Тёмный

റവ ഉണ്ടെങ്കിൽ ഉടനെ തയ്യാറാക്കി നോക്കൂ.. കഴിച്ചു കൊണ്ടേയിരിക്കും / Rava Balls Breakfast / Suji Recipe 

Shamees Kitchen
Подписаться 5 млн
Просмотров 1,1 млн
50% 1

Happy Cooking with Shamees Kitchen
PLEASE FOLLOW OUR FACEBOOK : / shameeskitchen
INSTAGRSM: / shamees_kitchen
Ingredients:
Rava/Semolina 1 cup
Water 1.1/2 cup
Carrot 1/2 cup
Salt as needed
Coconut Oil 2-3 tbsp
Mustard Seeds 1/2 tsp
Chana Dal 1 tbsp
Cumin seeds 1/2 tsp
Red Chilli Powder
Sambar Powder
Hing a pinch
Curry leaves
Red Chilli
You can mail me at : shameeskitchen@gmail.com
About : Shamees Kitchen is a RU-vid Channel, Where you will find Delicious Recipes with the ingredients which are easily available. Learn Interesting Recipes and Share your Feedback with us. If I can cook you can too :D Yours Cooking Channel :)
Disclaimer : All the content published on this channel is protected under the copyright law and should not be used/reproduced in full or part without the creator's prior Permission

Опубликовано:

 

16 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,2 тыс.   
@lubnalubi6634
@lubnalubi6634 3 года назад
ഇത് ഞാൻ ട്രൈ ചെയ്തു ഇത്തൂസ്.. ഒന്നല്ല ഒരുപാട് തവണ...ഉപ്പുമാവ് ഇഷ്ടമല്ലാത്തത് കൊണ്ട് റവ വീട്ടിൽ കുന്നു കൂടി കിടക്കുന്നത് കണ്ടിട്ട് ഒന്ന് ട്രൈ ചെയ്തതാണ്.... സത്യം പറഞ്ഞാൽ എളുപ്പത്തിൽ ചെയ്യാവുന്ന ഒരു റെസിപ്പി പോരാത്തതിന് നല്ല ടേസ്റ്റും..😍😍. ഇത് ഉണ്ടാക്കിയാൽ ഞാനും അനിയനും അനിയത്തിയും കഴിക്കും അല്ലാതെ ഇമ്മച്ചി ഉപ്പുമാവ് ഉണ്ടാക്കിയ അത് വേസ്റ്റ്...😂😂ഇഷ്ടമല്ലാത്ത ഒരു സാധനത്തിനെ ഇഷ്ടപ്പെടുത്തി തന്നതിന് ഇതൂസിന് ഇന്റെ വക ഒരു thanks..😘😘. ഇന്നും ഞാൻ ഇത് ഉണ്ടാക്കി... തിന്നോണ്ടിരുന്നപ്പോ ഇതിനെ പറ്റി ഇങ്ങളോട് പറയണം എന്ന് തോന്നി അതാ തപ്പി പിടിച്ചു വന്നത് 😜😜
@ShameesKitchen
@ShameesKitchen 3 года назад
Orupaad Happyyee Muthumaniyee 😍😍
@meenanair5846
@meenanair5846 3 года назад
ap
@leenasreeshan8994
@leenasreeshan8994 3 года назад
¹
@kuruvillamathew7503
@kuruvillamathew7503 3 года назад
Achar
@neethupaul8196
@neethupaul8196 3 года назад
Soft aano
@mubiahmd7802
@mubiahmd7802 4 года назад
റവ കൊണ്ട് ഉപ്പുമാവ് മാത്രം ഉണ്ടാക്കിയിരുന്ന നമ്മളെ ഇത്രയേറെ വിഭവങ്ങൾ കാണിച്ചുതന്ന ഷമീസ്💗💗💗ഇഷ്ടം
@techyspets
@techyspets 3 года назад
Rava kond enganeyum undakam. Ennuparanju thannadin nanni
@combifoods3270
@combifoods3270 4 года назад
Shamees kitchen സ്ഥിരം പ്രേക്ഷകർ അടി ലൈക്ക്👍👍👍
@ShameesKitchen
@ShameesKitchen 4 года назад
😇😇😍😍😘😘
@combifoods3270
@combifoods3270 4 года назад
@@ShameesKitchen 😍
@sareenam8535
@sareenam8535 4 года назад
ഞാൻ സ്ഥിരം കാണാറുണ്ട്
@rockstarcreativities6182
@rockstarcreativities6182 3 года назад
Me too
@jithysathyan5458
@jithysathyan5458 4 года назад
Shameee..... nice recipe.... urappayum try cheyum....shamiyude samsaram kelkan valare ishtamanu..... athupole thanne ella recipes um nallathanu..... thank you.....
@hanirose3695
@hanirose3695 4 года назад
ഷമീസിനെ വിവാഹം കഴിക്കുന്ന വ്യക്തി നല്ല ഭാഗ്യവാനാണ്.. നല്ല രുചിയുള്ള ഭക്ഷണ വിഭവങ്ങൾ ഉണ്ടാക്കുന്നവരോട് പുരുഷന്മാർക്ക് ഇഷ്ടം കൂടുതലാണ്...
@Ginusara
@Ginusara 2 месяца назад
Njan try cheytu super Kuttikalkum eshtapettu ❤
@orangemedia8741
@orangemedia8741 4 года назад
സൂപ്പർ , വെറൈറ്റി ഫുഡ് . ആദ്യമായാണ് റവ കൊണ്ട് ഇങ്ങനെ ഒരു പലഹാരം കാണുന്നത്
@ShameesKitchen
@ShameesKitchen 4 года назад
Try chyane dear 🥰🥰🥰
@orangemedia8741
@orangemedia8741 4 года назад
@@ShameesKitchen okay sure
@sruthynibinadw
@sruthynibinadw Год назад
Good recipe... Njan try cheyth nokkii super👌
@Sheeja6913
@Sheeja6913 4 года назад
ഞാൻ ആദ്യമായിട്ടാണ് റവ കൊണ്ട് ഇങ്ങനെ ചെയ്യാം എന്ന് അറിയുന്നത്. Super അടിപൊളി recipe try ചെയിത് നോക്കാം ❤️❤️❤️
@shajilasiraj5992
@shajilasiraj5992 2 года назад
ഷമി...ഞാൻ ഉണ്ടാക്കി....സൂപ്പർ ആയിരുന്നു👍👍👍
@ShameesKitchen
@ShameesKitchen 2 года назад
Thanku 🥰🥰🥰
@mariyathomas6967
@mariyathomas6967 4 года назад
Adipwoli Ithaa Njn aadhyam aayitta Ee Recipe kananee Variety Recipe..Itha pwolichuttoo
@ShameesKitchen
@ShameesKitchen 4 года назад
Love you 🤩😘🤩😘
@abdulkhader4669
@abdulkhader4669 3 года назад
Shamees itha your presention adipoliyanu oro recipium poliyanu♥♥♥
@ShameesKitchen
@ShameesKitchen 3 года назад
Orupaddu Happiye dear 🥰💕💕
@jeenajzachariah
@jeenajzachariah 4 года назад
Im a medical student...dnt hve enough time but still i try ur dishes... I like all ur dishes....thank u and keep up
@Hamrazworld
@Hamrazworld 4 года назад
Enthayaalum onn try chaith nokkanam....enthayaalum ninne sammathichirikkunnu molee....ellaa recipe yum vithyastha tastil kond varunnundallooo...athum simple recipes um.......athin oru big salute 👍👍👍👏👏👏🙌🙌
@baiju.k.pbaiju.k.p2572
@baiju.k.pbaiju.k.p2572 3 года назад
ഞാൻ ട്രൈ ചെയ്തു സൂപ്പർ 👌👌👌
@medonajohn5765
@medonajohn5765 3 года назад
4 mani palaharamai undaki super mole.
@shamshadkm7045
@shamshadkm7045 3 года назад
റവ കൊണ്ട് ഇത്രയും രുചിയിൽ ഉണ്ടാകാൻ പറ്റിയ ഷെമിയ്ക്ക് ഒരു ബിഗ് ഷെലൂട്ട്
@fathimasaha2702
@fathimasaha2702 2 года назад
Adipoliyaayitund . Thnku shamees
@blacksquadclan6948
@blacksquadclan6948 4 года назад
Vaykunnaram ant food undakkumanu nokumbozanu💥 ഈ 🔥food വന്നത് , കൊള്ളാം Nan try cheyum urap 👌
@ShameesKitchen
@ShameesKitchen 4 года назад
Pwolichee 😍😘😘
@fayidap3349
@fayidap3349 Месяц назад
I tried it. Sooper tasty recipe 👍👍👍
@അയ്യപ്പൻനായർ90s
റവ കൊണ്ട് ഇത്രയും വിഭവങ്ങൾ ഉണ്ടാക്കാമെന്ന് ഷെമി പഠിപ്പിച്ചു കഴിഞ്ഞു.. ഇനിയും റവ വിഭവങ്ങൾ പ്രതീഷിക്കുന്നു.. 😁😁
@ShameesKitchen
@ShameesKitchen 4 года назад
Haha..🙈🙈😁😁😘🥰🥰😘😍
@diyamoldiya2911
@diyamoldiya2911 4 года назад
റവ കൊണ്ടൊരു ഉപ്പുമാവും പുട്ടും അറിയാവുന്ന ഞാൻ 😄
@അയ്യപ്പൻനായർ90s
@@diyamoldiya2911 അതും നാല്ലൊരു ആഹാരമാണ് 😋😋
@KRahmankanur
@KRahmankanur 4 года назад
Exactly
@sanchosonyrono8374
@sanchosonyrono8374 3 года назад
ആയപ്പെട്ട 😬😬😬
@alivlog4570
@alivlog4570 3 года назад
Njnanum undakki Nokki nalla abiprayamanu😘
@ShameesKitchen
@ShameesKitchen 3 года назад
🥰🥰😍🥰
@lucyjacob2359
@lucyjacob2359 4 года назад
I love your voice and your presentation 💖💖💖
@muhammadhaneen3010
@muhammadhaneen3010 3 года назад
Njan undaki noki ithusee nalla adi polli yann😋uppumav ishttallathavark urappaidum ith ishttapedum
@rejistreats4859
@rejistreats4859 4 года назад
വ്യത്യസ്തമായ റെസിപീസ് ആണ് നിങ്ങളെ വ്യത്യാസപ്പെടുത്തുന്നത്👍
@ShameesKitchen
@ShameesKitchen 4 года назад
😇😍🥰😘
@armyblinkgirl1451
@armyblinkgirl1451 3 года назад
Id njan undaki makkalk valya ishtayi nalla resamund......
@adarshjohnson4745
@adarshjohnson4745 4 года назад
ചേച്ചി റംബുട്ടാൻ അച്ചാർ സൂപ്പർ ആയിരുന്നു വീട്ടിൽ ഉണ്ടാക്കി 👍❤️❤️❤️ഇത് try ചെയാം ❤️❤️❤️
@ShameesKitchen
@ShameesKitchen 4 года назад
Hi...ishttamayi ennu ariyunathil 😍 oruppadu oruppadu Santhosham 🥰 dear 🥰🥰
@vsubramanian8204
@vsubramanian8204 3 года назад
Nan makechithu super ayitudu pinni vera ricepies valathum undu super shef anu shaame sister
@shyamalakavumprayil1086
@shyamalakavumprayil1086 4 года назад
ഞാൻ വീട്ടിൽ ഉണ്ടാക്കി നോക്കി വളരെ നന്നയിട്ടുണ്ട് super
@hannamuhammed5438
@hannamuhammed5438 Год назад
Shami adipoli recipe aanu tto 2yrs mumb recipe ittittum nan ippozha kanunne.rava kond endu undakkumn vicharich RU-vid onn serch chyth nokkiyathaaa 😍 rava balls ennu kandappo onnu nokkiyatha ishattappettu appo thanne undakki😋 tasteaanenkil expect chythathinekkal kooduthalum .super ❤thanku shami❣️
@ShameesKitchen
@ShameesKitchen Год назад
Orupaddu happiye dear😇🥰🥰love you
@anusree9878
@anusree9878 4 года назад
Cheychi eppozhum veraity dishes aanu try cheyare.and I really appreciate that.
@ShameesKitchen
@ShameesKitchen 4 года назад
Love you 🤩💝😘😍🥰
@shamnasvava9807
@shamnasvava9807 4 года назад
Nan undaakkki ithaaaa...inn break fastin..sambavam kidu aaaykkn...maasha alllahh...😍😍😍 vtkarkkokke veriety aaaaayittt feel cheythu.. Ithokkke ne evdenn padichannokkke chothich ...nammal paranj shamitha padippich thannnnaaaaaann😘😘😍😍😍tnkuuuuuuuuuhhhh...orupad uyarangalil padachon ethikkkatte
@namaste5051
@namaste5051 4 года назад
എന്തല്ലാം പരിക്ഷണങ്ങൾ കാണാൻ ഈ subscriber's ൻ്റെ ജന്മം ഇനിയും ഭാക്കി ,ഞാൻ ചിരിച്ചു കൊണ്ടേ ഇരുന്ന് എനിക്കിപ്പോൾ ചിരി നിർത്താനെ പറ്റുന്നില്ല😄😃😀😀😀😀😀............
@ShameesKitchen
@ShameesKitchen 4 года назад
😁😁🙈🙈🙈🙈
@ismailparappil9097
@ismailparappil9097 3 года назад
Sabar powder illakilee persena undoo
@fathimafaizy2
@fathimafaizy2 4 года назад
സാമ്പാറില് അല്ലാതെ ആദ്യമായിട്ട് ഒരു ഡിഷില് സാമ്പാ൪പ്പൊടി ഉപയോഗിക്കുന്നത് കാണുന്ന ഞാ൯😍🙈 നല്ല മൊഞ്ചത്തി ഡിഷ് ഷെമീത്തായെ പ്പോലെ🤗💞
@ShameesKitchen
@ShameesKitchen 4 года назад
😁😁😁🙈🙈🤩🤩🤩
@anjananikhil4515
@anjananikhil4515 4 года назад
Satyam
@saniababu1072
@saniababu1072 4 года назад
Same recepi rice floor vachu chaiyarundu
@safiyarahman4608
@safiyarahman4608 4 года назад
Kurach time എടുത്താലും ഞാൻ ട്രൈ ചെയ്യും ☺️☺️☺️
@ShameesKitchen
@ShameesKitchen 4 года назад
😁🤩🤩😘😘
@drkdaniel3283
@drkdaniel3283 3 года назад
Itha parayumbol thanne vaayil vellam varum athu kond njan try cheyyumtto
@saleenanaushad1586
@saleenanaushad1586 4 года назад
റവകൊണ്ട് ഇങ്ങനെയും ചെയ്യാൻ പറ്റും എന്ന് അറിയില്ലായിരുന്നു സൂപ്പർ 👌👌👌
@santharamachandran2427
@santharamachandran2427 3 года назад
Recepi ishtamayi. Thank you.
@saleemareacod9190
@saleemareacod9190 4 года назад
ഞാൻ ഇന്നാണ് നിങ്ങളുടെ ഇ ചാനലിനെ കുറിച്ചറിയുന്നത്. ഒരുപാട് വൈകിപോയി. എല്ലാ വീഡിയോസും സൂപ്പർ..
@ShameesKitchen
@ShameesKitchen 4 года назад
Vaikiyanelum Vannallo😘😘😇😇
@prejishaanoop9627
@prejishaanoop9627 4 года назад
അടിപൊളി കാണാൻ തന്നെ നല്ല ഭംഗി എനിക്കിഷ്ടപ്പെട്ടു
@pv346
@pv346 4 года назад
You are always talking only what is necessary. Crisp and effective details. Beautiful!!
@nathijashabin264
@nathijashabin264 4 года назад
Shamee njan try cheythu super aaytund vtl ellavarkkum ishttay sameede recipe kand ellam try cheyyum ellam ellavarkkum ishttakum ippo husbentinte vtl njana star😍😍Thanks shamee😘😘
@ShameesKitchen
@ShameesKitchen 4 года назад
Chella muthumaniyee 😘😘🥰 happiye 😘😘 love you dear
@renukabaiju6549
@renukabaiju6549 4 года назад
I made it today for evening snack , it's awsome
@shadhikshadhik4030
@shadhikshadhik4030 2 года назад
Addipole mashallah try again
@chinnuzzchinnu5604
@chinnuzzchinnu5604 3 года назад
Njn undakki nalla test aayirunnu🥰
@kumarthiagarajah9743
@kumarthiagarajah9743 3 года назад
Everything u make u say tasty
@mufaidmp1491
@mufaidmp1491 4 года назад
ഇത്താടെ ntfcn വരുമ്പോൾ ഇന്ന് എന്ത് വെറൈറ്റി ആണെന്ന് നോക്കുന്നത് ഞാൻ മാത്രമാണോ, 😍🥰😆👍
@ShameesKitchen
@ShameesKitchen 4 года назад
Love you 😘🤩😘🥰😍
@sunithasuni7625
@sunithasuni7625 4 года назад
Njanum😊
@ZamaanZamaans
@ZamaanZamaans 4 года назад
Allatto njanum
@najurebi6454
@najurebi6454 4 года назад
Njanum
@bencybenny25160
@bencybenny25160 4 года назад
Njn
@pkgirija5507
@pkgirija5507 3 года назад
അടിപൊളി ഞാൻ ഉണ്ടാക്കി നോക്കും
@sumiharifzain8531
@sumiharifzain8531 4 года назад
ഞാൻ ഈ വീഡിയോ കാണുന്ന മുന്നേ ലൈക്‌ ചെയ്തുട്ടോ... എനിക്ക് ആ ബോൾ പോലെ കണ്ടപ്പോ തന്നെ ഇഷ്ട്ടായി ❤️❤️😋😋
@ShameesKitchen
@ShameesKitchen 4 года назад
🤩🤩🤩🤩
@faseelanoushad2019
@faseelanoushad2019 3 года назад
കാണാൻ തന്നെ അടിപൊളിയാണ്
@AbdulRauf.
@AbdulRauf. 4 года назад
Nan try cheythu adipoli ആയിരുന്നു Carrott ഇല്ലായിരുന്നു
@vasanthyiyer9556
@vasanthyiyer9556 3 года назад
Adipoli super receipe undakanam
@ShameesKitchen
@ShameesKitchen 4 года назад
എല്ലാവരും Follow ചെയ്തേക്കണേ👇 FACEBOOK : facebook.com/shameeskitchenn INSTAGRAM: instagram.com/shamees_kitchen
@asiyamc6261
@asiyamc6261 4 года назад
Bc aano Njn
@atscraps7716
@atscraps7716 4 года назад
Cheythu👍🤩🤩
@rinshad473pathu7
@rinshad473pathu7 4 года назад
eppam cheythu enn chiduchal mathi
@naseemasajjad8613
@naseemasajjad8613 4 года назад
Instagram&facebook ഇല്ലാത്ത ഞാൻ 💔💔💔💔💔💔💔💔💔🤣😆😅
@achuaadhi8398
@achuaadhi8398 4 года назад
@@naseemasajjad8613 ഞാനും 😒
@labeebaptmuhammed8439
@labeebaptmuhammed8439 3 года назад
Super.....njaanundaakki nokki☺🤤👌👌👌
@sippymofficial
@sippymofficial 4 года назад
This looks so much easier than the way I used to can. Will definitely do these for sure.
@rasiyashabeer111
@rasiyashabeer111 4 года назад
anik shemmiyude samsaram valre isthtan.try cheyumm
@Lovebirds222
@Lovebirds222 4 года назад
എന്റെ റബ്ബേ. ഇത്രേം വെറൈറ്റി എവിടുന്ന് കിട്ടുന്നു എന്റെ ഷമിയെ 🤩
@JANNAHDIARIES
@JANNAHDIARIES 4 года назад
hi
@ShameesKitchen
@ShameesKitchen 4 года назад
Love you Muthumaniyee 😘😘😘
@Lovebirds222
@Lovebirds222 4 года назад
@@JANNAHDIARIES hi
@ushavijayakumar3096
@ushavijayakumar3096 3 года назад
super aayittundu. try chaidu nokkanam. thanks
@tunetheworld96
@tunetheworld96 4 года назад
Adipoli.. കാണുമ്പോത്തന്നെ 😋
@cochinvaluers792
@cochinvaluers792 4 года назад
Can you give the recipe of kattipathiri
@revathysriram5936
@revathysriram5936 4 года назад
I tried just now, its awesome,I posted the picture in your Instagram, you can make it in public
@ShameesKitchen
@ShameesKitchen 4 года назад
Hi.. happiye 😘😘🥰 dear 🥰🥰🥰🥰
@mecookbyrajinand
@mecookbyrajinand 4 года назад
Easy snacks annallo 👌🏻
@PreethaRam-ws8il
@PreethaRam-ws8il Год назад
അടിപൊളി..thank you souch❤
@spacecraft9052
@spacecraft9052 4 года назад
സൂപ്പർ
@fidhafidhuzz2052
@fidhafidhuzz2052 4 года назад
ഇത്തൂസേ ഞാൻ ഉണ്ടാക്കി നോക്കി നല്ല ടെസ്റ്റ്‌ ഉണ്ടായിരുന്നു എന്റെ brothersnokke ഭയങ്കരയിട്ട് ഇഷ്ട്ടപെട്ടു ഇനിയും ഇത് പോലെ ഉള്ള റെസിപ്പിസ് പ്രേതീക്ഷിക്കുന്നു
@ShameesKitchen
@ShameesKitchen 4 года назад
Hi..ishttamayi ennu ariyunathil 😍 oruppadu oruppadu Santhosham 🥰 dear 🥰🥰
@fidhafidhuzz2052
@fidhafidhuzz2052 4 года назад
@@ShameesKitchen 😊😍
@shahanasuhairali976
@shahanasuhairali976 4 года назад
Hii ithaa സൂപ്പർ ആയിട്ടുണ്ട് 🤩🤩🤩 ഇത്താടെ നാടൻ ബീഫ് ഫ്രൈ ട്രൈ ചെയ്തു നല്ല ടേസ്റ്റ് ആണ് 😋😋😋😋 വീട്ടിലെ എല്ലാർക്കും ഒരു പാട് ഇഷ്ടായി മാത്രമല്ല അവർക്ക് എല്ലാർക്കും വേണ്ടി ഇതാ ഒരു hii പറയോ 😘😘😍😍
@ShameesKitchen
@ShameesKitchen 4 года назад
Chella Muthumaniyee Orupaad Happyyee 😍😘😘 Thankuu😍😇🥰😘🥰😘
@seethalekshmi1924
@seethalekshmi1924 4 года назад
Shameee njn mrng breakfast inu undaki. Norml ayitu kazhichu പിന്‍ തണുത്ത് കഴിഞ്ഞ് ആവിയില്‍ വേവിച്ചു. 2ndum Super arunu
@KRahmankanur
@KRahmankanur 4 года назад
Veetil rava vangare illayrnu Ippo vangi stock cheyunnu 😀
@sabiraazeez7982
@sabiraazeez7982 4 года назад
Ithaa njan try cheythu
@shamnasvava9807
@shamnasvava9807 4 года назад
Ithaaaa.....Notification varnnnnillallloo😢😢😢😢😢
@cyricjoseph4447
@cyricjoseph4447 4 года назад
Oro days um variety foods aanallo shameethaa...kanditt kotiyakunnu...😋😍
@ShameesKitchen
@ShameesKitchen 4 года назад
Try chyane dear 🥰🥰🥰🥰
@cyricjoseph4447
@cyricjoseph4447 4 года назад
@@ShameesKitchen am...urappayum😍😘👍
@angel5263
@angel5263 4 года назад
റവ ഉണ്ട് കൂടാതെ എല്ലാ ചേരുവകളും ഉണ്ട് അപ്പോൾ ഞാൻ എന്തിനു മടിക്കണം.... ഷമീസിന്റെ റെസിപ്പി അല്ലെ അപ്പോൾ ഒരിക്കലും തെറ്റില്ല എന്ന് ഉറപ്പുണ്ട് 🤗🤗❤️❤️
@ShameesKitchen
@ShameesKitchen 4 года назад
Orupaad Happyyee 😍😘😘😘😘😘😘
@Aamyummy
@Aamyummy 4 года назад
Kaanaanadipoli kazhikaan superayirikum alle try cheythu nkum 😋😋😋👍👍
@ziluzilzila2806
@ziluzilzila2806 4 года назад
*യാ മോളെ 🤤🤤ഇങ്ങനൊന്നും കൊതുപ്പിക്കരുത്😪😪*
@ShameesKitchen
@ShameesKitchen 4 года назад
Njammada Muthumaniyee 🤩🤩🤩😇😘😍😘😍
@mrmk9971
@mrmk9971 4 года назад
Shamees kitchenan poli😋😋😋
@renjitharenju3533
@renjitharenju3533 4 года назад
Chechi carrotin pakaram kizhangu ubhayogikkamo
@techchannel9150
@techchannel9150 4 года назад
Polichu
@susansolomon9654
@susansolomon9654 4 года назад
Wow.Super molu. kothi varunnu kazhikkan.Udane undakkum
@reshmabalan2893
@reshmabalan2893 4 года назад
ഷെമിക്കു എന്നും വെറൈറ്റി മാത്രേ ഉള്ളോ 😃😃😃😃😃😃
@ShameesKitchen
@ShameesKitchen 4 года назад
😁😁😁🤩🤩
@sarithanair4919
@sarithanair4919 4 года назад
Shamee Super dish annu allo 👌👌👌
@NoName-es4kq
@NoName-es4kq 3 года назад
ലഞ്ച് ബോക്സിൽ എങ്ങോട്ട് കൊടുത്തയക്കാൻ 😂
@priyap2620
@priyap2620 3 года назад
Adhu sariyanaalo.eghotu
@siyadfkuriyodu498
@siyadfkuriyodu498 3 года назад
@@priyap2620 ഭാവിയിൽ കൊടുത്തയക്കാമല്ലോ 😄😄
@fathimathesnik6235
@fathimathesnik6235 Год назад
ഉണ്ടാക്കി കഴിച്ചു സൂപ്പർ അടിപൊളി
@baijuponnappan7582
@baijuponnappan7582 3 года назад
കണ്ടിട്ട് പിടിയപ്പം പോലെയുണ്ട്
@fathiayanmyworld118
@fathiayanmyworld118 4 года назад
Nanum.try cheydu spr taste 👌👌 nan edinte koode kaada egg fry cheyditu ettinu
@manjubiju2865
@manjubiju2865 4 года назад
Oru 2Like tharumo please
@ShameesKitchen
@ShameesKitchen 4 года назад
😍😘
@manjubiju2865
@manjubiju2865 4 года назад
@@ShameesKitchen Thanku chechi👍😘
@c8.muhammadjavad190
@c8.muhammadjavad190 3 года назад
ഞാൻ ഇന്ന് breakfast ഇതാണ് ഉണ്ടാക്കിയത് സൂപ്പർർർ......... 😘
@albinsilbu3463
@albinsilbu3463 4 года назад
Supper Chechi
@fathimanasrin8437
@fathimanasrin8437 4 года назад
Adipoliyayittundu shameetha. Urappayum try cheyyum
@ShameesKitchen
@ShameesKitchen 4 года назад
Hapiyeeee dear 🥰😍😘
@shajeershafi155
@shajeershafi155 4 года назад
റവയും കേരറ്റും വീട്ടിലില്ലാത്ത ഞാൻ
@haseenatk9042
@haseenatk9042 4 года назад
Njanum try cheydu suuper👌👌
@chanjooztravelworld8408
@chanjooztravelworld8408 4 года назад
🔥🔥🔥
@navasms6501
@navasms6501 3 года назад
♥️♥️
@shibidevadas9292
@shibidevadas9292 3 года назад
Suppar
@jameelayousuff6527
@jameelayousuff6527 3 года назад
സൂപ്പർ മോളെ മിക്കതും ചെയ്തു നോക്കാറുണ്ട്.
@ShameesKitchen
@ShameesKitchen 3 года назад
Happiye 💕🥰🥰
@unknown0x0x
@unknown0x0x 4 года назад
Your presentation is very good.
@philoparappu1831
@philoparappu1831 4 года назад
Very good.Thànk you.
@haseenatkc362
@haseenatkc362 4 года назад
Njan undaakkarund nalla taste aan... . Rava balls adyam aaviyil vevichedukkum
@ShameesKitchen
@ShameesKitchen 4 года назад
ishttamayi ennu ariyunathil 😍 oruppadu oruppadu Santhosham 🥰 dear 🥰🥰
@shemiscreations7993
@shemiscreations7993 4 года назад
Very useful video... ഈ കുട്ടി കുട്ടി balls break fast ന് തികയില്ലലോ
@hajaraa8968
@hajaraa8968 4 года назад
Shameetha oru fish biriyani recipe upload cheyu...pls😢...eth 3rd time aan njn request cheyunat
@raseena.craseena9252
@raseena.craseena9252 4 года назад
വീണ്ടും വീണ്ടും ഓരോ റെസിപ്പി തരുന്നthene thankyou👌😘
@salmanasar4854
@salmanasar4854 4 года назад
Adipoli reciepie...njn theerchayayum try chyym ithaa
@ShameesKitchen
@ShameesKitchen 4 года назад
Hi.. happiye 😘😘 dear 🥰
Далее