Тёмный
No video :(

റയല്‍ മാഡ്രിഡ്.. ഐതിഹാസിക തിരിച്ചുവരവുകളുടെ കഥ| Real Madrid | Haris Nenmara 

MediaoneTV Live
Подписаться 6 млн
Просмотров 86 тыс.
50% 1

#MalayalamNewsLive #MalayalamLatestNews #Mediaone Malayalam Latest News Videos
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും മുൻനിരയിലാണ് മീഡിയവൺ.
Follow us:
🔺RU-vid News Live: • Video
🔺Mediaone Plex: / mediaoneplex
🔺RU-vid Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Опубликовано:

 

25 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 371   
@signinsites7430
@signinsites7430 2 года назад
മികച്ച താരങ്ങൾ ആരാണെന്ന് ആരാധകർക്കിടയിൽ തർക്കമുണ്ടാവും, മികച്ച ദേശീയ ടീം ഏതാണെന്നും ആളുകൾക്കിടയിൽ വ്യത്യസ്ത അഭിപ്രായങ്ങൾ ഉണ്ടായേക്കാം. പക്ഷെ ക്ലബ്ബ് ഫുട്‌ബോളിലെ രാജാവ് ആരാണെന്ന കാര്യത്തിൽ അതില്ല. ഒരേയൊരു രാജാവ്. The one and only Real Madrid, Royal Madrid.
@sharonpv7165
@sharonpv7165 2 года назад
Barcelona
@signinsites7430
@signinsites7430 2 года назад
@@sharonpv7165 🤣🤣🤣
@919544131326
@919544131326 2 года назад
@@sharonpv7165 🤣😂
@muhammedishaq.kkuruniyan8438
@muhammedishaq.kkuruniyan8438 2 года назад
@@sharonpv7165 🤣🤣🤣🤣
@ahumanist99
@ahumanist99 2 года назад
@@sharonpv7165 8-2😂🙏
@uniqueattitude7794
@uniqueattitude7794 2 года назад
Real Madrid fans 👇👇
@tbcsonugaiming7586
@tbcsonugaiming7586 11 месяцев назад
❤️❤️
@ahammedkutty8050
@ahammedkutty8050 2 года назад
As a madrid fan Goosebumps ithu vare poyittilla🥵😍
@rahmathullarathu1278
@rahmathullarathu1278 2 года назад
Iam a barca fan but ഈൗ അവതരണം കണ്ടപ്പോൾ എന്തോ real ഇഷ്ടം
@asifali.m5080
@asifali.m5080 2 года назад
തകർന്നിടത്തിൽ നിന്നും പ്രവചനാതീതമായി കരകയറിയ ടീം. പുച്ഛിച്ചവർക്കുള്ള മറുപടി
@___jazz8158
@___jazz8158 2 года назад
എന്നും ഒരേ വിഗാരം Hala madrid 🏳️🕊️
@asifali.m5080
@asifali.m5080 2 года назад
മുൻ നിര താരങ്ങൾ പോയപ്പോൾ ഒരുപാട് പരിഹസിച്ചിരുന്നു എല്ലാവരും. റിയൽ യുഗം കഴിഞ്ഞു എന്നവർ പറഞ്ഞു. It's sweet revenge
@sabaz7656
@sabaz7656 2 года назад
🔥🔥HALA MADRID
@muhammadanwarnassar7181
@muhammadanwarnassar7181 2 года назад
Hala Madrid
@madridsta6241
@madridsta6241 2 года назад
😼🤍🏳️
@abdulbariputhiyottil1472
@abdulbariputhiyottil1472 2 года назад
Never expected but more deserved Liverpool
@ninjajodd1585
@ninjajodd1585 2 года назад
@@abdulbariputhiyottil1472 engine deserved😂...2 teamum vanna path kando🙏🏽
@hashirmon6338
@hashirmon6338 2 года назад
*ചരിത്രത്തിൽ ജീവിക്കുകയല്ല.. ചരിത്രങ്ങൾ സൃഷ്ടിക്കുകയാണ് ഞങ്ങൾ.. ലോകം ഭരിക്കുകയാണ്... The Greatest Club In The World👑REAL MADRID 👑*🏳️
@ajmalunais2274
@ajmalunais2274 2 года назад
VAR വന്നാലും റയൽ തന്നെ. പരിഹസിച്ചവരുടെ മുഖത്തുനോക്കി, അതെ ഞങ്ങൾ ഇവിടെ തന്നെയുണ്ടെന്ന്.... 🔥🔥
@squi8ward
@squi8ward Год назад
Ath Athrollu Hala.Madrid🤍🏳️
@salamnalakath6634
@salamnalakath6634 2 года назад
ഹാരിസ് അവതരണം സൂപ്പർ
@abinkuriachan35
@abinkuriachan35 2 года назад
MARCELO THE LEGEND ❤️❣️❣️🔥
@asifali.m5080
@asifali.m5080 2 года назад
എത്രകേട്ടാലും മതിവരാത്ത അവതരണം. അതിന് കാരണം ടീമിന്റെ പ്രകടനം തന്നെയാണ്
@muhammedfarhan9976
@muhammedfarhan9976 2 года назад
Sathaym
@MUHAMMAD-gr4xo
@MUHAMMAD-gr4xo 2 года назад
സൈഫുദ്ധീൻ ഇക്കാക്ക് ശേഷം ഇത്രയേറെ രോമാഞ്ചം കൊള്ളിച്ച അവതരണം മീഡിയ വൺന് മാത്രമേ ഇങ്ങനെ ഉള്ളവരെ കിട്ടു
@sabaz7656
@sabaz7656 2 года назад
🤍🤍🤍🤍HALA Madrid 🤍🤍🤍🤍 ആരു പോയാലും വന്നാലും hala Madrid ❤️
@muneernalladan7871
@muneernalladan7871 2 года назад
ഒരു രക്ഷേം ഇല്ലാത്ത അവതരണം... മാഡ്രിഡ്‌ ഫാൻ അല്ലാഞ്ഞിട്ട് കൂടി രോമാഞ്ചിഫിക്കേഷൻ...
@ajmalmp9138
@ajmalmp9138 2 года назад
മനോഹരമായാ അവതരണം ❤️❤️
@purushothamannairpg3326
@purushothamannairpg3326 2 года назад
I him my 32 n addition
@azlamazlu1469
@azlamazlu1469 2 года назад
Federico Valverde 🔥🔥❤️❤️❤️❤️
@fanofprophetnathan
@fanofprophetnathan 2 года назад
ജയിക്കാൻ എന്തും ചെയ്യുന്ന ഒരാൾ... നാട്ടിൻപുറത്തെ കളി ഭാഷയിൽ പറഞ്ഞാല് നല്ല ഡിഫൻഡറെ മുള്ളുകെട്ട് എന്നും ശാരീരിക ശേഷി ആക്രമണത്തിൽ ഉപയോഗിക്കുന്നവരെ ഇടിവണ്ടി എന്നും പറയും... ഒരേസമയം ഇത് രണ്ടും ആണ് ഫെഡെ
@sanjaykm4576
@sanjaykm4576 2 года назад
❣️
@mashhoode7889
@mashhoode7889 2 года назад
ആരൊക്കെ വന്നാലും പോയാലും ഞങ്ങൾ തെന്നെയാണ് ലോക football ക്ലബ് രാജാക്കന്മാർ hala Madrid 🏳️🏳️🔥🔥🔥
@sreejithvs6737
@sreejithvs6737 2 года назад
കളിയൊക്കെ നമ്മള് കണ്ടുകാണും പക്ഷെങ്കിലു. ഈ ചെങ്ങായിടെ അവതരണം ആണ് 🔥🔥🔥🔥
@supandi8529
@supandi8529 2 года назад
Champions Trophy heading back to its spiritual home ❤️💪 WOW WOW WOW what a powerful statement bro 🔥HALA MADRID🏆A true, hardcore Madridista forever 🤞🧘
@krsh6770
@krsh6770 2 года назад
"This is what Real Madrid is all about. When everyone thinks we are dead and buried, we go and win the Champions League" We are Real Madrid. The Kings of Europe! 🤍 Hala Madrid, Y nada mas! ♥️
@aymanalinoufell2105
@aymanalinoufell2105 2 года назад
HALAMADRID🤍🤚......KINGS OF EUROPE🔥
@connecttechnology2623
@connecttechnology2623 2 года назад
അസാധ്യം ഒന്നും ഇല്ലെന്ന് റെയൽ മാഡ്രിഡ്‌.... നല്ല അവതരണം..
@amalkr9483
@amalkr9483 2 года назад
VAR വന്നതോടെ റയൽ ഇനി ഒരിക്കലും UCL നേടില്ല, മിലാൻ ആയെ എന്നൊക്കെ കരഞ്ഞവർ യൂറോപ്പ ലീഗ് അനുഭവം പങ്കുവയ്ക്കുന്നു
@badushabadu2767
@badushabadu2767 2 года назад
എത്ര തവണ കണ്ടെന്ന് എണ്ണമില്ല🥵🤩
@saviojadon261
@saviojadon261 2 года назад
The NO.1 Club in The Football History
@anasnazeer9740
@anasnazeer9740 2 года назад
The best club in the world... 🤍HALA MADRID............ ✨️🥺
@hggggg7343
@hggggg7343 2 года назад
Haris nenmara.... Vere level avatharanam❤️
@midhunkannan8164
@midhunkannan8164 2 года назад
adipoli presentation 🔥 hala madrid🤍
@kaashiii
@kaashiii 10 месяцев назад
മരിക്കുന്നത് വരെ ഒരു ക്ലബ്‌ അത് എന്നും എനിക്ക് റിയൽ മാഡ്രിഡ്‌ തന്നെ ആയിരിക്കും 🤍
@ajmalaju363
@ajmalaju363 2 года назад
Real Madrid It’s always a feeling ❤️
@anwarazeez.m.a8679
@anwarazeez.m.a8679 2 года назад
Marcello ❤️ What an act of sportsmanship by Benzema..
@latestnews4175
@latestnews4175 2 года назад
Uff രോമാഞ്ചം 🤍💪 റയൽ മാഡ്രിഡ് 🤍👑 റോയൽ മാഡ്രിഡ് 🤍👑
@ranjith9525
@ranjith9525 2 года назад
Goosebumps 🤍🤍
@ansariansari3025
@ansariansari3025 2 года назад
2022 നേക്കാൾ അതിശക്തമായ ടീം ആയിരിക്കും 2023 മുതൽ റയൽ മാഡ്രിഡ് ഇറക്കാൻ പോകുന്നത്. Benzema ക്കും വിന്നി ക്കും കൂട്ടായി ചുവേമേനി യും midfielder മാർക്ക് കൂട്ടായി Roodigar ഉം വന്നു. കൂടാതെ ഉള്ള പടയാളികൾ വേറെയും. ഹാവു... Laliga യിലും UCL ലിലും റയൽ ന്റെ കളി ഇനിയാണ് കാണാൻ ഇരിക്കുന്നത്. കാത്തിരിക്കുന്നു അതിനായിട്ട്. റയൽ എന്ന പേര് കേൾക്കുമ്പോൾ തന്നെ എന്തൊരു വികാരവും ആവേശവും ആണ്. അപ്പോപ്പിന്നെ ടീമിലുള്ള കളിക്കാരുടെ കാര്യം പ്രത്യേകിച്ച് പറയേണ്ട... ❤️❤️🙏🙏🙏🙏🙏❤️❤️❤️. Hala Madrid....❤️❤️❤️❤️❤️❤️
@praveenvp9707
@praveenvp9707 2 года назад
Camavinga 🔥
@pookayil12
@pookayil12 2 года назад
karim benzema ..FIRE
@teampadi9581
@teampadi9581 2 года назад
അവതരണം ഒരു രക്ഷയുമില്ല👍
@mysterygamer8137
@mysterygamer8137 2 года назад
Hala Madrid 🏳️🏳️ Luka Modric ❤️❤️
@footballlover1530
@footballlover1530 2 года назад
എന്റെ മോനെ രോമാഞ്ചം... 💥 we are los Blancos HALA MADRID 😍
@sachinks5172
@sachinks5172 2 года назад
ലോസ് ബ്ലാങ്കോസ് ❤️ ആ വെള്ളകുപ്പായത്തിനോട് തോന്നിയ മൊഹബത് അങ്ങനെ ഒന്നും പോവൂല.. ക്ലബ്‌ ഓഫ് ദി സെഞ്ച്വറി.. ദി ബെസ്റ്റ് ഫുട്ബോൾ ക്ലബ്‌ ഇൻ ദി വേൾഡ് റിയാൽ മാഡ്രിഡ്‌ 💪❤️14 ആം ചാമ്പ്യൻസ് ലീഗും ലാ ലിഗയും ഒക്കെ നേടി ലോകം അടക്കി വാഴുന്ന ആ വെള്ളകുപ്പായക്കാർ...
@sibintdc
@sibintdc 2 года назад
Yes... നന്നായി അവതരിപ്പിച്ചു...
@afreed007
@afreed007 2 года назад
Marcelo🖤
@badirnaseef4438
@badirnaseef4438 2 года назад
💜
@badirnaseef4438
@badirnaseef4438 2 года назад
Fav💕
@rassalshahul3173
@rassalshahul3173 2 года назад
അവതരണം poli👍👍👍👍
@jishad9595
@jishad9595 2 года назад
Hala Madrid 🏳️ we are always madridsta we make histories
@arshadarshu1280
@arshadarshu1280 Год назад
Oru raksheelllaaa dayaloggg...👏👏
@ismayilvafa5199
@ismayilvafa5199 Год назад
Tony kroos, modrich, cusemiro അതായിരുന്നു റിയൽ 🔥🔥. അവർ എല്ലാം പോയി കഴിഞ്ഞിട്ടു എന്ത് സംഭവിക്കും എന്ന് കാത്തിരുന്നു കാണാം.
@duc9147
@duc9147 2 года назад
Club football ലെ കിരീടങ്ങൾ ഒരുപാട് വെച്ച രാജാക്കന്മാർ.. ഹലാ മാഡ്രിഡ്‌ 💪🏽
@muhammedunais921
@muhammedunais921 2 года назад
Nalla avatharanam❤️❤️❤️
@cyriljacob4839
@cyriljacob4839 Год назад
Barcelona maatram best team enu vishwasikunavarku samarpikunu.
@mjcutz7486
@mjcutz7486 2 года назад
Madrid, Madrid, Madrid, ¡Hala Madrid! Y nada más, Y nada más ¡Hala Madrid! 🤍👑
@sirajsha6147
@sirajsha6147 Год назад
ഇയാളുടെ അവതരണം വും റയലിന്റെ കളിയും ആഹാ എന്താ അന്തസ് റയൽ മാഡ്രിഡ്‌ ഫാൻസ്‌ ❤️❤️❤️❤️👍
@abhijithchalil4583
@abhijithchalil4583 2 месяца назад
Still it gives goosebumps.........🤍🥺
@thameem_
@thameem_ 2 года назад
Real madrid will stain of mud, dirt and even blood But never of shame 🤍✊🏽Hala madrid
@favasvv2631
@favasvv2631 2 года назад
Super video Avatharam oru raksham illa...❤❤❤
@farzin1517
@farzin1517 2 года назад
Just believing is enough. Hala Madrid 🤍
@prasadp5177
@prasadp5177 2 года назад
Inuvare njan ketathil vech athi gambeera avatharanam 💪💗🥰👍🔥🔥🔥🔥
@vishnujayaprakash8337
@vishnujayaprakash8337 2 года назад
നല്ല അവതരണം 🤗👍 കേട്ട് ഇരിക്കാൻ supppeeerrrr 👌
@SYDRKZ
@SYDRKZ 2 года назад
Hala Madrid Forever ⚪️🦈🔥
@rijojohny9784
@rijojohny9784 2 года назад
Nee pwoliyanu mone.... Nalla avatharanam
@kakashihatake-be6jc
@kakashihatake-be6jc 2 года назад
Uff romanjam. Proud of being a Madridista 🤍
@ashrafch6069
@ashrafch6069 2 года назад
കണ്ടുകൊണ്ടിരിക്കാൻ തോന്നിപ്പിക്കുന്ന അവതരണം 👍
@abhijithap3599
@abhijithap3599 2 года назад
Hala Madrid 😍😘❤️
@jithinmadhavannarayanan2724
@jithinmadhavannarayanan2724 2 года назад
Thibo 💪💪🔥
@malayalitalk8507
@malayalitalk8507 2 года назад
അവതരണം👍🏼👍🏼🥰
@aseem..
@aseem.. 2 года назад
Ancelotti 😍
@coolman-yi9ki
@coolman-yi9ki Год назад
your presentation is awesome👌👌
@soccerfootz2426
@soccerfootz2426 2 года назад
Nice അവതരണം 💥💥💥
@mohdsufa
@mohdsufa 2 года назад
Goosebumps
@gokulrj7499
@gokulrj7499 2 года назад
Good way of presentation and having god blessed voice. Keep going like this man... ❣️
@muhammedaslamkp9171
@muhammedaslamkp9171 2 года назад
Hala madrid🔥🏳️🏳️
@Magic-wy3ut
@Magic-wy3ut Год назад
Idak idak kanum ee video. Avatharanam adipoli.
@ananthan7.
@ananthan7. 2 года назад
Nice presentation brother ❤️
@mjn7115
@mjn7115 2 года назад
Benzema ♥️🔥🔥🔥
@beautyofworld9212
@beautyofworld9212 2 года назад
Presentation is great 👍
@Hassanshafi
@Hassanshafi Год назад
Heading back to its spiritual home 💪🔥Hala Madrid ❤avatharanam Real nte thirich varavinekkal gambheeram 🔥🔥🔥keep it up bro 🫶
@mohammedsuhail.k8847
@mohammedsuhail.k8847 2 года назад
hala madrid❤
@manafsaifudeenmanafsaifude3906
അവതരണം 👌👌👌🥰🥰🥰❤❤❤❤
@jithuvdinesan92
@jithuvdinesan92 2 года назад
Hala Madrid 🔥❤️❤️❤️
@prasadp5177
@prasadp5177 2 года назад
Adipwoli avatharanam like it 🥰🥰🥰🥰🔥
@science7790
@science7790 3 месяца назад
The great whites❤❤. പത്ത് വർഷം മുമ്പ് ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ഇത് പോലെ ഒരു ചരിത്രം പിറന്നതാണ്. 92.48❤
@khalidnoorudheen2715
@khalidnoorudheen2715 2 года назад
*Federico Valverde*
@Underworld121
@Underworld121 2 года назад
റിയൽ ❤️
@shafeerali2719
@shafeerali2719 2 года назад
ദിപ്പോഴും രോമാഞ്ചം 😌✨️♥️
@mirrorpunnappala1744
@mirrorpunnappala1744 2 года назад
Presentation@@@@@@ pakkkaaaa poli
@Halamadridvines
@Halamadridvines 2 года назад
Avatharakane nok .. Ayalude kannilek nokk 🥹 athann hala madrid y nada mas 🔥❤️
@saudhcv2258
@saudhcv2258 2 года назад
അവതരണം💥
@moraashiii3380
@moraashiii3380 2 года назад
Ithu chumma bhagyam kond kireedam choodiyathallla.......yethiraalikal 🔥🔥🔥 aayirunnu... PSG---CHELSEA----MANCITY----LIVERPOOL.
@mohithp5070
@mohithp5070 2 года назад
Again and again waiting ❤️❤️
@designer_251
@designer_251 2 года назад
അവതരണം.👍👍
@amalusna
@amalusna 2 года назад
Hala madrid ❤🕺
@pangodanajmalkhan3293
@pangodanajmalkhan3293 2 года назад
Super 😘 അവതരണം
@sreesanthz6360
@sreesanthz6360 2 года назад
Real Madrid അത് ഒരു വികാരം ahnnu 🥺🏳️🏳️
@Otharan1234
@Otharan1234 2 года назад
ഈ അവതരണം വീണ്ടും വീണ്ടും കാണുന്നവർ ഉണ്ടോ ഉണ്ടെങ്കിൽ ഇവിടെ comon 🥳Hala madrid 🤍🏳️
@hariputhussery7810
@hariputhussery7810 Год назад
Ivaa romaanjam.....well presented brother
@habeebrahman8218
@habeebrahman8218 2 года назад
HALAMADRID THE KING OF ESPANA🇪🇦 THE KINGS OF UEROPA🇪🇺🤍🏳️
@mrjd.creation8219
@mrjd.creation8219 2 года назад
Real🔥
@jinosakthar2756
@jinosakthar2756 2 года назад
Superbbb!!!
@ajinshabilal1215
@ajinshabilal1215 2 года назад
Your are fire bro keep going ❤️ football fan
@worldofjnj862
@worldofjnj862 2 года назад
Nalla avatharanam
@moraashiii3380
@moraashiii3380 Год назад
Avatharanam cumma🔥🔥🔥
@ajeeshp.k.7617
@ajeeshp.k.7617 Год назад
Team of wonder😇 Team of mighty 🙏 Miracle club 🏳️
Далее