraf6514
@mohammedashraf6514 3 года назад
ഉസ്താ ദെ എൻ്റെ മകളെ 12 കൊല്ലം പഠിപ്പി ച്ചിട്ട് ഒന്നും ഇതുവരെ പഠിച്ചിട്ടില്ല ഓതാനും വയിക്കാനും എഴുതാനും അക്ഷരം കൂടി അറിയുകില്ല അറിവുണ്ടാക്കൻ ഉസ്താദ് പ്രത്യേഗം ദുങ്ങ ചെയ്യണം
@abdullatheeflatheef1983
@abdullatheeflatheef1983 3 года назад
ഉസ്താദ് എനിക്കും കുടുംബത്തിനും വേണ്ടി ദുആ ചെയ്യണേ
@muhammedshafeeq8065
@muhammedshafeeq8065 3 года назад
ഉസ്താദ് സിന്ധു മണിക്ക് ഒരു പണി കിട്ടാൻ വേണ്ടി ദുആ ചെയ്യണം
@nadasworld3095
@nadasworld3095 3 года назад
Duahayil ullapdethenne
@sakeeredayaden196
@sakeeredayaden196 3 года назад
Njangalude ponnumonkk nalloru salsobaviyakkane allha🤲🤲🤲🤲🤲🤲🤲🤲
@sainudheenkpm6956
@sainudheenkpm6956 3 года назад
മാഷാ അള്ളാഹ്
@basheerthesni5777
@basheerthesni5777 3 года назад
രോഗം ശിഫ കിട്ടാൻ ദുഹാ ചെയ്യനം. ദുനിയാവിലെ അല്ലാഹുവിന്റെ പരീക്ഷണങ്ങളിൽ ക്ഷമ കിട്ടാൻ ദുഹാ ചെയ്യണം.
@Sidu_
@Sidu_ 3 года назад
മകന്റെ മനസ്സ് നന്നാവാൻ dua ചെയ്യുക
@basheerthesni5777
@basheerthesni5777 3 года назад
Ushtadhe duhancheyyane
@muhammedmuhammed5881
@muhammedmuhammed5881 3 года назад
ente mon gulf joli annu valaree vishamthil annu nalla barkath ulla joli kittan dua cheyannne
@mrsafnasnishal8070
@mrsafnasnishal8070 3 года назад
ഇന്ഷാ അള്ളാഹ്
@junaidrahman4950
@junaidrahman4950 3 года назад
ഇൻഷാ അള്ളാഹ313 രൂപ ഞാൻ നൽകും മനസ്സിലുള്ള എല്ലാ മുറാദ് ആസിലാവാൻ ദുആ ചെയ്യണം ഉസ്താദെ
@sakeenaabdulla1943
@sakeenaabdulla1943 3 года назад
എങ്ങനെയാണ് പൈസ അയക്കേണ്ടത്?
@nizarpa688
@nizarpa688 3 года назад
@@sakeenaabdulla1943 Google pay cheyyalo
@asnithakp7740
@asnithakp7740 3 года назад
Usthade live kazinj kanunnavark vendi dua cheyyane
@shabanashabana1981
@shabanashabana1981 3 года назад
Aameen🤲🤲
@zakariyanellikatta5811
@zakariyanellikatta5811 3 года назад
🥰😍
@nadeeranadeerafaziludheen977
@nadeeranadeerafaziludheen977 3 года назад
🕋🕋🕋🕌🕌
@_faizpp_9678
@_faizpp_9678 3 года назад
Duachyana.usthada
@jasminalavi1731
@jasminalavi1731 3 года назад
Aameen
@simmolsimmolsimmolsimmol5743
@simmolsimmolsimmolsimmol5743 3 года назад
ഹംസ,പെരിന്തൽമണ്ണ വീടും സ്ഥലവും വിറ്റ് കടം വീടാൻ പ്രത്യേകം ദുആ ചെയ്യണേ ഉസ്താദേ...
@faslufarhan1351
@faslufarhan1351 3 года назад
രോഗങ്ങൾ ശിഫയാവാനനും മക്കൾക് കൈറായ ജോലി ശരിയാവാനും ദുആ ചെയ്യണം
@safnasha6605
@safnasha6605 3 года назад
Nna
@safnasha6605
@safnasha6605 3 года назад
Nna
@safnasha6605
@safnasha6605 3 года назад
Nna o
@safnasha6605
@safnasha6605 3 года назад
Oru
@safnasha6605
@safnasha6605 3 года назад
9
@jamsheerajamsheeraabu5107
@jamsheerajamsheeraabu5107 3 года назад
ആമീൻ 🤲🤲🤲🤲
@fathimashamsu4435
@fathimashamsu4435 3 года назад
Kalyanam kazhinju 23 varsham.kazhinju makkal illa orupad chigilsagal cheyydhu usdhadh duha cheyyanam
@shafimullasheriyakath875
@shafimullasheriyakath875 3 года назад
Duachayane🤲🤲🤲🤲🤲ഉസ്താദേ nusi🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
@nsvlog1463
@nsvlog1463 3 года назад
Veetil ummak paniya test cheythapo positive usthad dua cheyyanam
@saadsuhdha
@saadsuhdha 3 года назад
Insha Allah..
@fazeemfazee1785
@fazeemfazee1785 3 года назад
ആമീൻ
@adhilentertainments730
@adhilentertainments730 3 года назад
*അറിവിന് നിലാവിൽ സ്ഥിരം പ്രേക്ഷകരുടോ എന്നാ like അടിച്ചാളി👇*
@anshidaju6869
@anshidaju6869 3 года назад
മുറാദ്ഹസിലാവാൻ ദുഹാചെയണം
@naseeb6119
@naseeb6119 3 года назад
Ustadhinte Ella Duakum aameen
@rinuali873
@rinuali873 3 года назад
ഉസ്താദെ എന്റെ ഭർത്താവിന്റെ അസുഖം മാറാനും കടം വീടാനും ദുആ ചെയ്യണം
@SainudheensainuSainu
@SainudheensainuSainu 3 года назад
Ramzan kayinjitte monkke oru test und aa test normal aakan ustad dua cheyyane
@SainudheensainuSainu
@SainudheensainuSainu 3 года назад
Padachon ellarayum kakkatte
@afsalkmafsalkm6066
@afsalkmafsalkm6066 3 года назад
Aameen
@jasmincpy2260
@jasmincpy2260 3 года назад
മക്കൾ അനുസരണ യുള്ള വരാകാൻ ദുആ ചെയ്യണം
@shabanashabana1981
@shabanashabana1981 3 года назад
വ അലൈക്കുമുസ്സലാം
@shaheenashafi8985
@shaheenashafi8985 3 года назад
ഉസ്താദിന്റെ ദുആയിൽ എന്നെയും കുടുംബത്തിനേയു ഉള്പെടുത്താനേ ഞാൻ അറിവിൽനിലാവ് ഫാമിലി ആണ് 🤲🤲🤲🤲🤲🤲🤲🤲🤲
@haseenakp2526
@haseenakp2526 3 года назад
എന്റെമോൻ. പഠിപ്പിൽ. സെർത്ത. കിട്ടാൻ. ഉസ്താത്. ദുആ. Chyumo
@aneeshay3161
@aneeshay3161 3 года назад
Kadangal Allam veedaan vendi dua cheyyane usthathe
@mangalodayathanagals7930
@mangalodayathanagals7930 3 года назад
ആമീൻ യാറബ്ബൽ ആലമീൻ
@moto_psycho_v4365
@moto_psycho_v4365 3 года назад
🤲🤲
@malayalamtechgamer3902
@malayalamtechgamer3902 3 года назад
Vappichi marichu duha cheyyanam
@mikhdad
@mikhdad 3 года назад
ഉസ്താദിന്റെ പ്രഭാഷണം സൂപ്പർ എന്നു പറയുന്നവർ 👍 അടികു
@sajinaashraf6648
@sajinaashraf6648 3 года назад
👍👍👍
@hashirifu1262
@hashirifu1262 3 года назад
👍🏻👍🏻 👍🏻
@zayn8050
@zayn8050 3 года назад
👍👍
@sajeenapmsajeenapm441
@sajeenapmsajeenapm441 3 года назад
👍👍👍❤❤❤
@shabanashabana1981
@shabanashabana1981 3 года назад
ഉസ്താദ് എന്താ ഇക്കാക്ക എന്റെ കടങ്ങളെല്ലാം തീർത്താൽ ഉസ്താദ് ദുആ ചെയ്യണേ
@asnithakp7740
@asnithakp7740 3 года назад
Usthade ente makan 6 vayssayi samsaram clear avan dua cheyyane, chila letter parayunnath clear avunnilla dua cheyyane usthadee
@artroom1963
@artroom1963 3 года назад
Dua chyenam ustade 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
@sisbro5746
@sisbro5746 3 года назад
വയർ വേദന മാറാൻ ദുആ ചെയ്യണം
@shahadiyashahadiya9034
@shahadiyashahadiya9034 3 года назад
Antay molk 20 vayasayi veed pani poorthiyayi kalyanam kayinju kittan usthad dua chayyuga
@sabiramuneer7368
@sabiramuneer7368 3 года назад
Ente uppante kadam veedaan vendi dua cheyyanee usthade
@raihankt283
@raihankt283 3 года назад
Usthadhe enikk janmanal kannin kazhchashakthi kuravan ente kannin kazhchashakthi koodan usthadh um nammude snehamulla ee kudumbangallum duacheyyanam Arivin nilavinte kudumbangallk orallkum ee oru avastha nee kodukkalle nadha 😭😭😭😭😭🤲🤲🤲🤲
@fathimarayna8131
@fathimarayna8131 3 года назад
Enikum Corona positive anu.9 months pregnant anu.negative aavan usthad dua cheyyanam
@abdulshareefv4614
@abdulshareefv4614 3 года назад
Duha cheyyuka
@muneermp6919
@muneermp6919 3 года назад
Usthad enikkum kudumbathinum vendi dua cheyyanam🤲🤲
@zakmalayil4432
@zakmalayil4432 3 года назад
ദുഹാ ചെയ്യണം
@shahanashahana7039
@shahanashahana7039 3 года назад
To day views 210k Masha allhaaa 🌷🌷❤❤👌👌👍👍😍😍😍
@vikramadityavlog3347
@vikramadityavlog3347 3 года назад
Paid 101 through Google pay ..Dua for my family pls..
@ramseenashoukath8538
@ramseenashoukath8538 3 года назад
Monte pani maran vendi dua cheyyane
@raheemraheem6132
@raheemraheem6132 3 года назад
ഏറ്റടുത്തു
@ismailthottathil9611
@ismailthottathil9611 3 года назад
Okok
@muhammedaslam2739
@muhammedaslam2739 3 года назад
Thalavedhana.maran.duhaa.cheyyuka
@jaleelpk54
@jaleelpk54 3 года назад
Usthadha SSLC EXAM ne nalla mark labhikkan vandy prathyakam dua chayyana
@muhammedshafi774
@muhammedshafi774 3 года назад
😭😭😭😭😭🥰🥰🥰🥰🥰😢😢
@diyavlog2689
@diyavlog2689 3 года назад
Ippozhane kelkunne
@lubnashareef5410
@lubnashareef5410 3 года назад
Google pay cheyyan pattinilla
@muktharcr7231
@muktharcr7231 3 года назад
ആമീൻ🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
@nadasworld3095
@nadasworld3095 3 года назад
Ameen
@niyafarha8390
@niyafarha8390 3 года назад
Aameen
@redrose4878
@redrose4878 3 года назад
ഞാൻ വല്ലാത്ത ഒരു വിഷമത്തിലാണ് ഉസ്താതെ ! എനിക്ക്. അത്. സഹിക്കാൻ പറ്റുന്നില്ല.. എല്ലാം വിഷമങ്ങളും മാറാൻ പ്രത്യേകം ദുആ ചെയ്യണേ ഉസ്താദേ...
@abdulshareefv4614
@abdulshareefv4614 3 года назад
Duha cheyyuka
@laayasworld8158
@laayasworld8158 3 года назад
Ameen
@prophetnoor6650
@prophetnoor6650 3 года назад
സ്ഥിരമായി കാണുന്നവർ ഹാജർ രേഖപ്പെടുത്തുക✋️safwan usta😘😘😘😘
@Noushad-mx2cj
@Noushad-mx2cj 3 года назад
@sajinaashraf6648
@sajinaashraf6648 3 года назад
✋️✋️
@hafsathmuhammed8185
@hafsathmuhammed8185 3 года назад
@ramalthr.a.k4802
@ramalthr.a.k4802 3 года назад
ഞാൻ
@khadeeja131
@khadeeja131 3 года назад
👏
@miscmediamarkazulbadriyyak6346
@miscmediamarkazulbadriyyak6346 3 года назад
ഉസ്താദിന്റെ മനോഹരമായ ജുമുഅ പ്രഭാഷണം ഈ ചാനലിൽ ആയിരുന്നു നടന്നത്.കേൾക്കാത്തവർ ഉണ്ടാവരുത്. ഫോട്ടോയിൽ ഒന്ന് ക്ലിക്ക് ചെയ്ത് ചാനൽ വിസിറ്റ് ചെയ്ത് പ്രഭാഷണം കേൾക്കാനും ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കരുത്..👍
@Usthad358
@Usthad358 3 года назад
ഉസ്താദേ ലൈവ് കഴിഞ്ഞു കാണുന്നവർക് ദുആ ചെയ്യണേ
@rayyafasalu5810
@rayyafasalu5810 3 года назад
🤲🤲🤲
@raheemsidra2371
@raheemsidra2371 3 года назад
🤲🤲💯
@shabanashabana1981
@shabanashabana1981 3 года назад
🤲🤲
@thafseerap9224
@thafseerap9224 3 года назад
ഞങ്ങൾക്ക് എത്രയും പെട്ടന്ന് ഒരു വീട് വെക്കാനുള്ള ഭാഗ്യം തരാൻ വേണ്ടി ദുആ ചെയ്യണേ ഉസ്താദേ... ഭർത്താവിന്റെ ചോലിയിൽ ബർക്കത്തുണ്ടാവാനും
@MM-qf6sw
@MM-qf6sw 3 года назад
മദീനയിൽ ചെന്നു തങ്ങളുപ്പാപ്പ ﷺ യോട് സലാം പറയാനുള്ള ഭാഗ്യം ഞങ്കൾക്കെല്ലാർക്കും നൽകണമേ اللهﷻ،،،،🤲🤲😭. . പ്രേത്യേകം ദുആയിൽ ഉൾപെടുത്തണേ ഉസ്താദ്ദേ 😭🤲
@shamilshamil8457
@shamilshamil8457 3 года назад
وَمَنْ أَعْرَضَ عَن ذِكْرِى فَإِنَّ لَهُۥ مَعِيشَةً ضَنكًا وَنَحْشُرُهُۥ يَوْمَ ٱلْقِيَٰمَةِ أَعْمَىٰ : എന്‍റെ ഉല്‍ബോധനത്തെ വിട്ട് വല്ലവനും തിരിഞ്ഞുകളയുന്ന പക്ഷം തീര്‍ച്ചയായും അവന്ന് ഇടുങ്ങിയ ഒരു ജീവിതമാണുണ്ടായിരിക്കുക. ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ അവനെ നാം അന്ധനായ നിലയില്‍ എഴുന്നേല്‍പിച്ച് കൊണ്ട് വരുന്നതുമാണ്‌. قَالَ رَبِّ لِمَ حَشَرْتَنِىٓ أَعْمَىٰ وَقَدْ كُنتُ بَصِيرًا അവന്‍ പറയും: എന്‍റെ രക്ഷിതാവേ, നീ എന്തിനാണെന്നെ അന്ധനായ നിലയില്‍ എഴുന്നേല്‍പിച്ച് കൊണ്ട് വന്നത്‌? ഞാന്‍ കാഴ്ചയുള്ളവനായിരുന്നല്ലോ! قَالَ كَذَٰلِكَ أَتَتْكَ ءَايَٰتُنَا فَنَسِيتَهَا وَكَذَٰلِكَ ٱلْيَوْمَ تُنسَىٰ അല്ലാഹു പറയും: അങ്ങനെതന്നെയാകുന്നു. നിനക്ക് നമ്മുടെ ദൃഷ്ടാന്തങ്ങള്‍ വന്നെത്തുകയുണ്ടായി. എന്നിട്ട് നീ അത് മറന്നുകളഞ്ഞു. അത് പോലെ ഇന്ന് നീയും വിസ്മരിക്കപ്പെടുന്നു. وَكَذَٰلِكَ نَجْزِى مَنْ أَسْرَفَ وَلَمْ يُؤْمِنۢ بِـَٔايَٰتِ رَبِّهِۦ وَلَعَذَابُ ٱلْءَاخِرَةِ أَشَدُّ وَأَبْقَىٰٓ : അതിരുകവിയുകയും, തന്‍റെ രക്ഷിതാവിന്‍റെ ദൃഷ്ടാന്തങ്ങളില്‍ വിശ്വസിക്കാതിരിക്കുകയും ചെയ്തവര്‍ക്ക് അപ്രകാരമാണ് നാം പ്രതിഫലം നല്‍കുന്നത്‌. പരലോകത്തെ ശിക്ഷ കൂടുതല്‍ കഠിനമായതും നിലനില്‍ക്കുന്നതും തന്നെയാകുന്നു. وَأْمُرْ أَهْلَكَ بِٱلصَّلَوٰةِ وَٱصْطَبِرْ عَلَيْهَا لَا نَسْـَٔلُكَ رِزْقًا نَّحْنُ نَرْزُقُكَ وَٱلْعَٰقِبَةُ لِلتَّقْوَىٰ നിന്‍റെ കുടുംബത്തോട് നീ നമസ്കരിക്കാന്‍ കല്‍പിക്കുകയും, അതില്‍(നമസ്കാരത്തില്‍) നീ ക്ഷമാപൂര്‍വ്വം ഉറച്ചുനില്‍ക്കുകയും ചെയ്യുക. നിന്നോട് നാം ഉപജീവനം ചോദിക്കുന്നില്ല. നാം നിനക്ക് ഉപജീവനം നല്‍കുകയാണ് ചെയ്യുന്നത്‌. ധര്‍മ്മനിഷ്ഠയ്ക്കാകുന്നു ശുഭപര്യവസാനം.
@irzutalkzirzu1511
@irzutalkzirzu1511 3 года назад
👍
@raihananuhman5413
@raihananuhman5413 3 года назад
മോന്ക് സ്‌പൈനൽ കോഡിൽ പ്രശ്നം വന്നു തളന്നു കിടക്കുന്നു, മോന്ക് പെട്ടെന്ന് നടക്കാനും, പഴയ ആരോഗ്യം veendedukkanum, ദുആ cheyyanam
@thasreefthaz6956
@thasreefthaz6956 3 года назад
ആമീൻ
@indiannational8175
@indiannational8175 3 года назад
Allah shifa tharatte Ameen
@raihananuhman5413
@raihananuhman5413 3 года назад
@@indiannational8175 ameen
@AaAa-zm3xp
@AaAa-zm3xp 3 года назад
Riyas ഉസ്താദ് സ്വാലിഹായ സന്താനം ഉണ്ടാവാൻ പ്രത്യേകം ദുആ ചെയ്യണം വിവാഹം കഴിഞ്ഞിട്ട് 13 വർഷമായി മക്കയിൽനിന്ന്
@shazasworld188
@shazasworld188 3 года назад
നമുക്ക് കൂടുതൽ ഇബാദത് ചെയ്യാൻ അല്ലാഹു തൗഫീഖ് ചെയ്യട്ടെ.... ആമീൻ..... 🤲
@raihankt283
@raihankt283 3 года назад
Ameen Ameen Ameen
@ashifashif7818
@ashifashif7818 3 года назад
ആമീൻ
@sajeenapmsajeenapm441
@sajeenapmsajeenapm441 3 года назад
Ameen
@Xinan299
@Xinan299 3 года назад
ആമീൻ
@mohammedashraf6514
@mohammedashraf6514 3 года назад
Aameen
@swalih.m123salu8
@swalih.m123salu8 3 года назад
ഉസതാദെങ ങ്ങളുടെ അടുത്ത് കൊറോണ ബാധിച്ച് മൂന്ന് പേർ ഒരാഴ്ച്ചയിൽ മരിച്ചു അവർക്ക് വേണ്ടി ഉസ്താ .ദ്ഭു ആ ച്ചെയ്യണം സാലു കാളികാവ്
@muhsina7642
@muhsina7642 3 года назад
ഉസ്താദ് കുട്ടികൾ ഉണ്ടാവാൻ ഭർത്താവിന്റെ കടം വിടാനും ദുആ ചെയ്യണം 😰😰🤲🤲🤲
@aneesarafeek1688
@aneesarafeek1688 3 года назад
Ente eattan corona positive aanu hospital admit aanu soudiyilk varan vendi ponnathanu ellam pettann shifa aakan vendi duha cheyyane usdhadhee arivin nilavinteyun Ramadan nilav nteyum kudumbamaanu prathekam duha cheyyanam ushdhadhe 😥😥😥😥😓😓😓😓😥😥😥😥😓
@moideenkuttykc1308
@moideenkuttykc1308 3 года назад
ഷെയ്താന്റെ ഫിത്നയിൽ നീന്ന് രക്ഷപെടാൻ 🤲😭 ഈമാൻ സലാമതക്കാനും ദുആയിൽ ഉൾപെടുത്തണേ
@asharafmkasrumk2164
@asharafmkasrumk2164 3 года назад
Aameen
@ziyamonziyamon9974
@ziyamonziyamon9974 3 года назад
ആമീൻ
@shanrocks776
@shanrocks776 3 года назад
Ameen.. ya rabbal alameen💯💯🤲🤲🤲❤️❤️😍😍😢😢😭
@fidhafarsi7119
@fidhafarsi7119 3 года назад
@@asharafmkasrumk2164 dv സൃസ് Hhbnmgzr
@ashrafarakkal4110
@ashrafarakkal4110 3 года назад
👳😀
@saleemsali8167
@saleemsali8167 3 года назад
മാഷാഅല്ലാഹ്‌ അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് നമ്മുടെ മജ്ലിസിലെ ആളുകൾ 2,15,000 390 മജ്‌ലിസ് കേട്ടിട്ട് ഇന്ന് വരെ ഒരാളെയും കുറ്റം പറഞ്ഞില്ല ഉസ്താദിനെ പറഞ്ഞവർക്ക് ദുആ ചെയ്തിട്ടുള്ളു ഇനിയും ഉയർത്തേട്ടെ ആളുകൾ കൂടെട്ടെ അള്ളാഹു ഉസ്താദിനും നമുക്കെല്ലാവർക്കും ആഫിയത്തുള്ള ദീർഗായുസ്സ് നൽകട്ടെ ആമീൻ
@nazeerasudheer8284
@nazeerasudheer8284 3 года назад
ആമീൻ
@jebijebi2188
@jebijebi2188 3 года назад
Ameen
@shazalshahul7043
@shazalshahul7043 3 года назад
Aameen
@shafimedia6733
@shafimedia6733 3 года назад
ആമീൻ
@shaheenashafi8985
@shaheenashafi8985 3 года назад
ആമീൻ
@thafseerap9224
@thafseerap9224 3 года назад
കുട്ടിക്ക് നല്ല കുറുമ്പും വാശിയുമാണ് അത് മാറാൻ വേണ്ടി ദുആ ചെയ്യണേ ഉസ്താദേ
@mnpphome8252
@mnpphome8252 3 года назад
മക്കളൊക്കെ എക്സാം കയിഞ്ഞ് നിൽക്കാണ് അവർക്കൊക്കെ നല്ല വിജയം കൊടുക്കണം ഗവണ്മെന്റ സ്കൂളിൽ സ്വീറ്റ് കിട്ടാൻ ഉസ്താദ് ദുആ ചെയ്യണം
@safnamusammil23
@safnamusammil23 3 года назад
Klbdnslebsjsmsmsksslsaaaawwà222wwkdksl
@safnamusammil23
@safnamusammil23 3 года назад
Fjdjd
@safnamusammil23
@safnamusammil23 3 года назад
Ykrz Gagktd httydujfb utkhrfjhg hogju hjgiuu hihikugkj jyuvutii uiufj jkjkk iiygbm uufj
@ramlathramlath3541
@ramlathramlath3541 3 года назад
മക്കൾ സൊലീഹായ മക്കൾ ആവാൻ ഉസ്താദ് ദുആചായനെ
@pichipachi6210
@pichipachi6210 3 года назад
ഉസ്താദിനോട് ഒരു അപേക്ഷയാണ്.. ഞാന്‍ ഒരു skssf അനുഭാവിയാണ്.. അത് കൊണ്ട് തന്നെ ssf ന്റെ ഒരു പരിപാടിയും കാണാറില്ല. എന്നാല്‍ അറിവിൻ നിലാവിന്റെ കുടുംബം ആണ്. ഉസ്താദിനെയും ഉസ്താദിന്‍റെ പ്രഭാഷണവും ഒരുപാട് ഇഷ്ടമാണ്. അതിനു കാരണം ഒരു സംഘടനയേയും ഇതിലേക്ക് കൊണ്ട്‌ വരാത്തത് കൊണ്ടാണ്‌... എപ്പോഴും അങ്ങനെയുള്ള അറിവിൻ നിലാവാണ് ഞാനടക്കമുള്ളവർ ആഗ്രഹിക്കുന്നത്... അത്കൊണ്ട് ദയവു ചെയ്തു ഇതുപോലെയുള്ള പിരിവ് അറിവിൻ നിലാവിലൂടെ നടത്തരുത്.. Plz..
@mikhdad
@mikhdad 3 года назад
എല്ലാവരും എനിക്കും എന്റെ കുടുംബത്തിനും വേണ്ടി ദുആ ചെയ്യണം
@rasheedkootalathodi9845
@rasheedkootalathodi9845 3 года назад
Ameen
@izazzzvlog908
@izazzzvlog908 3 года назад
ഉസ്താദേ എന്റെ പൊന്ന് മോൾ ഇസാ ഫാത്തിമ 7 വയസ്സ് നടക്കത്തില്ല നടക്കാൻ ദുആ ചെയ്യാണെ...... ഉസ്താദേ........ 🤲🤲
@musalsala26
@musalsala26 3 года назад
സ്ഥിരമായി കാണുന്നവർ❤️👍
@safeerathaj6865
@safeerathaj6865 3 года назад
😭😭😭😭ആമീൻ ആമീൻ എല്ലാവരുടെയും ദുആ സ്വീകരിക്കാണോ അള്ളാ
@thilavathulquran-4758
@thilavathulquran-4758 3 года назад
അക്കൗണ്ട് നിങ്ങളുത് കൊടുത്ത് ആ പൈസ ഒന്നിച്ച് രണ്ട് കോടിയാക്കി കൊടുക്കുക അല്ലേ ഉസ്താദേ.....
@abduljabbarap3867
@abduljabbarap3867 3 года назад
നമ്മൾ നന്മ ഉദ്ദേശിച്ചു അങ്ങിനെ ചെയ്‌താൽ ആ പേരും പറഞ്ഞു ഉസ്താദിനെ കള്ളൻ ആകാനും മുക്കി പറയാനും ആളുണ്ടാകും ഇതാകുംവോൾ ഇടയിൽ aalillade അവിടെ ettum
@naseekaubaid5437
@naseekaubaid5437 3 года назад
മക്കൾ ഇല്ല മക്കൾ ഉണ്ടാകാൻ ദുആ ചെയ്യണം കടം വീടാൻ ദുആ chayynam
@shabanashabana1981
@shabanashabana1981 3 года назад
ഉസ്താദ് എനിക്ക് വീടു വരാൻ ദുആ ചെയ്യണേ ഉപ്പാ കടങ്ങളെല്ലാം വീട്ടാൻ ദുആ ചെയ്യണേ
@rahmath158
@rahmath158 3 года назад
മാഷാ അള്ളാ: ജനലക്ഷങ്ങളെ സാക്ഷിയാക്കി മുന്നേറുന്ന ഈ മജ്ലിസ് കാണാൻ ഉസ്താദിന്റെ കൂടെ ഉമ്മയില്ല കബറിലാണ്😔 ആ ഉമ്മാന്റെ കബറിടം വിശാലമാക്കി കൊടുക്കണേ അള്ളാ:🤲🤲..
@rajkapoor3020
@rajkapoor3020 3 года назад
Aameen
@mjdkkl9683
@mjdkkl9683 3 года назад
Ameen
@naseebasm1504
@naseebasm1504 3 года назад
Ende kalyanam sheriyavan prathyegam dua cheyyane usthade...ee comment kaanunna ellavarum enikk vendi dua cheyyanam... Im from karnataka..❤❤
@thayyilsuhailrayhani4249
@thayyilsuhailrayhani4249 3 года назад
Allahu nalla khari aaya inayee nalkatte ameen
@naseebasm1504
@naseebasm1504 3 года назад
@@thayyilsuhailrayhani4249 Aameen yaa Rabbal Aalameen
@muhammedsalih9817
@muhammedsalih9817 3 года назад
Swalih aaya puthiyaaplane kittatte. Uppala
@vpmmedia5470
@vpmmedia5470 3 года назад
Hairaya oru maran varatte 👍🤲
@naseebasm1504
@naseebasm1504 3 года назад
@@muhammedsalih9817 Aameen yaa Rabbal Aalameen
Далее
ДЕНЬ УЧИТЕЛЯ В ШКОЛЕ
01:00
Просмотров 1,2 млн
ДЕНЬ УЧИТЕЛЯ В ШКОЛЕ
01:00
Просмотров 1,2 млн