Тёмный

റവ കൊണ്ട് ആവിയിൽ വേവിക്കുന്ന ഒരു കിടിലൻ നാലുമണി പലഹാരം| 10 മിനുട്ടിൽ ചായക്കടി തയ്യാർ | Evening Snack 

Mums Daily
Подписаться 1,7 млн
Просмотров 2,5 млн
50% 1

#mumsdaily #mumsdailysnack #mumsdailyeveningsnack
റവ കൊണ്ട് ആവിയിൽ വേവിക്കുന്ന ഒരു കിടിലൻ നാലുമണി പലഹാരം| 10 മിനുട്ടിൽ ചായക്കടി തയ്യാർ | Evening Snack
Ingredients:
1. Rava - 1 cup
2. sugar - 1/2 cup
3. Egg - 3 eggs
4. Cardamom - 2 nos
5. Baking powder - 1/2 tsp
6. Dry nuts - As needed
7. Ghee - 1 1/2 tbsp
*******************************
Music Courtesy:
Track: Melody of Happiness - Igor Khainskyi [Audio Library Release]
Music provided by Audio Library Plus
Watch: alplus.io/melo...
Free Download / Stream: • Melody of Happiness - ...

Опубликовано:

 

28 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,4 тыс.   
@priyarajan1698
@priyarajan1698 4 года назад
ചേച്ചി റവ പൊടിച്ചില്ല മുട്ട ഒരണ്ണമെ എടുത്തുള്ളു. പഞ്ചസാരയ്ക്ക് പകരം ശർക്കര പാനിയാക്കി ചേർത്തു ബാക്കി എല്ലാം ചേച്ചി പറഞ്ഞതുപോലെ അടിപൊളി Thank you
@musthafatt8667
@musthafatt8667 4 года назад
Thank you
@lailathajuthaju8821
@lailathajuthaju8821 4 года назад
gbxbxbssxmf vd
@ancyraju875
@ancyraju875 4 года назад
@@lailathajuthaju8821 ,, ,, , രരബബബബബരപരബബബരബരബബരരബബബബബബരരരബബബബബബബരരപബബരബരരരരബബബബബബരരബരബബബബബബബബബബബബബബബബബബബയമരബബബരരബബബരബരബബബബബബരരബബബബബബബബബബരബരബബരബബരബരബബബബബബരബ
@Thesni__thechu
@Thesni__thechu 4 года назад
Spr taste
@kadeejakannipoyil9076
@kadeejakannipoyil9076 4 года назад
Op
@moiduttydarimi2100
@moiduttydarimi2100 4 года назад
Malappuram muthukal evide like.. adikk
@manjusajeevan9795
@manjusajeevan9795 4 года назад
ഞാൻ ഇഡ്ഡലി തട്ടിൽ ഉണ്ടാക്കി, super
@haibafathima4075
@haibafathima4075 2 года назад
Njaanum
@girishgirishneelathum1451
@girishgirishneelathum1451 4 года назад
🥰ആന്റി super , 👌ആന്റിക്ക് നല്ല കൈപ്പുണ്യം ഉണ്ട് അതുകൊണ്ട് ഇതെല്ലാം ഞങ്ങൾക്ക് എല്ലാവർക്കും ഉണ്ടാക്കാൻ സാധിച്ചു , ആന്റി ഉണ്ടാക്കുന്ന എല്ലാ പലഹാരങ്ങളും അടിപൊളി ഞങ്ങൾക്ക് ഒത്തിരി ഒരുപാട് ഇഷ്ടപ്പെട്ടു ആന്റിയുടെ പലഹാരങ്ങൾ ,Thank you so Much 💖💖👍🥰👌
@sujitharajesh3762
@sujitharajesh3762 4 года назад
ചേച്ചി ഞൻ ഇത് ഉണ്ടാക്കി .മുട്ടയ്ക്ക് പകരം പാല് ചേർത്തു .പഞ്ചസാരക് പകരം ശർക്കര പാനി ചേർത്തു നന്നായിയുന്നു ഒരു വെറൈറ്റി ആരുന്നു .എന്റ മോൾക് വളരെ ഇഷ്ട്ടായി .ചേച്ചിടെ ഒട്ടുമിക്ക റെസിപ്പിയും ഞാൻ ചെയ്തു നോക്കാറുണ്ട്
@ashidaes1312
@ashidaes1312 3 года назад
Plz...milk ethraya cherthathu ennonnu paranjeruooo??
@abdullamaithadka1628
@abdullamaithadka1628 4 года назад
Nhanghal veetil undaaki yellaarkum ishtappettu super aayirunnu
@Amboottankannu
@Amboottankannu 3 года назад
റെസിപ്പി ഇഷ്ടപ്പെട്ടു.മുട്ട ചേർക്കാൻ മടി..പകരം പാൽ ചേർക്കുന്നതിന്റെ അളവ് പറയാമോ..
@fathimafathi6353
@fathimafathi6353 4 года назад
പാൽ ആണെങ്കിൽ എത്ര ചേർക്കണം
@zEmRoAVlogs
@zEmRoAVlogs 4 года назад
Milk anel ethra ml add cheyyam??
@sunijaprasanna8088
@sunijaprasanna8088 2 месяца назад
Undaki, super taste Also added cashew,badam coconut powder,pazham etc... Thank you for this wonderful receipe..
@ranjushak2442
@ranjushak2442 4 года назад
Chechide sound enik ishttan
@maluponnu7570
@maluponnu7570 4 года назад
Njn undakiii...... cake ithupole undakkan patum alleeee...... nallathayirunnuu
@raheemmukkam1394
@raheemmukkam1394 4 года назад
ഹി ഞാൻ 16 ത് viewer koch like tharoo
@shafraz123
@shafraz123 4 года назад
എന്റെ ചാനൽ ഒന്ന് സപ്പോർട്ട് ചെയ്യുമോ തിരിച്ചും ചെയ്യാം
@raheemmukkam1394
@raheemmukkam1394 4 года назад
@@shafraz123 ok
@raheemmukkam1394
@raheemmukkam1394 4 года назад
@rasak mone ok
@sissiesfun6515
@sissiesfun6515 4 года назад
@@shafraz123 👍,thirichum cheyyane
@Mallu_keeper
@Mallu_keeper 3 года назад
Kidilam
@beenarafeeq5226
@beenarafeeq5226 3 года назад
Good ഇതിൽ കുറച്ച് തേങ്ങാപാൽ കൂടെ ചേർത്ത് ഏത്തപ്പഴം കുഞ്ഞായി മുകളിൽ അറിഞ്ഞിടുകയാണെങ്കിൽ tasty ആയിരിക്കും
@sindhuarappattu1718
@sindhuarappattu1718 4 года назад
പാചക്കുറിപ്പും അവതരണവും ഇഷ്ടപ്പെട്ടു
@tasteland8517
@tasteland8517 4 года назад
Trending 2 കണ്ടു വന്നു. നന്നായിട്ടുണ്ട് ചേച്ചി. 👍👍
@ashagirish1143
@ashagirish1143 4 года назад
Supper ആണ് ഞാൻ try ചെയ്തു..
@geethubaby3663
@geethubaby3663 4 года назад
Njn idlithattil ayrunu undakyth. Super taste ayrunu keto
@lucypaul6418
@lucypaul6418 4 года назад
സുന്ദരി അപ്പം 'ശർക്കര പാനി പ്രയോഗം കൂടി പറയണെ.വെറൈറ്റി ആക്കാം ' നല്ലതാട്ടോ. മിടുക്കിയാ. കൈപുണ്യം'wonder !!!
@mylittleworlddrawings
@mylittleworlddrawings 4 года назад
Chechy ith oru cake tinil ittit steam cheyth eduttal sariyakuvo
@anaghakp5043
@anaghakp5043 4 года назад
Chechi adipoli taste,,,, and so fluffy ❣️❣️
@girishgirishneelathum1451
@girishgirishneelathum1451 4 года назад
Super 👌👌 ആന്റി പലഹാരം വളരെ നന്നായിട്ടുണ്ട് ഞങ്ങൾക്ക് ഒരുപാട് ഇഷ്ടപ്പെട്ടു , Thank you very Much 💖
@veenanair4953
@veenanair4953 4 года назад
I liked your item very much because I always prefer steam cooked snacks rather than deep fried snacks..Thanks for sharing
@mujeebk3032
@mujeebk3032 4 года назад
Th Th e:
@ThasleenaNoushad
@ThasleenaNoushad 4 года назад
Chechy ഞാൻ try ചെയ്തു സൂപ്പർ recipe 👌 aniyum ethpulethe recipe പ്രതീക്ഷിക്കുന്നു
@shareefparadan801
@shareefparadan801 4 года назад
അടിപൊളി ഇത് ഇഡ്ഡലി pathrathil യൂസ് chaithide
@shijikaniamkudymani6697
@shijikaniamkudymani6697 4 года назад
Chechi valare nannayittundu ketto. Chechide recepies ellam super aanu. Ellam easy n tasty aanu. Njan pattunnathokke try cheyyarundu. Eniyum ingane ullathokke poratte...
@soharsohar1764
@soharsohar1764 4 года назад
Baking powder edathe cook cheyyan patto ethu?
@ashikashi1822
@ashikashi1822 2 года назад
Spr but 5 minut cooking enn paranjit 20 minut Eduth vevikkan
@alshadks3276
@alshadks3276 4 года назад
I will try thank you
@lekshmiratheesh3968
@lekshmiratheesh3968 4 года назад
Chechi ithu iddely thattil undakkan pattille??soda podi use cheythal taste vyathyasam varuo
@srilathammenon1281
@srilathammenon1281 4 года назад
Milk quantity instead of egg. PL mention
@myworld..4132
@myworld..4132 4 года назад
Yes please tell
@stephaniecyril9422
@stephaniecyril9422 4 года назад
Pls. Mention.
@shylasivadasan8724
@shylasivadasan8724 4 года назад
Supper shuger use cheyyamo
@shyamalabalan6028
@shyamalabalan6028 4 года назад
Madam please I wanted unsweetened steamed receips.
@jismijoy7185
@jismijoy7185 4 года назад
Chechi baking soda onnumilathe ith cheyan patto
@abyh3301
@abyh3301 4 года назад
ശർക്കര പാനി ഉള്ള ഇടണം plzz
@pm.safrassafrad5626
@pm.safrassafrad5626 4 года назад
Plzz
@sabiramuneer5944
@sabiramuneer5944 4 года назад
ചേച്ചി സൂപ്പർ
@asmaabu9603
@asmaabu9603 4 года назад
Plz
@sujijames4485
@sujijames4485 3 года назад
Njan undakki adipoliannu paranjuuu hus nd makkal..❤❤❤
@jyothibalu4384
@jyothibalu4384 4 года назад
ചേച്ചി ഞാൻ ചെയ്തു, but ചേച്ചി ഹാർഡ് ആയിപോയി, soft ആകാൻ എന്താ ചെയ്യേണ്ടേ???
@FaslaKpa
@FaslaKpa 4 года назад
Vanilla essence cherkkan pattumo ?
@alleppeyrajeevkitchen4180
@alleppeyrajeevkitchen4180 4 года назад
I always prefer steam-cooked snacks. bell has done
@familiesvlog2485
@familiesvlog2485 3 года назад
സൂപ്പർ അടിപൊളി എന്റെ മോൾക്ക്‌ ഇഷ്ട്ടം ആണ്. നമ്മൾ ഉണ്ടാക്കാൻ തുടങ്ങുന്നു
@nourinashkar2062
@nourinashkar2062 4 года назад
ഇതു സ്‌പൈസിയായി ചെയ്യാൻ പറ്റുമോ... അത് എങ്ങെനെയെന്ന് കാണിക്കാമോ?
@rahulmr5052
@rahulmr5052 3 года назад
Ente molkum spicy fud undkunnths ishtam
@jeenaajith3944
@jeenaajith3944 9 месяцев назад
Chechi This snacks was so tasty. My family all of them like it, And so east to make. Thanku for this easy and delicious recipe 😊
@sippymofficial
@sippymofficial 4 года назад
Love your passion for your own cooking. Very enjoyable. Will try the recipe.
@anayaannsaju7550
@anayaannsaju7550 4 года назад
Chechiku iee spatula yum brush um evidunaa mediche reply taran ee
@easytipzzz8691
@easytipzzz8691 4 года назад
Sharkara appam vanam✌️✌️
@omanadavis7199
@omanadavis7199 4 года назад
Kandite valare nannayi thonunnu. Undaki nokanam. Thank you.
@AngelsVoice
@AngelsVoice 4 года назад
👌𝘚𝘶𝘱𝘦𝘳 𝘋𝘦𝘭𝘪𝘤𝘪𝘰𝘶𝘴....This is the first time we tried your recipe and the kids loved the tasty snack... 🥰
@MumsDailybyneethujohns
@MumsDailybyneethujohns 4 года назад
Thank u so much
@muthumol1526
@muthumol1526 3 года назад
സൂപര്‍ നല്ലട്ടെസ്റ്റിയാണ് എളുപ്പത്തില്‍ ഉണ്ടാകാം👌😍
@meghamadhu7497
@meghamadhu7497 4 года назад
I'm a vegetarian., so plz paalu vachulla appam kude cheyyumo
@vavak8429
@vavak8429 4 года назад
Chechi.. Inn undaki noki... It's very tasty😋.. Thank you chechii
@alphonsemathew3505
@alphonsemathew3505 4 года назад
ചേച്ചി ഞങ്ങൾ ഉണ്ടാക്കി പക്ഷേ മുട്ടയുടെ ഉളുമ്പുമണം കാരണം കഴിക്കാൻ പറ്റിയില്ല.
@alphonsemathew3505
@alphonsemathew3505 3 года назад
ചേർത്തൂ
@bennyvarghese5581
@bennyvarghese5581 2 года назад
Same here
@shalinishalini9724
@shalinishalini9724 3 года назад
Enik moms dailyude Ella rasipiesum ❤
@sreejabiju6855
@sreejabiju6855 4 года назад
ചേച്ചി ഞാൻ ചേച്ചിയുടെ ഒരു വലിയ ഫാൻ ആണ്. ഞാൻ ട്രൈ ചെയ്തു polichu
@MumsDailybyneethujohns
@MumsDailybyneethujohns 4 года назад
Thanks sreeja
@sreejabiju6855
@sreejabiju6855 4 года назад
ഞാൻ sreejaയുടെ മകൾ ആണ്
@MumsDailybyneethujohns
@MumsDailybyneethujohns 4 года назад
Ol dear
@appuz_kingdom_2013
@appuz_kingdom_2013 4 года назад
ഞാൻ ഉണ്ടാക്കി ഒട്ടും soft അല്ല. മുട്ടയുടെ മണവും വന്നു. 25 minutes ഉം എടുത്തു ഉള്ളിൽ വേവാൻ. 😓
@Moolipaattu
@Moolipaattu 4 года назад
എനിക്കും മുട്ടയുടെ മണം വന്നു
@rejihareesh6516
@rejihareesh6516 4 года назад
Enikum venthilla
@abidasaleem4477
@abidasaleem4477 4 года назад
Smell വരാതിരിക്കാൻ ആദ്യം മുട്ടയും പഞ്ചസാരയും ഒരു ചെറിയ സ്പൂൺ വാനില എസ്സൻസും ചേർത്ത് നന്നായി അടിച്ച് എടുക്കുക.... ശേഷം മറ്റു ചേരുവകൾ ഇട്ട് കൊടുത്താൽ മതിയാവും...🤗
@farsanasalih252
@farsanasalih252 3 года назад
Idali pathrathilundakkan pattummo
@amalablessy4153
@amalablessy4153 4 года назад
Sharkkara vechu ullath upload chyumoo
@majidaanwarsha6096
@majidaanwarsha6096 4 года назад
ശർക്കര കൊണ്ട് ഉണ്ടാക്കുന്ന ഇടുമോ ചേച്ചി
@p188almazouraproject9
@p188almazouraproject9 2 года назад
yes please show using jaggery..thanks...this is a healthy receipe....
@AkhilaCNair
@AkhilaCNair 3 года назад
ചേച്ചി, ഇഡ്ഡലി തട്ടിൽ വച്ച്, vevicheduthaal kuzhappam indo?
@rajeshvaniyambalam9941
@rajeshvaniyambalam9941 4 года назад
കാണുമ്പോൾ തന്നെ ണ്ടാക്കാൻ തോന്നും.
@hairunnisa6289
@hairunnisa6289 4 года назад
Nalla oru palharam tnx itha
@aryashibin1798
@aryashibin1798 4 года назад
ഒരു മുട്ട യും ബാക്കി പാലും cherkaavo
@Athiraskitchen
@Athiraskitchen 4 года назад
എന്റെ ചാനലും കൂടി കാണുമോ ഇഷ്ട്ടായാൽ മാത്രം സപ്പോർട്ട് ചെയ്താൽ മതി.
@milasart4063
@milasart4063 4 года назад
@@Athiraskitchen njn supportkm enteyum supportko
@jonaceazar
@jonaceazar 4 года назад
Da njn oru karyam chothichotte... ithe rithil mathuram cherkkathe undakkit curyde kude kunjungalk koduthal nannairikkumoda..e beef stew nte okke kude...makkalk mathuram athrak ishtamalla....plz reply cheyyane
@jessujessu9438
@jessujessu9438 4 года назад
Vanila essence cherkamo
@annamamathews3546
@annamamathews3546 4 года назад
Soosy Good looks tasty njan onnu try chaithu nokkam.
@beenathomaskoshy4236
@beenathomaskoshy4236 4 года назад
Good but muttayude tastum manavum eduthu nikkunnu
@thanmiyaa.a916
@thanmiyaa.a916 3 года назад
Paper cupil undakkamo
@rukkiyabeeran5679
@rukkiyabeeran5679 3 года назад
Ee batter il naalennam aano kittuka?
@remyarajan9893
@remyarajan9893 4 года назад
Ith njan undaakki nookki ottum soft allaayirunnu
@manishamohan544
@manishamohan544 3 года назад
Ithu cookeril indakan patumo chechi
@afsalafsal153
@afsalafsal153 4 года назад
സർക്കരകൊണ്ട് undakkunnad
@ushavijayakumar3096
@ushavijayakumar3096 4 года назад
super palaharam aanallo. try chaidu nokkatto. undakkanum easy aanu. thank you so much Neethu for sharing the video.
@lulusworld2532
@lulusworld2532 4 года назад
സൂപ്പർ
@jaseerajaseera650
@jaseerajaseera650 4 года назад
Super recipi. Eniyum nalla videos pradheeshikkunnu
@leyathomas1855
@leyathomas1855 4 года назад
Made it today. It was very yummy. Kids loved it. Bit dry aayirunnu. But no problem with taste
@reshmapp7103
@reshmapp7103 3 года назад
ഇതു enna തടവി ഉണ്ണിയപ്പച്ചട്ടിയിൽ ഉണ്ടാക്കാൻ പറ്റുമോ
@akhila.s3964
@akhila.s3964 4 года назад
ശർക്കര വച്ചുള്ള വേണം ചേച്ചി ഇട്ടേക്കണേ കൊള്ളാം അടിപൊളി
@pratheeshkumar3381
@pratheeshkumar3381 3 года назад
Chechi njan try cheythu vere level sadhanam
@shabnaimam2241
@shabnaimam2241 4 года назад
Adipoli
@risvana4855
@risvana4855 Год назад
Super
@anuramakrishnan4322
@anuramakrishnan4322 4 года назад
Chechy njan 2 times undakki bt fst time vevu ullil kuranjupoyiii sec time hard aayiiii njan oru beginer aanutta so entha oru solution fluffy aavan😔
@GSDLufyGang
@GSDLufyGang 4 года назад
Sharkkarapaaniyil undakkunnath paranju tharamo chechi
@pangushayan9674
@pangushayan9674 3 года назад
ചേച്ചി ശർക്കര കൊണ്ടുള്ള അതും കൂടി ഒന്ന് ചെയ്തത് കാണിച്ചു തരണേ
@sheebababu3730
@sheebababu3730 4 года назад
റവ വച്ചു വേറെ അടിപൊളി പലഹാരം കാണിക്കാമോ ചേച്ചി 😋
@usmanbava6938
@usmanbava6938 4 года назад
Presentation vry clear, good
@lijit.l3484
@lijit.l3484 4 года назад
Njn inn undakki super aayirunnu thank you 😍😍😍
@sreekkuttymn6510
@sreekkuttymn6510 3 года назад
Egg nu pakaram milk cherkumbol ethra alavu milk edukanam
@sherinantony591
@sherinantony591 4 года назад
Hai chechi.... njan try cheithu..... kurach koodi seri aakan undayi.... but next time ok aakum...👍👍👍👍 njan oru piece ayanu cheithath oru choru pathrathil athinde aakum...time correct akanjath🤕🤕🤕
@kani9664
@kani9664 4 года назад
പ്ളേറ്റിൽ ആക്കാൻ പറ്റുമോ
@durgaak4545
@durgaak4545 4 года назад
കൊള്ളാലോ..... dear.... നാളെ ഇതുണ്ടാക്കാം...
@thambachi1897
@thambachi1897 2 года назад
വീഡിയോ ഒക്കെ കാണാറുണ്ട്...ഞാൻ ഉണ്ടാക്കി
@feba2697
@feba2697 4 года назад
Breaking powder cherthilengil ith perfect ayi kitto Para ennittu venam enik endakan
@rajanvalappilacm1344
@rajanvalappilacm1344 2 года назад
I tried today super taste amazing
@ashokanbp244
@ashokanbp244 3 года назад
Sharkara vache onnu try cheyyu nokummooooo
@ramsiyarouf6113
@ramsiyarouf6113 3 года назад
സൂപ്പർ സൂപ്പർ. ഉണ്ടാക്കി നോക്കും ഞാൻ kothiyayi
@ahilaganesh1726
@ahilaganesh1726 4 года назад
Very nice mam thank you instead of egg what can be use
@prabithapr7764
@prabithapr7764 4 года назад
Curd
@ushavijayakumar3096
@ushavijayakumar3096 4 года назад
link chodhicha udane thannallo. enik orupaad santhosham aayi tto Neethu. ethra vegam.kittumennu vicharichilla. thank you so much Neethu..
@gamimgwithponnuz3858
@gamimgwithponnuz3858 4 года назад
Chechi pani viedo onn edukmo
@sonymariya3156
@sonymariya3156 4 года назад
Hiii chechi baking powder ചേർത്തില്ലെങ്കിൽ kuzapamundo
@hairaazraworld9046
@hairaazraworld9046 3 года назад
ഇത് സോസ് പാനിൽ ഉണ്ടാക്കാൻ പറ്റുമോ
@drrobin300
@drrobin300 4 года назад
Super Cherkkara resipi kudi parayumo
Далее
Meni yerga urdingda
00:20
Просмотров 360 тыс.